Pages

Thursday, January 10, 2013

ഡിട്രോയിറ്റിലെ എന്ടോഗാമി തുടരുന്നു.എല്ലാ കണ്ണുകളും ഇനി അങ്ങോട്ട്‌. അടുത്ത ദിവസം ഹൂസ്ടനിലെക്ക് കണ്ണുകള്‍ ഉടന്‍ വരും. വേറൊരു എന്ടോഗാമി കഥയുമായി

കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് അടക്കം എന്ടോഗാമി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്ന പുലികള്‍ ഉള്ള ഡിട്രോയിറ്റ് ഇന്ന്‍ ലോക ക്നാനായക്കാര്‍ക്ക് തന്നെ അപവാദമായ കഥ ഈയുള്ളവന്‍ കഴിഞ്ഞ ദിവസം പ്രസിധീകരിച്ചിരിന്നത് വായിച്ചു കാണുമല്ലോ. മേല്‍ പറഞ്ഞ പുലികളും ഇപ്പോഴത്തെ പുപ്പുലികളും ഒന്നും എന്തെ മൌനം ദ്വീഷിക്കുന്നത് അന്ന് മാത്രം മനസ്സിലാകുന്നില്ല. പുകള്‍ പെട്ട അമേരിക്കന്‍ ക്നായും മൃഗടോകടരും ഒക്കെ എവിടെ പോയി എന്നറിയില്ല. പാച്ചിറപള്ളിയില്‍ അപ്പനെ അടക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ കണ്ടതേ ഈ പയ്യനോട് ഗോത്രതലവന്റെ തമ്പി പറഞ്ഞതാ. എങ്ങിനെയെങ്കിലും ഏതെന്കിലും ഒരു പേപ്പര്‍ ഒക്കെ ഉണ്ടാക്കി ഇതില്‍ നിന്നും ഊരിയെടുക്കണം എന്ന്. എന്നിട്ട് കേട്ടോ? കായംകുളത്ത് നിന്നും വ്യാജ പേപ്പറില്‍ അരീക്കര പള്ളിയില്‍ അമ്മായിയെ മാര്‍ഗ്ഗം കൂടിച്ച്ചുള്ള പരിചയം മാനിക്കെണ്ടാതല്ലേ മോനെ ദിനേശാ? അത് പോട്ടെ. അതിന്റെ വിശേഷം പിന്നെ പറയാം.


എന്തായാലും  ബന്ധുജനവത്സലന്‍ ആയ നമ്മുടെ ഡിട്രോയിറ്റിലെ പ്രസിടന്റ്റ്‌ കാണിച്ച കേമത്തരം കേമമായി. എന്ടോഗമിക്ക്വേണ്ടി പ്രമേയങ്ങള്‍ പാസാക്കാന്‍ എന്ടോഗാമി ഇല്ലാത്തവനെ കൂടി സംഘടനയില്‍ ചേര്‍ത്തത് കൂടാതെയാണ് സെന്റ്‌ എഫ്രെയിം യാക്കാബോയാ പള്ളിയിലെ താമരപള്ളി നേതാവിനെ തന്നെ കൊട്ടൂര്‍ജിയുടെ പ്രത്യേക താല്‍പര്യപ്രകാരം അസോസിയേഷന്‍ അഗമാക്കി വാഴിക്കുന്നത്. ക്നാനായ കാത്തലിക്ക് സൊസൈറ്റി എന്നാ ആ പേര് മാറ്റിയിട്ടു പോരെ ഈ പണി? ക്നാനായക്കാരി പെണ്ണിനെ കെട്ടി ഇങ്ങോട്ട് ചേര്‍ന്ന് എന്ന് വാദിക്കുവാന്‍ വേണ്ടി പോലും പറയാന്‍ സാധിക്കാത്തവിധം യാക്കോബായ പള്ളിയിലെ സെക്രട്ടറി പദം വരെ അലങ്കരിച്ച താമരക്കാരന് എന്താണ് ഇത്ര പ്രത്യേകത എന്ന് കൂടി നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ മക്കള്‍ക്ക്‌ അറിയുവാന്‍ ആഗ്രഹമുണ്ട്. ക്നാനായ കാത്തലിക്ക് എന്നാ പടം അസോസിയേഷനില്‍ നിന്നും മാറ്റിയിട്ടു പോരെ ഈ വക വികൃതികള്‍. 

ഇന്നലെ വരെ പള്ളിയിലെ എന്ടോഗമിക്ക് വേണ്ടി ഗര്ജ്ജിച്ച്ചുകൊണ്ടിരുന്നവര്‍ ഒക്കെ എവിടെ. വെറുതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്നത് പോലെ ക്യാനഡയിലെ ഹാമില്‍ട്ടണില്‍ നിന്നും സ്ഥിരമായി ഈയുള്ളവന്റെ ബ്ലോഗിലെ കമന്റ് ബോക്സില്‍ തെറിഎഴുതി പഠിക്കുന്ന ചേട്ടന്‍ സഹിതം ഉത്തരം പറയണം. 

ഇവിടുത്തെ പ്രസക്തമായ ചില കാര്യങ്ങള്‍ ഇവയാണ്.


