Pages

Thursday, January 17, 2013

താമ്പായില്‍ നാടകം ഉടന്‍ വരുന്നു. ഞായറാഴ്ച പള്ളി ഉപരോധം അത്രേ.

സര്‍ക്കുലര്‍ വായിച്ചിട്ട് ഒരു മാസം ആകാന്‍ പോകുന്നു. ഉറങ്ങി കിടന്നവര്‍ ഒക്കെ ഇതാ ശടകുടഞ്ഞു വരുന്നു. കൂട്ടമായി. ലസ്ക്യം ഒന്ന് മാത്രം. ഇത് പോലെ ഒരു തക്കം ഇനി കിട്ടിയെന്നു വരില്ല. എങ്ങിനെയും പള്ളി പൂട്ടിക്കുക. അതിന്റെ ഭാഗമായി സര്‍ക്കുലര്‍ ന്യൂയോര്‍ക്കില്‍ കത്തിച്ച് ശ്രദ്ധ നേടാന്‍ ശ്രമിച്ചത് പോലെ ഇതാ താംപായിലും നാടകം. ഇത്തവണ. പള്ളിയുടെ ഏഴയലത്ത് പോലും വരാത്ത കുറെ ലത്തീന്‍ക്നാനായക്കാര്‍ പള്ളിയുടെ മുന്‍പില്‍ സമ്മേളനം കൂടാനും പള്ളിയില്‍ വരുന്നവരെ ഭീക്ഷനിപെടുത്തുവാനും തയ്യാറെടുക്കുന്നു. ആര്‍ക്കു വേണ്ടി? എന്‍ഡോഗമിക്കു വേണ്ടിയാണോ? 


അധികം എഴുതുന്നില്ല. എന്ടോഗമിക്ക് വേണ്ടി മുറവിളി കൂട്ടുന്ന താമ്പാ പ്രസിടന്റ്റ്‌ എന്തെങ്കിലും പറയുന്നതിന് മുന്‍പായി ആദ്യം കെസിസിഎന്‍ എ യുടെ പത്രത്തില്‍ മാറികെട്ടിയ വെട്ടിക്കാട്ട് ചേട്ടനെ പുകഴ്ത്തി മുഴുവന്‍ പേജ് ഫീച്ചര്‍ കൊടുത്തതിനു മാപ്പ് പറയുക.

എന്‍ഡോഗമിയുടെ ശിരാകേന്ദ്രം എന്ന് നിങ്ങള്‍ പുകഴ്ത്തുന്ന കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും മാറികെട്ടിയവന്റെ കുടുമ്പ ഫോട്ടോ എടുത്തു മാറ്റുക. പതിനായിരം രൂപയ്ക്കു ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബില്‍ഡിംഗ് ഓഹരി മാറി കെട്ടിയവന് വിറ്റ നേതാക്ന്മാര്‍ ചെയ്ത തെറ്റ് തിരുത്തുക. 

ഡിട്രോയിറ്റിലെ  അസോസിയേഷന്റെ പോക്ഷക സഘടയുടെ ഭാരവാഹിയായി മാറി കെട്ടിയ പെണ്ണിനെ നിയമിച്ചതിനെതിരെ ഒരു പ്രമേയം പാസ്സാക്കുക.

തയ്യാറുണ്ടോ അനുങ്ങളായി പിറന്നവര്‍ അവിടെയുണ്ട് എങ്കില്‍?

താമ്പായിലെ കാര്യങ്ങളെ സംബന്ധിച്ചു ഇമെയിലില്‍ കിട്ടിയ ഒരു അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു.ഏതായാലും പള്ളിയുടെ കാര്യത്തില്‍ സംഘടന ഈങ്ങനെ ഒരു സ്റ്റാന്റ് എടുത്തത്‌ ശരിയായില്ല . സംഘടന യുടെ കാര്യത്തില്‍ പള്ളിയും പള്ളിയുടെ കരിയതില്‍ സംഘടന യും അല്പം restraint ഉപയോഗിക്കുന്നത് രണ്ടു കുട്ടര്കും നല്ലത്. .

ഇവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം പള്ളി പുട്ടിക്കുകയോ endogamy പാലിക്കുകയോ ?. പള്ളിയില്‍ വരുന്നവര്‍ പറയുന്നത് മനസിലാക്കാം പക്ഷെ ലത്തിന്‍ പള്ളിയില്‍ പോകുന്നവര്‍ ക്നാനായ പള്ളിയില്‍ പൊതുയോഗം വിളിക്കനമെന്നവശ്യപെടുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം അര്കാന് മനസിലാകാത്തത്.

സ്വന്തം മക്കളുടെ കാര്യത്തില്‍ endogamy പാലിക്കാതെ വികാരിഅചെന്‌ യും മെത്രാനെയും endogamy പഠിപ്പിക്കാന്‍ എന്ദു മിടുക്ക്.

