Pages

Saturday, October 25, 2014

സൂയി ജൂറിസ് ചര്‍ച്ചിന്റെ പേരില്‍ നടത്തുന്ന അറിവില്ലായ്മ

പലരും കുറെ നാളായിപലപ്പോഴും പറയുന്ന കാര്യമാണ് ക്നാനായക്കാര്‍ക്ക് സൂയി ജൂരിസ് ചര്ച്ച് വേണം എന്നുള്ളത്. കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ അമേരിക്കന്‍ ക്നാ വഴി വിളമ്പിയ അദ്ദേഹത്തിന്റെ ന്യായവാദങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. കൂടാതെ ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു ഞരമ്പ് സൂയി ജൂര്സ്നു വേണ്ടി നടത്തുന്ന വാഗ്വാദങ്ങളും കുറേപേര്‍ എങ്കിലും കണ്ടു കാണും. അങ്ങിനെയെങ്കില്‍ നമ്മുടെജോസ് കുട്ടന്റെ ഈമെയില്‍ മറുപടി അര്‍ഹിക്കുന്നു എന്ന് ഈയുള്ളവന്‍ കരുതുന്നു. വായിക്കുക ഈമെയില്‍.

From: Joe Thomas <joethomas55@
Date: October 11, 2014 at 4:15:36 AM
To: Americankna Kna <americankna@gmail.com>, Knanaya Visheshangal <worldwidekna@gmail.com>, "chicagokna@gmail.com" <chicagokna@gmail.com>, " <joethomas55@
Friends,
The recent report saying that Archbishop Moolakat has agreed in writing that he will work hard for “the extension of Knanaya jurisdiction to North America as practiced in kottayam”, is a positive first step.  I hope that his goal is to get a sui juris status for Knanaya Church with global jurisdiction and nothing less.  Who will benefit from this? Both the laity and the Knanaya Catholic Church hierarchy will benefit. No doubt! The laity’s benefit is that, for a community that is growing and spreading all over the world, their ethnic church will have global jurisdiction with one set of rules (rules the community practiced for thousands of years), under one leadership. Compared to the benefit to the laity, the church hierarchy’s benefits are exponentially huge.  Sui juris Knanaya Church, with about 160,000 people, will provide tremendous career advancement opportunity to our priests when you consider that other sui juris Churches of our size have many more Bishops, Assistant Bishops, VGs, Chancellors, and so on.

Thursday, October 23, 2014

മരമാലിയുടെ വസ്തുതകള്‍ നുണകള്‍ മാത്രമോ?


 കഴിഞ്ഞ ആഴ്ച ഈയുള്ളവന്‍ കുറെ ചോദ്യങ്ങള്‍ മാഫിയായോടു ചോദിച്ചിരുന്നു. അതിനുള്ള മറുപടിഎന്നാ മട്ടില്‍ ചിക്കാഗോയുടെ മരമാലി പുറത്തിറക്കിയ ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.  സത്യാ വിരുഷമായ പ്രസ്താവനകള്‍ കൊണ്ട് ആളുകളെ മണ്ടന്മാരാക്കാന്‍ നോക്കുന്ന മരമാലിയുടെ ഈമെയില്‍ നമുക്ക് ഒന്ന് പരിശോദിക്കാം. 


From: John karamyalil <johnkaramyalil@yahoo.com>
Date: October 11, 2014 at 10:13:00 AM
To: Americankna Kna <americankna@gmail.com>
Subject: Fw: ചില ചില വസ്തുതകൾ -- 1 . ജോണ്‍ കരമ്യാലിൽ , ചിക്കാഗോ.
Reply-To: John karamyalil