 • കഴിഞ്ഞ മാസം തന്നെ അസോസിയേഷനിലെ മൂലക്കാട്ട് ഫോര്മുലയെ സംബന്ധിച്ചു പ്രസിടെന്റിനു കപ്ലെയിന്റ്റ്‌ ചെയ്തിട്ടും നിരുത്തരവാദിത്വത്ത്തോടെ ഒന്നും ചെയ്യാതിരുന്ന പ്രസിഡണ്ട്‌ തന്റെ കസിനു വേണ്ടി സമുദായത്തെ ഒട്ടുകൊടുക്കുകയല്ലേ ചെയ്തത്? ഇതാണോ എന്തോഗമിക്കു വേണ്ടിയുള്ള യുദ്ധം? വെറുതെയല്ല കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ ആയി ഇവരൊക്കെ പണിതിട്ടും കിട്ടിയത് "പണി" തന്നെ ആയി പോയത്.
 • യാക്കൊബായക്കാരന്റെ  അംഗത്വം സംബന്ധിച്ച് പല തവണ സ്പിരിച്വല്‍ ഡയരക്ടര്‍ സഹിതം ബന്ധപെട്ടവരെ അറിയിച്ചിട്ടും എന്തുകൊണ്ടാണ് ന്യായമായ ഒരു തീരുമാനം ഉണ്ടാകാതിരുന്നത് എന്ന് വ്യക്തമാകേണ്ട ഉത്തരവാദിത്വം അസോസിയേഷന്‍ നേതൃത്വത്തിന് ഉണ്ട്.
 •  അമേരിക്കയിലെ സംഘടനകളുടെ അടിത്തറ ഇളക്കുന്ന രീതിയില്‍ ഉള്ള പ്രവണതകള്‍ ഇവിടെ ശക്തി പ്രാപിച്ച്ചിട്ടും എന്തുകൊണ്ടാണ് അമേരിക്കന്‍ ക്നായും കെസിസിഎന്‍എ ദികെസിസിസി നേതൃത്വവും കനിയാനും ഒക്കെ മൌനം പാലിക്കുന്നത്? ആരെ രക്ഷിക്കാന്‍ വേണ്ടി? ഇതാണോ സമുദായ സ്നേഹവും പ്രതിബദ്ധതയും ഒക്കെ? 
 •  കെസിസിഎന്‍ എ സെക്രട്ടറിയാകാന്‍ ഉടുപ്പും തയ്യിച്ചു ഒരു പയ്യന്‍ ഇറങ്ങിയിട്ടുണ്ടല്ലോ.മുകളില്‍ പറഞ്ഞ രണ്ടു വിഷയങ്ങളിലും ഉള്ളതാങ്കളുടെ അഭിപ്രായം അറിയുവാന്‍ താല്പര്യം ഉണ്ട് ഞങ്ങള്‍ പാവം ക്നാനായ പൊതു ജനത്തിന്.
 •  
 • മുകളില്‍  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തിരുത്താത്ത്ത പക്ഷം സമുദായത്തിന്റെ അടിത്തറ ഇളക്കുന്ന പരിപാടികള്‍ക്ക് കൂട്ട് നിന്ന ഡിട്രോയിറ്റിലെ ക്നാനായ കത്തോലിക്കാ അസോസിയേഷനെ കെ സിസി എന്‍ എ യില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ചങ്കൂറ്റം കെ സി സി എന്‍ എ എക്സിക്യൂട്ടീവിനു ഉണ്ടോ എന്നറിയണം. വെറുതെ അഞ്ചു മിനിറ്റ് ഇടവിട്ട്‌ എടോഗാമി എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുവാന്‍ ഇനി സാധിക്കുകയില്ല. മ്യാല്‍ക്കരയും കൂട്ടരും ഒക്കെ എങ്ങിനെ പ്രതികരിക്കും എന്ന് അറിയുവാന്‍ ഉള്ള ജിജ്ഞാസ ഉണ്ട്.


 • എല്ലിന്‍കഷണം : ഡിട്രോയിറ്റില്‍ ഇതിനിടെ പള്ളിയിലെഭരണ സമിതിയെ അച്ഛന്‍ സസ്പെന്‍ഡ്‌ ചെയ്തതായി കേട്ട്. അമേരിക്കയില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു സംഭവം കേട്ടത്. പൊതുയോഗ തീരുമാനത്തിനു എതിരായി വികാരിയുടെ അനുവാദം ഇല്ലാതെ നടത്തിയ പ്രമേയം അയക്കല്‍ നാടകത്തിന് അച്ഛന്‍ കൊടുത്ത ചെറിയ പണി. കൈക്കാരനിട്ടു കൊടുത്തത് മൊത്തത്തില്‍ കൊണ്ട് എന്ന് മാത്രം. എന്തായാലും നന്നായി വരിക.
 

63 comments:

 1. the story from houston will also be a big one. moolakattu formula itself is made for this.

  ReplyDelete
  Replies
  1. കായംകുളം കൊച്ചുന്നിക്ക് വാഴപ്പള്ളി ജാനകിയില്‍ ഉണ്ട്ടായ കാ‍ന്താരി റോസി യുടെ കാര്യമാണോ ബ്ലോഗര്‍ ചേട്ടന്‍ ഉദ്ദേശിച്ചത്?

   Delete
  2. Houstonil methrapolitayude ammayiyude makan kaiparedante karyam aanoo?
   Methrapolitayude ammayikku Venda kadalas ellaam pande thayar

   Delete
  3. Houston what I heard is an exemplary community. But lately all the endogomy Vathees are very quiet as all the children of endogomy nuts are joining Gujaratee Patels, and Pak muslims as their spouses. It does not sound good to our KNANYA Purity. Shame on you guys till now you were saying that we should preserve our endogomy and you send your kids to Guj and PAK.
   You guys could not even keep your daughters legs closed when these patels and pak muslims showed up, and you preaching endogamy to community?

   Delete
  4. A lot of the Knanaya parents are having a tough time keeping their daughters legs closed from pastels and paki Muslims.

   Delete
 2. the associations and the so called endogomy mafia's face masks are falling down. thank you bloger chetta.

  ReplyDelete
 3. Haha Everthing is Fraud.
  CHAKONAL a FRAUD
  MUTHU a FRAUD
  ASSOCIATIONS are FRAUD
  YOU ARE A BIG FRAUD blogger.

  ReplyDelete
 4. Detroit Urumbs are bunch of SHIT.

