Pages

Thursday, March 27, 2014

ചിക്കാഗോയുടെ അന്തസ്സ് ഉയർത്തി KCCNA നാഷണൽ കൌണ്‍സ്സിലിൽ തോട്ടപ്പുറം ജോർജ്ജ്

കഴിഞ്ഞ ദിവസം വോയിസ് ഓഫ് ക്നാ എന്ന പുതിയ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റ് ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. തീട്ടപ്പുറത്തിനോട് വ്യക്തി വൈരാഗ്യം ഉള്ള ഏതോ ഒരു മോന്‍ എന്തായാലും കാര്യങ്ങള്‍ ഒക്കെ വ്യക്തമായി പറയുന്നുണ്ട്. പണ്ട് ഈ കാര്യങ്ങള്‍ ഈയുള്ളവന്‍ പറഞ്ഞപ്പോള്‍ ഈ പാവപെട്ടവന്റെ തലയില്‍ കയറിയവര്‍ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതില്‍ സന്തോഷം. ഈയുള്ളവന്റെ ഈ ബ്ലോഗിനെ സഹോദര ബ്ലോഗ്‌ എന്നൊക്കെ പറഞ്ഞു വിശേഷിപ്പിച്ചത്‌ കണ്ടു. ഒന്ന് വ്യക്തമാക്കട്ടെ. ഈയുള്ളവന് അങ്ങിനെ യാതൊരു സഹോദര ബ്ലോഗ്‌ ബന്ധവും ഇല്ല. അതും പറഞ്ഞു വെറുതെ മുതെലെടുപ്പ് നടത്തുവാന്‍ നോക്കുകയും വേണ്ട. അവസര വാദം ഈയുള്ളവന് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ ആണ്. എന്തായാലും ഈ ബ്ലോഗര്‍ എഴുതിയത് അതെ പടി താഴെ കൊടുത്തിരിക്കുന്നു. ജനങ്ങള്‍ അറിയട്ടെ ജോര്‍ജ്ജുകുട്ടിയുടെ തനി നിറം.

 


ചരിത്ര പ്രസിദ്ധമായ KCCNA യുടെ ടാള്ളസ് നാഷണൽ കൌണ്‍സ്സിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചില സുപ്രധാന തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞു. എക്കാലവും ക്നാനായ ലോകത്തെ വാർത്തകളുടെ തലസ്ഥാനമായ ചിക്കാഗോ വാർത്തകൾ സൃഷ്ടിച്ച് തലയുയർത്തി നിൽക്കുന്നു. ചിക്കാഗോയുടെ ഓമന പുത്രൻ കെ.സി.എസ്സ്. പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ് തൊട്ടപ്പുറത്തിന്റെ ശക്തമായ നേതൃത്വത്തിൽ പതിനാലിൽ അഞ്ചുപേർ ചികാഗോയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവിധ ചർച്ചകൾക്കും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് സെക്രട്ടറി ജൂബി വെണ്ണലശ്ശേരിയും ജോയിന്റ് സെക്രട്ടറി ബാബു തൈപ്പറമ്പനും ചിക്കാഗോയുടെ അഭിമാനം ഉയർത്തിപ്പിടിച്ചു. ദിവസ്സം രണ്ട് കഴിഞ്ഞിട്ടും നാഷണൽ കൌണ്‍സ്സിൽ പങ്കെടുത്ത ആർക്കും ചിക്കാഗോക്കാരുടെ പ്രകടനങ്ങൾ മറക്കാൻ കഴിയുന്നില്ല. തങ്ങളുടെ അനിർവ്വജനീയമായ അനുഭവങ്ങൾ ലോകം മുഴുവൻ പങ്ക് വയ്ക്കുന്ന തിരക്കിലാണ് നാഷണൽ കൌണ്‍സ്സിൽ അംഗങ്ങൾ.

ചിക്കാഗോ KCS ന്റെ കഴിഞ്ഞ ക്നാനായ നൈറ്റിന് മുൻപായിട്ടാണ് നമ്മുടെ മുത്തോലത്തിന്റെ ബ്ലോഗ്ഗിലൂടെ ( ഞങ്ങളുടെ സഹോദര ബ്ലോഗ്‌ ) ഇന്ന് ചിക്കാഗോ KCS ഭരിക്കുന്നവരിൽ മുഖ്യനായ ജോയിന്റ് സെക്രട്ടറിയെ തെറിപ്പറമ്പൻ എന്നും അദ്ധേഹത്തിന്റെ നാക്കിനെ തെറിപ്പറമ്പന്റെ നാറിയ നാക്കെന്നും വിളിച്ചത്. ചിക്കാഗോക്കാർ ഇന്നുവരെ കേൾക്കാത്ത കൃത്യമായ നിർവജനം കൊടുത്ത് അദ്ദേഹത്തെ ബഹുമാനിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് എല്ലാവർക്കും. താൻ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് ബഹുമാനപ്പെട്ട KCS സെക്രട്ടറി തന്റെ അസാമ്മാന്യ പാടവത്തിലൂടെ നാഷണൽ ലവലിൽ തനിക്ക് ഏറ്റവും മാന്യമായ പേര് നേടിയെടുത്തിരിക്കുന്നു. "ചിക്കാഗോയുടെ പേപ്പട്ടി " എന്നപേരിൽ ടാള്ളസ്സ് നഗരം മുഴുവൻ തുപ്പൽ തെറിപ്പിച്ച് വിഷം ചീറ്റിയിരിക്കുന്നു. നാഷണൽ കൌൻസ്സിലിൽ പങ്കെടുത്തവരിൽ നിന്ന് തീർത്തും വ്യത്യസ്ഥനായ താൻ എന്തുകൊണ്ടും ചിക്കാഗോക്കാർക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഇങ്ങനെയും പ്രസിഡന്റ്‌ ആയിട്ടിരിക്കാം എന്ന് ശ്രീമാൻ തോട്ടപ്പുറം തെളിയിച്ചിരിക്കുന്നു. നമ്മൾ ചിക്കാഗോക്കാർക്ക്- ഇവരെ തിരഞ്ഞെടുത്ത ക്നാനായ മക്കൾക്ക് തീർത്തും അഭിമാനമാണീ മണിമുത്തുകൾ.

ചിക്കാഗോ KCS ന്റെ പതിനേഴ്‌ അംഗ ആക്ഷൻ കൌൻസ്സിലിൽ ഏഴ് പേർ മാത്രം പങ്കെടുത്ത മീറ്റിങ്ങിൽ എടുത്തത് എന്ന് പറഞ്ഞ് KCCNA ക്ക് കൊടുത്ത കോളിളക്കം സൃഷിടിച്ച "നമ്മൾ ക്നാനയക്കാർ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന " നിർദ്ദേശം അടങ്ങുന്ന കത്ത് ലീക്കായി എന്ന് പറഞ്ഞ് ആർത്തട്ടഹസ്സിച്ച ചിക്കാഗോ KCS പ്രസിഡനറും കൂട്ടരും ഇതുമൂലം തങ്ങൾക്ക് ഉണ്ടായ നാണക്കേട് നികത്താൻ KCCNA യോട് നഷ്ടപരിഹാരം തേടിയിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങളും നിർദ്ദേശിച്ച കാര്യങ്ങളും തങ്ങളുടേത് എന്ന് പറയാൻ വൈമനസ്സ്യം കാട്ടുകയും അസ്സഹമായ നാണക്കേട് ഉണ്ടായതായി പറയുകയും ചെയിത KCS പ്രസിഡന്റിന് കത്ത് ലീക്കായത് എങ്ങിനെയെന്ന് തീർത്തും അറിയില്ലപോലും. പതിവ് പോലെ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് മിസ്റ്റർ ക്ലീൻ ആകാൻ ശ്രമിച്ച തോട്ടപ്പുറം ഇതാ തീർത്തും വെട്ടിലായിരിക്കുന്നു. KCCNA നാഷണൽ കൌൻസ്സിൽ തൊട്ട ലീക്ക് അന്വേഷിക്കാൻ സ്റ്റീഫൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ നിയമിച്ചിരിക്കുന്നു.

2014 ജനുവരി 31 ന് സ്വന്തം എക്സ്സിക്കുട്ടീവിലെ അഞ്ചുപേർക്കും കോപ്പി വച്ച് KCCNA യുടെ പ്രസിഡന്റിനും സെക്രട്ടറിക്കും അയച്ചതും കൂടാതെ മറ്റ് നിരവതിപ്പേർക്ക് അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ അയക്കുകയും, അജണ്ട വച്ച് KCS ന്റെ ഫെബ്രുവരി മാസ്സത്തിലെ ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കുകയും പിന്നീട് കഴിഞ്ഞ മാർച്ച് മാസ്സത്തിൽ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സെമിനാറിൽ കൃത്യമായും വ്യക്തമായും വായിച്ച് വിശദീകരിക്കുകയും അന്ന് ചോതിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വഴുതി പോകുകയും ചെയിത ബഹുമാനപ്പെട്ട KCS പ്രസിഡന്റ്‌ നാഷണൽ കൌൻസ്സിലിൽ തറപ്പിച്ച് പറയുന്നു താൻ രണ്ടേ രണ്ട് പേർക്ക് മാത്രമാണ് ഈ കത്ത് കൊടുത്തിട്ടുള്ളൂ എന്ന്. ഇങ്ങനെയും പട്ടാപകൽ നുണ പറയാമോയെന്ന് ലോകം മുഴുവൻ അത്ഭുതപ്പെടുന്നു. നാട് മുഴുവൻ ഏഷണിയും കുശുമ്പും കുന്നായ്മയും ആയി നടക്കുന്ന KCS പ്രസിഡന്റ്‌ ചിക്കാഗോയുടെ അഭിമാനം ഉയർത്തി അന്തസ്സായി പച്ച നുണ പറഞ്ഞ് KCCNA നാഷണൽ കൌൻസ്സിലിനെ അപമാനിച്ചിരിക്കുന്നു. ഇനി ഒന്ന് മാത്രമേ അറിയാനുള്ളൂ ഈ ഓണക്കള്ളൻ തെളിവുകൾ നശിപ്പിച്ച് മാറ്റത്തിൽ സ്റ്റീഫന്റെ അന്വേഷണ കമ്മീഷനെയും എങ്ങിനെ പറ്റിക്കും എന്നത്. പ്രായത്തിന്റെ പക്വതയും ഇരിക്കുന്ന കസ്സേരയുടെ അന്തസ്സും അറിയാതെ ക്നാനായ സമുധായത്തിന് ഇന്ന് തീർത്തും അപമാനമായ ചിക്കാഗോ KCS പ്രസിഡന്റ്‌ ഇന്ന് നാഷണൽ ലവലിൽ ആണ് ചികാഗോയെ കള്ളം പറഞ്ഞ് നാറ്റിച്ചിരിക്കുന്നത്‌.
" If Kottayam Diocese continues to remain indifferent to our struggle for independence, disown our allegiance to Kottayam diocese and Catholic Church and take steps to join another denomination that will accept our cause and allow us to continue our age-old practices and traditions " Mar George Thottappuram !

