Pages

Monday, August 19, 2013

ചിക്കാഗോയില്‍ നാളെ എമര്‍ജന്‍സി ബോര്‍ഡ് മീറ്റിംഗ് : ബോര്‍ഡിനെ കൊണ്ട് നിര്‍ബന്ധിച്ച് ശര്‍ദ്ദിപ്പിച്ചത് അവരെകൊണ്ട് തന്നെ തിരിച്ച് തീറ്റിക്കുവാന്‍ വേണ്ടി


കഴിഞ്ഞ ദിവസം ഈയുള്ളവന്‍ പറഞ്ഞത് അതെ പോലെ സംഭവിക്കുന്നു.  KCCNA യെ തോല്‍പ്പിക്കുവാന്‍ വേണ്ടി ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് എടുത്ത തീരുമാനം അവസാനം KCCNA യുടെ ഭീക്ഷണിക്ക് മുന്‍പില്‍ വിഴുങ്ങുവാന്‍ വേണ്ടി അതെ ബോര്‍ഡിനെ വീണ്ടും വിളിച്ചു കൂട്ടുന്നു . നന്ദികെട്ടവന്‍ അടക്കമുള്ള നട്ടെല്ലില്ലാത്ത പാവം കടലാസ് ബോര്‍ഡ് അംഗനഗല്‍ വീണ്ടും കമ്മ്യൂണിറ്റി സെന്റരിലേക്ക് മൌനജാഥയായി പോകും. അന്ന് എതിര്‍ത്തവര്‍ ഇത്തവണ ഗോളടിക്കാന്‍ സാധ്യതയുണ്ട്.

അത് കണ്ടിട്ടാവണം ജനപ്രീയ ബോര്‍ഡ് മെമ്പര്‍ ശ്രീ കൂട്ടൂര്‍ജി നാളെ കാണില്ല. ശീന്സിനെതിരായി പുതിയ തീരുമാനം വരുമ്പോള്‍ ഞാന്‍ ഇല്ലായിരുന്നു എന്ന് പറയുകയും അത് വഴി ശീന്സിനെ കൂട്ട് പിടിച്ച് സോമേട്ടന് വേണ്ടി പണി തുടരുകയും ചെയ്യാമല്ലോ. നന്ടികെട്ടവനെ പോലുള്ള മണ്ടന്മാര്‍ ജോര്‍ജ്ജുകുട്ടി വിസിലടിക്കുമ്പോള്‍ കൈപോക്കും ചാടും പിന്നെ ആടും.

അല്ല ഇത്രയൊക്കെനടന്നിട്ടും എന്തേ ഈ നന്ദികെട്ടവന്‍ ഒന്നും എഴുതാത്തത്?ജാംബവാന്റെ കാലത്ത് ആരെങ്കിലും മുത്തുവിനയച്ച ഏതെങ്കിലും പഴയ ഈമയില്‍ എടുത്തു ഒരു ക്നാനായ ലീക്ക്സ് എന്ന പേരില്‍ ഒരു ഉണ്ടയില്ലാ വെടിയെങ്കിലും പോട്ടിക്കരുതോ? അതാണല്ലോ സാധാരണ രീതി . 

മറ്റൊരു പ്രധാന വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായത് , അന്തപ്പന്റെ പേരില്‍ നന്ടികെട്ടവനിട്ടു പണികൊടുക്കുവാന്‍ ജോര്‍ജ്ജു കുട്ടി കഴിഞ്ഞ ദിവസം ശ്രമിച്ചു എന്ന് കേട്ടു. പണ്ട് കണിയാലിയുടെഅപ്പന്റെ പേരില്‍ ഊമന്‍ എഴുതി ഫാക്സ് അയച്ചുകൊടുത്തത്തിന്റെപകര്‍പ്പ് കയ്യില്‍ ഉള്ളതുകൊണ്ട് അത്പറഞ്ഞപ്പോഴേ ജോര്‍ജ്ജുകുട്ടി കാലില്  വീണു കാലു നക്കി തുടച്ചു എന്നാണു കേട്ടത്. ചുരുക്കത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ തല നന്ടികെട്ടവന്റെ ആസനത്തില്‍ ആയി എന്ന് പറയാം. ഇനിയും എന്തൊക്കെ കാണാനും കേള്‍ക്കുവാനും ഇരിക്കുന്നു. കണ്ണുള്ളവന്‍ കാണട്ടെ ...കാതുള്ളവന്‍ കേള്‍ക്കട്ടെ.

