Pages

Saturday, October 04, 2014

........................Who is this Northamerican Kna ...............? കൈപ്പാരെടന്റെ ചോദ്യം

കഴിഞ്ഞ ദിവസം ഉഴവൂരിലെ പ്രസിദ്ധ രാഷ്ട്രീയക്കാരനും ബംഗാളികളുടെ സമുന്നത നേതാവുംമോക്കെയായ സിപീ ഐ യുടെ അഡ്വ. കൈപ്പാരെടാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ചോദ്യമാണ് താഴെ കൊടുത്തിരിക്കുന്നത്.........................Who is this Northamerican Kna ...............? ................
...................................നോര്ത്ത് അമേരിക്കൻ ക്നയുടെ പോസ്റ്റു വായിക്കാൻ ഇടയായി .................... ...............
....................................ഊരും പേരും വെളിപ്പെടുത്താത്ത നോർത്ത് അമേരിക്കൻ ക്നായെ എങ്ങിനെ വിശ്വസിക്കും....
.................ക്നാനായക്കാർ ചെയ്യുന്ന ഏതു കാര്യത്തിനും കുറ്റം മാത്രമേ ആ ബ്ലോഗിൽ എഴുതാറുള്ളൂ............... ..........................................................................................................................................ഒരു കണ്‍വെൻഷൻ കഴിഞ്ഞാൽ ഉടനെയെഴുതും അവിടെ വിളമ്പിയ കഞ്ഞിക്കു ഉപ്പില്ലായിരുന്നു മുളകിന് എരുവില്ലായിരുന്നു മോരിനു പുളിഇല്ലായിരുന്നു എന്നൊക്കെ....................
...........ഇയാൾക്ക് ഊരും പേരുമൊന്നും ഇല്ലേ ............?
.............ഇതുപോലുള്ള അഡ്രസ്സില്ലാത്തവർ വിളമ്പുന്ന വിഷം തിന്നു ക്നാനായക്കാർ മടുത്തു ...........
.............പേരുവെച്ചു പറയാൻ ധൈര്യമില്ലാത്തവർ ആ പണിക്കു നിൽക്കണ്ട..............
.........യാഥാർത്ഥ ക്നാനായക്കാരൻ ഭീരുവല്ല .................
.............അഭിപ്രായം പറയാൻ അവനാരെയും കൂസാറില്ല................
..................അവനതിന്റെ ആവിശ്യമില്ല ...........
കാരണം അവന്റെ സിരകളിലൂടെ ഒഴുകുന്നത്‌ കണ്ട പാണ്ടിയുടെയും മാർഗ്ഗവാസിയുടെയും രക്തമല്ല............

അതുകൊണ്ട് Northamerican Kna ..............ആദ്യം ഹെൽമറ്റ് ഊരി ഞങ്ങൾ ക്നാനായക്കാരെപ്പോലെ തല ഉയർത്തി നടുവ് നിവർത്തി ആണായിട്ട് വാ........ എന്നിട്ട് ആണുങ്ങളെപ്പോലെ പറയ്‌ ............
അയ്യയ്യോ...കേരളത്തിലെ ഒരു വക്കീല്‍ ആണ് ഈ കൈപ്പാരെടാന്‍ സാര്‍ എന്ന് മനസ്സിലാക്കുന്നു. നിയമ ബിരുദം മേടിച്ചിട്ട് അഡ്വ. എന്നൊരു വാലുമായി ജനന്ങ്ങളുടെ ശ്രദ്ധ മേടിക്കുക എന്നൊരു ഉദ്ദേശവുമായി ബംഗാളികളെയൊക്കെ സംഘടിപ്പിച്ചു മടുത്തിട്ടാണോ ഈ സാര്‍ ഇപ്പോള്‍ സോഷ്യല്‍ മീടിയായിലേക്ക് കയറിയിരിക്കുന്നത്? അതോക്ക്കെ എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷെ കൂടെ അഡ്വ എന്നൊരു വാല്‍ ഉണ്ട് എന്ന് കരുതി ഈയുള്ളവന്റെ മുതുകത്തു താലം പിടിക്കാന്‍ വരരുത്. കാരണം അമേരിക്കയില്‍ അമേരിക്കയിലെ നിയമത്തിനു അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ഇത്. ഒരു ബ്ലോഗുണ്ടാക്കാന്‍ അപ്പന്റെ പേരും അപ്പൂപന്റെ പേരും ആധാരത്തിന്റെ കോപ്പിയും ഒന്നും ആവശ്യമില്ല. പിന്നെ ഹെല്‍മറ്റിന്റെ കാര്യം. അമേരിക്കയിലെ ക്നാനയാക്കാരന്റെ കാര്യത്തില്‍ അഭിപ്രായം പറയണം എങ്കില്‍ ഹെല്‍മട്റ്റ് വേണം. ഹെല്‍മറ്റ് തല സംരക്ഷിക്കാന്‍ ആണ്. അത് തന്നെയാണ് ഇവിടെയും. അതില്ലെങ്കില്‍ അമേരിക്കയിലെ ക്നാനായ മാഫിയ ഈയുള്ളവനെയും ഈയുള്ളവന്റെ കുടുംബത്തെയും പിന്നെ തലമുറയെ പോലും നാറ്റിക്കും എന്ന് നല്ലത് പോലെ അറിയാം. കൈപ്പാരെടാന്‍ ഒരു കാര്യം മനസിലാക്കുക. Anonymous ആയി അഭിപ്രായം പറയുവാനും എഴുതുവാനും അമേരിക്കയിലെ നിയമം അനുവദിക്കുന്നുണ്ട്. എന്തെങ്കിലും സംശയം ഉണ്ട് എങ്കില്‍ ശീന്‍സ് ആകശാല എന്നൊരു മുന്‍ കെ സി സി എന്‍ എ പ്രസിടന്റ്റ് നാട്ടില്‍ ഉണ്ട്. അദ്ദേഹത്തിനോട് പോയി ചോദിക്കുക. ഈയുള്ളവന്റെ ഹെല്‍മറ്റ് ഒന്ന് ഊരാന്‍ വേണ്ടി അയാളും കൂട്ടുകാരും പൊതു ഫണ്ടില്‍ നിന്ന് പതിനായിരക്കണക്കിനു ഡോളര്‍ മുടക്കി നോക്കിയതാണ്. അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥ നിഷ്കരുണം അവന്മാരുടെ കേസ് ചവറ്റു കുട്ടയില്‍ തള്ളി. ഇതിനെ പറ്റിയൊക്കെ ഒന്ന് നല്ലവണ്ണം പഠിച്ചിട്ടു പോരെ മോനെ ദിനേശാ ഈയുള്ളവന്റെ മുതുകത്തേക്ക്‌ കയറുവാന്‍?