വലുംകഷണം

തെറിപ്പറമ്പന്റെ നാറിയ നാക്കിനാലും പേപ്പട്ടിയുടെ വായിലെ വിഷം കലർന്ന തുപ്പലും കൂട്ടി തിമർത്ത് ആടിയ ചെരുപ്പ് നക്കി ജോർജ്ജ് മൂക്കറ്റം മദ്യപിച്ചാണ് നാഷണൽ കൗൻസ്സിൽ മീറ്റിങ്ങിൽ പങ്കെടുത്തത്. ഇടയ്ക്കിടെ ചിക്കാഗോയിൽ നിന്നും കലപ്പ ജോയി ആശീർവതിച്ചു കൊടുത്തുവിട്ട ഹെന്നസ്സിയുടെ വീര്യമാണ് അവിടെ കണ്ടത്. പകലന്തിയോളം കള്ളും കഞ്ചാവും അടിച്ച് തിമിർത്ത് ആടിയ ചിക്കാഗോയുടെ വീരപുത്രന്മാർ ജോർജ്ജ്കുട്ടിയുടെ ഇഷ്ടകളിപ്പാവ മൈക്രോഫോണ്‍ മുഴുവൻ സമയവും തന്നെ തട്ടിയെടുത്ത് കൈയ്യിൽ വച്ചിരിക്കുകയായിരുന്നു. ചിക്കാഗോ KCS ന്റെ കഴിഞ്ഞ പൊതുയോഗത്തിൽ ആരോ ഒരു തവണ മൈക്രോഫോണ്‍ ശ്രീമാൻ ജോർജ്ജ്കുട്ടിയുടെ കൈയ്യിൽ നിന്ന് തട്ടിയെടുത്തു എന്ന് പരാതി പറഞ്ഞവരാണ് KCCNA നാഷണൽ കൌൻസ്സിലിൽ മൊത്തമായും ചില്ലറയായും നെറികേടുകൾ കാട്ടിയത്. ചിക്കാഗോയിൽ തിരിച്ചെത്തിയ മൈക്രോഫോണ്‍ വിഴുങ്ങിയും കൂട്ടരും തങ്ങളെപ്പോലെ ആരും തുണിയഴിച്ച് കൂത്താടിയില്ലായെന്നതാണ് വിജയ രഹസ്സ്യമായി കരുതുന്നത്. ഇത് വായിക്കുന്നവർ സാക്ഷാൽ മുളവനാൽ അച്ഛനോടും നാഷണൽ കൌൻസ്സിലിൽ പങ്കെടുത്ത അംഗങ്ങളോടും ചെറുതായി ഒന്ന് അന്വേഷിച്ച് നോക്കുക ഇന്ന് ചിക്കാഗോയുടെ യശസ്സ് എത്രമാത്രം നമ്മുടെ സാറന്മാർ ഉയർത്തിപ്പിടിച്ചു എന്ന്.

31 comments:

 1. തെറിപ്പറമ്പന്റെ നാറിയ നാക്കിനാലും പേപ്പട്ടിയുടെ വായിലെ വിഷം കലർന്ന തുപ്പലും കൂട്ടി തിമർത്ത് ആടിയ ചെരുപ്പ് നക്കി ജോർജ്ജ് മൂക്കറ്റം മദ്യപിച്ചാണ് നാഷണൽ കൗൻസ്സിൽ മീറ്റിങ്ങിൽ പങ്കെടുത്തത്.

  ReplyDelete
  Replies
  1. താൻ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് ബഹുമാനപ്പെട്ട KCS സെക്രട്ടറി തന്റെ അസാമ്മാന്യ പാടവത്തിലൂടെ നാഷണൽ ലവലിൽ തനിക്ക് ഏറ്റവും മാന്യമായ പേര് നേടിയെടുത്തിരിക്കുന്നു. "ചിക്കാഗോയുടെ പേപ്പട്ടി " എന്നപേരിൽ ടാള്ളസ്സ് നഗരം മുഴുവൻ തുപ്പൽ തെറിപ്പിച്ച് വിഷം ചീറ്റിയിരിക്കുന്നു.

   Delete
  2. "നമ്മൾ ക്നാനയക്കാർ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന " നിർദ്ദേശം അടങ്ങുന്ന കത്ത് ലീക്കായി എന്ന് പറഞ്ഞ് ആർത്തട്ടഹസ്സിച്ച ചിക്കാഗോ KCS പ്രസിഡനറും കൂട്ടരും ഇതുമൂലം തങ്ങൾക്ക് ഉണ്ടായ നാണക്കേട് നികത്താൻ KCCNA യോട് നഷ്ടപരിഹാരം തേടിയിരിക്കുകയാണ്.

   Delete
 2. Blogger chetta team work is always good, Why are you against all other bloggs? If somebody is against all dirty politics why don't you join with them?

  ReplyDelete
  Replies
  1. ഈ ബ്ലോഗര്‍ ചേട്ടന്‍ എഴുതിയത് മുഴുവനും സത്യമായിരുന്നു എന്നുള്ളത് യാതാര്‍ത്ഥ്യം ആണ് എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും. അതുകൊണ്ടാണല്ലോ അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് ഈയുള്ളവന്റെ അതെ ലൈനില്‍ വരാന്‍ ശ്രമിക്കുന്നത്. പക്ഷെ ഇതൊക്കെ അവന്മാരുടെ അവസരവാദം മാത്രമാണ്. ജോര്ജ്ജുകുട്ടിയെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ഏതോ ഒരാളുടെ പണികള്‍. ഈയുള്ളവന്‍ ജോര്‍ജ്ജുകുട്ടി എന്നുള്ള വ്യക്തിയോടുള്ള വിരോധം ആല്ല വച്ച് പുലര്‍ത്തുന്നത്. മറിച്ച് അയാള്‍ ഉള്‍പ്പെടെയുള്ള മാഫിയാ പ്രവര്‍ത്തനങ്ങളോദാണ്.

   Delete
 3. Today there is Misleading English letter towards Kaniyaly, Which is written by Cyriac,Binu and Muttam. Cyriac posted and went to Newyork for retreat. He is always like this, Binu paid the stamp and cover.

  ReplyDelete
 4. ഇതു വായിച്ചാൽ തോന്നും ചിക്കഗോക്കാർക്ക് പണ്ടെപ്പോഴോ അന്തെസുണ്ടാരുന്നെന്നു . എന്നും വാർത്തകളുടെയും ഫോട്ടോകളുടെയും പുറകെ നടക്കുന്ന കുറെ പാഴ് ജന്മങ്ങൾ . പോഴൻ , പ്രാഞ്ചി , പൊങ്ങൻ ഇങ്ങനെ കുറെ പേരുകൾ നിങ്ങള്ക്ക് ഇണങ്ങും ...

  ReplyDelete
 5. unddi ullavan write the letter with name

  ReplyDelete
  Replies
  1. Ninte name anonymous ennano? Atho Ninakku Undi ille?

   Delete
 6. കാലാകാലങ്ങളായി എൻടോഗമി കൂവി നടന്ന് മുത്തോലത്തെ തെറിപറഞ്ഞ്‌ നടന്നവർ ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയെ പട്ടാപകൽ വ്യഭിചരിക്കുകയാണ് ചെയ്തത്.

  ReplyDelete
 7. ഊമക്കത്തുകളും കണ്ടിട്ടും കാണാത്തവനെപ്പോലെ നടിച്ച് മറ്റുള്ളവരെ മോണകാട്ടി ഗോഷ്ടികൾ കാണിക്കുന്നതിന് പകരം ചേട്ടനെ സ്നേഹിക്കുന്ന അനുജൻ തമ്പുരാനും കുടുംബവും ശരിക്കും വാർദ്ധക്ക്യ സഹജമായ പിച്ചും പേയും കാട്ടുന്നതിന് എത്രയും പെട്ടന്ന് ചികൽസ്സിക്കാൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും. മറ്റുള്ളവരുടെ സഭാസ്നേഹം അന്വേഷിച്ച് നടക്കുന്നവർ ഒരു അഭയ എന്ന ബലാൽസംഗം ചെയിത് കിണറ്റിൽ എറിയപ്പെട്ട പാവം ഒരു കന്യാസ്ത്രീയുടെ ജീവന് സമാധാനം പറയാൻ കടപ്പെട്ടവരാണ് എന്ന് ഓർക്കണം. ദൈവകോപത്താൽ ക്നാനായ സമുദായത്തിൽ നിന്ന് അന്യം നിന്ന് പോകുന്ന കുടുംബമാണ് ഇന്ന് മറ്റുള്ളവരുടെ പുറകേ കൂടാൻ നോക്കുന്നത്. സ്വന്തം കുടുംബത്തിലും സഹോദര കുടുംബത്തിലും ഒട്ടു മിക്കതും ഏതിലെയൊക്കെ പോയന്ന് ആർക്കും പിടുത്തമില്ല. എന്നിട്ടും ക്നാനായ സമുദായ സേവനവുമായി ഞെളിഞ്ഞ് നാണം കെട്ട് നടക്കുന്നു.

