Pages

Sunday, July 07, 2013

ഹൂസ്റ്റണിലെ കള്ളത്തരങ്ങള്‍ പുറത്ത് വന്നു. മാഫിയാ ഇനി തലയില്‍ മുണ്ടിട്ടു നടക്കട്ടെ.

ഹൂസ്റ്റണില്‍ എന്തൊക്കയോ നടക്കും എന്ന് ഈയുള്ളവന് അറിവ് കിട്ടിയിരുന്നു എങ്കിലും ഇത് പോലെ ഒരു ഇടിത്തീ മാഫിയയുടെ തലയില്‍ വീഴും എന്ന്പ്രതീക്ഷിച്ചില്ല. ഹൂസ്റ്റണിലെ കുര നാളായി നീറുന്ന പ്രശനമായ വിവാദ ഭേദഗതിയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരംമാമിട്ടു കൊണ്ട് ഹൂസ്റ്റണിലെ ഗാള്‍വെസ്ട്ടന്‍ രൂപതയില്‍ നിനൂമ്മുല്ല ഔദ്യോഗികമായ Legal Notice കിട്ടി. തികച്ചും നിയമവിധേയമാല്ലത്താ രീതിയില്‍ പള്ളിയുടെയോ. പള്ളി കമ്മറ്റിയുടെയോ പൊതു യോഗത്തിന്റെയോ, തങ്ങള്‍ ഭാഗമായിരിക്കുന്ന രൂപതയുടെയോ അല്ലെങ്കില്‍ മാറ്റം വരുത്തിയപ്പോള്‍ തങ്ങള്‍ വിധേയപ്പെടുന്നു എന്ന് എഴുതി ചേര്‍ത്ത ഹൂസ്റ്റണിലെ രൂപതയുടെയോ ഒന്നും അനുമതിയോ അറിവോ ഇല്ലാതെ നടത്തിയ ഭേദഗതിയുടെ നിയമ സാധുതയെപറ്റി ഇനി ആര്‍ക്കെന്കെങ്കിലും സംശയം ഉണ്ടാകുമോ. ഇതാ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ക്ക് വേണ്ടി ഈ ലെറ്റര്‍ താഴെ കൊടുത്തിരിക്കുന്നു. 


ഇത്രക്കും വ്യക്തമായി ആ രൂപതാഅധികാരികള്‍ കാര്യങ്ങള്‍ അറിയച്ച സ്ഥിതിക്ക് ഇനി മാഫിയാ എന്ത് പറയുന്നു? ആരാണ് പോക്രിത്തരം കാണിച്ചത്? ലെറ്ററില്‍ പറഞ്ഞിരിക്കുന്ന unauthorized individual ആരാണ്? തലക്കകത്ത് മൂള തീരെ ഇല്ലാത്ത ആരോ കാണിച്ച കലാ പരിപാടി എട്ടു പിടിച്ച നന്ദികെട്ടവനും കണിയാനും പിന്നെ കെ സി സി എന്‍ എ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുവാന്‍ പോയിട്ട് അതിന്റെ ഏഴയലത്ത് പോലും നില്‍ക്കാന്‍ തക്ക യോഗ്യത ഇല്ലാത്ത കുറെ നരഭോജികളും ഇപ്പോള്‍ എവിടെ? അന്നേ ഈയുള്ളവന്‍ പറഞ്ഞതാണ് ഈ ഭേദഗതിയുടെ വിധിയും ഗതിയും. അന്ന് ഈയുള്ളവന്‍ പറഞ്ഞതില്‍ നിന്നും എന്തെങ്കിലും വിത്യാസം വന്നോ?
 1. കേസ് പൊട്ടും എന്ന് പറഞ്ഞു. പൊട്ടിയില്ലേ? വെറുതെ അല്ല ഏഴു നിലയില്‍.
 2. ഭേദഗതി അസാധുവാണ് എന്ന് പറഞ്ഞു. സത്യമായില്ലേ? വായിച്ചു നോക്ക് മുകളില്‍ കൊടുത്തിരിക്കുന്ന ലെറ്റര്‍.
ഇനിയുമുണ്ട് കാര്യങ്ങള്‍. ശൂന്യതയില്‍ നിന്നും ഒരു പൊട്ടന്‍ കത്തനാരുടെ വാക്ക് കേട്ടു പള്ളിയെ കോടതി കയറ്റിയവര്‍ കോടതി ചിലവും നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. അത് വേറെ ഏതെങ്കിലും കണക്കില്‍ കെ സി സി എന്‍ എ യുടെ ഫണ്ടില്‍ നിന്നുംഅവര്‍ മുക്കി കൊള്ളും. ദിട്രോയിട്ടില്‍ വച്ചേ മേലെടത്തിനെ കന്നെടുത്താന്‍ കാണാന്‍ വയ്യാത്ത ആന്തപ്പന്‍ കിട്ടിയ അവസരം ഉപയോഗിച്ച് ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്. പാവം കുന്തം വിഴുങ്ങിയത് പോലെ അന്തപ്പന്‍ നടത്തിയ ചൊറിച്ചില്‍ തീക്കൊള്ളിവച്ചായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി കാണും. അതുകൊണ്ടാണല്ലോ ഇപ്പോള്‍ കേസിനെ പറ്റി ആരും ഒരക്ഷരവും ഉരിയാടാത്തത്.

