ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
- ചര്‍ച്ചക്ക് മുന്‍പ് സീറോ മലബാര്‍ പള്ളി പോയി വീക്ഷിച്ചു എന്ന് പറയുന്നത് കേട്ടു. ശരിയാണ്. അവിടെ ചെന്നപ്പോള്‍ തോരണം കൊണ്ട് ഒരു വന്‍ വേലി തന്നെ തീര്‍ത്ത പള്ളിയുടെ പരിധിക്കു പുറത്ത് സമരം ചെയ്‌താല്‍ എങ്ങും എത്തില്ല എന്ന് വ്യക്തമായി. പിന്നെ ചിക്കാഗോയില്‍ നിന്നും കുറെ സഹോദരങ്ങള്‍എല്ലാ സഹായങ്ങളും ചെയ്തു എന്ന് പറയുന്നു. കല്ല് വച്ച നുണ. ചിക്കാഗോയില്‍ നിന്ന് അവരുടെ വല്ല്യ പിണിയാളുകള്‍ പോലും വന്നില്ല. പണ്ട് പോലും വന്നില്ല. പിന്നയല്ലേ അന്ന്.
- ഔദ്യോഗികമായ ചര്‍ച്ചക്ക് മൂലക്കാട്ട് പിതാവ് നേരിട്ട് ക്ഷണിച്ചു എന്ന് പറയുന്നു. വീണ്ടും നുണ. അങ്ങിനെ ഒരു ക്ഷണം ഉണ്ട് എങ്കില്‍ ധയാര്യമുണ്ട് എങ്കില്‍ അതൊന്നു പ്രസിദ്ധീകരിക്കാമോ?
- പോലീസ് സ്റെഷനില്‍ നിന്നും പെര്‍മിറ്റ് ഉണ്ടായിരുന്നു എന്ന് പറയുന്നു. അങ്ങിനെ ഒരു സാധനം അവിടെ ഇല്ലായിരുന്നു. സംരക്ഷണ സമിതിയുടെ പേരിലുള്ള പെര്‍മിറ്റ് ബുധനാഴ്ച തന്നെ പിന്‍ വലിച്ചിരുന്നു. പിന്നെ വെള്ളിയാഴ്ച ഇവന്മാര്‍ അങ്ങ് ചെല്ലുമ്പോഴേ പെര്‍മിറ്റ് എടുത്ത് കൊടുക്കുവാന്‍ ഇവന്റെയൊക്കെ അച്ചിമാരല്ലേ അവിടെ ഇരിക്കുന്നത്. ധിര്യം ഉണ്ട് എങ്കില്‍ ആ പെര്‍മിറ്റ് കൂടി പ്രസിദ്ധപ്പെടുത്തുക.
- അന്തപ്പന്‍ പറയുന്നത് ശ്രദ്ധിക്കുക. ഇവരുടെ മെയിന്‍ പോയിന്റ് ഇപ്പോള്‍ സീറോ മലബാര്‍ സഭയില്‍ നിന്നും ഇറക്കിയിരിക്കുന്ന membership criteria ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല എന്നതായിരുന്നു. അതായത് ക്നാനായക്കാര്‍ക്ക് മാത്രമേ ക്നാനായ പള്ളികളില്‍ അംഗത്വം കൊടുക്കൂ എന്നും ക്നാനായക്കാര്‍ ക്നാനായക്കാര്‍ അല്ലാത്തവരെ വിവാഹം കഴിച്ചാല്‍ സീറോ മലബാര്‍ പള്ളികളില്‍ മാത്രമേ അവര്‍ക്ക് അംഗത്വം കൊടുക്കൂ എന്നുമാണ് ഇപ്പോഴത്തെ membership criteria. ഇതില്‍ എന്താണ് ഈ മനുഷ്യന് അംഗീകരിക്കാന്‍ സാധിക്കാത്തത്? ക്നനായക്കാര്‍ അല്ലാത്തവര്‍ക്കും അംഗത്വം .കൊടുക്കണോ? ഒരു കാര്യം ശ്രദ്ധിക്കണം. സീറോ മലബാര്‍ മെത്രാന്മാര്‍ ആരാണ് ക്നാനയക്കാര്‍ എന്ന് define ചെയ്യുവാന്‍ മുതിര്‍ന്നിട്ടില്ല. അത് നമ്മുടെ അവകാശമാണ് എന്ന് നമുക്ക് സധൈര്യം പറയാം.