ക്നാനായ പള്ളി പുട്ടിയാല്‍ അരക് പോയി ? angadiath മെത്രാന് വല്ലതും പോയോ നമ്മള്‍ ക്നാനായ കാരക് പോയി . ഈതൊകെ മനസിലാക്കാന്‍ സ്വല്പം സാമാന്യ ബുദ്ധി മാത്രം മതി . കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച് നടത്തിയ ഒപ്പ് ശേഖരണം എവിടും വരെയായി. ആര്‍കും ഇതുവരെ അന്ന് ശേഖരിച്ച ഒപ്പ് അയച്ചില്ലെങ്ങില്‍ endogamy കു വേണ്ടി അത് പ്രയോജനപെടുത്തുക .

endogamy യെ കുറിച്ച് കണ്ണീര്‍ പോഴികുന്നവര്‍ ആദ്യം ചെയ്യേണ്ടത് കമ്മ്യൂണിറ്റി സെന്റര് ന്റെ entrance ഇല് എഴുതി വച്ചിരിക്കുന്ന പുറത്തു നിന്ന് കല്യാണം കഴിച്ച വ്യക്തിയുടെ പേര് മാറ്റുകയാണ്. നമുക്ക് എതിരായിട്ടു റോമില്‍ നിന്ന് നിര്‍ദേശം ഉണ്ടായിട്ടു കുടി കഴിഞ്ഞ മുന്ന് വര്‍ഷത്തില്‍ പുറത്തു നിന്ന് കല്യാണം കഴിച്ച ആരുടെയെങ്ങിലും കല്യാണം നമ്മുടെ പള്ളിയില്‍ വച്ച് നടത്തിയോ?. ആദ്യം അതങ്ന്വേഷിക്കുക എന്നിട്ടാകാം endogamy യെ കുറിച്ചുള്ള പടയൊരുക്കം.endogamy യെ കുറിച്ച് എല്ലാ ക്നാനായ കാരും ഒറ്റകെട്ടാണ്. പക്ഷെ വികാരിഅച്ചനോട് വഴകിടനും പള്ളിയില്‍ ബഹളം വെക്കാനും ഞങ്ങളില്ല.സമാധാന മാര്‍ഗതിലുടെ നമ്മുടെ ആവശ്യങ്ങള്‍ നേടാന്‍ നമുക്ക് ശ്രമികാം.

ഇനി അര്കെങ്ങിലും ഈ പള്ളി ഇഷ്ടമില്ലെങ്ങില്‍ നിങ്ങള്‍ ഈ പള്ളിയില്‍ വരണ്ട അത് നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷെ ഈ പള്ളിയില്‍ വരുന്നതില്‍ സന്തോഷിക്കുന്ന ഒത്തിരി പേരുണ്ട്. നിങ്ങള്‍ ഞങ്ങളെയും ഞങ്ങള്‍ ഇഷ്ടപെടുന്ന ഞാങ്ങുല്ടെ പള്ളിയെയും വെറുതെ വിടുക. വന്ധിചില്ലേലും നിന്ദികരുതുഎന്നല്ലേ പ്രമാണം.
ഏതായാലും പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്നു ആരെങ്കിലും ആഗ്രഹികുന്നുടെങ്ങില്‍ അത് വെറും വ്യാമോഹം മാത്രം

60 comments:

 1. ഉത്തരവാദിത്വം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത എന്‍റെ ചേട്ടാ , മത്തായിക്ക് ഇത് my - എന്ന് പറയാന്‍ പറ്റും , എന്നാല്‍ വിവരമുള്ളവര്‍ വളരെയാലോചിച്ചെടുത്ത തീരുമാനം മാറ്റണോ ? മെത്രാനെ കുര്‍ബ്ബാന പഠിപ്പിക്കാന്‍ ഒത്തിരി പേര്‍ കാണും , ഒരു പ്രശ്നം വരുമ്പോള്‍ , ഇതും മത്തായിക്ക് --- എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും . രാവിലെ എണീറ്റ്‌ പള്ളിയില്‍ പോയീ , അച്ചനും ,മെത്രാനും പറയുന്നത് കേട്ട് ജീവിക്കാന്‍ നോക്ക് .

  ReplyDelete
 2. Politics at its peak. Uncivilized people in a civilized country. Let the new generation dont follow their path. If they have any guts tell them to come and protest Mar Angadiath infront his Aramana and if they cant travel ask their Chicago counter part to do it. What can Tampa priest or his church can do in a circular sent by Angadiath.

  ReplyDelete
 3. Writer, please try to find out the truth, then publish the fact.If you think you are smarter than Tampa knanaya parishioners,wakeup brother from your foolishness.If you don't like the real Knanaya church, just get out our church and go to Syro Malabar Church. We will fight, till the Tampa Knanaya Church become a Ethinic Parish,then only we can proof our ethinic Identity.
  James Illikal
  SHKCC, Tampa Parishioner

  ReplyDelete
  Replies
  1. If you call yourself a parishoner of SHKCC you already accepted the current status of Its membership
   Ethnic and endogamous are 2 different things. Rome suggests you can continue as ethnic parish but not endogamous.
   And if you are political leader, people would like to hear your suggestions to achieve endogamous parishes. What happen to all those signature drive? The money spent for leagal fees? All those promises given from 1986?
   Do you have any idea or plan to have endogamous parishes if Yes how many years should we wait. Or atleast start an endogamous parish in community center then go and close the church. If you cant do that, better shut your mouth and get out from peoples way. Burning a copy of circular or protesting infront of a church for cheap popularity is not going to solve the issue.

   Delete
  2. what they are looking for is popularity. since the fundraising show season has not begun they are not getting much oppertunity to stand infront of the mike. they need to do some show off and this is a good way to do it. majority of people dont care .

