ചിക്കാഗോയിലോ? മുത്തുവിനെ ഒതുക്കാന്‍ വേണ്ടി നടത്തിയ ഇഒരുക്കങ്ങള് ഗംഭീരമായിരുന്നു എങ്കിലും അവസാനം മുത്ത് പണി തരും എന്നാ ഉത്തമ വിശ്വാസം ഉണ്ടായിരുന്ന മാവോസ് അവസാന നിമിഷം കൈക്കാരന്മാരെ കൊണ്ട് പറയിച്ച് മീറ്റിംഗ് മാറ്റി വെയ്പ്പിച്ചു. ഇതൊന്നും അറിയാതെ നേരത്തെ നടത്തിയ പ്രത്യേകപണികളുടെ ഫലമായി പതിവിനു വിപരീതമായി പള്ളി നിറയെ കാനാക്കാര് എത്തി എന്നുള്ളത് മാത്രം മിച്ചം.
മുത്തുവോ? അടങ്ങിയിരിക്കുമോ? പോയി അങ്ങേരും ഒരു പ്രമേയം പാസാക്കി എന്നാണ് അറിഞ്ഞത്. ഈയുള്ളവന് അല്പം ശങ്കിച്ചു എങ്കിലും സാധനം വായിച്ചപ്പോള്‍ ഞെട്ടി. മുത്തു ഉള്‍പ്പെടെയുള്ള പാരീഷ് പ്രാന്ചികള് ഒന്നടങ്കം സര്‍ക്കുലരിനെ തള്ളിപറഞ്ഞു. നമുക്കും വേണം എന്ടോഗാമി. അത് മൃഗടോകടര്ക്കും മാവോസിനും മാത്രം അവകാശപെട്ടതല്ല എന്നുള്ള പ്രഖ്യാപനം ഈയുള്ളവന് പിടിച്ചു. ഇനി ടോകടരും കൂട്ടരും എന്ത് ചെയ്യും? എന്തോഗമിയുടെ കാവല്‍ പട നയിക്കാന്‍ ഇനി മുത്തു.....ടോകടരും കൂട്ടരും ഇനി കാനാക്കാരുടെ കൂടെ കൂടേണ്ടി വരും എന്നാണ് തോന്നുന്നത്.
എന്തായാലും മൊത്തത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. മുത്തുവിന്റെ പ്രമേയം കൂടി വന്നതോടെ ആകപ്പാടെ ഒരു തിരുനാള്‍ പോലെയായി. എന്റെ പ്രമേയ ദൈവങ്ങളെ ഈ സമുദായത്തെ കാത്തുകൊള്ളണെ!!!!
YA.I READ THE WONDERFUL NEWS FROM CHICAGO PARISH COUNCIL.CHURCH WONT ACCEPT RESCRIEPT OR CIRCULAR.CHURCH IS MAINTAINING THE STATUS QUO OF KOTTAYAM DIOCESE.THIS IS A GREAT NEWS.NOW WE ALL CAN WORK TOGETHER FOR ONE GOAL.
ReplyDeleteIf you don't accept rescript or circular in the church please change the name "CATHOLIC" FROM YOUR CHURCH. It will be Knanaya protestant church. He who does not obey tha bishop and Rom is called a Protestant..you get it...??
DeleteNALLA THAMASHA....NIGADE KNNIL MUTHU PODIYITTU...
KANA PRESIDENT NEW YORK.
nalla theerumanam.namukk ottakkettai pravarthikkam.
ReplyDeleteThis is what Muttus plan from 2011. He tricked you and builted the churches with Angadi . He tried his best to become the Bishop ,but didn't worked . Now he changed his color and will join KCCNA to fight against for a SYROMALABAR KNANAYA RUPATHA and at the end he will the Bishop . You pALLY SUPPORTERS AND KCS supports are just " VISHSASIKAL WHO FEAR GOD ALWAYS ".
ReplyDeleteAre u sad now? You wanted to see knas go down, and you like depressed now.. Muthu was smart to build the churches first and now fight for endogamy. If you are a true kna, why do you feel bad abt it. Or are you one among those who signed for 1986 rescript, and now pretending an endogamy advocate.? People already found out who were real culprits. In coming days they goanna tear their masks.
DeleteIvane polulla thendikala eee samudhayathinte shapam. Muthu did good job, Now politiotions are not happy. No subljuct for more manipulations..
Deleteപ്രീയരെ,
ReplyDelete2003 ഇല് VG യുടെ ഒരു സുഹൃത്ത് എഴുതിയ എഴുത്ത് ഞങ്ങള്‍ പുറത്തു വിടുന്നു.VG ഇനി പറയണം, മാര്‍ അന്ഗാടിയാത്ത് വ്യക്തമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും എന്തിനു ഒളിച്ചു വെച്ചു .അതിനു ശേഷം വാങ്ങീ കൂട്ടിയ പള്ളികള്‍ ഈ സത്യം ഞങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് കൊണ്ടും, തെറ്റി ധരിപ്പിച്ചു കൊണ്ടും അല്ലെ?
