Pages

Thursday, November 21, 2013

അമേരിക്കയിലെ ആദ്യത്തെ സങ്കര അസോസിയേഷന്‍ കെ സി സി എന്‍ എ സെക്രട്ടറിയുടെ നാട്ടില്‍. നാണിച്ചു തല താഴ്ത്തുക എന്‍ഡോഗമി വാദികള്‍

കുറെ നാളുകളായി കേള്‍ക്കുന്ന ആരോപണമാണ് ക്നാനായപള്ളികള്‍ സങ്കരപള്ളികള്‍ ആണ് എന്ന്. റോമില്‍ നിന്നും വ്യക്തമായ ഉത്തരവുകള്‍ ഉണ്ടായിട്ടുകൂടി പുറത്ത് നിന്നുള്ള ആര്‍ക്കും അംഗത്വം പോലും കൊടുക്കാതെ ക്നാനായക്കാര്‍ തന്നെ മുന്നോട്ടു കൊണ്ട് പോയിട്ട് കൂടി ഈ പള്ളികളെ സങ്കര പള്ളിലാല്‍ എന്നേ മാഫിയാ വിശേഷിപ്പിക്കൂ. പരിമിതികള്‍ ഉണ്ടായിട്ടുകൂടി ആ പരിമിതികളെ പരമാവധി ചെറുത്തു കൊണ്ട് തന്നെയാണ് പള്ളികള്‍ ഇന്ന് മുന്നോട്ട് പോകുന്നത്.

എന്നാല്‍ എന്‍ഡോഗാമി എന്ന സവിശേഷ പാരമ്പര്യം തുടരുവാന്‍ യാതൊരു വിധ പരിമിതികളും ഇല്ലാത്ത നമ്മുടെ അസോസിയേഷനുകളില്‍ മായം കലര്ത്തുവാന്‍ വേണ്ടി നടന്നു വന്നിരുന്ന ഗൂഡ ശ്രമങ്ങള്‍ ഭലം കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസം ദിട്രോയിട്ടില്‍ അസോസിയേഷനിലെ ഭരണഘടനയില്‍ ദത്തെടുത്ത മക്കള്‍ക്ക്‌ വേണ്ടി തിരുത്തല്‍ നടത്തുവാന്‍ വേണ്ടി മാറ്റം വരുത്തുവാന്‍ പോകുന്നു. ഈ കാര്യം അറിയിച്ചുകൊണ്ട്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ അയച്ച ഈമെയില്‍ താഴെ കൊടുക്കുന്നു.
 


KCS Executive Committee proposes the following constitutional amendments to KCS By-laws;
 
ARTICLE II, SECTION 1 – MEMBERSHIP
 
Add the following at the end of Section 1 – Membership:
 
“Any legally adopted children of KCS Detroit and Windsor members may participate in all activities until he/she is eighteen (18) years old”.
 
On behalf of the KCS Executive Committee I invite you and your family to our Christmas celebrations and Annual General Body Meeting.  Dinner will be served at the gathering. Please see the attachment also.
 
 
Sincerely,
 
Joseph Thekkel
Secretary
KCS Detroit – Windsor

അതായത് ദത്ത് മക്കള്‍ക്ക്‌ അസോസിയേഷനില്‍ പങ്കെടുക്കുവാന്‍ ഭരണഘടനാപരമായ അവകാശം കൊടുക്കുന്നു. ആര്‍ക്കു വേണ്ടി? മക്കളിലാത്ത ദമ്പതികള്‍ക്ക് വേണ്ടി എന്ന് പറയാം എങ്കിലും ഈ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ഇവര്‍ ചിന്തിച്ചിട്ടുണ്ടോ? ഭരണഘടനയില്‍ ഈ കാര്യം എഴിതി ചേര്‍ക്കുക വഴിയായി വലിയൊരു വിവാദം ആണ് ആരംഭിക്കുവാന്‍ പോകുന്നത്. 

ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മാത്രമേനമ്മുടെ അസോസിയേഷനില്‍ അംഗത്വവും പങ്കെടുക്കുവാനുള്ള അവകാശവും ലഭിക്കൂ എന്നിരിക്കെ, ആ അവകാശത്തെ നാളിതുവരെയുംആരും ചോദ്യം ചെയ്തിട്ടില്ലാതിരിക്കെ, ആര്‍ക്കു വേണ്ടിയാണ് ഈ തിരുത്തല്‍ നടത്തുന്നത്? പതിനെട്ടു വയസ്സുവരെ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ എന്നൊക്കെ പറഞ്ഞാലും, ചെറുപ്പം മുതല്‍ പങ്കെടുത്തു വന്നിരിന്ന കാര്യങ്ങള്‍ തുടരുവാന്‍ ഉള്ള അവകാശത്തിന് വേണ്ടി അവര്‍ക്ക് പോരാടാന്‍ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് നമ്മള്‍. ഇതേ കാര്യത്തിനു വേണ്ടിയാണ് കാനാക്കാര്‍ പള്ളിയോടു പോരടിക്കുന്നത്. വെറുതെ ഒരു ഭരണഘടനാപരമായ അവകാശം അവര്‍ക്ക് കൊടുത്തുകഴിഞ്ഞു, വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചത് പോലെ ആകുമ്പോള്‍ എങ്കിലും പഠിക്കുമോ?

ഇതിനു മുന്‍പ് പല പ്രാവശ്യം നാഷണല്‍ ലെവലില്‍ പോലും ചര്‍ച്ചക്ക് വരികയും തള്ളികളയുകയും ചെയ്ത ഈ വിഷയം വീണ്ടും കൊണ്ടുവന്ന് സംഘടനയെ ദുര്ബ്ബലപ്പെടുത്തുവാന്‍ നോക്കിന്നത് ആരുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് എന്ന് അധികാരപെട്ടവര്‍ വ്യക്തമാക്കണം. ഈ കാര്യത്തിനെ സംബന്ധിച്ച് ആരെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട് എങ്കില്‍ അതിനെ പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത്. ഓടി പോയി ഭരണഘടനയില്‍ ചേര്‍ക്കുകയല്ല വേണ്ടത്.

പള്ളിയുടെ മുകളില്‍ റോമിന്റെ കല്‍പ്പനയുണ്ട്. പള്ളി റോമിന്റെ കീഴില്‍ ആയിര്‍ക്കുന്നിടത്തോളം കാലം ആ കല്‍പ്പനകള്‍ക്കെതിരായി പോകുവാനും സാധിക്കില്ല. എന്നാല്‍ നമ്മുടെ അസോസിയെഷനുകല്ടെ കാര്യം അതാണോ? പുറത്ത് നിന്നും കെട്ടിയ ആളെ സംഘടനയിലെ ഭാരവാഹി ആക്കി നിയമിച്ചു വിഖ്യാതി നേടിയ ദിട്രോയിട്ടിലെ മാഫിയയുടെ അടുത്ത പരിപാടിയായ ഇത് സംഘടനയെ ശക്തിപ്പെടുത്തുവാന്‍ വേണ്ടുയാണ് \എന്ന് മാത്രം ദയവു ചെയ്തു പറയരുതേ. 

ക്നാനായ സമുദായത്തിന്റെ അസ്ഥിത്വം ദുര്ബ്ബലപ്പെടുത്തുന്ന ഈ തിരുത്തല്‍ പാസാക്കുകയാണ് എങ്കില്‍ ഈ അസോസിയേഷനെ കെ സി സി എന്‍ എ യില്‍ നിന്നും പുറത്താക്കുവാന്‍ ഉള്ള ചങ്കൂറ്റം എന്‍ഡോഗമി ക്കുവേണ്ടി വിലപിക്കുന്ന കെ സി സി എന്‍ എ യെ ഭരിക്കുന്ന നേത്രുതം തയ്യാറാകുമോ? 

