Pages

Wednesday, January 30, 2013

പ്രമേയങ്ങള്‍ വീണ്ടും വരുന്നു. എന്തെ ഇത്രക്ക്‌ താമസിച്ചത്?

അമേരിക്കയില്‍ ഇത് പ്രമേയങ്ങളുടെ കാലമാണല്ലോ. കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും പിന്നെകാലിഫോര്‍ണിയയില്‍ നിന്നും ഒക്കെ വരുന്നത് കണ്ടു വീണ്ടും പ്രമേയങ്ങള്‍. കുറെ നാള്‍ ആയി സൂയി ജൂരിസ്‌ വിഴുങ്ങി മാളത്തില്‍ ഒളിച്ചിരുന്ന ഉപ്രാന്‍ എന്നാ തൊരപ്പന്‍ അവസാനം വേണ്ടും പൊങ്ങി. ഇത്തവണ സൌകര്യപൂര്‍വ്വം സൂയി ജൂരിസ്‌ വിഴുങ്ങി എന്ന് മാത്രം. ഈ മുപ്രാനോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. വര്ഷം ഒന്ന് തികയാന്‍ പോകുന്നു. ഇവിടം വരെയായി ഇദ്ദേഹത്തിന്റെ സൂയി ജൂരിസ്‌സഭയുടെ കാര്യങ്ങള്‍ ഒക്കെ. അതോ അതെല്ലാം മറന്നു പോയോ? അമേരിക്കയിലെ ക്നാനായ സമുദായത്തിന് എന്തോഗാമി കിട്ടുവാന്‍ വേണ്ടി ഇതുവരെയും പ്രമേയങ്ങള്‍ പാസാക്കിയതും മൂലക്കാടനെ തെരിയഭിഷകം ചെയ്തതും ഒഴിച്ചാല്‍ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?
ഡിസംബറില്‍ ഇറങ്ങിയ സര്‍ക്കുലരിനു പ്രതികരണം കൊടുക്കുവാന്‍ ഒരു മാസം വച്ചു താമസിപ്പിച്ചത് എന്തുകൊണ്ടാണ്? ഇതേ ചോദ്യം തന്നെയാണ് അവസാനം പ്രമേയം അയച്ച കാലിഫോര്‍ണിയയിലെ വട്ടാടികുട്ടനോടും ചോദിക്കാന്‍ ഉള്ളത്. പിന്നെ പള്ളി പൊതുയോഗത്തിന്റെ പേരില്‍ ആണ് പ്രമേയം വന്നിരിക്കുന്നത് എങ്കിലും അതില്‍ പള്ളി ഭാരവാഹികള്‍ എന്നുള്ളഒരു ടൈറ്റില്‍ ആര്‍ക്കും കൊടുത്തു കണ്ടില്ല. വികാരി അച്ഛന്‍ ഇല്ലാതെയാണോ പള്ളി പൊതുയോഗം കൂടിയത്? പള്ളി പൊതുയോഗത്തിന്റെ ഔദ്യോഗിക പ്രമേയം ആണ് എങ്കില്‍ അതില്‍ ആധികാരികമായി പള്ളി പൊതുയോഗം അധ്യക്ഷന്റെ (വികാരി )യും മറ്റ് ഭാരവാഹികളുടെയും വിവരവും പള്ളിയുടെ ലെറ്റര്‍ പാടും ഒക്കെ വേണമല്ലോ. അങ്ങിനെ നോക്കുകയാണ് എങ്കില്‍ പള്ളി പൊതു യോഗത്തിന്റെ പേരില്‍ വ്യാജ പ്രമേയം ഉണ്ടാക്കി വിട്ടതാണ് എന്ന് വേണം കരുതാന്‍. കഷ്ടം. കുറഞ്ഞത് ഒരു പ്രമേയം എങ്കിലും നേരെ ചൊവ്വേ ഉണ്ടാക്കാന്‍ സാധിക്കാത്ത നിങ്ങളാല്‍ ഭരിക്കപ്പെടുന്ന ക്നാനായ സമുടായമേ നിങ്ങളുടെ ഗതി അധോഗതി തന്നെ.
23 comments:

 1. Dear Blogger,
  What is your opinion and what you done for the community and Endogomy ? You are stating as follows:
  "This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community."
  Tell me what are you doing now ? Acting as Muthu's Pimp Is it ? Sorry you are Muthu and the Judas of Knanaya Catholics.