- അന്തപ്പന്‍ തുടര്‍ന്നപ്പോള്‍ പറയുന്നു മൂലക്കാട്ട് പിതാവ് കെ സി സി എന്‍ എ യുടെ സമാധാനപരമായ ഏതു സമര പരിപാടികള്‍ക്കും പിന്തുണ കൊടുക്കുമെന്ന്. ആരെങ്കിലും കണ്ടോ ഈ പറഞ്ഞത് ആ രേഖയില്‍?
he will continue to support all the peaceful efforts of KCCNA as a Catholic organization, for extension of Knanaya jurisdiction to NORTH AMERICA, as practiced in ARCH DIOCESE OF KOTTAYAM and that KCCNA WILL REFRAIN FROM THE DECLARED HUNGER STRIKE.
ഇതാണ് അതില്‍ പറഞ്ഞിരിക്കുന്നത് . സമരം എന്നാണു ഇവര്‍ ഉദ്ദേശിച്ചത്. സമരത്തെ സമാധാനപരമായ ഒരു കാര്യമായി പ്രത്യേകിച്ച് ഒരു കത്തോലിക്കാ സംഘടനയെ സംബന്ധിചു (അതിനാണ് അതില്‍ ചേര്‍ത്തിരിക്കുന്നത് as a catholic organization എന്ന്) ഒരിക്കലും കാണാന്‍ പറ്റില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് എങ്കില്‍ സമരം എങ്ങിനെയും നടത്താം. ഉരുളന്‍ തടിക്ക് വയറ്റിലുണ്ടാക്കുന്ന ഈ വര്‍ത്തമാനം എന്തിനാണ് മോനെ അന്തപ്പാ? - മൂലക്കാട്ട് പിതാവിന്റെ പരിമിതിയെ പറ്റിയും അന്തപ്പന്‍ വിശദീകരിക്കുന്നു. അതില്‍ പുതുമയില്ല മോനെ അന്തപ്പാ. പണ്ടത്തെ വിവാദ വീഡിയോ ഒന്ന് നോക്കുക. മൂലക്കാട്ട് പിതാവിന് അമേരിക്കയിലുള്ള ക്നാനായക്കാരുടെ മേല്‍ Personal Jurisdiction ഇല്ല. കാരണം സഭാപരമായി നാം അങ്ങാടിയത്ത് പിതാവിന്റെ കീഴില്‍ ആണ്. എന്നാല്‍ കെ സി സി എന്‍ എ യിലൂടെ അദ്ദേഹത്തിനു അമേരിക്കയിലെ ക്നാനയക്കാരുടെ മേല്‍ പേര്‍സണല്‍ jurisdiction കിട്ടും എന്ന് അന്ന് അദ്ദേഹം പറഞ്ഞതാണ്. ഒരു പക്ഷെ സഭാ പരമായ കാര്യങ്ങള്‍ക്ക് അല്ലായിരിക്കാം ആ jurisdiction. എന്നിരുന്നാലും കെ സി സി എന്‍ എ അദ്ദേഹത്തെ അംഗീകരിച്ചു മുന്നോട്ടു പോയാല്‍ ബഹളത്തില്‍ കോട്ടയം രൂപത കെ സി സി എന്‍ എ യിലൂടെ അമേരിക്കയില്‍ സംജാതമാകും. പക്ഷെ അതിനു നിങ്ങള്‍ സമ്മതിക്കുമോ? അദ്ദേഹത്തെ കെ സി സി എന്‍ എ യുടെ ഭരണഘടനാപരമായ എല്ലാ അധികാരങ്ങളില്‍ നിന്നും പുറത്താക്കി പിണ്ഡം വച്ചില്ലേ? ഇപ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അയ്യോ അത് നമ്മുടെ പിതാവല്ലേ എന്നൊക്കെ പറഞ്ഞു നടക്കുന്നു.
