Pages

Monday, October 06, 2014

പൊട്ടന്‍ കളിക്കുന്ന ടോംസ് കുട്ടാ എന്തിനാടാ ഈ നാടകം?


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ നിഷ്കളങ്കനായ മാഫിയാ കുഞ്ഞു ടോംസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം. യൂ കെ യില്‍ നിന്നുമുള്ള UKKCA എന്ന ഫെസ് ബുക്ക് ഗ്രൂപ്പില്‍ കണ്ട പോസ്റ്റും അതിനുള്ള തോമസിന്റെ കമന്റുകളും ആണ്. എന്ടോഗാമി ക്ക് വേണ്ടി ഇന്ന് നിലവിളിക്കുന്ന പല മാന്യന്മാരും കൂടിയാണ് ക്നാനായ സമുദായത്തിന്റെ തീരാ ദുഖമായ രീസ്ക്രിപ്റ്റ് വാങ്ങി തന്നത് എന്നുള്ള സത്യം അറിയാത്ത നല്ല പിള്ളയായി യൂ കേയിലെയും ഇന്ത്യയിലെയും സമുദായ സ്നേഹികളുടെ മുന്‍പില്‍ മുതല കണ്ണീര്‍ ഒഴിക്കുകയാണ് ഈ ടോംസ് കുട്ടന്‍. കൂടുതല്‍ പറയുന്നതിന് മുന്‍പ് അതില്‍ ഒരു പോസ്റ്റ്‌ വായിക്കുക.