  ReplyDelete
 8. ഇന്ന് ചിക്കാഗോയിൽ മാത്രമല്ല നോർത്ത് അമേരിക്കയിൽ മുഴുവൻ ഞാനൊരു ആണല്ലയെന്ന് വിശ്വസ്സിക്കുന്ന ഒരു പാട് പേര് ഉണ്ട്. എനിക്ക് എങ്ങിനെ അവരെ കുറ്റപ്പെടുത്താൻ കഴിയും. ആണിന്റെ ഒരു ഗുണവും കാണിക്കാത്ത മരക്കുരങ്ങന്റെ മാതിരി അധികാരത്തിന് വേണ്ടി ചാഞ്ചാടി കളിക്കുന്ന തനിക്ക് തനി പെണ്ണ്‍ എന്ന പഥമാണ് നാട്ടുകാർ മാത്രമല്ല വീട്ടുകാരും ചെറുപ്പം മുതലേ തന്നിട്ടുള്ളത്. ആണുങ്ങളെ കാണുമ്പോൾ ഒരു തരം വികാരമോ ചിലപ്പോൾ അസൂയയോ ഉണ്ടാകുന്നത് ഈയിടെയായി ഒരു രോഗമായി മാറിയിരിക്കുകയാണ്. ചിക്കാഗോ KCS പ്രസിഡന്റ്‌ ശ്രീമാൻ സർവ്വ ശ്രീ ജോർജ്ജ് കുട്ടിയുടെ തന്നെ വാക്കുകളാണ് ഇത്. ഒരാളും ഇന്നുവരെ ആണെന്ന് വിളിക്കാത്ത ഒരു മണ്ണൂണ്ണിയുടെ മക്കൾ എന്നും ചെരുപ്പ് നക്കി, ക്യാമറ വിഴുങ്ങി എന്ന മഹനീയ അലങ്കാരമുള്ള ഒരു ശികണ്ടിയുടെ മക്കൾ എന്നും സമൂഹം വിളിക്കുന്നതിലെ സന്തോഷം ആണ് KCS പ്രസിഡന്റിന്റെ അഭിമാനം. പെണ്‍മക്കളും ആണ്‍ മക്കളും KCS എക്സിക്കുട്ടീവിലെ സകലർക്കും ഉണ്ട്. മക്കൾക്ക് അപ്പൻ തെറിപ്പറമ്പൻ ആയാലും പേപ്പട്ടിയെപ്പോലെ കുരയ്ക്കുന്ന കഞ്ചാവ് വീരൻ എന്ന് പറയുന്നതും വളരെ അഭിമാനം തന്നെ.

  ReplyDelete
 9. കലപ്പ ജോയിക്കും അയാളുടെ വളർത്ത് പട്ടികൾക്ക് എന്ത് ഗുണം എന്ന് അവരുടെ ഭാര്യമാർ ഒന്നിച്ചു കൂടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ വച്ച് അന്വേഷിക്കുക. എന്തിന് അല്ലേ പല്ലേൽ കുത്തി മണപ്പിക്കുന്നത്. കള്ളുകുടിച്ച് വാളുംവെച്ച് മുച്ചീട്ടും കളിച്ച് നടക്കുന്ന ഇവരുടെ ഭാര്യമാർക്ക് ഇതറിയില്ലേൽ പിന്നെ ജോലിക്കിടയിലും കച്ചവടത്തിനിടയിലും KCS, KCCNA മീറ്റിങ്ങുകൾക്ക്‌ പോകുമ്പോൾ അവിടെയും കൂട്ടത്തിൽ കിടക്കുന്ന ചീഞ്ഞ വെപ്പാട്ടികൾക്കാണോ അറിയുന്നത്. LIFE TIME FITNESS ൽ WORK OUT ചെയിത് രാത്രിയിൽ കിടപ്പറയിൽ ക്ഷീണിച്ച് എത്തുന്ന ഇച്ചായൻ മാരുടെ കുടവയർ എന്തേ കുറയാത്തത്. വയർ കൂടാനുള്ള പണിയല്ലേ ചെയ്യുന്നത്. എല്ലാം കലപ്പയുടെ കളരിയിൽ പഠിച്ചവരുടെ ഗുണം. വോയിസ്സ് ഓഫ് ക്നായുടെ വെല്ലുവിളിയാണ് ചെറുതായൊന്ന് അന്വേഷിക്കുക അപ്പോൾ അറിയാം ഇച്ചായന്മാരുടെ ഒത്തിരി മേന്മകൾ. കള്ളുകുടിയും മുച്ചീട്ട് കളിയും പെണ്ണ്‍ പിടുത്തവും ഇല്ലാതെ നടക്കുന്ന സമുദായ സ്നേഹികളെ കണ്ടിട്ട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം.

  ReplyDelete

 10. രണ്ടാമത്തെ ഊമക്കത്തും കലപ്പയും ജോർജ്ജുകുട്ടിയും തെറിപ്പറമ്പനും സാക്ഷാൽ ജൂബിച്ചനും കൂടി ചിക്കാഗോ KCS ന്റെ സ്ഥിരം ഫോണ്ടിൽ എപ്പോഴും ഉപയോഗിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച് തന്നെയാണ് നന്ദികാടനെതിരെ അയച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തെ ഏറ്റവും വലിയ ചിക്കാഗോ KCS ന്റെ ഭരണ നേട്ടവും ഇത് തന്നെ. ക്നാനായ സമുദായം ഏറ്റവും വലിയ പ്രതിസന്തി നേരിട്ടപ്പോൾ ചങ്കൂറ്റത്തോടെ ആൽമാഭിമാനത്തോടെ പൂർവ്വ പിതാക്കന്മാരുടെ ആൽമാക്കളെ സാക്ഷി നിർത്തി പോരാടിയ ലോകത്തിലെ ഏറ്റവും വലിയ മുടുമിടുക്കനാണ് നന്ദികാടൻ. സഭയെപറ്റിയും സമുദായത്തെ പറ്റിയും വ്യക്തമായ അറിവോടും അഭിമാനത്തോടും കൂടെ ലോകത്തിന് മുന്നിൽ നിന്ന് പോരാടിയ ധീരനായ സത്യത്തിനും നീതിക്കും വേണ്ടി സമുധായത്തിന് വേണ്ടി പടവാൾ ഏന്തിയ ധീര യോദ്ധാവാണ് നന്ദികാടൻ.

  ReplyDelete

 11. കഴിഞ്ഞ KCS ഇലക്ഷനിൽ കണിയാലി ജോസ്സിനെതിരെ തോട്ടപ്പുറം എഴുതിയ മൂന്ന് കൈയ്യെഴുത്ത് പ്രതികളും കോട്ടൂർ ജോയി എഴുതിയ രണ്ട് കൈയ്യെഴുത്ത് പ്രതികളും മുതോലത്തിന് എതിരെ കലപ്പ ജോയിയുടെ നിർദ്ദേശപ്രകാരം KCS സെക്രട്ടറി ജൂബിച്ചൻ തയ്യാറാക്കി ജോർജ്ജ് തോട്ടപ്പുറം ഇടത് കൈകൊണ്ടും വലതു കൈകൊണ്ടും മാറി മാറി 650 പേരുടെ ഒപ്പിട്ട് റോമിലും കാക്കനാട്ടും കോട്ടയം അരമനയിലും കണ്ണൂർ അരമനയിലും ചിക്കാഗോ അങ്ങാടിയത്ത് അരമനയിലും അയച്ച ഒറിജിനൽ കോപ്പികൾ ഇന്ന് വോയിസ്സ് ഓഫ് ക്നായുടെ കൈകളിൽ ഭദ്രമായി ഉണ്ട്. ആ കോപ്പികൾ എല്ലാം അടുത്ത പൊതുയോഗത്തിൽ അവതരിപ്പിക്കുന്നതായിരിക്കും. KCS ന്റെ ഫണ്ട് ദുർവിനയോഗത്തിന്റെയും ഫണ്ട് റൈസിംഗ് തട്ടിപ്പിന്റെയും യഥാർത്ഥ വിവരം അറിയാൻ അടുത്ത മാസം നടക്കുന്ന അർദ്ധവാർഷീക പോതുയോഗത്തിലേക്ക് ഏവർക്കും സ്വാഗതം.