- പണ്ട് മ്യാല് പറഞ്ഞു പൂജാരിയെ പോലെ അച്ചന്മാരും മെത്രാന്മാരും പൂജ ചെയ്തു പോയാല്‍ മതി. ഇപ്പോള്‍ പറയുന്നു തിരിച്ചു. അല്ല മ്യാലൂ. കെ സി സി എന്‍ എ യുടെ അംഗത്വം പോലെ പള്ളിയില്‍ ആക്കിയാല്‍ മതി എന്ന് പറഞ്ഞല്ലോ. കെ സി സി എന്‍ എ യില്‍ ക്നാനായവുമായി യാതൊരു ബന്ധവുമില്ലാത്ത ദത്ത് മക്കളെ തിരുകി കയറ്റാന്‍ നോക്കിയത് ഓര്‍മ്മയുണ്ടോ. അന്ന് അതിനെതിരെ ഈയുള്ളവന്‍ ശക്തമായ നിലപാട് എടുത്തിരുന്നു. പിന്നെ സംഘടനയും കത്തോലിക്കാ സഭയും വേറെ വേറെ ആണ് എന്ന് ഇതുവരെയും മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി വളര്‍ച്ച ഇദ്ദേഹത്തിന് ആയില്ല അല്ലെ?
ReplyDeleteI have few doubts about sui juries churches , I hope some one will clear my doubts .
- Does Syro Malabar Catholic community has full sui juries position ?? , if so why Mar Alencherry has no authority outside Kerala,Tamilnadu and Karnataka ?? Why they are not getting the full authority ??
- If Mar Alencherry gets full authority all over world, does our bishop will get full authority over all Knanaya people world wide ??
- If we gets sui juries position , it will solve our membership criteria ?? , it will allow us to extend the practice at Kottayam to world wide ??
- Regarding our marriage practice at Kottayam , if some one resist to fill the PLEK form , what is the next step ?? or the near by syro Malabar parish resist to give membership what is the next step ??
According to Rome all Knanaya churches are non endogamous . When they stared syromalabar diocese also Rome asked to mentain the same statusco for Knanaya churches to Angadiath. The fact is all Knanaya churches will end up accepting non Knanaya spouses eventually . Accept this reality .
Deletepakistan is killing indian villagers these stupids here talk about endogamy
ReplyDeleteThis one super! I liked it!
Deleteയഹൂദര്‍ തള്ളിക്കളഞ്ഞ വചനഭാഗങ്ങള്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ ഉപേക്ഷിച്ചില്ല. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആവിര്‍ഭവിച്ച സഭകള്‍ യഹൂദരുടെ പ്രവര്‍ത്തിയെ അംഗീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്തു. കത്തോലിക്കസഭ മാത്രമാണ് ആരംഭംമുതലുള്ള ഗ്രന്ഥങ്ങളെ പൂര്‍ണ്ണമായി ആധികാരികഗ്രന്ഥങ്ങളായി വിശ്വസിച്ചുപോരുന്നത്. അതിനാല്‍ കത്തോലിക്കരുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളും മറ്റു ക്രൈസ്തവസഭകള്‍ അറുപത്തിയാറ് പുസ്തകങ്ങളുമാണുള്ളത്. യഹൂദര്‍ തള്ളിക്കളഞ്ഞവ ക്രൈസ്തവരും തള്ളിക്കളയുക എന്നത് ദൈവത്തിനു സ്വീകാര്യമായിരുന്നുവെങ്കില്‍ ആദ്യം തള്ളേണ്ടത് യേശുവിനെ ആകുമായിരുന്നു!