പിന്നെ കുറ്റം പറയുന്നു എന്നൊരു ആരോപണം. നാട്ടില്‍ ഇരുന്നു ബംഗാളികളുടെ കൂടെ അവരെ സമരം ചെയ്തു പഠിപ്പിച്ചു നടക്കുന്ന താങ്കള്‍ക്കു ഇവിടെ നടന്ന കണ്‍വെന്‍ഷനില്‍ ഭക്ഷണത്തിനു ഉപ്പില്ല എന്ന് ഈയുള്ളവന്‍ പറഞ്ഞാല്‍ അത് വെറും ഒരു ആരോപണമായി അധിക്ഷേപിക്കാന്‍ എന്താണ് അവകാശം. ഇവിടുത്തെ ഭക്ഷണത്തിനു ഉപ്പുണ്ടായിരുന്നു എന്ന് താങ്കള്‍ക്കു എങ്ങിനെ അറിയാം? അറിയാന്‍ വയ്യാത്ത കാര്യത്തെ പറ്റി അഭിപ്രായം പറയുന്നത് വലിയ വിദ്യാഭ്യാസം ഉണ്ട് എന്ന് സ്വയം കരുതുന്ന താങ്കള്‍ക്കു ഭൂക്ഷണമാണോ? കണ്‍വെന്‍ഷനില്‍ ഭക്ഷണം വച്ച് അവന്മാര്‍ കാണിച്ച തെമ്മാടിത്തരം ആയിരക്കണക്കിന് ഡോളര്‍ മുടക്കി അവിടെ ചെന്ന് അനുഭവിച്ചവര്‍ക്കെ അറിയാവൂ. അത് ചിക്കാഗോയില്‍ എന്നല്ല അമേരിക്ക മുഴുവനും കൃത്യമായി അറിയാവുന്നതാണ്. ചിക്കാഗോ കെ സി എസ് , കെ സി സി എന്‍ എ തുടങ്ങിയ സംഘടന അമ്നെതാക്ക്ന്മാര്‍ പോലും അംഗീകരിച്ച കാര്യം വെറും ഒരു കുറ്റം പരചില്ലായി ചിത്രീകരിക്കുന്നത് നല്ലതല്ല.

