Pages

Monday, December 14, 2015

താമ്പായില്‍ അഹങ്കാരികള്‍ക്ക് കൊടുത്ത പണി മനോഹരമായി. പണി കിട്ടിയപ്പോള്‍ ഇപ്പോള്‍ ഓടി നടന്നു നായ മോങ്ങുന്നത് പോലെ കരയുന്നു.താംപായിലെ കമ്മ്യൂണിറ്റി സെന്ററില്‍ ബുക്ക് ചെയ്തിരുന്ന ലത്തീന്‍ കുര്‍ബ്ബാനയും തിരുനാള്‍ ആഘോഷങ്ങളും നമ്മുടെ അച്ഛനും മെത്രാനും കൂടി പൂട്ടികെട്ടിച്ചു എന്ന് മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ. എന്നാല്‍ അതിന്റെ പിന്നിലെ കാരണങ്ങളും കളികളും ആരും പുരത്ത്ടു വിടില്ല. സത്യം അമേരിക്കന്‍ ക്നായിലൂടെ വന്ന ചരിത്രം ഉണ്ടായിട്ടില്ലല്ലോ.

Saturday, October 03, 2015

മലര്‍ന്നുകിടന്നു തുപ്പുന്ന ഓസ്ട്രേലിയന്‍ ക്നാനായ മക്കള്‍: അവരെ കൊണ്ട് ചുടു ചോറ് വാരിപ്പിക്കുന്ന മാഫിയായും. കഥയറിയാതെ ആടുന്ന ഈ മക്കളെ ആര് രക്ഷിക്കും?
കുറെ മാസങ്ങളായി ഈയുള്ളവന്‍ മൌനം പാലിച്ച് സഭാ സമുദായ വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു എങ്കിലും ഇപ്പോള് സംജാതമായിരിക്കുന്ന സാഹചര്യങ്ങള്‍ ഈയുള്ളവനെ മൌനം വെടുയുവാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്. ഇത് വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് ഈയുള്ളവന്‍ കണ്ടാരപള്ളിയെയോ മൂലക്കാട്ട് പിതാവിനെയോ ഉദ്ദരിക്കുവാന്‍ വേണ്ടി ഇറങ്ങിയതാണ് എന്നുള്ള മുന്‍ധാരണകള്‍ മാറ്റിവെച്ചിട്ട് ഈയുള്ളവന്റെ വരികള്‍ വായിക്കുക. യാധാര്ത്യത്തിനു വേണ്ടി നിലകൊള്ളുക എന്നത് മാത്രമേ ഈയുള്ളവന്റെ അജണ്ടയില്‍ ഉള്ളൂ.

Tuesday, June 23, 2015

കാനയുടെ ഉഴവൂര്‍ മീറ്റിങ്ങില്‍ പങ്കെടുത്ത മോന്‍സ് ജോസഫിന് അഭിവാദ്യങ്ങള്‍.


എത്ര മൂടി വെച്ചാലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നുള്ളത് പ്രപഞ്ച നിയമമാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കുറെ നാളുകള്‍ക്കു മുന്‍പ് ക്നാനായക്കാരുടെ നെച്ചില്‍ ചവിട്ടിനിന്നുകൊണ്ട് ക്നാനായക്കാരുടെ തറവാടായ ഉഴവൂരില്‍ ക്നാനായ വിരുദ്ധര്‍ ക്നാനായ നവീകരണ സമിതി എന്നാ പേരില്‍ നടത്തിയ ബംഗാളി സമ്മേളനം കുറെ പേരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. പീ സി ജോര്‍ജ്ജ് ക്നാനായകാരുടെ തട്ടകത്തില്‍ വന്നു ക്നാനായക്കാരെ ചീത്ത വിളിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ ക്നാനായക്കാര്‍ മാണിമക്കള്‍ക്കെതിരെ വോട്ടു ചെയ്യും എന്ന് കരുതി തന്നെയാണ്. എന്നാല്‍ ക്നാനായ്ക്കാരുടെ വോട്ടും മേടിച്ച് , എല്ലാ ക്നാനായക്കാരുടെ വീടുകളും പിന്നെ കോട്ടയം അരമനയും കയറി ഇറങ്ങി നടക്കുന്ന, സ്വന്തം സമുദായംഗത്തിനെ തള്ളി പറഞ്ഞ് കര്‍മ്മം കൊണ്ട് ക്നാനായക്കാരനാണ് എന്ന് ക്നാനായ്ക്കാര്‍ അഭിമാനിച്ചിരുന്ന മോന്‍സ് ജോസഫ് ആ സമ്മേളനത്തില്‍ പങ്കെടുത്തു ആശംസ നേര്‍ന്നത് വളരെ വിദഗ്ദമായി എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ നമ്മുടെ ചോര തുടിക്കുന്ന ക്നാനായ നേതാക്കന്മാര്‍ ചേര്‍ന്ന് ) മുക്കി.

