Pages

Thursday, August 29, 2013

ചിക്കാഗോ ഒളിമ്പിക്സില്‍ കൂട്ടത്തല്ല് : ബോര്‍ഡിനെ ഒരിക്കല്‍ കൂടി മണ്ടന്മാരാക്കി ജോര്‍ജ്ജുകുട്ടിയും മാഫിയയും

കഴിഞ്ഞ ദിവസം പര്യവസാനിച്ച്ച്ച വിശ്വ പ്രസിദ്ധമായ ചിക്കാഗോ ക്നാനായ ഒളിമ്പിക്സിലേക്ക് ഒരു എത്തി നോട്ടം നടത്താം ഇന്ന്. 


Sunday, August 25, 2013

Breaking News: ഹൂസ്റ്റണില്‍ ക്നാനായ മാഫിയായും മാഫിയാ മാധ്യമങ്ങളും FBI നിരീക്ഷണത്തില്‍

കുറെ നാളുകളായി ക്നാനായക്കാരുടെ ശ്രദ്ധാകേന്ദ്രം തന്നെയായ ഹൂസ്റ്റണില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. സമാധാനം എന്നുള്ള കാര്യം അലര്‍ജിയായി കൊണ്ട് നടക്കുന്ന മാഫിയാ പതിവ് പോലെ വീണ്ടും രംഗം വഷളാക്കുന്നു. പള്ളിക്കെതിരെ കേസ് കൊടുത്ത് തോറ്റു തോപ്പിയിട്ടിട്ടും ശൌര്യം തീരാതെ വിഭാഗീയത പരിഹരിക്കാന്‍ എന്നാ വ്യാജേന പള്ളിക്കെതിരെ TOWN HALL മീറ്റിങ്ങുകളും ഒക്കെ നടത്തി മുട്ടനാടിന്റെ രക്തം കുടിച്ച് നന്നാകാന്‍ നടക്കുന്ന കുറുക്കന്റെ ജന്മമായ കുഞ്ഞെപ്പ് വക്കീലിന്റെ അന്വേഷണവും ഒക്കെയായി സമൂഹത്തെ കുഴച്ചു മറിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കേസ് ജയിച്ച മേലടത്തിനു ഊമകത്ത് കൊടുത്ത് ഭീക്ഷണി പെടുത്തിയിരിക്കുന്നതായി വിവരം ലഭിച്ചു.

Wednesday, August 21, 2013

ജോര്‍ജ്ജുകുട്ടി പറഞ്ഞെതും ചെയ്തതും എല്ലാം വിഴുങ്ങി. ഈയുള്ളവന്‍ പറഞ്ഞതുപോലെ തന്നെ ബോര്‍ഡ് മീറ്റിങ്ങില്‍ കോട്ടൂര്‍ജി എത്തിയില്ല

ഇന്നലെ നടന്ന ബോര്‍ഡ് മീറ്റിങ്ങിനെ പറ്റി കഴിഞ്ഞ ദിവസം ഈയുള്ളവന്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. എഴുതിയത്രയും അതേപോലെ സംഭവിച്ചു എന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസത്തെലേഖനങ്ങള്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക 

ചിക്കാഗോയില്‍ നാളെ എമര്‍ജന്‍സി ബോര്‍ഡ് മീറ്റിംഗ് : ബോര്‍ഡിനെ കൊണ്ട് നിര്‍ബന്ധിച്ച് ശര്‍ദ്ദിപ്പിച്ചത് അവരെകൊണ്ട് തന്നെ തിരിച്ച് തീറ്റിക്കുവാന്‍ വേണ്ടി 
  • പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അന്ന് പ്രതിപക്ഷത്തെ മണ്ടന്മാരാക്കി പനിതുണ്ടാക്കിയ പ്രമേയം ശര്ദിച്ച ബോര്‍ഡിനെ കൊണ്ട് തന്നെ തിരിച്ചു തീറ്റിച്ചു. അന്നത്തെ തീരുമാനം NULL AND VOID ആണന്നാണ് പുതിയ പ്രമേയം.
  • അന്ന് ഈയുള്ളവന്‍ പറഞ്ഞു കൊട്ടോര്‍ജി എന്നാ ശകുനി ബോര്‍ഡ് മീറ്റിങ്ങിനു പോകില്ലാ എന്ന് . സോമേട്ടന്റെ കാര്യം സുരക്ഷിതമാക്കണം എങ്കില്‍ ഡോക്ടര്‍ക്കെതിരെ വരുന്ന തീരുമാനം എടുക്കുന്നതില്‍ നിന്ന് കൈകഴുകണം എന്ന് അദ്ദേഹത്തിനു ന്ര്‍ബന്ധമുണ്ടായിരുന്നു. അത് വ്യക്തമായും സാധിച്ചു. അതായത് KCCNA ക്ക് വേണ്ടി ഡോക്ടറെ ഒട്ടുകൊടുക്കാന്‍ ഞാന്‍ ഇല്ലാ എന്നുള്ള നിലപാട്. എന്തൊരു സംഘടനാ സ്നേഹം.

