Pages

Wednesday, January 09, 2013

മൂലക്കാട്ട് ഫോര്‍മുല പള്ളിയില്‍ പറ്റില്ല. അസോസിയേഷനില്‍ പറ്റും. ഡിട്രോയിറ്റിലെ എന്ടോഗാമി വാദികള്‍ ജനങ്ങളെ പറ്റിക്കുന്നു.

അമേരിക്കയിലെ എല്ലാ അസോസിയെഷനുകളിലും തന്നെ മൂലക്കാട്ട് ഫോര്മുലക്കെതിരായി പ്രമേയങ്ങളുടെ ആറാട്ട്‌ നടക്കുന്ന ഈ സമയത്ത് തന്നെ എല്ലാവര്ക്കും തികച്ചും മാതൃക കാണിച്ചു കൊണ്ട് ഡിട്രോയിറ്റിലെ ക്നാനായ അസോസിയേഷന്‍ രംഗത്ത്‌. എന്ടോഗമിക്ക് വേണ്ടി വാദിക്കുന്നതിലും പ്രമേയങ്ങള്‍ പാസാക്കുന്നതിലും എന്തിന്  പള്ളിയുടെ പേരെഴുതിയ ബോര്‍ഡ്‌ വിക്രുതമാക്കുന്നതിനും വരെ ഒട്ടും പിശുക്ക് കാണിക്കാത്ത ഡിട്രോയിറ്റിലെ അസോസിയേഷന്‍ അങ്ങിനെ മൂലക്കാട്ട് ഫോര്‍മുല അസോസിയേഷനില്‍ നടപ്പിലാക്കിയിരിക്കുന്നു.


കഥ ഇങ്ങിനെ. ഈയടുത്ത ദിവസം ഡിട്രോയിറ്റിലെ കിഡ്സ്‌ കള്ബിന്റെ നേതൃത്വം സ്ഥലത്തെ ഒരു പ്രധാന വനിതാ നേതാവിനെ ഏല്‍പ്പിച്ചതാണ് അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചത്. ക്നാനായ മാതാ പിതാക്കളില്‍ നിന്നും ജനിച്ച ശ്രീമതി ക്നാനായക്കാരി തന്നെ. പക്ഷെ ഇവരൊക്കെ പറയുന്ന കര്‍മ്മം ഉണ്ടോ എന്ന് അന്വേഷിച്ചോ എന്ന്‍ ചോദിക്കണം. കാരണം ശ്രീമതിയുടെ ശ്രീമാന്‍ എങ്ങിനെയാണ് ക്നാനായക്കാരന്‍ ആയത് എന്ന് അറിയുവാനുള്ള ആകാംഷകൊണ്ടാണേ. Technology ഒക്കെ വികസിക്കുന്ന കാലമല്ലേ. പകുതി ക്നാനായക്കാരന്‍ ആയ ശ്രീമാന്‍ ഇനി ക്നാനായക്കാരന്‍ ആകുവാന്‍ വേണ്ടി സ്വന്തം മാതാപിതാക്കളെ തന്നെ മാറ്റിയോ എന്നറിയില്ല. എന്തായാലും ചിങ്ങവനം പള്ളിയില്‍ വച്ചു പാട്ട് പടി നടത്തിയ വിവാഹത്തിന്റെ മുഴുവന്‍ വിവരങ്ങളും വേണമെങ്കില്‍ ഉടനെ തന്നെ പുറത്ത് വിടാം.

കെസിസിഎന്‍എ സെക്രട്ടറിയാകാന്‍ നടക്കുന്ന കണ്ടോത്തെ ചെറുക്കനും ഒക്കെ സ്തുതി പാടാനായി തെരഞ്ഞെടുത്ത മൂലക്കാട്ട് ഫോര്‍മുല കൊള്ളാം. ഇനി ഇതേ പാത പിന്തുടര്‍ന്ന്ചിക്കാഗോയിലെ കൊട്ടൂര്‍ജിയും ടീച്ചറും ഒക്കെ മൂലക്കാട് ഫോര്‍മുല അസോസിയേഷനിലും കൂടി തിരുകി കയറ്റാം. എന്നിട്ട് അതിനും ഉത്തരവാദി ആ മുത്ത് ആണ് എന്ന് പറയുവാനും ഒരു പ്രമേയം കൂടി പാസാക്കാനും മറക്കരുത്.