ഇപ്പോള്‍ പാരീഷ് കൌണ്‍സില്‍ യോഗം ഹൂസ്റ്റണില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ വിശേഷങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന മുറക്ക് ഇവിടെ അറിയിക്കുന്നതാണ്.


18 comments:

 1. CONGRATULTION BLOG CHETTA. U NEED AN APPLAUSE FOR BRINGING TRUTH ON TIME.

  ReplyDelete
  Replies
  1. Where is Kizhakkel Unni? Avan Chokonte sandanam alle. He has Chokonte intellect, what else I can tell you about him. Like father, like son.

   Delete
  2. KCCNA IS OUR ALL ORGANIZATION. THIS ORGANIZATION SHOULD NOT HAVE OPENLY SUPPORT THIS EVENT. SHEINS AKASALA OUR EX-PRESIDENT SHOULD HAVE ADVISED HIS NOMINEE PRESIDENT (GOOD FOR NOTHING)NOT TO INVOLVE THIS FRAUD EVENT . KIZAKEEL UNNI WHO IS SAID TO SON OF SOMEONE ELSE. IT WAS KCCNA ORGANIZAION NOT DIRECTLY INVOLVE KNOWING ,THIS IS A FARAUD CAUSE. ,LOSING THE CREIBILITY OF OUR ORGANIZATION. TOMY PRESIDENT MISLEAD E ALL NATIONAL COUNCIL MEMBERS OUR FATE ONLY HAVING NOW A MOST INEFFIENT ,SCRUPULOUS PRESIDENT. PAST IS PAST. LEARN LESSONS .MORE MORE CAREFULLY TO WIN OUR CASE OF SURI DIOCESE.

   Delete
  3. GOOD NEWS!!!!!
   KCCNA is going to conduct a DNA Test on
   Kizakel Unni- Let us see the Result!!!!

   Delete
  4. Mruga Doctor, Myalu, Kulamkallaki Aji, Aby Thatha, Poozhikuttan, Kannala Pothu Kuttan, ellavarum sadharana janangalude kaashu nashipikkan erangiyirikkuva. Avanmaaru ellam kallan maara. Avare samoohathil ninnu pindam vekkanam. Koode muthuvinte karakkakuttaneyum. Appol nammude knanaya samudhayam dhanyam aakum.

