ജോര്‍ജ്ജുകുട്ടിയുടെ നുണകളുടെ പിന്ബലത്തില്ഒപ്പിച്ചെടുത്ത കണ്വെന്ഷന് ആവേശകരമായി ജനങ്ങള്‍ പിന്തുണച്ചുകൊണ്ട് രാജിഷ്ട്രേശന്‍ നല്‍കിയെങ്കിലും താറുമാറായ ഒരുക്കങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയുടെ കൊടുമുടി കയറുമ്പോള്‍ പാഴി ആര്‍ക്ക്? വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല ചെയര്മാന് മാറും ഒന്നുകില്‍ രാജി വെച്ചു അല്ലെങ്കില്‍ പിരിച്ചു വിടപ്പെട്ടു. പണ്ട് രാജി വെയ്ക്കുകയും പിന്നെ കാലു പിടിച്ചു അകത്തുകയറ്റുകയും ചെയ്ത ഷിജുമോന് പ്രസിഡന്റിനെ തെറി വിളിക്കുകയും തൊട്ടുപിറകെ ചെയര്മാന് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യപെട്ടു എന്നത് ഇതുവരെയും അധികമാരും അറിയാത്ത സത്യമാണ്. സെക്യൂരിറ്റി എന്ന ഏറ്റവും പ്രധാനപെട്ട പരിപാടിയുടെ ചെയര്മാന് പുരത്താക്കപെട്ടതോടെ ഈ കണ്വെന്ശന്റെ സെക്യൂരിറ്റി ഇനി ഇവിടം വരെയാകും എന്ന് കണ്ടറിയണം.
അതുപോലെ തന്നെ സുവനീര്‍ കമ്മറ്റി, കൊയര്‍ കമ്മറ്റി തുടങ്ങി പല കമ്മറ്റികളിലെയും ചെയര്മാന്മാരും കൊ ചെയര്മാന് മാറും ഇതിനകം തന്നെ രാജിവയ്ക്കുകയും സ്ഥാനമോഹികലായ പലര്‍ക്കും അത് വഴി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പണ്ട് കുഴിവെട്ടു പത്രോസ് തുടങ്ങി വെച്ച രാജി ഇന്നും നിബാധം തുടരുന്നു.
ഇതിനിടക്ക് കണ്വെന്ഷന് മുന്നോടിയായി പല കാര്യങ്ങള്‍ക്കും ഇതുവരെയുംതീരുമാനംആയില്ലഎന്ന്വിശ്വസിനീയമായകേന്ദ്രങ്ങളില്നിന്നുംഅറിയുവാന്കഴ്ഞ്ഞു. ലൈറ്റ്ആണ്ട്സൌണ്ട്, വീഡിയോ,സ്റ്റേജ് ക്രമീകരങ്ങള്‍ ഭക്ഷണം തുടങ്ങി പ്രധാനപെട്ട കാര്യങ്ങള്‍ സംബന്ധിച്ച് കെ സി സി എന്‍ എ നേതൃത്വവും കമ്മറ്റിക്കാരും തമ്മില്‍ വാഗ്വാദങ്ങള്‍ തുടരുകയാണ്. ഇതെല്ലാം കണ്ടു കാറ്റുപോയ ബലൂണ്‍ പോലെ പാവം ഡോക്ടറും. കൂവന് കമ്മീഷന് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു എന്നും പറഞ്ഞു അന്തപ്പന് നടത്തുന്ന ഇടപെടലുകള്‍ അസഹനീയമായപ്പോള്‍ നീര്‍ക്കോലിയും വേണ്ടി വന്നാല്‍ കടിക്കും എന്നത് പോലെ പലരും പ്രതികരിച്ചു തുടങ്ങി.
കാശിനോടുള്ള ആര്‍ത്തി മൂത്ത്പൂര്ത്തിയായ രാജിഷ്ട്രേശന്‍ വീണ്ടും കെ സി സി എന്‍ എ തുറന്നപ്പോള്‍ രാജിഷ്ട്രേശന്‍ കമ്മറ്റി അതില്‍ ന്ന്ന്നും വിട്ടു നില്ക്കുന്നു. സ്വന്തം നിലക്ക് വീണ്ടു കുറെ കൂടെ രേജിഷ്ട്രേശന്‍ ഒപ്പിക്കാന്‍ വേണ്ടി അന്തപ്പന് വേറെ ആളെ വച്ചാണ് ഇപ്പോള്‍ പരിപാടികള്‍ നടത്തുന്നത്.
ഇക്കണക്കിനു പോയാല്‍ ചരിത്രത്തില്‍ ഈ കണ്വെന്ഷന് ഇടം പിടിക്കും എന്നതില്‍ അത്ഭുതമില്ല. കെ സി സി എന്‍ എ ഒരു വശത്തും ചിക്കാഗോ വേറൊരു വശത്തുമായി നിലകൊള്ളുമ്പോള്‍ പ്രാഞ്ചി പ്രസിടന്റ്റ് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു തനി നിറം പുറത്ത് കൊണ്ടുവരുന്നു. അന്തപ്പന് കുളം കലക്കുമ്പോള്‍ കൂടെ കുടപിടിക്കാന്‍ അന്തപ്പന്റെ കുറെ അനുചരന് മാരും.
ദൈവമേ ഈ സമുദായത്തെ ആര് രക്ഷിക്കും?
Welcome back bloger chtta,
ReplyDeleteWhere have you been. We missed you. Please dont leave us anymore. Be the moth, eyes and ears of our community
WELCOME BACK!!!!!!!!!!!!!!!!!
ReplyDeleteThank you blogger Chetta for coming back. It is sad to see the turmoil in the KCCNA. the leaders have lost their credibility. KCCNA EC is just a convention committe? what about the Endogomy and attempts to restore endogoamy? Where is the follow up of the Chicago protest? Why not even a single pro Endogomy leaders failied to throw support to Sabu Chemmalakuzhy for his unique way of protesting? Shame on to KCCNA EC and national Council.
ReplyDeletePlease write about these hypocratic disfiguration of the Knanaya community. All our hope is in you.
Thank You
Since Kuzhivettu pathrose resigned well early, the mafia group cannot blame him or his group for the turmoil. He is safe and so his group.
ReplyDeleteMuthu working with Georgekutty to bring down the KCCNA? We told you guys at the time of election to not to trust Georgekutty. Here we go. Immature and photo manic Georgekutty became a big time problem for the kottoorji. Because of him even his group is destroyed. FATE of trusting the enemy. Those who framed Kaniyali as Muthus soldier to get the vote are proved to be the real servents of Muthu.
ReplyDeletehttps://m.facebook.com/Knanayasabtham
ReplyDeleteKCCNA Convention is in trouble. Mccormic place has given the deadline for finalysing the plans for the approvals from the concerned law enforecement authorities or else they will cancel the convention. Will that happen?
ReplyDeleteTHOSE WHO DID NOT REGISTER FOR THE KCCNA CONVENTION YOU ARE THE SMART PEOPLE. CHICAGO CONVENTION WILL BE THE LAST CONVENTION FOR KCCNA!
ReplyDeleteOUR NEW VG STARTING KNANAYA REGION CONVENTION NEXT YEAR