മുപ്രാൻ വീണ്ടും അമേരിക്കാൻ സ്റ്റൈലിൽ നേതാവായി. എന്ടോ ഗമിക്കു വേണ്ടി എന്തൊക്കയോ ചെയ്തു തീര്‍ക്കുവാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആളുകളെ മണ്ടന്മാരാക്കി വീണ്ടും അധികാരത്തിൽ കയറിയ മുപ്രാനോട് ഒരു ചോദ്യം മാത്രം ഈൗയുല്ലവനു ചോദിക്കാനുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൈക്ക് കാണുമ്പോൾ തികട്ടി വരുന്ന ഈ എൻഡോ ഗാമി പ്രേമവും പിന്നെ ആളുകളുടെ കണ്ണിൽ പൊടിയിടുവാനായി നടത്തിയ ഒപ്പുശേഖരണവും അല്ലാതെ എന്ത് ചെയ്തു മഹാൻ? ശേഖരിച്ച ഒപ്പുകൾ എവിടെ കൊണ്ടുപോയി പൂഴ്ത്തി വച്ചിരിക്കുന്നു.
എന്തൊക്കെയോ ചെയ്തു തീര്‍ക്കുവാൻ ഉണ്ട് എന്നാണു പറഞ്ഞു കേട്ടത്. ഒരിക്കൽ കൂടി അമേരിക്കാൻ പ്രാഞ്ചികളുടെ ചിലവിൽ അമേരിക്ക കറങ്ങി പണ്ട് ചെയ്തതുപോലെ അനാധാലയത്ത്തിനു വേണ്ടി എന്ന് പറഞ്ഞു പിരിവെടുക്കുക. പിന്നെ നാട്ടില വന്ന് ഇഗ്ലീഷ് മീഡിയം ഉണ്ടാക്കിയത് പോലെ അടുത്ത അടവ് എടുക്കുക. കൂടെ തട്ടിപ്പിന്റെ ആൾ രൂപമായ സന്തോഷിനെ പോലുള്ള തട്ടിപ്പ് വീരന്മാര്ക്ക് കുടപിടിക്കുക. ഇതൊക്കെയല്ലേ ചെയ്തു തീര്‍ക്കുവാനുള്ളത്. അമേരിക്കയിൽ ഇലക്ഷനുവേണ്ടി ഉപയോഗിക്കുന്ന എന്ടോ ഗമിയുദെ കുതത്രങ്ങൾ അങ്ങിനെ നാട്ടിലും ചിലവാക്കി തുടങ്ങി എന്നർത്ഥം . ദൈവമേ ഈ സമുദായത്തെ രക്ഷിക്കണമേ.
അപ്പോൾ നമ്മൾക്കാർക്കും എണ്ടോഗമി വേണ്ടേ? ഒരു ഒത്തുതീർപ്പിൽ ആയാല നമുക്ക് എക്സൊകളെയും കൂടി വിളിച്ചു സന്തോഷമായിട്ട് കൂടാം. എക്സൊയിലും നല്ല മിടുക്കി പെണ്ണുങ്ങൾ ഉണ്ടെന്നാ പറയുന്നെ.
ReplyDeleteക്നാനായ വിശേഷങ്ങള ഇപ്പോൾ വെറും കണിയാൻ ശബ്ദം ആയിപ്പോയി. ആരും ഒരു കമന്റും എഴുതുന്നില്ല. One way traffic.
ReplyDeleteഈ പറയന്ന മുപ്പ്റൻ, കല്ലന്റെ രാജാബാ, അവന്നു എങ്ങനെ എഗ്ഗില്ലും, കാരീതാസ്സ് ആസ്സു പാത്രി, കമ്മൂന്റ്റ്റി യുട്ട് പെരും പരഞ്ഞു, ത്ട്ടി എധു ക്കുവാൻ അനു പ്ലാൻ പൊലൂം. ആവൻ അവാസ്സ്യ പെദുന്നത്, കരിത്താസ്സി ന്റെ ഊഹരി എരക്കുവാൻ. എങ്ങനെ അവർക്ക് അസുപത്രി
ReplyDeleteThose who have guts will write in World Kna, others will just read, I think he is expecting comments from people with strong backbone
ReplyDeleteKarakkada why you worry about Mupran. let him rule one more time. We will see
ReplyDeleteAmazing leak in Chicago Kna:
ReplyDeletehttp://www.chicagokna.blogspot.com/2013/07/knanaya-leaks-no-111.html
Nanthikettavanu veendum leako?? Ask him to wear Diapher to prevent leaking.
DeleteThis is in reply to certain observations made by Mr. Abraham, Nedungattu in his book 'KNANAYA CATHOLIC MISSION – YESTERDAY, TODAY, TOMORROW' which was published on line on 25, 26 and 27 April 2013 as part 4,5 & 6
ReplyDeleteIt is not correct to say that if the 1986 rescript is implemented in USA, it won't affect the Kottayam diocese.
If will definitely affect 'knanaya' as a whole. The damage cannot be contained within USA. For eg., when a 'kalyana-kuri' from a U.S. 'KANA parish' is issued to the vicar of a 'knanaya parish' in Kottayam Diocese for the marriage of a KANA's daughter (who is a non-knanite) to a kna boy of Kottayam, the Kottayam vicar will have to honour that 'kuri' and their marriage will have to be blessed at the parish of Kottayam diocese. If not, they can easily get a favourable order from the court of law. Thus, the non-kna girl will become part of the knanaya parish.
If endogamy is strictly observed in US knanaya parishes as in India, how the parishes will become mixed ones?!
Whatever higher be the number of exogamous marriages, because they will cease to be part of the parish or of the Community, it will never become mixed as claimed by the author. The mixed parishes can never be called 'knanaya'. It is better for knanaya to have its natural death rather than be mixed!
The usage 'knanaya mission' is meaningless if it is meant for KANAs and for non-knas too.
Knanya, as a community, has the main mission to maintain the endogamous tradition. “Mission' is an integral part of the Church. It is a Catholic mission and not knanya mission. So the usage has to be changed. It could be the Catholic mission of the knanites. If the adjuctive 'knanaya' is removed from the name this problem can esily be solved.