കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈയുള്ളവന് ആശ്ചര്യത്തോടെ നമ്മുടെ വക്കീലിന്റെ എല്ലിന് കഷണപത്രത്തിന്റെ പോക്ക് നോക്കുകയായിരുന്നു. പണ്ട്നട്ടെല്ലിന്റെ സ്ഥാനത്ത് കപ്പക്കോല് വച്ചു മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന വക്കീല്‍ ഇപ്പോള്‍ അല്പം ധൈര്യത്തോടെ പണി തുടങ്ങുന്നതിന്റെലക്ഷണം കാണുന്നു. എത്രകാലം നിലനില്‍ക്കുമോ? കണ്വെന്ഷന് ,മുന്‍പ് എന്തല്ലാം തരത്തിലുള്ള റിപ്പോര്ട്ട്കളായിരുന്നു. സമയമായപ്പോള്‍ മാഫിയാ എട്ടിന്റെ പണികൊടുത്തു. ഇപ്പോള്‍ എന്തായാലും സത്യം തിരിച്ചറിഞ്ഞു എന്ന് കരുതുന്നു. ധൈര്യം ഉണ്ട് എങ്കില്‍ കെ സി സിഎന്‍ ക്കിട്ട് മാത്രം പണിയാതെ ധൈര്യത്തോടെ രാഷ്ട്രീയം കളിച്ചു ഭക്ഷണത്തില്‍ നിന്നും ആയിരങ്ങള്‍ അടിച്ചു മാറ്റി ജനങ്ങളെവയറിളക്കിയ ചിക്കാഗോ മാഫിയയെയും ചൊറിയാനുള്ള അന്തസ്സ് കാണിക്കുക. അല്ല ഇതോക്കെ ആരോട് പറയാന്‍ എത്ര പറഞ്ഞാലും എത്ര കിട്ടിയാലും ഒരിക്കലും നന്നാവില്ലാത്ത മാധ്യമ പ്രവര്‍ത്തനം നടത്തുന്ന വക്കീലിനോട് എന്ത് പറയാന്‍.
ഇപ്പോഴത്തെ പ്രശ്നം നമ്മുടെ കിഴക്കേല്‍ ഉണ്ണി കണ്ണും പൂട്ടി എഴുതി കൊടുത്ത അധിക തുകയായ 79000 ഡോളര്‍ തന്നെ.കേട്ടപ്പോള്‍ ഞെട്ടി പോയി കേട്ടോ. എങ്ങിനെ ഒരു ഭാരവാഹി ഇത്രയും വലിയ ഒരു തുക കണ്ണും പൂട്ടി എഴുതി കൊടുക്കാന്‍ പറ്റും.? കാട്ടിലെ തടിതേവരുടെ ആന. പിന്നെ നമുക്ക് എന്താ കുഴപ്പം അല്ലെ? കൂടെ സ്വന്തം കൂട്ടുകാരന് കുഞ്ഞെപ്പു വക്കീലിന് ഒരു പണി കൂടിയാകുമല്ലോ. കുഞ്ഞെപ്പിന് വക്കീല്‍ ഫീസ് ഇനത്തില്‍ നല്ലൊരു തുക ഒപ്പിക്കുകയും ചെയ്യാം. ഇവനെയൊക്കെ കെ സി സി സി എന്‍ എ യുടെ തലപ്പത്ത് പ്രതിഷ്ടിച്ച്ച്ച ക്നാനായ മക്കളെ നിങ്ങള്‍ക്ക് സ്തുതി.
ഇതിനിടക്ക് കേട്ട് കണ്വെന്ഷന് വയറിലകിയവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു എന്ന്. എങ്ങിനെ ചിരിക്കാതിരിക്കും? വയരിലക്കിയവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജോര്ജ്ജുകുട്ടിയും ഡോക്ടറും കൂടി കണ്‍വെന്‍ഷനില പങ്കെടുത്തവരെ വിളിക്കാന്‍ തുടങ്ങി എന്നും നല്ല പ്രതികരണമാണ് കിട്ടുന്നത് എന്നുമാണ് കേട്ടത്. എന്തായാലും ഇതാണ് പണ്ട് മ്യാല് investigation എന്ന് പറഞ്ഞതിന്റെ അര്‍ഥം എന്ന് ഇപ്പോഴാണ് മനസ്സിലായത്.
