വിഷയം വേറൊന്നുമല്ല. ക്നാനായ വൈദീകര്‍ നടത്തുന്ന ഉല്ലാസ യാത്രതന്നെ ഇവിടുത്തെ പ്രശനം. ഇതിനെ പറ്റി എന്തൊരു വിഷമം ആണ്. ഇതിനു മുന്‍പ് പല കത്തനാര്‍മാരും ക്രൂസ് നടത്തിയപ്പോള്‍ ആര്‍ക്കും പ്രശനം ഇല്ല. അസോസിയേഷനുകള്‍ നടത്തുന്ന ക്രൂസും നല്ലതാണ്. ഇത്തവണ അച്ഛന്മാര് നടത്തിയപ്പോള്‍ എന്തൊരു കൃമികടി? മുത്തു അതില്‍ ഉണ്ട് എന്നുള്ള ഒറ്റ കാരണത്താല്‍ !!! ഈ അച്ചന്മാരുടെ ക്രൂസ് പള്ളികളുടെ ചിലവില്‍ ആണ് എങ്കില്‍ അത് പോക്രിത്തരം ആണ് എന്ന് പറയുവാന്‍ ഈയുള്ളവന് കണിയാന്റെ കൂടെ ഉണ്ട്. സ്വന്തം പോക്കറ്റില്‍ നിന്നും അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും ആണ് എങ്കില്‍ ഈയുള്ളവന് എന്ത് ചേദം .
അതൊക്കെ പോട്ടെ. കണിയാന്റെ ആ ലേഖനത്തിന് ഒരു വിദ്വാന് കമന്റ് എഴുതി.
ആ കമന്റില്‍ പിടിച്ച് കണിയാന് ഒരു പെട പടച്ചു. ഇന്ന് ആ കപ്പല്‍ മുങ്ങുവാന്‍ വേണ്ടി പ്രാര്തിക്കുന്നത് അച്ഛന്മാര് ഇവിടെ എന്തോ വലിയ അസന്മാര്ഗ്ഗിക ജീവിതം നയിക്കുന്നവര്‍ ആണ് എന്നതുകൊണ്ടാണ് എന്ന് അരുത്തി തീര്‍ക്കുവാന്‍ കുറെ ന്യായങ്ങളും വെള്ള പൂശലും . കണിയാന് പറഞ്ഞത് ഇങ്ങനെആ കപ്പല്‍ മുങ്ങിപ്പോകാനായ് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.
എന്റെ മോനെ കണിയാനെ വെറുതെ ആടിനെ പട്ടിയാക്കാന്‍ നോക്കാതെ. ക്നാനായ റീജിയനിലെ ഇതു കത്തനാരുടെ കാര്യമാണ് താന്കള് പറയുന്നത്? ബോധമില്ലാത്ത വെറും കഴുതയായി ഈ മാഫിയയുടെ വിഴുപ്പും ചുമന്നു ക്നാനായ സമുദായത്തിന് തന്നെ തീരാ ദുഖമാകാതെ എന്റെ ഉണ്ണീ. ആ കമന്റ് എഴുതിയവന്റെ ദുഃഖം എന്താണ് എന്ന് അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് നല്ലത് പോലെ അറിയാം. അല്ലെങ്കില്‍ ഈ ലേഖനത്തിന് മുന്‍പ് കെസിസിഎന്‍എ അയച്ച ഈമെയിലും അതിനു ഈയുള്ളവന് എഴുതിയിരിക്കുന്ന മറുപടിയും കാണുക. അമേരിക്കയിലെ ജനങ്ങളെ എന്തോഗമി എന്ന വൈകാരികമായ ആയുടം വച്ച് വിഘടിപ്പിച്ച് നിര്‍ത്തിയിരുന്ന മാഫിയയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ തോന്നിയ ഒരു വൈകാരിക പ്രകടനം മാത്രമാണ് മോനെ അത്.ഇത്രക്കും മോശക്കാരായ വൈദീകര്‍ ആയിരുന്നു ഇവര്‍ എല്ലാവരും എങ്കില്എല്ലാ ഞായറാഴ്ചയും ഇവര്‍ വികാരിമാരായിരിക്കുന്ന പള്ളികളില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും വന്നു ചേരുന്ന - ഒന്നോ രണ്ടോ ആളുകള്‍ അല്ല - ആയിരിങ്ങള്‍ മണ്ടാന്മാരായിരിക്കണം. അവര്‍ കാണാത്ത കുറ്റങ്ങള്‍ നിങ്ങള്‍ മാത്രം കാണുന്നത് കൊള്ളാം. യൂ കെയുടെ ഏതോ കോണില്‍ ഇരുന്നു കൊണ്ട് അന്ധന് അഥവാ തീട്ടനാനി ആനയെ കണ്ടത് പോലെ വെറുതെ കഥകള്‍ മെനഞ്ഞു ഉണ്ടാക്കി ആളാകാന്‍ നോക്കരുത്.പണത്തിനുവേണ്ടി എന്ത് നാണക്കേടും സഹിക്കുന്നവന്. അസന്മാര്‍ഗ്ഗികത ഒരു തെറ്റല്ല എന്ന് കരുതുന്നവര്‍. ആരുടെ നേരെയും കയര്‍ക്കാന്‍ ലൈസന്‍സ് ഉണ്ട് എന്ന് വിചാരിക്കുന്നവന്. അബദ്ധവശാല്‍ പോലും അല്മായനോട് സത്യം പറയരുത് എന്ന് വിശ്വസിക്കുന്നവന്. ആട്ടിയാലും, തുപ്പിയാലും സാരമില്ല, തന്റെ കാര്യം നടക്കണം എന്ന് വിചാരിക്കുന്നവര്‍.
