Pages

Thursday, October 16, 2014

കണ്‍വെന്‍ഷനില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള അടവോ ഈ സമര നാടകത്തിന്റെ പിന്നില്‍?

ഏകദേശം എല്ലാവരും തന്നെ ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ് മുകളിലെ തലകെട്ടില്‍ കൊടുത്തിരുക്കന്നത് . ചിക്കാഗോ കണ്‍വെന്‍ഷന്‍ കെ സി സി എന്‍ എന്‍ എ യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ കണ്‍വെന്‍ശന്‍ ആയി മാറിയപ്പോള്‍ അതില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നു ഈ സമര പ്രഖ്യാപനവും പിന്നെ നില്ക്കക്കള്ളിയില്ലാതെയുള്ള പിന്‍ വാങ്ങലും. ഒന്ന് ചിന്തിച്ചു നോക്കിക്കേ. 
  • ആദ്യം ചെമ്മലക്കുഴി സമരത്ത്നു വന്നപ്പോള്‍ ഒരു കെ സി സി എന്‍ എ ക്കാരനും കെ സി എസ കാരനും തിരിഞ്ഞു നോക്കിയില്‍ ആ ഭാഗത്തേക്ക്. അതിനു മുന്‍പായി ഒരു പട്ടിയുടെയും ഈമെയില്‍ പൂഴിയും കൂട്ടരും അയച്ചു കണ്ടില്ല. സമരം സംരക്ഷണ സമിതി ഏറ്റെടുക്കുന്നു എന്ന് കണ്ടപ്പോള്‍ എവിടെ നിന്നോ ചാടി വീണ അവരുടെ ഉദ്ദേശം മറ്റൊന്നുമാല്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നത് മാത്രം.
  • അതമാര്തമായിട്ടായിരുന്നു എങ്കില്‍ ആവശ്യപെട്ടത്‌ നേടാതെ എന്ത് കൊണ്ട് സമരം പിന്‍വലിച്ചു എന്ന് ഇതുവരെയും കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല.
സംശയമുണ്ട്‌ എങ്കില്‍ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗം കൂടിയായ എബിയുടെ ഈമെയില്‍ വായിച്ചു നോക്കുക.




From: Aby Mathew Karathuruthel <karathuruthel@
Date: October 8, 2014 at 11:35:12 PM
To: "antokandoth@gmail.com" <antokandoth@gmail.com>, "tomyboy1361@aol.com" <tomyboy1361@aol.com>
Cc: "americankna@gmail.com" <americankna@gmail.com>, Sonny Poozhikkala <spoozhi@gmail.com>
Subject: Fw: Fwd: [kccna-nc:129] Fwd: AGREEMENT BETWEEN HIS EXCELLENCY ARCHBISHOP MAR MOOLAKAT AND KCCNA
Dear KCCNA EC,
I am responding since you encouraged in your below email to contact the KCCNA office with any suggestions or questions.
I am not commenting on the merit of doing a hunger strike or calling it off, but want to comment that the agreement is a white wash! It has no value - whatsoever, because first of all Mar Moolakatt did not say anything new. He always (meetings, conventions etc.) said he will support, support, support. But whether he supports or even attempt to use his power for his shepherds is a different question. Additionally, the agreement is poorly worded. There is nothing called ‘extension of knanaya jurisdiction’; it should have been extension of the jurisdiction of Archdiocese of  Kottayam to North America along with the practices followed in the Archdiocese of Kottayam.
By the way, thanks for creating an excitement in the community for good or bad! At least it helped KCCNA to escape from the discussion on convention fiasco!!! We are still waiting for the results of the investigation announced by KCCNA on convention irregularities!
Thanks for listening.
Aby Karathuruthel
ഇതില്‍ കൂടുതല്‍ ഈയുള്ളവന്‍ എന്ത് എഴുതാനാണ്. മോനെ എബിഈയുള്ളവന് നല്ലവണ്ണം ബോധിച്ചു. അവിടെയുള്ള ആ കിടിലന്‍ വൈസ് പ്രസിടന്റിനോട് ഒന്ന് നേരിട്ട് ചോദിച്ചു കൂടെ ഈ ചോദ്യം?

