Pages

Thursday, June 19, 2014

ഭരണികുളങ്ങരയുടെ കത്തും ക്നാനായ സമുദായത്തിന്റെ ഭാവിയുംകഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭാരനൈകുലങ്ങര മെത്രാന്റെ കത്ത് സംബന്ധിച്ചുള്ള ഈമ്യിലുകള്‍ വായിക്കുവാന്‍ ഇടയായി. ക്നാനായ് ഇടവകള്‍ക്ക് എതിരായി പ്രമേയം വന്നു എന്ന് അനെരിക്കാന്‍ ക്നായും ഇല്ല എന്ന് അതിരൂപതയും വാശിക്ക് പറഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഭരണി കുളങ്ങര മെത്രാന്‍ അയച്ച കത്ത് പ്രത്ത് വന്നത് കണ്ടു. ആ കത്ത് വായിച്ചപ്പോള്‍ ഈയുള്ളവനും സങ്കടം തോന്നി എന്നത് യാഥാര്‍ത്ഥ്യം. ഈ വിഷയത്തെ സംബന്ധിച്ച് ഈയുള്ളവന്റെ ചിന്തകള്‍ ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.
സീറോ മലബാര്‍ സമൂഹത്തിന് ക്നാനായക്കാര്‍ ഇല്ലാതെ പിടിച്ചു നില്‍ക്കുവാന്‍ (സാമ്പത്തികമായി) സാധിക്കില്ല എന്നുള്ള തിരിച്ചറിവാണോ ഭാരനികുലങ്ങരയുടെ inclusive തന്ത്രം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിക്കാഗോ പോലെ തന്നെ ക്നാനായക്കാര്‍ അനേകം പേര് അധിവസിക്കുന്ന ഫരിടാബാദ് രൂപതയുടെ അധിക്കാര പരിധിയില്‍ ക്നാനായക്കാര്‍ക്ക് സ്വന്തമായി ദൈവാലയം സ്ഥാപിച്ചു നല്‍കുവാനുള്ള കടമ ക്നാനായ് മെത്രാന്മാര്‍ക്ക് ഉണ്ട്. അമേരിക്കയില്‍ നമുക്ക് സ്വന്തമായി സഭാ സംവിധാനങ്ങള്‍ വേണം എന്ന് വാദിക്കുകയും, സ്വന്തം സഭാ സംവിധാനങ്ങളുടെ ഗുണം ഇതിനകം തന്നെ വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിട്ട്, ഡല്‍ഹിയിലുള്ള ക്നാനായക്കാരോട് സീറോ മലബാര്‍ പള്ളിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞാല്‍ അത് തികച്ചും അന്യായം ആണ് എന്നതില്‍ തര്‍ക്കമില്ല. സാമുദായികപരമായുള്ള കൂട്ടായ്മകളിലൂടെ വളര്ന്നുകൊള്ളൂ എന്നുള്ള ഉപദേശം എന്ത് കൊണ്ട് അമേരിക്ക്കയില്‍ ഇവര്‍ വിഴുങ്ങി എന്ന് കൂടി ചിന്തിക്കണം. സീറോ മലബാര്‍ സിനഡില്‍ ഇതിനു വേണ്ടി ശക്തമായുള്ള നിലപാടുകള്‍ എടുക്കുവാന്‍ നമ്മുടെ പിതാക്നമാര്‍ക്ക് കഴിഞ്ഞില്ല എങ്കില്‍ നമ്മള്‍ പരാജയപ്പെടുകയാണ്. സാമുദായികമായി വളരുന്നതിനോടൊപ്പം ഒരു സമൂഹമായി സഭാപരമായി വളരുവാനും കൂടി നമുക്ക് കഴിയണം. അതിനുള്ള അവകാശം നമുക്ക് ഉണ്ട്. കോട്ടയത്തെ അരമനയില്‍ ഉറക്കം നടിക്കുന്ന നമ്മുടെ പിതാക്കന്മാര്‍ ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം.
ദല്‍ഹിയിലെ ചില പ്രടെഷനഗലില്‍ ക്നാനായക്കാര്‍ക്ക് ആശ കൊടുത്തു പനപിരിവ് നടത്തി സ്ഥാപനഗലും പള്ളികളും ഒക്കെ പരമാവധി ഉണ്ട്ടക്കിയിട്ടു അവസാനം നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോയ്കൊള്ളുവാന്‍ പറയുവാന്‍ ഇടയാകും എന്നതില്‍ സംശയം വേണ്ട. അമേരിക്കയില്‍ നമുക്ക് സ്വന്തമായി പള്ളികള്‍ ഉള്ളതിന്റെ ഗുണം എല്ലാവര്ക്കുംഅറിയാം.സങ്കരപള്ളികള്‍ എന്നൊക്കെ പറഞ്ഞു അമേരിക്കന്‍ ക്നായുടെ മുഖം മൂടിയണിഞ്ഞു കുറെ എമ്പോക്കികള്‍ അധിക്ഷേപിച്ചാലും അമേരിക്കന്‍ ക്നാനായ സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളായി പള്ളികള്‍ മാറി കഴിഞ്ഞു എന്ന സത്യം ആര്‍ക്കും നിക്ഷേധിക്കുവാന്‍ സാധിക്കില്ല.