  ReplyDelete
 5. There is a same problem in San Antonio too. Mr. Bijo Karakattu is not a pure kna. He should not be a member of that association.

  ReplyDelete
  Replies
  1. കണ്ണുള്ളവന്‍ കാണട്ടെ !!!!കാതുല്ലവാന്‍ കേള്‍ക്കട്ടെ.!!!!

   Delete
  2. Mone karakadanattu choriyandaa... ninnekkal gurantee ondu ente thantha knaa anuuuu ennu... nite karyam ninte ammakke polum ariyillallooo.How to find out the travelers of a public transport ?

   Delete
 6. This is not a group issue or blogger issue. This is the real knanaya Issue... Please open everyone. We don't want any water in the pure knanaya Association. Already water in the Churches !!!!! Now association !!!!! please wake up the real real knanaya people. Where is all media people ? Where is american Kna, Knanaya Media , and KnanayaVoice ? Please come forward and don't stay for any side , stay for real knanaya people...

  ReplyDelete
 7. മുത്തോലത്തച്ചന്‍ , എന്തിനാണോ , നാട്ടുകാരനും(ചേര്‍പ്പുങ്കല്‍) കുടുംബക്കാരനുമായ, ഒരു കൊച്ചച്ചനെ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്? കൊച്ചച്ചന്‍ ( Fr (Jemy ) ജോസഫ്‌ പുതുശ്ശേരിയില്‍ ), അടുത്താഴ്ച നാട്ടില്‍ നിന്നും ചിക്കാഗോയില്‍ എത്തും. ഇറ്റാലിയന്‍ ഭാഷ സാമാന്യം നന്നായി അറിയാമെങ്കിലും ഇംഗ്ലീഷ് വിംഗ്ലീഷ് ആണ് കൊച്ചച്ചന്‍ . ഇറ്റലിയില്‍ പഠിച്ചു ,ഇറ്റലിയില്‍ വച്ച് അച്ചനായി ഇറ്റലിയില്‍ സേവനാമായിരുന്നു. എന്നോ എളൂര്(ഉഴവൂര്‍) അസയിന്തിയായി ,വെളിയനാട് വികാരിയായി ,NR സിറ്റി വികാരിയായിരിക്കെ , നമ്മുടെ മുത്തോലം വലയില്‍ വീഴ്ത്തിയോ , മുത്തോലത്തെ വലയില്‍ വീഴ്ത്തിയോ എന്ന് പറയണമെങ്കില്‍ രണ്ടു മാസം എടുക്കും. കാത്തിരുന്നു കാണുക ഒരു ചെര്‍പ്പങ്കല്‍ കാരന്‍ കൂടി.

  ReplyDelete
 8. കായംകുളം കൊച്ചുന്നിക്ക് വാഴപ്പള്ളി ജാനകിയില്‍ ഉണ്ട്ടായ കാ‍ന്താരി റോസി യുടെ കാര്യമാണോ ബ്ലോഗര്‍ ചേട്ടന്‍ ഉദ്ദേശിച്ചത്?

  ReplyDelete
 9. Kunju Uthupan from AtlantaJanuary 11, 2013 at 1:39 PM

  ഞാന്‍ കേട്ടരിഞ്ഞതാനുകെട്ടോ ദിട്രോയിട്ടിലെ പ്രസിഡന്റിന്റെ സഹോദരിയാണ് അത്ലാന്റയിലെ തല്ലുകാരി റീന ആന്റി,
  അതുപോലെ സഹോദരനാണ് അഭിനവ ബിജു ഉതുപ്പ്.
  ഓസില്‍ ആസിഡും കഴിക്കുന്ന കോമാളി വി പി വകയില്‍ ഒരു അനുജന്‍,
  ഈ അനിയന്റെ സ്വന്തം അളിയന്‍ ഖജാന്‍ജി ,
  ഈ അനിയന്‍ വി പി യുടെ വകയില്‍ അളിയന്‍ എന്‍ സി ,
  ആള് കനേഡിയന്‍ ആണ് കേട്ടോ. അല്ലറ ചില്ലറ മരുന്ന് കച്ചോടം നടത്തി കഞ്ഞി കുടിച്ചു കഴിയുന്നു.
  മാന്യനായ സെക്രടറി കേരളത്തില്‍ സയിബെര്‍ സെല്ലിന്റെ നോട്ടപ്പുള്ളി,വീട്ടിലോള്ളവര്‍ക്ക് കല്യാണം ആലോചിച്ചു നടക്കതെവന്നപ്പോള്‍ വികാരിഅചനുകല്യാണം ആലോചിച്ചു ഊമകത്ത് ഈമെയിലിലൂടെ നാട്ടില്‍ സയിബെര്‍ സെല്ല്ലിനു കീഴടങ്ങി.
  കോതമംഗലം കത്ഹീദ്രല്‍ പള്ളി ഇടവകകാരന്‍ കണ്ടോടത് അന്തപ്പന്‍ എന്നാ ഡിട്രോയിറ്റ് കെ സി എസ്‌ അങ്ങമായത്,ആരുടെ ഉപകാരസ്മരനയാണ് കെ സി സി എന്‍ എ സെക്രടറി സ്ഥാനര്തിത്വം?അഭിനവ ബിജു ഉതുപ്പിന്റെ ഭാര്യ കിഡ്സ്‌ ക്ലബ് (നാതൂന്‌) ഭാരവാഹി.
  ഇന്റര്‍നാഷണല്‍ അംഗങ്ങളുള്ള മള്‍ട്ടി കമ്മ്യൂണിറ്റി അസ്സൊസിഎഷന്‌ -ആക്ക്are ലത്തിന്‍ ഇക്കരെ യകൊബായ,സീറോമലബാര്‍ -സ്സ്രീമതി പ്രസിടന്റെ എകുമനിസം നല്ലതാണ്,കൈ പോക്കന്‍ ആരേലും പോരെ,എന്തിനാണ് ക്നാനയക്കാര്‍ അല്ലെ ?