ദത്ത് മക്കള്‍ മാതാ പിതാകളുടെ കൂടെ വന്നു എന്നത് കൊണ്ട് അവിടെ ആരെയും പുറത്താക്കില്ല. എന്നാല്‍ അവര്‍ ഭരനാഘടനാ പരമായ അവകാശത്തോടെ അവിടെ ചുവടുരപ്പിച്ച്ചാല്‍ പിന്നെ ജന്മം കൊണ്ട് ക്നാനായക്കാരായ ഇപ്പോഴത്തെ കാനാക്കാര്‍ക്ക് പോലും അതിലേക്കുള്ള വഴിതുറക്കുകയാണ് ചെയ്യുന്നത് എന്നാ സത്യം തിരിച്ചറിയണം. ഇതൊന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. നാഴികക്ക് നാല്‍പ്പതു വട്ടം എന്‍ഡോഗാമി എന്ന് പറഞ്ഞു പള്ളികളെ ആക്രമിക്കുന്ന ഈ പഹയന്മാരുടെ തനി നിറമാണ് ഇതിലൂടെ കാണുന്നത്. പണ്ട് മാരികെട്ടിയവനെ അകത്തുതിരുകികയറ്റിയത് സംബന്ധിച്ച് എഴുതിയ ലേഖനം വായിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും അതുംകൂടി വായിക്കുക. എന്നാലെ ഇവന്മാരുടെ തനി നിറം മനസ്സിലാകൂ.


മൂലക്കാട്ട് ഫോര്‍മുല പള്ളിയില്‍ പറ്റില്ല. അസോസിയേഷനില്‍ പറ്റും. ഡിട്രോയിറ്റിലെ എന്ടോഗാമി വാദികള്‍ ജനങ്ങളെ പറ്റിക്കുന്നു

ഡിട്രോയിറ്റിലെ എന്ടോഗാമി തുടരുന്നു.എല്ലാ കണ്ണുകളും ഇനി അങ്ങോട്ട്‌. അടുത്ത ദിവസം ഹൂസ്ടനിലെക്ക് കണ്ണുകള്‍ ഉടന്‍ വരും. വേറൊരു എന്ടോഗാമി കഥയുമായി

 കായംകുളവും അരീക്കരയും തമ്മ്മില്‍ എന്ത് ബന്ധം?

ദിട്രോയിട്ടിലെ അസോസിയേഷന്‍ വക ചതി. കൂടുതല്‍ വിവരങ്ങള്‍ 

 ചിങ്ങവനം പള്ളിയിലെ രജിസ്റ്ററില്‍ നിന്നും പുറത്തായ ആള്‍ എങ്ങിനെ അരമന പള്ളിയില്‍ അംഗം ആയി? മുളവനാല്‍ അച്ചന്‍ ഉത്തരം പറയുക

 


എവിടെ പോയി നന്ദികെട്ടവനും സണ്ണികുട്ടനും ഒക്കെ? എന്‍ഡോഗമി എന്ന വാക്കിന്റെ വിലയരിയാത്ത്ത നപുംസകങ്ങളെ നട്ടെല്ലുണ്ടെങ്കില്‍ പ്രതികരിക്കൂ. വെറുതെ രാഷ്ട്രീയം കളിക്കുവാന്‍ വേണ്ടി എന്‍ഡോഗമിയെ ഉപയോഗിക്കാതെ സമുദായത്തിന് വേണ്ടി ശബ്ധിക്കണം. എവിടെ പോയി ഡൊമിനിക്ക് എന്ന ജൂബാ തുന്നല്‍ വിദഗ്ദന്‍. ക്നാനായ സംരക്ഷണ സമിതിയുടെ പ്രസിഡണ്ട്‌ അല്ലെ. മുപ്രാന്‍ ജീവിച്ചിരിപ്പുണ്ടോ?നല്ല ക്നാനായ തന്തക്കും തള്ളക്കും പിറന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പ്രതികരിക്കൂ. സമുദായത്തെ സംരക്ഷിക്കൂ. മറക്കരുത്. നമ്മുടെ സമുദായത്തിന്റെ എന്‍ഡോഗമി യുടെ അമേരിക്കയിലെ നിലനില്‍പ്പ്‌ നമ്മുടെ അസോസിയെഷനുകളിലൂടെ മാത്രമേ പൂര്‍ണ്ണമായുംമുന്നോട്ടു കൊണ്ട് പോകുവാന്‍ സാധിക്കൂ. അത് കൂടി കളഞ്ഞു കുളിക്കരുതെ.

41 comments:

 1. Blogger Chetta,
  You are the real voice of the Knanaya community.
  American kna and the KCCNA leaders are buch of idiots who care only about the chair and popularity.

