നമ്മുടെ
ഓണക്കള്ളൻ അയച്ച ന്യൂസ് ലെറ്ററിൽ കഴിഞ്ഞ വർഷത്തെ പരിപാടികൾ വായിച്ച്
അയ്യോ ചിരിച്ച് ചിരിച്ചു മണ്ണ്കപ്പിയന്ന് പറഞ്ഞാമതിയല്ലൊ . ഏറ്റവും വലിയ നേട്ടമായ ഓണക്കള്ളന് KCCNA യിൽ നിന്ന് കിട്ടിയ മുട്ടൻ
ഇണ്ടാസ്സിനെപ്പറ്റി ഒന്നും കാണുന്നില്ല ! ഓണക്കള്ളൻ എന്തോ കള്ളത്തരം
കാട്ടിയെന്ന് മാതമേ പൊതുജനത്തിന് അറിയത്തോള്ളൂ. രഹസ്യമാക്കി വയ്ക്കാതെ
അതുകൂടി പറഞ്ഞ് കരയണ്ടാതായിരുന്നു. നമ്മുക്കെ
ഓണക്കള്ള ൻറെ കഴിഞ്ഞ വർഷത്തെ പരിപാടികളിലൂടെ ഒന്ന് നോക്കാം.
1. പ്രവർത്തനോൽഘാടനം ( ആദ്യമായി ചെയ്യുന്നതുപോലെ ,
ഭയക്കര കാര്യമായിപ്പൊയി, ഏതവൻ കയറിയാലും ആദ്യം ചെയ്യുന്ന കാര്യം.
സത്യപ്രതിജ്ഞ ചെയ്യാതെ എങ്ങിനെ അധികാരം എൽക്കും ? കളവ് അന്ന് തന്നെ ഉൽഘാടനം
ചെയ്തതാ. ഓണക്കള്ളൻ
എന്തെല്ലാം കാര്യമാ അന്ന് പറഞ്ഞത്. )
2.
മാക്കിൽ പിതാവിന്റെ അനുസ്മരണം.( ഇവർ ഇതു നിർത്താതെ ചെയ്തത് നന്നായി .
വാഴ്തപ്പെട്ടവനാക്കാൻ KCS ന് സാധിച്ചു എന്ന് പറയാഞ്ഞത് നന്നായി !. എത്ര
കുപ്പി പൊട്ടിച്ചു ആ വകയിൽ ? കണക്കിന്റെ കാര്യം പോകട്ടെ ! )
3. community center renovation ( വല്ലവരും പൈസ ഉണ്ടാക്കി ഇട്ടേച്ചു
പോയാ അതെടുത്ത് ചിലവാക്കാൻ വലിയ പാടുള്ളതുപോലെ. ഇതു ചെയ്തതിൽ എത്ര
വെട്ടിചന്നു അടുത്ത് പൊതുയോഗത്തിൽ കണക്ക് അവത്രിപ്പിക്കണം. )
4. KCCNA ELECTION - അയ്യോ പാവേ ഇതു ഇവരില്ലാതിരുന്നെ
നടക്കത്തില്ലായിരുന്നു കേട്ടോ !...ആദ്യമായിട്ട് നമ്മുടെ ഓണക്കള്ളന്റെ
കാലത്താണ് KCCNA Election നടക്കുന്നത്. എന്നിട്ടെന്തേ രജിസ്റ്റ്രഷന്റെ നല്ല
സമയത്ത് കോട്ടയം അരമനയിൽ പോയി എച്ചിൽ തിന്ന് കിടന്നത് ? KCCNA
യുമായിട്ടുള്ള അടി തീർന്നോ ? കലപ്പ ഗോപാലൻ ( ജോയി ) അഥവാ എരുമ ഗോപാലനെ പുറം വാതിലിലൂടെ കണ്വെൻഷൻ കമ്മറ്റിയിൽ കയറ്റിയോ ?