അമേരിക്കന്‍ ക്നാനായ സമുഹത്തില്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കി എടുത്തത് ആരാണെന്ന് കൂടി അറിയേണ്ടത് അത്യാവശ്യമാണ്. ആയിരത്തി തൊള്ളായിരത്തി എന്പതുകളില്‍ അമേരിക്കയില്‍ ആകെ ഉണ്ടായിരുന്ന ക്നാനായ സംഘടന എന്ന് പറയുന്നത് പുറത്തു നിന്നും കല്യാണം കഴിച്ചവര്‍ കൂടി ഉള്‍പ്പെട്ട 'കാനാ' മാത്രമായിരുന്നു. 1983 ല്‍ സീറോ മലബാര്‍ രൂപത വരുന്നതിനു മുന്‍പു അവിടുത്തെ ക്നായക്കാരുടെ പ്രശ്നന്ങ്ങള്‍ പഠിക്കുവാന്‍ അന്നത്തെ അപ്പസ്തോലിക് വിസിറ്റെട്ടരായിരുന്ന ബഹുമാനപ്പെട്ട ലൂര്‍ദ് സ്വാമി വന്നപ്പോള്‍ അമരിക്കയില്‍ ഞങ്ങള്‍ മാറിക്കെട്ടിയവരും അല്ലാത്തവരും ഒരു സമൂഹമായി മുന്‍പോട്ടു പോകുന്നു. ഞങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞത് ഇന്ന് KCCNA യുടെ ഒപ്പം നിന്ന് തനിമക്ക് വേണ്ടി ഘോര ഘോരം വാദിക്കുന്നവര്‍ കൂടി ഉള്‍പ്പെട്ട അന്നത്തെ കാനാ നേത്രുത്തമാണ്. 1986 ലെ റെസ്ക്രിപ്റ്റ് നേടിയെടുക്കാന്‍ 'കാനാ' ക്കാര്‍ റോമിനെ സമീപിച്ചപ്പോള്‍ ആ അപേഷയിലും ഏതാണ്ട് അന്‍പതോളം ഒറിജിനല്‍ ക്നാനായക്കാര്‍ ഒപ്പിട്ടിരുന്നു എന്നതാണ് വിരോധാഭാസം. ഒരു കാലത്ത് കാനയുടെ കൂടെ നിന്ന് നമ്മുടെ വംശ ശുദ്ധിയെ തള്ളിപ്പരഞ്ഞവര്‍, പിന്നീട് തനിമയുടെ വക്താകള്‍ ആയി മാറി എന്നതല്ലേ സത്യം. അവര്‍ അന്ന് ഈ സമുദായത്തെ മുഴുവന്‍ ഒറ്റു കൊടുത്തതിന്റെ ഫലമായാണ് പുറത്തു നിന്നും വിവാഹം കഴിച്ചവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വേണം അമേരിക്കയിലെ ക്നാനായ ഇടവകകള്‍ എന്ന റെസ്ക്രിപ്റ്റ് റോം പുറത്തിറക്കിയത്. ഇന്നും 100% പ്യോര്‍ ആയിട്ടുള്ള ക്നാനായക്കാര്‍ കാനാ എന്ന സംഘടനയില്‍ തുടരുന്നൂ. വേണമെങ്കില്‍ അവരില്‍ കുറച്ചു പേരുടെ കുടുംബനാമങ്ങള്‍ ഞാന്‍ പറയാം.
  • You, Jaimon Nanthikattu, Sunil Malayil and 2 others like this.
  • Tomss Matthew Dear Thomas John, 100% Pure families are not there in Kana as far as I know . Only people who married non kna spouse are there now for sure .
  • Thomas John Kollappally ഞാന്‍ ചില കുടുംബ പേരുകള്‍ വേണമെങ്കില്‍ ഇതോടൊപ്പം പരാമര്‍ശിക്കാം. അവരില്‍ ചിലര്‍ ഇന്നും കാനാ എന്ന സംഘടനയില്‍ തുടരുന്നു. പിന്നെ ഒരു കാലത്ത് കാനയുടെ കൂടെ നിന്ന് നമ്മുടെ വംശ ശുദ്ധിയെ തള്ളിപ്പരഞ്ഞവര്‍, അന്നു കാനാ പ്രസിഡന്റ്‌ ബേബി കുന്നത്ത് കിഴക്കെതിലും സെക്രെട്ടറി ജോസ് മുല്ലപ്പാള്ളിയുമായിരുന്നു, ഇന്ന് തനിമയുടെ വക്താകള്‍ ആയി മാറി എന്നതല്ലേ സത്യം. അവര്‍ ഒരു സമുദായത്തെ മുഴുവന്‍ ഒറ്റു കൊടുത്തിട്ടല്ലേ റെസ്ക്രിപ്റ്റ് റോം പുറത്തിറക്കിയത്.
  • Jaimon Nanthikattu Kollapally is 100% right ! Truth nothing but truth !!!
  • Tomss Matthew How അവര്‍ തനിമയുടെ വക്താകള്‍ ആയി മാറി ? Still there are in kana right ?
  • Thomas John Kollappally ടോംസ്, അവരില്‍ ചിലര്‍ കാനയില്‍ തുടരുന്നതിനൊപ്പം KCCNA യുടെ പ്രവര്‍ത്തനങ്ങളിലും ഭാഗ ഭാക്കുകള്‍ ആണ്.. ക്നാനായ സമുദായത്തെ ഇല്ലാതാക്കുവാന്‍ ശ്രമിചിരുന്നവരെയും, ഇന്നും ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തുക.
  • Saju Kannampally Thomas you are right. Still there is lot of Knanaya families are in kana organization. You need more investigation about the 1986 riscript.
  • Thomas John Kollappally എന്താ മജീഷേ, ഇരുത്തി ഒരു മൂളല്‍
    17 hrs · Like
  • Majeesh Mathew Just I thought about d real situations....
    17 hrs · Like