   Delete
  5. What about the krimi anthappan who claims to be endogamous. Avente endogamy, pokunathu lathin palliyil, parayunathu endogamy. eveane okke pindam vechu purathu aakkanam. Kalla kandothe shudra jeevi

   Delete
  6. ബ്ലോഗർ ചെട്ടൻ മിടുക്കൻ തന്നേ. അഭാര ബുദ്ധി തന്നെ. നമ്മുടെ കിഴക്കെ ഉണ്ണി ഉടെ അപ്പപന്റെ സോഫാവോം അവൻ പല്ലിക്കിറ്റൂം പണിതു . ചോകൊനല്ലേ ജാതി പിന്നേ അമേരിക്കേലും വന്നാലും മറത്തില്ല. അവന്റെ നേതാവ് വി . ഡി ഗെനെസൻല്ലെ. പഷേ അവെന്റെ കളി മേലെടതിന്റെ അടുക്കെ നടക്കത്തില്ല. മേലേടം ഒരു നല്ല വൈധികനാണ് ദൈവവിസ്വസിയും, ഫക്തനും അനുപോലും.

   Delete
  7. KRIMI ANTHAPPAN DONT KNOW ENGLISH.HE HAS POOR COMMUNICATION SKILLS IN ENGLISH.HE IS NOT ABLE TO SPEK WELL IN ENGLISH AND IS ALSO UNABLE TO UNDERSTAND GOOD ENGLISH,SO HE IS NOT ABLE TO UNDERSTAND WHAT IS HAPPENING IN KNANAYA COMMUNIY..PEOPLE LIKE ANTHAPPAN WHO ARE NOT ABLE TO COMMUNICATE IN ENGLISH SHOULD NOT BE ELECTED TO ANY POSITIIONS.

   Delete
  8. You are right krimi anthappan knows only malayalam.he is not able to speak or understand good english so he is not able to understand what is happening in our community.

   Delete
 2. Blogger Chetta.........you are wonderful!!!!!!!!!! Meledom Ki Jai!!!!!!!!!!!!!
  That Knanaya Media and idiot karrakkakuttan is utter waste........what is he doing for knanaya region? Bull shit karrakkadan!!!!!!!!!!!

  ReplyDelete
  Replies
  1. You are right !!!!!!!

   Delete
  2. Karakkakuttan is just a pimp

   Delete
  3. But see karakkakuttan is scoring through muthu's blog.Karakkadan is the one writing this blog with the support of muthu and some chicago people. There is no doubt

   Delete
  4. San Antonio KuttanJuly 7, 2013 at 9:04 PM

   I agree, Karakkadan is behind this blog. Otherwise how he get all these inside documents and publish. Karakadan and Muthu behind this blog also. He is busy writing here, and no writing on knanayamedia blog.

   Delete
  5. even if it is karakkadan what is wrong??? he is bringing out the truth using a descent language..where as Chicago kna uses 80% vulgar words thinking will attract the reader...people read it.. but Just like third rate 'kochupusthakam'...A person with minimum standard will know that Chicago kna is Bull Shit!!! If American kna is written by Karakadan I am proud of him to be a courageous knanite...

   Delete
  6. i agree, karakkadan doing good job. At Least You Can See he not hiding behind the computer to write. what about " Chicago kna " American Kna " . well Chokonte sandanam alle...

   Delete
 3. http://www.youtube.com/watch?v=jb9VVyALGvo

  ReplyDelete
 4. ബ്ലോഗർ ചെട്ടൻ മിടുക്കൻ തന്നേ. അഭാര ബുദ്ധി തന്നെ. നമ്മുടെ കിഴക്കെ ഉണ്ണി ഉടെ അപ്പപന്റെ സോഫാവോം അവൻ പല്ലിക്കിറ്റൂം പണിതു . ചോകൊനല്ലേ ജാതി പിന്നേ അമേരിക്കേലും വന്നാലും മറത്തില്ല. അവന്റെ നേതാവ് വി . ഡി ഗെനെസൻല്ലെ. പഷേ അവെന്റെ കളി മേലെടതിന്റെ അടുക്കെ നടക്കത്തില്ല. മേലേടം ഒരു നല്ല വൈധികനാണ് ദൈവവിസ്വസിയും, ഫക്തനും അനുപോലും.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.