അന്തസ്സുണ്ട് എങ്കില്‍ ക്ഷമ യാചിക്കുക. എന്തിന്?
- സ്വന്തം സഹോദരനെ പോലെ കരുതിയ ഒരു വ്യക്തിയെ അയാളുടെ തന്തക്കു വരെ വിളിച്ചുകൊണ്ടു കുതികാല് വെട്ടി രാഷ്ട്രീയ കോമരങ്ങളുടെ കൂടെ സ്വന്തം നട്ടെല്ല് വലച്ചു നശിപ്പിച്ചതിന്.
- അത്രയും നാള് ദൈവത്തെ പോലെ കണ്ട മുത്തുവിനെ ഒരു ദാക്ഷിണ്യവും കൂടാതെ ജനങ്ങളുടെ മുന്പില് അപഹാസ്യനാക്കികൊണ്ട് എല്ലാ കെ സി എസ് വേദികളിലും അദേഹത്തെ അഹങ്കാരത്തോടെ അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തതിന്. അതുകൊണ്ട് എന്ത് നേടി എന്ന് വ്യക്തമാക്കണം.
- കയ്യിട്ടു വരുവാനായി നാഹ്സനാല് കൌണ്‍സിലിനെ കബളിപ്പിച്ചു കണ്ണീരു കൊണ്ട് കണ്വെന്ഷന് തട്ടിപ്പറിച്ചതിന്.
- കെ സി സി എന്‍ എ യെ നശിപ്പിക്കുവാന്‍ പട്ടിയെ ഏറ്റവും വലിയ ആറ്റംബോംബ് (അന്തപ്പന് ) നെ ജയിപ്പിക്കാന്‍ നടത്തിയ കൊടില തന്ത്രങ്ങള്‍ക്ക്. ( ഇന്ന് താങ്കള്‍ സത്യം മനസ്സിലാക്കി എന്ന് വ്യക്തമാണ് )
- എതിരാളികളെ തോല്‍പ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ കണ്വെന്ശന്റെ എല്ലാ മേഖലകളിലും സഹകരിക്കാന്‍ നിന്ന പ്രതിപക്ഷത്തെയും ചിക്കാഗോയിലെ ജനങ്ങളെയും കൂടുതല്‍ കൂടുതല്‍ വിഖടിപ്പിച്ചതിനു.
- നുണകള്‍ കൊണ്ട് ആഘോശ്ശമായി കെ സി എസ് ന്റെ എല്ലാ പരിപാടികളും കൊഴുപ്പിച്ചതിന്. (ക്നാനായ നൈറ്റ് ഉദാഹരണം. സമയം കിട്ടുമ്പോള്‍ ആദ്യത്തെ ക്നാനായ നൈറ്റും രണ്ടാമത്തെ ക്നാനായ നൈറ്റും ഒന്ന് വിശകലനം ചെയ്തു നോക്കുക)
- കന്വേന്ഷനില്‍ ആയിരക്കണക്കിന് ഡോളര്‍ കയ്യിട്ടു വാരി ആളുകളെ തൂറ്റിച്ചു പാലം കടത്തിയതിന്.
- വെറും ആയിരം രൂപയുടെ രേജിഷ്ട്രേശന്‍ എടുത്തു കൊണ്ട് ഹോട്ടലില്‍ ജനങ്ങളുടെ ചിലവില്‍ suite room ഇല് കിടക്കുകയും പിന്നെ അതിന്റെ കുഴപ്പവും കെ സി സി എന്‍ എയുടെ തലയിലേക്ക് വച്ച് കൊടുക്കുകയും ചെയ്തതിന്.
- കന്വേന്ശന്റെ എല്ല്ലാ മേഖലകളിലും പൂര്‍ണ്ണ പരാജയം സമ്മാനിച്ചുകൊണ്ട് നാണക്കേടിന്റെ പര്യായമായി ചിക്കാഗോയിലെ ക്നാനായ മക്കളെ മാറ്റിയതിന്.
- എല്ലാ തെറ്റും കെ സി സി എന്യുടെതാണ് എന്ന് പറഞ്ഞ് കെ സി സി എന്‍ എ യെ പരസ്യ സഘട്ടതിനതിലെക്കും നാനക്കെടിലെക്കും തള്ളിവിട്ടതിന്.
True..