ഇപ്പോള്‍ പള്ളികളില്‍ നിന്നും പ്രമേയങ്ങള്‍ അങ്ങടിയാതിനു എതിരെ പാസാക്കാന്‍ രഹസ്യം ആയി കൂട്ടാളികള്‍ക്കു നിര്‍ദേശം നല്കി പള്ളികള്‍ കലാപ കലുഷിതം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ആ അതിബുദ്ധി ഇതിനകം സീറോ മലബാര്‍ രൂപതയും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
പ്രീയപ്പെട്ട ജോണ്‍ സാറേ, താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നോ അതോ പറഞ്ഞത് വിഴുങ്ങിയിരിക്കുക ആണോ എന്നറിയാന്‍ സമുദായം ആഗ്രഹിക്കുന്നു.
From: N P John [chethalil.john@cpa.state.tx.us]
Sent: Tuesday, January 13, 2004 9:56 AM
To: 'mutholath2000@yahoo.com'
Subject:
Dear Fr. Mutholath,
I heard you went to India during the Holidays and back. I hope you had a good time.
But unfortunately, I was disappointed by Mar Angadiath's letter dated Dec 19, 2003 to Mr. Cyriac Parathara. It says "No Kna Mission In this Diocese is strictly endogamous. Kna Catholics who get married to non-Kna spouses will continue in their Kna Missions along with their spouses and children".
I knew this is what is going to happen, but didn't expect this soon. Any way I believe either Mar Angadiath mislead you the Kna Priests or You the Kna Priests mislead us. I have a request as friend, please don't destroy our community. You already sold our community, but this is your chance to escape from this, resign from the V.G. and work for the community, so that you won't be a judus. I write this because I care about you, I don't want see you destroying by yourself.
It is also very disappointing to see that Mar Angadiath even didn't give you a copy of the letter; you have to hear from others. Why don't you see that Angadi using you for his benefit. Don't be a cheap politician, be a good community leader. That is all I have to say.
Your Caring Friend/ N. P. John
Reply
This is 2013 buddy. Who cares about the letters in 2003. We are going forward not backward. Wake up buddy, are you still sleeping?????? Hahahahah
DeleteJohn sir; i thought you are an educated person, dont you know that a person become priest not for become a community leader but to serve God, he takes no pledge to serve Kna but to serve God and his people, he takes pledge to serve humanity, and not a particular people.
DeleteYou are talking like the ignorant people of the time thought that Jesus is going to be the king in real sense. Jesus said that he is the King of the Jews, and they took it literally. Same manner, some ingnorant people think that prests are for the whole world not for that ethinc groups. It is universal, they are not for power but for the reward that is waiting for them in Heaven.
Very good example for KNANAYA IGNORANCE AND ARROGANCE.
DeleteKNANITES SIMPLY LACK FAITH. OUR ETHNOCENTRICM SUPERCEDES OUR SPIRITUALITY.WE SIMPLY ARE UNABLE TO COMPREHENT THE BIBLE,JESUS CHRIST,CATHOLIC CHURCH ,FAITH ETC. WE GIVE ATMOST IMPORTANCE TO MATERIAL THINGS AND OUR KNANAAYISM AND THE EGO THAT WE HAVE ATTAINED FROM THAT FEELING OF BEING KNANAYA.THE FACT OF THE MATTER IS THAT THEIR IS NO REAL EVIDENCE FOR OUR CLAIM OF PURITY OTHER THAN THE DENIAL AND THE NAIVE NATURE OF US JUST THINKING " WE ARE SO PURE " NO MIXTURE AT ALL"
GET REAL MY PEOPLE...THIS IS 2013...WE ARE IN THE USA...GOD BLESS OUR CHILDREN....
BOSTONIAN
Muthu ordered his group to pass motions in church general body against Bishop Anadieth because he didn't get the assistant bishop post in syromalabar . He is going work against Angadi and going to stage a kalapam in Knanaya church's all over USA . His Goal is to make syromalabar understand that without Muthu they can't collect money from Knanaya churches . Since majority of the people are against him AND NOW WITH KCS ,now HE AND HIS GROUP going to joint KCS and going to go against Mar Angadiath . He allready given orders to his gang ! What a politician ?
ReplyDeleteSo are you sad your hidden agenda of dividing the community is not going to work? Knas always get together against the outside enemy
DeleteThey may fight internally. But dont try to mess with them.
Now dramatically Muttu will join KCCNA president Tommy mykarapurathu and will share the same stage and send torpedos to Mar Anagadiath in the name of Endogamy . MUTHU lost his power in the USA Knanaya community .
DeleteYes, Muthu will share same stage with Tommy Myalkara, Moolakad, Angadi and many other bishops in next convention. And after the convention they all will go to Rome in three ships, along with 63 culprits, who signed 1983 rescript to reverse it. Are you jealous now?