ആ കപ്പല്‍ മുങ്ങിപോയാല്‍ അമേരിക്കയിലെ ക്നാനായ പള്ളികള്‍ ആ കൂടെ മുങ്ങി പോകും എന്ന് ധരിച്ചത് ശുദ്ധ മണ്ടത്തരം. ആ അച്ഛന്മാര് അല്ല ഇവിടുത്തെ പള്ളികള്‍. ആ പള്ളികള്‍ പടുത്തുയര്‍ത്തിയ സാധാരണക്കാര്‍ ആണ്. ആ പള്ളികള്‍ ഇന്നും സംരക്ഷിക്കുന്ന ക്നാനായക്കാര്‍ തന്നെ. അല്ലെങ്കില്‍ സാമ്പത്തിക ഉപരോധവും പിന്നെ ചെയ്യാന്‍ സാധിക്കുന്ന തീങ്ങാക്കുലഎല്ലാം ചെയ്തിട്ടുംഇന്നും വളരെ നല്ല രീതിയില്‍ പള്ളികള്‍ മുന്നോട്ടു പോകുന്നു. ഈ പണിയെല്ലാം ചെയ്തിട്ടും ആളുകള്‍ പള്ളിയെ ഇത്രയ്ക്കു സ്നേഹിക്കുന്നുണ്ട് എങ്കില്‍ മോനെ കണിയാനെ അവര്‍ കണ്ണ് തുറന്നു പള്ളിയെ കാണുകയും അനുഭവിക്കുകയും ചെയ്തിട്ട് തന്നെയാണ്. ഇതിക്കെ കാണണമെങ്കില്‍ ഒരു തവണ എങ്കിലും ഇങ്ങോട്ട് ഒന്ന് വരിക. എന്നിട്ട് കണ്ടു വിശ്വസിക്കുക. വെറുതെ യൂകെയില്‍ വേകാത്ത അരി ഇങ്ങോട്ട് ഇറക്കുമതി ചെയ്തു വിഷമിക്കണോ?
മാഫിയയുടെ ശവപെട്ടിയില് വീണ്ടു വീണ്ടും ആണികള്‍ അടിക്കപ്പെടുമ്പോള്‍ ഇതല്ല ഇതിലും വലിയ കാര്യങ്ങള്‍ വരെ അവര്‍ ആഗ്രഹിച്ചു പോകും. അത് കണ്ടു വെറുതെ ആശിക്കേണ്ട മോനേ. ഇത് പോലെ തന്നെ ആര്‍ക്കും ആഗ്രഹിക്കാം. ഇന്ന് പള്ളിയുടെ ഫലം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ഒന്നടങ്കം നിന്നെ പോലുള്ള മാഫിയാ തലവന്മാര് ഇല്ലാതാകനെ എന്ന് പ്രാര്‍ഥിച്ചു പോകാത്തിരിക്കട്ടെ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
American knanayakkar are stupid to promote kaniyan. Here in UK kaniyan is a BIG ZERO. We know who he is. We know his double standard and his passion for destroying the community for his personal agenda. American People are stupid to promote him and will regret
ReplyDeleteYes This kaniyan's Daughter married some one from Muslim then he was against Knanaya Tradition. He wrote too many BS about knanaya community through BILATHI MALAYALEE. Also when the Puthanpura Philip's Daughter wants to get engagement at Maywood and Mutholam was refusing and adviceing to go at syro malabar church, then he wrote big article about and favor to do at maywood through his NonSneha Sandesham. What a petty kaniyan. He has to go with his dautghter to Muslim and make niskaram every day at least 6 times, then his Allaa is going to make him a good person. His all family is nice people, I don't know why he became like this. Make an investigation behind him !!!!!!!!!!
