This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Tuesday, October 14, 2014
സാനന്റൊനിയായില് പുതിയ പള്ളി. മാഫിയയുടെ നെഞ്ചത്ത് തന്നെ വളര്‍ച്ച
37 comments:
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.
If knanaya people are serious like santonio we will have at least 100 churches outside Kerala. Good job
ReplyDeleteCongratulation San Antonio Knanaya People.
DeletePlease forgive our own knanaya brothers - they do not know what they are doing.
Please pray for them, to let them know that the importance of spiritual growth.
A well wisher of Knanaya Community who believes in Spiritual growth.
congrass to san antonio
ReplyDeleteഇന്ന് ക്നാനായകാർ അസ്വസ്ഥരാണ് സാമ്പത്തികനേട്ടം ലക്ഷ്യം വെച്ചുകൊണ്ടുള്ള സീറോമലബാര്‍ സഭയുടെ സാമ്രാജ്യ വികസനം മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്.
ReplyDeleteചില ക്നാനായ വൈദികരുടെ അധികാര മോഹവും അക്നായ സമിപനവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാ ക്കുന്നു. എന്നാല്‍ ഇത് അമേരിക്കൻ ക്നാനായകാരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, പിന്നെയോ ആഗോള പ്രവാസി ക്നാനായ സമുഹം നേരിടുന്ന പ്രശ്നങ്ങളാണ്.........
We will have always problems. We will have always solutions.
DeleteDo not worry about the problems, rathe rejoice in the happiness of others.
If anyone can give a positive energy, that is a big help.
Please do not transfer your stress or angerness to others.
Be happy and others will become happy.
What is the big deal? if you want to buy more churches , go for it. If others do not want to buy any
ReplyDeletefake knanaya churches, leave the alone. I think this blogger is a stay home dad supported by mutholam Money..
It is a very good deal and a big deal.
DeleteWe must pray for the spiritual growth of San Antonio community.
Afterall we all are christians which means followers of Christ.
Let us rejoice in the growth and thankful to God.
Good deal. My ass
DeleteBig deal is you Moonchis, who can't even make a waiting shed, how hard was working to block those churches. When knanaya history in Usa is written, these satanic mafia who desperately tried but failed to destroy our churches should be mentioned. All the credit goes to Mutholam who courageously fought maffia and established the kingdom of churches.
DeleteAnd this blogger who unmasked the real face of maffia.
Where is poozhi now?
Yes you are really correct. We all are moonchis.
DeleteWhen you are young, you are a moonchi of your mom's ....
When you are adult, you are a moonchi of your wife's....
So, let us rejoice being a moonchi.
nee kettoda Karakkaada, moonchi?
DeleteWhy did you stuck with 2 churches? buy 12. 1 for each family. In NJ and Miami no one stole our money. Instead brave Miami people bought a community center so they can use it every day without church's permission and they have no mortgage either.Because no one stole their money. What else u want? You couldn't make us buy a church,that's why all these accusations. We are not stupid like you and we have a church within 5 to 7 minutes each direction. Remember, there is only one GOD and He rather like to use that money to help the poor. Sick and tired of these church politics. Why don't these priests serve poor Kerala villages instead of America where they can make more money. $100 for a mass instead of some rupees. (don't know the rate). In American churches the mass is free and they serve the same God.
Delete4 more knanaya churches are on the way in USA
ReplyDeleteGood Deal.
DeleteWe must pray for the spiritual growth of our community.
Afterall we all are christians which means followers of Christ.
Let us rejoice in the growth and thankful to God.
Good deal my ass
DeleteWe never know that your ass is a good deal.
DeletePlease advertise in the media, so that your ass will be popular.
just like saritha ?????????
DeleteAll Knanayas born to Veluthedathi. Or, known as Jaara santhathikal.
DeleteIf you want spiritual growth give up everything you have and go to kaashi or varanasi
ReplyDeleteIs your Thantha an ezhavan to go to kaashi. You the people who born to ezhavans go to kaashi, we the real knanayites will buy more churches and will go to our own church.