Tuesday, October 21, 2014

സമരകാലം തീര്‍ന്നു. വീണ്ടു കണ്‍വെന്ഷന്‍ കാലം.കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈയുള്ളവന്‍ ആശ്ചര്യത്തോടെ നമ്മുടെ വക്കീലിന്റെ എല്ലിന്‍ കഷണപത്രത്തിന്റെ പോക്ക് നോക്കുകയായിരുന്നു. പണ്ട്നട്ടെല്ലിന്റെ സ്ഥാനത്ത് കപ്പക്കോല്‍ വച്ചു മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന വക്കീല്‍ ഇപ്പോള്‍ അല്പം ധൈര്യത്തോടെ പണി തുടങ്ങുന്നതിന്റെലക്ഷണം കാണുന്നു. എത്രകാലം നിലനില്‍ക്കുമോ? കണ്വെന്ഷന് ,മുന്‍പ് എന്തല്ലാം തരത്തിലുള്ള റിപ്പോര്‍ട്ട്കളായിരുന്നു. സമയമായപ്പോള്‍ മാഫിയാ എട്ടിന്റെ പണികൊടുത്തു. ഇപ്പോള്‍ എന്തായാലും സത്യം തിരിച്ചറിഞ്ഞു എന്ന് കരുതുന്നു. ധൈര്യം ഉണ്ട് എങ്കില്‍ കെ സി സിഎന്‍ ക്കിട്ട് മാത്രം പണിയാതെ ധൈര്യത്തോടെ രാഷ്ട്രീയം കളിച്ചു ഭക്ഷണത്തില്‍ നിന്നും ആയിരങ്ങള്‍ അടിച്ചു മാറ്റി ജനങ്ങളെവയറിളക്കിയ ചിക്കാഗോ മാഫിയയെയും ചൊറിയാനുള്ള അന്തസ്സ് കാണിക്കുക. അല്ല ഇതോക്കെ ആരോട് പറയാന്‍ എത്ര പറഞ്ഞാലും എത്ര കിട്ടിയാലും  ഒരിക്കലും നന്നാവില്ലാത്ത മാധ്യമ പ്രവര്‍ത്തനം നടത്തുന്ന വക്കീലിനോട് എന്ത് പറയാന്‍. 

Monday, October 20, 2014

കര്‍മ്മം എന്നാല്‍ എന്ത്? ഉത്തരം ചിക്കാഗോയിലെ ഒരു പാവം വീളി വക. നെല്ലായ്ക്ക് ഇങ്ങേന്യും ഒരു ചേട്ടനോ?


DKCC യുടെ മുന്‍ പ്രസിടന്റ്റ്, കെ സി സി എന്‍ എ യുടെ മുന്‍ പ്രസിഡണ്ട്‌ പിന്നെ അറിയപ്പെടുന്ന ക്നാനായ രാഷ്ട്രീയക്കാരന്‍ എന്നൊക്കെയാണ് ജോര്‍ജ്ജ് നെല്ലായെ പറ്റി പറയപ്പെടുന്നത്‌. ഇതാ അദ്ദേഹത്തിന്റെ ചേട്ടന്‍ എന്ന് പറയപ്പെടുന്ന ഒരു മരങ്ങോടന്‍ വക ചില ചിന്തകള്‍. കര്‍മ്മം എന്താണ് എന്ന് ക്നാനായകാരെ പഠിപ്പിക്കുന്ന ഈ മഹാന്‍ ഇത്രക്കും വലിയ മരമംന്ദന്‍ ആണ് എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. സ്വന്തം സഹോദരന്‍ പിതാവിന്റെ വലം കൈയ്യായി നടക്കുന്നു. മറ്റൊരു സഹോദരന്‍ പള്ളിയില്‍ കപ്യാരും പിന്നെ എന്തെല്ലാമാകാമോ അതെല്ലാമായി നടക്കുന്നു. ഇത് കള്ളും കുടിച്ച് വാ തുറന്നാല്‍ അശ്ലീലവും പറഞ്ഞ് നെല്ലാകുടുംബത്തിനു തന്നെ നാണക്കേടുണ്ടാക്കി നടക്കുന്നു. ഡാ അമേരിക്കന്‍ ക്നായിലൂടെ ടിയാന്‍ വിസ്സര്‍ജ്ജിച്ച ഈമെയില്‍


Saturday, October 18, 2014

ക്നാനായ എന്ന് ശരിയാം വണ്ണം ഉച്ചരിക്കുവാന്‍ പോലും അറിയാത്ത ഒരു സെക്രട്ടറി ഉണ്ടായത് നമ്മുടെ ഭാഗ്യം. അമേരിക്കന്‍ ക്നാനായ സമൂഹമേ അഭിമാനിക്കുക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോംസ് കുട്ടന്‍ വക വിശദീകരണ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങളില്‍ ഒന്നാണ് (അമേരിക്കന്‍ ക്നാ പ്രസിദ്ധീകരിച്ചത് ) താഴെ കൊടുത്തിരിക്കുന്നത്. അതിന്റെ ആദ്യഭാഗം പൂര്‍ണ്ണമായും ഈയുള്ളവന്‍ അംഗീകരിക്കുന്നു.ക്യാനായ എന്ന് മാത്രം ഉച്ചരിക്കുന്ന പാവം അന്തപ്പന്‍. ഇത്രയും പ്രഗത്ഭനായ ഒരു സെക്രട്ടറിയെ കിട്ടിയ ക്നാനായ സമൂഹം ചെയ്ത സുകൃതം ഓര്‍ത്താല്‍ സങ്കടം തോന്നും. ആദ്യ ഭാഗത്തിനു ശേഷം അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഈയുള്ളവന്‍ കൊടുത്ത്ത്ടിരിക്കുന്നു.