DeleteFr. Mutholam is doing exactly what was discussed and requested by the Maywood committe members during there discussion with him. It was requested that Church leaders should lead us in coming up with new approaches (no more circulars, formulas, etc.) to solve this problem. Hopefully, he will continue.
ReplyDeleteYes jaimon you can now believe him...
DeleteKCCNA LEADERSHIP SHOULD STOP LOOKING FOR CHEAP TEMPORARY POPULARITY, AND TRY TO GET THE COMMUNITY AND THE CHURCH LEADERSHIP UNDER ONE UMBRELLA AND TRY TO GET US WHAT WE ARE LOOKING FOR.
ReplyDeleteIT LOOKS LIKE THE ONLY OBJECTIVE OF KCCNA LEADER IS TO TARNISH THE REPUTATION OF MUTHU ... ..IF KCCNA LEADERSHIP HAS ANY PERSONNEL VENGENCE AGINST MUTHU,IT SHOULD NOT BE THE TIME FOR REVENGE..PLEASE UNDERSTAND YOUR RESPONSIBILITY,... AND WORK TOGETHER FOR THE WELL BEING OF OUR GREAT KNA COMMUNITY
AN ORDINARY KNANAYAKARAN
KCCNA MUST CONTINUE DIALOGUE WITH OUR BISHOP MOOLAKAD AND HAVE HIM LEAD OUR TRIP TO ROME..THIS MAY BE OUR BEST OPTION TO NEGOTIATE WITH ROME. I STILL THINK IT IS ALMOST IMPOSSIBLE FOR ROME TO CHANGE MIND, BUT WORTH TRYING. SO STOP FIGHTING WITHIN OURSELVES, STAY AND RESPECT OUR OWN CHURCH AUTHORITIES AND GO ON... fLORIDIAN..
ReplyDeleteമൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല് സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
ReplyDeleteമൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.
2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.
ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നടത്തുക , അതിനു ശേഷം ഒരു മണിക്കുര്‍ അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്‍ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‍ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക
What an idea sirji? Can we see this in this week end? Dont break your promise... Call kccna leaders too. We want see how commited you are. Good luck..
Deleteyou can do it buddy,best of luck.if we close down our own churches we are the real loosers.
DeleteWhat an idea....if you want have possession with ladies, you have to call Pranchies women.....mavo women are not afilated to their husbands ideas....How many of these mavos go to church to fill the syro malabar parking lot....again you have to depend the prachies...you guys can not do anything.....what you guys can do....just f;;;;;;;;;;;;;;;;;;;;;;off
ReplyDeleteHey dont discourage them, or dont under estimate Mavo girls.
DeleteWatch the free show.
Possesion start from Maywood to cathredal. Security will be tight, not to loose endogamy on the way. ( lot of karumbans ) .
5 member action committe and kcs leaders will be in the front.Hope they dont back away. Also Open bar in the parking lot.
എങ്ങിനെയെങ്കിലും ഈ പള്ളികള്‍ ഒന്ന് പൂട്ടണം. അത്രയേ ഉള്ളൂ ഇവന്മാരുടെ ലക്ഷ്യം. അല്ലെങ്കില്‍ നോക്കുക. പള്ളിക്ക് കാശ് കൊടുക്കാതിരിക്കുക. ധര്‍ണ്ണ നടത്തുക. ഈ ധര്ണ്ണയൊക്കെ അസോസിയെഷന്കാര് നടത്താത്തത് എന്തുകൊണ്ടാണ്? എവിടെ പോയി ജോര്‍ജ്ജ്കുട്ടി. ഇവിടെ ഇത്രയും പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ആശാന് എന്തെ മുങ്ങിയത്?
ReplyDeleteHe went to see how the Kattachira pally is running. he never had a chance to know it before.
Deleteകാട്ടുമാക്കാന് നെടുമാക്കനും മുതോലതിനും ഉള്ള വ്ദി വന്നു കഴിഞ്ഞു . ജസ്റ്റ് വെയിറ്റ് ആന്‍ഡ് സീ
Deletethis is the right time church and associations work together for the common goal.both church and associations
ReplyDelete1.reject 1986 rescriept
2.moolakkatt formula
3.recent circular from mar angadiath
4.maintain the status quo of kottayam diocese
now we all can work together to reach our common goal.
MOST OF THESE MISSIONS STARTED FOR KNANAYA COMMUNITY BEFORE THE SO CALLED RESCRIPT. AT THAT TIME IT WAS ALL ENDOGAMOUS. SO LET'S GO BACK AND KEEP THAT STATUS QUO WHICH WAS SAME AS A KNANAYA PARISH IN INDIA...
DeleteIF THESE LEADERS COME TOGETHER 1,2,3, THERE WILL BE SOLUTION...IF PEOPLE DON'T CO OPERATE NO VG NO BISHOP HAS ANY VALUE. SO DOES THE RESCRIPT...SO DOES THE IDAYALEKHANAM.
IKCC MEMBER.NY.