DeleteNeeyanu thandakku janikkatha real Knayi.
DeleteAll Knanaya People were born with a father and a mother.
DeleteI am so sorry to hear that you do not have a "Thantha".It's okay.
We will pray for you.
Pray for the return of your thantha from kaashi
DeleteAll Knanayas born to Veluthedathi. Or, known as Jaara santhathikal.
Deletewe need a picture of the church
ReplyDeleteAvante ammayude oru spiritual growth
ReplyDeleteKudos to sanantonio knas
ReplyDeleteWell done. God bless all faithful knanayas.
ReplyDeleteചിക്കാഗോ തിരുഹൃദയ ദേവാലയ എക്സിക്കുട്ടീവും അങ്ങാടിയത്ത് പിതാവുമായുള്ള കൂടിക്കാഴ്ച്ചയിലെ വിവരങ്ങൾ
ReplyDeleteപ്രിയമുള്ള ക്നാനായ ഇടവകാംഗങ്ങളേ,
ചിക്കാഗോയിലെ മേയ് വുഡ് ക്നാനായ കാത്തലിക്ക് തിരുഹൃദയ ദേവാലയത്തിന്റെ പാരീഷ് കൗൻസ്സിലിന്റെ നിർദ്ദേശനുസ്സരണം കൈക്കാരന്മാരായ തോമസ്സ് നെടുമാംപുഴ, ജോയി കുടശ്ശേരിൽ, ജിമ്മി മുകുളേൽ, സെക്രട്ടറി ഷിബു മുളയാനിക്കുന്നേൽ, PRO സക്കറിയ ചേലക്കൽ, പാരീഷ് കൌൻസ്സിൽ അംഗം അലകസ്സ് കണ്ണച്ചാംപറമ്പിൽ എന്നിവർ ആഗസ്റ്റ് ആറാം തിയതി വൈകുന്നേരം അഞ്ച് മണിക്ക് അഭിവന്ന്യ ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവിനെ നേരിൽ കാണുകയുണ്ടായി. പിതാവിന്റെ പ്രത്യേക നിർദ്ദേശാനുസ്സരണം മീറ്റിങ്ങിന്റെ സംഭാഷണം റിക്കോർഡ് ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയിതിട്ടില്ല. എങ്കിലും ഈ മീറ്റിങ്ങിന്റെ വിശദാംശങ്ങൾ ഇടവകാങ്ങങ്ങളേയും ക്നാനായ സമുദായത്തെ മൊത്തമായും അറിയിക്കേണ്ടത് ഞങ്ങളുടെ കടമയായി കരുതുന്നു.
പാരീഷ് കൌൻസ്സിലിന്റെ തീരുമാനങ്ങൾ അടങ്ങിയ നിവേദനം വായിച്ചു നോക്കിയതിന് ശേഷം അഭിവന്ന്യ പിതാവ് പറഞ്ഞ കാര്യങ്ങൾ:
1) " നിവേദനത്തിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എനിക്ക് ഒന്നും തന്നെ കാര്യമായിട്ട് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെ അധികാരപരിതിക്ക് പുറത്താണ് ഇതിനെപ്പറ്റിയുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്."
2) " എൻഡോഗമി സമ്പ്രദായത്തെ കത്തോലിക്കാ സഭ പ്രോൽസ്സാഹിപ്പിക്കുന്നില്ല. കോട്ടയത്ത് പോലും സഭാപരമായി ഇത് പ്രാക്ടീസ്സ് ചെയ്യാൻ കത്തോലിക്കാ സഭ അനുവാതം നൽകിയിട്ടില്ല."