DeleteHe is little frog in a small pond thinking there is no world outside the pond
ReplyDeleteExactly.
Deleteknanaya church all over america is getting better and better everyday.more people,more collections,more programs.keep it up.when worldkna writing against the church,church is growing up and up.
ReplyDeletetrue
DeleteKaniyan is a big poison of our Knanaya Community.
DeleteKaniyaan is the real enemy of Knanaya Community in US. please go through his blogs and publications. He is promoting mixed kna thoughts in between his pro-kna articles(What a double standard). He is the real fox.
ReplyDeletehttp://northamericankna.blogspot.com/2013/02/blog-post_27.html
http://worldkna.blogspot.co.uk/2013/04/blog-post_8.html
AARAANU KANIYAANE VALARTHIYATHUM,VALARTHUNNATHUM? AMERICAN PRANCHIS AND MOONCHIES
ReplyDeleteNo the Shit American Kna..... Attin Tholanija Pannikuttante American Kna...... American Kna is destroying our community.
DeleteKANIYAN IS REAL FOX.HIS DAUGHTER MARRIED MUSLIM GAY.
ReplyDeleteNOW HE WANT DESTOY KNANAYA COMMUNITY.ALL THE KNANAYA
CHURCH IS GROWING NOW.IF ANYBODY DON'T LIKE OUR CHURCH
PLEASE DON'T COME.WE HAVE MORE THAN ENOUGH PEOPLE.
I don't think a cruise is appropriate for priests where there is drinking, gambling, adult shows and women walking around in bikinis. I am not against priests going for vacation but they should have chosen a more appropriate trip.
ReplyDelete
ReplyDeleteമെയ്വുഡ് പള്ളിയില്‍ 2011 ക്രിസ്തുമസ്സിന് ചില വിശ്വാസ്സികള്‍ കള്ളുകുടിച്ചു എന്ന കാരണത്താല്‍ പിറ്റേ ഞായറാഴ്ച്ച ഹാലിളകി പ്രസംഗിച്ചുകൊണ്ട് മേലില്‍ തന്റെ പള്ളിയില്‍ ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിക്കരുത് എന്ന് താക്കീത് കൊടുത്തിട്ട് അതേ പിണങ്ങാറായി സജിയച്ചന്റെ അനുഗ്രഹാശിശുകളോടെ അവിടെയും ഇരുപത് ഡോളര്‍ മദ്യ ക്ലബ്ബ് പാര്‍ക്കിംഗ് ലോട്ടിലും ഗരാജിലും പാരിഷ് ഹാളിലുമായി അനസ്യൂതം നടക്കുന്നു.
പിണങ്ങാറായി സജിയച്ചന്റെ അനുഗ്രഹാശിശുകളോടെ അവിടെയും ഇരുപത് ഡോളര്‍ മദ്യ ക്ലബ്ബ് പാര്‍ക്കിംഗ് ലോട്ടിലും ഗരാജിലും പാരിഷ് ഹാളിലുമായി അനസ്യൂതം നടക്കുന്നു.
ReplyDeletePreists need a vacation. why can't they go for a cruice. they are really tired of the holly week. so they need a break. let them see some nice ass in the bikinis. they are tired of seeing knanaya flat ass.
ReplyDeleteThis means none of you will go for cruise with your children?majapitham pidichavan kanoonnathellam manjachirikum . If you go for cruise you do all the bad things but that doesn't mean that that is the only thing in the cruise .if you go with the group that is the best vacation, you don't need to drive cook, or clean so you can really have some fun!
ReplyDelete