Saturday, March 21, 2015

അങ്ങിനെ പവനായി വീണ്ടും ശവമായി : സാബു വീണ്ടും പിന്‍വലിച്ചു സമരം.

അങ്ങിനെ ഒരിക്കല്‍ കൂടി സാബു സമരം പിന്‍ വലിച്ചു. കഴിഞ്ഞ പ്രാവശ്യംസമര മുഖത്ത് നിന്നും അവസാന നിമിഷം ഒരു വിധേന പിന്‍വാങ്ങിഎങ്കില്‍ ഇത്തവണയും വ്യതസ്ഥമായിരുന്നില്ല കാര്യങ്ങള്‍. പണ്ട് മൂലക്കാട്ട് പിതാവ് കൊടുത്തു എന്ന് പറഞ്ഞ ജല രേഖയായിരുന്നു പിടി വള്ളി എങ്കില്‍ ഇത്തവണ വത്തിക്കാനില്‍ നിന്നും ന്യൂന്ഷോ വക കത്താണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. എന്താണ് ഉള്ളടക്കം കത്തിന്റെ? ഉടനെ തന്നെ രൂപത തരാമെന്നോ? എന്തെങ്കിലും ഉറപ്പു അതില്‍ ഉണ്ടോ? എങ്കില്‍ ആ ഉറപ്പു ഞങ്ങള്‍ ഒന്ന് കാണട്ടെ. മറ്റു കത്തുകള്‍ പ്രസിദ്ധീകരിക്കുന്ന ഈ സാബുമോന്‍ എന്തെ കത്തിന്റെ തലകെട്ട് മാത്രം കാണിക്കുന്നത്? ആവശ്യപെട്ടതിനു തക്കതായ തീരുമാനം ഉണ്ടായോ എന്ന് അറിയണമല്ലോ. അറ്റ്‌ലാന്റയിലെ സംഘടനാ ഭാരവാഹികള്‍ നിര്ധാഷിന്യം സാബുവിനെ തള്ളിപറഞ്ഞു ഒരു കത്ത് ഇറക്കിയിരുന്നു എന്ന് അറിഞ്ഞു. കെ സി സി എന്‍ എ യുടെ ഭാഗത്ത് നിന്നും ഒരു വരി പിന്തുണ പോലും കിട്ടിയില്ല. വീണ്ടും തകരും എന്ന നിലയില്‍ നിന്നും പിന്മാറാന്‍ വേണ്ടി അങ്ങിനെ ഒരു കത്ത് കാരണമായോ? ഈ സമരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ജോയച്ച്ചനും ബെന്നറ്റും ഒക്കെ വീണ്ടും ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ന്യൂന്‍ഷോയ്ക്ക് മലയാളം അറിയില്ല എന്ന ധൈര്യത്തില്‍ പോസ്റ്റ്‌ ചെയ്ത അറിയിപ്പ് വായിക്കുക.

When are we going to learn from our mistakes?

 
The new National Council of KCCNA has not even assembled once and taken the oath. The new President and the team are not even elected. But Houstonians have already elected the 2016 convention Chairman!!! And the feud has already started in Houston about the convention. Why? Because of over smartness.  Over smartness in electing a Chairman in advance before the KCCNA election so that one of the KCCNA President candidates doesn’t makes a claim for it if he loses the election this week!!! What an idea Sirji…. But that resulted in the chaos amongst the same group that supports the KCCNA and the local association!!!! When are we going to learn? Are we going to repeat Chicago 2011?
 