They were ENDOGAMOUS IN OUR MINDS, NOT IN THE EYES OF THE CHURCH. TIMES HAVE CHANGED . CHURCHES CANNOT BE CONVERTED BACK INTO MISSIONS , NOW THAT SYROMALABAR DIOCESE IS HERE. THINGS ARE A BIT COMPLICATED THAN WHAT YOU THINK.IT WILL NOT HAPPEN 123....WILL TAKE A LOT OF COMMUNICATION AND BIT OF AN OPEN MIND FROM OUR PART.
Deletethen shut down everything 123. Mar kunnassery said buy community centers .Mutholam came bought churches 123...The reality is Bishopes and priests want more people kna and Kana in the church . so more people more money. less people less money. Go to English Mass take care of your family less headache and more peace of mind problem solved 123.
DeleteVery good example for KNANAYA IGNORANCE AND ARROGANCE.
ReplyDeleteKNANITES SIMPLY LACK FAITH. OUR ETHNOCENTRICM SUPERCEDES OUR SPIRITUALITY.WE SIMPLY ARE UNABLE TO COMPREHENT THE BIBLE,JESUS CHRIST,CATHOLIC CHURCH ,FAITH ETC. WE GIVE ATMOST IMPORTANCE TO MATERIAL THINGS AND OUR KNANAAYISM AND THE EGO THAT WE HAVE ATTAINED FROM THAT FEELING OF BEING KNANAYA.THE FACT OF THE MATTER IS THAT THEIR IS NO REAL EVIDENCE FOR OUR CLAIM OF PURITY OTHER THAN THE DENIAL AND THE NAIVE NATURE OF US JUST THINKING " WE ARE SO PURE " NO MIXTURE AT ALL"
GET REAL MY PEOPLE...THIS IS 2013...WE ARE IN THE USA...GOD BLESS OUR CHILDREN....
BOSTONIAN
TAINTED BLOOD SPEAKING......
Deleteപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങളുടെ ചുമതലയുള്ള സര്വേശ്വരന് ളോഹയിട്ട ചില വൈദികരെപ്പോലെ വെള്ളയടിച്ച ശവകുടീരമല്ല. കഴിഞ്ഞതും, ഇപ്പോള്‍ നടക്കുന്നതും വരാന്‍ പോകുന്നതുമായ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആ ശക്തി തന്റെ മക്കളെ പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണ്. നോഹയുടെ പെട്ടകം ഉണ്ടാക്കി ഒരിക്കല്‍ മാനവരാശിയെ രക്ഷിച്ചു. ഇന്ത്യന്‍ വിശ്വാസമനുസരിച്ച്, അതിക്രമം പെരുകുമ്പോഴോക്കെ ഭഗവാന് അവതരിക്കും. ഭഗവാന് ശ്രീകൃഷ്ണന് അര്‍ജുനനോടു പറയുന്നു,
ReplyDelete“ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.”
(“യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം”).
ചില കാപാലികര്‍ കൂടി പഴംചാക്ക് തൂക്കി വില്‍ക്കുന്നത് പോലെ ക്നാനായ സമുദായത്തെ വില്ക്കാന് വിലപേശിക്കൊണ്ടിരിക്കവേ ദശാവതാരത്തിന്റെ രൂപത്തിലല്ല, ഒരു സാധാരണ ക്നാനയക്കാരനായ ലുക്കാ ചാക്കാലപ്പടവില്‍ എന്നയാളുടെ രൂപത്തിലാണ് ദൈവം രക്ഷക്കെത്തിയത്.
പത്തു വര്‍ഷത്തിലേറെയായി, ചിക്കാഗോയില്‍ ഇരുന്നു അമേരിക്കയിലെ മൊത്തം ക്നാനയക്കാരുടെ കീശയില്‍ ഓട്ട വീഴിച്ചുകൊണ്ടിരുന്ന ഒരു കശ്മലന്, അവരുടെ ചിന്താശേഷികൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ക്നാനായക്കാരന്റെ മോശ ആയി വേഷം കെട്ടാന്‍ ശ്രമിച്ചു.
കെസിസിഎന്‍എ വക്കീല്‍ നോട്ടീസ് കൊടുത്ത വിവരം ഇതിനോടകം എല്ലാവര്ക്കും അറിയാം. അതിനു മറുപടി കൊടുക്കാനുള്ള അവസാന തിയതി (ജനുവരി ഇരുപത്) കഴിഞ്ഞു. അടുത്തത് കോടതി നടപടിയാണ്. അതിന്റെ ഭയത്തില്‍ - അങ്കലാപ്പ് പുറത്തു കാണിക്കാന്‍ സാധിക്കാതെ – അസ്വസ്ഥനായി തേരാപാരാ നടക്കുകയാണ് നമ്മുടെ വില്ലാദിവില്ലന്‍.