3) " കോട്ടയം രൂപതാ സ്ഥാപനം തന്നെ റോമിന് പറ്റിയ പിശകാണന്ന ശക്തമായ ഒരു ധാരണയും ഇന്ന് നിലവിലുണ്ട് "
സംഭാഷണത്തിലെ പ്രധാന കാര്യങ്ങൾ ആണ് മുകളിൽ പ്രതിപാതിച്ചിരിക്കുന്നത്. തീർത്തും നിഷേധാൽമകമായ മറുപടിയും പ്രവാസ്സി ക്നാനായാക്കാരിൽ നിന്നും കോട്ടയത്തേക്ക് കൂടി സീറോ മലബാർ പിതാക്കാൻമാരുടെ ശ്രദ്ധ തിരിയുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ഫരീദാബാദ് അതിരൂപതാ അദ്ധ്യക്ഷൻ അഭിവന്ന്യ മാർ ഭരണിക്കുളങ്ങര പിതാവിന്റെ പരസ്യമായ ക്നാനായ സമുദായ വിരുദ്ധ നിലപാടുകൾ എഴുത്തുകളിലൂടെ പുറത്തു വന്നത് മാതൃകയായിക്കി അതേ പാത പിൻതുടരാൻ പന്ത്രണ്ട് വർഷത്തിന് ശേഷം ഇന്ന് അഭിവന്ന്യ അങ്ങാടിയത്ത് പിതാവും തുടങ്ങിയിരിക്കുകയാണ്. തികച്ചും നീതിയുക്തവും അനേകം സഭാ മേലധികാരികളുടെ ദീർഘനാളത്തെ വിചിന്തിനത്തിനും പഠനങ്ങൾക്കും ശേഷം പരിശുദ്ധ സിംഹാസ്സനം നൂറ്റാണ്ടിന് മുൻപ് എടുത്തതും അന്നുമുതൽ നാളിതുവരെ ഏറ്റവും ഫലദായകവുമായ കോട്ടയം രൂപത സ്ഥാപിക്കലിനെ, ലജ്ജാകരമായ പുതിയ വ്യാഘ്യാനങ്ങൾ വരെ കണ്ടെത്താൻ വരെ അഭിവന്ന്യ സീറോ മലബാർ പിതാക്കന്മാർ തയ്യാറായാതിന്റെ പിന്നിലെ ഗൂഡതന്ത്രം തികഞ്ഞ അസൂയ അല്ലങ്കിൽ മറ്റെന്താണന്ന് ഞങ്ങൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. രണ്ട് അനുഗ്രഹീതരായ വിശുദ്ധ പിതാക്കന്മാരാൽ ധന്യമാക്കപ്പെട്ട കോട്ടയം രൂപതയെ ചോദ്യം ചെയിത അവസ്ഥ ഓരോ ക്നാനായക്കാരനും തീർത്തും വേദനാജനകമാണ്.
അങ്ങാടിയത്ത് പിതാവിൽ നിന്ന് ക്നാനായ സമുദായത്തിന് യാതൊരുവിത അനുഭാവപൂർണ്ണമായ നടപടികളും ഉണ്ടാകില്ലായെന്ന് മാത്രമല്ല നമ്മുടെ സമുദായത്തെ കേവലം സീറോ മലബാർ സഭയുടെ വളർച്ചക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള ചവിട്ട് പടിയായി ഉപയോഗിക്കുന്നു എന്ന സത്യമാണ് ഞങ്ങൾക്ക് മനസ്സിലായത്. തീർത്തും വിഷമകരമായ അനുഭവത്തിൽ നിന്നും അങ്ങാടിയത്ത് പിതാവിന്റെ അടുത്ത് നിന്നും തിരുച്ചുവന്ന ഞങ്ങളുടെ കടമയും കർത്തവ്യവും ആണ് ഈ കത്തിലൂടെ വിവരങ്ങൾ ഇടവക ജനത്തേയും ക്നാനായ സമൂഹത്തേയും അറിയിക്കുന്നതിലൂടെ ചെയ്യുന്നത്.
സ്നേഹപൂർവ്വം,
തോമസ്സ് നെടുമാംപുഴ (കൈക്കാരൻ)
ജോയി കുടശ്ശേരിൽ (കൈക്കാരൻ)
ജിമ്മി മുകുളേൽ (കൈക്കാരൻ)
ഷിബു മുളയാനിക്കുന്നേൽ (സെക്രട്ടറി)
സക്കറിയ ചേലക്കൽ, (PRO)
അലകസ്സ് കണ്ണച്ചാംപറമ്പിൽ (പാരീഷ് കൌൻസ്സിൽ അംഗം)
oompiyaaa oru email ayittu iappazhummm Moonchikallll
DeleteI think Minnesota people should buy a community center and use it as a church by receiving rent from the church or use it as a church without receiving any rent,. this way you people have both spiritual and community growth plus you don.t have to worry about Syromalabar Sabha will own the church. Just like the Miami set up..