79000 ന്റെ അബദ്ധം വീണു കിട്ടിയതെ ചിക്കാഗോ മാഫിയയ്ക്ക് സന്തോഷമായി. സമരം നടത്താന്‍ വന്ന മ്യാലുവിനെയും അന്തപ്പനെയും കുതികാല് വെട്ടി ഓടിച്ചതിന്റെ സന്തോഷം ആഘോഷമാക്കുന്നതിനു മുന്‍പേ തന്നെ അടുത്തതു കൂടി. തങ്ങള്‍ രാഷ്ട്രീയം കളിച്ചു കുളമാക്കിയ കന്വേന്ശന്റെ കുഴപ്പങ്ങള്‍ എല്ലാം കെ സി സി എന്‍ എ യെ ചാരി രക്ഷപെടാന്‍ നോക്കുകയാണ്. ക്നാനായ നാട്ടിന് ചങ്കും വിരിച്ചു കെ സി സി എന്‍ എ ഒന്നും അനുവദിച്ചില്ല എന്ന് പറഞ്ഞാല്‍ എല്ലാം തീര്‍ന്നു എന്ന് സ്ഥാപിക്കാമല്ലോ? അത് വിശ്വസിക്കാന്‍ കുറെ പ്രാഞ്ചികളും. എന്ത് പട്ടി ഇത്തവണ ക്നാനായ നൈറ്റിനു കൊട്ടോരാന്‍ സഹിതം ഒരു നേതാക്കന്മാരും വന്നില്ലല്ലോ? തെരഞ്ഞെടുപ്പിന് മാതം പ്രത്യക്ഷപ്പെടുന്ന പ്രത്യേകതരം ജീവികളാണോ അവര്‍?
കന്വേന്ഷനില്‍ നിന്നും ആയിരക്കണക്കിന് അടിച്ചു മാറ്റിയിട്ടു kccna യുടെ മുതുകത്ത് ചവിട്ടു നാടകം കളിക്കുന്ന ഈ അസുരവിത്തുക്കളെ തിരിച്ചറിയുക. ആരാണ് നിങ്ങള്‍ കുറ്റം പറയുന്ന ഈ അന്തപ്പനെയും കൂട്ടരെയും തെരഞ്ഞെടുത്തത് എന്ന് ഓര്‍ത്തു നോക്കുക. ക്നാനായ സമുദായത്തെ നശിപ്പിക്കുവാന്‍ വേണ്ടിയല്ലേ അന്ന് നിങ്ങള്‍ അത് ച്യ്തത്? ഇപ്പോള്‍ കളം മാറ്റി ചവിട്ടി മിടുക്ക്ന്മാരാകാന് നോക്കരുത്. ഓര്‍ക്കുക ആണുങ്ങള്‍ക്ക് ഒരു വാക്കേ ഉള്ളൂ. അന്നും ഇന്നും ഈയുള്ളവന് മ്യാലുവിനെ പറ്റിയും അന്തപ്പനെയും പട്ടി പറഞ്ഞ കാര്യങ്ങള്‍ ഒന്ന് തന്നെ. അത് സത്യവുമായി. ഇനിയെങ്കിലും സത്യത്തെ തിരിച്ചറിയുക.തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് കൊള്ളം.
pavom Myalu
ReplyDeleteIn Atlanta, the building under construction was burned down by whom. Big Mystery.
DeleteWhy Dominic Achan forgive and accept apology.
Why palli thangie group and achan group - Delhi old King Philip Saakkacheril, Kaikkaran Neendookkaran Thomas and Cherppunkal Baby hide the truth from the community for long time?
Lot of Mysteries in Atlanta.