ക്നാനായക്കാര്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും കുറ്റം മാത്രമേ എഴുതൂ എന്ന് അങ്ങ് പറഞ്ഞതും തെറ്റി. നല്ലതിനെ നല്ലത് എന്ന് പറയുവാനുള്ള അന്തസ്സുള്ള ആത്മധൈര്യം ഈയുള്ളവന് ഉണ്ട്. പള്ളി വിരുദ്ധ കണ്‍വെന്‍ഷന്‍ ആയിരിന്നിട്ടു കൂടി ഓര്ലാന്റോ കണ്‍വെന്‍ഷന്‍ നല്ലാതായിരുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെ ഈയുള്ളവന്റെ ബാധ ശത്രുവായ ഡോക്ടറെ ഈയുള്ളവന്‍ അഭിനന്ദിച്ചിട്ടുണ്ട്. ക്നാനായ സമുദായത്തിന് അനുകൂലമായ പുതിയ തീരുമാനത്തെയും ഈയുള്ളവന്‍ അഭിനന്ദിച്ചിരുന്നു. പിന്നെ മാഫിയാ നടത്തുന്ന ആക്രമണങ്ങളെ അംഗീകരിക്കാന്‍ ഈയുള്ളവന്‍ നിന്ന് തരില്ല. സാധാരക്കാരന്റെ മുതുകത്ത് കയറി ചെണ്ടകൊട്ടുന്ന അമേരിക്കയിലെ ക്നാനായ മാഫിയയെ പ്രധിരോധിക്കുക എന്നത് ഈയുള്ളവന്റെ പ്രഖ്യാപിത ലക്ഷ്യം ആണ്. അത് കൊണ്ട് തന്നെ സുരക്ഷക്കായി ഹെല്‍മറ്റ് ധരിക്കും. അതിഷ്ടപെട്ടില്ല എങ്കില്‍ ദയവു ചെയ്തു ഈയുള്ളവന്റെ ബ്ലോഗ്‌ വായിക്കേണ്ട. സോഷ്യല്‍ മീഡിയയില്‍ ഈയുള്ളവന്റെ ഒരെഴുത്തും ശ്രദ്ധിക്കേണ്ട.നിങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു ഈമെയിലും ഈയുള്ളവന്‍ അയക്കുന്നുമില്ല.

എന്ന് വച്ചു വെറുതെ സൈബര്‍ നിയമങ്ങള്‍ എന്നൊക്കെ പറഞ്ഞു ഈയുള്ളവനെ ഉമ്മാകി കാട്ടി പേടിപ്പിക്കേണ്ട. അത് നല്ലവണ്ണം പഠിച്ചിട്ടു തന്നെയാണ് ഈയുള്ളവ ഈ പണിക്കു ഇറങ്ങിയത്‌. അതും നിങ്ങള്‍ക്ക് ഈ അഡ്വ എന്നൊരു വാല്‍ ഉണ്ടാകുന്നതിനും മുന്പ്. അത് നല്ലവണ്ണം അറിഞ്ഞുകൊണ്ട് തന്നെയാണ് മാഫിയയുടെ കേസിനെ ചെറുത്തു തോല്‍പ്പിച്ചത്.

ഒരു ഉപദേശം. വെറുതെ അമേരിക്കയിലെ ക്നാനയക്കൌര്ടെ കാര്യത്തില്‍ കാര്യം അറിയാതെ ഇടപെട്ടു മിടുക്കനാകാന്‍ നോക്കേണ്ട. പാവംനിന്റെ ആ അങ്കിള്‍ മൂലക്കാട്ട് പിതാവിന അപമാനം ആകരുത്.    

25 comments:

 1. ശരിയാണ് മാര്‍ഗ്ഗവാസികളുടെയും പാണ്ടികളുടെയും രക്തമല്ല ക്നാനായക്കാര്‍ക്ക്. പക്ഷെ ചിലര്‍ക്ക് ബംഗാളിയുടെ രക്തമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 2. http://northamericankna.blogspot.com/2013/01/blog-post_11.html

  ReplyDelete
 3. Muthu blog, paid by Muthu, written by Bijo Poorakadan from Kaipuzha. Poorakkadan is even unable to land in India because of fraud cases in India. Shame on u

  ReplyDelete
 4. Muthu should have born as politician, not as priest. Muthu is controlling the blog

  ReplyDelete
 5. Kaipparaden is not a kna.HIs mother is not kna .Ask to any old people in his native place.He is a big time fraud

  ReplyDelete
  Replies
  1. Njaanum anganay kettittundu

   Delete
 6. ആരാണ് മനുഷ്യന്‍? എന്താണ് ഈ ജീവിതത്തില്‍ അവനുള്ള നിയോഗം? ദൈവത്തിന്‍റെ വെറുമൊരു സൃഷ്ടിമാത്രമാണോ അവന്‍? മറ്റു പക്ഷിമൃഗാദികളെയോ, ജീവജാലങ്ങളെയോ, സൃഷ്ടിച്ചതുപോലെയാണോ , ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? ഇങ്ങനെ ആയിരം ചോദ്യങ്ങള്‍ നമുക്കുചുറ്റും ഉണ്ട്. അതിനുള്ള ഉത്തരം അല്പംപോലും ശങ്കക്കുവകനല്‍കാതെ നമുക്ക് പറയുവാന്‍ കഴിയും…… അല്ല എന്ന്. കാരണം മനുഷ്യനെ മാത്രമേ ദൈവം തന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിച്ചുള്ളു . മറ്റൊരു സൃഷ്ടിയിലും ദൈവം ഇത്രയധികം തൃപ്തനായിട്ടുണ്ടാകില്ല….. അതുകൊണ്ടാണ് എല്ലാം സൃഷ്ടിച്ചതിനുശേഷം ദൈവം മനുഷ്യനെ എല്ലാത്തിനും അധിപനാക്കിയത്. ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും.ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിലും, ക്രിസ്തുമതത്തിലും‍ ആദം എന്ന ആദിമ മനുഷ്യനെ സ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു എന്നാണ്‌ പറയുന്നത്. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വ യെ (ഏവെ) സൃഷ്ടിച്ചത്.

  ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും അനന്ത സാധ്യതകളും, അപാരമായ കഴിവുകളും, ഉള്ളില്‍ നിറച്ചാണ് ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചിരികുന്നത്. പക്ഷെ അതൊന്നും മനുഷ്യന്‍ തിരിച്ചറിയുന്നില്ല എന്നുമാത്രം. ഒരു പക്ഷെ തിരിച്ചറിഞ്ഞാലും അത് കണ്ടില്ലെന്നുനടിക്കുന്നു….. അതിനുള്ള പ്രധാന കാരണം കഷ്ടപ്പെടാനുള്ള മനസില്ല എന്നുള്ളതുതന്നെ…….എങ്ങനെയും സുഖലോലുപനായി ജീവിക്കുക, അതാണ്‌ ഭൂരിപക്ഷം പേരുടെയും മനസിലുള്ളത്…..അതിനായി എന്തും ചെയ്യാന്‍ തയ്യാറാണവന്‍. തന്നില്‍ അടങ്ങിയിരിക്കുന്ന കഴിവിനെയോ, അറിവിനെപറ്റിയൊ ചിന്തിക്കുവാന്‍ അവന്‍ ഒരിക്കലും സമയം കണ്ടെത്തുന്നില്ല എന്നുള്ളതാണ് സത്യം..ആര്‍ക്കും അതിനു താല്പര്യവുമില്ല……എന്നാല്‍ മറ്റുള്ളവരുടെ സ്വാകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കി, അവരുടെ തകര്‍ച്ചയില്‍ സന്തോഷം കണ്ടെത്തുന്നതിന്റെ പകുതി സമയം തന്നെക്കുറിച്ച് , താന്‍ ആരെന്നു അറിയാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ അവന്‍ ജീവിതത്തില്‍ വളരെ പടവുകള്‍ മുന്നിലായേനെ. ഭൂരിപക്ഷം മനുഷ്യരുടെയും തകര്‍ച്ചക്ക് പിന്നിലുള്ളത് ഈ വസ്തുത തന്നെ….. തന്‍റെ കുടുംബം നശിച്ചാലും വേണ്ടില്ല, അയല്‍ക്കാരന്‍ മുടിഞ്ഞു കണ്ടാല്‍ മാത്രം മതി . അതുവഴി അവന്‍ അനുഭവിക്കുന്ന സന്തോഷത്തിനു പരിധിയില്ല. ഇതില്‍ നിന്നൊക്കെ മാറിചിന്തിക്കുന്ന അപൂര്‍വ്വം ചിലരുണ്ട്…..പോസിറ്റീവ് ആയി ചിന്തിക്കുന്നവര്‍….അവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നവര്‍. അവരെ നോക്കിയും നെഗറ്റീവ് ചിന്തകര്‍ കുറ്റം പറയാനേ ശ്രമിക്കു…..ആയിരം നന്മകള്‍ ഉള്ളവനിലും ഒരു തെറ്റിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവനാണ് മനുഷ്യര്‍….. മനസിലെ അന്ധകാരമാണ് അവനെകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. ആ അന്ധകാരം മാറണമെങ്കില്‍ അറിവുണ്ടാകണം. തന്നിലെ ഭയത്തെയും ഭീരുത്വത്തെയും ദൂരെ വലിച്ചെറിഞ്ഞ് അറിവിന്‍റെ തിരിനാളം ആത്മാവില്‍ നിറയ്ക്കണം. അതുവഴിയുണ്ടാകുന്ന ചൈതന്യം അവനെ തേജസുള്ളവനും, സാമൂഹ്യസ്നേഹിയുമാക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, ആ കഴിവുകളെ വളര്‍ത്തി, സ്വയം വളരുകയും, മറ്റുള്ളവരെ വളരാന്‍ വഴികാട്ടികൊടുക്കുകയും ചെയ്യുമ്പോള്‍ ആണ് മനുഷ്യന്‍ ദൈവത്തിനു പ്രിയപ്പെട്ടവനാകുന്നത്. തന്നെ ആര്‍ക്കും വേണ്ട, തനിക്കൊരിക്കലും, വിജയിക്കാനാവില്ല, എന്നുള്ള തോന്നലുകളില്‍നിന്നാണ്, മനുഷ്യന്‍ ഭീരുവും, പരാജിതനും ആകുന്നത്. ഭീരുത്വം വലിച്ചെറിയൂ…..എന്തും നേടാന്‍ കഴിവുള്ളവനാണ്‌ ഞാന്‍ എന്ന് ഉറച്ചുവിശ്വസിച്ചു കഠിനപരിശ്രമം നടത്തു….വിജയം സുനിശ്ചിതം……. ലോകത്ത് ഒന്നാമാനായിട്ടുള്ള, പലരും ഒറ്റയടിക്ക് ജീവിതവിജയം നേടിയവരല്ല……പല പ്രാവശ്യം തോല്‍വിയുടെ രുചി അനുഭവിച്ചവരാണ്…… എങ്കിലും പതറാതെ വീണ്ടും വീണ്ടും പൊരുതി ജയിച്ചവരാണ്…..ഭയം മറനീക്കി പുറത്തുവരുമ്പോള്‍ ആണ് ധൈര്യം പടിയിറങ്ങിപ്പോകുന്നത്.അതുകൊണ്ട് ഭീരുക്കളാകാതെ , പുറത്തിറങ്ങു… തന്നിലെ അപൂര്‍വ നിധികള്‍ കാണാനാകാതെ അതിന്‍റെ വിലയറിയാതെ, വെറുതെ ജീവിച്ചുമരിക്കുന്ന ഒരു മനുഷ്യനാകാതെ, ലോകം അറിയപ്പെടുന്ന , ദൈവസന്നിധിയില്‍ വിലപ്പെട്ടവനായ മനുഷ്യരായ് ജീവിച്ചുമരിച്ചാല്‍… നമ്മുടെ ജീവിതംകൊണ്ട് അര്‍ത്ഥമുണ്ടാകുന്നു. നമ്മള്‍ ആഗ്രഹിക്കുന്നതെ നമുക്കു ലഭിക്കൂ……എനിക്ക് പത്തുമതി എന്നാഗ്രഹിക്കുന്നവന് ദൈവം അതെ കൊടുക്കൂ… അമ്പതുമതി എന്നഗ്രഹിച്ചാല്‍ അതെ കിട്ടൂ. എനിക്ക് നൂറും വേണം എന്ന വാശിയോടെ , പരിശ്രമാത്തോടെ
  ചോദിച്ചാല്‍ ഉറപ്പായും, നൂറും കിട്ടിയിരിക്കും……അതാണ്‌ ജീവിതം.

