Pages

Wednesday, August 21, 2013

ജോര്‍ജ്ജുകുട്ടി പറഞ്ഞെതും ചെയ്തതും എല്ലാം വിഴുങ്ങി. ഈയുള്ളവന്‍ പറഞ്ഞതുപോലെ തന്നെ ബോര്‍ഡ് മീറ്റിങ്ങില്‍ കോട്ടൂര്‍ജി എത്തിയില്ല

ഇന്നലെ നടന്ന ബോര്‍ഡ് മീറ്റിങ്ങിനെ പറ്റി കഴിഞ്ഞ ദിവസം ഈയുള്ളവന്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. എഴുതിയത്രയും അതേപോലെ സംഭവിച്ചു എന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസത്തെലേഖനങ്ങള്‍ വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക 

ചിക്കാഗോയില്‍ നാളെ എമര്‍ജന്‍സി ബോര്‍ഡ് മീറ്റിംഗ് : ബോര്‍ഡിനെ കൊണ്ട് നിര്‍ബന്ധിച്ച് ശര്‍ദ്ദിപ്പിച്ചത് അവരെകൊണ്ട് തന്നെ തിരിച്ച് തീറ്റിക്കുവാന്‍ വേണ്ടി 
 • പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അന്ന് പ്രതിപക്ഷത്തെ മണ്ടന്മാരാക്കി പനിതുണ്ടാക്കിയ പ്രമേയം ശര്ദിച്ച ബോര്‍ഡിനെ കൊണ്ട് തന്നെ തിരിച്ചു തീറ്റിച്ചു. അന്നത്തെ തീരുമാനം NULL AND VOID ആണന്നാണ് പുതിയ പ്രമേയം.
 • അന്ന് ഈയുള്ളവന്‍ പറഞ്ഞു കൊട്ടോര്‍ജി എന്നാ ശകുനി ബോര്‍ഡ് മീറ്റിങ്ങിനു പോകില്ലാ എന്ന് . സോമേട്ടന്റെ കാര്യം സുരക്ഷിതമാക്കണം എങ്കില്‍ ഡോക്ടര്‍ക്കെതിരെ വരുന്ന തീരുമാനം എടുക്കുന്നതില്‍ നിന്ന് കൈകഴുകണം എന്ന് അദ്ദേഹത്തിനു ന്ര്‍ബന്ധമുണ്ടായിരുന്നു. അത് വ്യക്തമായും സാധിച്ചു. അതായത് KCCNA ക്ക് വേണ്ടി ഡോക്ടറെ ഒട്ടുകൊടുക്കാന്‍ ഞാന്‍ ഇല്ലാ എന്നുള്ള നിലപാട്. എന്തൊരു സംഘടനാ സ്നേഹം.
 • നന്ദികെട്ടവന്‍ വക പ്രത്യേക ചാരിത്ര പ്രസംഗവും ഉണ്ടായിരുന്നു മേമ്പൊടി ആയിട്ട് . ഡോകടര്‍ ഒരു പാവമാണ്. DKCC യുടെ കസേരയില്‍ ചാടികയറിയത് ഒരു അബദ്ധം പറ്റിയതാണ് , KCCNA യുടെ ഈമെയില്‍ കിട്ടാന്‍ താമസിച്ചു, മുത്തു ഒത്തുകളിച്ച് അറബികടലില്‍ പ്രത്യേക പാറ പണിതു ഇമെയില്‍ സംവിധാനം ഹൈജാക്ക് ചെയ്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു. വേശ്യയുടെ ചാരിത്ര പ്രസംഗത്തിന് കയ്യടി തീരെ കിട്ടിയില്ല എന്ന് വ്യക്തം. 

ഇനി വന്ന സന്ടെഷതിലേക്ക് ഒന്ന് കണ്ണോടിക്കാം 
 • Dear All,
  K .C.S  Chicago is always an integral part of KCCNA in its fight against the forces who undermine our goals constantly. KCS  Chicago has no separate stand on any issues other than that of KCCNA. We would like to make it very clear that we are always in compliance with KCCNA  regarding the issues affecting our community in North America and on global level. KCS  supported KCCNA's stand on Houston issue and we are supportive of KCCNA on the DKCC matter as well. KCS understands the Knanaya community's  concern regarding  the KCS board meeting held in Chicago based upon the feedback from our people.

