കഴിഞ്ഞ ദിവസം ജോര്‍ജ്ജു കുട്ടി ഇറക്കിയ ഒരു വീഡിയോ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 86ലെ രീസ്ക്രിപ്ട്ടു നമ്മുടെ ജന്മാവകാശത്തെ നിക്ഷേധിക്കുന്നു എന്നൊക്കെ പറഞ്ഞു വീമ്പിളക്കുന്ന ജോര്‍ജ്ജു കുട്ടിയെ കണ്ടപ്പോള്‍ സഹതാപം തോന്നി. കാരണം
- തൊണ്ണൂറുകളില്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ്ജു കുട്ടി ഏകദേശം പത്ത് വര്‍ഷത്തോളം ഇതേ രീസ്ക്രിപ്ട്ടിനു വേണ്ടി പ്രവര്‍ത്തിച്ച, പുറത്ത് നിന്നും കേട്ടിയവരെ പിന്താങ്ങുന്ന കാനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
- എന്‍ഡോഗമി നമുക്ക് വേണ്ടാ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒപ്പിട്ടു കൊടുത്ത ഷിക്കാഗോയിലെ അന്നത്തെ ക്നാനായ സമൂഹത്തിലെ പ്രമുഖനായിരുന്നു (അന്നത്തെ കാനാ ഭാരവാഹി ) ഈ ജോര്‍ജ്ജു കുട്ടിയുടെ സ്വന്തം വല്ല്യളിയന്‍.
- മൂലക്കാട്ട് പിതാവ് ഷിക്കാഗോയില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ക്നാനായ റീജിയന്റെ പീ ആര് ഓ ആയിരുന്നു ഇതേ ജോര്‍ജ്ജു കുട്ടി.
- ഇയാള പറയുന്ന ഈ ജന്മാവകാശം നിഷേധിച്ചു കൊണ്ട് 2006 ല്‍ ലോകത്ത് ആദ്യമായി ഉണ്ടായ പള്ളിയുടെ പീ ആര് ഓ കൂടിയായിരുന്നു ഈ ജോര്‍ജ്ജു കുട്ടി.
- മൂലക്കാട്ട് പിതാവ് രണ്ടു വീഡിയോയിലും പറയുന്നത് വ്യക്തം. ജന്മം കൊണ്ട് ക്നാനായക്കാര്‍ അല്ലാത്ത ആരും ക്നാനായപള്ളികളില്‍ അംഗങ്ങള്‍ ആകില്ല.
- അങ്ങാടിയത്ത് പിതാവ് ഈ ഫോര്‍മുല വരുന്നതിനു മുന്‍പ് നടത്തിയ പ്രസംഗത്തില്‍ കുടുംബങ്ങളില്‍ നിന്നും മാറി കേട്ടിയവരെ പുരത്താക്കുന്നില്ല എന്നുള്ള കാര്യം പറയുന്നുണ്ട് എങ്കിലും മാറി കേട്ടിയവരെ പുറത്താക്കാന്‍ സഭ അനുവടിക്കുന്നിലാ എന്നെ പറയുന്നുള്ളൂ. അവരുടെ ക്നാനായക്കാര്‍ അല്ലാത്ത മക്കളും ഭാര്യമാരും ക്നാനായക്കാര്‍ ആണ് എന്ന് എവിടെയാണ് പറയുന്നത്?
- ഇത് ഈ വിഡീയോ ഉണ്ടാക്കിയവര്‍ തന്നെ വ്യക്തമായി ഇതില്‍ ചേര്‍ത്തിട്ടുണ്ട് എങ്കിലും , എന്തിനാണ് ഈ കിഴക്കെകാട്ടിലെ തോമസ് കുട്ടന് അവസാനം ഹിസ്പാനിക്ക്, കൌക്കെഷ്യന് കാര്‍ ക്നാനായ പള്ളികളില്‍ അംഗമാകും എന്ന് പറയുന്നത്? ഇതിനുള്ള ഉത്തരം ശ്രദ്ധിക്കുക. ജോര്‍ജ്ജു കുട്ടി പറയുന്നു അതാണ് റോം വിഭാവനചെയ്യുന്നത് എന്ന്. അങ്ങിനെയാണ് എങ്കില്‍ അത് നടപ്പില്‍ വരുത്താതെ ഇത്രക്കും നമ്മളെ സഹായിച്ചുകൊണ്ടിരിക്കുന്ന അങ്ങാടിയത്ത് പിതാവിനെ നമിക്കണം.