  അട്ലന്ടയില്‍ നിന്നും കുഞ്ഞുതുപ്പാന്‍

  ReplyDelete
 10. Where are all the Detroit leaders? Where is the DKCC RVP?

  ReplyDelete
 11. Meledethinode kalichal athu thee kali aanu

  ReplyDelete
 12. Detroit association is watered down
  Puthukulam

  ReplyDelete
 13. Blogger chetta houstonile Biju Uthup story innu publish cheyumo?

  ReplyDelete
 14. Detroitile katha kitti poyi, Kathapathram Jules Kalayil. Diyante vallyamma jacobakkari. Knanaya Jacoba alla ketto.

  ReplyDelete
 15. Please refrain from using the names of people.....by chance if you are wrong why you want to get a curse of families and kids ....please .......

  4 to 6 generations before do you have any idea who was your ancestors and do you know any issues were there or not?

  So please be compassionate when u deal with this issues.

  Also there are people who adopt kids regardeless they have biological kids or not.So be rspectfull when you guys deal with this issues.By taking the responsibility of an adopted kid they are applying the faith,in which one in a million people can do .I am sure their sacrifice will be acknowledged in heaven and by doing so dont bring curses to your families.

  ReplyDelete
  Replies
  1. Njangalkku shaapam alle paranjattu ullu. Pinne enthina née okke valinju Keri varunne?
   Knaithommen

   Delete
 16. Onnu poda kunje, ninte abhyasam nee ethengilum vadakken palliyil poyi cheyitha mathi. Knanayakarude mithukathe keranam ennu nirbhandham enthina?

  ReplyDelete
 17. Adoption and community practices are two different things. Don't try to betray a community by trying to sneak in with fake documents. If you chose to practice your life different from the practices of the community that is your choice, just stay away from the community. Why do you try to linger around and ruin peace and harmony?
  We love our community and our community practices and we will defend it with our lives.
  Ithu Sathyam Sathyam Sathyam
  Mathai Paravanthuruthu.

  ReplyDelete
 18. What will happened to his Knanaya church membership ?

  ReplyDelete
 19. If proved to be correct, he will be politely asked to leave the church and go to St Thomas Syro Malabar in Southfield. If he disagrees, his wife will have membership and he and kids will not have membership and then he will be rudely asked to leave. First of all he was the one who lied about being a kna. Then the association president his cousin who knew the truth covered it and betrayed the community. She is a cronie who back stabbed her husbands brother to become kcs president. She is a witch.
  Thommy

  ReplyDelete
 20. Ha ha ha ha ha kottooranmarude sambarkam ullathe kondu detroitil kuthikalu vettu oru puthiya kariyam allello.
  Kuthikalu vettiya enikku KCCNA secretary aayi malsarikkan avasaram kittiyathu
  Kothamangalam Anthappan

  ReplyDelete
 21. Kashttam Ellam detroitil Ninnanello thudakkammmm....sambhavami guhe guhe.......

  ReplyDelete
 22. Paravanthuruttu Mattai chettanano koodallor Tommichettanano panniulatte kittatte vishamam

  mangalam Bhavikkatte.....

  ReplyDelete
 23. ottakkettayi nilaninnirunna detroit KCS ine swantham aniyane cherkkan kottooran, thankal windsor enna vaalkashanam kootticherttu...

  yakkoba kkaranaayittum bharya sahodari bharttavine kattolikka sankhadanayil cherttirikkunnu ....


  ellinkashanangal katti alkkaare kureppichu......


  shabdamuyerttiya kurachupere ningal hennesiyum panniulattum nattarkku vilambi avare ottappedutty....

  anusarikkatta sunakanmaarude rashtreeya bhaavi nassippikkunnu...

  ippo thanikkuvendi kurachavere niyanthrikkan pattathayeppol thante thani konam kanikkunnu nanamilledo thanikkonnum

  sabhayudeyum samudhayettinteyum thanalil jeevitham kettippaduttiyittu swarttadekku vendy manushyare thamiladippikkunno....sabhayeyum samudayetteyum nashippikkunno...

  thankalude kudumbattinoraavashyam vannappol tholode thol chernnu ningalodoppam ninna detroitile knanayakkarode ningal kanikkunna ee pokrittaram ennu than nirttum......

  oliyambukal thoduppichittu njanonnum ariyattavaneppole nadakkunnu....orkkuka karmmabhalangal anubhavikkuvaan oru vyazhavattam venda kaalachakrattil.....

  Nandiyunde kottoorji nandiyunde......

  ReplyDelete
 24. Thalle kalippukal theeranillallo.......

  ReplyDelete
 25. Potte Jais ,Kavanan and Thampy ,
  Ellavareyum penne pedikam. Let their Loved onces rest in peace now .

  ReplyDelete
  Replies
  1. Jais, Kavanan, Thampi ye okke vittu pidi
   They don't involve in any politics. They are busy doing their own stuff
   Sathyamevajayathe

   Delete
  2. Ithu kollaam Sathyamevajayathe yude muthukathu keran oru vembal vittu pidi makkale Sathyamevajayathe vittu pidi.