നല്ല ക്നാനായ തന്തമാര്‍ക്ക് പിറന്ന ക്നാനായക്കാര്‍ അമേരിക്കന്‍ ക്നായുടെ പിറകില്‍ ഉണ്ട് എങ്കില്‍ വെല്ലു വിളിക്കുന്നു ഈ വിഷയത്തിലെ സത്യാവസ്ഥ നിങ്ങള്‍ പ്രസിദ്ധീകരിക്കുക. അമേരിക്കയിലെ ക്നാനായമാക്കള്‍ക്ക് സത്യം അറിയുവാന്‍ ഉള്ള അവകാശം ഉണ്ട്. ശീന്‍സും പിന്നെ കൂട്ടുകാരും ഒക്കെ പ്രതികരിക്കട്ടെ. ഇതൊക്കെ കണ്ടുകൊണ്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരയാന എന്ന് പറഞ്ഞു ഡിട്രോയിറ്റിലെസംരക്ഷണവേദിയും സത്യമേവ ജയതെയും ഒക്കെ എവിടെ? 

കണ്ണുള്ളവന്‍ കാണട്ടെ !!!!കാതുല്ലവാന്‍ കേള്‍ക്കട്ടെ.!!!!

18 comments:

 1. പിന്നെ അമേരിക്കന്‍ കനാ ഞോട്ടും. വെറുതെ അവര്‍ മലര്‍ന്നു കിടന്നു തുപ്പുമോ? ഇതൊക്കെ കണ്ടു കൊണ്ടല്ലേ ചിക്കാഗോയില്‍ കാനാക്കാരനെ പ്രസിട്ന്റ്റ്‌ ആക്കിയത്. ഡിട്രോയിറ്റില്‍ ആണുങ്ങള്‍ ഇല്ലഞ്ഞിട്ടായിരിക്കാം ഇങ്ങനെ ഒരു തരികിട പണി. എന്തായാലും മുല്ലപ്പള്ളിക്കും ശ്രമിക്കാം ഈ വിദ്യ. മകനെ ഒരു ക്നാനായക്കാരി പെണ്ണിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാല്‍ പോരെ. ഇപ്പോള്‍ പള്ളിയില്‍ മാത്രം എന്നുള്ളത് അസോസിയേഷനില്‍ കൂടി വ്യാപിപ്പിക്കാം.

  ReplyDelete
  Replies
  1. Houston what I heard is an exemplary community. But lately all the endogomy Vathees are very quiet as all the children of endogomy nuts are joining Gujaratee Patels, and Pak muslims as their spouses. It does not sound good to our KNANYA Purity. Shame on you guys till now you were saying that we should preserve our endogomy and you send your kids to Guj and PAK.
   You guys could not even keep your daughters legs closed when these patels and pak muslims showed up, and you preaching endogamy to community?

   Delete
  2. They are called Hippocrates. Until one of their sons or daughters marries a Non Kna they promote Endogamy.

   Delete
 2. Thottappuram is planning to gather 10000 signature to submit to Dawood moosa to void the rescript

  ReplyDelete
  Replies
  1. He has to get the signs from his brother in laws... They are the one the real owner of our prescript.

   Delete
 3. KCSDW Detroit is not an endogamous association since the last few years. They also have Knanaya Jacobites as members. The latest news about the Biju Uthup type case is just all part of the true hypocrisy of the so called endogamy leaders. Just look at the quality of office bearers coming from Detroit, Kakkadan, Kandoth, Thekkel, all a bunch of cronies.

  ReplyDelete
 4. റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു? റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു? പള്ളിയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രിസ്തുവും ബൈബിളിലെ ക്രിസ്തുവും രണ്ടു വ്യത്യസ്ത വ്യക്തികളാണ്. സഭയ്ക്ക് പുറമേ രക്ഷയില്ലാ, സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യരക്ഷ നഷ്ടപ്പെടുമെന്നൊക്കെ പഴയകാലങ്ങളില്‍ വേദപാഠക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുടെ കവാടം തുറക്കുമെന്ന് പുതിയ നിയമവും പഠിപ്പിക്കുന്നു. ഉപദേശി പഠിപ്പിക്കുമ്പോള്‍ രക്ഷ യേശുവില്‍ക്കൂടി മാത്രമെന്നും പഠിപ്പിക്കും.