  • Thomas John Kollappally മജീഷേ, നമ്മള്‍ ഇതുവരെ അറിഞ്ഞതൊക്കെ വെറും അര്‍ത്ഥ സത്യങ്ങള്‍ മാത്രമായിരുന്നൂ. അന്വേഷിച്ചു കൂടുതല്‍ ചെല്ലും തോറും ചെന്നെത്തുന്നത് വൃത്തികെട്ട അധികാരക്കളികളില്‍ ആണ്. ഇതുപോലുള്ള തുറന്ന വേദികളില്‍ പോലും മനസ്സ് തുറക്കാന്‍ ആരും തയ്യാരാകുന്നില്ല. അനോണിമസ് ആയി വ്യക്തി ഹത്യ നടത്താന്‍ മാത്രമേ ആള്‍ക്കാര്‍ ഒള്ളൂ.
    17 hrs · Like · 3
  • Saju Kannampally Kollapally the trouble started from 1986. We need total enquiry from 1986. Who is going to do it. It has to be someone from USA.
    13 hrs · Like · 2
  • Tomss Matthew Saju , you are telling there are lot of pure families still in kana along with mixed marriages families ?
    13 hrs · Like · 1
  • Saju Kannampally Yes in Chicago. Tom you have to start a detail study and enquiry from 1986. I can offer you all my support and help in this case. I'm always looking forward to the truth.
    12 hrs · Like
  • Tomss Matthew What are the study points ?
    11 hrs · Like
  • Thomas John Kollappally Saju Kannampally, 1986 ലെ ട്രാന്‍സ്ക്രിപ്ടിറെ കാരണങ്ങളും അതിനു ശേഷമുണ്ടായ സമുദായ ധൃവീകരണത്തേക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ താല്‍പ്പര്യമുണ്ട്. എന്തെങ്കിലും അറിയാമെന്നുന്ടെങ്കില്‍ പങ്കു വെയ്ക്കുക..
    11 hrs · Edited · Like
  • Thomas John Kollappally ടോംസ്, എനിക്കറിയാവുന്ന ചില പേരുകള്‍ ഞാനിവിടെ കുറിക്കാം, താങ്കള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാം എന്നുണ്ടെങ്കില്‍.1. ടോമി പുല്ലുകാല 2.ടോമി കാലായില്‍ 3.ഉപ്പച്ചന്‍ പതിയില്‍ എന്നിവര്‍ ഇന്നും കാനയില്‍ തുടരുന്നു.
    11 hrs · Like · 1
  • Thomas John Kollappally റെസ്ക്രിപ്റ്റ് വന്നതിനു ശേഷം അതില്‍ നിന്നും മാറി KCCNA യില്‍ ചെര്ന്നവരില്‍ നമ്മുടെ ജോര്‍ജ് തോട്ടപ്പുറം,ജോയ് വകാലയില്‍ ,സിറിയക് കൂവക്കാട്ടില്‍, അലക്സ്‌ കന്നചാമ്പറമ്പില്‍,കുന്നത്ത് കിഴക്കേതില്‍ കുടുമ്പം....ഇങ്ങനെ പോണു ലിസ്റ്റ്..
    11 hrs · Like · 1
  • Thomas John Kollappally എനിക്ക് മനസ്സിലാകാത്ത കാര്യം, ക്നാനായ പാരമ്പര്യത്തെപ്പറ്റി ഇവര്‍ ബോധവാന്‍മാരായത് പിന്നെടായിരുന്നോ എന്നാണു
    11 hrs · Like · 1
  • Tomss Matthew Unbelievable !!!
    11 hrs · Like · 1
  • Tomss Matthew Rescript came only in 1986 but this guys landed in USA after 1990s I believe .
    11 hrs · Like · 1
  • Thomas John Kollappally അതുകൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുക്കാമൊ എന്ന് ടോമ്സിനോട് ചോദിച്ചത്! അപ്പോള്‍ സത്യാവസ്ഥ എല്ലാര്‍ക്കും മനസ്സിലാകുമല്ലോ
    11 hrs · Like · 1
  • Jimmi Cherian Essavu chuvanna Payassum kudichu jeshttavakassum nashttamakki...Alppam, Shema kanichirunnenkil Ee Avakassam nashttamavilayirunnu...Saramilla yissahakkin makkale Deyivam katthu kollum..പാരമ്പര്യത്തെപ്പറ്റി ഇവര്‍ ബോധവാന്‍മാരായത് പിന്നെടായിരുന്നോ....!..?
    10 hrs · Like · 1
  • Tomss Matthew I986 rescript is still valued ?
    10 hrs · Like · 1
  • Thomas John Kollappally Tomss Matthew Few of them landed in 90 s. But they join kana with the influence of those who brought them in US. Still they can't refuse it. 100% truth.
     