          The message from the board meeting gave an impression that KCS Chicago and KCCNA are not on the same page on our issues regarding the DKCC . To clear this confusion, KCS Board held a special meeting on August 20, 2013 and reversed its earlier standing and nullified all the decisions made during Board meeting on August 12, 2013 pertaining to DKCC.  KCS assures and declares its undisputed alliance with the KCCNA and its constitution.
   
  KCS Chicago really appreciative of  many of our community members' 
   timely advice and help to clear this matter.
  Thanks,
  KCS Executive Board

  കാള പെറ്റു എന്ന് കെട്ടാതെ കയറുമായി ഓടിയതിന്റെ ഭലമാണ് മുകളില്‍ കൊടുത്തിരിക്കുന്നത് .  സ്ചിക്കാഗോ കെ സി എസ് നെ ഇത്രക്കും അപഹാസ്യമാക്കിയ ജോര്ജ്ജുകുട്ടിക്ക് സ്തുതിയായിരിക്കട്ടെ. 

  ഇനി ഈ പ്രശനം കൊണ്ട് രക്ഷപെട്ട ഒരാള്‍ ഉണ്ട്. മറ്റാരുമല്ല സാഖ്സാല്‍ കുഴിവെട്ടു പത്രോസ്. ചാനക്യനാണ് എന്നാണ് വെയ്പ്പ്. എന്നാല്‍ തലയില്‍ ആലാ താമസം തീരെ ഇല്ലാത്തതിനാല്‍ കാട്ടികൂട്ടുന്ന കൊപ്രായനങ്ങള്‍ സാധാരണ ഗതിയില്‍തന്റെ ഗ്രൂപ്പിന് പാരയായാണ് വരുന്നത്.പുല്ലനെ ജനറല്‍ കണ്‍വീനരാക്കാന്‍ നല്ല അവസരം ഉണ്ടായിരുന്നിട്ടും മണ്ടത്തരം കാണിച്ച് അത് നഷ്ടപ്പെടുത്തിയത് ഒരു ഉദാഹരണം മാത്രം. അതിനു ശേഷം കിട്ടിയ കണ്‍വീനര്‍ എന്ന എല്ലിന്‍കഷണവുമായി  വിലസുന്നതിനിടയില്‍ കിട്ടിയ ഈ അവസരം അയാള്‍ മുതലാക്കി എന്ന് പറയാതിരിക്കുവാന്‍ പറ്റില്ല ( പിറകില്‍ കൂലി എഴുത്ത് നടത്തുവാന്‍ ആള്‍ ഉണ്ട് എങ്കില്‍ ഏതു പത്രോസിനും ചെയ്യാവുന്ന കാര്യം ) ബോര്‍ഡ് മീറ്റിങ്ങിനു മുന്പായി അയച്ച കത്ത് ഇന്നലെ ഈയുള്ളവന്‍ പ്രസിദ്ധീകരിച്ചിരുന്നത് മാന്യ വായനക്കാര്‍ വായിച്ചു കാണും. ഇന്നത്തെ കത്ത് താഴെ കൊടുത്തിരിക്കുന്നു. 

