കഴിഞ്ഞ ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം ഹ്യൂസ്റ്റൻ സെന്റ് മേരീസ്സ് ക്നാനായ പള്ളിയിലെ മുപ്പത് പേർ പങ്കെടുത്ത പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ട് എൻ.പി.ജോണ്‍ സാർ നടത്തിയ വികാര നിർഭരമായ പ്രസംഗം കേൾക്കാൻ ഇടയായ ഒരു ഇടവകക്കാരൻ ആയ എനിക്ക് കേട്ടതും കണ്ടതും കുറച്ചുനാളായി അനുഭവിക്കുന്നതുമായ ചില സത്യങ്ങൾ പുറത്ത് പറയാതെ വയ്യ. തന്റെ പ്രസംഗത്തിന്റെ ഒടുവിൽ നടത്തിയ അപേക്ഷയാണ് എന്നെ ഈ കത്ത് എഴുതുവാൻ പ്രേരിപ്പിച്ചത്.എന്റെ മോനെ ചക്കരേ. എന്താണ് ഈ ജോണ്‍ സാര്‍ ചെയ്തത്? നിങ്ങള്‍ പറയുന്ന ഈ സത്യവാന് പള്ളിയുടെ ഭരണഘടന ആരുമറിയാതെ രഹസ്യമായി നിയമവിരുദ്ധമായി ഭേദഗതി ചെയ്തത് ഇപ്പോഴും ന്യായികരിക്കുകയാണോ? ക്നാനായ സമുദായത്തിന്റെ നമയെ കരുതി ചെയ്യുന്ന കാര്യങ്ങള്‍ നിയമവിധേയമായി ചെയ്യണം. അല്ലാതെ രഹസ്യമായി ചെയ്യേണ്ടതല്ല.
അദേഹം ഇപ്രകാരം പറഞ്ഞു. " എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്. ഇത് എന്റെ ഏറ്റവും വലിയ ഒരു അപേക്ഷയാണന്ന് മാത്രമല്ല ദയവായി ഇവിടെ കൂടിയിരിക്കുന്ന മാന്യജനങ്ങൾ എന്റെ ആഗ്രഹം നടത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇവിടെ ഇരിക്കുന്ന പലർക്കും എന്നോട് അതിയായ വെറുപ്പും വിദ്വേഷവും ധാരാളം ഉണ്ട് എന്ന് എനിക്കറിയാം. ക്നാനായ സമുദായത്തിന്റെ പൊതുവായ നന്മയെക്കരുതി മാത്രം പ്രവർത്തിച്ച എന്നോട് ജീവിച്ചിരിക്കുമ്പോൾ അപമാനിക്കുകയും ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയിതവർ ഞാൻ മരിച്ചുകഴിയുമ്പോൾ എന്റെ ശവശരീരത്തിന്റെ അടുക്കൽ വന്ന് അന്ത്യ ഉപചാരം അർപ്പിക്കുകയും പുകഴ്ത്തിപറയുകയും ചെയിതിട്ട് ഒരു കാര്യമില്ലന്ന് മാത്രമല്ല അത് എന്നോടും എന്റെ ശവശരീരത്തോടും കാണിക്കുന്ന ഏറ്റവും വലിയ അനാദരവുംകൂടി ആയിരിക്കും. ഫാദർ മാത്യു മേലേടം, ജാസ്സിം ജേക്കബ് തയ്യിൽ പുത്തൻപുര, സൈമണ്‍ വാളിമറ്റത്തിൽ, സൈമണ്‍ കൈതമറ്റത്തിൽ എന്നിവരും അവരുടെ മറ്റ് കൂട്ടാളികളും പിന്നെ അവരെപ്പോലെ ചിന്തിക്കുന്നവരും ഞാൻ മരിക്കുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ ദയവ്ചെയിത് എന്റെ ശവശരീരത്തിന്റെ എഴ് അയൽവക്കത്ത്പോലും വരുകയോ അന്ത്യകർമ്മം ചെയ്യുകയോ അരുത്. ഇത് എന്റ ഏറ്റവും വലിയ അപേക്ഷയാണ്. "
ഈശോയുടെ തിരുഷരീര രക്തങ്ങള്‍ കയ്യിലെടറ്റുന്ന ഈ വൈദീകനെതിരെ കേസ് കൊടുത്തപ്പോള്‍ എവിടെ പോയിരുന്നു നിങ്ങളുടെ കണ്ണീര്? പുതുതായി ചെര്ജെടുത്ത്ത വൈദീകനെ കേസ് കൊടുത്തു കുടുക്കാന്‍ ശ്രമിച്ചത് ശരിയാണോ? ഇനി കൊടുത്ത കേസിന് ഹാജരായതാണോആ വൈദീകന് ചെയ്ത കുറ്റം? പിന്നെ എന്ത് ചെയ്യണമായിരുന്നു? മിണ്ടാതെ ഇരുന്നു കോടതിയുടെ വിധി സമ്പാദിക്കനമായിരുന്നോ?
