താംപായിലെ കമ്മ്യൂണിറ്റി സെന്ററില്‍ ബുക്ക് ചെയ്തിരുന്ന ലത്തീന്‍ കുര്‍ബ്ബാനയും തിരുനാള്‍ ആഘോഷങ്ങളും നമ്മുടെ അച്ഛനും മെത്രാനും കൂടി പൂട്ടികെട്ടിച്ചു എന്ന് മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ. എന്നാല്‍ അതിന്റെ പിന്നിലെ കാരണങ്ങളും കളികളും ആരും പുരത്ത്ടു വിടില്ല. സത്യം അമേരിക്കന്‍ ക്നായിലൂടെ വന്ന ചരിത്രം ഉണ്ടായിട്ടില്ലല്ലോ.
എന്താണ് സത്യം. സ്പാനിഷ് കാര്‍ ബുക്ക് ചെയ്ത പരിപാടി മെത്രാന് വരുന്നു എന്ന് പറഞ്ഞു കുറെ തീവ്രവാദികള്‍ പള്ളിക്കാരെ വെല്ലുവിളിക്കാന്‍ നോക്കി. പണ്ട് പള്ളിക്ക് സമാന്തരമായി ലത്തീന്‍ കുര്‍ബ്ബാന നടത്താന്‍ നോക്കിയപ്പോള്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരമായി ഈ മെത്രാന്റെ കുര്‍ബ്ബാനയെ ഉപയോഗിച്ച് വെല്ലുവിളിച്ചപ്പോള്‍ ഈ വിരലില്‍ എണ്ണാവുന്ന പള്ളി വിരോധികള്‍ പണി പാലും വെള്ളത്തില്‍ ഇങ്ങനെ കിട്ടും എന്ന് സ്വപനത്തില്‍ കൂടി ചിന്തിച്ചില്ല എന്നതാണ് സത്യം. വെല്ലു വിളിക്കുമ്പോള്‍ ഓര്‍ക്കണം. പത്രോസിന്റെ പാറക്കിട്ടു കടിച്ചാല്‍ പല്ല് പോകും എന്ന്.
ഇനി അത് പോട്ടെ. അസോസിയേഷന്റെ നേതൃത്വം, അതായത് പ്രസിഡന്റും കൂട്ടരും ഇതുവരെയും ഒരു ഈമെയിലും അയച്ചു കണ്ടില്ലല്ലോ? എന്തേ? അമേരിക്കന്‍ ക്നായിലൂടെ ഉണ്ടാക്കുന്ന ഭൂകമ്പം അവര്‍ അറിഞ്ഞില്ലേ? അവിടെയാണ് സത്യം. താംപായിലെ വെറും അഞ്ചു കുസൃതികുട്ടന്മാരോഴികെ ബാക്കി എല്ലാ കുടുംബങ്ങളും അസോസിയേഷന്റെയും പള്ളിയുടെയും സംയുക്താഭിമുഖ്യത്തില്‍ കരോളിന് ഒരുമയോടെ ഒരു വണ്ടിയില്‍ വീടുകള്‍ കയറി ഇറങ്ങികൊണ്ടിരിക്കുകയാണ്. അതിനിടെ ഈ അഞ്ചു പേര് കൂടി സ്പാനിഷ് കാരുടെ കുര്‍ബ്ബാന മുട്ടിപ്പോയി എന്ന് പറഞ്ഞു നിലവിളിച്ചാല്‍ ആര് കേള്‍ക്കാന്‍. ഇനി സ്പാനിഷ്കാര്ക്ക് വേണ്ടി നമ്മുടെ പ്രീയ സന്നികുട്ടന് ശബ്ടിക്കുമോ എന്നെങ്കിലും അറിയാം. ശബ്ദിക്കണം. സപാനിഷ് കാര്‍ക്കും വേണ്ടി വന്നാല്‍ എന്‍ഡോഗമി മേടിച്ചു കൊടുക്കാമല്ലോ. മാത്രമല്ല ഇനിയൊരു റാലി നടത്തണം എങ്കില്‍ നാട്ടില്‍ കാനാക്കാര് ഇവിടുത്തെ മാഫിയയുടെ ചിലവില്‍ ബംഗാളികളെ കൊണ്ട് റാലി നടത്തിയത് പോലെ സ്പാനിഷ് കാരെ ഇവിടെ ഇറക്കാം.
അങ്ങാടി മെത്രാന് അസോസിയേഷന്റെ കാര്യത്തില്‍ എന്ത് കാര്യം? എന്ത് അധികാരം എന്നൊക്കെ പറഞ്ഞു ഒത്തിരി ഈമെയിലുകള്‍ വരുന്നുണ്ട്. ശരിയാണ് അസോസിയേഷന്റെ കാര്യത്തില്‍ അങ്ങേര്‍ക്കു യാതൊരു റോളും ഇല്ല. അതുകൊണ്ടാണല്ലോ അസോസിയേഷന്റെ മുകളിലെ ഹൈക്കമാണ്ടായി സ്വയം വിലസുന്ന ഒരു ബില്ടിംഗ് ബോര്‍ഡിന്റെ സപാനിഷ് സ്നേഹത്തിനു വേണ്ടിയുള്ള കരച്ചിലില്‍ ലോക്കല്‍ അസോസിയേഷന് കമ്മറ്റി ഇടപെടാതെ മാറി നില്‍ക്കുന്നത്.