   Delete
 26. ദിടോരിയിട്ടിലെ അസോസിയേഷന്‍ പ്രസിടന്റിനു ഈ മൂലക്കാട്ട് ഫോര്‍മുല കഥ അറിയില്ലായിരുന്നു എന്ന് പറയുവാന്‍ കഴിയുമോ? ചിങ്ങവനം പള്ളിയില്‍ വച്ച് അന്‍പതിനായിരം രൂപയ്ക്കു വേണ്ടി കത്തനാര്‍ സമുദായത്തെ ഒട്ടുകൊടുത്തിട്ടും ജനങ്ങള്‍ തിരിച്ചരിഞ്ഞില്ലേ? പാച്ചിറ പള്ളിയില്‍ അപ്പനെ അടക്കാന്‍ ചെന്നപ്പോഴും ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലേ? എന്നിട്ടും സ്വന്തം കസിന്‍ ആയ ഡിട്രോയിറ്റ്‌ പ്രസിടന്റ്റ്‌ ഒന്നും അറിഞ്ഞില്ല എന്ന് ആരോട് പറയും? ക്നാനായ സമുടായത്തിലേക്ക് പിണി വാതിലിലൂടെ ആളുകളെ ചവിട്ടി കയറ്റാന്‍ കൂട്ടുനിന്ന പ്രസിടന്റെ , വേര് ദി എന്തോഗാമി പറഞ്ഞു ഇനിയും ആളുകളെ പറ്റിക്കാന്‍ ഒരു ഉളിപ്പും ഇല്ലേ?

  ReplyDelete
 27. why this kolavery kaloaveri kalaveri dee?

  ReplyDelete
 28. @Anonymous January 12, 2013 9:49 AM-SYRO മലബാര്‍ കല്പന അനുസരിച്ച് മാറികെട്ടിയവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്നാനായപള്ളികളില്‍ ഒരേ അവകാശവും അധികാരവുമാണുള്ളത്‌. So you can not kick him out from the church or ask him to leave the church and go to St Thomas Syro Malabar in Southfield.

  ReplyDelete
  Replies
  1. Syro Malabar rules will be followed by vicar. The parish members who purchased the church will follow the rules of the Knanaya community. So we will make sure that he leaves. Or he will leave on his own when he understands that he is not welcome here anymore. He betrayed the community.

   Delete
 29. The people who pay for the Detroit Knanaya church are not pranchis but ordinary people with hard earned money. But the people in Detroit church have a spine which is more strong than steel so no KANA's will ever be permitted to be in our church. Even if the Bishops circular dictates to give the KANA's membership we in Detroit will not comply.
  We will kick the new black sheep whose grandmother is not kna out of our parish.

  ReplyDelete
  Replies
  1. Nee olathum...wait and watch..

   Delete
 30. എന്താണ് ഇത്? ആ മാറികെട്ടിയവന് അസോസിയേഷനില്‍ തുടരാം ..പള്ളിയില്‍ പറ്റില്ല. എന്താണ് ഹേ ഇത്?

  ReplyDelete
  Replies
  1. He cannot continue in Detroit Kna church or in Detroit kna association. We will impeach the witch who is our President if she stands in the way. We will not allow the rescript to be implemented in our church. We will pay the mortgage and keep it endogamous. We will not forgive the black sheep who betrayed our trust by saying he is kna.
   If anyone has balls come and try mess with our church or association, you can be assured you will never have to mess with anything else any where.
   Ithu Knai Thommen ane Sathyam Sathyam Sathyam.
   Kaipuzha Nasrani Knanayakaran

   Delete
 31. ആയിരത്തി എഴുന്നൂറ് വര്ഷം പഴക്കമുള്ള ഒരു ജനതയെ നശിപ്പിക്കാന്‍ ഒരു സഭാ സംവിധാനത്തിനും അധികാരമില്ല. ഒരു വ്യക്തിക്കോ, മെത്രാനോ,പുരോഹിതനോ കയ്യിലിട്ടു അമ്മാനമാടാനുള്ളതല്ല ക്നാനായവംശം. നമ്മുടെ വംശത്തെ സംരക്ഷിക്കാനുള്ള നിയമം, കാനോന്‍ നിയമത്തിനു മുകളില്‍ വന്നെങ്കിലെ നമ്മള്‍ നിലനില്‍ക്കൂ. നിര്‍ഭാഗ്യവശാല്‍ ഈ വംശം തകര്ന്നടിയാനാണ് മറ്റു സഭാ മേലദ്യക്ഷന്മാര്‍ ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും. അതിനാല് ഇനിയുള്ള നീക്കം ആ വഴിക്കാകണം. ക്നാനായവംശം നില നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറണം, അമേരിക്കയില്‍ തകര്‍ന്നാല്‍ ഉടന്‍ കോട്ടയത്തും തകരും. അതുകൊണ്ട് സഭാനേതൃത്വം തെറ്റു ചെയ്‌താല്‍ അത് സ്നേഹത്തോടെ ചൂണ്ടിക്കാണിക്കാനും അവരെ അംഗീകരിച്ചു മുന്നോട്ടുപോകാനും നമ്മള്‍ തയാറാകണം (അംഗീകരിക്കരുതാത്ത വിഷയങ്ങളില്‍ അവരെ തിരുത്തണം)

  ReplyDelete
 32. In our church, parish committe and our Vicar will decide what to do , No one need to worry about what need to be done . Ok don't waste your time writing in this comment session in your closed doors. If you have spine with steel come and complent to Fr. Maladam .

  ReplyDelete
 33. Fr Meledam told us not to allow any non knas in the parish even if he is forced by the Bishop. We will protect Detroit church from non knas.