ReplyDeleteWhere is our Sunny Kuttan ??? Is he live or not?
ReplyDelete> From: Thomas Pachirappally Date: October 15, 2014 at 9:37:10 AM EDT
ReplyDelete> To: Americankna Kna
> Subject: ഡല്‍ഹി വിശേഷങ്ങള്‍....
>
> "സത്യം പറഞ്ഞാൽ അച്ചൻ അമ്മയെ തല്ലും. പറഞ്ഞില്ലെങ്കിലോ പാവം അച്ചൻ പട്ടിയിറച്ചി തിന്നും" ഈ സ്ഥിതിയിലാ ഞാനിപ്പോള്‍..... വടക്കേ ഇന്ത്യയിലെ ഒരു പുതിയ രൂപതയുടെ സ്ഥിതി ഇങ്ങനെ ഒക്കെയാ...
>
> പറയണോ????
>
> പറഞ്ഞേക്കാം..ഇല്ലെങ്കില്‍ അച്ഛന് പട്ടി ഇറച്ചി തിന്നാലോ???
>
> ദക്ഷിണ ഡല്‍ഹിയിലെ ഒരു ഇടവകയില്‍ ഈ ഇടെ ഒരു സംഭവം നടന്നു... വെറും സംഭവമല്ല.. എങ്ങനാ പറയുക??? പ്രതിപുരുഷന്മാരെക്കുറിച്ച് അങ്ങനെ ഒക്കെ പറയാമോ??
>
> അവര്‍ക്ക് ചെയ്യാമെങ്കില്‍ നമുക്ക് പറഞ്ഞു കൂടെ???? അല്ലേ???
>
> അച്ചനൊരു കന്യാവയലില് വിത്ത് വിതച്ചു.. വിത്ത് മുളച്ചു വലുതായപ്പോള്‍ കന്യാവയല് അച്ചനോട് പറഞ്ഞു, അച്ചോ അച്ചനാണ് ഈ വിത്ത് വയലില്‍ മുളപ്പിച്ചത്.. വേറെ ആരും ഇവിടെ വിത്തെറിയാന്വന്നിട്ടില്ല.. അച്ചനും അതില്‍ സംശയം ഇല്ലായിരുന്നൂ..
>
> അച്ചന് പറഞ്ഞു വയലേ, നിന്നെ ഞാനൊരു മുന്തിരിതോപ്പാക്കി മാറ്റി എടുക്കാം.. ഇടയ്ക്കിടയ്ക്ക് ഇവിടെ കൃഷി ഇറക്കാന്‍ എന്നെ അനുവദിച്ചാല്‍ മതി.. വിളവുകള്‍ എല്ലാം നിനക്ക്.... ഉത്തരവാദിത്തം ഏറ്റെടുക്കില്ല. വിത്ത് തയ്യാറായി മാറുമ്പോള്‍ പരിചരിക്കാന്‍ ഇരുപതു ലക്ഷം വിത്തിന്റെ പേരില്‍ ഫിക്സെഡ് ഡിപോസിറ്റിട്ടെക്കാം.. ഡല്‍ഹില്‍ ഒരു ഫ്ലാറ്റ് വേറെയും.
>
> ഇതേ അച്ചനെ ഇതേ കാരണത്താല്‍ പണ്ട് അമേരിക്കയില്‍ നിന്നും ഇങ്ങോട്ട് കയറ്റി അയച്ചതായിരുന്നു. അപ്പോള്‍ പണത്തിനു പഞ്ഞമില്ലല്ലോ!!!!