   Delete
  3. Hi, Sunil Manthravapallil, wake up kna wake up. Don't sleep. wake up. Somebody will steel your endogomy. Where are you? Are you hiding in a hole and learning Robert rule. February we have a pothuyogam. So make sure you learn endogomy from Robert rule. When you were KCCNA secretary how you gave admission to adopted kid. Did you injucted any endogomy before the admission? Wake up kna wake up. Don't always hold your breath. When hold and walk you look like a Kuttathi thavala. Its ok in community center. All mosquitoes will fly away. But now you holding air against the church. Its like Kuttathi thavala standing against a truck. You know, what is going to happend, we can hear a big sound like tappe.....   a

   Delete
  4. Thampa knanaya church means This is a group of people Fail the election in community center . They dont have any fath they want win somehow.

   Delete
 4. for the above writer everything is politics . keep politics in community center dont bring it to the church.

  ReplyDelete
  Replies
  1. Illikan you are the political mafia, keep your mouth shut or kulavi kuthum

   Delete
 5. before illikan would talk about endogamy at the church . please remove the non endogamous picture from the community center. here the circular of Mar angadiath was based on the orders from Rome. At the community center you put up the picture with out any order . you rent the community center for discount rate for knanaya boy marriying a vadakkan .
  guys do you have any credibility to talk about endogamy? no bishop will tell us not to practice endogamy at home . Lets do it at home first. every one want to teach endogamy to bishop and priests and do the contrary in personal life . shame

  ReplyDelete
 6. എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക . ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക . പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും. ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക . അഭയ കേസിന് പിരിക്കുന്നതുപോലെ , ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .
  പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം. അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

  ReplyDelete
 7. ആഹാ ഇതു പുതിയ അറിവാണല്ലോ ,,, കമ്മ്യൂണിറ്റി സെന്റെറില്‍ വടക്കന്റെ ഫാമിലി ഫോട്ടോ പൂവിട്ടു വച്ചിട്ടാണോ പള്ളിയില്‍ വന്നു എന്ടോഗമിയെപറ്റി ചാരിത്ര്യം പ്രസങ്ങിക്കുന്നെ !!!.. കൊള്ളാല്ലോ ...

  ReplyDelete
 8. MR ILLIKAN ,
  MAKE SURE TO PRACTICE ENDOGAMY AT HOME ...THEN TALK ABOUT ENDOGAMY AT CHURCH

  ReplyDelete
 9. Try to identify the REAL enemies. Who is against endogamous parishes? Mutholam? Moolakad? Angadiath? Rome?
  Rome issued 1986 rescript because they recieved a complaint from our own people. If no complaints, none of them has any problem for us to have endogamous parishes. Some of those who joined KANA to complaint against us are our leaders now. They are trying to put the blame on others. Identify them and bring the real culprits out. Let them withdraw their complaint before become our leaders.

  ReplyDelete
 10. Thanks,Iam happy to hear that you all of are very consider regarding Knanaya Endogomy.If I agree to the current membership criteria for the Knanaya church,why should I fight against. Looks like You all of are accept Mar Angadiath criteria because of your egos and try to do your revenges against Association because of either you lost any position in association or your nasty egos.
  Knanaya ethnic identity is our Endogamy. Remember,Tampa Church selected me as the 1st ccd Director and even last month again pally yogum selected me for the fundraising committee. Thanks buddy's you all of are agree that Iam a good fund raiser.
  Any one else donate money to community center that does not mean they get all the Knanaya Community benefits. According to the current rule, if any one wants to donate $15000.00 or more to Tampa Knanaya Community Center, their Family(Husband and wife) picture should be on the wall and also specifically mention that what they are able to get with that donation. Remember, Fr.Bins personally called Mr.P.V.Cheriyan who is a Pentecost to collect money for a church fund raising program. According to Fr. Abbey, No Pentecost family will allow in the church for any functions.
  As of today Iam practicing endogamy in my family.You take care your family first, then worried about others family.
  I still believe, if we all stick together, we can achieve our goal.
  sincerely,
  James Illikal
  SHKCC, Tampa Parishioner

  ReplyDelete
  Replies
  1. How much it takes to compromise endogamy in association?
   $15000.
   How much it takes to compromise endogamy in church?
   One single rescript from Rome.

   Delete
  2. Mr.james Illickal, I think you still that kathi with you, which you took against our knanaya people. You are cheating all the knanaya people. I hope you will come with that kathi on sunday for drinking endogomic blood. Why are you so gelous when people pray and socialize without any politics. You have some basic problems. I hope you are around 55. Show that maturity, at least your son's. Don't walk like Soori Namboothiripadu in O Chandumenon's Indulekha. It is an insult to all knanaya people. Drink some free coffee and get away from our church please. People tired of you.

   Delete
  3. so you do any thing for money

   Delete
 11. My friend,
  If it was Angadiath criteria, it was easy to reverse.
  But how you going to reverse Romes instruction.?
  If you have a plan, everybody will support you.
  But dont tell you going to do the samething you did last 27yrs
  Collecting signatures and not forwarding.
  Spending money on lawers and no result.
  Do u think Rome is going to revoke the rescript when u burn circular.?
  Like u said some people accept the fact because their ego or because they lost an election.
  Think other way , some people thinking they are above Bishop or Pope when they win an association election. Do they have any control on any individual? How many realy care?
  If you are chosen to lead associations, do that job. Let Bishops and priests do their job.
  God bless u.

