Pages

Monday, December 14, 2015

താമ്പായില്‍ അഹങ്കാരികള്‍ക്ക് കൊടുത്ത പണി മനോഹരമായി. പണി കിട്ടിയപ്പോള്‍ ഇപ്പോള്‍ ഓടി നടന്നു നായ മോങ്ങുന്നത് പോലെ കരയുന്നു.



താംപായിലെ കമ്മ്യൂണിറ്റി സെന്ററില്‍ ബുക്ക് ചെയ്തിരുന്ന ലത്തീന്‍ കുര്‍ബ്ബാനയും തിരുനാള്‍ ആഘോഷങ്ങളും നമ്മുടെ അച്ഛനും മെത്രാനും കൂടി പൂട്ടികെട്ടിച്ചു എന്ന് മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ. എന്നാല്‍ അതിന്റെ പിന്നിലെ കാരണങ്ങളും കളികളും ആരും പുരത്ത്ടു വിടില്ല. സത്യം അമേരിക്കന്‍ ക്നായിലൂടെ വന്ന ചരിത്രം ഉണ്ടായിട്ടില്ലല്ലോ.