ഊമക്കത്തുകളുടെ നാഥന് സ്വസ്തി... സ്വസ്തി....ഒരായിരം സ്വസ്തി

 
KCCNA ഇലക്ഷന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പിറക്കാത്ത കുഞ്ഞിന് വരനെ നിശ്ചയിച്ച് ഹ്യൂസ്റ്റൻ ചിക്കാഗോ മോഡൽ പിൻതുടരാൻ ശ്രമിക്കുമ്പോൾ മറുസൈടിൽ കൂടി NC MEMBERS ന് ഊമക്കത്തുകളുടെ പ്രവാഹം. ഞാൻ ചോതിച്ച ഒരു ചോദ്യത്തിനും ഉത്തരം തരാതെ സണ്ണി അങ്കിൾ ഒതളങ്ങ മറിയുംപോലെ മറിഞ്ഞു മറിഞ്ഞു പോകുന്നു. എന്റെ കത്തിനെ ഊമക്കത്ത് എന്ന് വിശേഷിപ്പിച്ച് അപലപിച്ച സണ്ണി അങ്കിൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്  ? എതിർ ക്യാമ്പിന്റെ പ്രചരണത്തിനായി ഉപയോഗിച്ചKNANAYAOUTLOOK@GMAIL.COM എന്ന ഇമൈൽ ഐഡിയിൽ "L" മാറ്റി അതേ പേരിൽ തന്നെ knanayaoutook@gmail.com എന്ന പുതിയ വ്യാചനെ ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. തുടരെ തുടരെ ഒരേപോലെ തോന്നുന്ന ഇമൈൽ ഐഡിയിൽ കൂടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ വരുന്നത് കണ്ട് പകച്ച ഞാൻ KNANAYA OUTLOOK ൽ മൌസ്സുകൊണ്ട് ക്ലിക്ക് ചെയിതപ്പോഴാണ് സണ്ണി അങ്കിളിന്റെ കരവിരുത് ശരിക്കും മനസ്സിലായത്. ഇത് വായിക്കുന്ന നിങ്ങളും പേരിൽ ഒന്ന് ക്ലിക്ക് ചയിത് നോക്കൂ അപ്പോൾ അറിയാം "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ള കാലം" പഴമൊഴി അർദ്ധഗർഭമാകുന്ന ത്.  പഠിച്ചതല്ലേ പാടുകയുള്ളൂ  ?

പ്രീയ പൂഴിക്കാലാ. പ്രസിടന്റ്റ് ആകുന്നതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ?

NEW YORK ലെ എന്റെ NC Member ആയ സുഹൃത്ത് ഫോർവേഡ് ചെയിത് തന്ന email ചുവടെ കൊടുക്കുന്നു. എന്റെ അസ്ഥിത്വത്തെ പറ്റിയും നിലനിൽപ്പിനെപറ്റിയും ചോദ്യം ചെയിത് കാണുന്നു. ബഹുമാനപ്പെട്ട NEW YORK പ്രസിഡന്റ്‌ നേരിട്ട് പറയട്ടെ ഞാൻ REAL ആണോ അതോ FAKE ആണോ എന്ന്. ഞാൻ FAKE ആണന്നും ഞാൻ അയച്ച ഇമെയിൽ ബോഗസ്സ് ആണന്നും പറഞ്ഞ് അയച്ച കത്ത് പിൻവലിച്ച് മാപ്പ് പറയാൻ അത് എഴുതിയവർ തയ്യാറാകണം. ഞാൻ പറഞ്ഞ കാര്യങ്ങൾ ലോകം മുഴുവൻ ഉള്ള ക്നാനായക്കാരുടെ സംശയങ്ങൾ മാത്രമല്ല ഇന്നത് വിശ്വാസ്സം കൂടിയാണ്. ഞാൻ പറഞ്ഞ ഒരു കാര്യത്തിനും മറുപടി പറയാതെ അതിൽ നിന്ന് ഓടിയോളിക്കുകയും പകരം ഞാൻ BOGUS/ FAKE ആണന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്നത് എന്തിന് വേണ്ടി  ? ഇവിടെ ആര് ജയിച്ചാലും ആര് തോറ്റാലും എനിക്ക് വ്യക്തിപരമായി ഒരു ചുക്കും സംഭവിക്കില്ല. എനിക്ക് ആരോടും വിധേയത്തവുമില്ല.  ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവൻ BOGUS EMAIL ലുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയിത് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച  സണ്ണി അങ്കിളിന് ഈ ആരോപണം നിഷേധിക്കാൻ കഴിയുമോ  ? ഇന്ന് ലോകം മുഴുവനും ഉള്ള ക്നാനായക്കാരായവരും അല്ലാത്തവരുമായ പതിനായിരക്കണക്കിന് ആളുകളുടെ ഇൻബോക്സ്സിൽ കുത്തി നിറച്ച വിഷബീജങ്ങൾ അറിയാൻ സ്വന്തം ഇമെയിലിന്റെയും ഗൂഗിൾ ഗ്രൂപ്പിന്റെയും സെന്റ്‌ ബോകസ്സ്  പുറകോട്ട് നോക്കിയാൽ സണ്ണി അങ്കിളിന് പിടികിട്ടും. തലയും വാലും ഇല്ലാത്ത FORWARD ചെയിതു എന്ന് പറയുന്ന മിക്ക ഇമെയിലുകളുടെയും SENDER ഇൻഫർമേഷനുകൾ തലയ്ക്കൽ നിന്നും വാലിൽ നിന്നും കത്രിച്ച് കളയുന്നത് എന്തിന് വേണ്ടി  ? സണ്ണി അങ്കിൾ ഫോർവേഡ് ചെയിത FAKE ഇമയിലുകളുടെ പതിനായിരക്കണക്കിന് തെളിവുകൾ ഞാൻ നിരത്താം. 

