Pages

Monday, October 06, 2014

ചിക്കാഗോയിലെ പള്ളി വിരുദ്ധരെ നിങ്ങള്‍ക്ക് സ്തുതി. മുത്തുവും മുളവനും കൂടി ചേര്‍ന്നാല്‍ എന്ത് സംഭവിക്കും? കാത്തിരുന്നു കാണാം.

ഒരു പക്ഷെ ചിലര്‍ എങ്കിലും ഓര്‍ക്കുന്നുണ്ടാവും കുറെ മാസങ്ങള്‍ക്ക് മുന്‍പ് മുത്തു വികാര്‍ ജെനരാല്‍ സ്ഥാനം ഒഴിഞ്ഞു മുളവനാല്‍ ആ കസേരയില്‍ കയറിയപ്പോഴത്തെ നന്ടികെട്ടവന്റെ സന്തോഷം. വെടി പൊട്ടിച്ചും അല്ലാതെയും ആ സന്തോഷം അയാളും മാഫിയയും കൂടി കുറെ ആഘോഷിച്ചതാണ്. എന്നാല്‍ ആ ആഘോഷം തീരും മുന്‍പേ തന്നെ കേട്ടു മുളവനും ഇവന്മാരുടെ പരിധിക്കു പുറത്താണ് എന്ന്. മുത്തു പറഞ്ഞത് തന്നെയാണ് മുളവനും പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് അവസാനം അവര്‍ മുളവന്റെ മുതുകത്തും ചെണ്ട കൊട്ടാന്‍ തുടങ്ങി. എന്തായാലും മുത്തു കളി കണ്ടുകൊണ്ടു മാറി ഇരുന്നു. ഇപ്പോള്‍ മുളവന്‍ മുത്തുവിനേക്കാള്‍ തീരെ മോശം വരാത്ത രീതിയില്‍ ഒരു മാഫിയാ വിരുദ്ധനായി അറിയപ്പെടാനും തുടങ്ങി. രണ്ടാഴ്ച മുന്പ് പുറത്തായ കെ സി സി എന്‍ എ Vs മുളവന്‍ ഈമെയില്‍ യുദ്ധം ഓര്‍ക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും. അങ്ങേനിയിരിക്കെയാണ് അടുത്ത ശനി ദിശ മാഫിയയ്ക്ക് തുടങ്ങുന്നത്.


മുത്തു, മാഫിയയുടെ play ground ആയാ മേയ്വുഡ്പള്ളിയിലേക്ക് സ്ഥലം മാറി പോകുന്നു. കിളച്ചു മറിച്ച് അവിടെയുള്ള മാഫിയാ കുഞ്ഞുങ്ങളെ ഒരു പരുവമാക്കുമെന്നു ഉറപ്പ്. അതിന്റെ ഒരു സാമ്പിള്‍ വെടികെട്ടാണല്ലോ പൊതുയോഗത്തില്‍ കഴിഞ്ഞ ദിവസം കണ്ടത്. അപ്പോള്‍ കൂടെ സെന്റ്‌ മേരീസില്‍ മുളവന്‍ കൂടി വന്നാലോ? മാഫിയയുടെ ബദ്ധ ശത്രുക്കളായ രണ്ടു പേരും ചിക്കാഗോയില്‍ എത്തുന്നതോടെ മാഫിയയുടെ പണി പാളും എന്നുറപ്പായി. മുത്തുവ്നെ വെട്ടുവനായി ഹോളി കമ്മ്യൂനിയന് മുളവനാലിനെ ഇറക്കി പണിതു നോക്കിയവര്‍ അവര്‍ രണ്ടു പേരും മു ആന്‍ഡ്‌ മു കമ്പനി ഉണ്ടാക്കി ചിക്കാഗോയെ അടക്കി ഭരിക്കുന്നത്‌ കണ്ടു നിര്‍വൃതിയടയാം. സമരം പൊളിച്ചു നാമവിശേഷമാക്കിയ ഇവര്‍ രണ്ടു പേരും കൂടി ചേര്‍ന്നാല്‍ പള്ളി വിരുദ്ധരുടെ കാര്യം ബഹു കേമമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഇനിയുള്ള കാലം മു ആന്‍ഡ്‌ മു കമ്പനിയുടെത്. കൂടെ കോട്ടയം കാരന്‍ മൂ (ലക്കാടന്‍)  കൂടിയുള്ളത് പരിപാടിക്ക് എരിവു കൂട്ടും. MU + MU + MOO = RIP Mafia അല്ലെങ്കില്‍ മാഫിയാ മൂഞ്ചി.