  ReplyDelete
 34. 1986ല്‍ തന്നെ റിസ്ക്രിപ്റ്റ് വളരെ വ്യക്തമായിരുന്നുവെങ്കിലും നമ്മുടെ വൈദികരും പിതാക്കന്മാരും അറിഞ്ഞുകൊണ്ടുതന്നെ അതിനെ വളച്ചൊടിച്ചു അവരുടെ സ്വന്തം ജനങ്ങളോട് വഞ്ചന കാണിച്ചു. അവരുടെ താല്പര്യമായ പള്ളിവാങ്ങല്‍ കഴിഞ്ഞപ്പോള്‍, ഇന്ന് എല്ലാം സമ്മതിച്ചു. ക്നാനായക്കാര്‍ മേടിച്ച പള്ളികള്‍ എന്‍ഡോഗമി പാലിക്കില്ലാത്ത പള്ളികളാണെന്ന് നമ്മുടെ ക്നാനായ വൈദികര്‍ തന്നെ സംശയത്തിനിടവരാത്ത വിധം ജനങ്ങളോട് വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പാവങ്ങളായ പല വിശ്വാസികള്‍ക്കും അത് ഇപ്പോഴും വിശ്വാസമാകുന്നില്ല!
  ഇനിയും നുണപറഞ്ഞു വഞ്ചിക്കുന്നതിലെ മനഃസാഷിക്കുത്തു കാരണമാണോ നമ്മുടെ പിതാക്കന്മാര്‍ ഇപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, അതോ ഇതും ഭാവിതന്ത്രങ്ങളുടെ ഭാഗമാണാവോ.

  ഇനി എന്ത് എന്നതാണ് പലരും ചോദിക്കുന്നത്. 1996 ലെ റിസ്ക്രിപ്റ്റ് നടപ്പിലാക്കാന്‍ സാധ്യതയില്ല എന്ന് വിശ്വസിച്ചു 25 വര്ഷം നമ്മള്‍ കാത്തിരുന്നു. ഇനിയും ആ രീതിയില്‍ മുന്‍പോട്ടു പോകുന്നത് ആപല്‍ക്കരമാണ്.
  സാമ്പത്തിക ഉപരോധം മാത്രമേ എന്തെങ്കിലും പ്രയോജനം ചെയ്യുകയുള്ളൂ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
  നമ്മുടെ ക്നാനായ അച്ചന്മാര്‍ക്ക് അവരുടെ സ്വന്തം ജനങ്ങളോട് അള്‍ത്താരയില്‍ നിന്നുകൊണ്ട് ഒരു മനഃസാഷിക്കുത്തും കൂടാതെ ഇത് ക്നാനായക്കാര്‍ക്ക് മാത്രമുള്ള പള്ളികളാണെന്നു കള്ളത്തരം പറയാമെങ്കില്‍ അവരോട് നമ്മള്‍ സഹതാപം കാണിക്കെണ്ടതുണ്ടോ? ക്നാനായ സമൂഹത്തെ നാശത്തില്‍നിന്നു രഷിക്കുന്നതിനുവേണ്ടി അല്പസ്വല്പം വേദന സഹിക്കുവാന്‍ നമ്മള്‍ തയ്യാറാകുക.
  1986-ലെ റിസ്ക്രിപ്റ്റ് നടപ്പാക്കാന്‍ സാധ്യത ഇല്ലെന്നു വിശ്വസിച്ച് നമ്മള്‍ 25 വര്ഷം നഷ്ട്ടപെടുത്തി. നമ്മുടേത്‌ ക്നാനായക്കാര്‍ക്ക് മാത്രമുള്ള മിഷന്‍ അല്ല എന്ന് ക്നാനായക്കാരന്‍ അച്ചന്‍ പച്ച മലയാളത്തില്‍ പറഞ്ഞിട്ടും അത് സ്വയം സമ്മതിക്കുവാന്‍ ഇനിയും മറ്റൊരു 25 വര്ഷം കൂടി ചിലവഴിക്കണമോ? ഇപ്പോഴുള്ള സങ്കരക്നാനായ മിഷനുകള്‍ തുടരണം എന്നുള്ളവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി വേണം മുന്‍പോട്ടു നീങ്ങാന്‍. പിന്നീട് അറിയില്ലായിരുന്നു എന്ന് പറയാനിടവരരുത്.
  ഇത് ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് എന്നതാണ് പരമപ്രധാനം.
  അമേരിക്കയിലെ ക്നാനായ മിഷനുകള്‍ ക്നാനായക്കാരുടെ എന്‍ഡോഗമിയെ അനുകൂലിക്കുന്നില്ല എന്നത് സത്യമാണ്.
  സങ്കര പള്ളികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ റിസ്ക്രിപ്റ്റ് നടപ്പാക്കുവാന്‍ (ENFORCE ) സഹായിക്കുകയാണ് ചെയ്യുന്നത്. അത് വഴി ക്നാനായ നന്മക്കു എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
  സിറോ മലബാര്‍ കല്പന അനുസരിച്ച് മാറികെട്ടിയവര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്നാനായപള്ളികളില്‍ ഒരേ അവകാശവും അധികാരവുമാണുള്ളത്‌.
  പള്ളി കമ്മറ്റികളില്‍ മാറികെട്ടിയവര്‍ക്കും പ്രാധിനിത്യം കൊടുക്കണമെന്ന അങ്ങാടിയത്തിന്റെ കല്പന അനുസരിക്കാന്‍ ക്നാനായ വൈദികന്‍ ബാധ്യസ്ഥനാണ്. അല്ലാത്തവര്‍ക്ക് വെട്ടുവേലിലച്ചന്റെ അനുഭവമാകും ഉണ്ടാവുക.
  എന്‍ഡോഗമി പാലിക്കാത്ത ക്നാനായ പള്ളികളെ എന്ത് കാരണം കൊണ്ടായാലും സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ക്നാനായത്തിനെതിരെയാണ് നിലകൊള്ളുന്നത് എന്നത് മനസ്സിലാക്കുക. കാരണം അത് ക്നാനായത്തിന്റെ വളര്‍ച്ചയെ നശിപ്പിച്ച് ഇല്ലാതാക്കും. അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കര്‍മം കൊണ്ട് ക്നാനായത്തെ സഹായിക്കുന്നില്ല. അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കുക. അവരും ക്നാനായക്കാരെ സഹായിക്കുന്നതിനു പകരം KANA ക്കാരെ സഹായിക്കുകയാണ്.
  ക്നാനായക്കാര്‍ക്ക് വേണ്ടി നിലകൊള്ളാത്ത ബിഷപ്മാര്‍ ക്നാനായ വൈദികരുടെയും, അവരുടെ തന്നെയും വില ഇടിച്ചുകളയുകയാണ്.
  എന്‍ഡോഗമി പാലിക്കാത്തവര്‍ കൂടി ഉള്‍പ്പെടുന്ന പള്ളികളെ ക്നാനായ പള്ളികള്‍ എന്ന് വിളിക്കുന്നത്‌ ആഷേപമായി ചിത്രീകരിച്ചു ക്നാനായ എന്ന പേര് തന്നെ ഭാവിയില്‍ നിര്‍ത്തലാക്കും.
  മാറികെട്ടിയവര്‍ പള്ളിയില്‍ വരുന്നില്ല, ഇനി വരില്ല എന്ന വാദം നിലനില്‍ക്കില്ല. ക്നാനായക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടിയില്ലെങ്കിലും മാറികെട്ടിയ KANA ക്കാര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി അങ്ങാടിയത്തിനും സങ്കരമിഷനും സപ്പോര്‍ട്ട് പ്രഖ്യാപിച്ചതില്‍ നിന്നും അവരുടെ താല്പര്യം ഊഹിക്കാവുന്നതാണ്.
  അതുകൊണ്ട് സഹതാപം മാറ്റിവച്ചു ക്നാനായ സമുദായത്തിന്റെ ഭാവിയെക്കരുതി അമേരികയില്‍ ഉടനീളം സങ്കരമിഷനുകള്‍ക്കെതിരെ എടുക്കുന്ന നിസ്സഹരണത്തെയും, സാമ്പത്തിക ഉപരോധത്തെയും സപ്പോര്‍ട്ട് ചെയ്തു സമുദായത്തെ നിലനിര്‍ത്തുവാന്‍ വേണ്ടി എല്ലാ ക്നാനായക്കാരും സഹകരിക്കുക.