  ഒരുതരം ഹിസ്റ്റീരിയാ പുരോഹിതരും പാസ്റ്ററും ഭക്തജനങ്ങളുടെ മനസ്സില്‍ നിറച്ചിട്ടുണ്ട്. ഗംഗയില്‍ ചാരം ഒഴുക്കിയെങ്കിലും ഗീതയും ബൈബിളും വായിച്ചുകൊണ്ടിരുന്ന ഗാന്ധിജി ഇന്നും പുരോഹിതന്റെ നരകക്കൂട്ടില്‍തന്നെ. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കും. കൂദാശകള്‍ മുടങ്ങാതെ സ്വീകരിക്കണം, പള്ളിയുടെ അംഗത്വം വേണം. പണം കൊടുത്തുകൊണ്ടിരിക്കണം. എന്നാല്‍, ബൈബിളിളിലെ ക്രിസ്തു പഠിപ്പിക്കുന്നത്‌ ദൈവം പാപങ്ങളെ പൊറുക്കുന്നതു ക്രിസ്തുവില്‌ക്കൂടി മാത്രം. ആരെ വിശ്വസിക്കണം? അള്‍ത്താരയിലെ പുരോഹിതന്റെ ക്രിസ്തുവിനെയോ, വചനത്തിലുള്ള ക്രിസ്തുവിനെയോ?

  മാർപാപ്പാക്കു തെറ്റാവരം ഉണ്ടെന്നു കത്തോലിക്കാസഭ പറയും. എന്നാല്‍ നസറത്തില്‍ ക്രിസ്തു പഠിപ്പിച്ചത് പൂര്‍ണ്ണനായവന്‍ പിതാവ് മാത്രം. യേശു പൂർണ്ണനെന്നു പറഞ്ഞിട്ടില്ല. പൂർണ്ണനെങ്കില്‌ എന്തിനു പിതാവിനെ വിളിച്ചു. യേശു ദുഃഖങ്ങള്‍ പിതാവിനോട് പങ്കിട്ടു. യേശുവിനുപോലും ലഭിക്കാത്ത തെറ്റാവരം ഭൂമിയിലെ മനുഷ്യനായ മാര്‌പാപ്പാക്കും പുരൊഹിതനുമോ?

  വചനങ്ങള്‍ സഭയ്ക്ക് മാത്രമേ വ്യാഖ്യാനിക്കുവാന്‍ പാടുള്ളൂ എന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധ ആത്മാവിനെ സഭയുടെ കന്നുകാലിക്കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്നുവെന്നും സംശയിക്കുന്നു. വട്ടോളി, വചനം ഉറക്കെ പറയുമ്പോള്‍ പരിശുദ്ധ ആത്മാവ് കയറു പൊട്ടിച്ചു അവിടെ എത്തും. ധ്യാനഗുരുക്കള്‍ വയലിലെ വിത്തുകാളകളെപ്പോലെയാണ്. വിതക്കാതെയും കൊയ്യാതെയും പരിശുദ്ധ ആത്മാവിനെകൊണ്ട് വിളവുകള്‍ പത്തു മേനിയായി വിളയിക്കുന്നതിന്റെവീതം പറ്റുവാന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി കശാപ്പു തിരുമേനിവരെയുണ്ട്.


  സൂര്യന്റെ ആകൃതിയില്‍ കുർബാനയിലെ വട്ടത്തിലുള്ള അപ്പം ബാബിലോണിയായിലെ സൂര്യഭഗവാനാണ്. ബൈബിളിലെ ക്രിസ്തുവല്ല. ഈ സൂര്യഭഗവാന്റെ ബിംബം നസറത്തില്‌നിന്നുമെത്തിയതല്ല. കുര്‍ബാന സ്വീകരിച്ചാല്‍ പാപത്തില്‍നിന്ന് അകന്നു ജീവിക്കാമെന്നും സഭ പഠിപ്പിക്കുന്നു. കുര്‍ബാന സ്വീകരിക്കാതെ ക്രിസ്തുവില്‍ സ്നേഹം അര്‍പ്പിച്ചു പരിശുദ്ധ ഹൃദയത്തോടെ ജീവിക്കുന്നവരും സഭയുടെ വീക്ഷണത്തില്‍ പാപികളാണ്.