ചിക്കാഗോയില്‍ നിന്ന് ലോസാഞ്ചല്സിലേക്ക് സ്ഥലം മാറി പോകുന്ന സിജുഅച്ചനാനായിരിക്കുമോ ഇനി കെ സി സി എന്‍ എ യുടെ സ്പിരിച്വല്‍ ഡയരക്ടര്‍ എന്ന് ആളുകള്‍ ആകാമാശയോടെ കാത്തിരുന്നു നോക്കുന്നുണ്ട്. കെ സി സി എന്‍ എ സ്ഥാപിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച മുത്തു തുടങ്ങി വച്ച പരിപാടിയാണല്ലോ ലോസാഞ്ചലസിലെ അച്ഛന്‍ കെ സി സി എന്‍ എ യുടെ സ്പിരിച്വല്‍ ഡയരക്ടര്‍ ആകുക എന്നത്. ഇത്രയും നാള്‍ മുത്തുവിന്റെ പരീശീലന കളരിയില്‍ മുത്തുവിന്റെ ശിഷ്യനായിരുന്ന സിജു അച്ഛന്‍ കെ സി സി എന്‍ എ യുടെ ഭാഗമാകുകയാണ് എങ്കില്‍ മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണു എന്നാ പരുവമാകും എന്നുറപ്പ്. ഇല്ലിയെ പോലെ മുത്തുവിനെ കുറ്റം പറഞ്ഞു നടന്നയളല്ല അങ്ങേര്‍ എന്നത് കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

5 comments:

 1. Now it is time for Muthu & Mullu Co. Inc. time. They both are on one page and no questions they will fix all Chicago Marphia. Soon if anybody want to see Chicago Marphia, look them in Atlantic ocean.

  ReplyDelete
 2. Look at the big Drama's Skit written by Prangis of Maywood . Now they withdraw this statement after Samrakshana Samathi Chairman's Email Drama to trap Fr MULAVANAL What a shemales ....


  Date: Wed, Aug 13, 201subject:Fwd: ചിക്കാഗോ തിരുഹൃദയ ദേവാലയ എക്സിക്കുട്ടീവും അങ്ങാടിയത്ത് പിതാവുമായുള്ള കൂടിക്കാഴ്ച്ചയിലെ വിവരങ്ങൾ