  ReplyDelete
  Replies
  1. very good response.hope everyone reads this

   Delete
 12. പള്ളിക്കിട്ടു പണിതാല്‍ പണി കിട്ടും മോനെ ദിനേശാ. സ്പാനിഷ്‌ കാരുടെ പാര്‍ട്ടി നടത്തുന്നതിനെന്തിനാ tax exemption .

  ReplyDelete
  Replies
  1. please stop all the fighting. leave church its way and association its way. remember we need both. please dont call IRS or do anything stupid like that

   Delete
 13. 1986 -ല്‍ അവളുടെ ചാരിത്രം ചില കശ്മലന്മാര്‍ നശിപ്പിച്ചു. പെണ്ണു പതിവ്രത അല്ലന്നു പലരും പറഞ്ഞിട്ടും , അവളെ കെട്ടിയേ അടങ്ങൂന്ന് ചിലര്. ആ പെണ്ണിനെ ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാന്‍  മുത്തുവും കൂട്ടു നിന്നു. അങ്ങനെ 2006 -ല്‍ അവള്‍ വിവാഹിതയായി. പിന്നെ എന്തായിരിന്നു. ഹണിമൂണ്‍ , പാറ്ട്ടി, ഹൊ.. കണ്ടു നിന്നവ്റ്ക്കു പോലും അസൂയ തോന്നി പോയി. വറ്ഷങ്ങള്‍ ക്കുള്ളില്‍ അവള്‍ പത്തു പെറ്റു. ഹണി മൂണ്‍ കഴിഞ്ഞപ്പോള്‍ അവളെ കെട്ടിയോറ്ക്ക് അവളുടെ ചാരിത്രത്തില്‍ സം ശയമായി. 86- ല്‍ അവളെ ബലാല്‍ സം ഗം ചെയ്തവര്‍ പോലും അവളെ കുറ്റപ്പെടുത്തി. കല്യാണം നടത്തി കൊടുത്ത മുത്തുവിനെ എല്ലാരും പഴിച്ചു. ഞങ്ങള്‍ അറിയാതെ ആണു കെട്ടിയതെന്നു അവളുടെ കെട്ടിയോന്മാര്‍ ആണ ഇടുന്നു. അവളെയും പത്തു മക്കളെയും ഉപേക്ഷിക്കണ മെന്നു അവര്‍ പറയുന്നു. ശിക്ഷ എന്നും പെണ്ണിനു തന്നെ.
  അവളെന്തു പിഴച്ചു? അവളെ മാത്രം കുറ്റം പറയാനാകുമൊ? അന്ന് അവളെ പട്ടാ പകല്‍ പിച്ചി ചീന്തുന്നതു കണ്ടിടും ഒന്നും ചെയ്യാതെ മാറി നിന്ന അസോസിയേഷന്‍ ആങ്ങള മാരും കുറ്റകാരല്ലേ?
  അവളെ ബലാല്‍ കാരം ചെയ്യ്ത മാന്യന്‍ മാര്‍ ഇന്നെവിടെ?
  ഒന്നുമറിയാത്ത ആ കുട്ടികള്‍ എന്തു പിഴച്ചു

  ReplyDelete
 14. Neither Moolakkattu nor Angadi brought the rescript. it happened through latin Bishops and our pro endogamy-KANA leaders. So fight against latin Diocese not against the Knanaya Churches bought by middle class families.

  ReplyDelete
 15. അവളെ കാച്ചിയവര് പുതിയ ഫ്രഷ്‌ സാധനം തിരക്കി നടക്കുന്നു, കിട്ടാത്തവന്‍ കൊതിവിട്ടു കുറ്റം പറഞ്ഞു നടക്കുന്നു.

  ReplyDelete
 16. AnonymousJanuary 18, 2013 at 10:33 AM
  Try to identify the REAL enemies. Who is against endogamous parishes? Mutholam? Moolakad? Angadiath? Rome?
  Rome issued 1986 rescript because they recieved a complaint from our own people. If no complaints, none of them has any problem for us to have endogamous parishes. Some of those who joined KANA to complaint against us are our leaders now. They are trying to put the blame on others. Identify them and bring the real culprits out. Let them withdraw their complaint before become our leaders.

  അതു സത്യം! സത്യം! സത്യം!

  ReplyDelete
 17. MR ILLIKAN,
  REMEMBER WHEN KCCCF BOUGHT THE COMMUNITY CENTER YOU PAID ONLY $1000 BY SAYING " PATTY KADU " . LATER YOU PAID $15000 IN ORDER TO GET A POSITION AT THE SAME PLACE ( PATTY KADU ) . NOW EVERY BODY KNOW YOU WILL PAY EVEN MORE IN ORDER TO GET A POSTION AT CHURCH

  ReplyDelete
 18. മോശം ലെറ്റര്‍ തരുന്നതിനു പോസ്റ്റ്‌ മാന്‍നെ തെറി പറയുന്നപോലെ അല്ലെ angadiath മെത്രാനെയും മൂലക്കട്ട് മേട്രപോളിത യെയും തെറി പറയുന്നത്. റോം പറഞ്ഞു അങ്ങനെ പറയാന്‍ അവര്‍ അത് പറഞ്ഞു അല്ലെങ്കില്‍ അവരുടെ പണി പോകും. അതിനു ആ പാവങ്ങളെ എന്തിനിങ്ങനെ തെറി പറയണം. നമുക്ക് തമ്പഎല്‍ നിന്നും റോം മേലേക്കൊരു ധര്‌ന നടത്താന്‍ പോയാലോ .