  ReplyDelete
 12. പിതാക്കന്മാരെയും അച്ഛന്മാരേയും നക്കിതുടച്ച ശേഷം പിന്നാമ്പുറത്തുകൂടി സഭയേയും സമുദായത്തേയും പിന്നിൽ നിന്ന് കുത്തി കീറുന്ന ഒരു പറ്റം തെമ്മാടികളായ ഇന്നത്തെ KCS എക്സിക്കുട്ടീവിനെ മനസ്സിലാക്കാൻ അവർ നന്ദികാടനെതിരെ എഴുതി വിട്ട രണ്ട് പോസ്റ്റൽ മെയിലുകൾ ധാരാളം മതി. ക്നാനായ സമുദായത്തിലും ചിക്കാഗോ KCS ലെ ഭരണഘടനയിലും കാനയുടെ പോളിസ്സി കൊണ്ട് വരുന്നതിൽ എതിർത്തതിലും, INCLUSION ഇനി മുതൽ KCS ൽ കൊണ്ടു വരണം എന്ന് വാശി പിടിക്കുന്ന കോട്ടൂർ ജോയിയുടെയും അളിയൻ പടിഞ്ഞാറ മത്തായി സാറിന്റെയും നിലപാടിനെ എതിർത്തതിനാലും , KCS ഭരണത്തിലും കണ്‍വെൻഷൻ കാര്യങ്ങളിലും നടന്ന അഴിമതിയും കെടുകാര്യസ്ഥതയും എടുത്ത് കാട്ടിയതിനാലും, കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിട്ട് വേറെ എവിടെയെങ്കിലും ചെക്കേറണം എന്ന് പറഞ്ഞ കാര്യത്തിലും ശക്തമായി പ്രതികരിച്ചതിനാലും നന്ദികാട്ട് ജയ്മോന് എതിരെ നടത്തുന്ന ചതിയാക്രമണ

  ReplyDelete
 13. ഇന്നുവരെ ഒരു കാര്യങ്ങളും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത KCS ന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ടവരുടെ കൂട്ടം അതാണ്‌ ഇന്നത്തെ ചിക്കാഗോ KCS എക്സിക്കുട്ടീവ്. സന്തോഷവും സമാധാനവും ധാരാളം നന്മകളും ഒത്തിരി ദൈവകൃപകളും ഉള്ള ഒരു മനോഹര കുടുംബമാണ് നന്ദികാട്ട് ജയ്മോനുള്ളത് എന്ന് ഇവിടെ എല്ലാവർക്കും അറിയാം. തോട്ടപ്പുറം ജോർജ്ജിന്റെയും അയാളുടെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന കലപ്പ ജോയിയെന്ന കോട്ടൂർ ജോയിയുടെയും കുതന്ത്രങ്ങളിൽ പകയ്ക്കുന്നവനല്ല ധീരനായ നന്ദികാടൻ എന്ന് ചിക്കാഗോയിലെ സകലർക്കും അറിയാം. സമുദായത്തിനും സഭയ്ക്കും വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങൾക്കും നന്ദികാടന്റെ കൂടെ ദൈവവും ക്നാനായ മക്കളും ഉണ്ടാകും എന്ന് വോയിസ്സ് ഓഫ് ക്നായ്ക്ക് ഉറപ്പുണ്ട്. ഈ നോയമ്പ് കാലത്തിന്റെ പ്രത്യേക അരൂപിയും അനുഗ്രഹവും നന്ദികാട്ട് ജയ്മോനും അവന്റെ കുടുംബത്തിനും ഉണ്ടാകുമെന്ന് പൂർവ്വ പിതാക്കന്മാരുടെ ആൽമാക്കളെ സാക്ഷി നിർത്തി ചിക്കാഗോ ക്നാനായ സമൂഹം ഒന്നാകെ ഉച്ചസ്വരത്തിൽ പറയുന്നു.

  ReplyDelete
 14. ഇന്നലെ വരെ മുത്തോലത്ത് അച്ഛന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ ആയിരുന്ന ചിക്കാഗോ KCS പ്രസിഡന്റ്‌ സർവ്വ ശ്രീ ജോർജ്ജുകുട്ടിയുടെ കൂടെ കൂടി മുത്തോലത്തിന്റെ അരപ്പട്ട നഷ്ടപ്പെടാൻ കാരണമായ കള്ള പരാതിയിന്മേൽ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും മാറി മാറി ചിക്കാഗോയിലെ 650 പേരുടെ കള്ളയൊപ്പിട്ട കലപ്പയുടെ സഭാ സ്നേഹം അറിയണമെങ്കിൽ കോട്ടയം അരമനയിലെ പിതാക്കന്മാരുടെ അടുത്തോ കാക്കനാട്ടെ ആലഞ്ചേരി പിതാവിന്റെ അടുത്തോ റോമിൽ ഒറിയന്റൽ കോണ്‍ഗ്രിഗേഷനിലോ പോകണ്ട കാര്യമില്ല. മറിച്ച് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിൽ പോയി വേതാനത്ത് അച്ഛനോട് ചോതിച്ചാൽ മതി. അധികാരത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കാൻ മടിക്കാത്ത കലപ്പ ജോയിയും ശ്രീമാൻ ജോർജ്ജ് കുട്ടിയും കൂട്ടരും ഊമക്കത്ത് എഴുതി വീടുകളിൽ എത്തിച്ചിട്ട് കത്തെഴുതിയവന് $ 1000.00 ഡോളർ പാരിതോഷികം പ്രഗ്യാപിച്ചിരിക്കുന്നു. മാർച്ച് 27 ന് കമ്മ്യൂണിറ്റി സെന്റെറിൽ നിന്ന് പൂർത്തീകരിച്ച് മെയിൽ ചെയിത ഊമക്കത്ത് പിറ്റേന്നു രാവിലെ പതിനൊന്ന് തൊട്ട് ഇങ്ങനെയൊരു കത്ത് വന്നിട്ടുണ്ടെന്നും കതെഴുതിയവന് $ 1000.00 ഡോളർ പാരിതോഷികം കൊടുക്കുമെന്നും നാട്ടുകാരെ മുഴുവൻ വിളിച്ചു പറഞ്ഞു. അവകാശവാദവുമായി ചെന്നവരെയെല്ലാം എഴുത്തിന്റെ പിന്നിലെ കുബുദ്ധി താൻ തന്നെ എന്നതിനാൽ കളിയാക്കി കലപ്പ മടക്കിയയച്ചു.

  പള്ളിക്കൂടത്തിൽ പോയി മര്യാദയ്ക്ക് പഠിക്കാത്തതിനാൽ പാരപണിയാനും ഊമക്കത്ത് എഴുതാനും സഹോദരങ്ങളേയും നാട്ടുകാരിൽ ചിലരേയും ഏൽപ്പിച്ചിരിക്കുകയാണ്. ചേട്ടൻ പൊട്ടൻ കലപ്പ നമൂഹത്തിൽ കാണിക്കുന്നതും ചെയിത് കൂട്ടിയതുമായ നെറികേടുകളും വന്ജനകളും കൊള്ളരുതായ്മകളും ഊമക്കത്തുകളും കണ്ടിട്ടും കാണാത്തവനെപ്പോലെ നടിച്ച് മറ്റുള്ളവരെ മോണകാട്ടി ഗോഷ്ടികൾ കാണിക്കുന്നതിന് പകരം ചേട്ടനെ സ്നേഹിക്കുന്ന അനുജൻ തമ്പുരാനും കുടുംബവും ശരിക്കും വാർദ്ധക്ക്യ സഹജമായ പിച്ചും പേയും കാട്ടുന്നതിന് എത്രയും പെട്ടന്ന് ചികൽസ്സിക്കാൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും. മറ്റുള്ളവരുടെ സഭാസ്നേഹം അന്വേഷിച്ച് നടക്കുന്നവർ ഒരു അഭയ എന്ന ബലാൽസംഗം ചെയിത് കിണറ്റിൽ എറിയപ്പെട്ട പാവം ഒരു കന്യാസ്ത്രീയുടെ ജീവന് സമാധാനം പറയാൻ കടപ്പെട്ടവരാണ് എന്ന് ഓർക്കണം. ദൈവകോപത്താൽ ക്നാനായ സമുദായത്തിൽ നിന്ന് അന്യം നിന്ന് പോകുന്ന കുടുംബമാണ് ഇന്ന് മറ്റുള്ളവരുടെ പുറകേ കൂടാൻ നോക്കുന്നത്. സ്വന്തം കുടുംബത്തിലും സഹോദര കുടുംബത്തിലും ഒട്ടു മിക്കതും ഏതിലെയൊക്കെ പോയന്ന് ആർക്കും പിടുത്തമില്ല. എന്നിട്ടും ക്നാനായ സമുദായ സേവനവുമായി ഞെളിഞ്ഞ് നാണം കെട്ട് നടക്കുന്നു.

  സമുദായത്തിലും സഭയിലും യാതൊരു ക്രെടിബിലിറ്റിയും ഇല്ലാത്ത പാഴ്ജന്മങ്ങൾ ഇന്ന് ചിക്കാഗോ KCS നെ വിഴുങ്ങാൻ നോക്കുന്നു. ക്നാനായ സമുദായത്തിൽ നിന്ന് പുറത്ത് പോയവർക്കും കോണ്‍സ്റ്റിറ്റ്യൂഷൻ തിരുത്തിഎഴുതി KCS ൽ അങ്ങത്വം കൊടുക്കണമെന്ന് വാദിക്കുന്ന അളിയൻ മത്തായി സാറിനെ KCCNA കണ്‍വെൻഷനിൽ സീനിയർ സിറ്റിസ്സൻ കമ്മറ്റി ചെയർമാൻ ആക്കുന്നു. കഴിഞ്ഞ മാർച്ച് 2 ന് നടന്ന KCS സെമിനാറിൽ ക്നാനായക്കാരിൽ നിന്ന് പുറത്തു പോയവർക്കും തിരികെ വരാൻ അനുവതിച്ചാൽ സമുദായം വളരുമെന്ന് പറഞ്ഞ സ്വന്തം കുടുംബത്തിൽ പരിപൂർണ്ണമായും എൻഡോഗമി പാലിക്കാത്ത അളിയൻ മത്തായി സാറിനെ ഇന്ന് കലപ്പ ജോയിയും തീട്ടപ്പുറവും കൂടി എഴുന്നള്ളിക്കാൻ ശ്രമിക്കുന്നത് എന്തിന് വേണ്ടി. മത്തായി സാറിനും കലപ്പയ്ക്കും തീട്ടപ്പുറത്തിനും ക്നാനായ തനിമയിൽ നിന്ന് വിട്ട് പോയി തങ്ങളുടെ മാതൃസംഗടനയായ കാനായിൽ തിരിച്ചു പോകാം. KCS നെയോ KCCNA യെയോ കാനാക്കാരെ കൂട്ടി നശിപ്പിക്കാൻ ഒരിക്കലും നല്ല തന്തയ്ക്ക് പിറന്ന ക്നാനായക്കാർ അനുവതിക്കില്ല. കാനാക്കാരാൻ ജോർജ്ജ് കുട്ടി KCS നെ നശിപ്പിക്കാൻ വന്ന കാനായുടെ ഏജന്റാണ്. കാനായുടെ INCLUSION തിയറിയിൽ വിശ്വസ്സിക്കുന്ന ഒരുത്തനേയും ചിക്കാഗോ ക്നാനായക്കാർ അത് ഏത് വലിയ കലപ്പയും ചെരിപ്പ് നക്കിയും മത്തായി സാറും ആണങ്കിലും വച്ച് പൊറുപ്പിക്കില്ല. എൻടോഗമി പാലിക്കാൻ വീട്ടിൽ ഇനി ആരും ഇല്ലാത്ത നിങ്ങളെ കാത്ത് കാനായുടെ നേതാക്കൾ കാത്തിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ മാതൃസംകടനയിലേക്ക് മടങ്ങി പോകുക.
  Posted by VOICE OF KNA at 5:51 PM