>
> തൊട്ടടുത്ത ഇടവകയിലെ വികാരി അച്ചന് ഒരു വര്‍ഷം മുന്‍പു വിളവിറക്കിയത് അടുത്തുള്ള കന്യാസ്ത്രീ മഠത്തിലായിരുന്നു. ആദ്യമൊക്കെ പറ്റില്ലെന്ന് പറഞ്ഞെങ്കിലും അവസാനം മനസ്സില്ലാമനസ്സോടെ വിത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
>
> കഥയുടെ ട്വിസ്റ്റ് ഈ വര്‍ഷമാണ് ഉണ്ടായത്. മഠത്തിലെ കൂട്ടുകൃഷിയില്‍ സംശയമുണ്ടായിരുന്ന അച്ചന് തന്റെ പിത്രുത്തം തെളിയിക്കുവാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തി. ഡി.എന്‍.എ ടെസ്ടിന്റെ ഫലം വന്നപ്പോള്‍ അച്ഛന്റെ ബ്ലഡ് സാമ്പിളുമായി കുട്ടിക്ക് യാതൊരു ബന്ധവുമില്ല. അവസാനം സാമ്യമുള്ള രക്തത്തിന്റെ ഉടമയെ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനത്ത് ഡല്‍ഹിയുമായി ചേര്‍ന്ന് കിടക്കുന്ന ഒരു ഇടവകയില്‍നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം അങ്ങേരെയും ഇവിടെ നിന്നും മുക്കി. അമേരിക്കയിലോ നാട്ടിലോ ഉള്ള മറ്റൊരു ഇടവകയില്‍ വികാരിയായി നാളെ നമുക്കു ഇങ്ങേരെ കാണാം...
>
> രണ്ടു വര്‍ഷം മുന്‍പു വടക്കന്‍ ഡല്‍ഹിയില്‍ വിളവിറക്കിയത് അവിടുത്തെ ധ്യാനഗുരു കൂടി ആയ വികാരിയച്ചനായിരുന്നു. പണ്ടേ കൃഷിയിടം ഫലം പുറപ്പെടുവിച്ചതിനാല്‍ അച്ചനു ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നില്ല... പക്ഷെ അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയ ഭൂഉടമ കണ്ടത് അധിക്രമിച്ചു കയറി തന്റെ കൃഷിയിടം വെഞ്ചരിക്കുന്ന വികാരിയച്ചനെയാണ്. ഞെട്ടലില്‍ നിന്നും സ്ഥലകാലബോധം വീണ്ടെടുത്ത ഭൂഉടമ അയല്‍ക്കാരെ കൂട്ടി ധ്യാനഗുരുവിനെ കൈകാര്യം ചെയ്തോടിച്ചു...അങ്ങേരിപ്പോള്‍ കേരളത്തില്‍ തന്നെ ഒരു ഇടവകയില്‍ വികാരിയായിരിക്കുന്നൂ എന്നാണു അറിയാന്‍ കഴിഞ്ഞത്.
>
> ഇനി പറ..ഞാന്‍ മിണ്ടിയില്ലങ്കില്‍ അപ്പന് പട്ടിയിറച്ചി തിന്നിയേലെ.???
>
> ഡല്‍ഹിയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് കേരളത്തിലെ സഭകളുടെ വിഴുപ്പു ചുമക്കാനാണ് യോഗം. ഇങ്ങനെയുള്ള വിഴുപ്പുകള്‍ ആണ് സഭയേയും സമൂഹത്തെയും നാറ്റിക്കുന്നത്. ഒരുപക്ഷെ ഇവരെ ഒക്കെ കണ്മുന്നില് നിന്നും ഒഴിവാക്കാനായിരിക്കും നാട് നീളെ രൂപതകള്‍ വേണമെന്ന് വാശി പിടിക്കുന്നത്. ഇവരാണ് ഞായറാഴ്ചകളില്‍ വ്യഭിചാരികളെയും അസാന്മാര്ഗ്ഗികളെയും കുറ്റപ്പെടുത്തിക്കൊണ്ട് നീണ്ട പ്രസംഗങ്ങള്‍ നടത്തിയിരുന്നത്. ഇവരാണ് കുംബസ്സാരക്കൂട്ടില് ഇരുന്നു നിങ്ങളുടെ പാപങ്ങള്‍ക്ക് വിടുതല്‍ തന്നത്. ഇവരായിരുന്നു അല്ത്താരയില് അപ്പവും വീഞ്ഞും വാഴ്ത്തി ദിവ്യബലി അര്‍പ്പിച്ചത്...