From: JAMES JOHN <jvattaparambil@
Date: October 11, 2014 at 7:46:40 AM
To: Americankna <americankna@gmail.com>
Subject: കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA

                                               കുറുപ്പിന്റെ  ഉറപ്പ് കിട്ടിയ  KCCNA 

                                   KCCNA  പ്രസിഡണ്ട്‌ഉം സെക്രട്ടറിയുമായുള്ള അഭിമുഖസംഭാഷണം You Tubeല്‍ കണ്ടു. ലോകമാസകലം രണ്ടരലക്ഷത്തില്‍പ്പരം ക്നാനായക്കാരുള്ളതില്‍ ആകെ 98 പേര്‍ ഇതുകണ്ടു. കണ്ടിട്ടു മറ്റൊന്നും തോന്നിയില്ല. ലജ്ജ തോന്നി. അച്ഛന്‍ വീട്ടിലുണ്ടോയെന്നു ചോദിക്കുമ്പോള്‍ അമ്മ വരമ്പത്ത് ഇരിപ്പുണ്ട് എന്നു ഉത്തരംപറയുന്ന മൂലക്കാട്ട്പിതാവ് KCCNAക്ക് തന്ന ഉറപ്പ് അസ്സലായി.
                                   ബഹുമാനപ്പെട്ട സെക്രട്ടറി അഭിമുഖത്തിലുടനീളം ക്യാനായ ക്യാനായ എന്നുപറയുന്നു. ക്നാനായ എന്ന് ശരിക്ക്‌ ഉച്ചരിക്കാന്‍ പഠിക്കൂ. അതുപോലെ മൂലക്കാട്ടുപിതാവിന്റെ അധികാരപദവി എന്നല്ല  പറയേണ്ടത്, കോട്ടയം രൂപതയ്ക്ക് പുറത്ത് അധിവസിക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം (Personal Sacramental Ecclesiastical Jurisdiction ) എന്ന് പറഞ്ഞു പഠിക്കൂ. 

Thursday, October 16, 2014

കണ്‍വെന്‍ഷനില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള അടവോ ഈ സമര നാടകത്തിന്റെ പിന്നില്‍?

ഏകദേശം എല്ലാവരും തന്നെ ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ് മുകളിലെ തലകെട്ടില്‍ കൊടുത്തിരുക്കന്നത് . ചിക്കാഗോ കണ്‍വെന്‍ഷന്‍ കെ സി സി എന്‍ എന്‍ എ യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ കണ്‍വെന്‍ശന്‍ ആയി മാറിയപ്പോള്‍ അതില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നു ഈ സമര പ്രഖ്യാപനവും പിന്നെ നില്ക്കക്കള്ളിയില്ലാതെയുള്ള പിന്‍ വാങ്ങലും. ഒന്ന് ചിന്തിച്ചു നോക്കിക്കേ. 
  • ആദ്യം ചെമ്മലക്കുഴി സമരത്ത്നു വന്നപ്പോള്‍ ഒരു കെ സി സി എന്‍ എ ക്കാരനും കെ സി എസ കാരനും തിരിഞ്ഞു നോക്കിയില്‍ ആ ഭാഗത്തേക്ക്. അതിനു മുന്‍പായി ഒരു പട്ടിയുടെയും ഈമെയില്‍ പൂഴിയും കൂട്ടരും അയച്ചു കണ്ടില്ല. സമരം സംരക്ഷണ സമിതി ഏറ്റെടുക്കുന്നു എന്ന് കണ്ടപ്പോള്‍ എവിടെ നിന്നോ ചാടി വീണ അവരുടെ ഉദ്ദേശം മറ്റൊന്നുമാല്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നത് മാത്രം.
  • അതമാര്തമായിട്ടായിരുന്നു എങ്കില്‍ ആവശ്യപെട്ടത്‌ നേടാതെ എന്ത് കൊണ്ട് സമരം പിന്‍വലിച്ചു എന്ന് ഇതുവരെയും കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല.
സംശയമുണ്ട്‌ എങ്കില്‍ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗം കൂടിയായ എബിയുടെ ഈമെയില്‍ വായിച്ചു നോക്കുക.