  ReplyDelete
 7. Kipadan is the buddy of toms

  ReplyDelete
 8. സ്വന്തം മക്കള്‍ സഹോദരീസഹോദരന്മാര്‍ - ഇവരൊക്കെ മാറി കെട്ടുമ്പോള്‍ അവരോടു ആര്‍ക്കും ഒരു വൈരാഗ്യവും തോന്നാറില്ല. അവരോടുള്ള സ്നേഹവും വാല്‍സല്യവും പഴയപോലെ തുടര്‍ന്നു. പക്ഷെ ചില വൈദികര്‍ അത്തരക്കാരെ കഠിനമായി വെറുത്തു; വെറുക്കാന്‍ പ്രേരിപ്പിച്ചു, നിര്‍ബന്ധിച്ചു. അമേരിക്കയിലെ ക്നാനായജീവിതം സുരക്ഷിതമായി കമ്മ്യൂണിറ്റി സെന്ററുകളിലൂടെ നിര്‍ബാധം മുന്നോട്ടുനീങ്ങി.

  അപ്പോള്‍ ചില വൈദികര്‍ക്ക് ബാധയിളകി – ഞങ്ങള്‍ വീടുകളില്‍ കുര്‍ബാന ചൊല്ലും, തൊഴുത്തില്‍ ചൊല്ലും, പക്ഷെ കമ്മ്യൂണിറ്റി സെന്ററില്‍ ഒരു കാരണവശാലും ദിവ്യബലി അര്‍പ്പിക്കുകയില്ല. നമുക്ക് പള്ളികള്‍ വേണം; ദേവാലയം. അത് നമ്മുടെ സ്വന്തമാണ്, ഒരു ട്രസ്റ്റിന്റെ പേരിലാണ്. ഉടമസ്ഥര്‍ നമ്മള്‍ തന്നെ. അത് ക്നാനയകാര്‍ക്ക് മാത്രമായിരിക്കും. വൈദികര്‍ ആണയിട്ടു. അത് നുണയാണെറിഞ്ഞിട്ടും അത് വിശ്വസിക്കാനായിരുന്നു നമുക്കിഷ്ടം. അങ്ങനെ പള്ളികളനവധി വാങ്ങിക്കൂട്ടി.