>
> പെണ്‍കുട്ടികളും സ്ത്രീകളും സൂക്ഷിക്കുക.... കുംബസാരിക്കൊമ്പോളും ധ്യാന കേന്ദ്രങ്ങളിലെ കൌന്സിലിങ്ങുകളില് പങ്കെടുക്കുമ്പോളും നിങ്ങള്‍ മനസ്സ് തുറന്നു പറയുന്നതു നിങ്ങളെപ്പോലെ തന്നെ വികാരവും വിചാരവുമുള്ള ഒരു വ്യക്തിയോടാണ്. നിങ്ങള്‍ അപ്പോള്‍ പറയുന്ന കാര്യങ്ങളാണ് പിന്നീട് നിങ്ങള്‍ക്ക് വിനയാകുന്നത്... സൂക്ഷിക്കുക. എല്ലാ വൈദികര്‍ക്കും ഒരേ ദൈവവിളി അല്ല ലഭിച്ചിരിക്കുന്നത്......ലോഹക്കുള്ളിലും ചെകുത്താന്മാരുണ്ടെന്നു അറിയുക.....
> From: john raju Date: October 9, 2014 at 7:13:43 Americankna Kna
ReplyDelete> Subject: മനുഷ്യന്റെ ക്ഷമയുക്കും ഒരു പരിധി യുണ്ട് കേട്ടോ.
>
> പ്രിയ സുഹ്രത്തെ
>
>
>
> The agreement is Mar Moolakattu continue to support all the peaceful efforts of KCCNA.
>
>
> പിതാവ് നാലാള് കൂ ടുന്നിത്തെല്ലാം പറയുന്ന കാര്യമാണ് ഇതു. ഇതിനകത്ത് എന്ത് പുതിയ കാര്യം ഇരിക്കുന്നു. പിന്നെ അടുത്തത് peaceful efforts of KCCNA... എന്ന് പറഞ്ഞാൽ പിതാവിന്റെ അടുത്ത് നമ്മുടെ നേതാക്കന്മാർ സമ്മതിച്ചു , ഇനി മേലാൽ എമ്മാതിരി പനിയുമായി ഇനി വരുകയില്ല. മേലാൽ ധർണ , സമരം മുതലായ കാര്യം പറയു കയില്ല . ഇതു പറയാൻ എന്ദിനാ ഒരു വിഷദീകരനം മനുഷ്യന്റെ ക്ഷമയുക്കും ഒരു പരിധി യുണ്ട് കേട്ടോ. . മുഴുവൻ കനാനയ ക്കാരും പൊട്ടന്മരനന്നു വിചാരിക്കരുത് കേട്ടോ
>
> Raju John
> Atlanta
For faithful Knanaya people
ReplyDeleteന്യൂയോര്‍ക്ക്: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) സ്ഥാപകനും, അന്താരാഷ്ട്ര സുവിശേഷകനും, ലോകരാജ്യങ്ങളുടെ ഉണര്‍വ്വിനായി ദൈവം ഈ നൂറ്റാണ്ടില്‍ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ന്യൂയോര്‍ക്കില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.