  I really happy to know that, Fr Meledam will not allow Non -Knas in the parish even if he forced by Bishop Agadiath . I wish him all the success .

  ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക്

  ReplyDelete
  Replies
  1. Mr. ചെറിയാന്‍ പ്ലാമൂട്ടില്‍ you just go and worship at the മൂട്ടില്‍ of the പ്ലാവ. Don't worry about the people who are supporting the church. We knew that it is not endogoumous and we don't need an endogoumous church. That is againist catholicism. We are kepping andogamy in our home. That is all we need. You at least try to keep the endogamy at your home.

   Delete
 35. More breaking news about the non kna member in Detroit association will be published soon. Check back to read about the involvement of KCCNA spiritual leaders to cover up the scandal.
  We hope the non kna family voluntarily move out of the association and church so that the Knanaya community can live peacefully

  ReplyDelete
  Replies
  1. How is this affecting your peace? It is better for all the terrorist Kna's to get a background check up done soon ,before you start getting the stoning..
   Are you all not ashamed to go behind a person like this.. this is mean spirited and culture less act.. if you don't like it don't deal with them..all of these a..h..s sit as anonymous and talk shit.. if anyone has guts expel them from the church , and see what happens.. low life people..

   Delete
  2. Then WTF are you anonymous. Publish your name. We will get them out of our church for sure.

   Delete
 36. ദിടോരിയിട്ടിലെ അസോസിയേഷന്‍ പ്രസിടന്റിനു ഈ മൂലക്കാട്ട് ഫോര്‍മുല കഥ അറിയില്ലായിരുന്നു എന്ന് പറയുവാന്‍ കഴിയുമോ? ചിങ്ങവനം പള്ളിയില്‍ വച്ച് അന്‍പതിനായിരം രൂപയ്ക്കു വേണ്ടി കത്തനാര്‍ സമുദായത്തെ ഒട്ടുകൊടുത്തിട്ടും ജനങ്ങള്‍ തിരിച്ചരിഞ്ഞില്ലേ? പാച്ചിറ പള്ളിയില്‍ അപ്പനെ അടക്കാന്‍ ചെന്നപ്പോഴും ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലേ? എന്നിട്ടും സ്വന്തം കസിന്‍ ആയ ഡിട്രോയിറ്റ്‌ പ്രസിടന്റ്റ്‌ ഒന്നും അറിഞ്ഞില്ല എന്ന് ആരോട് പറയും? ക്നാനായ സമുടായത്തിലേക്ക് പിണി വാതിലിലൂടെ ആളുകളെ ചവിട്ടി കയറ്റാന്‍ കൂട്ടുനിന്ന പ്രസിടന്റെ , വേര് ദി എന്തോഗാമി പറഞ്ഞു ഇനിയും ആളുകളെ പറ്റിക്കാന്‍ ഒരു ഉളിപ്പും ഇല്ലേ?

  ReplyDelete
  Replies
  1. Detroit association president back stabbed her husbands brother and sneaked in a non kna family to executive and became president. KCCNA president sleeps at her house when in Detroit. What endogamy? What knanayamedia? All a bunch of hypocrites and cheats

   Delete
 37. Non kna family please go back!!!!!!

  ReplyDelete
 38. Kothamangalam Anthappan enna email krimium, njappy kizhakekadanum, cyber kuttavaali Thekkel ousepum, kuthikaluvetti jubyum okke kottoorante asruthavalsaraye vazhunna detroitil ithum ithil appravum nadakum nadathum.
  Knanayam mannankatta, njan ee kootorante pirake nadanette oru ellinkashnam polum thannilla

  Othiri Snehathode Koodaloor Swadeshi
  Thommenum makkalum

  ReplyDelete
  Replies
  1. Chetta Thommenum Makkalum oru cinema alle, angane detroitil aarum illello.
   Appo Chettan kallan alle? Enthina chetta detroitil Keri vilasunne?
   Anthapa vittoda

   Delete
  2. Araada ee kottooran avante Kaalam okke poyee. Ippo njan aanu king maker. Ellinkashnam venamengil ente aduthu varu
   Kakaattil raaaja cheriya thambraan

   Delete
  3. Kochumbraaa enikku oru national council seat 2015-2016 termil tharamoo oru RVP aakaan aanee. Pandu kochumbraan athu ente kayyil ninnum thattiyeduthille? Las vegasil poyathu okke marannu enne onnu sahayikku.
   Oru paavam Tennessee boy

   Delete
  4. Detroit KCS Kerala congress pole aayo .....

