Pages

Friday, December 27, 2013

ക്രിസ്തുമസ് കേക്കുമായി ഏലക്കാ പ്രാഞ്ചി ഷാജിയുടെ വീട്ടു പടിക്കല്‍ : കാലു നക്കിന്റെ മറ്റൊരു പ്രതിരൂപം.

ചിക്കാഗോയിലെ ക്നാനായ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അറപ് പ്തോന്നും എന്ന് ചിലരൊക്കെപറഞ്ഞു കേട്ടിട്ടുണ്ട് . ഒരു പരിധി വരെ അത് ശരിയാണ് താനും. ജോര്ജ്ജുകുട്ടിയെ പോലുള്ള കാലുനക്കികള്‍ ഉണ്ടാക്കിയെടുത്ത ആ ഇമേജിന് പറ്റിയ മറ്റൊരാള്‍കൂടി ഇതാ ജോര്ജ്ജുകുട്ടിയെ പിന്ചോല്ലുവാന്‍ നോക്കുന്നു. സാക്ഷാല്‍ ഏലക്കാ പ്രാഞ്ചി തന്നെ. ജോര്‍ജ്ജുകുട്ടി മാഫിയയെ മൊഴിചൊല്ലി മുത്തുവിന്റെ കാലുനക്കാന്‍ പോയപ്പോള്‍ അടുത്ത പ്രസിടന്റ്റ് സ്ഥാനം മോഹിച്ചു ഏലക്കാ പ്രാഞ്ചിയുടെ ശ്രമം എങ്ങിനെയും ഷാജിയെ വീഴിക്കാന്‍ ആണ്.

Thursday, December 26, 2013

ചിക്കാഗോ KCS ഭരണകക്ഷിയിൽ പൊട്ടിത്തെറിയും ഉരുൾപൊട്ടലും

ചിക്കാഗോ ക്നായിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ക്നാനായ സമൂഹത്തിന്റെ അപ്പസ്തോലൻ  എന്ന് വിളിച്ചുകൂവി ഭരണകഷിക്ക്   കുഴലൂതി നടന്ന നന്ദികെട്ടവൻ  ഇന്ന് എവിടെപ്പോയി. കപട ആദർശത്തിന്റെ മുഖം മൂടിയണിഞ്ഞ് വിഷം ചീറ്റി ക്നാനായ സമൂഹത്തിൽ കഴിഞ്ഞ കുറേക്കാലമായി  സമ്പൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നന്ദികെട്ടവൻ ഇന്ന് തെരുവിലെ മുടന്തി നടക്കുന്ന തെരുവ് നായയുടെ വിലപോലും ഇല്ലാതെ ഭരണകക്ഷിയുടെ പടിക്ക് പുറത്ത് ആയി എന്ന് മാത്രമല്ല ആട്ടും ചീത്തയും കേട്ട് നാണം കെട്ടവരിൽ നാണംകെട്ടവനായി ഇച്ഛാശക്തിയില്ലാത്ത വെറും ഒരു പാഴ്ജന്മമായി  മാറിയിരിക്കുന്നു. എവിടെപ്പോയി നന്ദികെട്ടവന്റെ ആൽമാഭിമാനവും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റവും. അഭിനവ ക്നായിതൊമ്മൻ എന്ന് സ്വയം നടിച്ച് അമേരിക്കൻ ക്നാനായക്കാരെ ഉദ്ധരിക്കാൻ നടന്ന വിവരദോഷത്തിന്റെ പര്യായമായ നന്ദികെട്ടവൻ ഇന്ന് ഗതികിട്ടാപ്രേതത്തെപ്പോലെ ചിക്കാഗോ തെരുവിലൂടെ ചിക്കാഗോ KCS ഭരണകക്ഷിയുടെ ഏറുകൊണ്ട് മോങ്ങി മോങ്ങി മണ്ടിനടക്കുന്നു. ആദർശങ്ങൾ മുഴുവൻ ആർക്കോ പണയം വച്ച് പ്രതികരണ ശേഷി നഷ്ടപ്പെട്ട് നടക്കുന്ന നന്ദികെട്ടവൻ അധികാരത്തിന്റെ അപ്പക്കഷണത്തിനായി നാണം കെട്ട് നടക്കുന്ന കാഴ്ച്ച അതി ദയനീയം.

Breaking News: മുത്തു വീ ജീ സ്ഥാനം ഒഴിഞ്ഞു. ഇനി വെറും വികാരിനോര്‍ത്ത് അമേരിക്കയിലെ ക്നാനായമക്കള്‍ക്ക്‌ ഒരു ക്രിസ്തുമസ്സമ്മാനം. മുത്തു വീ ജീ സ്ഥാനം ഒഴിഞ്ഞു. ഇനി മുതല്‍ മുളവനാല്‍ ആയിരിക്കും ക്നാനായ റീജിയന്റെ വീ ജി. കെ സി സി എന്‍ എ യുടെ സ്പിരിച്വല്‍ ഡയരക്ടര്‍ ആയി സേവനം ചെയ്യുന്ന മുളവനാല്‍ ഉടന്‍ തന്നെ എന്‍ഡോഗമി ഇവിടെ അനുവദിച്ചു തരുന്നതാണ് എന്ന് പ്രഖ്യാപിക്കും എന്ന് കരുതാം. കാരണം മുത്തുആയിരുന്നല്ലോ അതിനു ഇത് വരെയുള്ള പ്രശനം.

