അപ്പോള്‍ ബാക്കിവരുന്നവര്‍ വെറുതെ രാഷ്ട്രീയം പറയാന്‍ വേണ്ടി പള്ളില്യില് വരുന്നവര്‍ ആയിരുക്കുമല്ലോ. അങ്ങേനെയിരിക്കെ ആണ് കഴിഞ്ഞ ദിവസം കേട്ടത് സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി രണ്ടു പേര്പ്രതിമാസ സംഭാവാന്‍ നിര്‍ത്തലാക്കി എന്ന്. അപ്പോള്‍ സംശയം വീണ്ടും കലശലായി. ആ പള്ളിക്ക് സംഭാവന കൊടുക്കുന്നവരില്‍ വെറും രണ്ടു പേരെ പള്ളിയും മുത്തുവിനെയും എതിര്‍ക്കുന്നവരായി ഉള്ളോ എന്ന്. ഒരു കാര്യം വ്യക്തമാണ് . പള്ളി ഉപയോഗിക്കുന്നത് ആയിരക്കണക്കിന് ആളുകള്‍. കാശ് കൊടുക്കുന്നത് വെറും നാമമാത്രമായവര. വെറുതെയാണ് പ്രാഞ്ചികള്‍ മറ്റേ ഗ്രൂപ്പുകാരെ മൂഞ്ചികള്‍ എന്ന് വിളിച്ചത്. കാശും കൊടുക്കില്ല എന്നിട്ട് പള്ളി ഭരിക്കാനായി നടക്കുന്ന ഇവന്മാരെയൊക്കെ നല്ല ചൂരല്‍ മേടിച്ചു പെടച്ചു വിടുകയാണ് വേണ്ടത്.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Tuesday, January 08, 2013
ഷിക്കാഗോയില്‍ സാമ്പത്തിക ഉപരോധം . സത്യവും മിഥ്യയും
അപ്പോള്‍ ബാക്കിവരുന്നവര്‍ വെറുതെ രാഷ്ട്രീയം പറയാന്‍ വേണ്ടി പള്ളില്യില് വരുന്നവര്‍ ആയിരുക്കുമല്ലോ. അങ്ങേനെയിരിക്കെ ആണ് കഴിഞ്ഞ ദിവസം കേട്ടത് സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി രണ്ടു പേര്പ്രതിമാസ സംഭാവാന്‍ നിര്‍ത്തലാക്കി എന്ന്. അപ്പോള്‍ സംശയം വീണ്ടും കലശലായി. ആ പള്ളിക്ക് സംഭാവന കൊടുക്കുന്നവരില്‍ വെറും രണ്ടു പേരെ പള്ളിയും മുത്തുവിനെയും എതിര്‍ക്കുന്നവരായി ഉള്ളോ എന്ന്. ഒരു കാര്യം വ്യക്തമാണ് . പള്ളി ഉപയോഗിക്കുന്നത് ആയിരക്കണക്കിന് ആളുകള്‍. കാശ് കൊടുക്കുന്നത് വെറും നാമമാത്രമായവര. വെറുതെയാണ് പ്രാഞ്ചികള്‍ മറ്റേ ഗ്രൂപ്പുകാരെ മൂഞ്ചികള്‍ എന്ന് വിളിച്ചത്. കാശും കൊടുക്കില്ല എന്നിട്ട് പള്ളി ഭരിക്കാനായി നടക്കുന്ന ഇവന്മാരെയൊക്കെ നല്ല ചൂരല്‍ മേടിച്ചു പെടച്ചു വിടുകയാണ് വേണ്ടത്.
5 comments:
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.
U ARE RIGHT BLOGGER.IN MY OPINION THIS IS THE PRESENT SITUATION.150 PEOPLE GIVING MOTHLY CONTRIBUTION.OUT OF THAT 2 PEOPLES STOPPED THE PAYMENTS.OTHER PEOPLES ARE CONTRIBUTING EVERY SUNDAY AS MUCH THEY CAN.BASICALLY THERE IS NO PROBLEM.THE CHURCH WILL RUN SMOOTHLY .DONT WORRY.THE CHURCH IS FOR THE PEOPLE.THEY ARE GETTING LOT OF ENJOYMENTS AND BENEFITS FROM THE CHURCH.THE PEOPLE WILL RUN CHURCH SMOOTHLY.DONT WORRY WE ARE ONE TEAM.
ReplyDeleteThose 2 who canceled their pledge where under pressure from their group leaders. But I heard one of them paid same amount by check. Those who believe these political heads and try something against the church better realize, the loss will be theirs. Those who are working to see the closing of churches are in fools paradise.Its not going to happen until God permits.
ReplyDeleteShould we believe the same politicians who created this situation by signing 1986 rescript to not allow endogamous parishes in USA or our own clergies who are trying to overcome the situation. The choice is yours.
Good Comment!!!!!!
ReplyDeleteWE HAVE NO PROBLEMS IN THE CHURCH.
ReplyDeleteIF ANY BODY HAVE ANY PROBLEM DON,T COME TO THE CHURCH.GO TO
LATIN CHURCHES.THANK YOU
Don't PAY to FRAUD Churches.
ReplyDelete