  ReplyDelete
 15. കള്ളും പന്നിയും കഴിച്ച് സമുദായത്തെ അപമതിച്ച കലപ്പയുടെ സന്താനങ്ങൾ കഴിഞ്ഞ ഡാള്ളസ്സ് KCCNA നാഷണൽ കൌൻസ്സിൽ മീറ്റിങ്ങിൽ തുണിയഴിച്ച് നഗ്നനൃത്തം ആടിയത് ലോകം അറിയുക തന്നെ വേണം. ചിക്കാഗോയിൽ തിരിച്ചെത്തിയ എരുമ ഗോപാലന്റെ മക്കൾ തങ്ങളുടെ പ്രകടനത്തെപറ്റി വാനോളം പുകഴ്തുമ്പോൾ കലപ്പ ആശീർവതിച്ചു കൊടുത്തുവിട്ട ഹെന്നസ്സിയുടെ വീര്യം അറിയാൻ മീറ്റിങ്ങിൽ പങ്കെടുത്ത നാല് പേരോട് ചോതിച്ചാൽ നന്നായിരിക്കും. KCCNA നാഷണൽ കൌൻസ്സിൽ എന്നപേരിൽ കൂട്ടത്തിൽ പോയി വയസ്സാംകാലത്തും ചീഞ്ഞ് നാറിയ നൈറ്റ് ക്ലബ്ബുകളിൽ രാത്രി ചിലവിട്ട് സമുദായ സേവനം നടത്തിയ കിംഗ്‌ മേക്കർ കലപ്പയ്ക്ക് തന്നെ ഏറ്റവും നല്ല സമുദായ സംരക്ഷകനുള്ള അവാർഡുകൾ സമൂഹം ഒരു ചെറിയ അന്വേഷണം നടത്തി കൊടുക്കേണ്ടതാണ്. KCCNA യുടെ ചരിത്രത്തിൽ ആദ്യമായി മീറ്റിംഗ് ഹാളിന് പുറത്ത് ചിക്കാഗോ KCS സ്പോൻസ്സർ ചെയ്ത പാർട്ടി സെറ്റപ്പ് കള്ളും പന്നിയിറച്ചിയുമായി മുഴുവൻ സമയവും കണ്ടാൽ പേടിക്കുന്ന പേപ്പട്ടിയും തെറിപ്പറമ്പനും കൂടി റെഡിയാക്കി വിളമ്പി. പേടിക്കണ്ട ഇതിന്റെ ചിലവും അടുത്ത ഓണത്തിന്റെ സാമ്പാറിന്റെ ചിലവിൽ എഴുതി തള്ളും. ഇടയ്ക്കിടെ പുറത്തുപോയി ഹെന്നസ്സിയും അടിച്ച് കിറിയും തൂത്ത് വിറഞ്ഞ്‌ തുള്ളി അകത്ത് കയറി സദാസമയവും മീറ്റിംഗ് അലങ്കോലപ്പെടുത്തിയവർ ചിക്കാഗോയുടെ തനതായ പാരമ്പര്യവും അഭിമാനവും കാത്തു. തെറിപ്പറമ്പന്റെ നാറിയ നാക്ക് കൊണ്ട് വിനയായി ടാള്ളസ്സ്കാരുടെ കൊങ്ങായ്ക്ക് വരെ പിടുത്തം ഏൽക്കേണ്ടി വന്ന ദുരന്ത കഥയാണ് അരങ്ങേറിയത്. കമ്മ്യൂണിറ്റി സെന്റെർ നിറഞ്ഞു കവിഞ്ഞ പൊതുയോഗത്തിൽ കസേരയെറിഞ്ഞ് യോഗം അലങ്കോലപ്പെടുത്തിയ പാരമ്പര്യം ഉള്ള ഏലക്ക പ്രാഞ്ചിക്ക് അടുത്ത KCS പ്രസിഡന്റ്‌ ആകാൻ ശ്രമിക്കാമെങ്കിൽ, KCS കമ്മ്യൂണിറ്റി സെന്ററിനിട്ട്‌ കല്ലെറിഞ്ഞ് ചില്ലുകൾ പൊട്ടിച്ച കൂവന് പ്രസിഡന്റ്‌ ആകാമെങ്കിൽ ഒരു ജന്മം മുഴുവൻ മുത്തോലത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്ന കാനാക്കാരാൻ എന്ന മുത്തോലതിന്റെയും കാനായുടെയും രഹസ്സ്യസൂക്ഷിപ്പ്കാരൻ ശ്രീമാൻ തീട്ടപ്പുറത്തിന് ഇപ്പോൾ KCS നെ പടുകുഴിയിലേക്ക് നയിക്കാമെങ്കിൽ അത് ഇന്ന് ചിക്കാഗോ ക്നാനായ സമുദായത്തെ എങ്ങോട്ട് ഇക്കൂട്ടർ നയിക്കുമെന്നതിന്റെ ഉദാത്തമായ തെളിവാണ്.

  കാലാകാലങ്ങളായി എൻടോഗമി കൂവി നടന്ന് മുത്തോലത്തെ തെറിപറഞ്ഞ്‌ നടന്നവർ ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയെ പട്ടാപകൽ വ്യഭിചരിക്കുകയാണ് ചെയ്തത്. സ്വന്തം ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ക്നാനായ സമൂഹത്തെ ഒറ്റുകൊടുത്ത ചതിയന്മാരെ തിരിച്ചറിയണ്ട സമയം അതിക്രമിച്ചു. ഇലക്ഷൻ വരുമ്പോൾ കാലാകാലങ്ങളായി എൻടോഗമി കൂവുന്ന ഇക്കൂട്ടർ എരുമ പാലകൻ കലപ്പ ജോയിയുടെ നേതൃത്വത്തിൽ ഇനിയും ചികാഗോയെ ചതിക്കാൻ നോക്കും. പാരമ്പര്യം കാക്കാത്ത അളിയനും അളിയനും കൂടി പരസ്സ്യമായി ക്നാനായ സമുദായത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു അതുകൊണ്ട് ഏതവനേയും കൂട്ടി സമുദായം മുന്നോട്ട് കൊണ്ടുപോകണം എന്ന് കഴിഞ്ഞ മാർച്ച് രണ്ടിലെ KCS സെമിനാറിൽ പരസ്സ്യമായി പറഞ്ഞിട്ട് ഇനിയും ഇവർ തന്നയോ സമുദായത്തിന്റെ പരിപാലകർ എന്ന് തിരിച്ചറിയുക. വൃത്തികെട്ട സമുദായ മൂല്ല്യങ്ങൾ ഇല്ലാത്ത ഇത്തരം കപട സമുദായക്കാരുടെ ഇടയിൽ നിന്ന് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയുടെ കടമയും ഉത്തരവാതിത്വവും ആണ്. ശക്തമായ പോരാട്ടത്തിലൂടെ KCS ന്റെ അമരത്ത് മുത്തോലത്തിന്റെ ഏജന്റായ കാനാക്കാരാൻ ജോർജ്ജ്കുട്ടിയെ അവരോതിച്ചവർ ഇന്ന് ലജ്ജയോടെ തലതാഴ്ത്തുന്നു. ഇന്ന് എൻടോഗമി എവിടെ സമുദായം എവിടെ ? ചിക്കാഗോ ക്നാനായ മക്കൾ വാശിയോടെ പടുത്തുയർത്തിയ ശക്തമായ KCS ഇന്ന് ആരുടെ കൈകളിൽ ഞെരുക്കപ്പെടുന്നു. കാനക്കാർക്ക് ഓശാന പാടി ഒന്നിനോടും പ്രതികരിക്കാൻ കഴിയാത്തവർ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന് പറഞ്ഞ് സമുദായത്തെ നശിപ്പിക്കാൻ കലപ്പയുടെ കുതന്ത്രത്തിൽ കൂടി ക്നാനായ സമുദായത്തെ നശിപ്പിക്കുന്നു. തിരിച്ചറിയുക, വിവേജിച്ചറിയുക, പ്രതികരിക്കുക.