  ReplyDelete
  Replies
  1. See just realize the real Community love, Don't be like a group lover. Please wake up community, Please find out the reality

   Delete
  2. This is not against the adopted kids or their parents, This is for our beloved knanaya Community.

   Delete
  3. ദത്ത്മക്കളോട് ഈയുള്ളവന് യാതൊരു വിരോധവും ഇല്ല. എന്റെ സഹോടാരന്‍ മക്കളെ ദാത്തെടുത്താല്‍ ആ മക്കളെ എന്റെ സ്വന്തം മക്കളെപോലെ കരുതും. എന്നാല്‍ ആ മക്കളെ ക്നാനായക്കാരന്‍ ആയി ഒരിക്കലും കൂട്ടാന്‍ ഈയുള്ളവന് സാധിക്കില്ല. കാരണം അത് സാധ്യമല്ലാത്തതിനാല്‍ തന്നെ. പതിനെട്ടു വയസ്സ് വരെ സ്വന്തമായി കരുതിയ അസോസിയേഷനില്‍ ഒരു സുപ്രഭാതത്തില്‍ ഒന്നുമാല്ലാതെയാകുന്ന ആ അവസ്ഥ വളരെ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. വെറുതെ വേലിയിന്മേല്‍ ഇരിക്കുന്ന പ്രശ്നം എടുത്തു മടികുത്തിലേക്ക് എടുത്തു വെയ്ക്കണമോ?

   Delete
  4. you are absolutly right

   Delete
 2. Just by the fact that you spend your time a lot to write extensivly about the issues while not looking for personal popularity or fame, that shows how sincerly you are invested in this attempt to bring out the truth.
  Long Live Blogger Chettan

  ReplyDelete
 3. What a joke? The mafia who were vigorously throwing stones at Church accusing the endogamy is watered down, is guilty of watering down the associations. Veli thanne vilavu thinnunnu. Muthu can be trusted on endogamy than any of these political ass h####

  ReplyDelete
 4. KCCCNA must revoke the membership of Detroit.They willnever have guts to challenge the existence of Association

  ReplyDelete
 5. This should not happened. The parents can bring their children to the functions without touching the constitution. I hope no conspiracy behind of it. you can not trust anybody anymore. Are they going to allow this child to attend the convention. I hope not. If you allow a small benefit to someone that will be the beginning of our end.

  ReplyDelete
 6. U r the true voice of knanayaa makkal.....even kcc ktm dnt say anything abt tht...these r stupid people over here

  ReplyDelete
 7. KCCNA lost all it's credibility.....not even able to coordinate a NC meeting which is a minimum requirement of the constitution.....They will do nothing about it...Lets pray for our community.....let this be a lesson for us in the future when we choose our leaders, be wise enough to think that the the leaders we choose represent the whole community....I feel so pity that our president is not even able to say two sentences in front of an audience with out looking on the paper....its out fait ....

  ReplyDelete
  Replies
  1. അമേരികയിലെ ക്നാനായസമുദായത്തില്‍ ഇന്ന് ഏറ്റവും വലിയ ചോദ്യ ചിന്ഹമായി നില്‍ക്കുന്നത് ചിക്കാഗോയില്‍ നാഷണല്‍ കൌണ്‍സില്‍ നടക്കുമോ എന്നതാണ്. ഒരു നാഷണല്‍ കൌണ്‍സില്‍ പോലും കൂടാന്‍ സാധിക്കാത്ത ഈ അവസ്ഥ ദയനീയം തന്നെ.

   Delete
 8. BREAKING NEWS FROM CHICAGO:Georgekuttys GROUP TEXT SYSTEM dismissed due to leaks.Now the ruling front is divided badly due to georgekutty vs muthu alliance.Georgekutty is isolated due to muthus reunion.People accusing georgektty for texting leaks.During election people think georgekutty is better than kaniyaly regarding muthus friendship.But now people are realizing kaniyaly is better than kalunakki.Kaniyaly has his own opinions and backbone than kalunakki.Anyway kalunakki destroyed the group for muthu as promised before to muthu.The official texting system for the group dismissed today.Whats the futue of convention?????

  ReplyDelete
 9. Above item is true...... but it is an agenda for the next Detroit KCS GENERAL BODY . The GB will make a decision about this, as per the DETROIT KCS constitution .
  കാള പെറ്റെന്നു കേട്ടാലുടനെ കയറു എടുകരുതെ !