   Valarum thorum pilarukayaum ......pilarumbol valarchayundakumo ennariyilla

   Kashttam....putiya coccussukal avideyum ivideyum potti mulekkennu ennariyunnu.....orellinkashanam kittan evide ponam?

   Delete
 39. ‎"ഒരു കാര്യം വ്യക്തമായി. മുത്തു വ്യക്തമായി പറയുന്നു. അങ്ങാടിയുടെ സര്‍ക്കുലറില്‍അവ്യക്തത ഉള്ളത് മനപൂര്‍വ്വം ആണ്. അതായത് വ്യക്തമായി എഴുതിയാല്‍ നാളെ അതുമായി കാനാക്കാര്‍ റോമിന് പോകും എന്നും പിന്നെ ഉള്ളത് കൂടി പോകുമെന്നും അങ്ങാടിക്കു നന്നായി അറിയാം. അതിനാല്‍ ഈ കാര്യനങ്ങള്‍ നടപ്പില്‍ വരുത്തുന്നവര്‍ക്ക്‌ അതായത് ക്നാനായ വൈദീകര്‍ക്ക്ക്നാനായക്കാര്‍ക്ക് അനുകൂലമായി വളയ്ക്കാന്‍ കഴിയുന്ന വാചകങ്ങള്‍ ഉപയോഗിച്ചു. ഇനി ഇതിനെ ചൊല്ലി ഒരു ചോദ്യം മുകളില്‍ നിന്നും ഉണ്ടായാല്‍ അങ്ങേര്‍ക്കു ഊറി പോരുകയും വേണം. ക്നാനായക്കാരായ വൈദീകര്‍ നമുക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കുന്നു. പക്ഷെ ക്നാനായക്കാരായ മുട്ടാളന്മാര്‍ക്ക് ക്നാനായക്കാര്‍ അല്ലാത്ത വൈദീകരും കാനാക്കാരും വ്യാഖ്യാനിക്കുന്നത് പോലെ അതിനെ കാണണം. അതായത് കാനാക്കാര്‍ക്ക് അനുകൂലമായി എങ്ങിനെയും ഈ സര്‍ക്കുലരിനെ ഒന്ന് മാറ്റണം. എന്നാലല്ലേ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സാധിക്കൂ".

  North american kna...........

  ReplyDelete
 40. Detroit krimikal......are all of sleeping.......y no new comments.....
  Oru Toronto krimi

  ReplyDelete
 41. ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കരുടെത് മാത്രം : ഷിക്കാഗോ സെന്റ്‌ മേരീസ് പാരീഷ് കൌണ്സിനല്‍
  ഷിക്കാഗോ : ക്നാനായ കത്തോലിക്കരുടെ 1700 വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ വടക്കേ അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന പൌരസ്ത്യ തിരുസഘത്തിന്റെ 1986 ലെ റീസ്ക്രിപ്റ്റും തുടര്‍ന്ന് 2011 ല്‍ ഷിക്കാഗോ സന്റ് തോമസ്‌ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച നിര്‍ദ്ദേശവും പിന്‍വലിക്കണമെന്ന് ഷിക്കാഗോ സെന്റ്‌ മേരീസ് ദൈവാലയത്തില്‍ കൂടിയ പാരീഷ് കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഇത് വിഘാതമാണ് എന്ന് യോഗം വിലയിരുത്തി .
  ബിഷപ്പുമാരിലും സഭാതലത്തിലുള്ള മറ്റ് ഉന്നത സ്ഥാനീയരിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി സമുദായ നേതൃത്വത്തിനോപ്പം ക്രിയാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും അതേസമയം തന്നെ ക്നാനായ റീജിയന്‍ തലത്തിലും മുന്നിട്ടിറങ്ങാനും പാരീഷ് കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു. റീസ്ക്രിപ്റ്റ് ക്നാനായ സമുദായത്തിന് അനുകൂലമായി തിരുത്തിക്കിട്ടുന്നത് വരെ കോട്ടയം അതിരൂപതയിലെ പോലെ തല്സ്ഥിതി തുടര്‍ന്ന് പോകണം . വടക്കേ അമേരിക്കയിലെ ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കാരുടെത് മാത്രമാണ് എന്നും പാരീഷ് കൌണ്‍സില്‍ പ്രഖ്യാപിച്ചു.
  യോഗത്തില്‍ വികാരി. ഫാ.എബ്രഹാം മുത്തോലത്ത് ആധ്യക്ഷനായിരുന്നു. കൈക്കാരന്മാരായ ജിനോ കക്കാട്ടില്‍ , ടോമി ഇടത്തില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , തോമസ്‌ ഐക്കരപ്പറമ്പില്‍ , ജോണി കുട്ടിപിള്ളവീട്ടില്‍, ജോയിസ് മറ്റത്തികുന്നേല്‍ എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

  ReplyDelete
 42. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
  മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
  1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

  2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

  ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
  3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

  ReplyDelete
 43. You stupid fools of Muttu in DETROIT who made a fake news in this blog JULES KALAIL is pure Knanaya . You all going to get paid back very soon ! You already hurted and divideded the community for SYRO church in 2010 for Mulakadan and MUTTHU .

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.