  ReplyDelete
 16. അഭിമാനത്തോടെ ഊമക്കത്തുമായി KCS പ്രസിഡന്റ്‌ ജോർജ്ജുകുട്ടി
  മുപ്പത് വർഷത്തെ ചിക്കാഗോ KCS ന്റെ എല്ലാ പാരമ്പര്യങ്ങളും മാറ്റിയെഴുതികൊണ്ട് അഭിമാനപൂർവ്വം ജോർജ്ജുകുട്ടി 2014 ലെ ഈസ്റ്ററിന് ക്നാനായ സമൂഹത്തെ നേർക്ക് നേർ കാണുന്നു.

  ക്നാനായ മക്കളുടെ പണം ഉപയോഗിച്ച് സമുദായത്തിലെ കുടുംബങ്ങളെയും വ്യക്തികളെയും തെജോവതം ചെയിത് ഊമക്കത്ത് എഴുതി നാറ്റിക്കാൻ ശ്രമിച്ച് നാണം കെട്ട് നടക്കുന്ന യാതൊരു സംസ്കാരവും ആണത്തവും ഇല്ലാത്ത കാനാക്കാരുടെ വെറും ശികണ്ടിയായി മാറിയിരിക്കുകയാണ് ചിക്കാഗോ KCS പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ്കുട്ടി. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ രണ്ട് ഊമക്കത്തുകൾ ആണ് KCS കമ്മ്യൂണിറ്റി സെന്റെറിൽ നിന്ന് വിട്ടിരിക്കുന്നത്. KCS LEGISLATIVE BOARD CHAIRMAN നെയും കുടുംബത്തെയും അവഹേളിച്ച് കൊണ്ട് ക്നാനായ കുടുംബങ്ങളിൽ എത്തിയ ഊമക്കത്തിന്റെ പിതൃത്വം ചിക്കാഗോ KCS പ്രസിഡന്റ്‌ ജോർജ്ജുകുട്ടിക്ക് ഉള്ളതാണ്. ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ നിങ്ങളുടെ ഭവനങ്ങളിൽ വന്നിട്ടുള്ള KCS ന്യൂസ്‌ ലെറ്റർന്റെയും ഊമക്കത്തിന്റെയും പേരെഴുതി ഒട്ടിച്ചിരിക്കുന്ന ലേബൽ എടുത്ത് സസൂക്ഷ്മം പരിശോധിക്കുക. രാഷ്ട്രീയ സദാചാരവും യാതൊരു മാന്യതയും ഇല്ലാത്ത വെറുമൊരു നപുംസ്സകത്തിന് മാത്രമേ വീട്ടിൽ ഇരിക്കുന്ന പെണ്‍മക്കളേയും ഭാര്യമാരെയും വരെ ഇങ്ങനെ അപമാനിക്കാൻ കഴിയൂ. ഇത് ജോർജ്ജുകുട്ടിയുടെ ആദ്യത്തെ വൃത്തികേട് അല്ല. ജീവിതം മുഴുവൻ ഈ മനുക്ഷ്യൻ ഇത് തന്നെയാണ് കാട്ടികൂട്ടുന്നത്‌. ഇത്തരം വൃത്തികേടുകൾ കാണിക്കുന്ന സമുദായ വന്ജകരെ കൈകാര്യം ചെയ്യാൻ ചിക്കാഗോയിലെ ക്നാനായ മക്കൾ മുന്നോട്ട് വരണം. ഇനി ഒരിക്കലും ആരുടേയും പെണ്‍കുഞ്ഞുങ്ങളെയും ഭാര്യമാരെയും അവരുടെ കുടുംബ ജീവിതത്തേയും നശിപ്പിക്കാൻ ഇത്തരം ആഭാസ്സന്മാരെ അനുവതിക്കരുത്.

  ReplyDelete
 17. കാനാക്കാരനായ ജോർജ്ജുകുട്ടി ആട്ടിൻ തോലണിഞ്ഞ ചെന്നായ പോലെ KCS ൽ കയറിപ്പറ്റി ക്നാനായ സമുദായത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്നവരെ ആരോടും ചോതിക്കാതെ കണ്‍വെൻഷൻ സ്ഥാനങ്ങളിൽ തിരുകി കയറ്റുന്നു. 2013 ഫെബ്രുവരി മാസത്തിലെ വിശേഷാൽ പൊതുയോഗ തീരുമാനപ്രകാരം നാഷണൽ കൌൻസ്സിൽ അംഗങ്ങൾക്ക് ആവശ്യമുള്ള സ്ഥാനങ്ങൾ എടുത്ത ശേഷം ബാക്കിയുള്ളവ പൊതു അപേക്ഷ സ്വീകരിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കി വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. മാനദന്ടങ്ങൾ സ്വീകരിച്ചില്ലായെന്ന് മാത്രമല്ല പരസ്സ്യമായി ക്നാനായ വിരുദ്ധ നിലാപാട് കൂവിനടക്കുന്ന തന്റെ രാഷ്ട്രീയ കിംഗ്‌ മേക്കർ എന്ന് സ്വയം നടിച്ച് നടക്കുന്നയാളിന്റെ അളിയനെ യാതൊരു ഉളിപ്പും ഇല്ലാതെ സീനിയർ സിറ്റിസ്സൻ കമ്മറ്റിയുടെ ചെയർ ആക്കിയിരിക്കുന്നു. ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതാ കേന്ത്രത്തിൽ ക്നാനായ വിരുദ്ധ നിലപാടുമായി നടന്ന കാനയുടെ മീറ്റിങ്ങിൽ ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തി എടുത്ത തീരുമാനത്തിൽ പങ്കാളിയായ കത്രീടൽ പള്ളി വികാരിയുടെയും കാനാക്കാരുടെയും നിലപാടിൽ പ്രതിക്ഷേധിക്കാൻ മടികാണിച്ചു കൊണ്ടും കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന് ആഹ്വാനം ചെയ്തും ഒക്കെ പടിപടിയായി KCS നെ നശിപ്പിക്കാൻ നോക്കുന്നു.

  ഒരുപക്ഷേ വിശുദ്ധ വാരത്തിലെ ഊമക്കത്തുകൾ ആയിരിക്കും ചിക്കാഗോ KCS പ്രസിഡന്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഇയാൾ കാട്ടിയ സമുദായ വിരുദ്ധ പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങളും നമ്മുടെ കുടുംബങ്ങൾ കലക്കുന്ന പ്രവർത്തനങ്ങളും വിശദമായി പടിപടിയായി പുറത്തു കൊണ്ടുവരും. ജോർജ്ജുകുട്ടി തന്നെയാണ് ഊമക്കത്തുകൾ വിട്ടത് എന്നതിന് ആവശ്യത്തിലേറെ തെളിവുകൾ ഉണ്ട്. ക്രിസ്തുദേവന്റെ പുനുരുദ്ധാരണത്തിന്റെ മഹനീയ ഓർമ്മകൾ നമ്മുടെ കുടുംബങ്ങളിലും കൂട്ടായ്മകളിലും ആഘോഷിക്കുമ്പോൾ ചിക്കാഗോ KCS പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജുകുട്ടിയുടെ ഊമക്കത്ത് മഹൽ കർമ്മങ്ങൾ ചർച്ചാ വിഷയം ആകട്ടെയെന്ന് ആശംസിക്കുന്നു.
  Posted by VOICE OF KNA at 3:34 PM

  ReplyDelete
 18. ഒരുപക്ഷേ വിശുദ്ധ വാരത്തിലെ ഊമക്കത്തുകൾ ആയിരിക്കും ചിക്കാഗോ KCS പ്രസിഡന്റിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം

  ReplyDelete
 19. കാലാകാലങ്ങളായി എൻടോഗമി കൂവി നടന്ന് മുത്തോലത്തെ തെറിപറഞ്ഞ്‌ നടന്നവർ ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയെ പട്ടാപകൽ വ്യഭിചരിക്കുകയാണ് ചെയ്തത്

  ReplyDelete
 20. സാബു ചെമ്മനകുഴി ക്നാനായകാർ എല്ലാവര്ക്കും കൂടെ കോട്ടയം അരമന മുതൽ കകനട്ടു സ്യ്രോമാലബാർ അരമന വരെ ക്നാനായ വിമോചന യാത്ര പദ യാത്ര നടത്ജുവാൻ പോകുംനു എന്ന് അറിങ്ങിട്ടു പോലും യുക്തി വാദികൾ മൌനം പാലിക്കുന്നു ? അസ്രിതരായി എത്ര കാലം ഈങ്ങെനെ ജീവിച്ജു തീര്കാൻ പറ്റും ?

  ReplyDelete
  Replies
  1. Ask Kottor Joy, He is the one always raping Endogomy for himself, Why he is not supporting or walking with Sabu

   Delete
 21. Chicago Opposition is boycotting KCS General Body meeting on Sat.

