Pages

Wednesday, January 30, 2013

പ്രമേയങ്ങള്‍ വീണ്ടും വരുന്നു. എന്തെ ഇത്രക്ക്‌ താമസിച്ചത്?

അമേരിക്കയില്‍ ഇത് പ്രമേയങ്ങളുടെ കാലമാണല്ലോ. കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും പിന്നെകാലിഫോര്‍ണിയയില്‍ നിന്നും ഒക്കെ വരുന്നത് കണ്ടു വീണ്ടും പ്രമേയങ്ങള്‍. കുറെ നാള്‍ ആയി സൂയി ജൂരിസ്‌ വിഴുങ്ങി മാളത്തില്‍ ഒളിച്ചിരുന്ന ഉപ്രാന്‍ എന്നാ തൊരപ്പന്‍ അവസാനം വേണ്ടും പൊങ്ങി. ഇത്തവണ സൌകര്യപൂര്‍വ്വം സൂയി ജൂരിസ്‌ വിഴുങ്ങി എന്ന് മാത്രം. ഈ മുപ്രാനോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. വര്ഷം ഒന്ന് തികയാന്‍ പോകുന്നു. ഇവിടം വരെയായി ഇദ്ദേഹത്തിന്റെ സൂയി ജൂരിസ്‌സഭയുടെ കാര്യങ്ങള്‍ ഒക്കെ. അതോ അതെല്ലാം മറന്നു പോയോ? അമേരിക്കയിലെ ക്നാനായ സമുദായത്തിന് എന്തോഗാമി കിട്ടുവാന്‍ വേണ്ടി ഇതുവരെയും പ്രമേയങ്ങള്‍ പാസാക്കിയതും മൂലക്കാടനെ തെരിയഭിഷകം ചെയ്തതും ഒഴിച്ചാല്‍ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?

Thursday, January 24, 2013

മുത്തുവിനെ സ്ഥാനഭ്രുഷ്ടനാക്കണമേ തിരുമേനി. എന്‍ഡോഗാമി തന്നില്ലങ്കിലും വേണ്ട

നന്ദികെട്ടവനും മുട്ടനാടും പിന്നെ കുറെ ഊമ്പന്സും അടങ്ങുന്ന മാവോ മക്കളുടെ ഏറ്റവും പിതിയ കലാ പരിപാടി ഇന്ന് മാവോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കണ്ടു. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി എന്ന് പറഞ്ഞത് പോലെയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കു മേലെ ഇവിടെ സേവനം ചെയ്ത ഒരു വൈദീകനെ പറ്റി കുറ്റങ്ങള്‍ എഴുതാന്‍ ഇത്രയുമേ കണ്ടള്ളുല്ലോ എന്നാ യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതാണ്. ഉള്ളതില്‍ ഭൂരിഭാഗവും അസത്യങ്ങള്‍ കൂടിയാണ് എങ്കില്‍ പിന്നെ പറയണോ. എന്തായാലും അവന്മാരുടെ ആ മെമ്മോറാണ്ടം ഒന്ന് വായിച്ചു നോക്കാം. മലയാളത്തില്‍ എന്റെ കമന്റ്സ് കൂട്ടി ചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ കൊടുത്തിരിക്കുന്നത് മാത്രമേ ഈയുള്ളവന്‍ കൂട്ടി ചെര്ത്തിട്ടുള്ളൂ. അവസാന ഭാഗത്ത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന മറു ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. മെമ്മോറാണ്ടം തയ്യാരക്കിയവാന്‍ പോയിന്റുകള്‍ ശക്തമാക്കുവാന്‍ വേണ്ടി എഴുതിയ കമന്റുകള്‍ ദിലെറ്റ്‌ ചെയ്യാന്‍ പാവം മാവോകള്‍ മറന്നു പോയി.

Sunday, January 20, 2013

നാടകങ്ങള്‍ എല്ലാം ഒലിച്ചു പോയി താംപായിലും ചിക്കാഗോയിലും

താമ്പായില്‍ നടത്താനിരുന്ന പള്ളിവിരുദ്ധവെടികള്‍ നനഞ്ഞ പടക്കം പോലെയായി പോയി. പള്ളി ഇത് വരെ കാണാത്ത കുറെ വിദ്വാന്മാര്‍ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും പ്രതീക്ഷിച്ചത് പോലെ സപ്പോര്‍ട്ട് കിട്ടാതെ അവസാനം കുറെ നേതാക്ന്മാരുടെ സൌഹൃദ സന്ദര്‍ശനത്തിന്റെ വേദിയായി താമ്പാ പള്ളി മാറി. അങ്ങിനെ അവിടെ പൊട്ടിക്കാന്‍ ഡോകടര്‍ സൂക്ഷിച്ച ഗുണ്ട് വെറും ഒരു പോട്ടാസിന്റെ പവര്‍ പോലും ഇല്ലാത്തതായി പോയി