     
    3 hrs · Like · 1
     
     
     
     
    കൂടുതല്‍ വായിക്കുന്നതിനു മുന്‍പ് ഈ പറഞ്ഞ ടോംസും കാനയുടെ മുന്‍ സജീവ പ്രവര്‍ത്തകനും കാനയുടെ മുന്‍ പ്രസിടന്റായ ബേബി കുന്നത്ത് കിഴക്കെതിലിന്റെ (ഇപ്പോള്‍ കടുത്ത എന്ടോഗാമി വാദി ) അളിയനുമായ ജോര്‍ജ്ജു തോട്ടപ്പുരവുമായി നടത്തിയ വീഡിയോയും അതിനെ പറ്റി അന്ന് ഈയുള്ളവന്‍ എഴുതിയ കാര്യങ്ങളും വ്യക്തമായി കൊടുത്തിട്ടുണ്ട്. വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി. ഹെല്‍മട്ടു വച്ചിട്ടുണ്ട് എന്ന് കരുതി തള്ളി കളയാനാണ് എങ്കില്‍ അതായിക്കോട്ടെ.
    http://northamericankna.blogspot.com/2013/01/blog-post.html


    ഇനി പറയുക ടോംസ് എന്തെ അന്ന് ഈയുള്ളവന്‍ എഴുതിയത് ഒന്നും അറിയാത്ത ഇത്രക്കും നിഷ്കളങ്കനായ നിന്ന്നെ ഒന്ന് നമിച്ചോട്ടെ? ഇന്ന് സത്യം തിരിച്ചറിഞ്ഞ യുവജനത തിരിച്ചു ചോദിക്കുമ്പോള്‍ ഉവ്വോ? really? എന്നൊക്കെ പറഞ്ഞു രക്ഷപെടാന്‍ നോക്കുന്നോ?


    പേരുകള്‍ഈയുള്ളവന്‍പറയാം.പണ്ട്എഴുതിയിട്ടുള്ളതാണ്.
     
    തീട്ടപ്പുറം പ്രസിടന്റാകുന്നതിനു മുന്‍പ് ചിക്കാഗോ കെ സി എസ് പ്രസിടന്റായത് സിറിയക്ക് കൂവക്കാട്ടില്‍. പണ്ട് കെ സി എസ് കമ്മ്യൂണിറ്റി സെന്ടരിനിട്ടു കാനയുടെ ആളായി വന്നു കല്ലെറിഞ്ഞ വിദ്വാന്‍. സ്വന്തം അളിയന്‍ നല്ല ക്നനായക്കാരന്‍ തന്നെ. പക്ഷെ ഇപ്പോഴും കാനായിലാണ് പ്രവര്‍ത്തനം എന്ന് മാത്രം.
     
    കെ സി സി എന്‍ എ യുടെ മുന്‍ ട്രഷറാര്‍ നിമ്മി തുരുത്തുവേലി. മുന്‍പ് കാനയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. അങ്ങേരു മാത്രമല്ല അങ്ങേരുടെ കുടുംബം മൊത്തത്തില്‍.
     
    തോട്ടപ്പുരത്ത്തിന്റെ കാര്യം പറഞ്ഞല്ലോ. അടുത്ത കെ സി സി എന്‍ എ യുടെ ഭരണ സമിതിയിലേക്ക് ചിക്കാഗോയില്‍ നിന്ന് ആ പഴയ ബേബി കുന്നത്ത് കിഴക്കെതിലിന്റെ മരുമകന്‍ കുന്നത്ത് കിഴക്കേതില്‍ കുടുംബത്തിന്റെ വോട്ടുബാന്കിന്റെ ബലത്തില്‍ പരമ്പാരാഗത എന്‍ഡോഗാമി വാദികളുടെ കൂടെ കെ സി സി എന്‍ എ എക്സിക്യൂട്ടീവില്‍ ചേര്‍ന്ന് ഭരിക്കാന്‍ വരുന്നുണ്ട്.
     
     
    ഇപ്പോള്‍ എന്‍ഡോഗാമി വാദികളുടെ മുഖ്യ വോട്ടു ബാങ്കായ കല്ലിടുക്കില്‍ കുടുംബത്തില്‍ ഇപ്പോഴും കനാനയുടെ സജീവ പ്രവര്‍ത്തകര്‍ ഒത്തിരിയുണ്ട്. അവര്‍ എല്ലാവരും എന്‍ഡോഗാമി കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ ആണ്. 
     
    കെ സി സി എന്‍ എ യുടെ മുഖപത്രമായ ക്നാനായ ടൈംസില്‍ രണ്ടു വര്ഷം മുന്‍പ് മാറി കെട്ടിയ വെട്ടിക്കാട്ട് ചേട്ടനെ പറ്റി മുഴുവന്‍ പേജു ലേഖനം എഴുതിയ താംപായുടെ വീര പുരുക്ഷനാണ് ഇപ്പോഴത്തെ കെ സി സി എന്‍ എ പ്രസിടന്റ്റ് ടോമി. 
     
     
      അങ്ങിനെലിസ്റ്റ്ഒത്തിരിനീളും.
     