ഇനി ഒരു പക്ഷെ എന്ത് അധികാരം എന്ന് ചോദിക്കുന്നവരോട് ഒരു ചോദ്യം മാത്രം. അങ്ങേര്‍ക്കു അധികാരം ഇല്ലായിരുന്നു എങ്കില്‍ ചങ്കുറപ്പോടെ ആ പരിപാടി അവിടെ നടത്തി കാണിക്കണമായിരുന്നു. ഇനി കുറേക്കാലം കുറെ ഈമെയിലുകള്‍ ഒക്കെ അയച്ച് സമാധാനത്തില്‍ കഴിയുന്ന ജനങ്ങളുടെ മനസ്സില്‍ വിഷം കുത്തി വെയ്ക്കാന്‍ ഇറങ്ങിക്കോ. ജനങ്ങള്‍ ചെരുപ്പൂരി അടിക്കും. ഇത് കാലം വേറെയാ.
എല്ലിന് കഷണം: ഒരുമയോടെ സംഘടനയും പള്ളിയും ഒരുമിച്ചു നടത്തുന്ന കരോള്‍ ക്നാനായ സമുദായത്തില്‍ ഒരു ഉത്തമ മാതൃകയാണ്. കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ.
If the priest at the latin church knows that his email was circulated everywhere with out permission , You will know what action that priest will take.Before doing such stupid things check what is the law of the land about these things.
ReplyDeleteIt is circulated with Priest's permission. So dont scare anyone with law of the land whereas you scare of this. Legal action is on the way aganst peoples who blocked communities growth. If executives keep silence doesn't mean others are cowards.
ReplyDeleteഅസ്സോസിയെഷന്കാരെക്കൊണ്ട് എല്ലായിടത്തും പ്രസ്നാമാണ്. ഹ്യൂസ്ടനിൽ 3000 മുതൽ 10000 വരെ ഡോളർ കൊടുത്തു കംമ്യുനിട്ടി സെന്റര്‍ പണിയിപ്പിച്ച ആള്‍ക്കാര്‍ക്ക് ഈ വര്‍ഷത്തെ 150 ഡോളർ കൊടുത്തില്ല എങ്കിൽ 26-ആം തീയതിയിലെ ക്രിസ്മസ് പ്രോഗ്രാമിന് പോകാൻ പറ്റില്ല. നേരെ മരിച്ചു കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ വന്നു ഈ കെട്ടിടത്തിനു ഒരു പൈസയും കൊടുക്കാതെ ഈ വര്‍ഷത്തെ 150 ഡോളർ ഏതെങ്കിലും സ്ടാനാര്ധിയെക്കൊണ്ട് കൊടുത്തവർക്ക് എല്ലാം അനുഭവിക്കാം. അവര്‍ക്ക് എത്ര ഗുസ്റിനെ വേണമെങ്കിലും കൊണ്ടുവന്നു തീട്ടിച്ച്ചിട്ടു പോകാം. കെട്ടിടം പനുതവര്ക്ക് ഗുസ്ടായി പോലും ആ കെട്ടിടത്തിൽ കയറാൻ പാടില്ല. കെട്ടിടം വാടകയ്ക്ക് കൊടുത്തു ലക്ഷങ്ങൾ വരുമാനം. കെട്ടിട ഉടമക്ക് പോകാൻ പാടില്ല. കണ്ടവർ ഒക്കെ കിടന്നു ചാടുന്നു മറിയുന്നു തിന്നുന്നു. ഈ തിന്നിട്ടു പോകുന്ന ഒരുത്തനും വയറ്റിൽ പിടിക്കില്ല. ദൈവതിനാണെ സത്യം.
ReplyDeleteശരിയാ പുതുതായി വന്നവരോടും 3000 വീതം മേടിച്ചു തുല്യമായ പങ്കാളിത്വം വരുത്തുവാനുള്ള മിടുക്ക് കാണിക്കുന്നതിന് പകരം കാശ് കൊടുത്തവനെ എങ്ങിനെ വീണ്ടും പിഴിയാം എന്ന് ചിന്തിക്കുന്ന ജനറൽ ബോഡി പോലും. കെട്ടിടം പനിതവരുടെ മുതൽ മുടക്കിന്റെ അവരുടെ മേമ്ബെര്ഷിപ് നിലനിര്താൻ. ഒന്നും ദഹിക്കാൻ പോകുന്നില്ല.
Deleteപലിശ പോരെ
Delete$3000 should attract 10% return to the investor that is $300. Still who paid $15 has full rights and $300 person have no right. This is stupid logic.
DeleteInnu ellaathinum vayar ilakum.
Deletechetta NY ile putiya vaartakal onnum kettillalo... chettan chatho
ReplyDeleteChettan Chathannanu kettathum.
ReplyDeleteChettayi national poyi
ReplyDeleteA good knanaya blog I found. http://universalknanaya.blogspot.com/
ReplyDeleteABY KARATHURUTHEL WAS THE ALTER BOY FOR THE SYRO-MALABALAR MASS AT CHRIST THE KING KNANAYA CHURCH AT DALLAS LAST WEEK.
ReplyDeleteNo posts about the recnt convention?
ReplyDeleteEnthu patty? Mur gaya?
ReplyDelete