  ReplyDelete
  Replies
  1. മോനെ എന്‍ഡോഗാമിയെ പറ്റി കഴിഞ്ഞ ദിവസം ഈയുള്ളവന്‍ എഴുതിയത് വായിച്ചിരുന്നോ? ഡിട്രോയിറ്റില്‍ മാറി കെട്ടിയവനെ അസോസിയേഷനില്‍ വാഴിച്ചപ്പോള്‍ എന്താണ് നിങ്ങളെ പോലുള്ള എന്‍ഡോഗമിവാദികള്‍ മിണ്ടാതിരുന്നത് ? സ്വന്തം അപ്പനും അമ്മയും ആരാണ് എന്ന് ഉറപ്പുള്ളവന്‍ അതിനു തെളിവായി അരമനയില്‍ നിന്നുള്ള സാക്ഷ്യപത്രവുമായി നടക്കുമോ? സാക്ഷ്യപത്രവുമായി നടക്കുന്നവന്‍ അകത്തും അതില്ലാത്ത 99.9 % ആളുകളും അസോസിയേഷനില്‍ നിന്നും പുറത്തും എന്നുള്ള സ്ഥിതിയല്ലേ ഇപ്പോള്‍? ഈയുള്ളവന്റെ മുതുകത്ത്‌ കയറാതെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ശരിക്കുമുള്ള ശത്രുക്കളെ കണ്ടെത്തി അവരോടു യുദ്ധം ചെയ്യുക.

   Delete
 2. MY DEAR blogger,
  After long time U came back with ur stupied blogg .that u try to say u stand for justis & U r the savor of community but very sorry to say that we Knanaya people come to knew what is ur aim &motivation. so everybody put u in trush. stop ur hidden politicas.

  ReplyDelete
 3. Blogger are you working as a agent for Fr.muthulam

  ReplyDelete
 4. Please, before you accuse, read what the blogger said. I thought the same way though I support the premayam. Where is the name of the vicar and other executives in the church. If it is not one could doubt the honesty of the prameyam. If someone could correct this, you could shut up others' mouth. Vattady, please answer this.

  ReplyDelete
  Replies
  1. Realy we appreciate ur comment.everybody can understand u have great morality & faith.But u think from ur heart this blogger doing anything good for this comunity. I believe he is the no 1 poison. so everybody discourage this stupied blogg

   Delete
 5. ഈ ബ്ലോഗ്ഗര്‍ പുല്യ്ടെ കുടയന്ണോ അതോ ക്നനയകാരുട കുടാ ആണൊ ?. This is a stupid asshole blogger. Could you please stop writting these nonsense. if you are bright enough it is better to cool down or keep quite because you do not have any subject untill KCS pothuyogam on saturday.

  ReplyDelete
  Replies
  1. this stupid waiting for that.this dog looking down what falling down on saterday from kcs pothuyogam

   Delete
  2. pls reserve 1 chair in frond line for this asshole blogger

   Delete
  3. The blogger has even let this abusers express their frustrations. Give credit for that.

   Delete
  4. മോനെ ഈയുള്ളവന്‍ എന്തെഴുതിയാലും അത് nonsense ആണ് എന്ന് മോന് അഭിപ്രായം ഉണ്ട് എങ്കില്‍ ഇത് വായിക്കാതിരുന്നുകൂടെ. നോണ്‍സെന്‍സ്‌ എന്നൊരു സാധനം എന്ത് എന്നറിയാത്ത ചിക്കാഗോ ക്നാ പോലെയുള്ള ബ്ലോഗുകള്‍ ഉണ്ടല്ലോ. അത് വായിച്ചാല്‍ പോരെ? പിന്നെ എന്നെ തെറി പറഞ്ഞു കമന്റ് ഇട്ടതു വലിയ കഴിവായി ഒന്ന് കരുതുകയോന്നും വേണ്ട. ചിക്കാഗോ ക്നായ്ക്കും വേള്‍ഡ്‌ ക്നായ്ക്കും തങ്ങളെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍ ഇടാന്‍ ഉള്ള നട്ടെല് ഇല്ലല്ലോ. അങ്ങെനെഒരു സാധനം ഈയുള്ളവന് ഉണ്ടായി എന്നത് ഒരു കുറവായി ഈയുള്ളവന്‍ കരുതിന്നില്ല എന്ന് ഓര്‍ക്കുക.

   Delete
 6. This is a No Sense - Nonsense Blog! There is nothing Kna in it! No attempt to tell the truth and stand for truth! Just cheap accusations with cheap lies on cheap language! Where have you earned this low standard? Can't say that you are a born Kna and if you have any love left for knanaya pride and standard.. Stop writing and wasting energy!

  ReplyDelete
  Replies
  1. Chicago knayile language is way worse than this

   Delete
  2. എന്റെ സുഹൃത്തെ നിങ്ങളെ ഈയുള്ളവന്‍ നിര്‍ബന്ധിച്ചോ ഈ ബ്ലോഗ്‌ വായിക്കുവാന്‍? ഈമെയില്‍ അയച്ച് നിര്‍ബ്ബന്ധിച്ച് വായിപ്പിക്കുവാനും ഒക്കെയായി അമേരിക്കന്‍ ക്നാ, വേള്‍ഡ്‌ ക്നാ , ചിക്കാഗോ ക്നാ എന്നിങ്ങനെ ഒത്തിരി ക്നാകള്‍ ഉള്ളപ്പോള്‍ എന്തിനാ ഇവിടെ സമയം കളയുന്നത്.