  ReplyDelete
  Replies
  1. This is something you don't even added to the Agenda.

   Delete
  2. The executive should never include this agenda in their GB, if they have any commitment or spine and or the simple feeling of a Knanaya member. It shows that by including this agenda in their meeting, they are once again proving to the world that they (whoever is responsible for this agenda to be included) are anti Knanaya and I suggest, those responsible for the inclusion or those who was suppose to protect the association's interest should be removed from the NC by the KCCNA and if the agenda is passed, the whole association should be removed as they went against the policy of the KCCNA>

   Delete
  3. Right, After taking oath to protect knanaya endogamy and took office, by adding this to agenda had violated his oath. Who ever it is , should be impeached.

   Delete
  4. കാള പ്രസവിച്ചു എന്ന് പറഞ്ഞു കേട്ടു കയര്‍ എടുത്തതല്ല മക്കളെ. ക്നാനായ അസോസിയേഷനിലെ പൊതുയോഗത്തില്‍ അജണ്ടയില്‍ വരുവാന്‍ പോലും അര്‍ഹമാകാന്‍ പാടില്ലാത്ത വിഷയം ഉയര്‍ത്തികൊണ്ട് വരുന്നത് ആര്‍ക്കു വേണ്ടിയാണ് എന്ന് പറയുക. കെ സി സി എന്‍ എ പോലും തള്ളികളഞ്ഞ ഈ വിഷയം വീണ്ടും ഒരു സമൂഹത്തിന്റെ തലയിലേക്ക് കെട്ടിവെക്കുവാന്‍ വേണ്ടി നടത്തുന്ന ഈ കോപ്രായം ആര്‍ക്കു വേണ്ടി?

   Delete
  5. ക്നാനായക്കാരനല്ലാത്ത വ്യക്തിയെ യക്കൂബായ സമുദായം വഴി അസോസിയേഷനിലേക്ക് തിരുകി കയറ്റിയതിനെ പറ്റി മുകളിലും പണ്ടും ഈയുള്ളവന്‍ പല പ്രാവശ്യം എഴുതിയതൊക്കെ എന്തേ മറന്നു പോയോ? അന്തസ്സുന്ടെങ്കില്‍ അതിനുള്ള മറുപടി തരിക സുഹൃത്തേ. വെറുതെ ഇരുട്ടുകൊണ്ട് ഓട്ടഅടക്കരുത്.

   Delete
  6. Blogger chetta, You are the man

   Delete
 10. കെസിസിഎന്‍എ നേതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ Law Firm-ഉമായി നടത്തേണ്ട എല്ലാ ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചികാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയ്ക്കെതിരെ കോടതിയില്‍ അവര്‍ നിയമനടപടികള്‍ ആരംഭിക്കുന്നതാണ്.

  ReplyDelete
  Replies
  1. How much did you donated towards the expense buddy? Kattile thadi, thevarude Aana, Valiyeda,,,,,, Vali

   Delete
  2. Before going after Syro Go after Detroit for not keeping knanaya basics. Correct yourself before correcting some one else

   Delete
  3. അവന്റെ --------ടെ നിയമ നടപടി. ഹൂസ്റ്റണില്‍ പോയി ഉലത്തിയതിന്റെ പണി പോരാത്തതിന് ഇനി സീറോ മലബാറിന്റെ പിറകെ പൊയ്ക്കോ. ഇവിടെ പുറത്ത്നിന്നുള്ള കുട്ടികളെ അകത്തു കയറ്റുവാന്‍ വേണ്ടി ചിലര്‍ പെടാപ്പാട് പെടുന്നു. അതൊന്നും കാണാതെ സാധാരണക്കാരന്റെ പണം എടുത്തു അമ്മാനമാടുന്ന ഇവന്മാരെയൊക്കെ എന്ത് ചെയ്താലും അത് കുറഞ്ഞു പോകും

   Delete
  4. Blogger chetta, u rock

   Delete
  5. Oh, what happend with all the things going on with SHEENS when he was the president? He e-mailed to every one then that he was going to get everything straight with Zero diocease by the help of a famous law firm. He was even telling that he could not even reveal the name of the law firm because of the secrecy etc. Then what happend tell me endogomy Vathees, He ripped aff you all wtih your money.
   Then they had a very famous lawyer in Houston (Kunjeppu Vakkeel) who never put his foot in a court house as he never had a client in his life time as a lawyer. Any way KCCNA saved him from his house foreclosed as they came to his rescue and with all lies they tried to close down church. Just like his dad cheated Mother Thersa, he cheated KCCNA and got 25k from houston Community.

