Pages

Wednesday, January 09, 2013

ചിക്കാഗോയിലെ പ്രതിപക്ഷം എവിടെ? അഴിമതിയില്‍ കുളിച്ച് പുതിയ ഭരണ സമിതി തുടക്കം മനോഹരമാക്കുനത് കാണാന്‍ ആരുമില്ലേ ഇവിടെ?

മുത്തുവിനെതിരെ ചന്ദ്രഹാസം ഇളക്കി യുധപുരപ്പാട് നടത്തിയവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണ് എന്ന് പുറത്ത് വന്നു. മുത്തുവിനെതിരെ ജനരോക്ഷം ഉയര്‍ത്തിവിട്ടു അതിന്റെ മറവില്‍ എന്ത് തോന്ന്യവാസവും നടത്തുക എന്നുള്ള ഗൂഡ ലക്‌ഷ്യം. അഴിമതിയില്‍ കുളിച്ചു കൊണ്ട് ജോര്‍ജ്ജു കുട്ടിയുടെ ഭരണ സമിതി തുടങ്ങിയത് കാണാന്‍ ജനങ്ങള്‍ എണ്ണൂറിലധികം വോട്ടു കൊടുത്ത കണിയാലിയും ടീമും ഇവിടെ ഇല്ലേ? 


തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനു ഉപകാര സ്മരനയായി കഴിഞ്ഞ മാസം കൂവാനും കൂട്ടരും കെ സി വൈ എല്‍ ന്റെ ഡയരക്ടര്‍ ആയി വാച്ചാ ചെറുക്കനെ നിയമിച്ചത് കണ്ടില്ലാന്നു നടിച്ചത്‌ ആദ്യത്തെ കുറ്റം. വര്‍ഷങ്ങളായി നടന്നു വന്നതും കെ സി എസ് ന്റെ ഭരണ ഘടന അനുസാസിക്കുന്നതുമായ നടപടി ക്രമം ആരോട് ചോടിച്ച്ചി തിരുത്തി എഴുതിയിട്ടാണ്‌ വാച്ചാകുട്ടനെ കെ സി വൈ എല്‍ ഡയരക്ടര്‍ ആയി നിയമിച്ചത്? കെ സി എസ് ന്റെ ഭരണഘടനാ അനുസരിച്ചു കെ സി വൈ എല്‍ ന്റെ ദയര്‍ക്ടര്‍ സ്ഥാനത്തേക്ക് രണ്ടു പേരുകല്‍ നിര്‍ദ്ടെഷിക്കുവാനും അതില്‍ നിന്നും സ്പിരിച്വല്‍ ദയര്കട്ര്‍ ആണ് കേസിവൈഎല്‍ ദയരക്ടരെ നിയമിക്കുന്നത് എന്നും അറിയുവാന്‍ ഈ പ്രതിപക്ഷത്തിന് തലയില്‍ ഒന്നും ഇല്ലേ?

അത് പോട്ടെ കഴിഞ്ഞ ദിവസം ദയര്കടര്‍ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പു നടന്നല്ലോ . എന്താണ് അവിടെ നടന്നത്? തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ആളുകള്‍ വോട്ടു ചെയ്ത ആളിനെ സഹിതം ലെജിസ്ലെട്ടീവിലെക്ക് നാമ നിര്‍ദ്ദേശം ചെയ്യുക. എന്നിട്ട് ഏഴുമണിക്ക് തുടങ്ങേണ്ട മീറ്റിംഗ്, തന്റെ ഗ്രൂപ്പിലെ ആലികള്‍ എത്താത്തതിനെ ചൊല്ലി എട്ടുമണിവരെ മാറ്റിവെയ്ക്കുക. എന്നിട്ടും പോരാത്തതിന് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വന്ന ഒരു മെമ്പറെ കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞു തിരിച്ചു വിടുക . അതെ സമയം അതെ കാലവാധിയുള്ള മറ്റൊരാളെ വോട്ടു ചെയ്യാന്‍ അനുവദിക്കുക, അയാള്‍ക്കുള്ള പ്രത്യേകത എന്താണ്? തങ്ങളുടെ ഗ്രൂപ്പ് കാരനാണ് എന്നത്. 