ReplyDeleteഅത്രയും നാണം ഇല്ലാത്ത ഒരു പിച്ച ഇ ലോകത്ത് വേറെ കാണുകയില്ല
ReplyDeletewhat is his next move ?
ReplyDeleteAnybody can guess?
HE IS LOOKING KCCNA PRESIDENT.
ReplyDeleteഡിട്രോയിട്ടിൽ തിട്ടപുറത്തിന്റെ മറ്റൊരനുജൻ ടോംസ് കുട്ടന്റെ കമ്മ്യൂണിറ്റി സെന്റെർ എട്ടു നിലയിൽ പൊട്ടി.സത്യാമേവ ജയതേ ടീമിനെ പുറകിൽ നിന്ന് കുത്തിയ ചെരുവിൽ & കോട്ടൂർ ടീമിന്റെ സഹായി ആയി നിന്ന ടോംസ് കുട്ടനെ ചെരുവിൽ ടീം തന്നെ KCS പൊതുയോഗത്തിൽ എട്ടിന്റെ പണി കൊടുത്തു.പള്ളിക്ക് എതിരായി കമ്മ്യൂണിറ്റി സെന്റെർ പണിയാൻ ബിൽഡിംഗ് കമ്മറ്റി രൂപികരിച്ചു ഒരു വര്‍ഷത്തിലധികം കാലം മീറ്റിങ്ങുകൽ നടത്തി നടന്ന ടോംസ് കുട്ടന്റെ പ്ലാൻ എട്ടു നിലയിൽ പൊട്ടി.ഡിട്രോയിട്ടിൽ ക്നാനായ ഇടവക പള്ളിയിൽ ഇടവക ചേരുകയോ കാശ് കൊടുക്കകയോ ചെയാത്ത ടോംസ് കുട്ടൻ ഇതു ക്നാനായ പള്ളിഅല്ല എന്നുപറഞ്ഞ് ,ക്നാനായ പള്ളിയിൽ പോകുന്ന ഇടവകകാരെ എന്ദൊഗമിയുടെ പെരുപറഞ്ഞു കമ്മ്യൂണിറ്റി സെന്റെർറിൽ ഇൻവെസ്റ്റ് ചെയ്കാൻ നോക്കിയപ്പോൾ ആണ് ബിൽഡിംഗ് കംമ്മറ്റിയിൽ തന്നെ ഉള്ള ചെരുവിൽ അവറകളുടെ നേത്രത്വത്തിൽ കോട്ടൂരനും,പണ്ട് മറുകണ്ടം ചാടിയ മെർളി സുന്ദരിയും ചെർന്ന് ടോംസ് കുട്ടന്റെ പ്ലാൻ അബോർട്ട് ചെയ്തത്.പള്ളിയും അസ്സോസിഏഷനും ഒത്തൊരുമിച്ചു പോകുന്നതിൽ ഏറ്റവും കുടുത്തൽ കൃമികടിയുള്ളത് ഈ പറഞ്ഞ മഹാനാണ് എന്നിട്ടും ഇടവകപള്ളിൽ വരാത്തവർക്ക് വേണ്ടി ഇവനെ തന്നെ വണ്ടികേറ്റി നാഷ് ണൽ കൌണ്സലിലേക്ക് നിയുക്ത പ്രസിടന്റായി തെരഞ്ഞടുക്കപെട്ട ഇട്ടൂൂപ് കത്തനാർ വിട്ടിട്ടുണ്ട്.വിനാശകാലേ വിപരിതബുദ്ധി
ReplyDeleteDear Blogger, I have an Idea. All the achievements that Mr. Theettappuram had in his last two years that you posted in your blog should be printed, put it in a binder and give him as a souvenir on 31st of December 2014 party.
ReplyDeleteBased on the video, Georgekutty appears to be not that bad. The community got the leader it deserves. Unless Knanaya changes its traditions and practices, there will be a lot of Georgekutty's in the future. All these leaders mislead the people in the name of endogamy, including Muthu and Moolakadan. None of these people has the moral courage to stand for truth, justice and humanity. They are all after power and endogamy is the best thing they have to fool people.
ReplyDeleteWhy they putting RVP of New york face as single picture in this thottapuram teams video. Is it becuase he was food committee liason and helped with the best food court in convention history and braught prestigious name to hosting unit.
ReplyDelete