   Delete
  6. SHE ENS WANTED TO WIN THE ELECTION. NOW HE WANTS TO GET SOME POSITIONS FROM MUTHU

   Delete
  7. KCCNA HAD $250,000.00 WHEN SHEEN CAME TO OFFICE ,WHEN HE LEFT THE BALNCE IS 0.0000??? AND NO AUDITED ACCOUNT PRESENTED YET ??

   Delete
 11. Blogger chettan is back to his old form.
  I think Blogger chettan do extremly well on the sensitive issues like this.
  Kudos to blogger chettan. You are the man.

  ReplyDelete
 12. If they can include the adopted kids with absolutly no Knanaya Blood in them, why can't they include the knanayas who were born to Knanaya parents separated only because they are married to outside? Atleast they have pure blood in them and thier kids have atleast half?

  ReplyDelete
  Replies
  1. Thaan entha knanayathwathil vellam cherkkan nokkukayaano. No we should not let that happen

   Delete
 13. what are they going to do if a new generation knanaya adopt a black/white/mexican or asian child? will that child be included too?
  Think with sense guys. compassion is good. but personal compassion should not create the dectruction of the community.

  ReplyDelete
 14. Why sunnykuttan is silent on this issue? He is the constitutional specialist for KCCNA. He doesn't have anything to say against this matter? what happended to his plastic backbone?

  ReplyDelete
  Replies
  1. Sunny kuttan, Philip Nedumchira, Savio, Shines, Stephen thottanani, few thendi newyork karuuu etc where are they? Did they lost their bolls ? Not even a word about ths BS? Verum Panjanmar , Where is that Muslim Kaniyan ? He is sleeping in UK?"
   All F....S are just for politics.... Where is "AMERICAN KNA" the cheapest email group in the world?

   Delete
  2. എന്തായാലും കൂവക്കാടന്റെ കണ്‍വെന്‍ഷന്‍ ചെയറമാൻ സ്ഥാനം കളയുവാന്‍ വേണ്ടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് ചിക്കാഗോ കമ്യൂനിട്ടിയെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവക്കാടന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത്
   ഒരിക്കല്‍ കൂടി തെളിഞ്ഞു.

   Delete
 15. where is that Idiot with the fake name of Philip Nedumchira? He talks about endogamy as if he is shakesphere. He is silent too? Bunch of idiots.

  ReplyDelete
 16. why don't they sent these kids to the church? or are they trying to establish that the association also has the right to include the non knas rather than the church?

  ReplyDelete
 17. I think one of the close family members of the mafia has adopted kids. Being in the mafia group, they are embarressed to go to the church and the mafia will be embarresed to lose that family to the church. So they are trying to accomodate them to their group "legally" while not thinking about the effects of their stupid decision on the existance of the associations. Well they don't care about it anyway. they care only about their selfish interests.

  ReplyDelete
 18. Well , all this ethical points about the existence of Knanaya community is good but , whoever wrote this points need to turn back and ask this questions and Bishop Mulakkttil . He is the one started/ order to built non endogamous churches all over USA to Father Mutholam . There is no point of us fighting and harassing each other here . The Bishop and other priests don't need to look after for endogamy because they don't have wife or kids , all they looking for is their personal benefit and their luxurious life style . Remember none of them want to endup in veyanibavan ( old age home for priests in Caritas). Got it ?

  ReplyDelete
  Replies
  1. We are talking about the association dumbo, where Moolakattil has no direct involvement. Is your argument churches were told to do, so association will do before them?? If you want do same thing like church why we need association?? Close it and join churches then, at least we don't have to deal with all the photo maniacs, mikeunni association politicians..We are tolerating these ass**** so far believing at least they will stand for endogamy, now they proved they cant be trusted at all.

   Delete
  2. മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
   (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.