6. ക്നാനായ റാലി - ഓണക്കള്ളൻ ഇതു പൊളിച്ചു കളയുവാൻ
പരമാവധി ശ്രമിച്ചു നോക്കി , പറ്റാതെ വന്നപ്പം അതിന്റെ ഇടക്ക് കുടെ ഫോട്ടോ
എടുക്കുവാൻ ഓടിയ ഓട്ടവം വെപ്രാളവം ഒന്ന് കാണണ്ടതായിരുന്നേ !!! പാവം ആളുകളെ
എല്ലാം ആ കൊടും തണുപ്പത്ത് കുടെ നറ്റത്തിയിട്ട് പിന്നെ ഓണക്കള്ളൻ പിന്നെ
എന്തുവാ ചെയ്തു എന്ന് അറിയുവാൻ ഈ പാവങ്ങൾക്ക് ഒത്തിരി ആഗ്രഹം ഉണ്ടേ !!!
7. Special General Body Meeting - ഈ ഓണക്കള്ളന്റെ
കാര്യം ഭയങ്കരം തന്നെ , കഴിഞ്ഞ തവണ പാവം എടാട്ട് കുട്ടപ്പനെ ROSEMOUNT
പറഞ്ഞു പറ്റിച്ചു നല്ല ശകുനി കളിച്ചു കുട്ടപ്പനേയും കൂട്ടരയും പറഞ്ഞു
പറ്റിച്ച്, McCormick കൊള്ളത്തില്ല Rosemount മതിയെന്നുപറഞ്ഞു നടന്ന ഓണക്കള്ളാ നിന്നെ ഞങ്ങൾ പിടിച്ചോളാം.
8.Dollar
for Knanaya Project ($5000 distributed for Charity) ബലേ ഭേഷ് !!!
മലബാറിൽ നിന്ന് സകല CITU ക്കാരുടേയും DYFI ക്കാരുടേയും എന്തിന് വാല്മാക്രി
SFI പിള്ളേരുടെയും തല്ലും ചവിട്ടും കൊണ്ട് നാവിന്റെ കൊഴ തെറ്റി നടക്കുന്ന
നന്ദികെട്ടവന്റെ ബക്കറ്റ് പിരിവിന് തന്തയാകാൻ എന്തൊരു ഉൽസ്സാഹം.
9.
Resource Committee (Helpful many to final jobs) ഇതിൽ ഓണക്കള്ളനും
കുട്ടർക്കും എന്താ പങ്ക്. ടോമി enna paavam cherukkan നല്ലരീതി ചെയുന്ന
ഒരു കാര്യം നിങ്ങൾ കൂടി ബെടക്കാക്കി കളയരുതേ
10. Fund raising show (Raised $50k profit to KCS
Funds) kcs ന്റെ ചരിത്രത്തിൽ ഏ റ്റവും കുറഞ്ഞ ലാഭത്തിൽ ഒരു സ്റ്റേജ് ഷോ.
നാട്ടുകാരെ നമ്മളെ എല്ലാം പറ്റിച്ചു നോട്ട്സിൽ ഫോട്ടോയും സ്റ്റേജ് കയറി
ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുത്തവരും വെറും $ 250 കൊടുത്തു നാട്ടുകാരെ
പറ്റിച്ചോ എന്ന് അടുത്ത് പൊതുയോഗത്തിൽ നമ്മുക്ക് പിടിക്കാം.
11.
Graduation and parents day party എന്ന് നടന്നോ, എവിറ്റെവച്ചു നടന്നോ
ആര്ക്കറിയാം ? പിള്ളേരുടെ പേരിൽ വീണ്ടും കുപ്പികൾ എത്രയെന്ന് കണ്ടില്ല.