  ReplyDelete
 22. > Subject: KCS പൊതുയോഗത്തിൽ വന്നാൽ വെടിവെക്കും - ഓണക്കള്ളൻ ജോർജ്ജ്കുട്ടി !!!
  >
  > ചിക്കാഗോയിലെ ബഹുമാന്യ ക്നാനായ ജനമേ നിങ്ങൾ നാളെ നടക്കുന്ന KCS പൊതുയോഗത്തിൽ ദയവായി വരരുതേയെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇത് KCS പ്രസിഡന്റ്‌ ഓണക്കള്ളൻ ജോർജ്ജ്കുട്ടിയുടെ എളിയ അപേക്ഷയാണ്. നാളെ ഞാനും എന്റെ എക്സിക്കുട്ടീവും കൂടി ഒരു കുഴപ്പവും കൂടാതെ പത്തു മണിക്ക് പൊതുയോഗം കൂടി പതിനഞ്ച് മിനിറ്റു കൊണ്ട് കണക്കും കാര്യങ്ങളും പാസാക്കി വീട്ടിൽ പോയികിടന്നോളം. നാളെ നല്ല കാലാവസ്ഥയുള്ള ദിവസ്സമല്ലേ അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭാര്യമാരെയും പിള്ളേരെയും കൂട്ടി മാറിവരുന്ന ഈ മനോഹരമായ കാലാവസ്ഥ അടിച്ചുപൊടിച്ച് ഒന്ന് ആഘോഷിക്ക്. കമ്മ്യൂണിറ്റി സെന്റെറിൽ നിങ്ങളെല്ലാം കൂടി വന്നാൽ ആകെ പ്രശ്നങ്ങളാകും. ഒരുപാട് കാര്യങ്ങൾക്ക് നിങ്ങൾ വിശദീകരണം ചോതിക്കുമെന്ന് എനിക്കറിയാം. ഒന്നിനും എനിക്ക് ഒരു ഉത്തരവും പറയാൻ ഇല്ല. എന്റെ ഈ അപേക്ഷ കേൾക്കാതെ ഇനി അഥവാ വന്നാൽ തന്നെ അനങ്ങാതെയും ഒന്നും ചോതിക്കാതെയും ഹാളിൽ ഇരുന്നോളണം. ഒരു മുൻ കരുതൽ എന്ന നിലക്ക് കഴിഞ്ഞ KCS ബോർഡ് മീറ്റിങ്ങിൽ നമ്മുടെ കലപ്പ ജോയിചേട്ടന്റെ പ്രത്യേക നിർദ്ദേശപ്രകാരം ചിക്കാഗോ പോലീസിന്റെ ഒരു ബറ്റാലിയനെ ഏർപ്പാടാക്കിയിട്ടുണ്ട്. നിങ്ങളിൽ ആരെങ്കിലും അനങ്ങിയാൽ വെടിവെക്കാനാണ് ജോയി ചേട്ടൻ പറഞ്ഞിരിക്കുന്നത് . ഇത് ഒരു മുൻ‌കൂർ അറിയിപ്പായി കരുതി സഹകരിച്ച് വരുന്നവർ മിണ്ടാതിരിക്കണം.
  >
  > ഇനി പറഞ്ഞാൽ കേൾക്കാതെ നാളെ വരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ഒരു കാരണവശാലും പൊതുയോഗത്തിൽ ചോതിക്കാൻ പാടുളളതും ഒരു തരത്തിലും ഉള്ള പ്രമേയങ്ങളും അവതരിപ്പിക്കാനും പറ്റില്ലായെന്ന് അറിയിക്കുന്നു.

  ReplyDelete
 23. 1) KCS ഇലക്ഷന് ജയിക്കാനായി ക്നാനായ രീജ്യന്റെ സ്ഥാനമാനങ്ങൾ പുല്ലുപോലെ എടുത്ത് എറിഞ്ഞ് പള്ളിഗ്രാമം വിട്ട് കലപ്പഗ്രാമത്തിൽ വന്ന് മുതോലത്തിന് അരപ്പട്ട കിട്ടാതിരിക്കാൻ എത്ര ഊമക്കത്തുകൾ റോമിനും കാക്കനാട്ടിനും വിട്ടു ?

  2) KCS പ്രസിഡന്റ്‌ ജോർജ്ജുകുട്ടി കപട എന്ടോഗമി വാദികളുടെ പിന്തുണ കിട്ടാൻ കലപ്പയുടെ ബേസ്മെന്റിൽ ഇരുന്ന് എത്രപേരുടെ കള്ളയോപ്പ് ഇട്ടിട്ടാണ്‌ റോമിലേക്ക് മുത്തുവിനെതിരെ പരാതി അയച്ച് മുത്തുവിന്റെ അരപ്പട്ട നഷ്ടമാക്കിയത് ?

  3) ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ചാൻസ്സിലർ വേതാനത്ത് അച്ഛന്റെ കൈയ്യിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഒർജിനൽ പരാതിയും തോട്ടപ്പുറം ഒപ്പിട്ട 650 വ്യാജ കൈയോപ്പുകളും ഒരു പ്രൈവറ്റ് ഡിറ്റക്ക്ട്ടീവിനെയോ അല്ലങ്കിൽ പൊതുയോഗം സമ്മതിക്കുന്ന ഒരു പാനലിനെയോ വച്ച് പരിശോദിക്കാൻ തയ്യാറുണ്ടോ ?

  4) കഴിഞ്ഞ KCS തിരഞ്ഞെടുപ്പിന് മുൻപ് കണിയാലിക്കെതിരെ അദ്ദേഹത്തിന്റെ പിതാവിനെ അപമാനിച്ചും മറ്റും കലപ്പയെ കൂട്ട് പിടിച്ച് തുരുതുരാന്ന് ഊമക്കത്തുകൾ ചെരുപ്പ് നക്കി ജോർജ്ജുകുട്ടി എഴുതിയെന്നത് നേരാണോ ? എത്ര ഊമ കത്ത് കലപ്പ ജോയിയും എത്ര കത്ത് തോട്ടപ്പുറവും യാതൊരു മര്യാദകളും ഇല്ലാതെ അപകീർത്തിപരമായി അയച്ചു.

  5) KCS ന്റെ അഡ്രസ്സ് ലേബൽ ഉപയോഗിച്ച് ഈയിടെ രണ്ട് ഊമക്കത്തുകൾ വിട്ട തോട്ടപ്പുറത്തിന്റെ കൂടെ കലപ്പയെ കൂടാതെ വേറെ ആരൊക്കെയുണ്ട് ? ഇനി എത്ര കുടുംബങ്ങളെ അധികാരം ഒഴിയും മുൻപ് ഊമകത്തുകൾ വഴി അപമാനിക്കാനാണ്‌ പരിപാടി ? ഊമക്കത്ത് പ്രകടന പത്രികയിൽ എത്രാമത്തെ ഇനമായിരുന്നു ? ഇനി എഴുതുവാൻ പോകുന്ന ഊമക്കത്തുകളിൽ തിരിച്ചറിയാതിരിക്കാൻ എന്ത് നടപടി ആണ് KCS എക്സിക്കുട്ടീവ് എടുക്കുവാൻ പോകുന്നത് ?

  6) ചിക്കാഗോ KCS എക്സിക്കുട്ടീവ് കഴിഞ്ഞ KCCNA ദാല്ലസ്സ് നാഷണൽ കൌൻസ്സിലിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറിയതും സമ്മേളന വേദിയിൽ പരസ്സ്യമായി ടേബിളിന് അടിയിൽ മദ്യക്കുപ്പി വെച്ച് തുണിയുരിഞ്ഞ് അഴിഞ്ഞാടിയതും എന്തിന് വേണ്ടി ?

  7) കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിട്ട് മറ്റ് ഏതെങ്കിലും സഭയുമായി കൂട്ട് ചേരണം എന്ന് KCS പ്രസിഡന്റ്‌ തോട്ടപ്പുറം പറയാൻ കാരണം എന്ത് ? ഇത് ഏത് മീറ്റിങ്ങിൽ ആരൊക്കെ കൂടി എടുത്തു ? ഇത് സംബന്തിച്ചു പുറത്തിറക്കിയ പ്രസിഡന്റിന്റെ ഇമയിലുകളിൽ നിറയെ കള്ളങ്ങൾ അല്ലേ പറഞ്ഞിരിക്കുന്നത് ?

  8) KCS ആക്ഷൻ കൌൻസ്സിൽ കൂടി കത്തോലിക്കാ സഭ വിടണമെന്ന തീരുമാനം എടുത്തുവെന്ന് അതിൽ പങ്കെടുത്ത എക്സിക്കുട്ടീവ് അല്ലാത്ത രണ്ട് പേരോട് പൊതുയോഗത്തിൽ പറയാൻ പറ്റുമോ ? ഇങ്ങനെ ഒരു തീരുമാനം KCCNA യെ അറിയിക്കുന്നതിന് പിന്നിൽ തോട്ടപ്പുറത്തിന് എന്ത് ഗൂഡലക്ഷ്യം ആണ് ഉണ്ടായിരുന്നത് ? ഇതിന് പിന്നിൽ തോട്ടപ്പുറത്തിന്റെ കൂടെ വേറെ ആരൊക്കെ പ്രവർത്തിച്ചു ?

  9) കത്തോലിക്കാ സഭ വിടണം എന്ന വിവരം പുറത്ത് പോയതിൽ KCS പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജുകുട്ടി കിടന്ന് പുളഞ്ഞത് എന്തിന് ? KCCNA ക്ക് വിട്ട കത്ത് തോട്ടപ്പുറം തന്നെ അതേ ദിവസ്സം സ്വന്തം എക്സിക്കുട്ടീവ് കൂടാതെ വേറെ പലർക്കും അയച്ചിരുന്നു എന്നത് സത്യമല്ലേ ? പിന്നെ എന്തിനാണ് കഴിഞ്ഞ KCCNA ദാല്ലസ്സ് നാഷണൽ കൌൻസ്സിലിൽ ചികാഗോയ്ക്ക് അപമാനമായി നുണ പറഞ്ഞത് ? KCCNA ക്ക് അയച്ച കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന കാര്യം ഫെബ്രുവരി 20 ലെ KCS ബോർഡിലും പിന്നെ മാർച്ച് 2 ലെ സെമിനാറിലും അവതരിപ്പിച്ചതല്ലേ ? പിന്നെ എങ്ങിനെയാണ് KCCNA KCS ന്റെ ഇമെയിൽ ചോർത്തിയെന്ന് പറയുക ?

