Pages

Thursday, November 27, 2014

സണ്ണികുട്ടന്‍ പ്രസിടന്റ്റ് സ്ഥാനാര്‍ഥിയായതോടെ കെ സി സി എന്‍ എയുടെ നാശം പൂര്ത്തിയാകാനുള്ള കളം ഒരുങ്ങി.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പള്ളി വിരുദ്ധന്‍ എന്ന് പേരുകേട്ട സണ്ണികുട്ടന്‍ (അപ്പനിട്ട പേര് സണ്ണി ) എന്ന സൂണികുട്ടന്‍ (സായിപ്പിന്റെ മണമടിച്ചപ്പോള്‍ സംഭവിച്ച മാറ്റം.)കെ സി സി എന്‍ എ സ്ഥാനര്തിത്വം പ്രഖ്യാപിച്ചു. ഇന്നത്തെ കെ സി സി എന്‍ എ യുടെ പരിഹ്ടാപകരമായ അവസ്ഥക്ക് തന്നെ കൊണ്ട് ആകാവുന്ന വിധത്തില്‍ ഈമെയിലുകളിലൂടെയും ഊമ കത്തുകളിലൂടെയും കസേര കളികളിലൂടെയും സമഗ്രമായ സംഭാവനകള്‍ ചെയ്തു ആക്കം കൂട്ടിയ അദ്ദേഹം കെ സി സി എന്‍ എ എന്ന സംഘടനയുടെ മരണ മണി മുഴക്കുവനായി പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നു. നല്ല കാര്യം. അതിനു മുന്പായി അദ്ദേഹവും അദ്ദേഹത്തെ പിന്താങ്ങുന്നവരും ഒരു കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ ജോര്‍ജ്ജു പൂഴിക്കാല ഈയിടെ കേരള കാത്തലിക് reformation എന്ന ഫേസ്ബുക്ക് പേജില്‍ എഴുതിയ ലേഖനത്തിനോടുള്ള പ്രതികരണം എന്താണ് എന്ന് വ്യക്തമാക്കട്ടെ. നിയുക്ത  കെ സി സി എന്‍ എ പ്രസിടെന്റിന്റെ സഹോദരന്റെ ലേഖനം താഴെ കൊടുത്തിരിക്കുന്നു.

Saturday, November 15, 2014

KCCNA ചീഞ്ഞു നാറുന്നു. ഈ നാറ്റം സഹിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു?

കഴിഞ്ഞ കുറെ ആഴ്ചകളായി കെ സി സി എന്‍ ഇ യില്‍ എന്താണ് നടക്കുന്നത്? നാടകങ്ങളും കഥകളിയും ഒക്കെയാണോ?
കെ സി സി എന്‍ ഇ യുടെ ചരിത്രത്തില്‍ ആദ്യമായി തന്നെ ചീഞ്ഞു നാറിയ ഒരു കണ്വെന്‍ഷന്‍ നടന്നു. അന്നേ ഈവരും പറഞ്ഞു. ഈ കന്വേന്ഷനില്‍ ഒത്തിരി പിന്‍ വാതില്‍ നാടകങ്ങള്‍ നടന്ന്നു എന്ന്. അതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി സീറോ മലബാര്‍ സഭയുടെ മുതുകില്‍ ഒരു നിരാഹാര സമര നാടകം നത്തി നോക്കി. എന്നാ അത് അവസാന നിമിഷം നനഞ്ഞ പടക്കം പോലെ ചീട്ടിയപ്പോള്‍ അതിന്റെ നാനക്കീദ് ഒഴിവാക്കാനായി വീണ്ടും ഡാ വരുന്നു കണ്‍വെന്‍ശന്‍. 
ഇപ്പോഴത്തെ പ്രശനം ഒരു നാഷണല്‍ കൌണ്‍സിലും ആരോപണ പ്രത്യാരോപനങ്ങളുമാണ്.

താംപായില്‍ ഒരു നാഷണല്‍ കൌണ്‍സില്‍ നടത്തിയിട്ട് വെറും മുപ്പതില്‍ താഴയേ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ എത്തിയുള്ളൂ എന്ന് കേട്ടപ്പോള്‍ മനസ്സിലാകും ഈ സംഘടനയുടെ ഗതി കേട്. അഞ്ചുമണിക്ക് സ്ഥലം കാലിയാക്കി കൊടുക്കേണ്ടി കൂടി വന്നതോടെ പരിപാടിക്ക് എരിവു കൂടി. ഒരു നാഷണല്‍ കൌണ്‍സില്‍ എങ്ങിനെ നടത്തണം എന്ന മിനിമം വിവരം പോലുമില്ലാത്ത അന്തപ്പനെ ഈ കസേരയില്‍ ഇരുത്തിയ ചിക്കാഗോയില്‍ പ്രീയപ്പെട്ട നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ തലയില്‍ അവനെ കെട്ടിവച്ച നന്ടികെട്ടവനും സ്തുതി. കേട്ട പാതി കേള്‍ക്കാത്ത പാതി 79000 ഡോളര്‍ അധികം ചെക്ക് എഴുതികൊടുത്ത കിഴക്കേല്‍ ഉണ്ണിക്കും സ്തുതി. എന്ത് കുന്തം വന്നാലും കുഞ്ഞെപ്പു വക്കീലിന് പണി കൊടുക്കുകയും അയാള്‍ക്ക്‌ കിട്ടുന്നതിന്റെ കമ്മീഷന്‍ അടിച്ചു മാറ്റാന്‍ അന്ടക്കുകയും ചെയ്യുന്ന മ്യാലുവിനും സ്തുതി. 

വെറും 1099 ന്റെ രേജിഷ്ട്രേശന്‍ എടുക്കുകയും എന്നാല്‍ സ്യൂട്ട് ഉള്‍പ്പെടെ നിരവധി റൂമുകള്‍ തരപ്പെടുത്തി പാവപെട്ടവന്റെ കാശ് തോന്നിയവാസം ചെയ്ത ചിക്കാഗോയിലെ അടക്കം എല്ലാ നേതാക്കന്മാര്‍ക്കും സ്തുതി. നാല് റൂമുകള്‍ സ്വന്തമായി കാത്തു സൂക്ഷിച്ച കൂവാനു പ്രത്യേകം സ്തുതി. ഈ നാല് റൂമുകളിലും സ്വന്തമായത് സ്വന്തമാല്ലാതതുമായ സെറ്റ് അപ്പുകള്‍ ഉണ്ടായിരുന്നോ എന്നും അതിന്റെ ചിലവും കെ സി സി എന്‍ ഇ യുടെ ചിലവില്‍ എഴുതിയെടുത്തോ എന്നുമാണ് ഇനി അറിയാനുള്ളത്.