Friday, January 18, 2013

നാടകം താമ്പായില്‍ മാത്രമല്ല. അങ്ങ് ചിക്കാഗോയിലും

ലോകമെമ്പാടുമുള്ള മുത്തുവിരുദ്ധര്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. എന്തിനെന്നല്ലേ? ഈ ഞായറാഴ്ച അതായത് ജനുവരി 20 ന് ഷിക്കാഗോയിലെ മുത്തു വിരുദ്ധരുടെ പുലിമട എന്ന് അറിയപ്പെടുന്ന മെയ്‌വുഡ്‌ പള്ളിയില്‍ മുത്തു വിന്റെ വിശദീകരണ യോഗത്തില്‍ മുത്തുവിനെ ഒതുക്കുവാന്‍ തന്നെ. മുത്തുവിനെ ഒതുക്കാന്‍ വേണ്ടി മറ്റേ പള്ളിയില്‍ നടത്തിയ യോഗത്തില്‍ പുലികള്‍ എല്ലാം കൂടി ശ്രമിച്ചിട്ടും ഒന്നും സാധിക്കാതെ വന്നതിന്റെ ക്ഷീണം കുറെയോന്നുമല്ല നേതാക്ന്മാരെ അലട്ടുന്നത്.

Thursday, January 17, 2013

താമ്പായില്‍ നാടകം ഉടന്‍ വരുന്നു. ഞായറാഴ്ച പള്ളി ഉപരോധം അത്രേ.

സര്‍ക്കുലര്‍ വായിച്ചിട്ട് ഒരു മാസം ആകാന്‍ പോകുന്നു. ഉറങ്ങി കിടന്നവര്‍ ഒക്കെ ഇതാ ശടകുടഞ്ഞു വരുന്നു. കൂട്ടമായി. ലസ്ക്യം ഒന്ന് മാത്രം. ഇത് പോലെ ഒരു തക്കം ഇനി കിട്ടിയെന്നു വരില്ല. എങ്ങിനെയും പള്ളി പൂട്ടിക്കുക. അതിന്റെ ഭാഗമായി സര്‍ക്കുലര്‍ ന്യൂയോര്‍ക്കില്‍ കത്തിച്ച് ശ്രദ്ധ നേടാന്‍ ശ്രമിച്ചത് പോലെ ഇതാ താംപായിലും നാടകം. ഇത്തവണ. പള്ളിയുടെ ഏഴയലത്ത് പോലും വരാത്ത കുറെ ലത്തീന്‍ക്നാനായക്കാര്‍ പള്ളിയുടെ മുന്‍പില്‍ സമ്മേളനം കൂടാനും പള്ളിയില്‍ വരുന്നവരെ ഭീക്ഷനിപെടുത്തുവാനും തയ്യാറെടുക്കുന്നു. ആര്‍ക്കു വേണ്ടി? എന്‍ഡോഗമിക്കു വേണ്ടിയാണോ? 

Tuesday, January 15, 2013

ദിട്രോയിട്ടിലെ അസോസിയേഷന്‍ വക ചതി. കൂടുതല്‍ വിവരങ്ങള്‍

ദിട്രോയിട്ടിലെ അസോസിയേഷന്‍ പ്രസിടന്റ്റ് സ്വന്തം കസിനെ, പുറത്ത് നിന്നും കെട്ടിയതാണ്‌ എന്ന് വിവരം മറച്ചു വച്ചുകൊണ്ട് അസോസിയേഷന്റെ അംഗമാകാന്‍ അനുവദിക്കുകയും, കിഡ്സ്‌കല്ബിന്റെ ഭാരവാഹി ആയി അയാളെ നിയാമിക്കുകയും ചെയ്തത് കൂടാതെ, പരാതി ലഭിച്ചിട്ടും അതിന്മേല്‍ ഒരു നടപടിയും എടുക്കാതെ ക്നാനായ സമൂഹത്തെയാകെ വഞ്ചിച്ച കഥകള്‍ ഈ ബ്ലോഗര്‍ കഴിഞ്ഞ ദിവസം പുറത്ത്കൊണ്ടുവന്നിരുന്നു. ഈ വിവാദം പുറത്ത് വന്നിട്ടും ഇത്രയും ദിവസങ്ങളായി അമേരിക്കയിലെ എന്ടോഗാമിവാദികളുടെ മൌനം പ്രത്യേകം എടുത്തു പറയണം.