Tuesday, March 03, 2015

പൂഴിക്കാലാക്ക് തുറന്ന കത്ത്.


കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പുറത്ത് വന്ന ഒരു കത്താണ് ഇന്നത്തെ ചിന്താ വിഷയം. ന്യൂയോര്‍ക്കിലെ ഒരു സാധാരണക്കാരന്റെ മനസ്സില്‍ തോന്നിയകുറെ സാധാരണ ചോദ്യങ്ങള്‍. അതിനെ പട്ടി ഈയുള്ളവന്‍ അധികം എഴുതിന്നില്ല. മനോഹരമായ ആ കത്ത് ഈയുള്ളവന്റെ വായനക്കാര്‍ക്കായി കൊടുക്കുന്നു.

സാബുവിന് കൊണ്ടു. ഗാന്ധി പൂരപ്പാട്ട് നടത്തി ഈയുള്ളവനെ കണ്ടു പിടിക്കാന്‍ നോട്ടം.

സാബുവിനെ പറ്റി എഴുതിയത് കൊള്ളേണ്ടിടത്തു കൊണ്ട് എന്ന് ഉറപ്പായി. ഈയുള്ളവനെ തെറിയും പറഞ്ഞു അങ്ങേരു എഴുതിയ പോസ്റ്റ്‌ ഇതാ ഇവിടെ കൊടുക്കുന്നു.

നോർത്ത് അമേരിക്കൻ ക്നയിൽകൂടി കൂരക്കുന്ന സഹോദര നീ എന്തിനാ എല്ലാവരെയും പേടിപ്പിക്കുന്നത്‌ ? അത് വരും ഇതു വരും നിന്റെ പിന്പുപണി നിറുത്തി ഞങ്ങളുടെ കൂടെവാ. പഴയ ഒരു ചൊല്ലുണ്ട് തുമ്മുബോൾ തെറിക്കുന്ന മൂക്ക് ആണെങ്കിൽ തെറികെട്ടടാ എന്ന്. കഴിഞ്ഞ 38 വർഷമായി നമ്മളെ കളിപ്പിക്കുന്ന സഭാ അധികാരികൾ നമ്മൾ കൊടുക്കുന്ന പരാതികൾക്ക് മറുപടി തരുകയോ അനുഭവപുർവം പരാതി കേൾക്കുവാൻ പോലും തയാറല്ലാത്ത അധികാരികളെ ഞങ്ങളുടെ മുൻപിൽ വേറെ വഴിയില്ല. റോമിൽ ഞങ്ങളുടെ പരാതികൾ എത്തിക്കുവാൻ വേറെ മാർഗമില്ല. നമ്മുടെ അങ്ങടിയത് ബിഷപ്പ് അനങ്ങപാറ നയം സ്വികാരിച്ചാൽ നമ്മൾ എന്ത് ചെയ്യും? ഇനി അമേരിക്കൻ ബിഷപ്പ് കോണ്‍ഫരെണ്ട്സ് ഇടപെടുകയോ അമേരിക്കൻ നുണ്‍സിഒ ഇടപെട്ടോ റോമിൽ എത്തിച്ചു ഒരു പരിഹാരം ഉണ്ടാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. നീ നോർത്ത് അമേരിക്കൻ ക്നയിൽകൂടി എന്ത് വേണമെങ്കിലും വിളിച്ചോ എനിക്ക് യാതൊരു പരിഭവവുമില്ല. ഞാൻ ചെറിയ മനുഷ്യനായിപോയി എന്തുചെയ്യാം നീ നിന്റെ ഭാര്യയുടെ പാവാടയുടെ അപ്പുറെ നിന്ന് പറയാതെ നീ ആരാണെന്നു പറയട ക്നാനായ പിംബെ. നീ പറഞ്ഞത് പോലെ എനിക്ക് പേര് ഉണ്ടാക്കേണ്ട കാരിയമില്ല. തലമുറകൾക്ക് മുന്പ് ചെമ്മലക്കുഴി എന്ന വിട്ടുപേര് പ്രശസ്തമാണ് നിനക്ക് സംശയമുണ്ട്ങ്കിൽ നീഴൂർകരയിൽ തിരക്കിയാൽ മതി പൂല്ലേ. നിന്റെ ബോൾസിന് ഉറപ്പുണ്ടങ്കിൽ നീ ഒളിച്ചിരിക്കാതെ പുറത്തേക്ക് വാട