ReplyDeleteDear blogger ,
ReplyDeletePlease do not mention anything about that syromalabar knanaya guy from Detroit. If you do , that is sill he wants. He has attention defecit dis order just like kana theettapuram. So please do not promote those ass holes
Attention deficit disorder is a typical knanaya behavior. It can be resulted from endogamous relationship .Theetappuram,syromalabar guy from detroit.they are all examples.
DeleteI know that Tom from Detroit, he is a true knanaya lover always tells us about the current churches need to be only for knanaya who practice endogamy and if not there is no difference between the syro and knanaya church in USA. I even convinced that when he asked to Moolakattu bishop in Knanaya convention town hall meeting about the membership criteria in bylaws. if you not believe me watch they youtube town hall meeting video. you are jealous .
ReplyDeleteJealous of what? Jealous of him being a sick man!
DeleteI suggest kccna to fund for a psychiatric evaluation for that Dwarf man from Atlanta and that Syromalabar guy from detroit.
ReplyDeleteYou mean atlanta unda pakru?
DeleteWhat is the credibility of the Syromalabar guy from Detroit? What is he against? Staying in SM church against Knanaya?
DeleteYou are all staying in Syro Malabar Church with a fake Knanaya Board. Continue to live in your dream world and give money and watch the fun when your children grow up. They will be more confused that you knanaya parents. The Syro Malabar church goers will florish with clear identity and from now on knanaya churches will grow undet very heavy identity crisis.
DeleteThats the truth. Face it. You all have been royally fooled.
AFTER WE BUILT THE DETROIT KNANAYA CHURCH WE ALL JOINED KNANAYA CHURCH BUT HE STAYED IN SYRO . HE ARGUED THAT OUR KNANAYA CHURCH IS NOT ENDOGOMOUS AND IT IS JUST LIKE A SECOND SYRO CHURCH IN TOWN ,BECAUSE OF SAME MEMBERSHIP CRITRIA . HE TOLD US HE IS STAYING IN SYRO AND WILL FIGHT FROM THERE.HE IS DETROIT KCS VICE PRESIDENT .
ReplyDeleteThat is the main problem, you peoples are electing peoples belongs to or going to syro and saying that they are more endogamous than the people goes to real knanaya churches. Shame on you Detroit KCS members
DeleteLet the people decides where they have to go for Qurbana as long as there is no endogamous Knanaya church there
DeleteAt least someone like Tomsexposed the hypocracy of the Syro church
DeleteLet the people decides where they have to go for Qurbana as long as there is endogamous Knanaya church there .
ReplyDeleteSyromalabar church opposes the endogamous church.They are our true enemy .The syromalabar guy from
ReplyDeletedetroit abide with our enemy and talking for our rights. Those moron kccna leaders have fucked up brain to give him the interview.
It is you all who go to 'knanaya' church where you and your family dont have membership who are F***ed up. You will be given membership after the churches are paid off, that too along with kana. Then these paid off churches will automatically become syro malabar churches no matter ehat the name board says.
DeleteWe all are syromalabar , what the fuck you talking about ? He is staying inside syromalabr and fighting against the syromalabr hierarchy . You stupid and confused ABCD .
ReplyDeleteTom please stop the f word
DeleteSelf exposing. Fighting against no one
ReplyDeleteHe need treatment for attention deficit
Dis order
Tom ,s
ReplyDeleteHi blogger
Syro Malabar knanaya guy Detroit done his DNA Test and ,may understand he is not born to knanaya parents. and so he take membership in syro Malabar church. What is wrong in it. Why this Detroit people elect him in the association as VP. Who is the P there. Is toms brothers and sisters are active members in knanaya church. Please get him out from our knanaya church.