12. KCS west side picnic. എല്ലാവര്ഷവം എത്ര ആര്ഭാടമായിനടത്തിയി രുന്ന
പിക്കിന്ങ്ക് ഇത്രയും നാണം കെട്ടുനടത്താമെന്ന് തെളിയിച്ചതിനു ഇവർക്ക്
പ്രത്യേക അവാർഡു കൊടുക്കണം. അവിഭക്ത സെന്റ് സ്റ്റീഫൻസ്സ് കൂടാര യോഗത്തിന്റെ പിക്കിനിക്ക് ആണന്ന് അവിടെയുള്ളവർ പറയുന്നു.
13. KCS Camping. നാല്
പേർ ഫാമിലിയായും 8 പേർ ഇരട്ടയായും പങ്കെടുത്ത ക്യാമ്പിംഗ് .
ഓണക്കാള്ളനെയും കൂട്ടരെയും സമ്മതിക്കണം ഇങ്ങനെയും ക്യാമ്പിംഗ്
നടത്താമെന്ന് തെളിയിച്ചതിന് . KCS നു നഷ്ടം $ 4000 ക..ഹ... ഹാ... ഹാ...
14. KCS Olympicsഉച്ചയായപ്പ്ഴെ എല്ലാം തീർന്നു.
പിള്ളേരും പെണ്ണ ങ്ങള്ളും തലകറങ്ങി വീണ ആദ്യ ഒളിബ്കിസ് . സമുധായത്തിലെ
ആളുകളുടെ തടി കുറയ്ക്കാൻ ഓണക്കള്ളൻ പ്രത്യകം ചെയിതത് ആണത്രേ!!! ഇവിടെയും നഷ്ടം $ 3850 ക.
15. Onam & Grand Parents day celebration.
ഒണക്കള്ള കുടവയറാ ................228 പേര് സാമ്പാറ് കുടിപ്പിച്ച്
മുരിങ്ങകോലും മൂഞ്ചിച്ച്തിനു KCS നു ചിലവ് $ 5000 , മലബാറിന്
കൊടുത്തത് $ 1300 ബാക്കി $ $ 3700 എവിടെ പോയി. ആർക്കും അറിയത്തില്ല..
ഇപ്പോഴാണ് പിടികിട്ടിയത് സാമ്പാറിന് ചിക്കാഗോയിൽ ഗ്യസിനെക്കാൾ വിലയാണന്ന്.
16. KCS Youth Festival. കു റ്റം പറയരുതല്ലോ .
ഓണക്കള്ളനെയും കൂട്ടരെയും ഇതിന്റെ നാലയൽവക്കത്ത്
അടുപ്പിക്കാതിരുന്നതുകൊന്റ് ഇത് വലിയ് തെറ്റില്ലാതെ നടന്നു.
17.
Community with Gym open house. നറ്റ്ന്നുകൊ ണ്ടിരുന്ന GYM രണ്ടാം മാസം
പൂട്ടി കെട്ടി. kcs ന്റെ ഫണ്ടിൽ നിന്ന് 2000 ഡോളറും തട്ടി . പിന്നെ
പൂട്ടികിടക്കുന്ന ഒരു wearhouse കൊറേ മൂഞ്ചികളെ ഒരു ദിവസം കൊണ്ടെ
കാണിച്ചു. ഭയങ്കര ഭരണ നേട്ടം തന്നെ കേട്ടോ. ഇവനൊക്കെ ആ election
നിന്നപോഴത്തെ എഴുത്ത് ഉടനെ പുറത്ത് വിടുന്നുണ്ട് . എന്തെല്ലാം
വീരവാദമായിരുന്നു.
പത്തു ഡോളര് സമുദായത്തിനു വേണ്ടി ഉണ്ടാക്കി മിച്ചം വച്ചിട്ടു
പറയടാ എന്തെക്കിലും മേടിക്കുന്ന കാര്യം.
18. Social body and General body meetings
ഇത്
വായിച്ചാ തോന്നും ആദ്യമായിട്ടാ ചികാഗൊയിൽ ഇതു കുടുന്നതു എന്ന്.
