ഇനി അതല്ല ഇന്നത്തെ ചിന്താ വിഷയം. ഹൂസ്റ്റണിലെ പ്രമാദമായ കേസിന് ശേഷം ഒരു വലിയ വഴിത്തിരിവ് നാളെ കിട്ടും.കാണാന്‍ പോകുന്ന പുകില് എന്താണ് എന്ന് വ്യക്തമായി ഈയുള്ളവന് പോലും അറിയാന്‍ വയ്യാത്ത സ്ഥിതിക്ക്ഒരു ദിവസം കൂടി കാത്തിരിക്കാം. ചെക്ക് കള്ളന് ഇല്ലിയുടെ താന്തോന്നിത്തരം കാരണം എന്തൊക്കെയാണോ ഇനി കാണാനിരിക്കുന്നത്.
കേസ് കഴിഞ്ഞിട്ട് പിന്നെ കുഞ്ഞെപ്പ് വക്കീല്‍ കാശിക്കു പോയോ ആവോ? എന്തായിരുന്നു ചിക്കാഗോ ക്നായിലൂടെയും അമേരിക്കന്‍ ക്നായിലൂടെയും ഒക്കെ തകര്പ്പും അപ്ടെട്ട്സും ഒക്കെ. ചവറ്റുകുട്ടയില്‍ എരിയപെട്ട സ്റ്റേ ഓര്‍ഡര്‍ കാരണം പള്ളിക്ക് നഷ്ടപെട്ട കാശ് തിരിച്ചു പിടിക്കാന്‍ വേണ്ടി മേലേടം തുനിഞ്ഞിറങ്ങും എന്നാണു ഈയുള്ളവന് വിശ്വസിക്കുന്നത്. യാതൊരു കാരണവും കൂടാതെ ഒരു പള്ളിയും അച്ഛനെയും കോടതി കയറ്റിയ കിഴക്കേല്ഉണ്ണിയും കൂട്ടരും ഇത്തിരി വിഷമിക്കും എന്ന് സംശയം വേണ്ട.അങ്ങിനെ ആണായി പിറന്ന ഒരു കത്തനാര് ക്നാനായക്കാരുടെ ഇടയില്‍ ഉണ്ട് എന്ന് തെളിയിച്ചു. അല്ലെങ്കില്‍ ക്നാനായ കത്തോലിസം എന്താണ് എന്ന്പറയാമോ എന്ന് കുഞ്ഞെപ്പ് വക്കീലിനോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുഞ്ഞെപ്പ് വക്കീല്‍ വിയര്‍ക്കേണ്ടി വരുമായിരുന്നോ? ഇനിയും എന്ത് മാത്രം വിയര്‍ക്കാനിരിക്കുന്നു. മേല്ടത്തിനെ പ്പോലെ നട്ടെല്ലുള്ള കത്തനാര് ആയിരുന്നു മുത്തു എങ്കില്‍ ഈ മാഫിയാ ഒന്നും ഇത്രമാത്രം വളരില്ലായിരുന്നു.
എന്തായാലും ജാഗ്രതാ സമിതി വന്നത് പ്രമാണിച്ച് കണിയാന് തന്റെ ബ്ലോഗ് പൂട്ടി കെട്ടി പോയി എന്ന് കേട്ടു . എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍? മലപ്പുറം കത്തി, ആട്ടം ബോംബ്, തേങ്ങാക്കുല. മുത്തു ഇങ്ങനെ നടക്കട്ടെ. കുറെ നാണം കേട്ട പ്രാഞ്ചികളുടെ സഞ്ചിയും താങ്ങി കാല് കാശിനു വിലയില്ലാത്ത കുറെ പ്രമേയങ്ങളും പാസാക്കി. ഈ തഞ്ചത്തില്‍ നന്ദികെട്ടവന്‍ വളരും മറ്റൊരു കണിയാനായി. സാരമില്ല. മേലെടത്ടിനെ പോലെ ആണായി പിറന്ന ഒരു കത്തനാരുടെ മുന്പില് ചെന്ന്വീഴുന്പോള് തീരും പണി. കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്ല്ക്കട്ടെ.
ശേഷം നാളെ കൂടുതല്‍ ഹൂസ്ട്ടന്‍ വിശേഷങ്ങളുമായി.
ഇങ്ങിനെ സസ്പ്പെന്സ് ഉണ്ടാക്കാതെ ഒന്ന് പറയൂ ബ്ലോഗര്‍ ചേട്ടാ എന്താണ് ഹൂസ്റ്റണില്‍ വിശേഷം?
ReplyDeleteഹുസ്റൊനിൽ ഒരു ചുക്കും സംഭാവികില്ല. ചുണ ഉണ്ടെങ്കിൽ ഒന്ന് കാണിച് താ മോനെ ദിനേശാ. മേലെടെം ഞൊട്ടും. ഞങ്ങളുടെ കുഞ്ഞെപ് വക്കിൽ വലിയ പുള്ളിയ. അച്ചൻമാരെയും മെത്രാന്മാരെയും കോടതി കയറ്റുന്ന പരംപരിയം.
ReplyDeleteമേലെടതിനോട് കളിച്ചാൽ മോനെ ധുക്കിക്കേണ്ടി വരും. കല്ലിച്ചവരാരും നിലനിന്നിട്ടില്ല. ഇത് പഴേ മേലെടോം അല്ല. ഇത് സഭയുടെ നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന അച്ചൻആണ് . ഫ്രാൻസിസ് പാപ്പയെ പോലെ എള്ളിമയോടെ ജീവികുന്നവനാണ്.
ReplyDeleteITHU ONTE PANIYANE. AA ANIYAN. ILLIYE AVAN USE CHEITHU POLITICAL MUTHLEDUPPINU VENDI. DAARMIKATHA ULLA ACHAN AANU MELADOM.
ReplyDelete