എന്നാല്‍ ഇതിനൊക്കെ ഒരു മറുവശം ഉണ്ട്. അമേരിക്കയില്‍ പള്ളികള്‍ പൂട്ടണം എന്ന് വാദിക്കുന്ന നേതാക്കന്മാര്‍ ആതെ ശ്വാസത്തില്‍ തന്നെ ഡല്‍ഹിയില്‍ പള്ളികള്‍ അനുവദിച്ചു തരാത്തതില്‍ പ്രധിഷേധിക്കുന്നത്‌ വിരോധാഭാസം തന്നെ. ഡല്‍ഹിയില്‍ പള്ളികള്‍ ആകാം എങ്കില്‍ എന്ത് കൊണ്ട് അമേരിക്കയില്‍ ആയിക്കൂടാ? ഈ പ്രശന്ത്തില്‍ രാഷ്ട്രീയവും വ്യക്തി വൈരാഗ്യവും കലര്‍ത്താതെ ഈവരും ഒരുമയോടെ മുന്നോട്ടു വരിക. ദല്‍ഹിയിലെ ക്നാനായ് സമൂഹത്തിന് നാനാ തുറകളില്‍ നിന്നും പിന്തുണ ലഭിക്കട്ടെ. ജനങ്ങളുടെ ആത്മാര്‍ത്ഥയോടെയുള്ള ശബ്ദം കോട്ടയത്തിന്റെ അരമന മതിലുകളെ പ്രകമ്പനം കൊള്ളിക്കട്ടെ. സീറോ മലബാര്‍ സിനഡില്‍ നമ്മുടെ ശബ്ദം നമ്മുടെ പിതാക്ന്മാരിലൂടെ മുഴങ്ങട്ടെ. ഉറക്കം നടിക്കുന്ന സീറോ മലബാര്‍ നേതൃത്വം സത്യം തിരിച്ചറിയട്ടെ.

15 comments:

 1. I really pity on you people who keep on making controversial issues on allocation of church in your localities. Is that particular right church making you happy to feel the presence of Christ in you? . When i look at the knanaya SABHA , its views and follow ups are not less than a cheap political party in India. Why our SABHA is very much adamant in our practices. when a person wants to marry from Roman catholic , on what base our SABHA Iis not accepting. All its look really stupid . I am sure in future our knanaya SABHA will merge with roman catholic. Let's pray for unity and one church. Let us not play politics under God. He has made one community and let us maintain that one community , one name under Lord Jesus.

  ReplyDelete
  Replies
  1. എന്റെ മോനെ നിന്റെ വിഷമം മനസ്സിലാകും. അങ്ങിനെ സാര്‍വത്രിക സഭയുടെ പേരില്‍ ആണ് എങ്കില്‍ പിന്നെ ഡല്‍ഹിയില്‍ സീറോ മലബാര്‍ രൂപത പോലും വേണ്ടല്ലോ. ദല്‍ഹി രൂപതയുടെ പള്ളികളില്‍ പോകാംയിരുന്നല്ലോ?

   Delete
  2. New knanaya blog at http://universalknanaya.blogspot.com

   Delete
  3. It is a beautiful blog self managed too.

   Delete
  4. CHRIST never made a Christian community or cathalic.

   Delete
  5. KNANITES are not against Syro Malabar laymen but fighting for our own existence as an ethnic community. People married from outside Knanaya community were well aware of Knanaya ageold traditions and membership criteria. So we respect their independent decision to leave the community. But Knanites expect others to Respect Knanites right to live as an independent community

   Delete
 2. No medicine is find out for gealous

  ReplyDelete
 3. Anyway It is confirmed that Moolakkadan is coming for the convention. Can we give a reception to him and Bharani on the same day like a debate?

  ReplyDelete
 4. You are right.Syro Malabar is fighting to gets its own diocese with the help of kananites and when they get the same, turn the face against us in the name of some excuses.........We fight with ourselves and tell all the bullsheet with each other and others take the benefit....Stop the fight in the name of Chicago/north American kna and work together.....If we are united,noone can do anything against us.

  ReplyDelete
 5. Why should Kottayam bishop come to the convention? It is better he stay at Kottayam. Public opinion about Kottayam bishops are too low. Don't come for the convention now.

  ReplyDelete
  Replies
  1. Bishop Moolakkat should not come now.

   Delete
  2. He should come and kickout the dirty knanaya politicians

   Delete
 6. We should need to understand that we have only 2 Bishops out of 51 syro-malbar bishops.

  ReplyDelete
 7. so what?? syro Malabar bishops are not even a percentage of the catholic bishops.knanaya community keeps its tradition for centuries....need o find the way to solve the issue.A leader is one who solve the problem.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.