പൊതുയോഗത്തില്‍ പ്രതിപക്ഷം താമസിച്ചാല്‍ കൃത്യതയോടെ പരിപാടി നടത്തി പൊടിയും തട്ടി പോകാന്‍ ഉന്മേഷം കാണിക്കുന്ന ഈ മാന്യന്മാര്‍ എന്ത് കൊണ്ടാണ് ബോര്‍ഡ് മീറ്റിംഗ് കൃത്യ സമയത്ത് തുടങ്ങാന്‍ കൂട്ടാക്കാതിരുന്നത്? കൃത്യ സമയത്ത് വന്ന മെമ്പര്‍മാര്‍ക്ക് ഒരു വിലയും ഇല്ലേ? ജനങ്ങള്‍ തെരഞ്ഞെടുത്ത മെമ്പര്‍ മാര്‍ തന്നെയല്ലേ കൃത്യ സമയത്ത് വന്നവരും? അന്തസ്സും ആഭിജാത്യവും കൊട്ടിഘോഷിക്കുന്ന ഈ മാന്യന്മാര്‍ എന്തെ അവരെ ഭയപ്പെടുന്നു?

ഇതൊക്കെ ചോദിക്കേണ്ടത്‌ ഈയുള്ളവന്‍ അല്ല. ജനങ്ങള്‍ വോട്ടു നല്‍കിയ പ്രതിപക്ഷം ആണ്. ഇവിടെ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയല്‍ ഈയുള്ളവന്‍. എന്നാല്‍ വിഭാഗീയതയോടെ പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിനെ നിയന്ത്രിക്കാന്‍ എണ്ണൂറിലധികം വോട്ടുകള്‍ കിട്ടിയവര്‍ക്ക് ബാധ്യതയുണ്ട് എന്ന് മറക്കരുത്. അല്ലാതെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് കലാപരിപാടികളുമായി ഇറങ്ങാതെ സമുദായ സേവനം ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കില്‍ പ്രതികരിക്കുക. കള്ളാ വോട്ടെടുപ്പ് നടത്തിയവരെയും നടത്തിപ്പിച്ചവരെയും ജനങ്ങളുടെ മുന്‍പിലേക്ക് കൊണ്ട് വരിക. അതാണ്‌ ജനാധിപത്യം.

9 comments:

 1. Too Much Azhimathy.... Wonderful Starting !!!!!!

  ReplyDelete
 2. ya.we heard that too.thats too bad.

  ReplyDelete
 3. This Blogger was blindly supporting the Kaniyaly team during the election. Now why you are blaming them? This really shows that people voted for the right candidates. If kaniyaly team was good, then they should have work for the community even after the election. But they are not. So they really deserve the failure. Blogger I think now you understand the mistake you did during the election.

  ReplyDelete
 4. why u hiding , u come out fist. we will stand with u. or u stop this stupidity

  ReplyDelete
  Replies
  1. Poda nee poyyeee ninte Chicago kna stop cheyyuuu

   Delete
 5. The people got the leaders they deserve. Let them suffer. why you bother. Let them realize the mistake be seeing thi type of frauds done by the present elected team who have no experience at all. So let us hope for a change after two years. let Kaniyaly compete again as he is getting or popular among common people now as he is keeping distance from the Big shots now a days. Thats a good move by the Kaniyaly. The efforts of the blogger also appreciated by bringing this type of azhimathi to public

  ReplyDelete
 6. CAN ANYBODY PROVE ANY CHURCH IN KOTTAYAM DIOCES IS
  ENDOGAMOUS... I MEAN ANY DOCUMENTS FROM VICAR

  ReplyDelete
  Replies
  1. Talk about the above azhimathi....

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.