- ടോംസ്കുട്ടന് രണ്ടു പിതാക്ന്മാരും കൂടി പറയുന്നത് ചേര്‍ത്ത് വെയ്ക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നു. അങ്ങാടിയത്ത് പിതാവ് പണ്ട് പറഞ്ഞതും ഇപ്പോള്‍ മൂലക്കാട്ട് പിതാവ് പറയുന്നതും തമ്മില്‍ ചേര്‍ത്ത് വെയക്കാനല്ലേ തനിക്ക് വിഷമം. എന്ത് കൊണ്ടാണ് അങ്ങാടിയത്ത് പിതാവ് ഇപ്പോള്‍ വ്യക്തമാക്കിയത് പഴയതിന് പകരം ഉപയോഗിച്ചാല്‍. ഇനി പഴയത് മാത്രമേ കേറുകയുള്ളൂ എന്ന് നിര്‍ബന്ധമാണ് എങ്കില്‍ മുന്പില് ഇരിക്കുന്ന ജോര്‍ജ്ജു കുട്ടിയെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ? പണ്ട് കാനയുടെ തീവ്രവാദി ആയിരുന്നു. അങ്ങാടിയത്ത് പിതാവ് പോലും ആ കാര്യത്തില്‍ ജോര്‍ജ്ജ്കുട്ടിയുടെ ഏഴയലത്ത് പോലും വരില്ല. ഇപ്പോള്‍ ജനമാ വകാസം എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലേ.
Dear Blogger,
ReplyDeleteSomeone like you needs to be there all the time to analyze this type of argument and distinguish the right and wrong.
I noticed another thing, the position of the portrait of knayi Thomman. Who would place him above the alter and above the picture of Jesus Christ? Only those who themselves think they are above alter, above Jesus Christ. The position of the picture of Knayi Thomman represents those who placed it in the video. Please, at least wise enough to bring that picture down. I think the people who made that vedio made a "Freudian Slip". It was not a mistake. Unknowingly they placed the picture of knayi Thomman all the way at the top because in their mind they think their position is above all including Jesus Christ. I don't think all the association leaders are like that; but the fact is there are some. This video is the perfect example.
Joy Areechira.
Georgekutty is a good actor? Let him act so he can survive among Mavos.
ReplyDeleteOne thing he agrees, the root cause for not able to form Endogamous Knanaya Parishes in USA is 1986 rescript. Moolakattu formula or Angadiath formula are just after effects of 1986 rescript. So without revoking 1986 rescript, we can not establish any endogamous parishes in USA. So identify all those who signed a petition for 1986 rescript and revoke their signatures. It will be easy for Georgekutty, because more than 50% who signed are from his own family. If he is serious about doing some thing good for the community, bring them out. Other wise all these talks are bull sh**. We are tired of political talks from these kinda leaders for last 27 years and did nothing to revoke the rescript. No more talks, do something...
You are absolutely right.
DeleteWho signed the petition to include those who married from outside? They are accountable for the Rescript which is defined as “Responses of the pope or a Sacred Congregation, in writing, to queries or petitions of individuals”. It didn't come automatically. Some individuals asked for that. Find out them and let them come forward to send another petition to Rome to change it.
Joy Areechira
Both leaders say they are fighting and bring no results. So why don't they stop fight and pray and fast for this issue like Gandhi or Jesus. Stop the talks and explanations and waist our time just do something or not cheat the public. People are now loosing our faith in Malayalm churches and police and neighbors are tired of us and like to get us out of their community.