ജോർജ് ബുഷിന് American പ്രെസിടെണ്ടും സാറാ പാലിന് ഗവർന്നരും ആകാമെങ്കിൽ ടോമിക്ക് എന്ത് കൊണ്ട് കുറെ പോഷന്മാരുടെ പ്രേസിടന്റയിക്കൂട ?? ഒരു ഉണ്ണാ വ്രതവും പൊറാട്ട് നാടകവും ;)
ReplyDeleteസാബുവിനെ അറിയുന്നവർ ഇത് നേരത്തേ കണ്ടു. രണ്ടായിരം ഡോളർ മെത്രാൻ ഓഫർ ചെയ്താൽ സാബു മെത്രാന് വേണ്ടി അവൻ ഒരു നേരം ഇരിക്കും. രണ്ടു ദിവസ്സം ആഹാരം ഇല്ലാതെ സാബു ?? വെറുതെ ജനം ചിരിച്ചു മരിക്കും. എന്തൊക്കെ പുകിലാരുന്നു? ടോമി പ്രസിഡന്റ് ആകുന്നതിനു മുൻപേ എത്ര ആളുകള് മുന്നറിയിപ്പ് നല്കിയതാണ്! വെറും ഒരു ലോക്കൽ പ്രസിഡന്റ് ആയി അന്പേ പരാജയപ്പെട്ട പാവം ആണ് KCCNA ഭരിക്കാൻ ?? തള്ളെ യാരിക്ക് ശേതം !!
Syromalabar guy from Detroit is like a prostitute preaches value of chastity
ReplyDeletekoovakadan and theettapuram E X .mullapally grouap they distoried the kanaya community . They both birth with out father .
ReplyDeleteKaramaly says he was afraid of wild pigs attack at night. That is why hunger strike was called off
ReplyDeleteEnte tomy chetta ithonnum nadakkan ponilla thante maranam vare, you all keep on saying we are working on it, moolekkandan just trying to escape from you people by saying false promises , when you people cheviyum thalayum kodukkathathukondu, in you life there will be no change in knanaya membership criteria
ReplyDeleteകുറുപ്പിന്റെ ഉറപ്പ് കിട്ടിയ KCCNA
ReplyDeleteKCCNA പ്രസിഡണ്ട്‌ഉം സെക്രട്ടറിയുമായുള്ള അഭിമുഖസംഭാഷണം You Tubeല്‍ കണ്ടു. ലോകമാസകലം രണ്ടരലക്ഷത്തില്‍പ്പരം ക്നാനായക്കാരുള്ളതില്‍ ആകെ 98 പേര്‍ ഇതുകണ്ടു. കണ്ടിട്ടു മറ്റൊന്നും തോന്നിയില്ല. ലജ്ജ തോന്നി. അച്ഛന്‍ വീട്ടിലുണ്ടോയെന്നു ചോദിക്കുമ്പോള്‍ അമ്മ വരമ്പത്ത് ഇരിപ്പുണ്ട് എന്നു ഉത്തരംപറയുന്ന മൂലക്കാട്ട്പിതാവ് KCCNAക്ക് തന്ന ഉറപ്പ് അസ്സലായി.
ബഹുമാനപ്പെട്ട സെക്രട്ടറി അഭിമുഖത്തിലുടനീളം ക്യാനായ ക്യാനായ എന്നുപറയുന്നു. ക്നാനായ എന്ന് ശരിക്ക് ഉച്ചരിക്കാന്‍ പഠിക്കൂ. അതുപോലെ മൂലക്കാട്ടുപിതാവിന്റെ അധികാരപദവി എന്നല്ല പറയേണ്ടത്, കോട്ടയം രൂപതയ്ക്ക് പുറത്ത് അധിവസിക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം (Personal Sacramental Ecclesiastical Jurisdiction ) എന്ന് പറഞ്ഞു പഠിക്കൂ.
മൂലക്കാട്ടുപിതാവ് KCCNA നേതൃത്വത്തിന് തന്നിരിക്കുന്ന ഉറപ്പിന്മേല്‍ താഴെക്കാണുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം എന്ത് ഉത്തരം തരും എന്ന് അദ്ദേഹത്തിനോ KCCNA Executiveനോ ഒന്നു വിശദീകരിക്കാമോ.
(1) കുടുംബവിഭജന ഫോര്‍മുല എന്ന മൂലക്കാട്ടുഫോര്‍മുല അദ്ദേഹം പിന്‍വലിക്കുമോ ?.