വക്രബുദ്ധികള്‍ക്ക് ഒരു കാലത്തും സത്യസന്ധതരെപ്പോലെ നേരെചൊവ്വേ ചിന്തിക്കാന്‍ സാധിക്കുകയില്ല. കോളറിഡ്ജ് (Samuel Taylor Coleridge) എന്ന ഇംഗ്ലീഷ് കവിയുടെ ഒരു പ്രസിദ്ധമായ പ്രയോഗം ഉണ്ട് - The Motive-Hunting of Motiveless Malignity. ഇതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: Coleridge's phrase is often taken to mean that Iago has no real motive and does evil only because he is evil.
ഒഥല്ലോ എന്ന വിഖ്യാത നാടകത്തിലെ വില്ലനായ ഇയാഗോയുടെ ദുഷ്പ്രവര്‍ത്തികള്‍ക്ക് പ്രത്യേക ലക്ഷ്യമൊന്നും തന്നെ ഇല്ലായിരുന്നുവത്രെ, അയാള്‍ ഈവിള്‍ ആയിരുന്നു എന്നതൊഴിച്ചാല്‍.
ഇതേ മാനസികാവസ്ഥയിലുള്ളൊരാള് താന്‍ പിടിക്കപ്പെടുവാന്‍ പോകുന്നു എന്ന് മനസ്സിലായപ്പോള്‍, ഡോ. ഫോസ്റ്റസിനെപ്പോലെ “Hide me from the heavy wrath of God” എന്ന് പറഞ്ഞു പശ്ചാത്തപിക്കുന്നതിനു പകരം സൂത്രത്തില്‍ അമേരിക്കന്‍ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ കുതന്ത്രങ്ങള്‍ മെനയുകയാണ് ചെയ്തത്! ആ ശ്രമങ്ങളുടെ പരിണിതഫലമാണ് ഈയിടെ അറ്റ്ലാന്റ നഗരത്തിലെ ക്നാനായ പള്ളിയില്‍, വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിച്ച് യാതൊരു ചര്‍ച്ചയും ഇല്ലാതെ പാസ്സാക്കി എടുക്കാന്‍ ശ്രമിച്ച ഒരു “ശകുനി പ്രമേയം.” പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ഈ പോസ്റ്റിന്റെ അവസാനം കൊടുക്കുന്നുണ്ട്. അതിലെ ഒരു വാചകം മാത്രം നമുക്ക് പരിശോധിക്കാം.
“ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.”
എന്താണ് ഇദ്ദേഹം പറയുന്ന വിനാശം?
“ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്.”
ഇതെഴുതിയ വക്രബുദ്ധിയോട് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വിനാശമാണത്രേ!
സത്യത്തെ, ഡല്‍ഹിയിലെ പെണ്‍കുട്ടിയോട് കാണിച്ചതിലും മൃഗീയമായി ബലാല്‍സംഗം ചെയ്ത ക്നാനായ മീഡിയയിലെ “മടയലേഖനം” ആണ് “വിനാശം” അല്ലാത്തത്!!!
Deleteവായനക്കാരെ, ഇദ്ദേഹത്തിന്റെ ആത്മാവിന്റെ രക്ഷക്കായി നിങ്ങള്‍ ഇപ്പോഴേ പ്രാര്‍ഥിക്കുക!
അദ്ദേഹത്തോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം –
“ഹേ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ നീ ത്യജിച്ച് മനസ്സിൽ നല്ല വിചാരം വളര്‍ത്തൂ. നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക് എന്ത് ലഭിക്കുന്നുവോ, അതുകൊണ്ട് മനസ്സിനെ തൃപ്തിപ്പെടുത്തൂ.”
ഗോവിന്ദം ഭജ മൂഢമതേ!
(പ്രമേയത്തിന്റെ ബാക്കി ഭാഗങ്ങള്‍ വരുംദിവസങ്ങളില്‍ വിശകലനം ചെയ്യുന്നതാണ്..)
അറ്റ്ലാന്റയില്‍ പാസ്സാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പ്രമേയം.
അഭിവന്ദ്യ പിതാവേ,
ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20ന് ക്നാനായ വൈദികര്‍ക്കും നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.
ഇവിടെ രണ്ടു പ്രശ്നങ്ങളാണുള്ളത്.
1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്‍ഗ്ഗനിര്‍ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.
2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല. ക്നാനായ മിഷനുകള്‍ ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ് തോമസ് രൂപതയില്‍ ക്നാനായ സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനയക്കാരന് ക്നാനായക്കാരല്ലാത്തതയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച്, ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ തുടരാം. ക്നാനയക്കാരല്ലാത്ത അവരുടെ ജീവിതപങ്കാളിയെയോ മക്കളെയോ ക്നാനായ ഇടവകകളുടെയോ മിഷനുകളുടെയോ അംഗങ്ങളായി അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനായക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ നിര്‍വാഹമില്ല.
ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും അവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.
ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും കാരണവശാല്‍ ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് ക്നാനായ മിഷനുകളിലോ പള്ളികളിലോ തുടരണമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ അംഗത്വം തൊട്ടടുത്ത ക്നാനയേതര സീറോമലബാര്‍ പള്ളികളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ കൌദാശിക ആവശ്യങ്ങളും കുടുംബ ഐഖ്യവും സൌകര്യവും കണക്കിലെടുത്ത് ക്നാനായ മിഷനിലോ പള്ളികളിലോ നടത്തികൊടുക്കാം. ഇവിധമാണ് അങ്ങയുടെ സര്‍ക്കുലര്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതനുസരിച്ച് മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നതും.
വിശുദ്ധ ചതിയുടെ കൂട്ടാളികള്‍ ആരൊക്കെ ?
ReplyDeleteക്നാനായ സമൂഹം വീണ്ടും ഞെട്ടിത്തരിച്ച് വിറങ്ങലിച്ച് നില്ക്കുന്നു. നുണകളുടെ പരമ്പരകളും സര്‍ക്കസ്സ് കസര്‍ത്തുകളുമായി കഴിഞ്ഞ അഞ്ചാഴ്ചയിലതികമായി മുത്തോലം നടത്തിയ തേരോട്ടം ഞെട്ടിക്കുന്ന ക്നാനായ റീജിയന് പ്രമേയത്തില്‍ വന്നുനില്ക്കുന്നു. മുത്തുവില്‍ പ്രതീക്ഷിക്കാന്‍ ഒന്നും ഇല്ലായെന്ന് തീര്‍ത്തും അറിയാവുന്ന ക്നാനായ മക്കള്‍ നാളിതുവരെയുള്ള ചതിയില്‍ കൂടുതല്‍ ഒന്നും ഇനി ഉണ്ടാകാനിടയില്ലായെന്ന് തെറ്റിദ്ധരിച്ചു. ഒരു കൊടും ക്രൂരനുപോലും സാധിക്കാത്ത തരത്തില്‍ സ്വന്തം ജനത്തെ ഒറ്റുകൊടുത്തേ അടങ്ങൂ എന്ന് അരപ്പട്ട കിട്ടാത്ത ദേക്ഷ്യത്തില്‍ നടക്കുന്ന മുത്തോലം പൂരപ്പറമ്പില്‍ മദമിളകിയ ആനയെപ്പോലെ ചിന്നം വിളിച്ച് നടക്കുന്നു. ഇതിനകം നമ്മളില്‍ പലരും വായിച്ചിരിക്കാന്‍ സാധ്യതയുള്ള ക്നാനായ റീജിയന് ഇടവകള്‍ക്കും മിഷനുകള്‍ക്കുമായി മുത്തോലത്ത് അച്ചന് അയച്ച ക്നാനായ പൈതൃകത്തെ അട്ടിമറിക്കുന്ന പ്രമേയത്തിന്റെ കോപ്പിയുടെ ലിങ്ക് ഒരിക്കല്‍ക്കൂടി കൊടുക്കുന്നു. ഈ പ്രമേയെത്തെ കുറിച്ചുള്ള ചിക്കാഗോ ക്നായുടെ വിശകലനം നീല മഷിയില്‍ ചുവടെ കൊടുത്തിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക For English Version Click Here
അഭിവന്ദ്യ പിതാവേ,
ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20ന് ക്നാനായ വൈദികര്‍ക്കും നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൊണ്ട് ഇമെയിലുകള്‍, ബ്ലോഗുകള്‍, യു-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വതെക്കുറിച്ചു മേല്പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.
ചിക്കാഗോ ക്നാ:
" ഇടയ ലേഖനം ഇറങ്ങുന്നതിന് മാസ്സങ്ങള്‍ക്ക് മുന്‍പേ നിങ്ങള്‍ മൂവര്‍സങ്കം ( മുത്തു,മൂല,അങ്ങാടി ) നടത്തിയ ഗൂടാലോചാനയുടെ പരിണിത ഫലമാണ് ഇടയ ലേഖനം രൂപത്തില്‍ പുറത്ത് വന്നത്. ഇത് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശം ഉണ്ട്. അവ്യക്തത ഇല്ലാത്ത ഒരു റെസ്ക്രിപ്റ്റും ഇന്‍സ്ട്രക്ഷനും മനസ്സിലാകുന്നില്ലായെന്ന് പറഞ്ഞ് വിശ്വാസികളെ പൊട്ടന് കളിപ്പിച്ച് ചതിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറയായില്ലേ. വ്യക്തത ഇല്ലാത്തത് റോമിനാണോ അതോ ക്നാനായ സമൂഹത്തെ ചതിക്കാനായി നിങ്ങള്‍ മൂവര്‍ സങ്കത്തിനാണോ. "
ഇവിടെ രണ്ടു പ്രശ്നങ്ങളാണുള്ളത്.
1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്‍ഗ്ഗനിര്‍ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.
2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല.