     
     
    മോനെ കൊല്ലപ്പള്ളി സഹ്ട്യം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ലത്. സമയം കിട്ടുമ്പോള്‍ ഈയുള്ളവന്റെ പഴയ ലേഖനങ്ങള്‍ ഒന്ന് വായിച്ചു നോക്കിയാല്‍ മനസ്സിലാകും എന്ത് കൊണ്ടാണ് ഈയുള്ളവന്‍ ഇത്രയും നാള്‍ ഈ ഒറ്റയാന്‍ പോരാട്ടം നടത്തുന്നത് എന്ന്. ഇന്ന് നീ പറയുന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും പറഞ്ഞതാണ്. ഇപ്പോള്‍ കൂടെ കൂടി നിങ്ങളെയൊക്കെ മണ്ടന്മാരാക്കുന്ന ടോംസും കൂട്ടരും ഒക്കെ ഈയുള്ളവന് എതിരായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി സമുദായത്തെ ഒറ്റു കൊടുത്തവരും. 

8 comments:

  1. TRUTH COMES OUT SLOW AND LATE.
    MANY OF THE NEW GENERATION EXTREMISTS ARE UN AWARE OF THE REAL FACTS.
    PEOPLE LIKE TOMSS WITH A BIG BODY AND NARROW BRAIN WAS WRITING ARTICLES AND SHARING STUFF ALMOST DAILY AND MANY INCLUDING ME WERE JUST LAUGHING AT HIS BLUNDER, BECAUSE HE IS JUST AN AMUL BABY WITH NO KNOWLEDGE OF HISTORY.
    THOMAS KOLLAPALLI RAISED A VALID POINT. WHO WAS BEHIND THE ROOT CAUSE OF PROBLEMS IN AMERICA? OUR OWN BROTHERS, PURE KNAS WHO WERE ACTIVE MEMBERS OF KANA SIGNED THE PETITION TO ROME, SAYING WE THE KNANAYITES IN AMERICA ARE ONE, WHETHER MARRIED IN OR OUT AND WE DON'T WANT OUR ENDOGAMOUS TRADITIONS TO BE IMPORTED HERE.
    THOMAS NAMED FEW FORMER KANA ACTIVISTS AND NOW THE POWER OF KCCNA.
    THEY WERE BEHIND FINANCING ABHAYA CASE, BIJU UTHUP CASE AND THEY STILL WORK AGAINST KOTTAYAM DIOCESE.
    THOSE FAMILIES ARE NOW MISUSING KCCNA TO FIGHT AGAINST KOTTAYAM DIOCESE.
    IS IT DUE TO THEIR LOVE TOWARDS KNANAYA COMMUNITY? NO,
    IT IS JUST THEIR ANGER AND VENGEANCE TOWARDS KOTTYAM DIOCESE AND CLERGIES.
    HOW THEY MANIPULATED MOOLAKADAN OR MUTHOLAM WAS BEHIND ALL.
    MOOLAKADAN WAS SUGGESTING THE SOLUTION TO OVERCOME 1986 RESCRIPT, WHICH CLEARLY SAYS NOT TO EXCLUDE ANY KNAS FROM KNANAYA MISSIONS BECAUSE OF MARRIAGE. BUT THE RESCRIPT NEVER SAID TO INCLUDE THEIR SPOUSES OR CHILDREN.
    THAT IS THE MOOLAKADAN FORMULA.?
    THAT IS THE SYNOD FORMULA?
    BUT ACTUALLY THIS FORMULA WAS FROM OUR OWN BROTHERS WHO WERE KANA THEN, AND NOW ENDOGAMY ACTIVISTS. WHAT A PITY THEY STILL ARE OUR LEADERS????

    ReplyDelete
    Replies
    1. Whoa re they? can someone name the current kna leaders who are playing this double game with us all and creating such problems in our community? why are we considering them as leaders in kccna or local association if they are cleverly working so hard to distroy us? i don't have much history myself about american knanaya. so please educate us more about these individuals.

      Delete

    2. പേരുകള്‍ഈയുള്ളവന്‍പറയാം.പണ്ട്എഴുതിയിട്ടുള്ളതാണ്.

      തീട്ടപ്പുറം പ്രസിടന്റാകുന്നതിനു മുന്‍പ് ചിക്കാഗോ കെ സി എസ് പ്രസിടന്റായത് സിറിയക്ക് കൂവക്കാട്ടില്‍. പണ്ട് കെ സി എസ് കമ്മ്യൂണിറ്റി സെന്ടരിനിട്ടു കാനയുടെ ആളായി വന്നു കല്ലെറിഞ്ഞ വിദ്വാന്‍. സ്വന്തം അളിയന്‍ നല്ല ക്നനായക്കാരന്‍ തന്നെ. പക്ഷെ ഇപ്പോഴും കാനായിലാണ് പ്രവര്‍ത്തനം എന്ന് മാത്രം.