Wednesday, December 18, 2013

പത്രോസിന്റെ പരാതി ചിക്കാഗോ KCS നേതൃത്വം ശക്തമായി പ്രതികരിക്കുന്നു.
കയ്യിൽ നല്ലൊരു ന്യൂസ്‌ ലെറ്ററും ആയിരത്തിൽ അധികം ഇമെയിൽ അഡ്രസ്സ്കളോട്കൂടിയ KCS ഗൂഗിൾ ഗ്രൂപ്പും ഉണ്ടായിട്ട് അതിനേക്കാൾ ശക്തവും ഫലവത്തയതുമായ വജ്ജ്രായുധമാണ് പാരമ്പര്യമായ ചെരിപ്പ് നക്കൽ. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ മുത്തോലത്ത് അച്ഛന്റെ ഡോഗ് ട്രെയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീമാൻ ജോർജ്ജ്കുട്ടിക്ക് INVISIBLE FENCE ന്റെ ഷോക്ക് ഈയിടെയായി അടിക്കടെ കിട്ടിക്കൊണ്ടിരിക്കുകയാണ്. സിംഹാസ്സനത്തിൽ ഇരുന്ന് ചെരിപ്പിന്റെ തുമ്പിലേക്ക് ഓരോ തുള്ളി തേനും ഇറ്റിറ്റുവീഴ്ത്തി നക്കി പഠിപ്പിച്ചപ്പോൾ തനിക്ക് ഇവൻ എന്നെങ്കിലും നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും മുത്തോലത്ത് അച്ഛൻ വിചാരിച്ചിട്ടുണ്ടാവില്ല. ദൈവം ഉണ്ടെന്നുള്ളതിനേക്കാൾ ചെകുത്താൻ ഈ ഭൂമുകത്ത് ഉണ്ടെന്ന് വിശ്വസ്സിക്കാൻ സാധിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ചിക്കാഗോയിൽ നടക്കുന്നത് എന്ന് മുത്തോലത്ത് അച്ഛൻ പറയുന്നു. സർപ്പത്തിന്റെ രൂപത്തിൽ വന്ന് അധികാരമെന്ന ആപ്പിൾ കൊടുത്ത് തന്റെ ജോർജ്ജ്കുട്ടിയെ കലപ്പ ജോയി തട്ടിയെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. വർഷങ്ങളുടെ ചെരിപ്പ് നക്കൽ പരിശീലനത്തിന് ശേഷം മെയ്‌വുഡ് പള്ളിയുടെ കാലങ്ങളായുള്ള P R O സ്ഥാനം, ക്നാനായ മീഡിയ എഡിറ്റോറിയൽ ബോർഡ് അംഗം എന്നിങ്ങനെ ചെറിയ സ്ഥാനങ്ങളിൽ തുടങ്ങി എത്രയോ വലിയ വലിയ സ്ഥാനങ്ങളാണ് ജോർജ്ജ്കുട്ടിക്ക് വേണ്ടി ഒരുക്കി വച്ചിരുന്നത്. കൂട് വിട്ട് പോയപ്പോൾ ആദ്യം വിചാരിച്ചു കോട്ടൂർ യൂണിവേർസ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുക്കാനായിരുന്നു എന്ന്. പക്ഷേ എവിടെയോ ഒരു വാശപിശക് പോലെ തോന്നിയിട്ട് തിരിച്ച് പിടിച്ച് ഒരു വർഷത്തിന് ശേഷം ചങ്ങലയിൽ തന്നെ തളച്ചിടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അറിയുന്നു.


ഇതൊക്ക പറയാൻ കാരണം ഈയിടെയായി ആകാശം മുട്ടെ പത്രങ്ങളിലും ഇമയിലുകളിലും ബ്ലോഗ്ഗുകളിലുമായി നിറഞ്ഞു നിൽക്കുന്ന നമ്മുടെ ജനനായകൻ പത്രോസിന്റെ KCCNA കണ്‍വീനർ സ്ഥാനത്ത് നിന്നുള്ള രാജിയും അത് സംബന്തിച്ച് തൊടുത്തു വിട്ട ചില സുപ്രധാന വെളിപ്പെടുത്തലുകലുമാണ്. രാജിയും ആരോപണങ്ങളും കഴിഞ്ഞിട്ട് മാസ്സം കഴിഞ്ഞു. എട്ടും ഗുസ്തിയും കഴിഞ്ഞ് ചിക്കാഗോയിൽ കലപ്പ ജോയി നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന്റെ ഭരണകക്ഷിയിൽ നിന്ന് യാതൊരു മറുപടിയും കിട്ടുന്നില്ല. എട്ടാം ക്ലാസ്സിൽ എട്ട് തവണ പൊട്ടി കാലികളെ തീറ്റി നടന്ന ചെറുക്കൻ ചിക്കാഗോയിൽ വന്ന് കോട്ടൂർ യൂണിവേർസ്സിറ്റിയുണ്ടാക്കി കൂടല്ലൂർ കവലയിലെ തറ രാഷ്ട്രീയമീമാംസ്സയിൽ ബിരുദാനന്തര ബിരുദം കൊടുത്ത് വളർത്തിയവർക്ക് കണക്ക് അറിയില്ലാത്തത് കൊണ്ടാണോ $ 50,000.00 ഡോളറിന്റെ തിരിമറി നടത്തി പൊതുജനത്തിന് പതിനൊന്ന് മാസ്സം കൊണ്ട് ഇത്രമാത്രം നഷ്ടം വരുത്തിയത്.