അന്തപ്പൻ ഒരു പണിയുമില്ലാതെ കൊച്ചിനെ നോക്കിയിരുന്നവനയിരുന്നു. ഒരു സംഘടനയിലും ഒരു member പോല്ലും ആയിരുന്നില്ല . ഒരു സുപ്രഭാതത്തിൽ secretory ആയി . സഭയോടുള്ള aggression പുള്ളി ശരിക്ക് ച്ചുഷണം ചെയ്തു . മില്ല്യൻ കണക്കിന് പണം കൈമറിയുന്ന കണ്വെൻഷൻ നടത്താൻ ഇത്രയം കഴിവുമതിയൊ .Election സമയത്ത് ശരിക്കും ആലോചികേണ്ട കാര്യമാണ് .
ReplyDeleteWho made anthapan the secratary of kccna.
DeleteChicago kcs
കണ് വന്ഷനുമുന്പു എന്തൊക്കെ ആയിരുന്നു. വിശ്വ പ്രസിദ്ധ മക്രൊമിക് സെന്റെര് ..ചരിത്രം കുറിക്കാന്‍ ... ആരെയെക്കെയോ തോല്പിക്കാന് പോയി, ഇപ്പോ സ്വയം തോറ്റു..
ReplyDeleteപവനായി.. ശവമായി..
ഒരു കാര്യം മനസിലായി . ചിക്കാഗോയിൽ മേലിൽ ഒരു കണ്വെൻഷൻ പറ്റത്തില്ല. ഊണിലും ഉറക്കത്തിലും വിശ്വസിക്കാൻ മേലാത്ത ഒരു ജനത . കുനിഞ്ഞു നിന്നാൽ' സമാനം കൊണ്ട് പോകും . ഇത് പോലെ പറ്റിക്കാനും കയ്യിട്ടു വരാനും മിടുക്കന്മാർ . ഓന്തിന്റെ നിറം മാറുന്നപോലെ ഇവരുടെ സ്വഭാവം മാറും . ഇന്ന് ഒരു പാർട്ടി . നാളെ അവന്റെ കുതികാല് വെട്ടിയിട്ട് മറ്റവന്റെ അസ്സന്നതിൽ അടിക്കുന്ന ജനങ്ങൾ . ഭാഗ്യത്തിന് ഷീൻസ് അവിടെ കണ്വെൻഷൻ നടത്താതെ തട്ടി കളഞ്ഞതു കൊണ്ട് അവൻ രെക്ഷപെട്ടു. അല്ലെങ്കിൽ ഇതിന്റെ അപ്പുറം അവനെ കിട്ടിയേനെ . രണ്ടു മൂന്ന് ബോധമില്ലാത്ത RVP കളും ചിക്കാഗോ കാരും കൂടി ഫുഡ് കുളം തോണ്ടിയിട്ടും അതിനെ പിന്നെയും സപ്പോർട്ട് ചെയ്യുന്ന ഏഭ്യന്മാർ . ഇനി മേലാൽ അതുണ്ടാവില്ല അമേരിക്കൻ ജനങ്ങൾ മനസിലാക്കി ചികാഗോക്കാരുടെ തനി സ്വഭാവം .
ReplyDeleteകുവക്കടനും സൈമണ്‍ മുട്ടവും പാവം doctor പറ്റിച്ചു പണം അടിച്ചുമാറ്റി
ReplyDeleteShaji is right and sheens is wrong.
ReplyDeleteKccna lost 100000$ and the image.
Anything happened kcs blames muthu.
To whom they blame now?
Every body knows Thottapuram is useless
ReplyDeleteEverybody knows Anthappan is nothing but a blog writer(chicago Kna)
Everybody knows the ability of Myalu
But why they vote for them?