ഇനി മോനെ സാബുകുട്ടാ. നീഴൂര്കരയില്‍നീ എന്തോ വലിയ സംഭവമാണ് എന്ന് ഉണ്ടാക്കി തീര്‍ക്കാന്‍ നോക്കുന്നത് കണ്ടു. നീ നീഴൂര്‍ കരയിലെ നീ പറഞ്ഞ ചെമ്മലക്കുഴിയില്‍ ക്നാനായ തന്തക്കും തള്ളക്കും ഉണ്ടായതാണ്എങ്കില്‍ അന്തസ്സായി മറുപടി പറയുക.

Friday, February 27, 2015

ഉണ്ടസാബു നിരാഹാരവുമായി വാഷിങ്ങ്ടനിലേക്ക്: എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി?

ഓന്തിനെ പോലെ നിറം മാറുന്ന സ്വഭാവുമുള്ള ഉണ്ടസാബുവും അയാളുലെ അങ്കിള്‍ ബണ്ണും ഇത്തവണ സമരമുഖം തെരഞ്ഞെടുത്തിരിക്കുന്നത് വാഷിങ്ങ്ടന്‍ ആണ്. എങ്ങിനെയും അല്പം ശ്രദ്ധ നേടുക എന്ന ലക്ഷ്യവുമായി നടത്തുന്ന കോപ്രായങ്ങള്‍ ക്നാനായ സമുദായത്തിന് എന്ത് നേട്ടം കൊട്നുവരും എന്ത് കോട്ടം കൊണ്ടുവരും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഇല്ല എന്ന് കാലം ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതിനാല്‍ ഇത് എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി എന്ന ചോദ്യങ്ങള്‍ക്ക്  ഉത്തരം ലഭിക്കാന്‍ വളരെ എളുപ്പമാണ്. കീ കൊടുത്താല്‍ ഓടുന്ന പാവ പോലെ ഉണ്ട സാബു നടക്കുമ്പോള്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം? 

Sunday, January 18, 2015

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്."ക്നാനായക്കാരുടെ രോഷം ആളികത്തുവാൻ തുടങ്ങി,
ഏറ്റവും സ്നേഹമുള്ളവരെ
കഴിഞ്ഞ വർഷം മൂലകട്ടു പിതാവിന്റെ വാക്കുകളെ വിശ്വസിച്ചു KCCNA പ്രിസിടെന്റ്റ് ടോമി മ്യൽകരപുറവും ഞാനും കൂടി നടത്താനിരുന്ന ഉപവാസ പാർത്ഥന നടത്താതിരിക്കുകയും തുടർ നടപടികൾ എന്ന നിലയിൽ അലഞ്ചെരിപിതവ് കാണുവാൻ പോലും സമ്മതിക്കാത്തെ സിറോ മലബാർ അധികാരികളെ നിങ്ങൾ ഒരിക്കലും കാണാത്ത ക്നാനായ പ്രതിഷേതം വരും ദിവസങ്ങളിൽ ഉണ്ടായിരിക്കും. കഴിഞ്ഞ ആഴ്ച KCAG ജെനറൽ ബോഡി മീറ്റിങ്ങിൽ ചക്കാലപടവിൽ ലുക്കചേട്ടൻ പറഞ്ഞത് നമുക്ക് കോട്ടയത്തെ പോലെ സഭ സംവിതാനം തരുന്നില്ല എങ്കിൽ സംഗരപള്ളികൾ പൂട്ടികെട്ടി അച്ചന്മാരെ തിരികെ നാട്ടിലേക്കു വിടുക. നമ്മൾ ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കുക
മാക്കിൽ പിതാവിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു.
സാബു ചെമ്മലക്കുഴി."