കഴിഞ്ഞ ഇലക്ഷൻ കാലത്ത് പൊട്ടിപ്പുറപ്പെട്ട ചിക്കാഗോ ചിട്ടി കുംബകോണം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നതാണോ പീറ്റർ കാണിക്കുന്ന തെറ്റ്. ഇന്നത്തെ ഭരണ കക്ഷിയിൽ പെട്ടതും കഴിഞ്ഞ KCCNA വനിതാ വിഭാഗത്തിന്റെ പ്രസിഡന്റും വൈസ്സ് പ്രസിഡന്റും ആയ ഭാര്യമാരെ ഉപയോഗിച്ച് ഇരുപത്തിഅയ്യായിരത്തിന്റെ രണ്ട് ചിട്ടി വിളിച്ചെടുത്ത് പണം അടയ്ക്കാതെ സമൂഹത്തിൽ മാന്യൻമാരായി നടക്കുന്ന ഇന്നത്തെ KCS പ്രസിഡന്റിനെയും മറ്റൊരു മുൻ KCCNA പ്രസിഡന്റിനെയും പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം മൂടി വലിച്ച് കീറാൻ ശ്രമിക്കുന്നതാണോ തെറ്റ്. കാലങ്ങളായി ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് നടന്ന് സമയാസമയങ്ങളിൽ ഇത്തിൾ കണ്ണികളായി കണ്ണിൽ ചോരയില്ലാതെ പൊതുമുതൽ കട്ട് മുടിക്കുന്ന കപട എന്ടോഗമി വാദികളെ തിരിച്ചറിയുക. ചിക്കാഗോയിൽ നടന്ന സരിതക്കേസ്സ് എന്ന് കുപ്രസിദ്ധമായ ചിട്ടികുംഭകോണം പുറത്തുകൊണ്ടുവന്ന് സമുധായത്തിന് വന്ന അൻപതിനായിരത്തിന്റെ നഷ്ടം തിരിച്ച് പിടിച്ച് പാവപ്പെട്ട പെണ്‍കുട്ടികൾക്ക് കൊടുക്കുംവരെവിശുദ്ധ കുളങ്ങര പത്രോസിന്റെ കുരിശ് യുദ്ധം തുടർന്ന് കൊണ്ടിരിക്കും.