10 comments:

 1. Blogger chetta Nandhikadan Leaks !!!!!!!!

  Why are you late to know the truth from Nandhikadan... He published the name of the people who is behind the chicago political blog..
  He is keeping the recoords of the dirty letter from George Thottapuram who wrote a big letter to the community during the election time, by the name of Chacko kANIYALY.i THINK THE worse letter ever chicago people red from Mr.KCS president. If he has 1% of humanity he has to resign his prossision. Also if Nandikadan has back born he has to publish in the chicago kna blog the real face of Thottapuram and Simon Muttam. Simon and Binu poothura was writing all dirty letters and sending to simons friends are in Kochi and they were posting in the blog during the KCS election time.

  ReplyDelete
 2. Myalu anthappan group had tried to manipulate the applications for chair co chair positions and chamakala group caught them right on spot.It is understood that in the last committee meeting Anthappan was criticized by chamakala group for manipulating the applications.New york RVP Roy Mattappillil had evidence to prove that anthappan manipulated the applications for chair co chair positions, so the selection process was again postponed.It is shameful that KCCNA can't even complete the selection process due to infighting.let us wait for more politics.

  ReplyDelete
  Replies
  1. Hi Dear Fellow Kna, I am a Moonchi from Houston, I don't want to pay to KCS or Church can you give me a Chair or Co-Chair position for the next convension.

   Delete
  2. You can get even the convention chairman position

   Delete
 3. ഇതിലെ വാര്ത്തയും വാക്കുകളും കാണുമ്പോല് ഈ ബ്ലോഗേര്ക്ക് പണ്ട് നാട്ടിലെ കൂട്ടികൊടുപ്പ് പണി ആയിരുന്നു എന്ന് തോന്നും. ഇതിന്റെ പുരകിലോക്കെ ഒരു വൈദീകന്റെ പ്രവര്ത്തനം ഉണ്ടന്ന് അറിയുന്നു എങ്കിലോ മഹാ കഷ്ടം ഇതാണോ നിങ്ങളൊക്കെ പറയുന്ന ക്നാനായ പാരമ്പര്യം. പ്രിയ വൈദീക അങ്ങ് ഈ എഴുത്തുകാരനെ ഉപദേശിച്ചാലും

  ReplyDelete
  Replies
  1. Pods moonchi,
   When pimps like you were trying to destroy our own churches, this blogger defended by alerting the common public. He is a savior, who saved the church from political pimp like you. You moonchis go and lick the feet of your master kattooran

   Delete
  2. Pods moonchi,
   When pimps like you were trying to destroy our own churches, this blogger defended by alerting the common public. He is a savior, who saved the church from political pimp like you. You moonchis go and lick the feet of your master kattooran

   Delete
 4. All english churches charge only $250-300 for a membership. They keep the church crystal clean and everything is super there. Malayalis started running church and they are charging $500 per family. Syro-malabar stupids are paying $1200 for a membership. Where is the extra money going? Corruption in church buying, church lover's pocket and agape pipeline?. Stop this reduce annual contribution to $200 for malayalis. There are many families in each church that is enough to run a church. There will be more spirit when there is no extra money in agape.

  ReplyDelete
  Replies
  1. Do you have mental problems?

   Delete
  2. All moonchis have mental problem. Why don't you go to English church and take all moonchis with you.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.