ചിക്കാഗോ ക്നാ:
" ആടിനെ പിടിച്ച് പട്ടിയാക്കാന്‍ സ്രെമിക്കുന്നോ. മൂലക്കാട്ട് പിതാവ് നല്കിയ ഏത് വ്യാഖ്യാനമാണ് ലോകത്ത് ആരെങ്കിലും അന്ഗീകരിച്ചിര്ക്കുന്നത്. വിഡ്ഢി ദിനത്തില്‍ മൂലക്കാട്ട് തിരുമേനി നടത്തിയ പ്രസംഗത്തിന് ചൈതന്യയില്‍ വച്ച് നല്ല തന്തക്ക് പിറന്ന ക്നാനായക്കാര്‍ കൊടുത്ത വ്യാഖ്യാനമാണ് ലോകം ഒന്നാകെ അന്ഗീകരിച്ചത്. മൂലക്കാട്ട് പിതാവിന്റെ ഒരു വ്യാഖ്യാനവും നമ്മള് അന്ഗീകരിക്കുന്നില്ലായെന്ന് മാത്രമല്ല കാര്‍ക്കിച്ച് തുപ്പിക്കളയുകയും ചെയിതതാണ്. ക്നാനായക്കാര്‍ക്ക് മൂലക്കാട്ട് പിതാവ് പറഞ്ഞപോലെ ഒരിക്കലും ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. മാത്രമല്ല മൂലക്കാട്ട് പിതാവ് പറഞ്ഞത് സമ്മതിച്ചു എന്നും അതുവരെ ഞങ്ങള്‍ക്ക് സമ്മതം എന്ന് കാണിക്കാന്‍ "ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല." എന്ന് എഴുതിയത് സത്യത്തെ വളച്ചൊടിച്ച് മൂലക്കാട്ട് ഫോര്‍മുല വരെ ഞങ്ങള്‍ക്ക് സ്വീകാര്യം എന്ന് ബ്ലാക്ക് മാജിക്കിലൂടെ കണ്ണില്‍ പൊടിയിട്ട് പറ്റിക്കാനല്ലേ. "
ക്നാനായ മിഷനുകള്‍ ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ് തോമസ് രൂപതയില്‍ ക്നാനായ സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനയക്കാരന് ക്നാനായക്കാരല്ലാത്തതയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച്, ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ തുടരാം.
Deleteചിക്കാഗോ ക്നാ:
" സ്വവംശ വിവാഹ നിഷ്ഠയില്‍ അടിസ്ഥാനമായി ജീവിക്കുന്ന ഒരു ജനതതിയാണ് ക്നാനായക്കാര്‍. ഈ അവസ്ഥ ഇവിടെ കിട്ടും വരെ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസ്സരിക്കാന്‍ നമ്മള് കോംമ്പ്രമൈസ്സ് ചെയിതിരിക്കുന്നു എന്ന് പറയാന്‍ നല്ല ക്നാനായ തന്തക്ക് പിറന്ന ഒരൊറ്റ ക്നാനായക്കാരനും കഴിയില്ല. കണ്ട പറയന്റെയും പുലയന്റെയും ചോകൊന്റെയും മക്കള്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയൂ. ക്നാനായ മക്കള്‍ ചവറ്റു കോട്ടയില്‍ ഇട്ട ഫോര്‍മുല പുറം വാതിലിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹീന തന്ത്രം ആരെയും ലെജ്ജിപ്പിക്കുന്നതാണ്. ഇനി ഒരിക്കലും ക്നാനായക്കാര്‍ക്ക് വേറൊരു സഭാ സംവിതാനം ഉണ്ടാക്കി കൊടുക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന മൂവര്‍ സന്കത്തിന്റെ പ്ലാന്‍ അനുസ്സരിച്ച് ഒരിക്കലും നമ്മുടേതായ സഭാ സംവിതാനം കിട്ടില്ലായെന്ന് ഉള്ളതുകൊണ്ടല്ലേ മൂലക്കാട്ട് ഫോര്‍മുല താല്‍ക്കാലികമായി അംഗീകരിക്കുന്നു എന്നും ഇതനുസ്സരിച്ച് ക്നാനയക്കാരല്ലാത്തവരെ വിവാഹം കഴിക്കുന്ന ക്നാനയക്കാര്‍ക്ക്, അയാള്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ തുടരാം എന്നും പറയുന്നത്. "
ക്നാനയക്കാരല്ലാത്ത അവരുടെ ജീവിതപങ്കാളിയെയോ മക്കളെയോ ക്നാനായ ഇടവകകളുടെയോ മിഷനുകളുടെയോ അംഗങ്ങളായി അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനായക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ നിര്‍വാഹമില്ല.
Deleteഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും അവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.
