Pages

Wednesday, July 31, 2013

കണ്‍വെന്‍ഷന്‍ സ്ഥാനമാനങ്ങള്‍ വേണോ ആര്‍ക്കെങ്കെങ്കിലും. എടുക്കുവാന്‍ ആളില്ലാത്തെ മൊത്തമായും ചില്ലറയായും വില്‍പ്പനക്ക്.

കണ്‍വെന്‍ഷന്‍ വക പോടിപൂരങ്ങള്‍ ഒരു വഴിക്ക് നടക്കുന്നു. ഇതിനിടയില്‍ സാധാരണയില്‍ നിന്നും വ്യതസ്തമായി ഇത്തവണ കണ്‍വെന്‍ഷന്‍ വക സ്ഥാനമാനങ്ങള്‍ ആര്‍ക്കും വേണ്ടാതെ കെട്ടികിടക്കുന്നു. പണ്ടായിരുന്നു എങ്കില്‍ ചൂടപ്പം പോലെ തീര്‍ന്നു പോകുന്ന സ്ഥാനമാനങ്ങള്‍ അവസാനം ലേലം വിളിക്കാന്‍ ഇറങ്ങി തിരിച്ചതോ കെ സി സി എന്‍ എ നേരിട്ടും. ചിക്ക്കാഗോ കെ സി എസ് നെ നോക്ക് കുത്തിയാക്കി പുല്ലനും കുഴിവെട്ടു പത്രോസും കൂടിയാണ് ലേലം വിളിക്കുന്നത്‌. തീട്ട്ടപ്പുരവും പല്ലനുംപിന്നെ കൂവനും ഒക്കെ ഇതൊന്നും അറിഞ്ഞില്ലേ ?


ഇപ്പോഴത്തെഅനൌന്‍സ്മെന്റ് പ്രകാരം ആര്‍ക്കും അപേക്ക്ഷിക്കാമെന്ന് മാത്രമല്ല, യൂനിറ്റ് ഭാരവാഹിയുടെ ഒപ്പ് ആവശ്യമില്ല. പുല്ലനെപോലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുടെ അംഗീകാരം മതി. അതായത് ചിക്കാഗോയിലെ മാഫിയയുടെ തലക്കു മുകളിലൂടെ കാര്യങ്ങള്‍ നടക്കുന്നു എന്ന്. 

എന്തായാലും താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കുക. ഒരു കാര്യം മാത്രം ഈയുള്ളവന്‍ വ്യക്തമാക്കട്ടെ. രണ്ടു കൂട്ടരും കൂടി കടി പിടി കൂടി ദയവായി ഈ മഹത്തായ പ്രസ്ഥാനത്തിനെ വീണ്ടും പെരുവഴിയില്‍ ആക്കരുത്. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിച്ചു കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുക. ഈയുള്ളവന്‍ എഴുതി തോല്‍പ്പിച്ചു എന്നോന്നോന്നും പറഞ്ഞേക്കരുത്. കാരണം ഈയുള്ളവന്‍ എതിരല്ല കണ്വെന്ഷന് . എന്നാല്‍ പോക്രിത്തരം കാണിച്ചാല്‍ എയുല്ലവനെകൊണ്ട് ആകുന്നതു പോലെ പ്രതികരിക്കും എന്ന് മാത്രം. അതിനു പ്രാഞ്ചിയെന്നോ മൂഞ്ചിയെന്നോ ഉള്ള ഒരു ദാഷിന്യവും ഉണ്ടാകില്ല.

12 comments:

 1. KCCNA IS UNDER THE MAFIA.KCCNA EXECUTIVE IS CONTROLLED BY AN RVP FROM CALIFORNIA WHO IS PART OF THE MAFIA.ALL THE MAJOR DECISIONS OF KCCNA EXECUTIVE ARE TAKEN BY THIS RVP FROM CALIFORNIA AND THAT IS WHY KCCNA IS FIGHTING AGAINST THE CHURCH. MAFIA IS DESTROYING OUR COMMUNITY IN THE NAME OF ENDOGAMY AND THEY WILL USE THIS CONVENTION TO FIGHT AGAINST THE CHURCH.

  ReplyDelete
  Replies
  1. Who cares? Let them fight and die. Its like Flies fighting the fire..Ordinary people dont care the mafia. Churches are packed with people..And Mafia are bunch of loosers

   Delete
  2. Is it Gijo Chamakala RVP from california.He anti clergy and he should not be controlling KCCNA.

   Delete
 2. There is about 1000 Knanaya families in chicago and it is sad to see nobody wants any positions.

  ReplyDelete
 3. In my opinion it is finally our people are learned about these positions wont's give them fame and happiness. Now everyone knows by serving in Church's provide far greater empowerment above all being that closeness to God. Alleluia.
  My suggestion to KCCNA to conduct retreat instead of knanaya mamagam and going after knanaya priests, people need to change. Hope and Change.

  Thanks
  Former KCCNA leader.

  ReplyDelete
 4. പത്രോസും കൂട്ടരും ഡ്രൈവിംഗ് സീറ്റില്‍ കയറിയോ? എവിടെ പോയി പല്ലനും കൂട്ടരും?

  ReplyDelete
 5. After reading about the knanaya region retreat I am really thinking about to go to one more step. We need to create a friendly environment with syromalabar people. So I suggest we should invite syromalabar people also to these kind of retreats and have more friendship with them. I know most of you may not like my idea but we need to change our attitude and accept and include syromalabar people also. In front of god everybody is same. We are in America and don't think too much knanayam any more.

  ReplyDelete
  Replies
  1. I have my full support bro. Church has no diffenrnce between nationality, ethnicity, gender bias, rich or poor, short or tall, black or white, all are qual in the church. People who advacate different are the sons of satan.

   Delete
  2. kallamareee Nirappano mullappaliyooo ayirikkum ee comment ittathuuuuuu

   Delete
 6. After last Florida convention, there is a kna girl committed suicide due to her boyfriend took a lot of naked picture and share with his friends. Hope all kina parent will take precaution for upcoming Chicago convention.

  ReplyDelete
 7. All posts give to our Sunny kuttan, Let him work something other than cheap email.

  ReplyDelete
 8. Since KCCNA is playing against Houston church with some unscrupulous demagogues, they are going to get a huge injunction order for their national convention. wait and see......

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.