  പ്രിയ ക്നാനായ സഹോദരീ സഹോദരന്മാരെ,

  അപമാനഭാരത്താൽ വീണ്ടും തലകുനിച്ച് നിൽക്കണ്ട ഗതികേട് വന്ന ചിക്കാഗോ ക്നാനായക്കാരുടെ ചരിത്രപരമായ വിജയമാണ്  ഇന്നലത്തെ ചിക്കാഗോ KCS ബോർഡ് മീറ്റിങ്ങിലൂടെ നാം കണ്ടത്. ചിക്കാഗോയിൽ മാത്രമല്ല ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ തെരുവീതികളിൽ ചവിട്ടിമെതിക്കപ്പെട്ട ചികാഗോ ക്നാനായക്കാരുടെ ആൽമാഭിമാനത്തിന് കാരണമായ കഴിഞ്ഞ ആഗസ്റ്റ്‌ 12 ലെ KCS ബോർഡിന്റെ തീരുമാനങ്ങൾ പുനപരിശോധിച്ച് തെറ്റുകൾ തിരുത്തി വിഭാഗീയത ഇല്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാൻ ചിക്കാഗോ KCS പ്രസിഡന്റ്‌ തയ്യാറാകണമെന്ന് ശക്തമായി ഞാൻ ചിക്കാഗോയിലെ ക്നാനായ സഹോദരങ്ങൾക്ക് വേണ്ടി ആവശ്യപ്പെടുകയുണ്ടായി. ദൈവകൃപയാൽ തെറ്റുകൾ മനസ്സിലാക്കാനും അത് ഏറ്റ് പറഞ്ഞ് പ്രശ്നപരിഹാരത്തിന് തയ്യാറാവുകയും ചെയിതത് ബഹുമാനപ്പെട്ട ചിക്കാഗോ KCS പ്രസിഡന്റ്‌ജോർജ്ജ് തോട്ടപ്പുറത്തിന്റെ വലിയ മനസ്സിനെയാണ്‌  കാണുന്നത്. ഇന്നലെ രാത്രിയിൽ കൂടിയ ബോർഡ് മീറ്റിങ്ങിൽ കഴിഞ്ഞ ആഴ്ച എടുത്ത തീരുമാനങ്ങൾ തിരുത്തി ശരിയായ തീരുമാനം എടുത്തപ്പോൾ ഒരു വ്യക്തിയുടെ പരാജയമല്ല അവിടെ സംഭവിച്ചത്. മറിച്ച് ചിക്കാഗോയിലെ ക്നാനായ മക്കളുടെ ആൽമാഭിമാനത്തിന്റെ തിളക്കമായിരുന്നു. 
  ഇനിമുതൽ വീണ്ടുവിചാരമില്ലാതെ തെറ്റുകൾ ചെയിത് കൂട്ടിയിട്ട് തിരുത്തുകയല്ല വേണ്ടത്. ബോർഡ് മീറ്റിംഗ് കൂടുംമുൻപ് ആവശ്യത്തിന് ചർച്ചകളും കൂടിയാലോചനകളും നടത്തി വ്യക്തതയോടെ കാര്യങ്ങൾ ബോർഡിൽ അവതരിപ്പിച്ച് ഒരിക്കലും തിരുത്തേണ്ട ഗതികേട് വരാത്തവിധം നല്ല നല്ല തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് പതിറ്റാണ്ടിന്റെ തിളക്കവുമായി അമേരിക്കയിലെ ഏറ്റവും വലിയ പ്രവർത്തനക്ഷമമായി പ്രവർത്തിക്കുന്ന പ്രവാസ്സി പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാൻ ഭാഗ്യം കിട്ടിയത് വിഭാഗീയത വളർത്താനോ വിഭാഗീയമായി പ്രവർത്തിക്കാനോ അല്ല. ചിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ മുന്നേറ്റത്തിന് കഴിഞ്ഞ മുപ്പത് വർഷമായി തടസ്സം നിൽക്കുന്ന വിഭാഗീയതയുടെയും വിധ്വേഷത്തിന്റെയും മൂടുപടത്തിന് കാരണക്കാരായ പ്രതിലോമ ശക്തികളെ തിരിച്ചറിഞ്ഞ് അവരെ അകറ്റി നിർത്താൻ KCS എക്സിക്കുട്ടീവിന് തീർച്ചയായും സാധിക്കണം. ഇലക്ഷനുകൾ വരും പോകും എന്നാൽ ആശയപരമായി യാതൊരു വ്യത്യാസ്സവും ഇല്ലാത്ത ഒരൊറ്റ ജനതയാണ് നമ്മൾ. നമ്മളുടെ ശത്രുക്കൾ നമ്മൾ തന്നെയാകുന്ന ഇന്നത്തെ ദുരവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാകൂ. ക്നാനായ സമൂഹത്തിനെതിരെ പടപ്പുറപ്പാടുമായി നിൽക്കുന്ന നമുക്ക് അകത്തും പുറത്തുമുള്ള രുദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒരൊറ്റ അമ്മ പെറ്റ മക്കളെപ്പോലെ അജയ്യശക്തിയായി മുന്നേറാം.