  ReplyDelete
 19. endogamy കഷായം

  moolakkatt മെത്രാന്‍ ന് മുപ്പതു തെറി
  pandarassery മെത്രാന്‍ ന് പത്തു തെറി
  angadiath മെത്രാന്‍ ന് അഞ്ചു തെറി
  muthu വിനു മുന്നൂര് തെറി
  എന്നിവ പരടുഷണം കല്ലില്‍ അരച്ച് ഉടുപ്പുരിയ അചെന്റെയും കന്യസ്തൃയുടെയും കഥയോട് ചേര്‍ത്ത് നല്ല കുഴമ്പു പരുവതിലകുമ്പോള്‍ ഒരു മണിക്കൂര്‍ പെല്ലെരുടെ മുമ്പില്‍ വെച്ച് വിളമ്പുക . പിന്നെ എല്ലാ sunday കളിലും ലത്തിന്‍ പള്ളിയില്‍ മാത്രം പോയാല്‍ എല്ലാ പില്ലെര്കും endogamy ഉണ്ടാകും

  ReplyDelete
  Replies
  1. neeyum nente manamkattaum

   Delete
  2. you are correct.. A LOT OF FOOLS THINK THIS SORT OF ENDOGAMY KASHAYAM WILL SAVE THEIR ENDOGAMY...SILLY FOOLS....YOU FOOLS CONTINUE TO FIGHT WITH EACH OTHER.....YOUR KIDS WILL GROW FAITHLESS....THEY WILL GO AFTER NON KNANAYA,NON CHRISTIAN,NON MALAYALEE,NON INDIAN, ETC....IS THAT GOING TO BE ENOUGH....WISE UP FOLLOWS........................

   Delete
 20. ഇപ്പോള്‍ ഈ പള്ളികലോന്നും ഉണ്ടയില്ലയുരുന്നെങ്ങില്‍ പകുതിയോളം ക്നാനായക്കരെങ്ങിലും സീറോമലബാറില്‍ പോയി എന്ടോഗ്മിയും ആയി നടക്കുന്ന കാണാമായിരുന്നു. ഇപ്പോള്‍ മുത്തുവിനെ കുറ്റം പറയുന്നവര്‍ക്ക് കുറ്റം പറയാനല്ലാതെ എന്തെങ്ങിലും ബെറ്റര്‍ നിര്‍ദേശം വയ്കനുണ്ടോ. ഇതിലും ബെറ്റര്‍ ആയി എന്ടോഗ്മി practice ചെയ്യുവാന്‍ പറ്റിയ പള്ളികള്‍ കാണിച്ചുതാ. അപ്പോള്‍ നമ്മുക്കു എല്ലാവര്ക്കും കൂടി അങ്ങോട്ട്‌ പോകാ. അല്ലാതെ എന്ടോഗ്മി പേപ്പറില്‍ എഴുതികിട്ടിയട്ടുമതി പള്ളികള്‍ എന്നും പറഞ്ഞിരുന്നാല്‍ എഴുതികിട്ടുമ്പോള്‍ എല്ലാവരും സീറോയിലും, ലത്തീന്‍നിലും പോയി എന്ടോഗ്മികരാറും കാണുകയില്ല.

  ReplyDelete
 21. എല്ലാവരും കൂടെ ഇല്ലിക്കന്റെ മുതുകത്ത്‌ കയറി ചെണ്ടയടിച്ച്ചോ. പാവം ഇല്ലിക്കാന്‍ അറിയുന്നില്ല. കൂടെയുള്ളവര്‍ തന്നെ അയാളെ ചൊടിപ്പിക്കാന്‍ വേണ്ടി അയാളുടെ കുടുംബകാര്യം വരെ പുറത്താക്കും എന്ന്. പണ്ട് അങ്ങിനെ അയാളുടെ സുഹൃത്ത്‌ തന്നെ ചെയ്തതിന്റെ വാശിയില്‍ ആണ് അയാള്‍ കണ്‍വെന്‍ഷന് വേണ്ടി മരിച്ചു നടന്നത്. കൂട്ടുകാര്‍ക്ക് അയാളെ നല്ലത് പോലെ അറിയാം. അത് കൊണ്ട് അയാളെ ഗോദയില്‍ ഇറക്കാന്‍ വേണ്ടി ഇനിയും അവര്‍ തന്നെ പള്ളിക്കാരന്റെ വേഷം അണിയും. എന്നിട്ട് വെളിച്ചപ്പാട് തുള്ളാന്‍ വേണ്ടി ഇല്ലിക്കനും

  ReplyDelete
 22. തങ്ങളുടെ വ്യാജ ഒപ്പുകൊണ്ടാണ് അന്ന് റോമിലേക്ക് എന്‍ഡോഗമിക്കെതിരെ ലെറ്റര്‍ വിട്ടത് എന്ന് പറയുന്ന ഇന്നത്തെ എന്‍ഡോഗാമി വാദികളായ അന്നത്തെ കാനാക്കാരെ, അന്തസ്സുന്ടെന്കില്‍ അന്നത്തെ വ്യാജ ഒപ്പിനെതിരെ ഇന്ന് റോമിന് ഒരു അപേക്ഷ അയക്ക്. കൂടെ സമുദായത്തെ കളിപ്പിച്ച്ചതിനു കെസിസിഎന്‍എ കൂടി കൂടട്ടെ. അമേരിക്കയിലെ എല്ലാ ക്നാനായക്കാരും കൂടാം പിന്തുണയുമായി. എന്താ പറ്റുമോ?

