Pages

Monday, December 29, 2014

ജോര്‍ജ്ജുകുട്ടി പടിയിറങ്ങുന്നു. ചിക്കാഗോയുടെ ഏറ്റവും വലിയ നാണക്കേടുമായി.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നുനകളുടെയും കുതികാല്‍ വെട്ടിന്റെയും കൂമ്പാരങ്ങള്‍ തീര്‍ത്തുകൊണ്ട് അധികാരത്തില്‍ കയറിയ ജോര്‍ജ്ജുകുട്ടി ഇതാ പടിയിറങ്ങുന്നു. നുണകള്‍ ഉണ്ടാക്കുവാന്‍ മിടുക്കനായ നമ്മുടെ ഇല്ലിയുടെ സ്വന്തം നന്ടികെട്ടവനും പൂഴിയും പിന്നെ യൂ കെ യിലെ (ഇപ്പോള്‍ അത്ജാത്ത വാസക്കാരനായ )കണിയാനും കൂടി ഉണ്ടാക്കിയ പുകമാരക്കെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തിയ ഈയുള്ളവന്റെ ഓരോ വാക്കും സത്യമായി ഭാവിക്കുന്നടിനു സാക്ഷ്യം വഹിച്ച രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നാണക്കേടിന്റെ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഈ മഹാന്മാര്‍ പടിയിറങ്ങുന്നത്. വെറുതെ ആളുകളെ വീണ്ടും വീണ്ടും പറ്റിക്കാനായി കുറെ ഫോട്ടോകള്‍ ജനങ്ങള്‍ക്ക്‌ അപ്പകഷണം പോലെ എറിഞ്ഞു കൊടുത്താല്‍ എല്ലാം പൂര്‍ത്തിയായി എന്ന് വിസ്വസിക്കുണ്ണ്‍ ജോര്‍ജ്ജു കുട്ടി, ഒരേയൊരു request .... ഒന്ന് തിരിഞ്ഞു നോക്കുക...സത്യം സത്യമായി തിരിച്ചറിയുക എഹ്ട്രമാത്രം താങ്കള്‍ ഈ സമുദായത്തെ നശിപ്പിച്ചു എന്ന്.
അന്തസ്സുണ്ട് എങ്കില്‍ ക്ഷമ യാചിക്കുക. എന്തിന്?

Tuesday, December 16, 2014

തീട്ടപ്പുറം പള്ളിയിലേക്ക് കൂട് മാറി.

രണ്ടു വര്ഷം മുന്‍പ് വരെചിക്കാഗോയിലെ ഏറ്റവും വലിയ സമുദായ സ്നേഹി എന്ന് നന്ദികെട്ടവന്‍ കൊട്ടിഘോഷിച്ച ജോര്‍ജ്ജുകുട്ടി എന്ന തീട്ടപ്പുറം തന്നെ കാനാക്കാര്‍ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി നിര്‍വ്വഹിച്ച്, അസോസിയേഷനെകുട്ടിച്ചോറാക്കി പടിയിറങ്ങുന്നു. പടിയിരങ്ങുകയാണോ അതോ പടി കയറുകയാണോ എന്ന് അറിയില്ല. എന്തായാലും തന്റെ ഭരണം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പള്ളികരോളില്‍ ഉണ്ണിയും പിടിച്ചു നില്‍ക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ ഫോട്ടോ എല്ലാ തീവ്രവാദികള്‍ക്കും വേദനയായിരിക്കും എന്നതില്‍ സംശയമില്ല.

Wednesday, December 03, 2014

വൈദിക വേഷമണിഞ്ഞ ചെന്നായ അങ്ങിനെ വൈദീക വേഷമഴിച്ചു വച്ചു.

Congratulations to the newly wedded couples. Wish you a happy married life
ഒക്ടോബര്‍ ഒന്‍പതിന് ആഘോഷമായ പാട്ടുകുര്‍ബ്ബനയോടെ (ചുമ്മാ പൊലിപ്പിക്കാന്‍ പറഞ്ഞു എന്നെ ഉള്ളൂ. രജിസ്റ്റര്‍ ചെയ്തു നടത്തിയത് )നടത്തിയ വിവാഹത്തിന് ശേഷവും തന്റെ വികാരി സ്ഥാനം ഉപയോഗിച്ച് തന്റെ ഇടവകയില്‍ ഭക്ത ജനന്ഗല്കൂ വേണ്ടി കുര്‍ബ്ബാനയര്‍പ്പിക്കുകയുംയാത്രയപ്പ് മേടിക്കുകയും ചെയ്ത ഇല്ലികുട്ടന്‍ ക്നാനായ സമുദായത്തിന് മാതൃക തന്നെ. അന്നത്തെ വാര്‍ത്ത ദാ കിടക്കുന്നു. 

Tuesday, December 02, 2014

Breaking News..വിവാഹിതരായി..ഹൂസ്റ്റണില്‍ നിന്നും ഒരു അച്ഛന്‍ കല്യാണം. ഇല്ലിക്കും കുടുംബത്തിനും ആശംസകള്‍

അങ്ങിനെ കാത്തിരുന്ന ആ വാര്‍ത്ത വന്നു. അഭ്യൂഹങ്ങള്‍ക്ക് വിരമാമിമിട്ടു കൊണ്ട് മൂടി വച്ച സത്യം തീക്കനല്‍ പോലെ. ഇല്ലിയെ ചുമന്നു നടന്ന മാഫിയയ്ക്ക് അഭിമാന നിമിഷം. നന്ദികെട്ടവന്റെ സഹവാസം ഫല സമൃദ്ധമായി ഭവിച്ചു. നാട്ടിലേക്ക് തിരിച്ചു പോകാന്‍ മര്ചിംഗ് ഓര്‍ഡര്‍ കൊടുത്ത അങ്ങാടിയെ കൊഞ്ഞനം കുത്തികൊണ്ടും തിരിച്ചു ചെല്ലുമ്പോള്‍ പണി കൊടുക്കാന്‍ കാത്തു നിന്ന മൂലക്കാടന്റെ മുതുകില്‍ തന്നെ കത്തി ഇറക്കി കൊണ്ടും അമേരിക്കയിലെ ക്നാനായ മക്കളുടെ പ്രീയപെട്ട മാഫിയാ കത്തനാര്‍ വിവാഹിതനായി. വധു സ്വന്തം കാരണത്താല്‍ അല്ലാതെ രണ്ടു മക്കളുമായി ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ടു കഴിയുന്ന മിനിമോള്‍.