Breaking News: KCCNA Vs DKCC...മൂലക്കാട്ട് പിതാവ് ഇടപെടുന്നു

KCCNA യുടെ കോട്ടയം വിരുദ്ധ നിലപാടിനെതിരെ ശക്തമായി മൂലക്കാട്ട് പിതാവ് രംഗത്ത് എത്തി.DKCC യുടെ ഭരണഘടനയില്‍ കോട്ടയം മെത്രാന്റെ അനുവദി ഭരണഘടനാപരമായ തിരുത്തലുകള്‍ക്ക് ആവശ്യമാണ്‌ എന്നുള്ള ഭാഗവും കോട്ടയത്തെ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് നെ DKCC മാതൃ സംഘടനയായി അംഗീകരിക്കുന്നു എന്നുള്ള ഭാഗവും നീക്കം ചെയ്യണം എന്ന് KCCNA ശക്തമായ നിലപാട് എടുത്തതില്‍ കുപിതനായ മൂലക്കാട്ട് മെത്രാന്‍ kccna Spiritual Director വഴിയായി ക്നാനായ കത്തോലിക്കാ കൊണ്ഗ്രസിനെയും കോട്ടയത്തെ മെത്രാനെയും അഗീകരിക്കത്തക്കവിധത്തില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തുവാന്‍ നിര്ദീഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം കോട്ടയം മെത്രാനെ ഒരു കടലാസ് Patron ആയി വച്ചുകൊണ്ട് കത്തോലിക്കാ സഘടനായി തുടരുവാന്‍ സമ്മതിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. 

Tuesday, August 20, 2013

ചിക്കാഗോ കെ സി എസ് പ്രസിടന്റ്റ് ജോര്‍ജ്ജു തോട്ടപ്പുരത്തിനുള്ള തുറന്ന കത്ത്


ചിക്കാഗോയില്‍ നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങളെ പറ്റി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ. ഇന്ന് നടക്കുവാന്‍ പോകുന്ന പ്രത്യേക ബോര്‍ഡ് മീട്ടിങ്ങിനെ പട്ടിയും ഇന്നലെ എഴുതിയിരുന്നത് മാന്യ വായനക്കാര്‍ വായിച്ചു കാണും എന്ന് കരുതുന്നു. എന്തായാലും ഇന്ന് ബോര്‍ഡ് മീറ്റിംഗ് കൂടുന്നതിന് തൊട്ടു മുന്പായി കുഴിവെട്ടു പത്രോസ് വക ഒരു കത്ത് ഈമെയില്‍ അയച്ചു ലഭിക്കുകയുണ്ടായി. ലഭിച്ച കത്തില്‍ തികച്ചും ന്യായമായ കാര്യങ്ങള്‍ ആണ് എന്ന് ബോധ്യപെട്ടതിനാല്‍ ഈ കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Monday, August 19, 2013

ചിക്കാഗോയില്‍ നാളെ എമര്‍ജന്‍സി ബോര്‍ഡ് മീറ്റിംഗ് : ബോര്‍ഡിനെ കൊണ്ട് നിര്‍ബന്ധിച്ച് ശര്‍ദ്ദിപ്പിച്ചത് അവരെകൊണ്ട് തന്നെ തിരിച്ച് തീറ്റിക്കുവാന്‍ വേണ്ടി


കഴിഞ്ഞ ദിവസം ഈയുള്ളവന്‍ പറഞ്ഞത് അതെ പോലെ സംഭവിക്കുന്നു.  KCCNA യെ തോല്‍പ്പിക്കുവാന്‍ വേണ്ടി ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് എടുത്ത തീരുമാനം അവസാനം KCCNA യുടെ ഭീക്ഷണിക്ക് മുന്‍പില്‍ വിഴുങ്ങുവാന്‍ വേണ്ടി അതെ ബോര്‍ഡിനെ വീണ്ടും വിളിച്ചു കൂട്ടുന്നു . നന്ദികെട്ടവന്‍ അടക്കമുള്ള നട്ടെല്ലില്ലാത്ത പാവം കടലാസ് ബോര്‍ഡ് അംഗനഗല്‍ വീണ്ടും കമ്മ്യൂണിറ്റി സെന്റരിലേക്ക് മൌനജാഥയായി പോകും. അന്ന് എതിര്‍ത്തവര്‍ ഇത്തവണ ഗോളടിക്കാന്‍ സാധ്യതയുണ്ട്.

