താഴെ കൊടുത്തിരിക്കുന്ന ഈമെയില്‍ വായിച്ചു നോക്കുക. ആദ്യത്തെ ഭാഗത്ത് ഇത് വായിക്കുന്നവനെ ഊറ്റം കൊള്ളിക്കുവാനും പിന്നെ ഈമെയില്ന്റെ ബാക്കി ഭാഗം പള്ളിയോടുള്ള വിരോധതോട് കൂടി വായിക്കുവാനും വേണ്ടി എന്ഡോഗമിയെപറ്റിയും പിന്നെ അങ്ങാടിയത്തിന്റെ സര്‍ക്കുലരിനെ പറ്റിയും വിവരിച്ചിരിക്കുന്നു. എന്നാല്‍ റാലിക്ക് ശേഷം എന്ത് സംഭവിച്ചു എന്നോ എന്‍ഡോഗമി കിട്ടിയോ എന്നൊന്നും പറയുന്നില്ല.
ഇനി അടുത്ത ഭാഗത്ത് നോക്ക് . പള്ളിയുമായി ഒരു കാരണവശാലും സഹകരിക്കില്ല എന്നുള്ള നിര്‍ബ്ബന്ധബുദ്ധി ഉള്ള ഈ മാമാമാര് പള്ളിയുമായി നിസ്സഹാരിച്ചാല് എന്‍ഡോഗമി കിട്ടും എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനും കാണും കുറെ മരമാക്രികളും. പ്രശനം വേറെ ഒന്നുമല്ല. ഹൂസ്റ്റണില്‍ അസോസിയേഷനും പള്ളിയും സഹകരിച്ച് ഒരു പരിപാടി നടത്തുന്നു. സമാധാനത്തിന്റെ വെന്നിക്കൊടി എന്നോക്കായാണ് ഹൂസ്ടനിലെ ക്നാനായക്കാര്‍ കരുതിയത്. യൂടിഎഫും എല്ടിഎഫും ഒന്നിക്കുന്നു എന്ന് വച്ചാല്‍ സമാധാനം ആണല്ലോ? രണ്ടു പരിപാടി നടത്തി കിട്ടുന്ന വരുമാനം വീതിചെടുക്കുകയും ചെയ്യാം. ഒന്നുമല്ലെങ്കിലും മുടക്കുന്നത് ഒരേ ആളുകള്‍ . മത്സരം വേണ്ട താനും. പക്ഷെ പള്ളിയോടു മത്സരിക്കുന്നവര്‍ക്ക് ഈ സമാധാനം കണ്ടപ്പോഴേ വാലിനു തീ പിടിച്ചാല്‍ അത്ഭുതപ്പെടാമോ? ദാ വായിച്ച് രസിക്കൂ.
ഇത് ആദ്യത്തെ ജാമ്യമെടുക്കല്‍. ഇനി അടുത്ത ഭാഗം വായിക്ക്From: Anto Kandoth <antokandoth@
Date: March 30, 2013
Subject: KCCNA's POSITION ON COMBINED/JOINT INITIATIVES BY MEMBER ASSOCIATIONSDear (President/Secretary)
( Kindly froward this message to the community )
KCCNA EC wishes to clarify its position with respect to combined/joint
initiatives by member associations and the respective local
parishes/missions.
Recent developments in the community, including, but not limited to,
the directives of Mar Angadiath, have necessitated again to reiterate
our policy with respect to combined/joint initiatives. As you are aware
of the directive from Mar Angadiath on December 20, 2012 has made it
very clear that none of the so called Knanaya missions and parishes are
really Knanaya, rather, they are Syro Malabar missions and parishes.