  ഉറപ്പുകള്‍ നല്‍കിയത് വാലാണ്. തല പറഞ്ഞു – ക്നാനായ പള്ളികളില്‍ നിന്ന് ആരെയും പുറത്താക്കാന്‍ സമ്മതിക്കില്ല. ടൂറിസ്റ്റ് വിസയില്‍ വന്നവര്‍ ഘോരഘോരം പറഞ്ഞു – അങ്ങിനെയല്ല. കുടുംബത്തിന്റെ ഐക്യത്തെയും ഭദ്രതയെയും കരുതി അടുത്ത വടക്കുംഭാഗരുടെ പള്ളികളില്‍ അംഗത്വം എടുക്കുവാന്‍ മാത്രമാണ് നമ്മള്‍ പറയുന്നത്, നമ്മള്‍ ആരെയും പുറത്താക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണ്. അതും നമ്മള്‍ വിശ്വസിച്ചു. ഇപ്പോള്‍ പറയുന്നു – കുടുംബത്തിന്റെ ഭദ്രത, മാങ്ങാത്തൊലി. നമ്മുടെ സഹോദരനെ നമ്മള്‍ പുറത്താക്കുന്ന പ്രശ്നമില്ല. പക്ഷെ അവന്റെ ഭാര്യയും മക്കളും – അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ.

  ഇതിനോട് ക്നാനയക്കാരന്‍ എങ്ങിനെ പ്രതികരിക്കുന്നു?

  ക്നാനയസംഘടനകള്‍ പ്രമേയം പാസ്സാക്കുന്നു; വ്യക്തികള്‍ ബ്ലോഗുകളില്‍ അനോണിമസ് ആയി കമെന്റുകളിട്ട് സായൂജ്യമടയുന്നു. സമുദായത്തിലെ ബുദ്ധിജീവികള്‍ മനോഹരമായ ലേഖനങ്ങള്‍ സാധാരണക്കാരന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിലെഴുതി സന്തോഷിക്കുന്നു. പതിവുപോലെ ഞായറാഴ്ചകളിലും കടമുള്ള ദിനങ്ങളിലും അവന്‍ പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുത്ത്, കുര്ബാനമധ്യെ അച്ചന്‍ പറയുന്നത് ഒരക്ഷരം കേള്‍ക്കാതെ തലയുംകുനിച്ചിരുന്നു സ്വപനം കാണുന്നു. തന്റെ സമസ്ത അപരാധങ്ങള്‍ക്കും പ്രായശ്ചിത്തമായി ഡോളറിന്റെ വലിയ പച്ച നോട്ടുകള്‍ സ്തോത്രകാഴ്ചയായി ഇടുന്നു.

  വൈദികര്‍ കൈകൊട്ടിചിരിക്കുന്നു – ഇവനൊന്നും ഒരു കാലത്തും ബുദ്ധിയുറക്കുകയില, തീര്‍ച്ച!

  ReplyDelete
  Replies
  1. YOU R ABSOLUTLY COREECT. TO REACH HEAVEN OR TO BE RELIGIOUS ( WHICH IS OUR CHOICE )DO WE NEED ANY OF THESE VISITING VISA PRECHERS WHOSE MOTIVE IS THE ALMIGHTY $$$$ ???

   Delete
  2. Yes they are so concerned about the souls from U.S, U.K and Australia as long as their currencies are strong. They are not worried about the souls in Africa who is dying of ebola .What a pity " White washed seppercles "...

   Delete
  3. THE ABOVE COMMETOR IS A COMMUNIST
   OR NIREESHWARAVADI
   JUST IGNORE

   Delete
  4. കാര്യം പറയുന്നവൻ എന്നും എല്ലായിടത്തും കമ്യുണിസ്റ്റകാരൻ.
   ഇദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.ക്നാനായക്കാർ വളരെ സന്തോഷതോടും സ്വരുമയോഡുമാണ് ലോകം മുഴുവനും ജീവിച്ചു പോന്നത്. സമുദായത്തെ വളര്തെണ്ടവർ അസോസിയേഷൻ വഴിയും മലയാളം കുര്ബാന കാണേണ്ടവർ അടുത്തുള്ള സിറോ പള്ളിയില പോയും ഇംഗ്ലീഷ് കുര്ബാന കാണേണ്ടവർ ലാടിൻ പള്ളിയില പോയും സ്വസ്ഥമായും ജീവിച്ചു. ഇവര്ക് ആര്ക്കും മാറി കെട്ടിയ മക്കളോ സഹോദരങ്ങളോ അന്ന്യരായിരുന്നില്ല.മാറി കെട്ടിയവരാരും സമുദായത്തെ നശിപ്പിക്കാൻ തുനിഞ്ഞതുമില്ല.
   അച്ഛൻമാർക്കിത് സഹിച്ചില്ല കുറെ വിവരധോഷികളെ കുട്ടു പിടിച്ചു അവരുടെ ആധിപത്യം ഉറപ്പിക്കാൻ മുട്ടിനു മുട്ടിനു പള്ളി മേടിപ്പിച്ചു-വര്ഗീയതയുടെ വിഷം വിളമ്പി എല്ലാവരെയും തമ്മിലടിപ്പിച്ചു. ആര്കെന്ത് പ്രയോജനം,ഇവന്മാർ ഈ പാപമെല്ലാം എവിടെ കഴുകും. കര്ത്താവിന്റെ പേരില് വ്യവസായം നടത്തുന്നവർ ,ഇവരാണ് വെള്ളയടിച്ച കുഴിമാടങ്ങൾ.
   ക്നാനയക്കാരെ നശിപ്പിക്കുന്നത് KANA ക്കാരോ,സിറോയോ KCCNA ആരുമല്ല നമ്മുടെ പണം വാങ്ങി നമ്മളെ ഉദ്ധരിക്കനായി വന്നിരിക്കുന്ന ഈ വ്യാജന്മാർ മാത്രമാണ്, എന്ന് നമ്മൾ ഇവരെ ഓടിക്കുന്നുവോ, അന്ന് മുതൽ നമ്മൾ രെക്ഷ പെടും.

