Pages

Tuesday, December 16, 2014

തീട്ടപ്പുറം പള്ളിയിലേക്ക് കൂട് മാറി.

രണ്ടു വര്ഷം മുന്‍പ് വരെചിക്കാഗോയിലെ ഏറ്റവും വലിയ സമുദായ സ്നേഹി എന്ന് നന്ദികെട്ടവന്‍ കൊട്ടിഘോഷിച്ച ജോര്‍ജ്ജുകുട്ടി എന്ന തീട്ടപ്പുറം തന്നെ കാനാക്കാര്‍ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി നിര്‍വ്വഹിച്ച്, അസോസിയേഷനെകുട്ടിച്ചോറാക്കി പടിയിറങ്ങുന്നു. പടിയിരങ്ങുകയാണോ അതോ പടി കയറുകയാണോ എന്ന് അറിയില്ല. എന്തായാലും തന്റെ ഭരണം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പള്ളികരോളില്‍ ഉണ്ണിയും പിടിച്ചു നില്‍ക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ ഫോട്ടോ എല്ലാ തീവ്രവാദികള്‍ക്കും വേദനയായിരിക്കും എന്നതില്‍ സംശയമില്ല.

കണിയാലി അങ്ങോട്ട്‌ കയറുമ്പോള്‍ തന്റെ പഴയ തറവാടായ പള്ളിയിലേക്ക് എങ്ങിനെയും ഇടിച്ചു കയറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ ഭരണത്തില്‍ എന്തൊക്കെ ഇവിടെ സംഭവിച്ചു?

 • ആദ്യമായി കണ്വെന്‍ഷന്‍ കൈവെള്ളയില്‍ ഒതുക്കാന്‍ വേണ്ടി കമ്മറ്റിയെ തെരെഞ്ഞെടുപ്പുമുതല്‍ ദുരുപയോഗിക്കുകയും സ്വന്തം ഇഷ്ടക്കാരെയും ഗ്രൂപുകാഎയും മാത്രം ഇടിച്ചു കയറ്റി പുതിയ കീഴ്വഴക്കം സൃഷ്ടിച്ചു.
 • ഇനി അടുത്ത കാലത്തൊന്നും ചിക്കാഗോയ്ക്ക് കണ്വെന്‍ഷന്‍ അവകാശപ്പെടാന്‍ പോലും പറ്റാത്ത രീതിയില്‍ അഴിമതിയില്‍ നിറഞ്ഞ കണ്വെന്‍ഷന്‍ നടത്തി.
 • രണ്ടു വര്ഷം കൊണ്ട് സംഘടനയെ പള്ളിയുമായി പരമാവധി അകത്തി. ക്നാനായ നൈറ്റ് പോലെയുള്ള എല്ലാ പരിപാടികളും വൈദീകരെ അവഹെളിക്കാനുള്ള വേദിയാക്കി മാറ്റി.
 • ചരിത്രത്തില്‍ ആദ്യമായി കെ സി എസ് നെ കെസിസിഎന്‍ എ യുമായി പരസ്യ സന്ഘട്ടനത്തിലെക്ക് നയിച്ച്‌. ചരിത്രത്തില്‍ ഇതുവരെയും കെ സി സി എന്‍ എ യുമായി ഇത്രയും ബന്ധം വഷളായ ഒരു സമയം ഉണ്ടായിട്ടില്ല. ആരുടെയോ ഹിഡന്‍ അജണ്ടയുടെ ഭാഗമല്ലേ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ സി സി എന്‍ എ യെ ദുര്ബ്ബലപ്പെടുത്തുക എന്ന ഏക ലക്‌ഷ്യം മാത്രം. കാനാക്കാരന് അതല്ലേ വേണ്ടത്?
ഇനിയും എഴുതാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ട്. സ്വന്തം സ്വാര്തതക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സ്വന്തം കൂടെപ്പിരപ്പുകളെയും കൂട്ടുകാരെയും ഒരു രാത്രികൊണ്ട്‌ തള്ളിപറഞ്ഞുകൊണ്ട്, അവരുടെ തന്തമാരെപറ്റി പോലും ഊമാകതുകള്‍ സൃഷ്ടിച്ചു ജനങ്ങള്‍ ഭരിച്ചു നാറ്റിച്ച ജോര്ജ്ജുകുട്ടിക്കു ഇനി പള്ളിയ്ലേക്ക് സ്വാഗതം.കാരക്കാടന്‍ ഒഴിച്ചിട്ട റീജണല്‍ പീ ആര്‍ ഓ എന്ന തന്റെ പഴയ കസേരയിലേക്ക് മുത്തു കയറ്റി ഇരുത്തും വിദ്വാനെ. മുളവന്‍ പാവം എന്തും അംഗീകരിക്കാന്‍നടക്കുന്ന പാവം വിഡ്ഢി.