  ReplyDelete
  Replies
  1. STUPID FOOLS, STOP THE INFIGHTING, STAY UNITED, AND FIGHT FOR WHAT IS RIGHT...

   Delete
 23. സമുദായത്തിന്റെ നിലനില്പ്പിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ അതിനു തടസ്സമായി നില്‍ക്കുന്ന സമ്പത്തിനെ (ഇടവക, മിഷന്‍), എന്നിവ) തല്ക്കാലം ഉപേക്ഷിക്കുക. സമുദായം ഛിന്നഭിന്നമാകുന്ന ഇന്നത്തെ സാഹചര്യം ഇപ്പോള്‍ ഒഴിവാക്കുക. പിന്നീട് അനുകൂലമായ സാഹചര്യം വരുമ്പോള്‍ പള്ളിയും ഇടവകയും രൂപതയും ഒക്കെ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളു. ജനങ്ങള്‍ അന്ന് കൂടെത്തന്നെ ഉണ്ടാവും. അതല്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്നവയ്ക്ക് മറ്റാരെയും പഴി പറയാതെ (ഇപ്പോള്‍ ആണെങ്കില്‍ പഴി ചാരുവാന്‍ അത് അര്‍ഹിക്കുന്ന മുത്തോലം ഉണ്ട്) സ്വയം ഉത്തരവാദത്വം എടുക്കുവാന്‍ തയ്യാറായി ഇറങ്ങിതിരിക്കുക.

  ReplyDelete
  Replies
  1. no clue what you are talking. lol

   Delete
  2. how dare you to blame muthu? how about others including you?

   Delete
  3. that time is never going to come. we dont want to take another chance. if you want to take, you take a chance by going to latin churches . come back to endogamous parish when it ever become something like that. best of luck with that . its never gonna come.
   dont be in a dream world. come to reality.

   when we are still part of the parishes fight for endogamy and for a separate diocese. you will never get a diocese with out having parishes.

   Delete
 24. pally pokunnavar prathikarikatte. ee pallyil varathavar pothuyogam kudan mathram enthina engottu varunne.

  we are ready to sign the petition for endogamy in the pothuyogam. everyone knows the purspose of getting together when achen is not here.
  its to create confusion and chaos . we cannot tolerate that.
  when you come bring some nercha for church. people will listen but when you say financial support only come with your opinion and politics nobody listen. sorry brothers be reasonable

  ReplyDelete
 25. we will support the protest from people that come to church and financially support the church.
  people who go to latin churches give your opinion there .
  people who dont financially support our churches dont give any opinion just keep it to yourself.
  drink our coffee, eat our kappa we are happy to give everything but sorry no opinion until you pay . this is america not your tiny place in india.
  when you are in america behave like an american.

  ReplyDelete
  Replies
  1. let the pranchees take care of the business of the church because they pay and participate in the church. let the moochies continue to moonchu the free coffei and kappa and if they want to protest go to the latin church or the community center.

   Delete
 26. ഈ ക്നാനായക്കാര്‍ക്ക് തലയില്‍ ഒന്നും ഇല്ലേ? ഇന്നത്തെ കാലഘട്ടത്തില്‍ അതും അമേരിക്കയില്‍ വന്നു രക്തം നോക്കി ചുവപ്പാണോ വെളുപ്പാണോ എന്നൊക്കെ നോക്കി പള്ളിയില്‍ പോകാനും ക്നായി തൊമ്മന് പ്രഥമ സ്ഥാനം കൊടുത്തു ക്രിസ്തുവിനു അപ്രധാന സ്ഥാനം കൊടുക്കുന്ന ഇവനൊക്കെ എങ്ങനെ ക്രിസ്ത്യാനി എന്ന് വിളിക്കും?

  ReplyDelete
  Replies
  1. BROTHER,,, SORRY ,,,BUT THEY DO NOT KNOW THE REAL MEANING OF CHRISTIAN....THEY DO NOT UNDRSTAND CHRIST.....ALL THEY KNOW IS ENDOGAMY...THE WORD THEY KEEP HEARING AFTER COMING TO THE US.....   BOSTONIAN.