  10) ചികാഗോയ്ക്ക് കിട്ടിയ KCCNA കണ്‍വെൻഷന്റെ സീനിയർ സിറ്റിസ്സൻ ചെയറിനെ 2013 ഫെബ്രുവരിയിലെ വിശേഷാൽ പൊതുയോഗ തീരുമാനത്തിന് വിരുദ്ധമായി എന്തിന് തീരുമാനിച്ചു ? ഇന്നത്തെ KCS എക്സ്സിക്കുട്ടീവ് സ്പോൻസ്സർ ചെയിത് കൊണ്ടുവന്ന തീരുമാനങ്ങൾ കാറ്റിൽ പറത്തിയ KCS പ്രസിഡന്റ്‌ ഭരണഘടനാ ലൻഘനം നടത്തി ക്നാനായ സമൂഹത്തെ അപമാനിച്ചില്ലേ ? ചിക്കാഗോ KCS ന്റെ ഭരണഘടന തിരുത്തി മാറിക്കെട്ടിയവരെ അംഗങ്ങൾ ആക്കണം എന്ന് വിശ്വസ്സിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും വാദിക്കുകയും ചെയ്യുകയും കഴിഞ്ഞ മാർച്ച് രണ്ടിലെ KCS സെമിനാറിൽ ക്നാനായ സമുദായത്തിൽ മാറിക്കെട്ടിയവരെ ഉൾപ്പെടുത്തി സമുദായം വളർത്തണം എന്ന് വാദിച്ച മത്തായി സാറിനെ എന്തിനാണ് കണ്‍വെൻഷന്റെ സീനിയർ സിറ്റിസ്സൻ ചെയർ ആക്കിയത് ? ഇത് കലപ്പ ജോയിയെന്ന എട്ടിൽ പൊട്ടിയ എരുമ പാലകനെ പ്രീതിപെടുത്താൻ ആയിരുന്നില്ലേ ?

  ReplyDelete
 24. പൊതുയോഗ തീരുമാനം താഴെകൊടുക്കുന്നു

  2) General body invalidated the earlier resolution in regards to the election process for KCCNA Convention Chairmanship practiced by Chicago KCS in the past and agreed upon a decision which stated that Chicago KCS will be in compliance fully with guidelines put forth by KCCNA Constitution in regards to the selection process for KCCNA Convention Chairmanship*. As for the positions for the other committee members, General Body came up with an agreement which stated that priority will be given to KCCNA National Council members for these positions and that if there are any positions remaining, KCS members will be informed via KCS Newsletter and official KCS email about these positions and interested members can offer a bid for these positions on a KCS Bid Form. In the event that there are more than one bid on a particular position, KCS EC will try to come up with a compromise. If the attempt for compromise fails, a meeting of Chicago KCS National Council members presided by KCS president shall select the bidder with better aptitude.

  11) കഴിഞ്ഞ വർഷത്തെ കുപ്രസിദ്ധമായ തോട്ടപ്പുറത്തിന് ഓണക്കള്ളൻ എന്ന് പേര് കിട്ടിയ ഓണസദ്യയിലെ മുരിങ്ങക്കൊലിന്റെ വിലവിവരം ചോതിക്കരുത് ?

  12) കൂടാതെ കഴിഞ്ഞ വർഷത്തിലെ ഫണ്ട് റൈസിംഗ് കാര്യമോ കണക്കുകളോ ഹെന്നസ്സി വാങ്ങി നാഷണൽ കൌൻസ്സിലിൽ അഴിഞ്ഞാടിയതിന്റെ കാര്യമോ പണം വക മാറ്റി ചിലവിട്ട കാര്യമോ ധൂർത്ത് അടിച്ച കാര്യമോ മിണ്ടിപോകരുത് ?

  13) ഇനി KCS പ്രസിഡനറും KCS പ്രഥമ വനിതയും പങ്കാളിയായ പാവപ്പെട്ട ക്നാനായ പെണ്‍കുട്ടികളെ കെട്ടിക്കാൻ എന്ന പേരിൽ തുടങ്ങി കുപ്രസ്സിദ്ധമായ അമേരിക്കയിലെ ചിട്ടികുംഭകോണം അഥവാ ക്നാനായ സരിതക്കേസ് !!!

  14) കണ്‍വെൻഷൻ പുരോഗതി സംബന്തിച്ച ഒരു കാര്യവും പ്രത്യേകിച്ച് KCCNA യുമായി നാളിതുവരെ എത്ര അടിവച്ചു അതിൽ ആര് ജയിച്ചു ആര് തോറ്റു എന്ന് ഒരു കാരണത്താലും ചോതിക്കാൻ പറ്റില്ല. പറയുന്നത് മാത്രം നുണയായാലും പഞ്ചപുച്ഛം അടച്ചിരുന്ന് കേൾക്കുക.

  15 ) ജന്മം കൊണ്ടും കർമ്മം കൊണ്ടും കാനാക്കാരൻ ആയ ജോർജ്ജുകുട്ടി എത്ര നാൾ കൊണ്ട് KCS നെ ഒറ്റുകൊടുത്തു കാനാക്കാർക്ക് അടിയറ പറയാനാണ് ഇരിക്കുന്നത് ?

  16) ഇനി എന്നാണ് മുത്തോലത്തിലേക്ക് മടക്ക്‌ യാത്ര ? ഏത് പൊസ്സിഷനാണ് അടുത്തതായി ചെരുപ്പ് നക്കി ജോർജ്ജുകുട്ടിയുടെ ലക്ഷ്യം ? ഇതിനായി ആരുടെ കുതികാൽ ആണ് വെട്ടാൻ ഉദ്ദേശിക്കുന്നത് ?

  17 ) യവ്വനകാലത്ത് KCYL ഖജാൻജി സ്ഥാനത്തിന് വേണ്ടി ഇപ്പോഴത്തെ സാൻഹോസ്സെയിൽ നിന്നുള്ള KCCNA നാഷണൽ കൌൻസ്സിൽ അങ്ങമായ സിബി തെങ്ങുംതറയെ കുതികാൽ വെട്ടി തുടങ്ങി ചിക്കാഗോയിൽ വന്ന് സണ്ണി മുണ്ടപ്ലാക്കാൻ ജോസ്സ് തൂമ്പനാൽ മുപ്പത് വർഷത്തെ സന്തത സഹചാരി സാക്ഷാൽ ജോസ്സ് കണിയാലി അവസ്സാനം നന്ദികാടൻ ഇങ്ങനെ പോകുന്നു ചതിയുടെ നീണ്ട നിര. ഇനി അടുത്തത് ആരെയാണ് ചെരിപ്പ് നക്കി കൊല്ലാൻ തീട്ടപ്പുറം പോകുന്നത് ?

  മുകളിൽ പറഞ്ഞതൊക്കെ വെറും സാമ്പിൾ ചോദ്യങ്ങൾ മാത്രം. ഇതുപോലുള്ള നിരവതി ചോദ്യങ്ങൾ ധാരാളമായിട്ടുണ്ട്. ദയവായി ചോതിച്ച്‌ കുളമാക്കരുത് അനങ്ങിയാൽ മിണ്ടിയാൽ വെടിവെക്കാനാണ് ഉത്തരവ്. അവസ്സാനമായി ഒരിക്കൽ കൂടി പറയുകയാണ്‌ ആരും കമ്മ്യൂണിറ്റി സെന്റെറിൽ വരരുത് നാളെ. രാവിലെ 10.15 ന് ശേഷമാണ് ആരെങ്കിലും വരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വെറുതെ വിഷമിക്കണ്ട അവിടെ ആരും ഉണ്ടാകില്ല സഹോദ

  ReplyDelete
 25. 17 ) യവ്വനകാലത്ത് KCYL ഖജാൻജി സ്ഥാനത്തിന് വേണ്ടി ഇപ്പോഴത്തെ സാൻഹോസ്സെയിൽ നിന്നുള്ള KCCNA നാഷണൽ കൌൻസ്സിൽ അങ്ങമായ സിബി തെങ്ങുംതറയെ കുതികാൽ വെട്ടി തുടങ്ങി ചിക്കാഗോയിൽ വന്ന് സണ്ണി മുണ്ടപ്ലാക്കാൻ ജോസ്സ് തൂമ്പനാൽ മുപ്പത് വർഷത്തെ സന്തത സഹചാരി സാക്ഷാൽ ജോസ്സ് കണിയാലി അവസ്സാനം നന്ദികാടൻ ഇങ്ങനെ പോകുന്നു ചതിയുടെ നീണ്ട നിര. ഇനി അടുത്തത് ആരെയാണ് ചെരിപ്പ് നക്കി കൊല്ലാൻ തീട്ടപ്പുറം പോകുന്നത് ?

  മുകളിൽ പറഞ്ഞതൊക്കെ വെറും സാമ്പിൾ ചോദ്യങ്ങൾ മാത്രം. ഇതുപോലുള്ള നിരവതി ചോദ്യങ്ങൾ ധാരാളമായിട്ടുണ്ട്. ദയവായി ചോതിച്ച്‌ കുളമാക്കരുത് അനങ്ങിയാൽ മിണ്ടിയാൽ വെടിവെക്കാനാണ് ഉത്തരവ്. അവസ്സാനമായി ഒരിക്കൽ കൂടി പറയുകയാണ്‌ ആരും കമ്മ്യൂണിറ്റി സെന്റെറിൽ വരരുത് നാളെ. രാവിലെ 10.15 ന് ശേഷമാണ് ആരെങ്കിലും വരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വെറുതെ വിഷമിക്കണ്ട അവിടെ ആരും ഉണ്ടാകില്ല സഹോദരങ്ങളെ. ഒരു കാല് തരൂ ചെരുപ്പ് തരൂ ഒന്ന് നക്കാൻ ! ഇതാണ് എന്റെ മുദ്രാവാക്യം !!!

  ചെരുപ്പ് നക്കി ജോർജ്

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.