8 comments:

 1. I think George was there representing KCS. Achan blessed statues for koodarayogams and KCS.

  ReplyDelete
 2. Anonymous KCSChicagoDecember 18, 2014 at 5:07 PM

  Does the article by Moytheen Puthenchira (Kerala Express, dated 12/19/14) reflects exactly what is going on in our community too? There are attempts by fascists all over to hide the truth and propagate, instead, falsehood by using fake email IDs and anonymous email group and third-rate blogs and anonymous comments. These fascists shamelessly make falsifications, resort to personal attacks, trample down democratic values and crush resistance by few by taking advantage of innocent/simple people in order to perpetuate their special interests.

  ReplyDelete
 3. Koovan is leading the attack on churches now. He is the head of the fascist group who destroyed KCCNA and now turning his frustration on moderates. He is the agent of kana too, the man behind the rescript and also who stoned the community center in his earlier days

  ReplyDelete
 4. Are all Kna leaders in Chicago KANA agents?

  ReplyDelete
 5. Blogger chetta,

  "Those who not giving money to church will spend money in hospital .Those who are going to any catholic holy mass other than the Mass at Detroit Knanaya church is doing adultery"
  - Fr Philip Ramachanattu
  St. Mary Knanaya Church Detroit

  ReplyDelete
  Replies
  1. @AnonymousDecember 21, 2014 at 12:56 PM.
   PHILIPACHYAN IS TELLING THE TRUTH,THEIR KIDS USE CONTRACEPTIVES

   Delete
  2. Going to the Mass at a different church is prostitutation ?.Hello Fr.Philip Ramachanattu,let me ask you a question,you are also going to other churches for Rasa Mass and that not considered to be prostitutation ?. You better apologize to Detroit Catholic Community before you transferred to a another church.

   Delete
 6. Pope Francis (12/21/2014) said below. Looks like he knows our community very well. some of his 15 presnt Sins are very relevant to our society.

  6) Having 'spiritual Alzheimer's.' 'We see it in the people who have forgotten their encounter with the Lord ... in those who depend completely on their here and now, on their passions, whims and manias, in those who build walls around themselves and become enslaved to the idols that they have built with their own hands.' (KNAI THOMAS, SYRO MALABAR MALAYALAM ONLY RITE etc)

  9) Committing the 'terrorism of gossip.' 'It's the sickness of cowardly people who, not having the courage to speak directly, talk behind people's backs.' (BLOGS)

  11) Being indifferent to others. 'When, out of jealousy or cunning, one finds joy in seeing another fall rather than helping him up and encouraging him.' (NEW GENERATION YOUNGER KNAS 30's & 40's)

  14) Forming 'closed circles' that seek to be stronger than the whole. 'This sickness always starts with good intentions but as time goes by, it enslaves its members by becoming a cancer that threatens the harmony of the body and causes so much bad — scandals — especially to our younger brothers.' (GROUPS, SUB-GROUPS, SUB-SUB-GROUPS)

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.