ഇത്രമാത്രം വേദനിക്കുന്ന ഒരു മനുക്ഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്. ജീവിതം മുഴുവൻ സേവനത്തിനായി ഉഴിഞ്ഞുവച്ച ഒരു വയോദികന്റെ ദീനരോദനത്തിന് ആ മനുക്ഷ്യന്റെ കണ്ണുനീരിന് കൊടുങ്കാറ്റിനെക്കാൾ അല്ലങ്കിൽ ഒരു വലിയ സുനാമിയേക്കാൾ ശക്തിയുണ്ടന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയുടെ തിരുശരീരരക്തങ്ങൾ കൈകളിൽ ഏന്തുന്നുവെന്ന് നാം വിശ്വസ്സിക്കുന്ന ഒരു പുരോഹിതനെപറ്റി, അദ്ദേഹത്തോട് ചേർന്ന് നിന്ന് സഭാസമുദായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പറ്റം ആൾക്കാരെപറ്റി ഇത്രയും പ്രായമായ ഒരു മനുക്ഷ്യൻ ഇങ്ങനെ പറയുന്നു എങ്കിൽ അവരിലെ നീചപാപികളെ നമുക്ക് അറിയാൻ എന്തിന് വിഷമിക്കണം.
ഇവിടെ ആരാണ് കേസ് കൊടുത്തത്? ക്നാനായക്കാരന്റെ കാശ് എടുത്തു കേസ് കൊടുത്തത് ആരാണ്? കിഴക്കേല്‍ ഉണ്ണിയല്ലേ? അച്ഛനെതിരെ കൊടുത്ത കേസില്‍ പ്രതിഅല്ലായിരുന്നോ അച്ഛന്? ഇരുട്ടുകൊണ്ട് ഓട്ട അടക്കരുതെ മോനെ ദിനേശാ.
ഹ്യൂസ്റ്റൻ ക്നാനായ മിഷൻ വിശ്വാസ്സികൾ തങ്ങളുടെ പൊതുയോഗത്തിലൂടെ തന്റെ എളിയ ജീവിതത്തിലെ നന്മകൾക്ക് അന്ഗീകാരമായി തന്നെ ഏൽപ്പിച്ച ഉത്തരവാതിത്വം ദൈവവിശ്വാസ്സത്തിൽ പരിപൂർണ്ണമായ വിശുദ്ധിയിലും പൂർണ്ണതയിലും ഒരു പെനിപോലും നഷ്ടപ്പെടാതെ തന്റെ കർത്തവ്യം ചെയിത് തീർക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം ഉണ്ട് എന്നും അതിനായി തന്നിൽ നിർണ്ണായകമായ ഒരു സമയത്ത് ഈ ഭാരിച്ച ഉത്തരവാതിത്വം ഏൽപ്പിച്ച നല്ലവരായ ക്നാനായ സഹോദരങ്ങൾക്ക് ഒത്തിരി ഒത്തിരി നന്ദി അർപ്പിച്ചുകൊണ്ടാണ് ജോണ്‍സാറിന്റെ പ്രസംഗം ആരംഭിച്ചത്. തന്നിൽ ഏൽപ്പിച്ച ഈ ജോലിയുമായി ബന്തപ്പെട്ടുകൊണ്ട് അസഹിഷ്ണുക്കളായ അബദ്ധസഞ്ചാരികൾ പല പല കിംവദന്തികളും അപവാതപ്രചരണങ്ങളും നടത്തി എന്നെയും നിങ്ങളെയും വിഡ്ഢികളാക്കാൻ നിരവതിയായ പരിശ്രമങ്ങൾ നടത്തിയ വിവരം ഇവിടെ ഏവർക്കും അറിയാവുന്നതും അതിലെ പൊള്ളത്തരങ്ങൾ ദൈവസന്നിധിയിൽ തീർച്ചയായും ചോദ്യം ചെയ്യപ്പെടുമെന്നും താൻ വിസ്വസ്സിക്കുന്നതായി ജോണ്സാർ പറയുകയുണ്ടായി. CAPITAL ONE 360 എന്ന പേരിൽ ഉണ്ടായിരുന്നതും ഇപ്പോൾ ING - DIRECT എന്ന പേരിൽ അറിയപ്പെടുന്നതുമായ ബാങ്കിൽ INTERNET BANK ACCOUNT തുടങ്ങിയതും നിലനിർത്തിക്കൊണ്ട് പോന്നതും ഹ്യൂസ്റ്റൻ ക്നാനായ കാത്തോലിക് മിഷന്റെ പേരിൽ തന്നെയാണ്. മിഷന്റെ പൊതുയോഗമാണ് ഈ അക്കൌണ്ട് കൈകാര്യം ചെയ്യാൻ തന്നെ ഏൽപ്പിച്ചത് എന്ന സത്യം ഏവർക്കും അറിവുള്ളതും ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാനായി സ്വാഗതം ചെയ്യുന്നതായും ജോണ്സാർ വ്യക്തമായി പറയുകയുണ്ടായി.