(2) മാറിക്കെട്ടിയ ക്നാനായക്കാരനും, അവന്റെയോ / അവളുടെയോ മക്കളും കുടുംബവും അമേരിക്കയിലെ local സീറോമലബാര്‍ പള്ളിയില്‍ അംഗത്വമെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുമോ, ഈ നിര്‍ദ്ദേശം അങ്ങാടിയത്ത് പിതാവിന് കൊടുക്കുമോ ?.
(3) അമേരിക്കയില്‍ ഇപ്പോള്‍ വാങ്ങിച്ചുവച്ചിരിക്കുന്ന 12 ക്നാനായപ്പള്ളികളുടെ Title Deed (തീറാധാരം) ഷികാഗോ രൂപതാധ്യക്ഷന്റെ പേരിലാണ്. ഇത് തിരികെ കോട്ടയം രൂപതാധ്യക്ഷന്റെ പേരിലോ അല്ലെങ്കില്‍ അതാതു സ്ഥലത്തെ ക്നാനായ കമ്മ്യൂണിറ്റിയുടെ പേരിലോ എഴുതിത്തരുവാന്‍ അങ്ങാടിയത്ത്പിതാവിനോട്
നിര്‍ദ്ദേശിക്കുമോ ?.
(4) അങ്ങാടിയത്ത്പിതാവ് 2012ല്‍ ക്നാനായക്കാര്‍ക്കായി ഇറക്കിയ കല്‍പ്പന 20 ക്നാനായ യൂണിറ്റുകളിലും വായിക്കുകയുണ്ടായി. അതില്‍ വ്യക്തമായിപ്പറഞ്ഞിരിക്കുന്നത് ക്നാനായമിഷന്‍ ക്നാനായക്കാര്‍ക്ക് മാത്രമുള്ളതല്ല, മാറിക്കെട്ടിയ ക്നാനായക്കാര്‍ക്കും അവരുടെ spouseനും മക്കള്‍ക്കും കൂടിയുള്ളതാകുന്നു എന്നാണ്. ഈ കല്‍പ്പന അങ്ങാടിയത്തുപിതാവ് പിന്‍വലിക്കുമോ ?. ഈ കല്‍പ്പന പിന്‍വലിപ്പിക്കാന്‍ മൂലക്കാട്ടുപിതാവ് എന്ത് ശ്രമം നടത്തും ?.
(5) 1911ലെ കോട്ടയം രൂപതാരൂപീകരണം റോമിന് പറ്റിയ തെറ്റാണെന്ന് പറഞ്ഞുനടക്കുന്ന സീറോമലബാര്‍ Hierarchyയോട് മേലില്‍ ഒരിക്കലും അപ്രകാരം പറയരുതെന്ന് മൂലക്കാട്ടുപിതാവ് നിര്‍ദ്ദേശിക്കുമോ ?.
(6) ക്നാനായക്കാര്‍ക്കു ലഭിക്കാനുള്ള അര്‍ഹമായ അവകാശങ്ങള്‍ക്കെല്ലാം തടസ്സംനില്‍ക്കുന്നത് അവരുടെ Endogamy കാരണമാണെന്ന് പറഞ്ഞുനടക്കുന്ന സീറോമലബാര്‍ നേതൃത്വത്തോട് മേലില്‍ ഇതാവര്‍ത്തിക്കരുതെന്നു പറയാന്‍ മൂലക്കാട്ടുപിതാവ് ധൈര്യപ്പെടുമോ ?.
(7) 1986ലെ Rescript പിന്‍വലിപ്പിക്കാന്‍ KCCNA നേതൃത്വമോ മൂലക്കാട്ടുപിതാവോ എന്ത് നടപടി സ്വീകരിക്കും?