നാണമില്ലാത്ത വക . എന്ത് നല്ല ഒരു ഭരണനേട്ടം !!! കലപ്പയും ഓണക്കള്ളനും
മാത്രം പങ്കെടുത്ത മീറ്റിങ്ങിൽ ആണല്ലോ ഹോഫ്മാൻ എസ്റ്റെറ്റും കമ്മ്യൂണിറ്റി
സെന്റെറും ആരും അറിയാതെ
വിൽക്കാൻ തീരുമാനിച്ച് ലിസ്റ്റ് ചെയിതത്. അടുത്ത സോഷ്യൽ ബോഡി മീറ്റിങ്ങിൽ
കമഴ്ന്ന് വീണ് പ്രാഞ്ചികളോട് മാപ്പ് പറഞ്ഞത് എന്തേ എഴുതി കണ്ടില്ല ?
ആവശ്യത്തിന് കുരുട്ട് ബുദ്ധി പറഞ്ഞ് തന്ന് ആപ്പിലാക്കിയ കുള്ളൻമാരിൽ
കുള്ളനായ എരുമ ഗോപാലാൻ ( കലപ്പ ജോയി ) എവിടെപ്പോയി.
19. Establishment of Constitution Review committee.
ഇത് എന്നാ സാധനമാ ???????? എന്നിട്ട് എന്തേ പൊങ്ങാതെ കിടക്കുന്നു.
20. Knanaya night.
കുറ്റം
പറയരുതല്ലോ , നല്ല പരിപാടി യായിരുന്നു കേട്ടോ . ഇതിനു $ 2000 ഡോളറിന്റെ
കണക്കെ കഴിഞ്ഞ പൊതുയൊകത്തിൽ പരഞ്ഞൊല്ലു. അത് കുഴപ്പം ഇല്ല. പിള്ളേരെല്ലാം
കാശുകൊടുത്താ ഡാൻസ് പഠിച്ചത് എന്നൊരു പരാതി ഉണ്ട്. എന്നാലും കുഴപ്പമില്ല.
ഇനി ഇതിന്റെ പേരിൽ വേറെ കല്ലകനക്കും ആയി വന്നേ ക്കരുത്
21. Xmas Carol (Raised #13k to kcs Funds)
ഇത്ര എങ്കിലും ഇവര് പിരിച്ചല്ലൊ ....ആശ്വാസം. ചിലവ് കഴിഞ്ഞ് മിച്ചം ഇല്ല "ക" ആണോ ?
22. KCS Basketball Tournament (2 sessons).
KCYL
പിള്ളേര് പന്ത് കളിക്കുന്നിടത്ത് ഓണക്കള്ളനും കൂട്ടരുക്കും എന്താ കാര്യം. .
പണ്ട് എട്ടു കാലി മമ്മൂഞ്ഞ് എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോ കണ്ടോ ഇതാണ് ആ
സാധനം
23. Introduction of new familis to community. അയ്യോ അത് കൊണ്ട് അവരുടെ ജീവിതം ധന്യ മായി. ഇനി അവരാരും ഒരു ജോലിക്കും പോകണ്ട.
24.
KCS 30th anniversary. എന്ന് നടന്നനാ പറയണത് ? പണ്ട് മുത്തോലത്ത് അച്ഛനെ
ആയിരുന്നു തിരി തെളിക്കലിന്റെ അപ്പസ്തോലൻ ആയി ജനം പറഞ്ഞിരുന്നത്.
ഇപ്പോഴിതാ വിളക്കും തീപ്പെട്ടിയുമായി നാട് നീളെ നടക്കുന്നു. വന്നു വന്ന്
വിമൻസ്സ് ഫോറം പെണ്ണുങ്ങൾ പരിപാടി നടത്തുന്നിടത്തും ഇതാ പാതിരാക്ക്
തിരിയുമായി വന്ന്.....
All Moonchies have to read this and praise thottapuram again and again.
ReplyDeleteOnakallan Kalunakki Georgekutty !!!!!!!!!! kollammmmmm
ReplyDelete