12 comments:

  1. പ്രിയ ക്നാനായ കുഞ്ഞു തത്തേ
    കൊഞ്ചി കുഴയാത്തതെന്തു തത്തേ കൊഞ്ചൽ മറന്നു നീ നിന്നു പോയോ ,കുന്നു കടന്നു നീ വീണു പോയോ ? ചാവുനിലം കണ്ടു പഞ്ഞതാണൊ ,ചാക്കാല കണ്ടു നീ കരഞ്ഞതാണൊ? .
    ചാവുനിലത്തിന്റെ നോവുകൊണ്ട്
    വെന്തു കിടക്കുന്നു മണ്‍തരികൾ
    സങ്കര പള്ളിനട്ടു കൊണ്ട്
    മണ്ണില്‍ മരിക്കുന്നു മണ്ണിരകള്‍
    മയിലില്ല ,കുയിലില്ല ,കിളിയുമില്ല ,
    മാടി വിളിക്കുവാൻ മാനുമില്ല .
    പുല്ചാടി പൂമ്പാറ്റ തത്തിയില്ല.
    പുല്ലിൻ നറു നിറം എങ്ങുമില്ല,
    തുമ്പികൾ തുള്ളുവാൻ എത്തിയില്ല,
    തുമ്പപൂക്കൾ വിരിഞ്ഞുമില്ല .
    തവളയും പാമ്പും പിടഞ്ഞു ചത്തെ,തമ്പുരാൻകുട്ടിയും ഉടഞ്ഞു ചത്തെ.സങ്കടം തീരാതെ കരഞ്ഞു ഞാനും
    കൊഞ്ചാൻ കഴിയാതിരുന്നു താനും;.മൌന വസന്തം കരിഞ്ഞു മെല്ലെ മരണ മണികൾ മുഴങ്ങി നീളെ;. ജൈവകുലത്തിന്റെ വേരറുത്തേ,ദൈവഹിതത്തിന്റെ ഞാറെടുത്തേ നെഞ്ചം പറമ്പ് മുടിഞ്ഞു തത്തേ ,നെഞ്ചത്തു കൈവെച്ചു കരഞ്ഞു മുത്! പാവം മാകിൽ പിതാവ്‌ പൊടിക്കുന്നു കണ്ണീർ കുടെ കുടെ സൊർഗ്ഗത്തിൽ !

    ReplyDelete
    Replies
    1. Oru Moonchi Thathayude konchal..

      Delete
  2. ONE THING CERTAIN. MANIPULATION IN CONVENTION ACCOUNTS. WAS IT BECAUSE PALLANS INABILITY, KOOVANS CROOKEDNESS, OR MYALUS STUPIDITY ?

    ReplyDelete
  3. ജോതിമോണ്‍ newyork പുതിയ bussiness തുടങ്ങി.ഇപ്പോഴാണ്‌ ഗുട്ടന്സ് പിടികിട്ടിയുത്

    ReplyDelete
  4. what kind of business?

    ReplyDelete
    Replies
    1. furniture bussiness

      Delete
    2. Why you getting jelous of someone elses progress. you do not want promotion in your life or always waiting for your wifes salary raise.