ക്നാനയക്കാരെ വീണ്ടും കഴുതവേക്ഷം കെട്ടിക്കാന്‍ സാബുവും മ്യാലുവും.

കുറെ നാളുകളായി സാബു എന്തോ സംഭവിച്ചു എന്നും പറഞ്ഞു ഫെസ് ബുക്കിലൂടെ പഴയ ചരിത്രങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഉദ്ടെസ്സം എന്താണ് എന്ന് മ്യാലുവിന്റെ പുതിയ ഈമയില്‍ വന്നപ്പോഴാണ് മനസ്സിലായത്‌. മ്യാല് ആലന്ചെരിയുടെ അടുത്ത് പോകുന്നതിനു മുന്പായി അദേഹത്തെ പരമാവധി irritate ചെയ്തു ഒരു സീന്‍ ഉണ്ടാക്കി എടുക്കുക. അതുകൊണ്ട് പരമാവധി ഒരിക്കല്‍ കൂടി ആന്റി സീറോ മലബാര്‍ വികാരം ഉണ്ടാക്കി തണുത്തു നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്ന് ചൂടാക്കി എടുക്കുക. എന്താണ് പെട്ടന്നുള്ള ഈ നയം മാറ്റത്തിന്റെ കാരണം എന്ന് സാബു ഇതുവരെയും പറഞ്ഞിരുന്നില്ല. എങ്ങും തൊടാതെ എന്തൊക്കയോ പറഞ്ഞു. ഒരിക്കല്‍ കൂടി ചോദിക്കട്ടെ,

ആലെഞ്ചേരി പിതാവുമായാണോ ടോമി കരാറില്‍ ഒപ്പിട്ടത്?...........

ക്നാനായ പള്ളികള്‍ ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം എന്നും ക്നാനായക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്നും ചരിത്രപരമായ ഉത്തരവ് സീറോ മലബാറില്‍ നിന്നും കിട്ടി. ഇനി അതില്‍ കൂടുതല്‍ എന്താണാവോ ഈ ടോമിക്ക് വേണ്ടത്?

അതില്‍ കൂടിയ എന്തെങ്കിലും ഉണ്ടോ? ക്നാനായക്കാര്‍ക്ക് വേണ്ടി സ്വന്തമായ സഭയുണ്ടാക്കുക എന്നതാണ് ഇതിലും മുകളില്‍ ഉള്ളത്. അത് ആലഞ്ചേരി പിതാവിന് തരാന്‍ പറ്റില്ല.......

എന്റെ ടോമി, ടോംസുകുട്ടാ....ജനങ്ങളെ ഇനിയും പറ്റിക്കരുത്.....സമയം കിട്ടുമ്പോള്‍ അവര്‍ തമ്മില്‍ ഉണ്ടാക്കിയ ആ കരാര്‍ ഒന്ന് വായിച്ചു നോക്കുക.

Monday, January 05, 2015

ദേ പോയി ദാ വന്നു.... ഉണ്ട സാബു വീണ്ടും അവതരിക്കുന്നു.

Hunger strike  എന്ന് പറഞ്ഞു ലോകമെമ്പാടുമുള്ള പാവ പെട്ട ക്നാനായ സ്നേഹികളെ മോഹിപ്പിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ ഒരു ഉളിപ്പും ഇല്ലാതെ വിശ്വസിച്ചു കൂടെ നിന്നവര്‍ക്ക് ഒരു വിശദീകരം പോലും നല്‍കാതെ, നമ്മുടെ പിതാവ് പറഞ്ഞാല്‍ നാം കേള്‍ക്കണം " എന്ന കോരിത്തരിപ്പിക്കുന്ന ഡയലോഗും അടിച്ചു കൊണ്ട് മുങ്ങിയ സാബു ഇതാ വീണ്ടും തുടങ്ങി പണി. ശങ്കരന്‍ ഇപ്പോഴും തെങ്ങില്‍ തന്നെ എന്നുള്ള ദയലോഗ് ഫേസ്ബുക്കില്‍ അദ്ദേഹം ഇട്ട പോസ്റ്റില്‍ ആരോ കമന്റ്ആയി ഇട്ടതു ശരിക്കും സത്യമായി.