The community, under KCCNA, is engaged in a crucial struggle for our
very existence and survival.മോനെ കണ്ടോത്തെ കുമാരാ. കമ്മ്യൂണിറ്റി എന്ന് പറയേണ്ട. മാഫിയയുടെ തോന്നിയവാസത്തിന്റെ അവസാനമാണ് അല്ലെങ്കില്‍ മാഫിയയുടെ നിലനില്‍പ്പ് എന്ന് പറ . It is KCCNA executive committee's position
that all combined/joint initiatives with the missions and parishes will
only weaken our struggle, കൊള്ളാമല്ലോ കണ്ടുപിടുത്തം? പണ്ട് പറഞ്ഞു അസോസിയേഷനും പള്ളിയും ഒരു നാണയത്തിന്റെ ഇരു വശങ്ങള് ആണെന്ന്. ഇപ്പോള്‍ പറയുന്നു പരസ്പരം സഹകരിക്കുന്നത് എന്‍ഡോഗമിക്കുവേണ്ടിയുള്ള ശ്രമത്തെ ബാലക്ഷയപ്പെടുത്തും എന്ന്. എന്താ ചക്കരേ ഇങ്ങനെയൊക്കെ? ഈ കണ്ടുപിടുത്തം നടത്തിയ ആളിന് ഒരു നോബേല്‍ സമ്മാനം തന്നെ വേണമല്ലോ? hence such actions and participation by local member associations will be counter productive and damage our cause.
Therefore, it is KCCNA EC's position that local member associations
shall refrain from any and all combined/joint initiatives, including,
but not limited to, fund raising initiatives.
Yours truly
,
Tomy Myalkarapurathu
President,KCCNA.
ഇപ്പോള്‍ തലക്കകത്ത് ആള്താമാസമുല്ലവര്ക്ക് മനസ്സിലായിക്കാണും ഇവന്മാരുടെയൊക്കെ മനസ്സിലിരിപ്പ് . ഇപ്പോള്‍ ഇവിടെ മൂന്നുതരം ഫണ്ട് റൈസിംഗ് നടക്കുന്നുണ്ട്.
- ഒന്ന് സ്ഥാലം മ്യാലുവിന്റെ സ്വന്തം തട്ടകം തന്നെ. സാക്ഷാല്‍ താമ്പാ. അവിടെ പള്ളിയുടെ ഫണ്ട് റൈസിംഗ് തകര്‍ക്കാന്‍ വേണ്ടി മലയാളി അസോസിയന്റെ പരിപാടി വാടകക്കെടുത്ത് നടത്തുന്നു. പള്ളിയുടെ പരിപാടിയോട് സഹകരിക്കരുത് എന്ന് പറഞ്ഞു ഈമെയില്‍ വരെ അയച്ചു. ഓടി നടന്ന് പള്ളിക്കാര് ചെല്ലുന്നതിനു മുന്‍പ് തന്നെ ഓടി നടന്ന് പിരിക്കുകയും പിന്നെ പിറകെ വരുന്നവരെ പരമാവധി കുറ്റം പറഞ്ഞു നാട്ടിക്കുകയും ചെയ്യുന്നു.
- രണ്ട് . സാക്ഷാല്‍ മുത്തുവിന്റെ ചിക്കാഗോ.കൊട്ടൂരാന്റെയും !!! ഇവിടെയും നടക്കുന്നു രണ്ട് പരിപാടികള്‍ . പള്ളി പരിപാടിയെ തോല്പ്പിക്കുവാന് വേണ്ടി ആദ്യമൊക്കെ ഒന്ന് ശ്രമിച്ചു എങ്കിലും നടന്നില്ല എന്ന് മാത്രമല്ല വിചാരിച്ചതിനെക്കാളും വിജയിച്ചു എന്ന് പറയാം. ഇപ്പോള്‍ രണ്ട് പരിപാടികളും രണ്ട് വഴിക്ക്. മത്സരിച്ചാല്‍ നേടുകയില്ല എന്നറിയാം .
- മൂന്ന് . സാക്ഷാല്‍ ഹൂസ്ടന്. ഇല്ലിയുടെ സ്വന്തം നാട്. ചെക്ക് അടിച്ചു മാറ്റി അല്പം ക്ഷീണം ഒക്കെ സംഭവിച്ചു എങ്കിലും നാട്ടിലെ വീട് പണി തീര്‍ക്കാന്‍ വേണ്ടി ഗിയര്‍ മാറ്റിയ ഇല്ലിയുടെ നാട് . എന്തിനു വേണ്ടിയാണ് എങ്കിലും ജനങ്ങള്‍ക്ക് ഉപകരിക്കാന്‍ തക്ക വിധത്തില്‍ പള്ളിയും അസോസിയേഷനും സംയുക്തമായി പരിപാടി നടത്തി ലാഭം പങ്കിട്ടെടുക്കുന്നു. അടിയുമില്ല പിടിയുമില്ല. എന്തൊരു സമാധാനം?