      Delete
  5. വെറും പന്ത്രണ്ടു കുടുംബക്കാരുമായി തുടങ്ങിയ സാന്‍ ആന്റോണിയയിലെ ചുണക്കുട്ടന്മാര്‍ നിലവില്‍ ഉള്ള പള്ളിക്ക് പുറമേ മറ്റൊരു പള്ളികൂടി സ്വന്തമാക്കി ചരിത്രം കുറിച്ചു. പള്ളി വിരോധികളായ മാഫിയയുടെ നെഞ്ചത്ത് തന്നെ ചവിട്ടിയാണ് പുതിയ പണി കൊടുത്തത്. ഇത്രയും നാളായിട്ട് പള്ളിയെ കുറ്റം പറയാന്‍ അല്ലാതെ ക്നാനായക്കാര്‍ക്ക് മഴയത്ത് കയറി നില്‍ക്കാന്‍ പൊതുവായ ഒരു ഓലപ്പുര പോലും വാങ്ങാതെ മാഫിയയുടെ തനി സ്വഭാവമായ മൂഞ്ചിത്തരവുമായി നടക്കുന്ന കുറെ മരമാക്രികള്‍ നോക്കി നില്‍ക്കെയാണ് കൂടുതല്‍ സൌകര്യങ്ങലുലുള്ള കൂടുതല്‍ വലിയ പള്ളി ആത്മാഭിമാനത്തോടെ പള്ളികമ്മറ്റിയും പന്ത്രണ്ടു ഇടവകക്കാരും കൂടി വാങ്ങിചെടുത്തത്. ന്യൂജെര്സിയിലും മയാമിയിലും ഒക്കെ പാവങ്ങളുടെ കാശ് പോക്കറ്റില്‍ ഇട്ടു അമ്മാനമാടി നടക്കുന്ന പള്ളി വിരുദ്ധ മാഫിയാ നാണിച്ചു തല താഴ്ത്തട്ടെ. ആണുങ്ങള്‍ അനുങ്ങളായി ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ഥലമാണ് സാന്‍അന്റോണിയോ എന്ന് ഇനി ധയാര്യമായി പറയാം. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. കണ്ണാലയുടെ കേസ് നടത്തിപ്പ് കെസീസീഎന്‍എ യുടെ ചിലവിലോ?
    ഒരു പക്ഷെ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും കഴിഞ്ഞ വര്ഷം നമ്മുടെ മാഫിയയുടെ ഈമെയില്‍ ചോര്ന്നതും ചിക്കാഗോയിലെ കണ്‍വെന്ഷന്‍ പൊളിക്കാന്‍ വേണ്ടി അവര്‍ നടത്തിയ ഗൂടാലോചനകള്‍ പുറത്ത് വന്നതും. അതിനു ശേഷംകണ്ണുപൊട്ടന്‍ മാവിനെട്ട് കല്ലെറിഞ്ഞത് പോലെ പത്ത്പേരടങ്ങുന്ന മാഫിയാ കന്നാലയുടെ പേരില്‍ കേസ് കൊടുത്തിരുന്നു. കെസീ സീ എന്‍ എ യെ മോശമാക്കി ചിത്രീകരിച്ചു എന്നോ അല്ലെങ്കില്‍ സമുദായത്തെ നശിപ്പിച്ചു എന്നോ അല്ല കേസ്. മറിച്ചു അവരുടെ ഇമെയില്‍ ഹാക്ക് ചെയ്തു എന്നതായിരുന്നു കേസിനാധാരം. അതായത് ഈമയില്‍ ഹാക്ക് ചെയ്തത് ഈയുള്ളവന്‍ ആണ് എന്ന് പറഞ്ഞു ആദ്യമേ ഈയുള്ളവന്റെ പിറകെ നടന്നു കുറേക്കാലം. ഇവിടെ പിടികിട്ടാതെ വന്നപ്പോള്‍ നെല്ലായുടെ പിറകെ പോയി. അവിടെയും നടക്കാതെ വന്നപ്പോള്‍ വേറെ രണ്ടു പേരുടെ പേരില്‍ വീണ്ടും നടക്കുന്നുണ്ട് എന്നാണു അറിഞ്ഞത്. അതൊന്നും കുഴപ്പമില്ല. ഒരറ്റം മുതല്‍ അവര്‍ നടക്കട്ടെ. എന്നെങ്കിലും ആരെയെങ്കിലും കിട്ടും.