Sunday, August 18, 2013

ചിക്കാഗോയില്‍ വിഭാഗീയത : പ്രാഞ്ചികള്‍ കെസിസിഎന്‍എ ഗ്രൂപ്പിലും മൂഞ്ചികള്‍ ഡികെസിസി ഗ്രൂപ്പിലും


ചിക്കാഗോ കെ സി എസ് കേസിസിഎന്‍എ യുടെ നിലപാടിനോട് എതിരായി ഡികെസിസി യെ വെള്ള പൂശികൊണ്ട്‌ രംഗത്ത് എത്തിയതിനു ശേഷം കേസിസിഎന്‍യെ രക്ഷിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പ്രാഞ്ചികളുടെ സംഘവും രംഗത്ത് വന്നതോടെ ചിക്കാഗോയില്‍ വീണ്ടും കണ്‍വെന്‍ഷന്‍ പുകയാന്‍ തുടങ്ങി. കുഴിവെട്ടു പത്രോസിന്റെ കെസി സി എന്‍ യെ രക്ഷിക്കണം എന്ന് ആവശ്യപെട്ടുകൊണ്ടുള്ള ഈമെയില്‍ അമേരിക്കന്‍ ക്നായിലൂടെ പ്രസിദ്ധീകരിച്ചതോടെ പ്രാചികള്‍ അമേരിക്കന്‍ ക്നാ മാഫിയയുടെ കൂടെ ആയി എന്ന് വിശ്വസിക്കാതെ തരമില്ലാതായി.

Saturday, August 17, 2013

ശീന്സും മുത്തുവും ഒന്നിച്ചോ? എന്തൊക്കയോ ചീഞ്ഞു നാറുന്നു ... മാഫിയയുടെ അടിവേരുകള്‍ ചിതലരിക്കുന്നോ?കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന നാടകങ്ങള്‍ കണ്ടിട്ട് ഈയുള്ളവന് ഒരു സംശയം. ഈ നടക്കുന്നതെല്ലാം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകങ്ങള്‍ അല്ലെ എന്ന് . കാരണം ഇതുവരെയും മനസ്സിലാക്കാന്‍ സാധിക്കാത്ത സമസ്യകള്‍ ഉയര്‍ന്നു വരുന്നു.
 

Friday, August 16, 2013

ഈ വടംവലിയില്‍ ആര് ജയിക്കും? ജോര്‍ജ്ജുകുട്ടി അടവ് മാറ്റിയാല്‍ (കാല് പിടിച്ചാല്‍ ) അതില്‍ വീഴുമോ മ്യാലൂ?

DKCC ചെയര്‍മാനെ മുന്നില്‍ നിര്‍ത്തി കോട്ടൂര്‍ജി നടത്തുന്ന ചൂതുകളി പുതിയ തലത്തിലെക്കോ? എങ്ങിനെയും ഷീന്സിനെ സ്വാധീനിച്ചു കൂടെ നിര്‍ത്തി അടുത്ത ഇലക്ഷനില്‍ എല്ലികഷണവിദ്വാന്‍ ഷീന്സിന്റെ വലം കൈ മേക്കാട്ടിലെ മൂക്കട്ട റെനി മോനെ കളത്തില്‍ എത്തുന്നത് തടയുകയും പകരം സൂത്രത്തില്‍ സ്വന്തം സഹോദരന്‍ സോമനെ (കഷമിക്കണം ചോകൊന്റെ പേരാണ് എങ്കിലും ചോകോനല്ല എന്നാണ് അറിഞ്ഞത് ) പ്രസിടന്റ്റ് അആക്കുകയും ചെയ്യുക എന്നുള്ള ഗൂഡലക്ഷ്യത്തിനു കുടപിടിക്കുന്ന ജോര്‍ജ്ജു കുട്ടി യും കൂട്ടരും KCCNA നേതൃത്വം തങ്ങളുടെ തനി സ്വഭാവം കാട്ടുവാന്‍ തുടങ്ങിയതോടെ പതിവ് പോലെ കാലുപിടുത്തം തുടങ്ങി എന്ന് കേള്‍ക്കുന്നു. 

Thursday, August 15, 2013

2014 ല്‍ ചിക്കാഗോയില്‍ നടക്കുവാന്‍ പോകുന്നത് DKCC കണ്‍വെന്‍ഷനോ അതോ KCCNA കണ്‍വെന്‍ഷനോ?