   Delete
 27. We always believe that “Helping Hands are Better than Praying Lips”. We may not be able to do Big things, but always try to do small things with Big heart, helpful to the humanity in whatever small way possible.
  This is my last reply to all of the anonymous communications.
  Iam happy to hear that all the knanaya members are working for one goal,which is having an endogamy parishes in USA. You guys do whatever you want and believe whatever you believe.Stick together and coordinate all ideas and work for a common goal.
  If any one think I donate money for the position, Please under stand KCCCF elected me twice as its president and elected me twice(5Years)as KCCNA RVP,unfortunately everything happened before we purchase the property.Yes, Iam 55 years of old and I have done more than enough to Knanaya Community under the ability of God given to me. Now its your turn to do good things to our Knanaya community.Iam always behind all of you for the better benefit of Knanaya community.
  James Illikal
  SHKCC,Tampa Parishioner

  ReplyDelete
  Replies
  1. Try to identify the REAL enemies. Who is against endogamous parishes? Mutholam? Moolakad? Angadiath? Rome?
   Rome issued 1986 rescript because they recieved a complaint from our own people. If no complaints, none of them has any problem for us to have endogamous parishes. Some of those who joined KANA to complaint against us are our leaders now. They are trying to put the blame on others. Identify them and bring the real culprits out. Let them withdraw their complaint before become our leaders

   Delete
  2. Mr.Illickan,
   we the common man do believe in your ability to help the community grow. the only frustration is that you get easily carried away by the crooked politicians who likes to use your capabililties for their own growth or advantage.

   just think in reality. we have endogamous association. eventhough we don't have the permission to run the endogamous church, we have a church where atleast 99.9% of the people are your own brothers and sisters from your own community. so why not work with them. even though not endogamous, at least that is a place owned by endogamous knanaya people( not by the syro diocese or the exogamous knanayas as told by your friends). atleast give respect to that church as a common place. have all the church going endogamous people be included in the association and together be the endogamous wing of the church protecting the church against the non endogamous predators. have the church people be given the voting rights regardless of their payment status just like you all do when using the church and participating in the general body of the church.

   Open your eyes man. you have lots of potential. use it for the right purpose. we want an Illickan that is strong on the association endogamy but not against the rights of the ordinary to go to the churches together with their knanaya community fiends rather than the non knanaya syros and locals in the latin or syro churches. Looking forward to have you lead the KCCNA one day.

   Delete
  3. good post. the problem is some people think that they are above the bishop and vicariachen. when they change that mindset there wont be any problem. look at the way they are planning to get together at the church when achen went to india. these are things that people dont want. i think everyone is for peace and not for trouble. if illikan means what he says he should wait tilll achen comes back . and take everyone into confidence . not intimidating or threatening. remember your way may not be the right way always . history has proved it . lets go by what achen says . what do you have to say about the demeaning emails forwarded by association . these are actions that would take away the credibility of KCCCF

   Delete
  4. James don't stop. We need you as a leader in the community center, but not in the church. You know why, because of you the people stop playing volley ball in the community center and moved to bloomingdale. They don't want to fight with a culturless guy. People run away from the community center because of you. How much you paid to George achan's Zero Malabar church? More than knanaya church. So you allays welcome there. So please away from our church. Let me ask some questions who signed the paper protesting against our church. Did anybody read before sign it. I saw some names, their elder kids married non kna. Are you guys going to expel you kids from your home? His or her brothers or sisters will follow them right. First you do that then tell the church to do it. Branthan say something . You will loose your family. Did you hear about the story of Pide piper? That is going to happend. If you guys want it follow that Soori namboothiri padu and don't come to the church. I think somebody teaching you how to write or somebody writing for you. Its's not your words. Come to the pothuyogam, There is a chair near to the thoonu licke in the community center. When ever you have krumi kadi you can hold that thoonu and stand up. Don't forget your kathi.

   Delete
 28. "പാഠം ഒന്ന് ഒരു വിലാപം"

  അവസാനം കുറച്ചു പേര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി, ആരാണ് ശരിക്കുമുള്ള ശത്രു എന്ന്. എന്നിട്ടും മറ്റു പലരും അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. യഥാര്‍ത്ഥ ശത്രു മുത്തുവൊ, അങ്ങാടിയോ, മൂലക്കാടനോ അല്ല. അവര് വെറും വയട്ടിപ്പിഴപ്പിനു വേലചെയ്യുന്ന പാവങ്ങള്‍ (ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്തു ചെയ്യാനാണ്? അവര് പിഴച്ചു പോട്ടെ) യഥാര്‍ത്ഥ ശത്രുക്കള്‍ കാനാക്കാരും അവരുടെ കൂടെക്കൂടിയ ക്നാനായക്കാരും തന്നെയാണ്. താല്‍ക്കാലിക നേട്ടത്തിനായിട്ടു സ്വന്തം ജനത്തെ ഒറ്റാന് കൂട്ടുനിന്ന യഥാര്‍ത്ഥ ക്നാനായക്കാര്‍ തന്നെ ഇപ്പോള്‍ എന്ദൊഗമിക്കായിട്ടു വിലപിക്കുന്നു, അവരുടെ വിലാപം സത്യമാണെന്ഗില്‍, ആദ്മാര്‍ത്ഥമാണെന്‍ഗില് അവര് പരിശുദ്ധ സിംഹാസനത്തിനു എതിരായിട്ടു വേണം തിരിയാന്‍, കാരണം അവരാണ് നമുക്ക് നീതി നടത്തിതരേണ്ടവര്. അല്ലാതെ ത്രിമൂര്‍ത്തികള്‍ (മുത്ത്,അങ്ങാടി,മൂല) അല്ല. അവരെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, അമേരിക്കയിലെ പ്രാഞ്ചികളെ കറക്കി കുറച്ചു ഡോളര്‍ സന്ഘടിപ്പിക്കാനല്ലാതെ. നമുക്ക് അവര് ഉണ്ടാക്കിത്തരുന്ന ഡോളര്‍ വാങ്ങി (പ്രാഞ്ചികളുടെ ) അതും കൊണ്ട് റോമിന് പോകുക, അവിടെ യൂറോ കൊടുത്താല്‍ വീഴുന്ന നല്ല മാഫിയ ബന്ധമുള്ള കര്‍ദിനാള്‍മാരുണ്ട് (റിയല്‍ മാഫിയാ കിംഗ്സ്) അവരെ കണ്ടാല്‍ നമ്മുടെ കാര്യം നടക്കും. സത്യം. അമ്മയാണേ സത്യം!!