കലക്കവെള്ളം തെളിയാന്‍ ഉള്ള സാധ്യത ഇല്ലെങ്കില്‍ പോലും കൂടുതല്‍ കലങ്ങാതിരുക്കുമ്പോള് എന്തിനാ ഈ വെള്ളം കൂടുതല്‍ കലക്കാനും പിന്നെ അതില്‍ നിന്ന് മീന്‍ പിടിക്കാനും നോക്കുന്നത്? എന്തായാലും ക്നാനായക്കാര്‍ ഭാഗ്യവാന്മാര്.
The same people are working in associations and also part of church.KCCNA should not promote division.People need peace and harmony.Who cares about myalu??????????
ReplyDeleteGood write up blogger chetta. The mafia wants the community divided. Them they blame the church for dividing. Thank you for the eye opener
ReplyDeleteHope nandikadan know about this
ReplyDeleteഅതിശയം തന്നെ ഈ മാഫിയയുടെ പരിപാടി . കെസിസിഎന്‍എ യുടെ റാലിക്ക് ആളെ കൂട്ടാനും വണ്ടി നിറയ്ക്കാനും വേണ്ടി ഷിക്കാഗോയിലെ രണ്ടു പള്ളികളുടെയും വാതില്ക്കല് വാന്‍ നിരങ്ങിയപ്പോള്‍ ഈ വാചകം ഒന്ന് പറയരുതായിരുന്നോ? അന്ന് പള്ളി ഉണ്ടായിരുന്നത് കൊണ്ട് ആളുകള്‍ കൂടി. ആത് കൊണ്ട് സൌകര്യമായി അവരെ തടുത്തു കൂട്ടി പോകാന്‍ സാധിച്ചു. പള്ളിയില്‍ തങ്ങളുടെ മക്കളെ ബേബിസിറ്റ് ചെയ്യുവാനായി Religious Education Teachers നെയും കിട്ടി.
ReplyDeleteനാണമില്ലല്ലോ എന്റെ മ്യാല്. പണ്ട് കണ്വെന്ഷന് വിജയിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ടും ഈ പള്ളികളില്‍ താന്‍ നിരങ്ങിയാതായിരുന്നല്ലോ?
പള്ളിയും അസോസിയേഷനും ഫണ്ട്റൈസിംഗ് സംയുക്തമായി നടത്തിയാല്‍ അത് എങ്ങിനെ എന്‍ഡോഗമിക്ക് പാരയാകും എന്ന് വ്യക്തമാക്കുക. ഈ കണ്ടു പിടുത്തം നടത്തിയവനെ ഒന്ന് കാണിച്ചു തരിക. ടാമ്പായില്‍ മലയാളി അസോസിയേഷനുമായി സഹകരിക്കുക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല. അതായത് ക്നാനായക്കാരോട് പിരിച്ചിട്ടു അതിന്റെ വീതം മലയാളി അസോസിയേഷന് കാഴ്ചവെയ്ക്കാന്‍ യാതൊരു ഉളിപ്പും ഇല്ല. പള്ളിയായാല്‍ പൊള്ളും അല്ലെ? നാണം കേട്ട വര്‍ഗ്ഗങ്ങള്‍.
ReplyDeleteThere is one more fundraising happening in San Antonio. Joshua Muttathil compete for this year Knanaya Association president post but defeated by a church supporting member. In order to retaliate for the failure he is conducting a fundraising to raise money for Syro malabar church in San Antonio. All the expenses are taken by this so called endogomous knanayakaran. During the fundraising for our church (Knanaya Church), This person was calling everybody and telling them, do not support, but now taking all expenses to raise money for syro malabar church. What an idea sirji!!!!!!!. This person also went for the Rally to protest Angadiath and now raising to money for Angadiath's church. What a double stand.