KCCNA യെ ധിക്കരിച്ച് DKCC കസേര ഒപ്പിച്ചെടുത്ത ഡോക്ടറെ മുന്നില്‍ നിര്‍ത്തി KCCNA യോട് പടപൊരുതാന്‍ ഇറങ്ങിയ ചിക്കാഗോ കെസിഎസ് ഭാരവാഹികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടികളുമായി KCCNA ഭാരവാഹികള്‍ രംഗത്ത് എത്തുന്നു. പ്രാഞ്ചി പ്രസിടന്റ്റ് - അന്തപ്പന്‍ അച്ചു തണ്ടിനെ നിലക്ക് നിര്‍ത്താമെന്നു മോഹിച്ച്, സ്വന്തം ഇഷ്ടത്തിനനുനരിച്ച് കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ജോര്ജ്ജുകുട്ടിയും പാര്‍ത്ട്ടിയും തീരുമാനിച്ചതോടെ കണ്‍വെന്‍ഷന്‍ ഒരിക്കല്‍ കൂടി ചിക്കാഗോയില്‍ നിന്നും മാറ്റുവാനുള്ള സാധ്യതകള്‍ തെളിയുന്നു. ഹൂസ്ടന്‍, അറ്റ്‌ലാന്ടാ എന്നിവടിങ്ങളിലെ ഭാരവാഹികള്‍ പിന്തുണയുമായി KCCNA ഭാരവാഹികളുമായി ഇതിനകം ബന്ധപെട്ടു എന്ന് അറിയുവാന്‍ കഴിഞ്ഞു. ചിക്കാഗോയില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ് എങ്കില്‍ അത് KCCNA നേതൃത്വത്തെ നോക്കുകുത്തികള്‍ ആക്കിയിട്ടു വേണ്ടാ എന്നുള്ള കര്‍ശന നിലപാടിലേക്ക് KCCNA നേതൃത്വം നീങ്ങുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു തുടങ്ങി.

Wednesday, August 14, 2013

DKCC Vs KCCNA...ഇതില്‍ ഷിക്കാഗോ കെസിഎസ് എവിടെ? ഷീന്സിന്റെ കൂടെയോ അതോ മ്യാലുവിന്റെ കൂടെയോ?


 കുറെ നാളുകള്‍ക്കു മുന്‍പ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മ്യാലുവും കൂട്ടരും ഡീകെ സീ സീ യെ ബഹിഷ്ക്കരിക്കണം എന്നും പറഞ്ഞു കൊണ്ട് ഈ മെയില്‍ അയക്കുകയും എന്നാല്‍ അതിനു പുല്ലുവില കല്പ്പിച്ച്ചുകൊണ്ട് ഷീന്സും പിന്നെ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗവും DKCC യുടെ ഭാരവാഹിത്വം ഏറ്റെടുക്കയും ചെയ്തതിനെ പറ്റി ഈയുള്ളവന്‍ എഴുതിയിരുന്നത് മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. കേസിസിഎന്‍എ യുടെ പ്രസ്തുത നിര്‍ദ്ദേശം കാരണം DKCC യില്‍ കയറിപറ്റാന്‍ നോക്കിയ ജോര്‍ജ്ജുകുട്ടിയും  അടുത്ത KCS പ്രസിടന്റ്റ് സ്ഥാനം സ്വപനം കണ്ടു നടക്കുന്ന മുന്‍ DKCC ഭാരവാഹി കൂടിയായ ഏലക്കാ പ്രാഞ്ചിയും മൂഞ്ചി തിരിച്ചു പോന്നതും അങ്ങാടിയില്‍ പാട്ടാണല്ലോ. ഇനി പിനീഎടെന്തു സംഭവിച്ചു എന്ന് ചിലരൊക്കെ ഓര്‍ത്തു കാണും . 

Monday, August 12, 2013

അതെ പുതിയ അവതാരം ആട് പ്രാഞ്ചി. കൂടാതെ സഹകരണത്തിന്റെ പുതിയ പാഠം കൂടി ചിക്കാഗോയില്‍ നിന്നുംഇന്നലത്തെ പ്രധാന വാര്‍ത്ത (നന്ടികാടന്‍ വക ഷിക്കാഗോ ക്നാ പ്രസിദ്ധീകരിച്ചത് ) ആട് പ്രാഞ്ചിയെ പറ്റിയുള്ള വാര്‍ത്തയായിരുന്നു. പതിവ് പോലെ അടി വഴിപാടോടെ ഒരു തിരുനാള്‍ കൂടി ഷിക്കാഗോയില്‍ സമാപിച്ചപ്പോള്‍ മനസ്സിലായ ചില വസ്തുതകള്‍ ഈയുള്ളവന്റെ വായനക്കാരുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.