വ്യക്തമായ ആരോപണങ്ങൾ എഴുതികൊടുത്തിട്ട് അതിന് മറുപടി ഒന്നും കൊടുക്കാതെ കൊഞ്ഞനം കുത്തുമ്പോൾ അത് എൽക്കുന്നത് പത്രോസ്സിനിട്ടല്ല. മറിച്ച് ചിക്കാഗോയിലെ ഓരോ ക്നാനായ കുടുംബങ്ങളോടുമാണ്. പത്രോസ്സ് പത്രോസ്സിന്റെ കർത്തവ്യം പൊതുജനത്തെ അറിയിക്കുന്നതിലൂടെ നിറവേറ്റി. അന്ധമായ ഗ്രൂപ്പ് വിരോധം അകറ്റി പത്രോസ്സ് പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലൂടെയും കണ്ണുകൾ ഓടിച്ച് നോക്കൂ. കമ്മ്യൂണിറ്റി സെന്റെറിൽ വന്ന് കഴിഞ്ഞ ഒരുവർഷക്കാലം ഓണ സദ്യയും ഹെന്നസ്സിയും അടിച്ചവർ ഓർക്കുക. സമുദായത്തിന്റെ കാശ് എടുത്തിട്ടാണ് KCS എക്സികുട്ടീവ് ഈ കാണാവുന്ന ധൂർത്തുകൾ എല്ലാം നടത്തിയത്. അതുകൊണ്ട് തന്നെ തിന്ന് കുടിച്ച് അറമാതിച്ച സമുദായ സ്നേഹികളേ നിങ്ങളുടെ കടപ്പാട് സമുധായത്തോട്‌ ആയിരിക്കണം. നിങ്ങളുടെ വയറ്റിൽ പോയ ഓരോ തുള്ളി കള്ളിന്റെയും വില നമ്മുടെ കുഞ്ഞുങ്ങൾക്ക് ജിമ്മു വാങ്ങിക്കാൻ എന്ന് പറഞ്ഞുണ്ടാക്കിയവയാണ്. പൊതുമുതൽ കട്ട്മുടിക്കുന്ന, കുഞ്ഞുങ്ങളെ വിറ്റു കാശുണ്ടാക്കി ഹെന്നസ്സിയടിക്കുന്ന തെമ്മാടികളുടെ കുത്തിന് പിടിക്കാൻ ഉള്ള മനോദൈര്യം നമുക്കുണ്ടാകണം. പത്രോസ്സ് പറയുന്നത് തെറ്റാണങ്കിൽ മലബാർ ക്യാറ്ററിങ്ങിന്റെ വില്ല്യമിനോട് ചോതിക്കുക നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന 250 ൽ താഴെയുള്ള ജനത്തിന് അറ്റപറ്റെ സാമ്പാറും ചോറും പപ്പടവും കൊടുത്തതിന് എത്ര വാങ്ങിയെന്ന്. $ 5000. 00 ഡോളറിനടുത്ത കണക്കാണ് പൊതുയോഗത്തിൽ അവതരിപ്പിച്ചത്. എക്സ്സിക്കുട്ടീവ് അടക്കം പത്തിൽ താഴെ കുടംബങ്ങൾ പോയി ആർഭാടമായി ക്യാമ്പിംഗ് നടത്തിയിട്ട് അതിന്റെ ഒരു വിഹിതം കമ്മ്യൂണിറ്റിയുടെ അക്കൌണ്ടിൻ നിന്ന് ചിലവാക്കി. ക്നാനായ ഒളിമ്പിക്സ് നടത്തി ആയിരങ്ങൾ നഷ്ടം. പിക്കിനിക്ക് നടത്തി നഷ്ടം. കണക്കിൽ നടത്തിയെന്ന് പറഞ്ഞ സകലതും നഷ്ടം. ഇനി ക്നാനായ നൈറ്റിന്റെ കണക്ക് കൊടുത്തിട്ടുമില്ല എന്ന് മാത്രമല്ല അത് മൊത്തം നഷ്ടമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്ത് കണ്ടിരിക്കുമല്ലോ. അതിൽ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നത് ഞങ്ങൾ നൂറ് കണക്കിന് ഇമെയിൽ കമ്മ്യൂണിറ്റിക്ക് വിട്ടു എന്നതാണ്. എന്നിട്ട് എന്ത് ഗുണം ആണ് കിട്ടിയത് ? ഇത്രമാത്രം ഇമെയിൽ വിട്ടിട്ട് എന്തേ KCS ന്റെ പല പരിപാടികൾക്കും പത്ത് ആൾക്കാർ കൂടാത്തത്. കഴിഞ്ഞ ഒരുവർഷക്കാലം അക്കൌണ്ടിലെ കാശ് എടുത്ത് തിന്ന് കുടിച്ച് അറമാതിച്ചവർ എന്ത് കൊണ്ട് ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ പൊതുയോഗത്തിന് ഒരു പരിപ്പ് വടപോലും കൊടുത്തില്ല. കേവലം ഇലക്ഷന് ജയിക്കാനായി മാത്രം ബ്ലോഗ്ഗുകളും ഊമക്കത്തുകളും തുരുതുരാ വിട്ടുകൊണ്ടിരുന്ന ഗൂഡ സങ്കത്തിന്റെ മുന്നണിപോരാളിയായ കറുത്ത സായിപ്പിന് ഇമെയിൽ അയക്കുന്നത് വലിയ പാടുള്ള കാര്യം ആണോ. കൂവൻ തുടങ്ങി വച്ച വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജിമ്മ് നാല് മാസ്സം കൊണ്ട് പൂട്ടികെട്ടിയ വിവരം ഭരണ നേട്ടത്തിൽ കണ്ടില്ല. സോഷ്യൽ ബോഡിയെ അറിയിക്കാതെ ഹോഫ്മാൻ എസ്റ്റേറ്റിലെ മില്ല്യൻ ഡോളറിൽ അധികം മുടക്കിയ സ്ഥലവും പറമ്പും (ആയിരത്തി അറുന്നൂറ് ഡോളറിന്റെ മാസ്സവരുമാനം ഉണ്ടെന്ന് ഓർക്കുക ) വിറ്റുതുലയ്ക്കാൻ സ്രെമിച്ച കാര്യവും നേട്ടത്തിൽ കണ്ടില്ല. ഇതെല്ലാം പോകട്ടെ കഴിഞ്ഞ കൂവന്റെ എക്സിക്കുട്ടീവിന്റെ കാലത്ത് ആട്ടിൻ മുട്ടൻ കുഞ്ഞാപ്പി പരിപാടി തൽക്കാലം നിർത്തി തുരുതുരാന്ന് എത്ര ന്യൂസ്‌ ലെറ്ററുകൾ ഇറക്കിയെന്ന് നോക്കുക. രണ്ട് വർഷത്തിൽ മുപ്പത്തിയഞ്ചോളം ന്യൂസ്‌ ലെറ്ററുകൾ ഇറക്കി ആട്ടിൻ മുട്ടൻ ചരിത്രം സൃഷിടിച്ചപ്പോൾ കറുത്ത സായിപ്പ് ഒരുവർഷം കൊണ്ട് ഇറക്കിയത് വെറും അഞ്ചെണ്ണം. ആട്ടിൻ മുട്ടൻ ഇത്രമാത്രം ന്യൂസ്‌ ലെറ്ററുകൾ ഇറക്കുന്ന തിരക്കിൽ ആയതിനാലാണ് ചിക്കാഗോയിൽ കുഞ്ഞാപ്പികൾ പലതും ഇറങ്ങാതെ പോയത്. വല്ലപ്പോഴും KCS ന്റെ വെബ്‌സൈറ്റ് തുറന്ന് നോക്കുക. എന്നിട്ട് KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്തിലെ പൊള്ളത്തരം മനസ്സിലാക്കുക.

