Pages

Friday, August 02, 2013

ഇല്ലിക്ക് വേണ്ടി നന്ടികെട്ടവന്റെ മുതലകണ്ണീര്‍

കഴിഞ്ഞ ദിവസം ഇല്ലിക്ക് വേണ്ടി നന്ദികെട്ടവന്‍ പൊഴിക്കുന്ന മുതലകണ്ണീര്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. എന്തൊരു രോദനം!!! ചെക്ക് കേസില്‍ ഊരി പോരാന്‍ വേണ്ടി മറുകണ്ടം ചാടി മാഫിയയുടെ താളത്തിനനുസരിച്ച് തുള്ളിയപ്പോള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് വിലകൊടുത്തേ പറ്റൂ ഉണ്ണികുട്ടാ.

ഇന്ന് കോട്ടയം പിതാവിനും ചിക്കാഗോ പിതാവിനും മുത്തുവിനും ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിനും വേണ്ടത് ശാന്തിയും സമാധാനവും വിളയാടുന്ന ഒരു ഇടവകയും പള്ളിയും വിശ്വാസ്സ സമൂഹവും ആണ്. ആ അവസ്ഥയിലേക്ക് ഹ്യൂസ്റ്റൻ ജനത നീങ്ങിക്കൊണ്ടിരുന്നപ്പോൾ എന്തിനാണ് കള്ളക്കേസ്സുകളുടെ പുകമറ സൃഷ്ടിച്ച് മൂലക്കാട്ട് പിതാവ് കൂടി ഒത്താശ കൊടുത്ത് ട്രാൻസ്ഫർ ചെയിതത് ? ഒരു വർഷവും കൂടി ഇല്ലിക്കുന്നുംപുറം ഹ്യൂസ്റ്റനിൽ തന്നെ വികാരിയായി ഇരുന്നിരുന്നെങ്കിൽ വരുമായിരുന്ന അത്ഭുതകരമായ മാറ്റം ഇല്ലാതാക്കുമ്പോൾ ഉണ്ടാകുന്ന മുത്തോലം മൂലക്കാട്ട് അങ്ങാടി കൂട്ട് കെട്ടിന്റെ നേട്ടം എന്താണ് ?

ഈ മുകളില്‍ പറഞ്ഞിരിക്കുന്ന പുകമറ എന്താണ് എന്ന് മനസ്സിലായില്ല. കള്ളകെസുകളുടെ പുകമറ എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിച്ചത്? കേസ് കൊടുത്തതും വക്കീലിനെ വച്ചു അച്ഛനെ കോടതി കയറ്റിയതും ഒക്കെ മ്യാലുവിന്റെ ബുദ്ധിയല്ലേ? അല്ലാതെ അച്ചനായിട്ടു കൊണ്ട് കൊടുത്തതല്ലല്ലോ. പിന്നെ ഇല്ലി ഒരു വര്ഷം കൂടി അവിടെ ഇരിക്കുകയായിരുന്നു എങ്കില്‍ ആ പള്ളി പൂട്ടിയേനെ എന്ന് ഉറപ്പാണ്. അതാണല്ലോ നിങ്ങളുടെ ഒക്കെ ലക്‌ഷ്യം . അത് പോലെ പണ്ട് ഒരുമിച്ച് ഫണ്ട് റൈസിംഗ് നടത്തിയതിന്റെ ഗുണപതികാരം പറയുന്നത് കണ്ടു . മക്കള്‍ ചില കാര്യങ്ങള്‍ സൌകര്യത്തിനു മറന്നു പോകുന്നുണ്ട് കേട്ടോ. അവിടെ ഒരുമിച്ചു ഫണ്ട് റൈസിംഗ് നടത്തുവാന്‍ നീക്കം നടത്തിയപ്പോള്‍ മ്യാലുവും കൂട്ടരും അയച്ച ഈമെയില്‍ മറന്നു പോയോ? അങ്ങിനെ നടത്താന്‍ പറ്റില്ല എന്നുള്ള മുകളില്‍ നിന്നുള്ള ഉത്തരവ്?

ഇതാ അന്ന് ആന്റോ അയച്ച ഈമെയിലും അതിനെ പറ്റി ഈയുള്ളവന്‍ എഴുതിയതും താഴെ കൊടുത്തിരിക്കുന്നു. മുഴുവനായി വായിക്കണം എന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

http://northamericankna.blogspot.com/2013/04/blog-post_7.html


From: Anto Kandoth <antokandoth@
Date: March 30, 2013
Subject: KCCNA's POSITION ON COMBINED/JOINT INITIATIVES BY MEMBER ASSOCIATIONS
Dear (President/Secretary)
( Kindly froward this message to the community )

KCCNA EC wishes to clarify its position with respect to combined/joint
initiatives by member associations and the respective local
parishes/missions.