    ReplyDelete
  7. പക്ഷെ അവരുടെ ഇമെയില്‍ ചോര്ച്ച കണ്ടു പിടിക്കേണ്ടത്‌ ആരുടെ ചിലവില്‍ ആണ്? കെസിസിഎന്‍എ യുടെ ഫണ്ടില്‍ നിന്നും അവരുടെ വ്യക്തിപരമായ ഇമെയില്‍ വിലാസങ്ങളില്‍ നിന്ന് ഉണ്ടായ ചോര്ച്ച കണ്ടു പിടിക്കുവാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്? കേസുകളി അങ്ങാടിയത്ത് പിതാവിന്റെ അടുത്ത് നടത്തുന്നത് മനസ്സിലാക്കാം. അത് സമുദായത്തിന് വേണ്ടി പണിയുന്നതാണ് എന്നത്. എന്നാല്‍ പത്ത് പേര് ചേര്‍ന്ന് നടത്തുന്ന കേസുകള്‍ സമുദായത്തിന് വേണ്ടിയാണോ അതോ അവനവന്റെ ഇമെയില്‍ സംരക്ഷിക്കാന്‍ സാധിക്കാത്തതിന്റെ കുറ്റം കാണുന്നവന്റെ മുകളില്‍ ക്നാനായ സമുദായത്തിന്റെ ചിലവില്‍ അല്ലാകാന്‍ വേണ്ടിയാണോ ? ഈ കണക്ക് പാസാക്കാന്‍ വേണ്ടി വരുമ്പോള്‍ നട്ടെല്ലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കണം. വ്യക്തിപരമായ കേസ് നടത്തിപ്പിന് ക്നാനായ സമുദായത്തിന്റെ പൊതു ഫണ്ട് ഉപയോഗിക്കുന്നത് അഴിമതി അല്ലെ? അച്ഛന് ജോലി ഉള്ളതിനാല്‍ കാര്‍കൊടുക്കുവാന്‍പറ്റില്ലഎന്ന് വാദിക്കുന്നവര്‍ പറയുക. കണ്ണാല നടത്തുന്ന കേസ് എങ്ങിനെയാണ് കേസിസിഎന്‍ എ യുടെ കേസാകുന്നത്. കെ സി സി എന്‍ എ പ്രസിടന്റ്റ് എന്നാ നിലയില്‍ അല്ല ശീന്‍സ് അതില്‍ പങ്കാളി ആയിരിക്കുന്നത് എന്ന് ഈയുള്ളവന് വ്യക്തമായി അറിയാം. സംശയം ഉള്ളവര്‍ ബന്ധപെട്ടാല്‍ കേസിനാധാരമായ മോഷന്‍ അയച്ചു തരാം. കണ്ണാല , ആശാരി , സണ്ണിക്കുട്ടന്‍ തുടങ്ങിയവരുടെ കേസില്‍ ശീന്‍സ് ഉണ്ട് എങ്കില്‍ അത് കേസിസിഎന്‍എ യുടെ കേസ് ആകുന്നതു എങ്ങിനെ. കേസിസിഎന്‍എ യുടെ കേസ് ആയിരുന്നു എങ്കില്‍ എന്തുകൊണ്ട് ശീന്‍സ് കേസിലെ മുഖ്യ വാദി ആയില്ല?


    ഇതില്‍ ആദ്യത്തെ രണ്ടും ഈയുള്ളവനിട്ടും പിന്നെ അതിനു ശേഷം ബാക്കിയുള്ളവര്‍ക്കിട്ടും പണിയാന്‍ ശ്രമിച്ചതിന്റെ ചിലവാണ്‌ . മൂന്നാമത്തെ സീറോ മലബാര്‍ രൂപതക്കിട്ടും.ഇതാണ് സമുദായ സേവനം. ആരാന്റെ കാശ് കണ്ടു ഈ പണിക്ക് ഇറങ്ങിതിരിക്കുന്നവരുടെ തനി നിറം. എന്റെ ഡോക്ടറെ. അഞ്ചു പൈസാ പോലും സ്വന്തം കാര്യത്തിനു വേണ്ടി സംഘടനയുടെ ഫണ്ടില്‍ നിന്നും എടുത്തിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നത് കേട്ടു. ഇതാണോ തന്റെ സത്യാ സന്ധത? ഇനിയും കണക്കില്‍ ഒത്തിരി ഉണ്ട്. ചോദിക്കുവാന്‍ ആണ് എങ്കില്‍. പതിനായിരക്കണക്കിനു ഡോളര്‍ വെബ് സൈറ്റ് ഉണ്ടാക്കാനും ഒക്കെയായി ചോരത്തെ മോന്‍ ചിലവാക്കിയിട്ടുണ്ടല്ലോ? ഇതൊക്കെ എവിടെയാണ് കൊണ്ട് ഒഴുക്കിയത്? അന്തുസുള്ള പ്രസിടന്റ്റ് ആണ് എങ്കില്‍ ഉത്തരം പറയുക. ഇത് വെറുതെ ഒരു ആരോപണം ആണ് എന്ന് പറഞ്ഞു മനുഷ്യരെ വടിയാക്കാന്‍ നോക്കേണ്ട. തെളിവാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

    ReplyDelete
  8. http://northamericankna.blogspot.com/2013/02/blog-post_28.html?m=1

    ReplyDelete
  9. This is Fraud , whoever responsible for this THEFT need to be prosecuted .We have to teach them a lesson for those who looking to get in to KCCNA.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.