ചിക്കാഗോ ക്നാ:
" കോട്ടയം രൂപതയില്‍ നടക്കുന്നത് തന്നെയാണ് ഇവിടെയും നടപ്പിലാക്കാന്‍ അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നത് എന്ന് സമ്മതിച്ചു കൊടുക്കുന്നതിലൂടെ കോടതിയില്‍ വരാന്‍ പോകുന്ന വ്യവഹാരങ്ങള്‍ മുഴുവന്‍ തകിടം മറിച്ച് ചതിക്കാനല്ലേ. മുപ്പത് വെള്ളിക്കാശിനായി ഒറ്റുകൊടുത്ത യൂദാസ്സിനെക്കാള് എത്രയോ ക്രൂരമായാണ് ഒരു സമൂഹത്തെ മുഴുവന്‍ ഒറ്റുകൊടുക്കുന്നത്. "അനാവശ്യവും മൂല്യമില്ലാതതുമായ പ്രവര്‍ത്തികളും സന്ദേശങ്ങളും" കൊടുക്കുന്നവര്‍ ആരാണ്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം കള്ളം പറഞ്ഞ് ഒരു ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ കൂടെക്കൂടെ ഇറക്കുന്ന മൂവര്‍ സങ്കം അല്ലേ യധാര്ത്ഥത്തില് മൂല്യമില്ലാത്ത പ്രവര്‍ത്തികള്‍ കാട്ടിക്കൂട്ടുന്നത്. നിങ്ങള്‍ മൂവര്‍ സങ്കത്തിന്റെ നെറികെട്ട പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന മുഴുവന്‍ ശതമാനം പുരോഹിതരടങ്ങുന്ന ക്നാനായക്കാരെ മൂല്ല്യമില്ലാത്തവര് എന്ന് വിളിച്ചത് ക്നാനായ സമൂഹത്തോട് കാണിച്ച അവഹേളനവും അധിക്ഷേപവുമാണ്. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരടക്കം ഉള്ളവരെ അധിക്ഷേപിച്ച മുതോലം ഇനി ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അര്ഹാതയില്ലായെന്ന് മാത്രമല്ല പരസ്സ്യമായി മാപ്പ് പറയാന്‍ ചിക്കാഗോ ക്നാ ആവശ്യപ്പെടുന്നു. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ നിന്ന് പിരിഞ്ഞ് പോകുംവരെ അല്ലങ്കില്‍ പുറത്താക്കും വരെ സന്ധിയില്ലാ സമരം ഞങ്ങള്‍ പ്രഗ്യാപിക്കുന്നു ."
ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ അങ്ങേയ്ക്ക് മാത്രമേ കഴിയൂ. ഏതെങ്കിലും കാരണവശാല്‍ ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ക്ക് ക്നാനായ മിഷനുകളിലോ പള്ളികളിലോ തുടരണമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ അംഗത്വം തൊട്ടടുത്ത ക്നാനയേതര സീറോമലബാര്‍ പള്ളികളിലായിരിക്കും. എന്നാല്‍ അവരുടെ എല്ലാ കൌദാശിക ആവശ്യങ്ങളും കുടുംബ ഐഖ്യവും സൌകര്യവും കണക്കിലെടുത്ത് ക്നാനായ മിഷനിലോ പള്ളികളിലോ നടത്തികൊടുക്കാം. ഇവിധമാണ് അങ്ങയുടെ സര്‍ക്കുലര്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതനുസരിച്ച് മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നതും.
വാല്‍ക്കഷണം
ഇനി ഞങ്ങള്‍ക്ക് അറിയാനുള്ളതും കേള്‍ക്കാനുള്ളതും ക്നാനായ റീജ്യനിലെ വൈദീകരില്‍ നിന്നാണ്. മുതോലം ക്നാനായ സമുധായത്തെ ചതിക്കാന്‍ പടച്ച് വിട്ട ഈ പ്രമേയത്തില്‍ നിങ്ങളും പങ്കാളികളാണോ. ഇതില്‍ ഏതെല്ലാം ക്നാനായ വൈദീകര്‍ പങ്കാളികളാണോ അവരെല്ലാം മുത്തോലത്തിന്റെ ചതിയില്‍ കൂട്ട് പ്രതികളാണ്. സ്വന്തം സഹോദരങ്ങളെ ചതിക്കുന്ന നിങ്ങള്‍ക്ക് ഇനി ഈ രാജ്യത്ത് ഒരു നിമിഷം പോലും ഞങ്ങളെ സേവിക്കാന്‍ എന്ന പേരില്‍ നില്ക്കാന് ധാര്‍മ്മീകമായി അവകാശമില്ല. ക്നാനായ സമുദായത്തിന്റെ നന്മക്കായി നിങ്ങള്‍ മുത്തോലത്തിന്റെ കൂടെ ഉടന്‍ രാജ്യം വിട്ട് പോകണം എന്ന് ചിക്കാഗോ ക്നാ ശക്തമായി തന്നെ ആവശ്യപ്പെടുന്നു. മുതോലം എന്ന കരിങ്കാലി ഭൂതത്തെ കാഞ്ഞിരത്തില്‍ തളക്കും വരെ ചിക്കാഗോ ക്നായുടെ സന്തിയില്ലാ സമരം ഇവിടെ പ്രഗ്യാപിക്കുന്നു.