Recent developments in the community, including, but not limited to,
the directives of Mar Angadiath, have necessitated again to reiterate
our policy with respect to combined/joint initiatives. As you are aware
of the directive from Mar Angadiath on December 20, 2012 has made it
very clear that none of the so called Knanaya missions and parishes are
really Knanaya, rather, they are Syro Malabar missions and parishes.
ഇത്  ആദ്യത്തെ ജാമ്യമെടുക്കല്‍. ഇനി അടുത്ത ഭാഗം വായിക്ക്

The community, under KCCNA, is engaged in a crucial struggle for our
very existence and survival.മോനെ കണ്ടോത്തെ കുമാരാ. കമ്മ്യൂണിറ്റി എന്ന് പറയേണ്ട. മാഫിയയുടെ തോന്നിയവാസത്തിന്റെ അവസാനമാണ് അല്ലെങ്കില്‍ മാഫിയയുടെ നിലനില്‍പ്പ്‌ എന്ന് പറ . It is KCCNA executive committee's position
that all combined/joint initiatives with the missions and parishes will
only weaken our struggle, കൊള്ളാമല്ലോ കണ്ടുപിടുത്തം? പണ്ട് പറഞ്ഞു അസോസിയേഷനും പള്ളിയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന്. ഇപ്പോള്‍ പറയുന്നു പരസ്പരം സഹകരിക്കുന്നത് എന്‍ഡോഗമിക്കുവേണ്ടിയുള്ള ശ്രമത്തെ ബാലക്ഷയപ്പെടുത്തും എന്ന്. എന്താ ചക്കരേ ഇങ്ങനെയൊക്കെ? ഈ കണ്ടുപിടുത്തം നടത്തിയ ആളിന് ഒരു നോബേല്‍ സമ്മാനം തന്നെ വേണമല്ലോ? hence such actions and participation by local member associations will be counter productive and damage our cause.
Therefore, it is KCCNA EC's position that local member associations
shall refrain from any and all combined/joint initiatives, including,
but not limited to, fund raising initiatives.

Yours truly
,
Tomy Myalkarapurathu

President,KCCNA.


ഇനി പറയൂ നന്ടികെട്ടവനെ നിങ്ങളുടെ അവസരവാദം അല്ലെ ഇതെല്ലാം. 

എല്ലിന്‍ കഷണം : മുത്തുവിനു വേണ്ടി പണിയെടുക്കുന്നവന്‍ എന്നൊക്കെ പറഞ്ഞു മേലെടത്തിനിട്ടു കൊട്ടുന്നുണ്ട് . എന്നാല്‍ മേലടത്തിനു കുറഞ്ഞത്‌ അല്പം എങ്കിലും പിന്തുണ മുത്തുവും കാരക്കാടനും കൂടി കൊടുത്തിരുന്നു എങ്കില്‍ ഈ കേസ് കൊടുത്തു പള്ളിയെ പാപ്പരാക്കാനുള്ള നിങ്ങളുടെ പണിക്കു അത്യുഗ്രന്‍ പണി വന്നേനെ. മുത്തുവിനു നട്ടെല്ല് ഇല്ലാതെ പോയത് നിങ്ങളുടെ ഭാഗ്യം. പെടിതോണ്ടന്‍ കാരക്കാടന്‍ ഈനാം പേച്ചിക്ക് മരപ്പട്ടിക്ക്‌ കൂട്ട് എന്നത് പോലെ മുത്തുവിന് കൂട്ടായത്തോടെ മാഫിയാ രക്ഷപെട്ടു.

6 comments:

 1. ഇതു ഇന്നൊ ഇന്നലയും തുടഗ്ഗിയ കല്ലതരം അല്ല അവരുദെത്. ആവരു നാക്കെട്ത്താലു കല്ലാമെ പരയൂ.

  ReplyDelete
 2. Let me tell you guys, have you ever heard any association people say anything true, I dont thik so. They are liers, white liears. They are born with that. They always finds fault with others while ignoring who they are.
  They were dead enemy of Illi, when he bought the church, they e-mailed all kinds of dirty things about him. Once he is gone, he became their hero. When Fr. James was here, the association dispised him, once he is gone all of a sudden he became a saint. Now Fr. Muthu is thier para in houston, but once he is gone they will come him thier comrat.
  If he was so good why they did not follow throught what he asked them to do; give annual contribution to church. They ignored him then. Now they are crying for him.
  Why Society did not participate when church members gave him a goo send off.
  Why society did not give a separate send off if they cared for him that much.
  In nutshell we call them cry babies, they cry for yesterday not for tomarrow. Tehy are crying for the lost oppertunity that they lost. Nothing more, nothing less. They will keep crying for the golden chances that they had but they lost, due to Chokon's DNA.

  ReplyDelete
 3. I think Illi himself wrote it asking people to consider him as a saint. "Saint Illi, pray for us". Illi messed-up Houston community. He is a shame for kannaya people around the globe.

  ReplyDelete
  Replies
  1. 100% true... Illi is a curse for knanaya community and shameless creature. Who betrayed Houston community...

   Delete
 4. All they trying is create a rift among priests. Failed attempt..Nanthikettavan thinks public is uneducated like him. A waste life like kaniyan or poozhikuttan hiding behind the blogs and poisoning the community.

  ReplyDelete
 5. Since KCCNA is playing against Houston church with some unscrupulous demagogues, they are going to get a huge injunction order for their national convention. wait and see......

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.