  വരാനിരിക്കുന്ന KCCNA കണ്‍വെൻഷന്  ആധിധേയത്വം കൊടുക്കുവാൻ ചിക്കാഗോ തയ്യാറെടുക്കുമ്പോൾ  "നമ്മൾ ഒന്ന് നമുക്ക് ഒരു ലക്ഷ്യം നമ്മൾ ഒരു ജനത"  എന്ന മെസ്സേജ്ജ് പുറത്തേക്ക് കൊടുക്കുവാൻ നമുക്ക് സാധിക്കണം. വന്നുപോയ അപചയങ്ങളിൽ പരിതപിക്കാതെ ഒരുമയോടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ചിക്കാഗോയിൽ നടക്കാനിരിക്കുന്ന കണ്‍വെൻഷനിലേക്ക്  വരാനിരിക്കുന്ന ക്നാനായ സഹോദരങ്ങളെ വരവേൽക്കാൻ നമുക്കൊന്നായി പ്രവർത്തിക്കാം. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ വിമോചകനായ മാർട്ടിൻ ലൂതർ കിംഗ്‌ പറഞ്ഞപോലെ " എനിക്ക് ഒരു സ്വപ്നമുണ്ട് " അതേ എനിക്കും നിങ്ങൾക്കും നമ്മൾക്കൊരോരുത്തർക്കും ഒരു സ്വപ്നമുണ്ട് - നമ്മുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ടിതമായ ഒരു സ്വപ്നഭൂമി.

  സ്നേഹപൂർവ്വം,

  പീറ്റർ കുളങ്ങര 
  2014 KCCNA കണ്‍വെൻഷൻ കണ്‍വീനർ

  എഴുതിയിരിക്കുന്ന കാര്യങ്ങളോട് ഈയുള്ളവന് യോജിപ്പാണ് ഉള്ളത്. വളരെ ആവേശം കൊള്ളിക്കുന്ന വാക്കുകള്‍. പക്ഷെ പത്രോസിനോടും കൂഒട്ടരോടും ഒന്നേ പറയുവാനുള്ളൂ.സമുദായത്തിന്റെ നന്മക്ക് വേണ്ടി ആയിരിക്കണം ഈ കാല്‍വെയ്പ്പ്. വെറുതെ ആളുകളെ മണ്ടന്മാരാക്കുവാന്‍ വേണ്ടി വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ല. നട്ടെല്ലില്ലാത്ത നന്ദികെട്ടവന്‍ ഉറങ്ങിയാലും കണ്ണിമിക്കാതെ ഗ്രൂപ്പിനതീതമായി ഈയുള്ളവന്‍ കാണും ഇവിടെ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

25 comments:

 1. നന്ദികെട്ടവന് ഇവന്മാരുടെ തനിസ്വഭാവവും സമുദായ സ്നേഹവുമൊക്കെ ആലപ്മെങ്കിലും മനസ്സിലായ്തുകൊണ്ടാണോ ഈ സ്വയം പ്രഖ്യാപിത വെടിനിര്‍ത്തല്‍?

  ReplyDelete
  Replies
  1. കണ്ടില്ലേ കണ്ടില്ലേ കോട്ടൂർ ജോയിയെ കണ്ടില്ലേ !!!!!!! അവസാനം ഊമ്പി പൊയീ ...

   Delete
  2. Jaimon is a good community lover. But still he is afraid of few people like Kottoor Joy, Sunny kuttan(english name is Sonny) shinse etc....

   Delete
 2. chicago is a mess

  ReplyDelete
  Replies
  1. കണ്ടില്ലേ കണ്ടില്ലേ കോട്ടൂർ ജോയിയെ കണ്ടില്ലേ !!!!!!! അവസാനം ഊമ്പി പൊയീ ...

   Delete
 3. Make Pathros convention chairman. All other a$$ holes who worked against kccna has no right to continue as chairman for kccna convention

  ReplyDelete
  Replies
  1. Last few days only Pathrose was working for KCCNA. Koovan, pallan, Kottoor, kalunakki, Blogger Muttan, nandhikettavan,Elakka pranchi, Kalunakki etc..was working against KCCNA. They were trying to change Chicago Convention for DKCC. Bcze of the Pathrose Effort they change their mind. At least now Bafoon KCCNA leaders got the real community lovers.

   Delete
  2. Karuththa maveli too...."ബുദ്ധിമാനായ വിഡ്ഢി"

   Delete
  3. കണ്ടില്ലേ കണ്ടില്ലേ കോട്ടൂർ ജോയിയെ കണ്ടില്ലേ !!!!!!! അവസാനം ഊമ്പി പൊയീ ...