ജോർജ്ജ്കുട്ടിയുടെ ഏറ്റവും വലിയ മറ്റൊരു ഭരണ നേട്ടം എന്ന് പറയുന്നത് 2013 മാർച്ച്‌ മൂന്നിന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആണ്. 2013 ഫെബ്രുവരി ആദ്യം കമ്മ്യൂണിറ്റി സെന്റെറിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ വിഭാഗീയതക്ക് അതീതമായി തിരഞ്ഞെടുത്ത ഭരണപ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റിയാണ് ഈ മാർച്ച് നടത്തിയത്. സമുധായാതോടുള്ള പ്രതിബദ്ധത എടുത്ത് കാട്ടി എല്ലാ ക്നാനായ കുടുംബങ്ങളും ഒന്നിച്ചണിചേർന്ന മാർച്ചിൽ മുന്നണി പോരാളികൾ പ്രതിപക്ഷമായിരുന്നു. പ്രതിപക്ഷത്തിന്റെ ഇമേജ് വർദ്ധിക്കുമെന്നും അവരുടെ സമുദായ സ്നേഹം പൊതുജനം അറിയുമെന്നതിനാലും തങ്ങളുടെ കാലാകാലങ്ങളായി ഇലക്ഷന് ജയിക്കാൻ മാത്രം ഉപയോഗിക്കുന്ന എന്ടോഗാമിവാദം പൊളിയുമെന്നതിനാലും പിന്നീട് ഒരിക്കലും പ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പെടുന്ന ആക്ഷൻ കമ്മിറ്റി വിളിച്ചിട്ടില്ലായെന്ന് മാത്രമല്ല കാനായുടെ മുൻകാല സജീവപ്രവർത്തകനായ ആട്ടിൻ തോലണിഞ്ഞ ജോർജ്ജ്കുട്ടി ഏതാനും മാസ്സം മുൻപ് കത്രീടൽ പള്ളിയിൽ നടന്ന കാനായുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളെ മൂടികുത്തി കാനായോടുള്ള തന്റെ രഹസ്സ്യബന്തം അരക്കിട്ട് ഉറപ്പിക്കുകയും ചെയിതു. ഇതൊക്കെ പത്രോസ്സ് പറയുന്നത് അസംബന്തം ആണെന്ന് പൊതുജനം കരുതുന്നില്ലായെന്നതാണ് സത്യം. KCS സെക്രട്ടറി കറുത്ത സായിപ്പിന്റെയും ചെരിപ്പ് നക്കി ജോർജ്ജ്കുട്ടിയുടെയും ഇമെയിലിലൂടെയുള്ള "YEAR AT GLANCE " അല്ല ജനം ആഗ്രഹിക്കുന്നത്. ധൈര്യം ഉണ്ടെങ്കിൽ പീറ്റർ ആരോപിച്ച ഓരോരോ കാര്യത്തിനും ന്യൂസ്‌ ലെറ്ററിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും അക്കമിട്ട് വ്യക്തമായ മറുപടിയാണ് തരേണ്ടത്‌.

Tuesday, December 17, 2013

അഭിവന്ദ്യനായ അങ്ങാടിയത്ത് പിതാവിന് ഒരു തുറന്ന കത്ത് : ചെന്നായ്ക്കള്‍ ആട്ടിന്‍തോലിട്ടു അങ്ങാടിയത്ത് പിതാവിനെ പറ്റിക്കാന്‍ നോക്കുന്നു.

രാജികള്‍ ആണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയങ്ങള്‍. ഇതാ കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിന്നും വന്നു രണ്ടു രാജി. ഇല്ലി പള്ളിയെ തകര്‍ക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ മാഫിയാ ചെക്ക് കേസ് വച്ച് ബ്ലാക്ക്മെയില്‍ ചെയ്തപ്പോള്‍ പള്ളി കമ്മറ്റിയിലേക്ക് തിരുകി കയറ്റിയ രണ്ടു മഹാന്മാര്‍ പള്ളി യുടെ കൈക്കാരന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിയുന്ന സുന്ദര നിമിഷം. ഹൂസ്ട്ടന്‍ ക്നാനായ സമൂഹത്തിന് ക്രിസ്തുമസ് സമ്മാനം എന്ന് വേണമെങ്കില്‍ പറയാം. ഇല്ലിയുടെ അടുത്ത് നടത്തി ശീലിച്ച വിളച്ചില്‍ മേലെടത്തിന്റെ അടുത്ത് നടക്കില്ല എന്ന് വന്നപ്പോള്‍ നടത്തിയ നാടകം. അതിനു ശേഷം മുതലകണ്ണീര്‍ ഒഴുക്കികൊണ്ട് എഴുതിയ ഒരു കത്ത് ആണ് താഴെ കൊടുത്തിരിക്കുന്നത്. പള്ളിക്കെതിരെ കേസ് കൊടുത്തു പള്ളിയെയും സമൂഹത്തെയും തകര്‍ക്കാന്‍ നോക്കിയ പരിശ്രമങ്ങള്‍ വിജയിക്കാതെ പോയതിനു ശേഷം സമൂഹത്തെ വീണ്ടും മണ്ടന്മാരാക്കാന്‍ വേണ്ടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഭാഗം എന്ന് മാത്രമേ പറയുവാന്‍ കഴിയൂ.
 