Tuesday, October 14, 2014

സാനന്റൊനിയായില്‍ പുതിയ പള്ളി. മാഫിയയുടെ നെഞ്ചത്ത് തന്നെ വളര്‍ച്ച

വെറും പന്ത്രണ്ടു കുടുംബക്കാരുമായി തുടങ്ങിയ സാന്‍ ആന്റോണിയയിലെ ചുണക്കുട്ടന്മാര്‍ നിലവില്‍ ഉള്ള പള്ളിക്ക് പുറമേ മറ്റൊരു പള്ളികൂടി സ്വന്തമാക്കി ചരിത്രം കുറിച്ചു. പള്ളി വിരോധികളായ മാഫിയയുടെ നെഞ്ചത്ത് തന്നെ ചവിട്ടിയാണ് പുതിയ പണി കൊടുത്തത്. ഇത്രയും നാളായിട്ട് പള്ളിയെ കുറ്റം പറയാന്‍ അല്ലാതെ ക്നാനായക്കാര്‍ക്ക് മഴയത്ത് കയറി നില്‍ക്കാന്‍ പൊതുവായ ഒരു ഓലപ്പുര പോലും വാങ്ങാതെ മാഫിയയുടെ തനി സ്വഭാവമായ മൂഞ്ചിത്തരവുമായി നടക്കുന്ന കുറെ മരമാക്രികള്‍ നോക്കി നില്‍ക്കെയാണ് കൂടുതല്‍ സൌകര്യങ്ങലുലുള്ള കൂടുതല്‍ വലിയ പള്ളി ആത്മാഭിമാനത്തോടെ പള്ളികമ്മറ്റിയും പന്ത്രണ്ടു ഇടവകക്കാരും കൂടി വാങ്ങിചെടുത്തത്. ന്യൂജെര്സിയിലും മയാമിയിലും ഒക്കെ പാവങ്ങളുടെ കാശ് പോക്കറ്റില്‍ ഇട്ടു അമ്മാനമാടി നടക്കുന്ന പള്ളി വിരുദ്ധ മാഫിയാ നാണിച്ചു തല താഴ്ത്തട്ടെ. ആണുങ്ങള്‍ അനുങ്ങളായി ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ഥലമാണ് സാന്‍അന്റോണിയോ എന്ന് ഇനി ധയാര്യമായി പറയാം. അഭിനന്ദനങ്ങള്‍.

Wednesday, October 08, 2014

നുണകളുടെ കൂമ്പാരങ്ങളുമായി രണ്ടു മണ്ടന്മാര്‍. കൂടെ ഈ കുഴിമാടത്തെ വെള്ളയടിക്കാന്‍ ഒരു മരമമണ്ടനും


കുപ്രസിദ്ധ നിരാഹാര സമരം പിന്‍ വലിച്ച്ചതിനു പിറ്റേദിവസം മേത്രാഭിക്ഷേകത്ത്തിനു പോകുവാന്‍ പാസ് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു മുഖം രക്ഷിക്കാന്‍ വേണ്ടി നമ്മുടെ പ്രീയ പ്രസിഡന്റും അന്തപ്പനും കൂടി നടത്തിയ ഒരു പ്രസ് മീറ്റിംഗ് ഇന്നാണ് റിലീസായത്. മുക്കാന്‍ നോക്കിയാ രഹസ്യ രേഖ പുറത്ത് വന്നതിനു ശേഷം ഈ വീഡിയോ കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇല്ലാത്ത കാര്യം പറഞ്ഞു നുണകള്‍ കൊണ്ട് ചീട്ടു കൊട്ടാരം പണിത ഇവരുടെ തനി നിറം ആ രേഖയില്‍ കൂടി ഒലിച്ചു പോയിരുന്നല്ലോ. അതിനു ശേഷം ഈ വിദീയോ ഈ മണ്ടന്മാരുടെ തനി നിറവും അവരുടെ നുണകളുടെ തനിനിറവും വെളിച്ചത് വന്നു എന്ന് പറയാം.