      കെ സി സി എന്‍ എ യുടെ മുന്‍ ട്രഷറാര്‍ നിമ്മി തുരുത്തുവേലി. മുന്‍പ് കാനയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. അങ്ങേരു മാത്രമല്ല അങ്ങേരുടെ കുടുംബം മൊത്തത്തില്‍.

      തോട്ടപ്പുരത്ത്തിന്റെ കാര്യം പറഞ്ഞല്ലോ. അടുത്ത കെ സി സി എന്‍ എ യുടെ ഭരണ സമിതിയിലേക്ക് ചിക്കാഗോയില്‍ നിന്ന് ആ പഴയ ബേബി കുന്നത്ത് കിഴക്കെതിലിന്റെ മരുമകന്‍ കുന്നത്ത് കിഴക്കേതില്‍ കുടുംബത്തിന്റെ വോട്ടുബാന്കിന്റെ ബലത്തില്‍ പരമ്പാരാഗത എന്‍ഡോഗാമി വാദികളുടെ കൂടെ കെ സി സി എന്‍ എ എക്സിക്യൂട്ടീവില്‍ ചേര്‍ന്ന് ഭരിക്കാന്‍ വരുന്നുണ്ട്.

      Delete
  2. http://forums.catholic.com/showthread.php?t=908142

    ReplyDelete

  3. Let sonny Poozhikala uncle first teach endogamy to his brother George poozhikala uncle and stop . The church don't want your penny at all


    Tuesday, November 5, 2013
    ENDOGAMY A TABOO - George J. Poozhikala


    Mr. Mathew Joseph's writing which denuded my community was humiliating. It was a mortifying experience. Obviously, truth hurts. Unfortunately in my community there are only very few, man enough to take punches of truth and enlightened enough to learn from it. Enlightenment is the sun which rises above the evils such as hatred, snobbishness, racism, parochialism and nepotism. The practice of endogamy is a breeding ground for such evils.

    First of all a few words of appreciation of many of our endogamy traditionalists.

    They are exceptionally articulate and consequently 'the mob' persuasive. The content of their writings resembles a firework display, colorful and noisy followed by smoke. Their figurative language, full of rhetoric resembles a female dress, contour explicit and erotic which enhances nudity instead of covering it, worn by a leper deformed with infected limbs, and discharging mucus. They manifest the Machiavellian phenomenon which prevails on man and on Knanaya community in particular.

    Inhibition as well as alcohol and tobacco is addictive. This mental disease surfaces itself in disorders such as denial, distortion of truth (nyaya abhasam) and articulation. The attention obsessed Machiavellians dump their lies on 'the mob' concealed in articulation. History testifies that gift of articulation can be a curse because what brought Hitler to power was his exceptional skill in articulation. Brutus' idealism got wiped out in Mark Antony's articulate sophism.
    continue.......................

    ReplyDelete
  4. LETS GO LATIN CHURCH WE DON'T CARE .
    THANK U.

    ReplyDelete
  5. You people need to understand that KANA is trying to save Knanaya community from extinction. Yes, Kna may become little more mixed than today, if we follow KANA ideology. But we will grow since all our children will stay with us. Quality of our community will grow since all our educated will stay with us. If we follow strict endogamy, this community will shrink to irrelevance and will be consumed with divisive fighting forever. So far in America, we have excluded more than 50% of the next generation from Knanaya in the name of non-existing purity. I have not yet met a single Kna who honestly believes that all in our community today are pure and endogamous. The new membership criteria benefit only the Northist community and their churches as more and more of our members join them. Because of that probably Mar Angadiath and Mar Alencherry were happy to sign the agreement with Mar Moolakat.

    In my opinion, the 1986 Rescript was a historic document in par with the Civil Right law. But since we lack leaders with moral courage and foresight, we failed to see its importance and relevance. We failed to stand for truth, justice and humanity. But these are powerful forces and cannot be suppressed for long. I am optimistic that these forces will triumph soon in the Knanaya community.

    Alex Kavumpurath

    ReplyDelete
  6. Tomms is playing big game for Sunny poozhikkala, Pooahi kuttan is the cancer of Knanaya Community.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.