  തിരുഹൃദയ മാതാവെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണെന്നും സ്വതന്ത്ര ചിന്തകന്‍ വിവരിച്ചിട്ടില്ല. മാതാവിന്റെ ഹൃദയം, രൂപങ്ങളിലും പടങ്ങളിലുംപുറത്തു പിടിപ്പിച്ചിരിക്കുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല. പുറത്തു ഹൃദയമുള്ള ഒരു മനുഷ്യനും ഭൂമിയില്‍ ഉണ്ടായിട്ടില്ല.

  ബൈബിള്‍ മുഴുവന്‍ ചികഞ്ഞാല്‍ ഒരു മാര്‍പാപ്പയെ കാണുവാന്‍ സാധിക്കുകയില്ല. ഒരു പുരോഹിതന്‍ സഭയില്‍ ഉണ്ടായിരുന്നതായും കാണുന്നില്ല. പൌരാഹിത്യം ക്രിസ്തുവില്‌ക്കൂടി യഥാര്‍ഥ ക്രിസ്ത്യാനിയുടെ
  ഹൃദയത്തിനുള്ളിലെന്നല്ലേ കൂടുതല്‍ യുക്തി. (I Pet. 2:5). ഇന്ന് ലോകത്തുള്ള പുരോഹിതര്‍ വചനത്തിനു വിപരീതമാണ്. ‍വചനം വായിക്കുന്നത് നിരോധിച്ചതിനും പിന്നില്‍ പൌരാഹിത്യത്തെപ്പറ്റി ബൈബിള്‍ നിശബ്ദമായിരിക്കുന്നതുകൊണ്ടാണ്. വാസ്തവത്തില്‍ ബൈബിള്‍ പൗരാഹിത്യത്തിനെതിരായുള്ള ഒരു വിപ്ലവ പുസ്തകമാണ്. ചുങ്കക്കാരന്‍ മത്തായിവരെ ഇവരെ വിലകുറച്ചു കാണിച്ചിരിക്കുന്നു. ഭൂമിയിലെ പിതാവെന്നു വിളിക്കണംപോലും.(Matthew 23:9). ബൈബിളിലെ മത്തായി ഇവർക്കിട്ടു ശരിക്കും പാര വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുരോഹിതര്‍ ലോകമായ ലോകമെല്ലാം സര്‍ക്കാരിനു നികുതി കൊടുക്കാതെ ചുങ്കവും വെട്ടിച്ചു നടക്കുന്നത്. ദൈവത്തിനും മനുഷ്യനുമിടയില്‍ യേശുമാത്രം മദ്ധ്യസ്ഥനെന്നു പഠിപ്പിച്ചാല്‍ (I Tim. 2:5) പുരോഹിതന്റെ വയറ്റില്‍പിഴപ്പെന്നു ഭ്രാന്തരായ ഉപദേശികളും ചിന്തിക്കുകയില്ല

  ReplyDelete
 5. NOW KCS IS CONTROLED BY OLD KANA!!!!!!

  ReplyDelete

 6. മറ്റൊരു കല്യാണക്കുറി വിശേഷം.

  ഡാളസിലെ ക്നാനയപ്പള്ളിയിലെ ഒരു അപ്പന് ,മകനെ പെണ്ണ് കെട്ടിക്കാന്‍ ഭൂതി . ചെറുക്കന്‍ RN ആണ് ജോലിയോ കൌണ്ടി ആശുപത്രിയിലും. കാര്യം പറഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു എനിക്ക് കല്ല്യാണം വേണ്ടാ . പിറ്റേ ആഴ്ച ഒരു സ്പാനീഷ് യുവതിയും രണ്ടുകുട്ടികളുമായി വന്നു കൂടെ താമസം തുടങ്ങി ..കുറ്റം പറയരുതല്ലോ , പെണ്ണ് നേരത്തെ ഇയാള്‍ ജോലിചെയ്തിരുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ തന്നെ ജോലി ചെയ്തിരുന്നതാണ്. രണ്ടു മുറിയുള്ള അപ്പാര്ട്ടു മെന്റില്‍ ആറ് പേര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞു മൂന്നു മുറികളുള്ള സ്ഥലത്തേക്ക് താമസം.