ഒക്ടോബര്‍ 19-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്കിലെ ഫെയര്‍ഫാക്സ് സ്ട്രീറ്റില്‍ (1824 ഫെയര്‍ഫാക്സ് സ്ട്രീറ്റ്, എല്‍മോണ്ട്, ന്യൂയോര്‍ക്ക്-11003) നടക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക് സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. രോഗികള്‍ക്കും വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രൈസ്തവ സമ്മേളനത്തിലെ പ്രധാന പ്രാസംഗീകരില്‍ ഒരാളായ ഡോ. മാത്യു കുരുവിള, വിശുദ്ധ നഗരമായ യെരുശലേം പട്ടണത്തില്‍ ഇരുനൂറില്‍പ്പരം ലോകരാജ്യങ്ങള്‍ പങ്കെടുത്ത യെരുശലേം പ്രെയര്‍ കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗീകരിലൊരാളാണ്.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലായി അനേകം ലോക്കല്‍ സഭകളുള്ള ഹെവന്‍ലി ഫീസ്റ്റിനു കഴിഞ്ഞ 17 വര്‍ഷത്തിലധികമായി തങ്കു ബ്രദര്‍ ശക്തമായ ആത്മീയ നേതൃത്വം നല്കുന്നു.
1997-ല്‍ ക്രിസ്തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്തം ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനായോഗമാണ്, കഴിഞ്ഞ 17 വര്‍ഷത്തിലധികമായി കേരളത്തിലും, ലോകരാജ്യങ്ങളിലും പടര്‍ന്നുപന്തലിച്ച സ്വര്‍ഗ്ഗീയ വിരുന്ന് സഭയായി മാറിയത്.
ദൈവത്തിന്റെ കവിഞ്ഞൊഴുകുന്ന കൃപമാത്രമാണ് ഈ വളര്‍ച്ചയുടെ രഹസ്യമെന്ന് തങ്കു ബ്രദറും അദ്ദേഹത്തോട് ചേര്‍ന്ന് നേതൃത്വം നല്കുന്ന തോമസുകുട്ടി ബ്രദറും ശക്തമായി വിശ്വസിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ ജിജി (516 200 3229). വെബ്: www.theheavenlyfeast.org
"One who fails or refuses to observe the custom relating to endogamy forfeits his right to be a member of the Kottayam Diocese and the Kananaya Community. He also forfeits his right to be a member of an association or society of Knanites. There can be no compromise on this.It is better to close down the Mission and withdraw the priest if it becomes necessary to compromise on our basic principles". { A famous quote.}
ReplyDeleteക്നാനായ സമുദായത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ഒരു വടക്കൻ മെത്രാനും ചിന്തിക്കുന്നില്ല അതിനൊട്ടു താല്പര്യവും ഇല്ല.എന്നാൽ നമ്മുടെ പിതാക്കന്മാർ സിറോമലബാറിനെ (വടക്കന്മാരെ )എങ്ങനെ പരിപോഷിപ്പിക്കാം എന്നാണു ചിന്തിക്കുന്നത്.
ReplyDeleteഇവിടെ ജന്മം കൊണ്ട് മാത്രമല്ല കര്‍മം കൊണ്ട്കുടിവേണം ഒരു ക്നാനായകാരൻ കുലം കാകേണ്ടത് എന്ന് വിചാരിക്കുന്നവരല്ല സിറോ മലബാറിന് വേണ്ടി ഇവിടെ പള്ളികൾ പണിയുന്നത് ,മറിച് സിറോ മലബാര്‍ അധിനിവേശക്കാരാണ്. പുറത്ത് നിന്നും കേട്ടുന്നവനെയും കൂടെ കുട്ടിയാലെ ഇവിടെ ക്നാനായ പള്ളികൾ സിറോമലബാർ സമ്രജംത്തിൽ നടപകുകഒള്ളൂ എന്ന റോം കല്പന അറിഞ്ഞിട്ടും വര്‍ഗീയ വിഭജനത്തില്‍ ചരിത്ര വ്യഭിചാരികള്‍ വിജയിച്ചിരിക്കുന്നു,സാദാരണ കാനായകാരൻ വ്ജിക്കപെട്ടു. സിറോ മലബാരെനോട് കൂടെ ഒട്ടിനിന്ന് അധികാരം മോഹിക്കുന്ന ഇത്തരം അധിനിവേശകാരുടെ ഇത്തരം മണ്ടത്തരങ്ങൾ ആളുകള്‍ അണ്ണാക് തൊടാതെ വിഴുങ്ങും അതുകൊണ്ടണ് മൂലകട്ടിൽ പിതാവേനെ ഈതരകാർ അടുപ്പികാത്തത്.