   Delete
  5. Hello
   In usa 90% knanayakar are very happy with their own churches.
   But 10% knanayakar are not happy because they are against this churches.
   They are Latin knanayakar.
   They are very jealousy with this churches so they have no peaceful life.

   Delete
  6. ഇദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.ക്നാനായക്കാർ വളരെ സന്തോഷതോടും സ്വരുമയോഡുമാണ് ലോകം മുഴുവനും ജീവിച്ചു പോന്നത്. സമുദായത്തെ വളര്തെണ്ടവർ അസോസിയേഷൻ വഴിയും മലയാളം കുര്ബാന കാണേണ്ടവർ അടുത്തുള്ള സിറോ പള്ളിയില പോയും ഇംഗ്ലീഷ് കുര്ബാന കാണേണ്ടവർ ലാടിൻ പള്ളിയില പോയും സ്വസ്ഥമായും ജീവിച്ചു. ഇവര്ക് ആര്ക്കും മാറി കെട്ടിയ മക്കളോ സഹോദരങ്ങളോ അന്ന്യരായിരുന്നില്ല.മാറി കെട്ടിയവരാരും സമുദായത്തെ നശിപ്പിക്കാൻ തുനിഞ്ഞതുമില്ല.
   അച്ഛൻമാർക്കിത് സഹിച്ചില്ല കുറെ വിവരധോഷികളെ കുട്ടു പിടിച്ചു അവരുടെ ആധിപത്യം ഉറപ്പിക്കാൻ മുട്ടിനു മുട്ടിനു പള്ളി മേടിപ്പിച്ചു-വര്ഗീയതയുടെ വിഷം വിളമ്പി എല്ലാവരെയും തമ്മിലടിപ്പിച്ചു. ആര്കെന്ത് പ്രയോജനം,ഇവന്മാർ ഈ പാപമെല്ലാം എവിടെ കഴുകും. കര്ത്താവിന്റെ പേരില് വ്യവസായം നടത്തുന്നവർ ,ഇവരാണ് വെള്ളയടിച്ച കുഴിമാടങ്ങൾ.
   ക്നാനയക്കാരെ നശിപ്പിക്കുന്നത് KANA ക്കാരോ,സിറോയോ KCCNA ആരുമല്ല നമ്മുടെ പണം വാങ്ങി നമ്മളെ ഉദ്ധരിക്കനായി വന്നിരിക്കുന്ന ഈ വ്യാജന്മാർ മാത്രമാണ്, എന്ന് നമ്മൾ ഇവരെ ഓടിക്കുന്നുവോ, അന്ന് മുതൽ നമ്മൾ രെക്ഷ പെടും.

   Dear Blogger Chetta
   I don't know the person who wrote these comments above, but you please read the above conclusions again and pause for a while. You will find out this rightly describes the status of Knanaya churches in USA. What religious fractions other than knanaya Catholics teach to hate our fellow men and it is more a grave sin when the priests who are called to disown this takes the lead. A right thing our priests can do letting the knananites free - let them associate on there own but not under the catholic church Because catholic church teaches only to accept all who come in the name of Jesus Christ our savior.

   Blogger chetta you must be strongly defending the clergies and the new decision from Angadiath and Allencheri obtained by pressure will help knanaya Catholics grow in faith but soon will realize this only will create the modern Pharisees and seduces in catholic church.

   Delete
  7. When some one comes with a valid argument ,you attack him and make him a communist , instead of bringing argument againt the statement. Kill the messenger when you dont like the message !!!!!!Shame on u

   Delete
 9. There is a face book named KNANAYA SABDAM. Is that about Fart sound of knanaya people?
  Who ever the owner of that face book is mentally retarded and need treatment at the expense of KCCNA.

  ReplyDelete
  Replies
  1. the knanayasabdam blog is blonged to knanayavoice. it is posted by the chicagos media mafia. click on link to more proof. ask kunampalli and other editors and patron priests if true or not.

   http://knanayasabdam.blogspot.com/

   Delete
 10. Is this Guy a communist? I will report about this false communist who promote communalism, to Pinarayi Vijayan.