  ആര്‍ക്കും അധികം അറിയില്ലാത്തതുകൊണ്ട്

  രഹസ്യമായിതന്നെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ പാത്രം മാറി ചോരുണ്ടെക്കം എന്നുകരുതി നാട്ടില്‍ പോയീ ഒരു ചിന്നവീടിനു ശ്രമം തുടങ്ങി . അതിനായി ഒരു ഇരയെ കണ്ടു വെച്ചിട്ട് ദാല്ലസില്‍ കല്യാണം വിളിച്ചു ചൊല്ലി . കുരിക്കായി

  Fr ജോസഫ് ശൌരിയമാക്കലെ സമീപിച്ചപ്പോള്‍ . കെട്ടുന്ന പെണ്ണിന്റെ ജാതിയെചൊല്ലി , ഗര്ലണ്ടിലെ ജോജിയച്ചന്റെ അടുത്തേക്കയച്ചു . കഥയൊന്നും അറിയാത്ത ജോജിയച്ചന്‍ കുറിയും കൊടുത്ത് .

  --പാവം അച്ചന്മാരുണ്ടോ കുഞ്ഞുങ്ങളുടെ ലീലാവിലാസങ്ങള്‍ അറിയുന്നു. --

  ഏതായാലും തക്കസമയം അറിയിച്ചതുകൊണ്ടു നാട്ടില്‍ ഒരു പെണ്ണ് രക്ഷപെട്ടു . എങ്കിലും ഇവന്‍ അടുത്ത ഇരക്കായി ചൂണ്ടയെറിയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇവനോക്കെക്കാരണം ബാക്കിയുള്ളവന്‍ ഒരു കല്യാണക്കുരിക്കു ചെല്ലുമ്പോള്‍ എന്തെല്ലാം അന്വഷണം നേരിടണം? കക്ഷിയുടെ സുഹൃത്തും ചാമ വെക്കും കാലയിലെ നേര്സുപുത്രനും , ഡാലസ് പള്ളിയിലെ കപ്യാരും,സര്‍വോപരി തരികിടയും കൂട്ടുകാരും ഇവന് ചൂട്ടു കാണിച്ചു എന്നറിയാന്‍ കഴിഞ്ഞു .

  ReplyDelete
 7. Where is detroit KCS and American Kna . This lady is cousin of the Current Detroit KCS president. That means president is betrade the community.

  ReplyDelete
 8. Dear Blogger,

  This issue is solvable no need of hiking it out .There is no surprise secrets behind it and it can definitely get fixed but there are surprise secrets but people who really goes to association now have nothing called courage.

  In Detroit the boys with back bones are in the church they dont come to association.They are happily living with the church centred activities ....

  The surprising secret is we have a thamarappally libu uncle here who is a jacobite but active KCS member because he is our sunny uncle's co brother his barking dogs have to born again to question that.....cause they all dreaming for a bone piece .....and hve no guts.

  Here in association if majority says a lamb is a dog ,we all agree that especially if it is said by sunny uncle.now the Association politics is so much we are on a path of destruction......

  sathya boys are no longer interested in association their dream came true ever since a knanaya church was erected.so far its been running good keeping it as much as holy as they can ....you cant even spell the word Alcohol in the premises of church and kids are raised in best of both cultures....

  sathya boys are trying to be as catholic as they can..........they have other important tasks to do(establishing knanaya Diocese,praying for new Knanaya bishops in north america etc).Thanks for rmemebring them.

  After all there is a time for evrything...to fight, to live in peace etc ......

  Good luck for your continuous effort to save the knanaya people.


  May God Save Knanaya community .
  ReplyDelete
 9. Regarding Knanaya samrakshana samithy Godfather was our last vice president s uncle who is the current NC member his right hand T uncle is our current vicepresident and his left hand brother A is NC member and contesting for KCCNA general secretary ...please vote for him....

  he have an excellent calibre in writing,record keeping etc ......

  ReplyDelete
 10. Kandoth Anto is just a killapatti of kottooran and kellemuly. He has no back bone. He is scared to complain to association about Jules. Jules is not kna, his grandfather is kana. Even Moolakkattu methrans Ammai is vadakken

  ReplyDelete
 11. Fr Meledam suspends Detroit parish council because Kaikkarans Rege koottothara and Raju thymalil

  ReplyDelete
 12. Detroit TOMS ARE HOPELESS ASSES Especially Urumbans

  ReplyDelete
 13. Detroit krimikal......are all of sleeping.......y no new comments.....
  Oru Toronto krimi

  ReplyDelete
 14. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
  മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
  1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

  2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

  ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
  3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

  ReplyDelete
 15. Meledam and sathya thendikal collected our money and Made KANA Church in Detroit for Mullapalli and his gang . All people in Detroit are spineless to participate General Body and question Meladam about this ripoff ..

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.