Saturday, January 12, 2013

Breaking News: ചിക്കാഗോയില്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് വീണ്ടും . ജനാതിപത്യത്തെ കശാപ്പ് ചെയ്യാന്‍ വേണ്ടി ഒരു നേതൃത്വം. നമുക്ക് അഭിമാനിക്കാം.

സ്വന്തം പാനലിലെ ആളു കുറവായതിനാല്‍ സമയത്ത് തുടങ്ങാതെയും, പിന്നെ എതിര്‍ പാനലിലെ ആളുകളെ വെട്ടിയും എന്നാല്‍ സ്വന്തം പാനലില്‍ നിന്നും കള്ളവോട്ടു നടത്തിയും ഒപ്പിച്ച ചിക്കാഗോ കെസിഎസ് ലെജിസ്ലേറ്റീവ് ബോര്‍ഡ്‌ തെരഞ്ഞെടുപ്പിനെ പട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. വായിക്കാത്താവര്‍ താഴെ അത് വായിക്കുക. എന്തായാലും എഴുതിയത് കൊള്ളേണ്ടിടത്ത് കൊണ്ടു. പ്രതി പക്ഷം ഉണരുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനമാവുകയും ചെയ്തു എന്നാണു ഈയുള്ളവന് അറിയുവാന്‍ കഴിഞ്ഞത്. അങ്ങിനെ ജോര്‍ജ്ജു കുട്ടിക്ക്‌ രക്ത സമ്മര്‍ദ്ദം വീണ്ടും തുടരും. 

Friday, January 11, 2013

കായംകുളവും അരീക്കരയും തമ്മ്മില്‍ എന്ത് ബന്ധം?

കായം കുളം കൊച്ചുണ്ണി എന്ന് ഒത്തിരി കേട്ടിട്ടുണ്ട്. എന്നാല്‍ കായം കുളത്ത് ക്നാനായക്കാര്‍ ഉള്ളതായി ആരും കേട്ടിട്ടില്ല. എന്ന് വച്ചു എല്ലാവരെയും കേള്പിച്ച്ചു കൊണ്ട്ക്നനായക്കാര്‍ക്ക് അവിടെ ജീവിക്കണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ. എന്നാലം കാണാത്ത പോയ കുഞ്ഞാടിനെ തെടിപിടിക്കുന്നവനാനല്ലോ നല്ല ഇടയന്‍ . ആ നല്ല ഇടയന്റെ ശിഷ്യന്മാര്‍ ആയത് കൊണ്ടാവണം പണ്ട് അരീക്കരയില്‍ നിന്നും ഒരു നല്ലിടയന്‍ കായംകുളത്ത് നിന്നും ഒരു "ക്നാനായക്കാരിയെ " കണ്ടു പിടിച്ചതും അരീക്കരയില്‍ കൊണ്ട് സ്ഥാപിച്ചതും.

Thursday, January 10, 2013

ഡിട്രോയിറ്റിലെ എന്ടോഗാമി തുടരുന്നു.എല്ലാ കണ്ണുകളും ഇനി അങ്ങോട്ട്‌. അടുത്ത ദിവസം ഹൂസ്ടനിലെക്ക് കണ്ണുകള്‍ ഉടന്‍ വരും. വേറൊരു എന്ടോഗാമി കഥയുമായി

കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് അടക്കം എന്ടോഗാമി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്ന പുലികള്‍ ഉള്ള ഡിട്രോയിറ്റ് ഇന്ന്‍ ലോക ക്നാനായക്കാര്‍ക്ക് തന്നെ അപവാദമായ കഥ ഈയുള്ളവന്‍ കഴിഞ്ഞ ദിവസം പ്രസിധീകരിച്ചിരിന്നത് വായിച്ചു കാണുമല്ലോ. മേല്‍ പറഞ്ഞ പുലികളും ഇപ്പോഴത്തെ പുപ്പുലികളും ഒന്നും എന്തെ മൌനം ദ്വീഷിക്കുന്നത് അന്ന് മാത്രം മനസ്സിലാകുന്നില്ല. പുകള്‍ പെട്ട അമേരിക്കന്‍ ക്നായും മൃഗടോകടരും ഒക്കെ എവിടെ പോയി എന്നറിയില്ല. പാച്ചിറപള്ളിയില്‍ അപ്പനെ അടക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ കണ്ടതേ ഈ പയ്യനോട് ഗോത്രതലവന്റെ തമ്പി പറഞ്ഞതാ. എങ്ങിനെയെങ്കിലും ഏതെന്കിലും ഒരു പേപ്പര്‍ ഒക്കെ ഉണ്ടാക്കി ഇതില്‍ നിന്നും ഊരിയെടുക്കണം എന്ന്. എന്നിട്ട് കേട്ടോ? കായംകുളത്ത് നിന്നും വ്യാജ പേപ്പറില്‍ അരീക്കര പള്ളിയില്‍ അമ്മായിയെ മാര്‍ഗ്ഗം കൂടിച്ച്ചുള്ള പരിചയം മാനിക്കെണ്ടാതല്ലേ മോനെ ദിനേശാ? അത് പോട്ടെ. അതിന്റെ വിശേഷം പിന്നെ പറയാം.

Wednesday, January 09, 2013

മൂലക്കാട്ട് ഫോര്‍മുല പള്ളിയില്‍ പറ്റില്ല. അസോസിയേഷനില്‍ പറ്റും. ഡിട്രോയിറ്റിലെ എന്ടോഗാമി വാദികള്‍ ജനങ്ങളെ പറ്റിക്കുന്നു.

അമേരിക്കയിലെ എല്ലാ അസോസിയെഷനുകളിലും തന്നെ മൂലക്കാട്ട് ഫോര്മുലക്കെതിരായി പ്രമേയങ്ങളുടെ ആറാട്ട്‌ നടക്കുന്ന ഈ സമയത്ത് തന്നെ എല്ലാവര്ക്കും തികച്ചും മാതൃക കാണിച്ചു കൊണ്ട് ഡിട്രോയിറ്റിലെ ക്നാനായ അസോസിയേഷന്‍ രംഗത്ത്‌. എന്ടോഗമിക്ക് വേണ്ടി വാദിക്കുന്നതിലും പ്രമേയങ്ങള്‍ പാസാക്കുന്നതിലും എന്തിന്  പള്ളിയുടെ പേരെഴുതിയ ബോര്‍ഡ്‌ വിക്രുതമാക്കുന്നതിനും വരെ ഒട്ടും പിശുക്ക് കാണിക്കാത്ത ഡിട്രോയിറ്റിലെ അസോസിയേഷന്‍ അങ്ങിനെ മൂലക്കാട്ട് ഫോര്‍മുല അസോസിയേഷനില്‍ നടപ്പിലാക്കിയിരിക്കുന്നു.

ചിക്കാഗോയില്‍ ആഘോഷങ്ങള്‍. ഇത്തവണ വനിതകളുടെ വക. പെണ്ണുങ്ങള്‍ ആയാലും ക്നാനായക്കാര്‍ അല്ലേ..കള്ളില്ലാതെ നമുക്ക്‌ എന്താഘോഷം.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ചിക്കാഗോയിലെ വനിതാ നേതാവ്‌ നടത്തിയആഘോഷങ്ങളുടെ നോട്ടീസ്‌ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  അമ്മമാരുടെ സമ്മേളനത്തില്‍ ഒന്നിനും കുറവ് വരരുത് എന്ന് നിര്‍ബന്ധമുള്ള അമ്മയും നിരവധി കുട്ടികളുടെ നൃത്യാധ്യാപികയുമായ നമ്മുടെ പുതിയ നേതാവ് പൊതു ജന മധ്യത്തില്‍ നടത്തിയ ആഹ്വാനം ഈയുള്ളവന് ക്ഷ പിടിച്ചൂ.

ചിക്കാഗോയിലെ പ്രതിപക്ഷം എവിടെ? അഴിമതിയില്‍ കുളിച്ച് പുതിയ ഭരണ സമിതി തുടക്കം മനോഹരമാക്കുനത് കാണാന്‍ ആരുമില്ലേ ഇവിടെ?

മുത്തുവിനെതിരെ ചന്ദ്രഹാസം ഇളക്കി യുധപുരപ്പാട് നടത്തിയവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണ് എന്ന് പുറത്ത് വന്നു. മുത്തുവിനെതിരെ ജനരോക്ഷം ഉയര്‍ത്തിവിട്ടു അതിന്റെ മറവില്‍ എന്ത് തോന്ന്യവാസവും നടത്തുക എന്നുള്ള ഗൂഡ ലക്‌ഷ്യം. അഴിമതിയില്‍ കുളിച്ചു കൊണ്ട് ജോര്‍ജ്ജു കുട്ടിയുടെ ഭരണ സമിതി തുടങ്ങിയത് കാണാന്‍ ജനങ്ങള്‍ എണ്ണൂറിലധികം വോട്ടു കൊടുത്ത കണിയാലിയും ടീമും ഇവിടെ ഇല്ലേ? 

