കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന നാടകങ്ങള്‍ കണ്ടിട്ട് ഈയുള്ളവന് ഒരു സംശയം. ഈ നടക്കുന്നതെല്ലാം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകങ്ങള്‍ അല്ലെ എന്ന് . കാരണം ഇതുവരെയും മനസ്സിലാക്കാന്‍ സാധിക്കാത്ത സമസ്യകള്‍ ഉയര്‍ന്നു വരുന്നു.
- ശീന്സും മുത്തുവും ആജന്മ ശത്രുക്കള്‍ ആണ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു അല്ലെങ്കില്‍ നമ്മളൊക്കെ വിശ്വസിച്ചു. ശീന്സ്പ്രസിടന്റ്റ് ആയിരുന്നപ്പോള്‍ നാണം കെട്ടുഒന്നും ചെയ്യുവാന്‍ സാധിക്കാതെ ഇറങ്ങി പോരേണ്ടി വരുന്ന അവസ്ഥയില്‍ ശൂന്യതയില്‍ നിന്നും ഒരു കാരണവും കൂടാതെ,ഒരു ആവശ്യവും കൂടാതെ മുത്തുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ ഒരു സര്‍ക്കുലര്‍ അങ്ങോട്ട് കൊടുത്തു വെറുതെ അടിമെടിക്കുന്നു.
- ആ പിടിവള്ളിയില്‍ പിടിച്ച് അവസാന കാലങ്ങളില്‍ ശീന്‍സ് വീര പുരുക്ഷനാകുന്നു . ഷീന്സിന്റെ റാലിക്ക് സര്‍വ്വ സന്നാഹങ്ങളും ഒരുക്കി കൊടുത്തു കൊണ്ട് മുത്തുവിന്റെ രണ്ടു പള്ളികളും രംഗത്ത് ഉണ്ടായിരുന്നു .
- ഇതെല്ലാം കഴിഞ്ഞു ശീന്‍സ് മാഫിയയുടെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പിന്തള്ളി, KCCNA യെ വെല്ലുവിളിച്ചു കൊണ്ട് മൂലക്കാട്ട് പിതാവിന്റെ കൂടെ കൂടി DKCC ഏറ്റെടുക്കുന്നു.
- മുത്തുവിന്റെ പഴയ പോരാളിയായിരുന്ന ജോര്ജ്ജുകുട്ടിയെ മുന്നില്‍ നിര്‍ത്തി മ്യാലുവിനെതിരെ ചിക്കാഗോയില്‍ നിന്നും പരസ്യമായ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുന്നു
Watch out for Muthu, Moola and She....eens ? She...ens is the next PRO for Muthu ? What happened to the stupid Mafia .. Believed She...ens as their savior. Their savior left them for a position in the diaper oragnization ( Greek word Diaper means ??? ) with a community in turmoil .
ReplyDeleteGood job Blogger !!!
I admire the blogger for his ability to analyse and present different perspectives about the issues. Great Job. if utilized properly, you could be one of the best leaders of the community.
ReplyDeleteഎന്നിട്ട് വേണം ഈ മാഫിയാ കൊന്നു കൊലവിളിക്കാന്‍
DeleteAll are power play, Nobody is saint. Including Shines just for possessions.
DeleteDKCC is not a powerful organization. That is only a paper association. Being the chairman of DKCC is not a big deal. The only reason Shiens took that position to continue his agenda which is to save our community. If you don't have a title you can not officialy talk to someone or to get an appointment at Rome or even at Kakkanadu with Mar Alencheri. Don't just jump in the gun and make useless assumptions. Shiens is the number one eligible person in our Knanaya Community to save our endogamy. He is educated, talented, intelligent and more over his ability to present our issues to the authorities would be remarkable. Just wait and see what he can do. Please stop judging him for now. He is so busy with his works, because of his love towards the community he is doing this. He is in a powerful position at his work, he does not need any more power in our own people. he is already well known all over the knanaya world.
ReplyDeleteഒന്ന് പോടാ ഉവ്വേ
Deleteവെറുതെ അവനെ വെള്ളയടിച്ചു വിശുദ്ധന് ആക്കാതെ. എന്നിട്ട് എന്തുകൊണ്ടാ ഈ കഴിവ് ഒത്ത്തിരിയുള്ള സാറിനു തന്റെ മാഫിയാ കൂട്ടാളികളെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതിരുന്നത് ? വെറുതെ മനുഷ്യനെ മണ്ടന്മാരാക്കാന് നോക്കാതെ. അവന് ഒരു കസേര വേണം. അത് തന്നെ. അതിനു KCCNA യെ ധിക്കരിക്കേണ്ടി വന്നാല്‍ അതും ചെയ്യും.
SHEENS WILL BE NEW REGION PRO AFTER 2 YEARS. KARAKKADEN WILL OUT.
ReplyDeleteBlogger chettan are you trying to be like Nannikettavan. Blaming Muthu for everything? Where is the dirty politician? Kattooran? He was using nannikettavan as a shield to play dirty politics?? Like they used Hijada in Mahabharat..
ReplyDeleteThey together poisoned Chicago community, behind all these turmoil..kick them out from the community. We need peace here...
I don't think Nannikettavan is a Shield of anybody or instrument of anybody. He is a man with dignity and compassion. A man with strong faith in Christ and Love for his Community. Listen to his words and you can see he is the only one never compromise to his community values. He never dare to say the difference and dispute about what he believe. Follow him and watch him listen him.
DeleteKottoor is a waste and he destroy our Community for last thirty years. He is a man with no dignity and values. He don't believe in anything. He make personal circles with Endogamy,Kidangoor and Koodalloor emotions from people. He is a master manipulator of Endogamy and his time has come to an end.
എന്നിട്ട് നന്ടികെട്ടവന്റെ സംഭാവനയായ അന്തപ്പന് എന്തിയെ ഇപ്പോള്‍ തിരിഞ്ഞു ഇവരെ തന്നെ കടിക്കുന്നത്?
Deleteമുത്തു വിശുദ്ധന് ആണ് എന്നൊന്നും ഈയുള്ളവന് പറയില്ല. പക്ഷെ അങ്ങേരെകൊണ്ട് ഒത്തിരി നല്ല സംഭാവനകള്‍ ഈ സമൂഹത്തിനു ഉണ്ടായി എന്നുള്ളത് വിസ്മരിക്കാന്‍ പറ്റില്ല. ഒരു കാരണവും കൂടാതെ അങ്ങേരെ പഴിക്കാനും പറ്റില്ല. കുറെയൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുവാനും മാത്രയ ബുദ്ധി ഒഴിവാക്കുവാനും അങ്ങേര് ശ്രമിക്കേണ്ടതായിരുന്നു. ഇന്ന് മാതര്യബുധി അതിന്റെ മൂര്‍ധന്യാവസ്തയില്‍ ആയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അങ്ങേര്‍ക്കു പൂര്‍ണ്ണമായും ഒഴിവാകുവാന്‍ പറ്റില്ല എന്ന് തന്നെയാണ് ഈയുള്ളവന് കരുതുന്നത്.
Delete