  ReplyDelete
 11. One of the posts above states that "Kaipparaden is not a kna. HIs mother is not kna .Ask to any old people in his native place". Why Moolakadan is not excluding Kaiparadan from Knanaya? Is it because he is Kaip's uncle. Another proof Kna is not endogamous and this practice is discriminatory. Still Knas insist to exclude their own children from their own church built with their own money and sweat for endogamy. Something is wrong here.

  Kaipparadan is saying "കാരണം അവന്റെ സിരകളിലൂടെ ഒഴുകുന്നത്‌ കണ്ട പാണ്ടിയുടെയും മാർഗ്ഗവാസിയുടെയും രക്തമല്ല" Kaiparadan who allegedly has Pandy's and Margavasi's blood claims that he has royal blood and feels superior forgetting that what he has is may be of Margavasi's. Other Knas who make big noises about their royal blood also have the same situation. Even if Knas have royal blood, does it has any special value? Whose blood is better, K.R. Narayanan's, a paravan and Uzhavoor native, or Kaiparadan's or Muprappally's? This royal blood theory is a cancer that is slowly destroying Knanaya. Even though there are medicines and surgical treatment to cure it, the patient is refusing to take it. Force feeding is necessary, but the doctors are refusing to do it.

  ReplyDelete
  Replies
  1. I agree with this.
   -Knanaya is very very discriminatory. Knanaya discriminates other people. They call other people names. This is due to endogamy (thinking of creating pure blood and feeling superior). So, everyone should consider endogamy is human rights violation due to its discriminatory nature.
   - But every caste and creed, except Knanaya, in Kerala say they are special breed from Veluthedathi.

   Delete
 12. I went through the comment of Biju Kaiparedan . With no reason he used the word “Masturbation and homosexuality”. This comment reflects his deviant mental condition. Do you know how many time he changed his political party. I think he started with KM.Mani then PJ Joseph, then, PC. Thomas, now CPI. This is Biju who has fluctuating mind. I did not that he has above type deviant mind. I feel pity for u Biju

  ReplyDelete
 13. കാര്യം പറയുന്നവൻ എന്നും എല്ലായിടത്തും കമ്യുണിസ്റ്റകാരൻ.
  ഇദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.ക്നാനായക്കാർ വളരെ സന്തോഷതോടും സ്വരുമയോഡുമാണ് ലോകം മുഴുവനും ജീവിച്ചു പോന്നത്. സമുദായത്തെ വളര്തെണ്ടവർ അസോസിയേഷൻ വഴിയും മലയാളം കുര്ബാന കാണേണ്ടവർ അടുത്തുള്ള സിറോ പള്ളിയില പോയും ഇംഗ്ലീഷ് കുര്ബാന കാണേണ്ടവർ ലാടിൻ പള്ളിയില പോയും സ്വസ്ഥമായും ജീവിച്ചു. ഇവര്ക് ആര്ക്കും മാറി കെട്ടിയ മക്കളോ സഹോദരങ്ങളോ അന്ന്യരായിരുന്നില്ല.മാറി കെട്ടിയവരാരും സമുദായത്തെ നശിപ്പിക്കാൻ തുനിഞ്ഞതുമില്ല.
  അച്ഛൻമാർക്കിത് സഹിച്ചില്ല കുറെ വിവരധോഷികളെ കുട്ടു പിടിച്ചു അവരുടെ ആധിപത്യം ഉറപ്പിക്കാൻ മുട്ടിനു മുട്ടിനു പള്ളി മേടിപ്പിച്ചു-വര്ഗീയതയുടെ വിഷം വിളമ്പി എല്ലാവരെയും തമ്മിലടിപ്പിച്ചു. ആര്കെന്ത് പ്രയോജനം,ഇവന്മാർ ഈ പാപമെല്ലാം എവിടെ കഴുകും. കര്ത്താവിന്റെ പേരില് വ്യവസായം നടത്തുന്നവർ ,ഇവരാണ് വെള്ളയടിച്ച കുഴിമാടങ്ങൾ.
  ക്നാനയക്കാരെ നശിപ്പിക്കുന്നത് KANA ക്കാരോ,സിറോയോ KCCNA ആരുമല്ല നമ്മുടെ പണം വാങ്ങി നമ്മളെ ഉദ്ധരിക്കനായി വന്നിരിക്കുന്ന ഈ വ്യാജന്മാർ മാത്രമാണ്, എന്ന് നമ്മൾ ഇവരെ ഈ ബ്ലോഗ്‌ എഴുതുന്ന കൈപ്പിഴ ബുദ്ധി ജീവിയെയും,അവന്റെ മൊതലാളി ച്ർപ്പുങ്ങൾ അവറാൻകത്തനാരെയും ഓടിക്കുന്നുവോ, അന്ന് മുതൽ നമ്മൾ രെക്ഷ പെടും .

  ReplyDelete
  Replies
  1. Ninakku kna pallikalodum achanmarodum athra virodhamaanengil, nee kna palliyil varendeda.. Ninakku sawkaryamullidathu nee poyi kurbaana kaanu. Kna palliyil varenda

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.