ReplyDeleteif somebody supporting ur stupidity u will publish that.otherwise no .u real narry
ReplyDeleteKNANAYA MALANKARA CATHOLICS OF KNANAYA MISSION AND KNANAYA CHURCHS WILL BE UNDER WHOSE JURISDICTION? ANYBODY KNOWS? Is it possible to form another KANA MISSION/CHURCH JUST FOR THOSE WHO MARRIED FROM OUT SIDE under KNANAYA REGION? If there is a real problem there is a real solution. If there is no solution which means some one doesn't want a solution at all; he /she wants is the existence of the Problem with out a solution. But we have strong leaders who will come up with a solution soon.
ReplyDeleteJoy Areechira.
Non-Resident-Knanayakkaruday Gathi Ithenno?
ReplyDeleteListen to the poem by Murukan Kaattakkada!
http://www.youtube.com/watch?v=3fMU_O3rLKM
Wake up and think!
FOLKS,
ReplyDeleteLET ME TELL YOU ONE THING. GEORGEKUTTY IS ABSOLUTELY 100 % GENUINE ON THIS VIDEO. I KNOW HIM REALLY WELL. HE MEANS WHAT HE SAYS ON THIS VIDEO. HE HAS ALWAYS HAD THIS IDEOLOGY.
THE FACT OF THE MATTER IS : WHEN HE FIRST CAME TO THIS COUNTRY BY MARRYING HIS WIFE, HE NEEDED THE SUPPORT OF HIS WIFE'S FAMILY. IN ORDER TO PLEASE HIS WIFE'S FAMILY, HE MAY HAVE ATTENDED SOME KANA FUNCTIONS ETC. BUT HE NEVER WAS A GENUINE SUPPORTER OF KANA AND ITS STANDINGS. NOW THAT HE IS FINANCIALLY WELL OFF WITH THE HELP OF NEDIYAKALA,DOES NOT HAVE TO DEPEND ON HIS WIFE'S FAMILY.
NOT ONLY THAT HIS WIFE'S FAMILY, ALL HAVE LEFT KANA...
SO HE IS GENUINE NOW... HE WASN'T THEN.....YOU DO NOT NEED TO THINK TWICE ABOUT THIS....
DON'T WAIST YOUR TIME PLAYING POLITICS WITH THIS...DO WHATEVER IT TAKES TO GET US A KNANAYA DIOCESE HERE. OR GET US TO BE UNDER THE JURISDICTION OF KOTTAYAM DIOCESE...MAY BE MUTHOLAM IS ON THE RIGHT TRACK....HE IS A SMART MAN.... GO BLESS ALL.
fLORIDIAN
You may need lot of paint to cover his past. He was not just a genuine supporter of KANA, but even worked in their executive. From 2003 _ 2012 he was active supporter of moolakattu formula and was with muthu . And if you think he changed now, What made him to change? Kcs presidency? Where he will be after that?
DeleteStill I will support him if he say he can solve the issue, by revoking 1986 rescript. Let the same snake who bite suck the poison out.
WE WOULD BE JUST FINE GOING TO THE LATIN CHURCHES AND PRACTICING ENDOGAMY THROUGH KCCNA .
ReplyDeleteWE ARE A PEOPLE WHO HAVE LOST FAITH . SYRO MALABAR SABHA HAS LOST FAITH. SABHA IS LIKE ANY POLITICAL PARTY OF KERALA AND HENCE THEY ARE NOT FIT TO LEAD US IN THE RIGHT DIRECTION.
PRAY FOR A SPIRITUAL AWAKENING...GOD BLESS ALL...
fLORIDIAN
stop talking about george. Kick muthu out of chicago man. those who support muthu are stupid idiot in the world. they don't know what is going through their ass.
ReplyDeleteYou talking to punnish the doctor who treated wounds and not the criminals who inflicted the wounds.
DeleteThe wounds were caused by his KANA family. Punnish them first before you punnish anybody else.
Dear IKCC Members,
ReplyDeleteA meeting of IKCC members will be held at our Community Center in Rockland this Sunday, January 13, 2013 after the Holy Mass at 11:30 AM. The agenda for the meeting is to discuss Bishop Mar Angadiath's circular dated December 20, 2012. Please take every effort to participate in the meeting.
Sincerely,
Edvin Erikattuparambil
IKCC Secretary