Pages

Friday, June 27, 2014

ക്നാനനായ യാക്കൊബായിലേക്ക് സ്വാഗതം

ക്നാനായ യാക്കോബായിലേക്ക് ആളുകള്‍ കയറാന്‍ വേണ്ടി ടികാട്ടും എടുത്തു കാത്തു കിടക്കുന്നു എന്ന് കുറെ നാളായി കേള്‍ക്കുന്നു. ഡല്‍ഹിയില്‍ കുറെ പേര് കയറി കൂടി എന്നും ഇനിയും കൂടുതല്‍ പേര് പേര് കൊടുത്തു കാത്തു കിടക്കുന്നു എന്നും അല്ല കയറികൂടി എന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി.  ഈ പശ്ചാത്തലത്തില്‍ നേരോടെ ഒരു വിചിന്തനം നടത്തുവാന്‍ ഈയുള്ളവന്‍ മുതിരുകയാണ്. പറയുന്ന കാര്യത്തില്‍ അഭിപ്രായ വിത്യാസമുള്ളവര്‍ ദയവായി സഭ്യമായ ഭാഷയില്‍ കമന്റിട്ടു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം.

Thursday, June 26, 2014

ഈ പഴി ആരുടേത്?

കഴിഞ്ഞ കുറെ ആഴ്ചകളായി വിവിധ ബ്ലോഗുകളില്‍ അഭ.മൂലക്കാട്ട് പിതാവിന് നിരന്തരമായ തെറി വര്ഷം നടക്കുകയായിരുന്നല്ലോ. എല്ലാ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴും, കൃത്യമായി പറഞ്ഞാല കെ സി സി എന്‍ എ കണ്വെന്‍ഷന്‍ നടക്കുന്നതിനു മുന്നോടിയായി നടക്കുന്ന ഈ അഭ്യാസം ഇപ്പോള്‍ പതിവ് നാടകമായിരിക്കുകയാണ്. നാട്ടില്‍ മത്തി വിട്ടു നടക്കുന്നവനും തെങ്ങില്‍ കയറി നടക്കുന്നവനും ഒക്കെ അമേരിക്കയില്‍ വന്നാലും തങ്ങളുടെ സംസ്കാരത്തിന് ഒരു കുറവും വരുന്നില്ല എന്ന് തെളിയിക്കുന്നു. നാട്ടിലാണെങ്കില്‍ പ്രാധാനമന്ത്രി,വിവിധ മന്ത്രിമാര്‍ സരിതമാര്‍ എന്നിങ്ങനെ തെറി പായാന്‍ ആളുകള്‍ ധാരാളം. അമേരിക്കയില്‍ ഈ ഭാരം പെരുവാന്‍ വിധിക്കപെട്ടിരിക്കുന്നത് മെത്രാന്മാരും അച്ചന്മാരും. എന്നാല്‍ ഇവരെ തെറി പറയുന്നവര്‍ സായിപ്പിന്റെ പള്ളിയില്‍ ചെല്ലുമ്പോള്‍ പഞ്ചപുച്ഛമടച്ച് നില്‍ക്കും എന്നത് വേറെ കാര്യം.

Tuesday, June 24, 2014

മൂലക്കാട്ട് പിതാവ് എത്തില്ല.......എത്തും......ചിക്ക്കാഗോ കണ്‍വെന്‍ഷന്വരില്ല എന്നും വരാതിരിക്കുന്നതിന്റെ കാരണം എന്താണ്എന്നുമൊക്കെ പതിവിനു വിപരീതമായി അപ്നാ ടെഷിലൂടെ വാര്‍ത്തയായി കൊടുത്തു അങ്ങോട്ട്‌ മാറിയില്ല ഡാ അപ്പോഴേ വരുന്നു അടുത്ത വാര്‍ത്ത മൂലക്കാട്ട് പിതാവ് വരുന്നു എന്ന്. വരാതിരുന്നാല്‍ കൂടുതല്‍ പഴി കേള്‍ക്കും എന്ന് മാത്രമല്ല തലയില്‍ തൊപ്പിയും വച്ച് കയ്യടി മേടിക്കുവാന്‍ വരുന്ന കുറെ ജന്തുക്കള്‍ കയര്‍തന്റെ സ്ഥാനത്ത് ഇരുന്നു വൃത്തികേടാക്കും എന്ന് അവസാനം അദ്ദേഹത്തിനു മനസ്സിലായി എന്ന് തോന്നുന്നു. എന്തായാലും നല്ല കാര്യം. വരട്ടെ. അങ്ങേര്‍ക്കു പറയുവാനുള്ളത് പറയട്ടെ. അത് ഭരണിക്കാര്യമാണ് എങ്കിലും അങ്ങാടി ക്കാര്യമാണ് എങ്കിലും.