Tuesday, October 07, 2014

ഒരു പാവം കൊമാറ്റിന്റെ വിഷമം. പറഞ്ഞാല്‍ മനസ്സിലാകണ്ടേ ഈ മഞ്ഞള്‍ മാറാത്ത വിവര ദോഷികള്‍ക്ക്ഈയുള്ളവന്റെ ഫെസ്ബൂക്ക് കൂട്ടുകാരില്‍ പ്രധാനിയാണ്‌ രക്തം തിളയ്ക്കുന്ന ആസ്ട്രേലിയയില്‍ നിന്നുള്ള ജോമെറ്റ് എന്ന മരമണ്ടന്‍. സമരം പ്രഖ്യാപിച്ചപ്പോള്‍ ആവേശം മൂത്ത് എന്തെല്ലാം വിടുവായിത്തരം പറയാമോ അതെല്ലാം വിളമ്പി. ഈയുള്ളവന് പേരില്ലാത്തതിനാല്‍ പറയുന്നത് കേള്‍ക്കില്ലല്ലോ. ഇപ്പോള്‍ ഇതാ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നതു പോലെ അണ്ടി പോയ അണ്ണാനെ പോലെ കരഞ്ഞു പിഴിഞ്ഞ് നടക്കുന്നു. ഇപ്പോഴെങ്കിലും മനസ്സിലായോടാ കഴുതേ അന്ന് ഈയുള്ളവന്‍ പറഞ്ഞതിന്റെ പൊരുള്‍?
From: Jomet Mani <jometmani@
Date: October 7, 2014 at 7:04:44 AM GMT+5:30
To: Americankna <americankna@gmail.com>
Cc: "americankna@googlegroups.com" <americankna@googlegroups.com>
Subject: Re: Hunger strike and opinions


Hi
KCCNA failed to archive people's trust. They failed in hunger strike and now just coming with a fake letter which is signed on a white paper.
Why all these dramas. Is it for getting publicity for executive members. People around the world trusted them but they couldn't stand on their decision. Sabu got scared when people talked about curse. KCCNA executive realised that they can't stay without food for 48 hrs with their Pitha Vannam.
We the layman got cheated with the drama which happened over there.
Regards
Jomet Mani
Australia

Monday, October 06, 2014

പൊട്ടന്‍ കളിക്കുന്ന ടോംസ് കുട്ടാ എന്തിനാടാ ഈ നാടകം?


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ നിഷ്കളങ്കനായ മാഫിയാ കുഞ്ഞു ടോംസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം. യൂ കെ യില്‍ നിന്നുമുള്ള UKKCA എന്ന ഫെസ് ബുക്ക് ഗ്രൂപ്പില്‍ കണ്ട പോസ്റ്റും അതിനുള്ള തോമസിന്റെ കമന്റുകളും ആണ്. എന്ടോഗാമി ക്ക് വേണ്ടി ഇന്ന് നിലവിളിക്കുന്ന പല മാന്യന്മാരും കൂടിയാണ് ക്നാനായ സമുദായത്തിന്റെ തീരാ ദുഖമായ രീസ്ക്രിപ്റ്റ് വാങ്ങി തന്നത് എന്നുള്ള സത്യം അറിയാത്ത നല്ല പിള്ളയായി യൂ കേയിലെയും ഇന്ത്യയിലെയും സമുദായ സ്നേഹികളുടെ മുന്‍പില്‍ മുതല കണ്ണീര്‍ ഒഴിക്കുകയാണ് ഈ ടോംസ് കുട്ടന്‍. കൂടുതല്‍ പറയുന്നതിന് മുന്‍പ് അതില്‍ ഒരു പോസ്റ്റ്‌ വായിക്കുക.

ചിക്കാഗോയിലെ പള്ളി വിരുദ്ധരെ നിങ്ങള്‍ക്ക് സ്തുതി. മുത്തുവും മുളവനും കൂടി ചേര്‍ന്നാല്‍ എന്ത് സംഭവിക്കും? കാത്തിരുന്നു കാണാം.