Tuesday, August 06, 2013

ഹൂസ്റ്റണില്‍ അനെവ്ഷണ കമ്മീഷന്‍ : മാഫിയയെ പേടിച്ച് കവാത്ത് മറക്കുമോ ഈ കമ്മീഷന്‍?ഹൂസ്റ്റണിലെ പ്രശ്നങ്ങള്‍ ഒട്ടും തീരുന്ന ലക്ഷണംകാണുന്ന മട്ടില്ല. പള്ളി വന്നത്മൂലമുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ എന്ന് പറഞ്ഞു വീണ്ടുംമാഫിയാ പൊതു യോഗം ചേരുന്നു. പരമാവധി പള്ളി വിരുദ്ധ പ്രചാരണം നടത്തുക എന്ന ലക്‌ഷ്യം മാത്രം ഉള്ളപ്പോള്‍, വിഭാഗീയത പരിഹരിക്കാന്‍ വേണ്ടിയാണ് ഈകോപ്രായങ്ങള്‍ ഒക്കെ എന്ന് ആരോട് പറയും ഇവര്‍? അത്രയ്ക്ക് മണ്ടന്മാരാണോ ഹൂസ്റ്റണിലെ ക്നാനായക്കാര്‍?


Monday, August 05, 2013

ഷീന്സു മുത്തു ഗ്രൂപ്പിലേക്ക്!!! കേസിസിഎന്‍എ മാഫിയയുടെ ഉത്തരവ് ലഘിച്ച് ദികെസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് !!! ഇനി എന്തൊക്കെ കാണുമോ ഭവാനെ.

ദികെസിസിയും കെസി സി എന്‍ എ യും തമ്മിലുള്ള ശീത സമരത്തില്‍ കാക്ക കൊത്തി കൊണ്ട് പോയ സ്ഥാനമാനങ്ങളെ ഓര്‍ത്തു വിലപിക്കുന്ന ജോര്‍ജ്ജുകുട്ടിക്ക് അപടാനമായി മാഫിയയുടെ വീരപുത്രന്‍ രംഗത്ത്. മാഫിയയുടെ അഥവാ സണ്ണികുട്ടനും സണ്ണികുട്ടന്റെ അജ്ഞാനുവര്ത്തികളും ചേര്‍ന്ന് നടത്തിയ നാടകത്തിനു ആന്റിക്ലൈമാക്സ് കൊടുത്തുകൊണ്ട് മാഫിയയുടെ കല്‍പ്പന അപ്പാടെ ലംഘിച്ച് ശീന്‍സ് ഡികെ സി സി സി യുടെ പ്രസ്ടെന്റ്റ് സ്ഥാനം ഏറ്റെടുത്തു.

Saturday, August 03, 2013

DKCC Vs KCCNA?? വെട്ടിലായത് നായ്‌ ചന്തക്കു പോയത് പോലെ ചിക്കാഗോയില്‍ നിന്നും പോയ സ്ഥാനമോഹികള്‍ഇന്നലെ വൈകി വന്ന അമേരിക്കന്‍ ക്നായുടെ ഇമെയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. മ്യാലുവും കൂട്ടരും കൂടി നടത്തിയ പുതിയ ഗുണ്ട്. കെ സി സി എന്‍ എ ഡികെസിസിയെ ബഹിഷ്കരിക്കുന്നു എന്നുള്ള പ്രഖ്യാപനവുംഅതിനു അവര്‍ (സണ്ണികുട്ടന്‍) കണ്ടെത്തിയ വിചിത്രമായ കാരണവും വായിച്ച്ചാപോള്‍ ഈ വിവരം കെട്ട മാഫിയയോട് സഹതാപം തോന്നിപ്പോയി . 

Friday, August 02, 2013

ഇല്ലിക്ക് വേണ്ടി നന്ടികെട്ടവന്റെ മുതലകണ്ണീര്‍

കഴിഞ്ഞ ദിവസം ഇല്ലിക്ക് വേണ്ടി നന്ദികെട്ടവന്‍ പൊഴിക്കുന്ന മുതലകണ്ണീര്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. എന്തൊരു രോദനം!!! ചെക്ക് കേസില്‍ ഊരി പോരാന്‍ വേണ്ടി മറുകണ്ടം ചാടി മാഫിയയുടെ താളത്തിനനുസരിച്ച് തുള്ളിയപ്പോള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് വിലകൊടുത്തേ പറ്റൂ ഉണ്ണികുട്ടാ.