Pages

Tuesday, November 05, 2013

കണ്ണീരില്‍ കുതിര്‍ന്ന ജോര്‍ജ്ജുകുട്ടിയുടെ ഗ്രൂപ്പ് മീറ്റിംഗ്

കാനായില്‍ നിന്നും മറുകണ്ടം ചാടി കാലു നക്കി പ്രസിടന്റായ ജോര്ജ്ജുകുട്ടിക്ക് ഗ്രൂപ്പ് നേതാക്കന്മാര്‍ കൊടുത്ത ഒരു എട്ടിന്റെ പണിയാണ് ഇന്നത്തെ ചിന്താവിഷയം. കുറെ ദിവസങ്ങള്‍ക്കു മുന്പ് നടന്ന ഗ്രൂപ്പിന്റെ കോര്‍ മീറ്റിംഗ് ആണ് പശ്ചാത്തലം. കോര്‍ മീറ്റിങ്ങില്‍ മാഫിയാ തലവന്മാരുടെ കൂടെ കെ സി എസ് പ്രസിടന്റ്റ് എന്നും പറഞ്ഞു കയറി ഇരുന്ന ജോര്ജ്ജുകുട്ടിയെ യാതൊരു ദാഷിണ്യവും കൂടാതെ ഗ്രൂപ്പ് നേതാവായ തങ്കപെട്ട വെട്ടിപ്പുകാരന്‍ ഇറക്കി വിട്ടു.
ജോര്‍ജ്ജുകുട്ടി നിരത്തിയ ന്യായങ്ങള്‍ക്കു ഒരു വിലയും കല്‍പ്പിക്കാതെ പ്രത്താക്കിയപ്പോള്‍ ജോര്‍ജ്ജുകുട്ടിയുടെ കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ (ഇലക്ഷന് വേണ്ടി നടത്തിയ നാടകങ്ങളില്‍ നടന്നതുപോലെയല്ല ) നിറഞ്ഞു കവിഞ്ഞു. വണ്ടിയും എടുത്ത് ഓടിയോളിച്ച്ച ജോര്‍ജ്ജുകുട്ടിയുടെ വഴിയില്‍ കന്നുനീര്തുള്ളികള്‍ ഒരു പ്രളയം തന്നെ തീരത്ത് എന്ന് ഏതോ ഒരു ബുദ്ധി ജീവി കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു.

എന്റെ മോനെ ജോര്‍ജ്ജുകുട്ടി. ഇനിയെങ്കിലും മനസ്സിലാക്ക് സത്യം. കണിയാലിയെ തളക്കാന്‍ ഒരു ശികണ്ടിയെ അവര്‍ക്ക് ആവശ്യമായിരുന്നു. ആ ശികണ്ടിയെ അവര്‍ നിന്നില്‍ കണ്ടെത്തി. അതോടെ നിന്റെ റോള്‍ പൂര്‍ത്തിയായി. ഇനി വെറും ചണം മാത്രം. വെറും ചണം. ഡാ ഈ ഫോട്ടോയില്‍ കാണുന്ന ചീഞ്ഞളിഞ്ഞ വെയിസ്റ്റിന്റെ വിലപോലും ഇല്ല.

8 comments:

  1. orale thazhthikkettan ulla ninte okke aaa kadi undallo. athu oru kachara malayaaliyude jenus aanedo. u hav proved dat u r one of them. f**k u a**h***

    ReplyDelete
  2. എന്റെ മോനെ ജോര്‍ജ്ജുകുട്ടി. ഇനിയെങ്കിലും മനസ്സിലാക്ക് സത്യം. കണിയാലിയെ തളക്കാന്‍ ഒരു ശികണ്ടിയെ അവര്‍ക്ക് ആവശ്യമായിരുന്നു. ആ ശികണ്ടിയെ അവര്‍ നിന്നില്‍ കണ്ടെത്തി. അതോടെ നിന്റെ റോള്‍ പൂര്‍ത്തിയായി. ഇനി വെറും ചണം മാത്രം. വെറും ചണം. ഡാ ഈ ഫോട്ടോയില്‍ കാണുന്ന ചീഞ്ഞളിഞ്ഞ വെയിസ്റ്റിന്റെ വിലപോലും ഇല്ല.

    ReplyDelete
  3. Super bloger chetta ....

    ReplyDelete
  4. Georgekutty means cheat and betrayal. Is he deserve any sympathy? Absolutely Not..Shameless guy.

    ReplyDelete
  5. This blogger is mentally sick..Your pannel is going to win never ever for the upcoming election. Unless otherwise you come out from KK group!!

    ReplyDelete
    Replies
    1. who wants to win the election?

      Delete
  6. Ente knanaya sahodharangale... ningalk nanamille ingane kidann thammil thallan.. chumma knanaya karude vila kalayanulla parupadiyano?? matullavar ith kand chirikum... ningal oru karyam orkanam ith kristhuvinte perilulla oru community alle?? are bodhipikana ningal ingane adhikara vadam vali nadathunne????

    ReplyDelete
    Replies
    1. Alla, chettan thanne para, ithrayum valiya thattippum, thonniya vaasavum njangalodu kaanichittu njangal entha veruthey kaiyyum ketti sahichu nilkkano atho prathikarikkano?

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.