Thursday, June 19, 2014

ഭരണികുളങ്ങരയുടെ കത്തും ക്നാനായ സമുദായത്തിന്റെ ഭാവിയുംകഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭാരനൈകുലങ്ങര മെത്രാന്റെ കത്ത് സംബന്ധിച്ചുള്ള ഈമ്യിലുകള്‍ വായിക്കുവാന്‍ ഇടയായി. ക്നാനായ് ഇടവകള്‍ക്ക് എതിരായി പ്രമേയം വന്നു എന്ന് അനെരിക്കാന്‍ ക്നായും ഇല്ല എന്ന് അതിരൂപതയും വാശിക്ക് പറഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഭരണി കുളങ്ങര മെത്രാന്‍ അയച്ച കത്ത് പ്രത്ത് വന്നത് കണ്ടു. ആ കത്ത് വായിച്ചപ്പോള്‍ ഈയുള്ളവനും സങ്കടം തോന്നി എന്നത് യാഥാര്‍ത്ഥ്യം. ഈ വിഷയത്തെ സംബന്ധിച്ച് ഈയുള്ളവന്റെ ചിന്തകള്‍ ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

Tuesday, June 17, 2014

സാബു ചെമ്മലക്കുഴിയുടെ ഒറ്റയാന്‍ പോരാട്ടം. എവിടെ പോയി എന്‍ഡോഗാമിവാദികള്‍?

കഴിഞ്ഞ കണ്‍വെന്ഷന് മുന്പായി പിടിച്ചു നില്‍ക്കാന്‍ വേണ്ടി ശീന്‍സ് തുറന്നു വിട്ട എന്‍ഡോഗാമി ഭൂതം ചൈതന്യയിലും അതിനു ശേഷം കണ്‍വെന്ഷനിലും പിന്നീട് ചിക്കാഗോയിലെ റാലിയിലുമൊക്കെ കത്തികയറിയെങ്കിലും തന്റെ ആവശ്യം കഴിഞ്ഞു ശീന്‍സ് DKCC യിലൂടെ മുങ്ങുകയും പിന്നീട് അണികള്‍ ചേര്‍ന്ന് നടത്തിയ ആക്ഷന്‍ കൌണ്‍സില്‍ , ഒപ്പ് ശേഖരണം തുടങ്ങിയ കലാ പരിപാടികള്‍ എങ്ങും എത്താതെ പോയതും ഒക്കെ നാം കണ്ടു. ചിക്കാഗോ പ്രസിടന്റ്റ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിടാന്‍ പോലുമുല്ല ധൈര്യം കാണിച്ചു.

Sunday, June 15, 2014

ചിക്കാഗോ കണ്‍വെന്‍ഷന്‍ എവിടെ? ചരിത്രം കുറിച്ചുകൊണ്ട് താറുമാറായ സജ്ജീകരണങ്ങള്‍. പഴി ആര്‍ക്ക്?ജോര്‍ജ്ജുകുട്ടിയുടെ നുണകളുടെ പിന്‍ബലത്തില്‍ഒപ്പിച്ചെടുത്ത കണ്‍വെന്ഷന് ആവേശകരമായി ജനങ്ങള്‍ പിന്തുണച്ചുകൊണ്ട് രാജിഷ്ട്രേശന്‍ നല്‍കിയെങ്കിലും താറുമാറായ ഒരുക്കങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയുടെ കൊടുമുടി കയറുമ്പോള്‍ പാഴി ആര്‍ക്ക്? വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല ചെയര്‍മാന്‍ മാറും ഒന്നുകില്‍ രാജി വെച്ചു അല്ലെങ്കില്‍ പിരിച്ചു വിടപ്പെട്ടു. പണ്ട് രാജി വെയ്ക്കുകയും പിന്നെ കാലു പിടിച്ചു അകത്തുകയറ്റുകയും ചെയ്ത ഷിജുമോന്‍ പ്രസിഡന്റിനെ തെറി വിളിക്കുകയും തൊട്ടുപിറകെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യപെട്ടു എന്നത് ഇതുവരെയും അധികമാരും അറിയാത്ത സത്യമാണ്. സെക്യൂരിറ്റി എന്ന ഏറ്റവും പ്രധാനപെട്ട പരിപാടിയുടെ ചെയര്‍മാന്‍ പുരത്താക്കപെട്ടതോടെ ഈ കണ്‍വെന്ശന്റെ സെക്യൂരിറ്റി ഇനി ഇവിടം വരെയാകും എന്ന് കണ്ടറിയണം.