  പ്രിയമുള്ള ക്നാനായ ഇടവകാംഗങ്ങളേ,
  ചിക്കാഗോയിലെ മേയ് വുഡ് ക്നാനായ കാത്തലിക്ക് തിരുഹൃദയ ദേവാലയത്തിന്റെ പാരീഷ് കൗൻസ്സിലിന്റെ നിർദ്ദേശനുസ്സരണം കൈക്കാരന്മാരായ തോമസ്സ് നെടുമാംപുഴ, ജോയി കുടശ്ശേരിൽ, ജിമ്മി മുകുളേൽ, സെക്രട്ടറി ഷിബു മുളയാനിക്കുന്നേൽ, PRO സക്കറിയ ചേലക്കൽ, പാരീഷ് കൌൻസ്സിൽ അംഗം അലകസ്സ് കണ്ണച്ചാംപറമ്പിൽ എന്നിവർ ആഗസ്റ്റ് ആറാം തിയതി വൈകുന്നേരം അഞ്ച് മണിക്ക് അഭിവന്ന്യ ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവിനെ നേരിൽ കാണുകയുണ്ടായി. പിതാവിന്റെ പ്രത്യേക നിർദ്ദേശാനുസ്സരണം മീറ്റിങ്ങിന്റെ സംഭാഷണം റിക്കോർഡ് ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയിതിട്ടില്ല. എങ്കിലും ഈ മീറ്റിങ്ങിന്റെ വിശദാംശങ്ങൾ ഇടവകാങ്ങങ്ങളേയും ക്നാനായ സമുദായത്തെ മൊത്തമായും അറിയിക്കേണ്ടത് ഞങ്ങളുടെ കടമയായി കരുതുന്നു.
  പാരീഷ് കൌൻസ്സിലിന്റെ തീരുമാനങ്ങൾ അടങ്ങിയ നിവേദനം വായിച്ചു നോക്കിയതിന് ശേഷം അഭിവന്ന്യ പിതാവ് പറഞ്ഞ കാര്യങ്ങൾ:
  1) " നിവേദനത്തിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എനിക്ക് ഒന്നും തന്നെ കാര്യമായിട്ട് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെ അധികാരപരിതിക്ക് പുറത്താണ് ഇതിനെപ്പറ്റിയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്."
  2) " എൻഡോഗമി സമ്പ്രദായത്തെ കത്തോലിക്കാ സഭ പ്രോൽസ്സാഹിപ്പിക്കുന്നില്ല. കോട്ടയത്ത് പോലും സഭാപരമായി ഇത് പ്രാക്ടീസ്സ് ചെയ്യാൻ കത്തോലിക്കാ സഭ അനുവാതം നൽകിയിട്ടില്ല."
  3) " കോട്ടയം രൂപതാ സ്ഥാപനം തന്നെ റോമിന് പറ്റിയ പിശകാണന്ന ശക്തമായ ഒരു ധാരണയും ഇന്ന് നിലവിലുണ്ട് "
  സംഭാഷണത്തിലെ പ്രധാന കാര്യങ്ങൾ ആണ് മുകളിൽ പ്രതിപാതിച്ചിരിക്കുന്നത്. തീർത്തും നിഷേധാൽമകമായ മറുപടിയും പ്രവാസ്സി ക്നാനായാക്കാരിൽ നിന്നും കോട്ടയത്തേക്ക് കൂടി സീറോ മലബാർ പിതാക്കാൻമാരുടെ ശ്രദ്ധ തിരിയുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ഫരീദാബാദ് അതിരൂപതാ അദ്ധ്യക്ഷൻ അഭിവന്ന്യ മാർ ഭരണിക്കുളങ്ങര പിതാവിന്റെ പരസ്യമായ ക്നാനായ സമുദായ വിരുദ്ധ നിലപാടുകൾ എഴുത്തുകളിലൂടെ പുറത്തു വന്നത് മാതൃകയായിക്കി അതേ പാത പിൻതുടരാൻ പന്ത്രണ്ട് വർഷത്തിന് ശേഷം ഇന്ന് അഭിവന്ന്യ അങ്ങാടിയത്ത് പിതാവും തുടങ്ങിയിരിക്കുകയാണ്. തികച്ചും നീതിയുക്തവും അനേകം സഭാ മേലധികാരികളുടെ ദീർഘനാളത്തെ വിചിന്തിനത്തിനും പഠനങ്ങൾക്കും ശേഷം പരിശുദ്ധ സിംഹാസ്സനം നൂറ്റാണ്ടിന് മുൻപ് എടുത്തതും അന്നുമുതൽ നാളിതുവരെ ഏറ്റവും ഫലദായകവുമായ കോട്ടയം രൂപത സ്ഥാപിക്കലിനെ, ലജ്ജാകരമായ പുതിയ വ്യാഘ്യാനങ്ങൾ വരെ കണ്ടെത്താൻ വരെ അഭിവന്ന്യ സീറോ മലബാർ പിതാക്കന്മാർ തയ്യാറായാതിന്റെ പിന്നിലെ ഗൂഡതന്ത്രം തികഞ്ഞ അസൂയ അല്ലങ്കിൽ മറ്റെന്താണന്ന് ഞങ്ങൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. രണ്ട് അനുഗ്രഹീതരായ വിശുദ്ധ പിതാക്കന്മാരാൽ ധന്യമാക്കപ്പെട്ട കോട്ടയം രൂപതയെ ചോദ്യം ചെയിത അവസ്ഥ ഓരോ ക്നാനായക്കാരനും തീർത്തും വേദനാജനകമാണ്.
  അങ്ങാടിയത്ത് പിതാവിൽ നിന്ന് ക്നാനായ സമുദായത്തിന് യാതൊരുവിത അനുഭാവപൂർണ്ണമായ നടപടികളും ഉണ്ടാകില്ലായെന്ന് മാത്രമല്ല നമ്മുടെ സമുദായത്തെ കേവലം സീറോ മലബാർ സഭയുടെ വളർച്ചക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള ചവിട്ട് പടിയായി ഉപയോഗിക്കുന്നു എന്ന സത്യമാണ് ഞങ്ങൾക്ക് മനസ്സിലായത്. തീർത്തും വിഷമകരമായ അനുഭവത്തിൽ നിന്നും അങ്ങാടിയത്ത് പിതാവിന്റെ അടുത്ത് നിന്നും തിരുച്ചുവന്ന ഞങ്ങളുടെ കടമയും കർത്തവ്യവും ആണ് ഈ കത്തിലൂടെ വിവരങ്ങൾ ഇടവക ജനത്തേയും ക്നാനായ സമൂഹത്തേയും അറിയിക്കുന്നതിലൂടെ ചെയ്യുന്നത്.

  സ്നേഹപൂർവ്വം,

  തോമസ്സ് നെടുമാംപുഴ (കൈക്കാരൻ)
  ജോയി കുടശ്ശേരിൽ (കൈക്കാരൻ)
  ജിമ്മി മുകുളേൽ (കൈക്കാരൻ)
  ഷിബു മുളയാനിക്കുന്നേൽ (സെക്രട്ടറി)
  സക്കറിയ ചേലക്കൽ, (PRO)
  അലകസ്സ് കണ്ണച്ചാംപറമ്പിൽ (പാരീഷ് കൌൻസ്സിൽ അംഗം)

  ReplyDelete
 3. What these priests are going to do. Nothing. Are they going to come to your home and fix you. I don't think so. If you go to them and put your head under their armpits definitely they going to twist your head. If you want to go and attend the Malayalam mass and go home nothing will happen, but you hang around at the church they are going to come after you. You make that choice.

  ReplyDelete
 4. So in a way this blogger is saying that mu, mu, moo are part of one mafia. This mafia is going to defeat palli virudhi mafia. In short, knanaya community has become mafia community on either side. This blogg also part of that mafia. All this is in tge name of relegion. Wow.

  ReplyDelete
  Replies
  1. PRECHERS PRECHING HATRED

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.