DeleteFor the first time in the history of the chicago knanaya community a pilgrimage with three bus full of people took place on the sunday. I can't recall ever an event like this happening with this much participation. If they have not closed the admission the three buses would have been four or more. can the association ever do one like this? if they do only some group members will go. But here the pranchies were still in the church. the ordinary people participated in it.
ReplyDeleteസന്കരപള്ളി എന്ന് പറഞ്ഞു കളിയാക്കുന്ന മാക്രിമക്കളെ ഈ പരിപാടിയില്‍ എത്ര മാറികെട്ടിയ നാരികള്‍ ഉണ്ടായിരുന്നു എന്ന് പറയുക. ഒരാളെ എങ്കിലും കാണിച്ചു തരികയാണ് എങ്കില്‍ സമ്മതിക്കാം. ഇല്ലെങ്കില്‍ എന്ത് കൊണ്ട് ഈ എന്‍ഡോഗമസ് പില്ഗ്രിമെജില് എന്‍ഡോഗമി തീവ്രവാദികള്‍ ആരും പങ്കെടുത്തില്ല.
DeleteTOMY MYLKARA IS MORE DANGEROUS THAN SHIENS.HE CAN CAUSE MORE DAMAGE TO THE UNITY OF COMMUNITY.HE MUST STOP SENDING E MAILS TO COMMUNITY.TOMY IS AGAINST SYRO MALABAR.
ReplyDeleteTHATS TS TRUE TOMMY HAS HIDDEN AGENDA.HE IS A MAVO WHO IS AGINST THE CHURCH AND BISHOPS.
DeleteTHE PILGRIMAGE FROM CHICAGO ST.MARYS CHURCH WAS SO WONDERFUL.3 BUS FULL OF PEOPLE.WELL ARRANGED.
ReplyDeleteand thanks to muth for everything arranged smoothly.
DeleteChicago KCS president born with a camera in the right hand never told media about the march to syro-malabar bishop house. Something smell fishy?
DeleteGeorgekutty took advantage from rally eventhough he is an ex kana loyalist.His only intension is to get some photos and name and fame no sincerity to his chair.On march 3rd he never sent any news about rally.But same day he sent buiding board news to all medias which is more important for him than rally.
Deletethe bishop of the mavos was in the town this morning. The mavo leaders brought him to st.mary's to inagurate another fund raising for his diocese in the name of knanaya global alliance. muthu was not there and no one ever donated anything for his cause even the moonchies who brought him as well as the KCS president who was on the stage with him.
ReplyDeleteGeorgekutty like any stage with photo must. Any bishops no problem
DeleteGeorgekutty never told the local media about the march to bishophouse. Why he do somethong unnatural to him?
DeleteGeorgekutty hide the march news
DeleteDear Blogger chetta - There is one more fundraising happening in San Antonio. Joshua Muttathil compete for this year Knanaya Association president post but defeated by a church supporting member. In order to retaliate for the failure he is conducting a fundraising to raise money for Syro malabar church in San Antonio. All the expenses are taken by this so called endogomous knanayakaran. During the fundraising for our church (Knanaya Church), This person was calling everybody and telling them, do not support, but now taking all expenses to raise money for syro malabar church. What an idea sirji!!!!!!!
ReplyDeleteWhat a Hypocrat?
DeleteI would congradulate him because he decides to build a kingdom for God, not the bishop.
DeleteThis is the Phase II of the Change. What I mean by
DeletePhase I was when the large number of families originally joined the Church fromits inception because of the environment they were raised-salvation is only the Jesus.
Phase II
Where some people are withhold from alligning with Knanaya churchs due to politricks, friendships, lack of faith etc. Now they have learned a lot of lessons from our church and its operations, migration started in Texas, Florida,New York etc. We will keep see people leaving associations and joining church.
This is very important to Welcoming these folks whole heartly. Once 75% of members joined the church, then we can forward with membership and other issues facing our knanaya missions.
New Rochelle, NY
New york Kna!