We love useless leaders
അലല്യ, ഇന്ന് ചിക്കാഗോകസീയെസ് ഗ്രൂപ്പ് ഇമെയിൽ ക്നാനായ നൈറ്റ് ഉദേ ഫോട്ടോ കണ്ടപൂൽ സന്ധോസം ആയി. എന്റെ പുണ്ണ് ജോർഗെകുട്ടിയേ തനടെ കഴിഞ്ഞു രണ്ടു വര്ഷകാല്ലം കമ്മ്യൂണിറ്റി സെന്റെരില്ലോ, ഇതെരെയും വലിയ കണ്വെൻഷൻ ഇല്ലോ പന്ന്ഘു എടുക്കാത കേന്നംപള്ളിക്യ അന്നല്ലോ എട്ടവൗം കുധിത്തൽ അവാര്ടകൾ കൊടുതധു. കഴിഞ്ഞ് രണ്ടു വർഷ്യം KCS നു വേണ്ടി കഷ്ടപ്പെട്ട് കഅല്ച്ചരൽ കമിട്ടീ, എന്റെർതൈന്മേന്റ്റ് കമിട്ടീ, ആഉറ്റ്ദൂർ, ഒപനിംഗ് സെറിമോണി അങ്ങന്ഗല്ലോ, പ്രൊസഷൻ, 1200 മുറിയുടെ കാര്യം ഭംഗി ആയ നടത്തിയ അകോമോടശൻ, രഎഗിസ്റ്റ്രസിഒൻ, യൂത്ത്, ഫണ്ട് രസ്സ്നഗ്, മൌന വ്രത് ചേരമാൻ, കസ്റ പിറ്റ കന്വീനെർ എന്ന് ഏവ വ്യക്തികല്ലെയും ഉഫരി അവാർഡ് കൊടുക്കാൻ വെന്ധി എന്താണാവോ ആ മഹൻ KCS നു വേണ്ടി ചൈതോട്ടല്ല?
Deleteച്ഛെല്ലപൊൽ അബ്സേന്റ്റ് ആയ കൊച്ചു പിള്ളാരുടെ മിച്ചം വന്ന് ട്രോഫി ഓക്ക വാരി കൊടുത്തു ആകാം. നമ്മള് ഒക്കെ ഇതരെയം കാലം കഷ്ട്ടപെട്ടു വളര്ത്തിട് ഇ ദൃശ്യം കണ്ടല്ലോ. കഷ്ട്ടപെട്ടു വേര്ര്ക് ഭഷണം കൊടുത്തിട്ടേ പോരെ ഗോർജ് കമെര പിടിക്യന്നു വെറും, ഡ്രൈവർ മാർക്കും വെലംബാൻ. എന്തൊരു വീഴിച്യ.
പ്രീയ ബ്ലോഗർ ചേട്ടാ ,
ReplyDeleteഈ പരദൂഷണം എഴുതുനിറുത്തി സമുഹത്തിന് നന്മ്മ വരുതക്ക വിധം എഴുതി തുടങ്ങുക , ഉധഹരണത്തിനു നമ്മുടെമാതാപിതാകളുടെ കാര്യം എടുക്കുക, മാതാപിതാക്കളുടെ ത്യാഗങ്ങളും മക്കളെ ഉയർന്ന നിലയിൽ എത്തിക്കുന്നതിനായി അവർ നടത്തിയ കഠിനാധ്വാനവും പലപ്പോഴും വിസ്മരിക്കപ്പെടുന്നു. കുടുംബത്തിനായി കഷ്ടപ്പെടേണ്ടത് അവരുടെ കടമയല്ലേ എന്നാണ് പല മക്കളും തിരിച്ചു ചോദിക്കുന്നത്. എന്നാൽ, അവർ മാതാപിതാക്കളാകുമ്പോൾ, തങ്ങളുടെ അധ്വാനത്തെപ്പറ്റി മക്കളെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുകയും ചെയ്യും. എന്നിട്ട് സ്വന്തം മാതാപിതാക്കളുടെ ത്യാഗങ്ങൾ മനഃപൂർവം കണ്ടില്ലെന്ന് നടിക്കും. പിതാക്കന്മാരുടെ കഠിനാധ്വാനത്തെപ്പറ്റി പറയുമ്പോഴും അമ്മമാരുടെ ത്യാഗങ്ങളും കഷ്ടപ്പാടുകളും വിസ്മരിക്കപ്പെടുന്നു. അനേകം അമ്മമാരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾക്കുള്ള പ്രതിഫലമാണ് ഇപ്പോൾ പല കുടുംബങ്ങൾക്കും ലഭിച്ചിരിക്കുന്ന ഐശ്വര്യം. ഒന്നും പ്രതീക്ഷിക്കാനില്ലാത്തപ്പോഴും എന്റെ മക്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമെന്നവർ ഉറച്ചുവിശ്വസിച്ചു. കൊടുംപട്ടിണിയുടെയും രോഗങ്ങളുടെയും നടുവിൽ അവർ വിശ്വാസത്തിൽനിന്ന് പിന്തിരിഞ്ഞില്ലെന്നു മാത്രമല്ല, ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുകയും ചെയ്തു.