ഒരു പക്ഷെ ചിലര്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാവും കുറെ മാസങ്ങള്‍ക്ക് മുന്‍പ് മുത്തു വികാര്‍ ജെനരാല്‍ സ്ഥാനം ഒഴിഞ്ഞു മുളവനാല്‍ ആ കസേരയില്‍ കയറിയപ്പോഴത്തെ നന്ടികെട്ടവന്റെ സന്തോഷം. വെടി പൊട്ടിച്ചും അല്ലാതെയും ആ സന്തോഷം അയാളും മാഫിയയും കൂടി കുറെ ആഘോഷിച്ചതാണ്. എന്നാല്‍ ആ ആഘോഷം തീരും മുന്‍പേ തന്നെ കേട്ടു മുളവനും ഇവന്മാരുടെ പരിധിക്കു പുറത്താണ് എന്ന്. മുത്തു പറഞ്ഞത് തന്നെയാണ് മുളവനും പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് അവസാനം അവര്‍ മുളവന്റെ മുതുകത്തും ചെണ്ട കൊട്ടാന്‍ തുടങ്ങി. എന്തായാലും മുത്തു കളി കണ്ടുകൊണ്ടു മാറി ഇരുന്നു. ഇപ്പോള്‍ മുളവന്‍ മുത്തുവിനേക്കാള്‍ തീരെ മോശം വരാത്ത രീതിയില്‍ ഒരു മാഫിയാ വിരുദ്ധനായി അറിയപ്പെടാനും തുടങ്ങി. രണ്ടാഴ്ച മുന്പ് പുറത്തായ കെ സി സി എന്‍ എ Vs മുളവന്‍ ഈമെയില്‍ യുദ്ധം ഓര്‍ക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും. അങ്ങേനിയിരിക്കെയാണ് അടുത്ത ശനി ദിശ മാഫിയയ്ക്ക് തുടങ്ങുന്നത്.

Saturday, October 04, 2014

........................Who is this Northamerican Kna ...............? കൈപ്പാരെടന്റെ ചോദ്യം

കഴിഞ്ഞ ദിവസം ഉഴവൂരിലെ പ്രസിദ്ധ രാഷ്ട്രീയക്കാരനും ബംഗാളികളുടെ സമുന്നത നേതാവുംമോക്കെയായ സിപീ ഐ യുടെ അഡ്വ. കൈപ്പാരെടാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ചോദ്യമാണ് താഴെ കൊടുത്തിരിക്കുന്നത്.

Friday, October 03, 2014

രഹസ്യ രേഖ പുറത്തായി. കണ്ണുള്ളവന്‍ കാണട്ടെ. പറയൂ മാഫിയാ കെ സി സി എന്‍ എ എന്താണ് നേടിയത്?

സമരം പിന്‍വലിച്ച ഉടന്‍ തന്നെ വന്നു വീണ ഈമെയിലുകള്‍ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.കെ സി സി എന്‍ എ വിജയിച്ചൂ എന്നും മൂലക്കാടന്‍ തന്നെ മൂലക്കാട്ട് ഫോര്‍മുല തള്ളികളഞ്ഞു എന്നുമൊക്കെ. സമരം കൊണ്ട് മൂലക്കാട്ട് പിതാവിനെ പേടിപ്പിച്ചു നേടിയത് എന്താണ് എന്ന് ഇതുവരെയും കെ സി സി എന്‍ എ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കെ സി സി എന്‍ എ യുടെ ഈ ഔദ്യോഗിക രഹസ്യം തേടി നിരവധി പേര് എമെരിക്കാന്‍ ക്നായിലൂടെ ഈമെയില്‍ അയച്ചു കളിക്ക്കുന്നതും കണ്ടു കാണും. ഒരു കാര്യം ഈയുള്ളവന്‍ ഉറപ്പിച്ചിരുന്നു. അവന്മാര്‍ ആ രേഖ മുക്കും എന്ന്. കാരണം ഇത്രയും കൊട്ടി ഘോഷിച്ചു ഒരു സമുദായത്തെയും സഭയും ബന്ടികലാക്കുവാന്‍ വേണ്ടി എന്താണ് അവരുടെ യഥാര്‍ത്ഥ ആവശ്യം എന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ നാറുന്നത് അവര്‍ തന്നെയാണല്ലോ. ഇതാ ഇനി ആ രേഖ തപ്പി ആരും വിഷമിക്കേണ്ട. ഈയുള്ളവന്‍ തന്നെ അത് ഇവിടെ പബ്ലീഷ് ചെയ്യുന്നു. കാണുക കണ്ണുള്ളവന്‍.