Newyork kna useless
DeleteIf he is very keen to build a house for the God, why he did all nasty deeds to protest and block his Knanaya brothers in San Antonio when they build a church for the God? Do not make people fools. He makes all people fools because he motivated people to stage strike to Bishop Angady and now helping Angady! A new Judas. We do not know where he would stand tomorrow.
DeleteGood write up. Good job. This is there truth. The endogamy hypocrites are the poison off light community
ReplyDeleteEndogamy is dead till next KCCNA election.
ReplyDeleteBreaking News
ReplyDeleteNow Pathros and Mathi,,,,as combined working for their cousin.
Maylu and thotta under pressure from pathros and koova both group lost control
MONE DINESHA ETHU NUNAYADA!!!!!!!!!!!!
ReplyDeleteപള്ളിയും അസോസിയേഷനും ഫണ്ട്റൈസിംഗ് സംയുക്തമായി നടത്തിയാല്‍ അത് എങ്ങിനെ എന്‍ഡോഗമിക്ക് പാരയാകും എന്ന് വ്യക്തമാക്കുക. ഈ കണ്ടു പിടുത്തം നടത്തിയവനെ ഒന്ന് കാണിച്ചു തരിക. ടാമ്പായില്‍ മലയാളി അസോസിയേഷനുമായി സഹകരിക്കുക്കുന്നതിനു കുഴപ്പം ഒന്നും ഇല്ല. അതായത് ക്നാനായക്കാരോട് പിരിച്ചിട്ടു അതിന്റെ വീതം മലയാളി അസോസിയേഷന് കാഴ്ചവെയ്ക്കാന്‍ യാതൊരു ഉളിപ്പും ഇല്ല. പള്ളിയായാല്‍ പൊള്ളും അല്ലെ?
ReplyDeleteBREAKING NEWS!!!!!!!!!ELAKKA PRANCHI Declared as next KCS PRESIDENT!!!!!!Qualifications Just finished as VP OF KCS as well as diaper tre.But always need post or will change group.Was maywood church trustee after that changed group to get post in KCS.Tried to get trustee post of ST MARYS but failed.Spent $4000 unaccounted dollars for an ELAKKA MALA eligible to get PRANCHIES HEAD post.Dont ask educational qualifications??????.Without post cannot sleep.Chicago knanayakarude bhaghyam!!!!!!Please welcome elakka pranchi to the election field.19 MONTHS TO GO!!!!!!!!!!
ReplyDeleteBecause of KCS now he is against church, He is verum Moonchiya Pranchiyaaa.....
ReplyDeleteOnly this ELAKKA PRACHI out of 4000 people.Shame on you guys!!!!!!!
ReplyDeleteJust offer a post from church.He will accept that.He cannot survive without a post because he is from a royal family.Just like nehru family.Elakka always need power or his relatives.
ReplyDeleteWhat a bad luck of chicago people??????????
Royal family started from catering service from lawrence ave.Dont forget that!!!!!!!!!!!!
ReplyDeleteLast kcs election this elakka pranchi played in underground and declined voting right of his own niece just married to a kna boy from florida.Her parents filed elakkas to usa.Still elakka acted against his god father.Now elakka wants his support!!!What an idea sergee!!!!
ReplyDeleteIt will be an intresting thing that MAVOOS placing posters for ELAKKA PRANCHI the old buddy of MUTHU!!!!!!!!!!!
ReplyDeletemoonchiya Pranchi !!!!!!! Kollam !!!!!!!! nalla peraaaa
ReplyDeleteഈ പ്രാഞ്ചി എന്നും മൂഞ്ചാന് വിധിക്കപെട്ടവാന് ആണ് . ഇത്തവണ കൈക്കാരന് സ്ഥാനത്തേക്ക് ഒന്ന് പിടിച്ചു നോക്കിയതല്ലേ? ഗോഡ്ഫാദര് ഒന്ന് ശ്രമിച്ചതാ. ചീറ്റി പോയി .
ReplyDeleteOn Easter Day he was at maywood church parking lot garage serving liquor to his voters!!!!!!!!!
ReplyDelete