Monday, December 16, 2013

കുഴി വെട്ടു കാരാൻ വീണ്ടും കുഴി വെട്ടുകാരാൻ Vs കുഴി വെട്ട് പണാ പഹാരണത്തേക്കാൾ ശ്രേഷ്ടംപത്രോസിന്റെ രാജിക്ക് ശേഷം വന്ന രണ്ടു ഈമെയിലുകലാണ് താഴെ കൊടുത്തിരിക്കുന്നത്. രാജി വച്ച പത്ര്സോസിനെ ഇകഴ്ത്തിയും അതിനു മറുപടിയുമായി പുകഴ്ത്തിയും വന്ന ഈമെയിലുകള്‍ വായിക്കുക. ഇതില്‍ യാഥാര്‍ത്ഥ്യം ആരുടെ പക്കല്‍ ആണ് എന്ന് ജനങ്ങള്‍ സ്വയം ചിന്തിക്കട്ടെ. Enjoy.....

 

കുഴി വെട്ടു കാരാൻ വീണ്ടും കുഴി വെട്ടുകാരാൻ

Sunday, December 15, 2013

വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടി വീണ്ടും വരുന്നു നാടകങ്ങള്‍. എന്‍ഡോഗമിക്കു പ്രീയം കൂടുന്നു ഒരു ഇടവേളക്കു ശേഷം !!!!!

കഴിഞ്ഞ കുറെ നാളുകളായി ആര്‍ക്കും വേണ്ടാതിരുന്ന എന്‍ഡോഗാമി വാദം വീണ്ടും പോടീ തട്ടി പുറത്ത് കൊണ്ട് വരുന്നു. സ്ഥലങ്ങളായ സ്ഥലങ്ങളില്‍ എല്ലാം ആക്ഷന്‍ കൌണ്‍സിലുകള്‍ ഉണ്ടാക്കിയിട്ട് അവയെ എല്ലാ നിര്‍ജ്ജീവമാക്കുകയും ചെയ്തു. എന്നിട്ട് വിവാദങ്ങള്‍ തങ്ങളുടെ നേരെ വരുന്ന അവസരത്തില്‍ അവയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി വീണ്ടും പഴയ പല്ലവിയുമായി വരുന്നു. 

കുറെ ദിവസങ്ങള്‍ക്കു മുന്‍പ് കെ സി സി എന്‍ എ അന്തപ്പന്‍ അയച്ച ഈമെയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. മാസങ്ങള്‍ക്ക് മുന്‍പ് പ്രസിടന്റ്റ് സേവരിയോസ് തിരുമെനിയുമായി നടത്തിയ കൂടികാഴ്ച്ചയെ പറ്റി ഒരു ലേഖനം. എന്താണ് സാറേ ഇത് ഇപ്പോള്‍? സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റ് എന്നൊക്കെ പറയാം . എന്നാല്‍ ഇത് അതാണോ? ലക്ഷകണക്കിന് മെയിലുകള്‍ ദൂരെയുള്ള ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനത്തില്‍ നിന്നും സിഗനലുകള്‍ കിട്ടാന്‍ താമസമുണ്ട് എന്ന് പറഞ്ഞു കേട്ടു. ഇത് അതിലും ഒക്കെ ദൂരെയാണല്ലോ? പൊതു വികാരത്തെ ചിഇക്ഷണം ചെയ്തു തെങ്ങളുടെ തെറ്റുകള്‍ മൂടി വെയ്ക്കുവാന്‍ വേണ്ടി നടത്തുന്ന ചരിത്രപരമായ ഈ ഭോഷത്തരങ്ങള്‍ ഇനിയെങ്കിലും ഒന്ന് നിര്‍ത്തികൂടെ? കഷ്ടം!!!


Saturday, December 14, 2013

ഇനി ചെരിപ്പ് നക്കാൻ ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം

ക്നാനായ സമൂഹത്തിലെ അൽഭുതലോകം എന്നറിയപ്പെടുന്ന ചിക്കാഗോയിൽ വീണ്ടുമൊരു ചൂട് വാർത്ത സൃഷ്ടിച്ച് പുത്തൻ പണക്കാരനായ ഏലയ്ക്കാ പ്രാഞ്ചിയിതാ  ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയുടെ റിക്കോർഡ് തകർക്കാൻ രംഗത്ത്. ഈയടുത്ത കാലത്തെ ഏലക്ക പ്രാഞ്ചിയുടെ പ്രകടനം കണ്ടിട്ട് സാക്ഷാൽ ജോർജ്ജ്കുട്ടിക്ക് പോലും നാണം വന്നുപോലും. സ്ത്രീ പുരുഷ ഭേതമന്ന്യേ യാതൊരു പ്രായ വ്യത്യാസ്സവും ഇല്ലാതെ ചെരുപ്പ് നക്കി റിക്കോർഡ് സൃഷ്ടിച്ച ജോർജ്ജ്കുട്ടി തന്നെ വെല്ലാൻ ആരുണ്ട് ഈ ലോകത്തിൽ എന്ന് വെല്ലുവിളിച്ച് നടക്കുമ്പോൾ ആ വെല്ലുവിളി സ്വീകരിച്ചിതാ നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി ബിനുക്കുട്ടൻ ചിക്കാഗോ  KCS പ്രസിഡന്റ്‌ സ്ഥാനത്തിനായി രംഗത്ത്. ഇനി ജോലിക്കായും ഷോപ്പിങ്ങിനായും പള്ളിയിലേക്കായും വീട്ടിൽ നിന്ന് ഇറങ്ങുന്നവർ തങ്ങളുടെ കാലും ഷൂസും തുപ്പൽ പറ്റാതെയിരിക്കാൻ പ്രത്യേക മുൻകരുതൽ എടുക്കുക.