   Delete
 4. All credits goes to Peter !!!!!!! Blogger who told you peter is not a good person. He is good in his role always. He is the one eligible for next KCS president. I mean with a back born, not like Nandhikettavan or kalu nakki georgekutty.

  ReplyDelete
  Replies
  1. Chicago Really need one president with born at least in a body...

   Delete
  2. കണ്ടില്ലേ കണ്ടില്ലേ കോട്ടൂർ ജോയിയെ കണ്ടില്ലേ !!!!!!! അവസാനം ഊമ്പി പൊയീ ...

   Delete
  3. kalunakki is the worse president ever in the KCS History. He said he is just waiting for 1.5 years. He just want to be the president of KCS. He don't like to dedicated work for any organisation. He need more posts only. Now he is very sad , he did get anything from DKCC. poor kalunakki.

   Delete
 5. Peter should be the next KCS president. He loves the Samudhayam. And he got a strong back born to tell the truth.

  ReplyDelete
  Replies
  1. Attention all KCS leaders, at least take the following word from peter now on

   ഇനിമുതൽ വീണ്ടുവിചാരമില്ലാതെ തെറ്റുകൾ ചെയിത് കൂട്ടിയിട്ട് തിരുത്തുകയല്ല വേണ്ടത്. ബോർഡ് മീറ്റിംഗ് കൂടുംമുൻപ് ആവശ്യത്തിന് ചർച്ചകളും കൂടിയാലോചനകളും നടത്തി വ്യക്തതയോടെ കാര്യങ്ങൾ ബോർഡിൽ അവതരിപ്പിച്ച് ഒരിക്കലും തിരുത്തേണ്ട ഗതികേട് വരാത്തവിധം നല്ല നല്ല തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യേണ്ടത്.

   Delete
  2. According to Peter Kulangara
   ഇനിമുതൽ വീണ്ടുവിചാരമില്ലാതെ തെറ്റുകൾ ചെയിത് കൂട്ടിയിട്ട് തിരുത്തുകയല്ല വേണ്ടത്. ബോർഡ് മീറ്റിംഗ് കൂടുംമുൻപ് ആവശ്യത്തിന് ചർച്ചകളും കൂടിയാലോചനകളും നടത്തി വ്യക്തതയോടെ കാര്യങ്ങൾ ബോർഡിൽ അവതരിപ്പിച്ച് ഒരിക്കലും തിരുത്തേണ്ട ഗതികേട് വരാത്തവിധം നല്ല നല്ല തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യേണ്ടത്. If anybody wants to quote this words feel free to quote in your all speech. Only condition tell his name. Always use according to Peter ok !!!!

   Delete
 6. Peter is shining like a star. KCS smell like rotten egg

  ReplyDelete
 7. All credits to Peter! !. What about the blogger chettan?

  ReplyDelete
 8. peter for KCS president

  ReplyDelete
 9. Mr.Peterji,
  Please write more and more good letters to our community. Your love for the community is like snow in the Himalayan Mountains. When it start melt, it melt like crazy. Please remember to not to write any negative things. Write only positive thing and try to be the man of his word. We love you and we want you as our KCS President.

  ReplyDelete
 10. angane bloggerkku ezhuthan subject ayi.
  ippol anenkil competition illa thanum

  ReplyDelete
 11. Anto cheduthiyee vittoodeee kuzhivettu pathrose varundee ninne pokkaan.

  ReplyDelete
 12. Kaattuur joy oru kallan aanee, Soman jayikkillaa ithu Sathyam Sathyam Sathyam . Arizonayil anatha pillerude kashu adichu maati abaya case nadithiya kallan aanee.

  ReplyDelete
 13. Don't you what happened yesterday's Knanaya Olympics. No food and drink after pick pocketing and panhandling from our people. Theriparampan was as usual spiting his shit through his dirty mouth. Theettappuram was irresponsible as usual and enjoying his Photography. This is the senseless executive ever in Chicago Knanaya History. You Blogger is Sleeping and turning your face against real issues. Please investigate and bring the lack of ability of this Theettappuram and his Team.

  ReplyDelete
 14. Dont forget that chicago people voted for this team.So they deserve this.!!!!!!!!!!!!!

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.