Tuesday, January 08, 2013

ഷിക്കാഗോയില്‍ സാമ്പത്തിക ഉപരോധം . സത്യവും മിഥ്യയും

കുറെ നാളുകള്‍ക്കു മുന്‍പ്‌കനിയാന്റെ ബ്ലോഗില്‍ വന്ന ഒരുപോസ്റ്റ്‌ വായിച്ചിരുന്നു. മുത്തുവിനെ തോല്‍പ്പിക്കാന്‍ ഷിക്കാഗോയില്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരിക എന്ന്. അതില്‍ ശ്രധിക്കപെട്ട ഒരു കമന്റ് ഈയുള്ളവന് നന്നേ ബോധിച്ചു. പള്ളിയില്‍ പ്രതിമാസം കാശ് ബാങ്കില്‍ നിന്നും നേരിട്ട് കൊടുക്കുന്ന 150 പേരുടെ കാര്യം പറഞ്ഞിരുന്നു. അപ്പോഴാണ്‌ ഈയുള്ളവന്‍ ചിന്തിച്ചത്. വെറും നൂറ്റി അമ്പതു പേരെ ആ പള്ളിക്ക് പ്രതിമാസം കാശ് കൊടുക്കുന്നത്?

പ്രമേയങ്ങളുടെ തിരുനാള്‍. എന്നിട്ടോ? എവിടെ പോയി? നന്ടികെട്ടവന്റെ പ്രമേയം ചവറ്റുകുട്ടയില്‍

കഴിഞ്ഞ കുറെ ദിവസങ്ങളായി കുറെ പേര്‍ ചേര്‍ന്ന് നടത്ത്തികൊണ്ടിരുന്ന ചവിട്ടു നാടകങ്ങള്‍ എല്ലാം പാഴായി പോയി എന്ന് പറയാം. ഇനി കരകമ്പികളുമായി നടക്കാം.

അമേരിക്കയിലെ  അസോസിയേഷനുകള്‍ സര്‍ക്കുലര്‍ വന്നപ്പോള്‍ ഒന്ന് അരച്ചു നിന്ന് എങ്കിലും മുത്തുവിന്റെ incardination വിഷയം വന്നപ്പോള്‍ അല്പം ജീവന്‍ വച്ചു. പ്രമേയങ്ങള്‍ പിറകെ പിറകെ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഇങ്ങനെ കുറെ പ്രമേയങ്ങള്‍ പാസാക്കിയാല്‍ എന്തോഗാമി കിട്ടും എന്ന് ഇവന്മാരെ ആര് പടിപ്പിച്ച്ചോ ആവോ? വെറുതെ മുരിയടച്ച്ചിരുന്നു കൊണ്ട് ഇരുട്ടത്ത് തുണി പൊക്കി കാണിക്കുന്ന ഇവന്മാരുടെ ഒക്കെ ഭീരുത്വം കണ്ടിട്ട് സഹതാപം തോന്നുന്നു.

Tuesday, January 01, 2013

രീസ്ക്രിപ്ട്ടും ജോര്ജ്ജുകുട്ടിയും : ഒരു പ്രഹസനത്തിന്റെ ബാക്കി പത്രംകഴിഞ്ഞ ദിവസം ജോര്‍ജ്ജു കുട്ടി ഇറക്കിയ ഒരു വീഡിയോ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 86ലെ രീസ്ക്രിപ്ട്ടു നമ്മുടെ ജന്മാവകാശത്തെ നിക്ഷേധിക്കുന്നു എന്നൊക്കെ പറഞ്ഞു വീമ്പിളക്കുന്ന ജോര്‍ജ്ജു കുട്ടിയെ കണ്ടപ്പോള്‍ സഹതാപം തോന്നി. കാരണം 
  1. തൊണ്ണൂറുകളില്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ്ജു കുട്ടി ഏകദേശം പത്ത് വര്‍ഷത്തോളം ഇതേ രീസ്ക്രിപ്ട്ടിനു വേണ്ടി പ്രവര്‍ത്തിച്ച, പുറത്ത് നിന്നും കേട്ടിയവരെ പിന്താങ്ങുന്ന കാനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.