കഴിഞ്ഞ വർഷം നവംബർ 13 ന് നാട്ടിൽ പോകുന്നതിനാൽ മൂന്ന് ദിവസ്സം മുൻപ് അതായത് കൃത്യമായി നവംബർ 10 ന് ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം പ്ലാത്തോട്ടത്തിൽ സ്റ്റീഫന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് അക്കൌണ്ടിന്റെ DEPOSIT SLIP, അവശേഷിച്ച CHECK BOOK, DEPOSIT STAMP എന്നിവ മേലേടത്ത് അച്ഛനെ ഏൽപ്പിച്ചുവെന്നും ഇനിമുതൽ അച്ഛൻ തന്നെ എല്ലാം സ്വന്തമായി കൈകാര്യം ചെയിത് കൊള്ളുക എന്നും തന്റെ നാട്ടിലേക്കുള്ള യാത്രകാരണം പള്ളിയുടെ ബാങ്കിലേക്കുള്ള മാസ്സകുടിശ്ശികയൊന്നും മുടങ്ങാതിരിക്കാൻ 2014 മാർച്ച് ഒന്നാം തിയതി വരെയുള്ള അടവുകളെല്ലാം അടച്ചുതീർത്തുവെന്നും അച്ഛനെ അറിയിച്ചതായി പൊതുയോഗത്തിൽ ജോണ്സാർ പറയുകയുണ്ടായി. ക്നാനായ മക്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കണ്ട തെമ്മാടികൾ എടുത്ത് വീണ്ടും ക്നാനായ മക്കൾക്ക് എതിരെ കേസ്സ് നടത്തി തുലയ്ക്കാതിരിക്കാൻ വേണ്ടിയാണ് ജോണ്സാർ ഉണ്ടായിരുന്ന പണം ബാങ്കിൽ അടച്ചത് എന്ന് സാറിന്റെ പ്രസംഗത്തിൽ നിന്ന് വളരെ വ്യക്തം.
സ്വന്തം മകന്റെ പോലും പ്രായമില്ലാത്ത ഒരു ഇച്ചിരി ചെറുക്കാനായ വൈദീകനും കൂട്ടാളികളും നടത്തുന്ന ക്രൂരമായ പ്രവർത്തനങ്ങളിൽ മനംനൊന്ത് താൻ ഇന്നുമുതൽ പൊതുപ്രവർത്തന രംഗത്ത് നിന്ന് വിരമിക്കുന്നതായും ദൈവം തമ്പുരാൻ തനിക്ക് തന്നിരിക്കുന്ന ഇനിയുള്ള ബോണസ്സ് ദിനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ദയവായി അനുവതിക്കണം എന്നും ജോണ്സാർ എല്ലാവരോടും അപേക്ഷിക്കുകയും ചെയിതു.ഇനിയെങ്കിലും ഈ മനുഷ്യനെ കൊണ്ട് ഈ നരഭോജികള്‍ ചുടു ചോര്‍ വാരിക്കാതിരിക്കട്ടെ.
ജോണ്‍ സാറിനോട് തന്നെ ചോദിക്കട്ടെ. പണ്ട് അദ്ദേഹം ഈയുള്ളവന് അയച്ച ഒരു ഈമെയില്‍ ആണ്താഴെ കൊടുത്തിരിക്കുന്നത്. ഇതിനുള്ള മറുപടി താങ്കള്‍ തന്നെ പറയുക. ഇത് വെറുമൊരു സാമ്പിള്‍ മാത്രം.
First of all, i was present at the general body meeting, and there were more than 90 people signed at the attenders list while still there were people who didnt sign and left. After np johns emotional speech, publics reaction was "oru maaranam ozhinju kitti". And i felt the same way as well.
ReplyDeleteക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം - ജോർജ്ജ് തോട്ടപ്പുറം,
ReplyDeleteGo ahead man, that is the best option before you get lost. We dont need you.
DeleteThe church is only for the faithful and the believers.
DeleteWhen Kalunakki Georgekutty and his inlaws in kana said years ago "Separate from kottayam diocese, because kottayam diocese following centuries old tradition which is inhuman to modern society. Now the same people says we should separate because kottayam diocese not following the tradition. What a shame this clown is the president of a great organization.
ReplyDeletePlease go and join some other Church and don't come back, like you came back from KANA