Friday, December 13, 2013

വായ്‌ മൂടി കെട്ടിയ കോട്ടൂരാന്റെ കാളകൾ

കുടുംബത്തിൽ പ്രസിദ്ധനായ  ( ????? ) വൈദീകൻ ഉള്ള കലപ്പയ്ക്ക് എന്നും താൽപ്പര്യം നമ്മുടെ പിതാക്കന്മാർക്കിട്ടും നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിനിട്ടും കല്ലെറിഞ്ഞ കാനാക്കാർ തെമ്മാടികളോട് തന്നെ. മുപ്പത് വർഷം ചിക്കാഗോയിൽ കലപ്പ എടുത്ത് ഉഴുതിട്ടും നുകം ഓടിഞ്ഞതല്ലാതെ ഒന്നും മിച്ചമില്ല. മൂക്കിൽ പല്ലും കിളുത്ത് കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ അവസ്ഥയിലും പിള്ളേരുടെ കൂടെ കിടന്നുരുണ്ട് കളിക്കുകയാണ് രാഷ്ട്രീയ തിമിരം ഭാതിച്ച്.  അധികാര ഭ്രാന്ത് പിടിച്ച് നടക്കുന്ന ഏലയ്ക്കാ കുട്ടന് ഇപ്പോൾ രാവും പകലും ഇല്ല. കിനാവിന്റെ പൂന്നിലാവ് മാത്രം.

Thursday, December 12, 2013

കലപ്പയേന്തിയ കോട്ടൂരാന് നുകം ചുമക്കാൻ ഏലയ്ക്കാ പ്രാഞ്ചി !!!കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ആ മഹാസംഭവത്തിന് സാക്ഷികളാകാൻ ചിക്കാഗോ KCS കമ്മ്യൂണിറ്റി സെന്റെറിൽ മൂഞ്ചികളെയെല്ലാം കലപ്പയും പല്ലൻ ടാക്കിട്ടറും കൂവനും ആട്ടിൻ മുട്ടനും നന്ദികെട്ടവനും എന്ന് വേണ്ട സകല അലവലാതികളും കൂടെ വീട്ടിൽ ഭാര്യമാരെ പേടിച്ച് സ്വയിര്യമായി കിടന്നുറങ്ങാൻ കഴിയാത്തവരെ വിളിച്ച് ചേര്‍ത്തു. ഏലയ്ക്കാ പ്രാഞ്ചിയുടെ ചുമലിൽ കോട്ടൂരാൻ കലപ്പ വച്ച് കൊടുക്കുന്ന ദിവസമായിരുന്നു അത്. വെറുമൊരു കഴുതയായിരുന്നു എങ്കിൽ ചുമ്മാതങ്ങിനെ കുറച്ച് ചുമട് ചുമന്നാൽ മതിയായിരുന്നു. കാളയാകാൻ വിധിക്കപ്പെട്ടതിനാൽ കലപ്പയുടെ ചുമടും താങ്ങണം തറച്ച് കിടക്കുന്ന നിലം മരം കോച്ചുന്ന തണുപ്പത്ത് ഉഴുത് മറിക്കുകയും ചെയ്യണം. പാവം ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയെ കണ്ടില്ലേ എന്തൊരു കഷ്ടം. കഴുതയുടെയും കാളയുടെയും സമ്മിശ്രരൂപം. കഴിഞ്ഞ പതിനൊന്ന് മാസ്സമായി കോട്ടൂരാൻ കെട്ടിവച്ച കലപ്പയും ഏന്തി ഉഴുത് മറിക്കാൻ ശ്രമിക്കുന്നു. നഷ്ടം ആർക്ക് ?  കാളയുടെ പുറകിൽ നിന്ന് ചാട്ടവാറുകൊണ്ട് അടികൊടുക്കുന്ന കോട്ടൂരാന് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നും പുറകിൽ നിന്നുള്ള കളിമാത്രം. നാട്ടിൽ ആർക്ക് വയറ്റിലുണ്ടായാലും നമ്മുടെ കോട്ടൂരാൻ ഏറ്റെടുക്കും. അടി തെറ്റിയാലോ ? ചാട്ടവാറ് കൊണ്ട് പടപടാന്ന് അടികിട്ടുന്നത് അണ്ണാക്കിൽ വരെ മൈക്രോഫോണ്‍ കടത്തി വെക്കുന്ന സാക്ഷാൽ ജോർജ്ജ് കുട്ടിക്കും. 

കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ എങ്കിലും പഠിക്കും എന്നാണല്ലോ നമ്മുടെ കാർന്നവന്മാർ പറഞ്ഞിരിക്കുന്നത്. ഇനിയിത് ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം. കലപ്പയ്ക്ക് ഈ പരിപാടി നല്ല നീല ചിത്രം കാണുന്നപോലെയെന്നാണ് നാട്ടുകാർ പറയുന്നത്. റിയാലായത് ഒന്നിനോടും തീരെ താൽപ്പര്യം ഇല്ല. മറ്റുള്ളവരുടെ പരിപാടി കണ്ട് രസിക്കുകയാണ് പണ്ട് എരുമയെ കൂടല്ലൂർ കവലയിൽ കൂടി തീറ്റിക്കൊണ്ട് നടന്നിരുന്ന കലപ്പയ്ക്ക് ഇഷ്ടം. എന്നും പുറം വാതിലിലൂടെ എനിക്ക് വേണ്ടായിരുന്നു എന്ന് പറഞ്ഞ് ബിൽഡിംഗ് കമ്മറ്റിയിൽ കയറിപ്പറ്റും. ഇലക്ഷനിൽ മത്സ്സരിച്ചാൽ പച്ചതൊടില്ലായെന്ന് വളരെ നന്നായി അറിയാം. അടുത്തയിടെ കേൾക്കുന്നു ഇഷ്ടമില്ലാത്ത ആര് വന്നാലും ഉടനെ അവനെ വെട്ടാൻ സ്വയം രംഗത്ത് ഇറങ്ങും. പഴയ കണക്ക് ഇനി എങ്ങിനെയാണോ  ഏലയ്ക്കാ പ്രാഞ്ചിയോട് തീർക്കുക. പെണ്ണും പിടക്കോഴികളും കോഴിക്കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ പുതുമടിശീലക്കാരൻ കൊച്ചുണ്ണിയുടെ തലയിൽ ഇനി എങ്ങിനെയാ ആരെയെങ്കിലും കെട്ടിവയ്ക്കുക. മുപ്പത് വർഷക്കാലത്തെ ക്നാനായ രാഷ്ട്രീയത്തിന്റെ ക്ഷീണം എന്നും തീർക്കുന്നത് വീട്ടിൽ ചെന്ന് വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കുമ്പോൾ ആണ്. ശിവ ശിവ ആർക്ക് പറഞ്ഞാൽ മനസ്സിലാകും അതിന്റെ ഒരു സംതൃപ്തി. പുറമേ അത്യുഗ്രൻ എന്ടോഗമി !!! വീട്ടിലെ അടുക്കളയിൽ കയറി വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കൽ.

Wednesday, December 11, 2013

പത്രോസിന്റെ രാജിക്കുള്ള മറുപടി . വീണിടത്ത് കിടന്നു ഉരുളുന്ന ജോര്ജ്ജുകുട്ടിയും പരിവാരങ്ങളും

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പത്രോസിന്റെ രാജികത്തിനുള്ള മറുപടി പ്രസിദ്ധീകരിക്കാന്‍ഉണ്ടായ സാങ്കേതിക താമസം പ്രീയ വായനക്കാര്‍ ക്ഷമിക്കുമല്ലോ. കുറെയധികം ആമുഖം പറഞ്ഞു ബോറടിപ്പിക്കുകയാണ് എന്ന് കരുതേണ്ട. ഒരു കാര്യം ഉറപ്പാണ്. പത്രോസിന്റെ രാജി അവാര്‍ ആഗ്രഹിച്ചതാണ്‌. പുറത്ത് നില്‍ക്കുന്ന പത്രോസിനെക്കാലും അപകടകാരി അകത്തു നില്‍ക്കുന്ന പത്രോസാണ്‌ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ പത്രോസിനെ കൊണ്ട് ഈ രാജി വയ്പ്പിച്ച പത്രോസിന്റെ രാഷ്ട്രീയ ഉപദേശകാര്‍ക്ക് സ്തുതിTuesday, December 03, 2013

ചിക്കാഗോയില്‍ രാജി തുടരുന്നു. ഇത്തവണ കണ്‍വീനര്‍ പത്രോസ്

 കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ചിക്കാഗോയിലെ കണ്‍വെന്‍ഷന്‍ സംബന്ധിച്ച് നടന്ന രാജികളെ പറ്റി എഴുതിയിരുന്നതിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം. ഇന്നത്തെ പ്രധാന വാര്‍ത്ത പ്രതിപക്ഷത്തിന്റെ നേതാവായ പത്രോസ് (കുഴിവെട്ടു ) കണ്‍വീനര്‍ സ്ഥാനത് നിന്ന് രാജി വച്ച് എന്നതാണ്. അദ്ദേഹത്തിന്റെ രാജി കത്ത് താഴെ കൊടുത്തിരിക്കുന്നു

എന്നു സ്വന്തം മ്യാലൂ.കഴിഞ്ഞ ആഴ്ച നമ്മുടെ സ്വന്തം പ്രാഞ്ചി പ്രസിഡണ്ട്‌ മ്യാലൂ അയച്ചഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. കണ്‍വെന്‍ഷന്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ പിടിച്ചു നില്‍ക്കുവാന്‍ അല്ലെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടി നടത്തിയ ഒരു നാടകം. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നാളിതു വരെ മ്യാലുവിന്റെ എല്ലാഅറിയിപ്പും പൊതുജന സമക്ഷം അറിയിച്ചിരുന്ന സെക്രട്ടറി ആയ അന്തപ്പന്‍ അല്ല ഈഈമെയില്‍ അയച്ചിരിക്കുന്നത് .സെക്രട്ടറിയുമായി ഒരുപ്രശനവും ഇല്ല എന്ന് ആണയിടുന്ന പ്രാഞ്ചി ഇതിനു ഉത്തരം പറയണം.