  ReplyDelete
 29. ഒരു കാര്യം വ്യക്തമായി. മുത്തു വ്യക്തമായി പറയുന്നു. അങ്ങാടിയുടെ സര്‍ക്കുലറില്‍അവ്യക്തത ഉള്ളത് മനപൂര്‍വ്വം ആണ്. അതായത് വ്യക്തമായി എഴുതിയാല്‍ നാളെ അതുമായി കാനാക്കാര്‍ റോമിന് പോകും എന്നും പിന്നെ ഉള്ളത് കൂടി പോകുമെന്നും അങ്ങാടിക്കു നന്നായി അറിയാം. അതിനാല്‍ ഈ കാര്യനങ്ങള്‍ നടപ്പില്‍ വരുത്തുന്നവര്‍ക്ക്‌ അതായത് ക്നാനായ വൈദീകര്‍ക്ക്ക്നാനായക്കാര്‍ക്ക് അനുകൂലമായി വളയ്ക്കാന്‍ കഴിയുന്ന വാചകങ്ങള്‍ ഉപയോഗിച്ചു. ഇനി ഇതിനെ ചൊല്ലി ഒരു ചോദ്യം മുകളില്‍ നിന്നും ഉണ്ടായാല്‍ അങ്ങേര്‍ക്കു ഊറി പോരുകയും വേണം. ക്നാനായക്കാരായ വൈദീകര്‍ നമുക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കുന്നു. പക്ഷെ ക്നാനായക്കാരായ മുട്ടാളന്മാര്‍ക്ക് ക്നാനായക്കാര്‍ അല്ലാത്ത വൈദീകരും കാനാക്കാരും വ്യാഖ്യാനിക്കുന്നത് പോലെ അതിനെ കാണണം. അതായത് കാനാക്കാര്‍ക്ക് അനുകൂലമായി എങ്ങിനെയും ഈ സര്‍ക്കുലരിനെ ഒന്ന് മാറ്റണം. എന്നാലല്ലേ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സാധിക്കൂ".
  they want to destroy the churches.

  ReplyDelete
  Replies
  1. Exactly that is what their intentionis, but that never going to happen. Mandanmaaaarrrrr@@@@@@

   Delete
 30. I have a solution call INS send all Achanmar to India problem solved .

  ReplyDelete
  Replies
  1. Good Idea, but keep it with you and your family man.

   Delete
 31. Murhu ordered his group to pass motions in church general body against Bishop Anadieth because he didn't get the assistant bishop post in syromalabar . He is going work against Angadi and going to stage a kalapam in Knanaya church's accords USA . His Goal is to make syromalabar understand that with out Muthu they can't collect money from Knanaya churches .

  ReplyDelete
  Replies
  1. Thats good right? Thats What everyone wanted right? Or do you want Muthu ti side Syro against knas? This proves many Muthu haters just want hate him and do not care abt the community.

   Delete
 32. KCCNA LEADERSHIP SHOULD STOP LOOKING FOR CHEAP TEMPORARY POPULARITY, AND TRY TO GET THE COMMUNITY AND THE CHURCH LEADERSHIP UNDER ONE UMBRELLA AND TRY TO GET US WHAT WE ARE LOOKING FOR.

  IT LOOKS LIKE THE ONLY OBJECTIVE OF KCCNA LEADER IS TO TARNISH THE REPUTATION OF MUTHU ... ..IF KCCNA LEADERSHIP HAS ANY PERSONNEL VENGENCE AGINST MUTHU,IT SHOULD NOT BE THE TIME FOR REVENGE..PLEASE UNDERSTAND YOUR RESPONSIBILITY,... AND WORK TOGETHER FOR THE WELL BEING OF OUR GREAT KNA COMMUNITY

  AN ORDINARY KNANAYAKARAN

  ReplyDelete
 33. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
  മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
  1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

  2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

  ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
  3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

  ReplyDelete
 34. Dear jonie Cheerukara,
  I saw your comments on Concerned Tampa Kna. In that blog you told the Knanaya people to follow The world most famous people Mahatma Gandhi, Martin Luther king, Abraham Lincoln etc. Do you know for what they stand for? Ask your kids , they will teach you. Did you ever read any single book about them. About your thoughts and views you should compare or tell the " Concerned Knanaya people" to follow Nadhuram Godse or Vellapalli Nadesan or Bin Laden. I heard that you have a new heart ,now I think you need a new brain too. Please stop manipulating the truth.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.