(8) ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായമക്കളെ ഭരിക്കുവാനുള്ള മൂലക്കാട്ടുപിതാവിന്റെ അജപാലനാധികാരം കേരളത്തിന് വെളിയിലേക്ക് ആഗോളതലത്തില്‍ വ്യാപിപ്പിക്കുവാന്‍ KCCNAയോട് ചേര്‍ന്ന് ശ്രമിക്കും എന്ന് അദ്ദേഹം നിങ്ങള്‍ക്ക് വാക്കുതന്നു. ഇതിന് അദ്ദേഹം എന്ത് ശ്രമംനടത്തുമെന്ന് വ്യക്തമാക്കാമോ ?.
(8) കേരളത്തിനുപുറത്ത് ക്നാനായമക്കളെ ഭരിക്കാന്‍ അനുവാദമില്ലെന്ന് സ്വയം പറഞ്ഞുനടക്കുന്ന മൂലക്കാട്ടുപിതാവ് ഒരു വെള്ളക്കടലാസ്സില്‍ രണ്ട് വരിയില്‍ എല്ലാം ഞാന്‍ ഇപ്പം ശരിയാക്കിത്തരാം എന്നെഴുതി ഒപ്പിട്ട് KCCNAക്ക് നല്‍കിയ ഈ ഉറപ്പിന് കുറുപ്പിന്റെ ഉറപ്പ് എന്നുപറയും.
ഇതൊരു Agreement ആണെന്ന് വല്ല ഊളന്മാരോടും ചെന്നുപറയൂ.
നിങ്ങള്‍ക്കുകിട്ടിയ കുറുപ്പിന്റെ ഉറപ്പ് നിങ്ങള്‍ പൊതിഞ്ഞു സൂക്ഷിച്ചുവച്ചുകൊള്ളുക.
ജെയിംസ് വട്ടപ്പറമ്പില്‍,
Connecticut, USA.
Dear James: Endogamy is discriminatory. It divides people based on the purity of blood.
DeleteIt is a crime against humanity. Love the humanity unconditionally.
james vatta parambil , all these things are never going to happen , why waste time on thinking this. Bishop moolekkattu will never spend even a fraction of second for the above said needs.verum malarpodikkarante swapnam
DeleteJames, you been unconditionally loved by other caste and creed.
DeleteYou been unconditionally loved by America by living in the USA.
How could you hate your own people in the name of endogamy?
Endogamy advocates hate, purity of blood and superiority.
Where is our atlanta unda pakru?
ReplyDeleteDid he martyred for the community?
Where is our DKCC President ?
ReplyDeleteWhat is his stand now?
DKCC have no money to give attorney.
ReplyDeleteBut KCCNA have money to fighting church.
Animal doctor spend over 100K to attorney fees.
No positive result so far!!!!
ALL PUBLIC MONEY.
ReplyDeleteANIMAL DOCTOR NOT SPEND ANY MONEY
HIS POCKECT .
എന്റെ ചേട്ടന്മാരെ , മൂലക്കാട്ട് പിതാവ് എന്നാ പറഞ്ഞത് നിങ്ങള്ക്കെതിരാനെന്നു ? പുതിയതായിട്ടെന്റെങ്ങിലും ഇപ്പോൾ പറഞ്ഞോ? അന്റൊചെട്ടാൻ പറയുന്നത് കേട്ടു സമരത്തിനും മൂലക്കാട്ട് പിതാവ് സപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞെന്നു. അതൊന്നു കാണിച്ചു തരാൻ ചുണ യുണ്ടോ? പിതാവ് ആണായിട്ടുള്ള അപ്പന് ജനിച്ചതായത് കൊണ്ട് പറഞ്ഞത് തന്നെ എന്നും പറയുന്നു. അദ്ദേഹം വരച്ച വരയിൽ നിങ്ങളെ മുട്ടുകുത്തിച്ചു എന്ന് സാധാരണക്കാരായ എല്ലാ ക്നനായക്കര്കും മനസ്സിലായി. ഇനിയെങ്കിലും വെറുതെ വാചകമടിക്കാതെ വാലും ചുരുട്ടി വീട്ടില് പോയി കുഞ്ഞുങ്ങളെ നോക്കാൻ നോക്ക്. ജോണ്‍ ചിക്കാഗോ
ReplyDelete