   Delete
 7. I am happy this Blogger is standing strong in the middle of all these evils. All these evils how hard they work, they can't do anything to our. Churches. All they do bark like dogs. We are seeing last 27 yrs . And their kids marry out side they still bark. Look at their leaders. Bunch of brainless fools, waisting their life fighting against the churches. Teach endogamy to your children rather teaching priests or bishops.

  ReplyDelete
 8. The blogger Is Muttu itself . He lot his mind !

  ReplyDelete
 9. The blogger Is Muttu itself . He lot his mind !

  ReplyDelete
 10. The blogger Is Muttu itself . He lot his mind !

  ReplyDelete
 11. Hi blogger,

  Any member present in a general body or meeting has the right to propose a resolution. It is up to the body to accept or reject that irresolution. I really don't understand your argument that it has to be proposed by the moderator ( in this case the vicar )and need to be in a letter head.
  If it is approved in a general body ,it becomes the official decision of the body ,even if the leadership doesn't like it.
  You could may be get the report from the church secretary to clarify any further doubts that you might have, when it becomes available.(usually it is presented for approval in the next general-body )
  Thanks,
  Jojo Vattadikunnel

  ReplyDelete
  Replies
  1. ഓ ചേട്ടാ നന്ദി. അപ്പോള്‍ ചുമ്മാ ഒരു പ്രമേയം അവതരിപ്പിച്ചു എന്നെ ഉള്ളൂ. അല്ലാതെ പള്ളിയുടെ ഔദ്യോഗികമായ കാര്യം ഒന്നും അല്ല. അങ്ങു ചിക്കാഗോയില്‍ അങ്ങിനെയല്ല പള്ളി പ്രമേയങ്ങള്‍ വന്നത് എന്നാണ് കേട്ടത്. ഇത് പള്ളിവികാരിയും കൈക്കാര്‍ന്മാരും ഒന്നും അംഗീകരിക്കാത്തതും എന്നാല്‍ പൊതു ജനം അംഗീകരിക്കുന്നതും എന്ന് താന്കള്‍ അവകാശപെടുന്നതും ആണ് എന്നെ ഉള്ളൂ. ഇത് പറഞ്ഞു എന്ന് കരുതി ഈ പ്രമേയത്തിന് ഈയുള്ളവന്‍ എതിരാണ് എന്ന് എഴുതാപ്പുറം വായിക്കേണ്ട കേട്ടോ. എന്‍ഡോഗമിയോട് ഈയുള്ളവന് യാതൊരു വിരോധവും ഇല്ല. എന്നാല്‍ അതിനു വേണ്ടി പള്ളി പൂട്ടണം എന്ന് പറയുമ്പോഴേ ഈയുള്ളവന്‍ അഭിപ്രായ വിത്യാസം പറയൂ. അസോസിയേഷനുകള്‍ പൂര്‍വ്വാധികം ശക്തിയോടെ എന്‍ഡോഗമിയുടെ കാവല്‍ ഭാടന്മാരായി പള്ളിയെ സംരക്ഷിക്കട്ടെ. കാനാക്കാര്‍ രീസ്ക്രിപ്ടിന്റെ പേര് പറഞ്ഞു നമ്മുടെ അച്ചന്മാരെ ചെളിവാരി എരിയുവാന്‍ വരുമ്പോള്‍ അച്ചന്മാരെ സംരക്ഷിക്കുവാന്‍ ഈ ഭടന്മാര്‍ മുന്നോട്ടു വരട്ടെ. അല്ലാതെ മാറി നിന്ന് ചിരിക്കുകയാണോ വേണ്ടത്?

   Delete
  2. PALLIPOTHUYOGAM IS AN OFFICIAL BUSINESS OF THE CHURCH . ANY DECISION MADE IS AN OFFICIAL DECISION.............

   Delete
 12. hi kulamkalaki blogger,
  I hope u understand above answer from jojo

  ReplyDelete
 13. YOU FUCKING DUMB ASS KNANAYA BROTHERS. DON'T YOU FUCKING HAVE ANYTHING BETTER TO DO THAN....FIGHTING THE BISHOP AND ACHANS...YOU HAVE LOST YOUR MINDS...YOU HAVE LOST YOUR FAITH.. BEFORE YOU LOOSE YOUR KIDS TO EXOGAMOUS RELATIONSHIPS, GO TAKE CARE OF THEM...TEACH THEM THE IMPORTANCE OF HAVING FAITH..AND WHY THEY SHOULD FIND KANNAITES AS THEIR PARTNERS...

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.