ആ വിശ്വാസവും ബോധ്യവും സ്വപ്നം കാണാനുള്ള മനസുമാണ് അനേകർക്ക് ജീവിക്കാൻ ബലം നൽകിയത്. അങ്ങനെ കൂട്ടിപ്പിടിക്കാൻ ഒരാൾ ഇല്ലായിരുന്നെങ്കിൽ പല കുടുംബങ്ങളുടെയും അവസ്ഥ മറ്റൊന്നാകുമായിരുന്നു. വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത അമ്മമാരുടെ സ്വപ്നം കാണാനുള്ള മനസും ഉറച്ച വിശ്വാസവുമാണ് നമ്മുടെ കുടുംബങ്ങളുടെ ഐശ്വര്യത്തിന്റെ അടിത്തറ എന്നത് വിസ്മരിക്കരുത്. പ്രതിസന്ധികളുടെ നടുവിൽ അവരുടെ കണ്ണീരു വീണ് അടുക്കളകൾ കുതിർന്നിട്ടുണ്ട്. ആ 'അൾത്താര'കളിൽ വീഴുന്ന കണ്ണീർത്തുള്ളികൾ ദൈവം ഒരിക്കലും കാണാതെ പോവില്ലെന്നതിന് തെളിവാണ് ഇപ്പോഴത്തെ ഉയർച്ച. ഒരിക്കൽ ഒരമ്മ പറഞ്ഞു, ''എന്റെ മകൻ ഇന്ന് എന്നോട് സംസാരിച്ചു.'' എന്നിട്ട് ഒന്നുകൂടി വിശദീകരിച്ചു. ഏതാനും മാസങ്ങളായി അവനും ഭാര്യയും എന്നോട് മിണ്ടാറില്ലായിരുന്നു. അതുപറയുമ്പോൾ ആ അമ്മ കരയുന്നുണ്ടായിരുന്നു. ഒരുപക്ഷേ, കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ രണ്ടുകൂട്ടർക്കും ഉണ്ടാകും. എന്തുതന്നെയാണെങ്കിലും മാതാപിതാക്കളുടെ കണ്ണുനിറയാൻ നാം കാരണക്കാരാകരുത്. അവരുടെ ഹൃദയംപൊട്ടിയുള്ള പ്രാർത്ഥനകൾ ഐശ്വര്യം നേടിത്തന്നെങ്കിൽ നമുക്കെതിരെയുള്ള അവരുടെ നിലവിളികൾ ഐശ്വര്യം നഷ്ടപ്പെടുത്തും.
'ഞാൻ നീതിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും ചെയ്യില്ല. അങ്ങനെയാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ദൈവം എന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ട്' എന്നു പറയുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. അവരുടെ ബോധ്യം നല്ലതുതന്നെ. അതോടുകൂടി ഒന്നുകൂടി കൂട്ടിച്ചേർക്കണം. എന്റെ മാതാപിതാക്കളുടെ കണ്ണുനിറയാൻ ഞാൻ ഇടയാക്കിയിട്ടില്ല. അവരുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരും. അതുകേട്ട് വളരുന്ന മക്കളിലും ആ ബോധ്യം നിറയും. അങ്ങനെയുള്ള ബോധ്യത്തോടെ മക്കൾ വളർന്നാൽ, മാതാപിതാക്കളെ വഴിയിൽ ഉപേക്ഷിക്കുന്ന മക്കളെപ്പറ്റിയുള്ള വാർത്തകൾ പത്രങ്ങളിൽ ഇടംപിടിക്കില്ല.
Uncle Ben and antppen save the KCCNA from Chicago moochi's hand with out getting bankrupted . I think they conducted a good convention in Chicago in the heart of moochi's . Congratulations KCCNA team . Now you have to being the crimininals who steeled our money to justice.
ReplyDelete