Pages

Wednesday, April 03, 2013

കള്ളുകുടിയും ചിക്കാഗോയും പിന്നെ പള്ളിയും - എന്തിനു ഇങ്ങനെ ഒരു ഒരു ഈസ്റ്റര്‍??? Correction of the post added as addendum.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്ട്ടരിനെക്കാളും വലിയ പ്രാധാന്യത്തോടെ ആളുകള്‍ പറയുകയും ചിരിക്കുകയും കൂടെ എഴുതുകയും ആഘോഷിക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണല്ലോ ഷിക്കാഗോയിലെ മുത്തുവിന്റെ പള്ളിയിലെ കള്ളുകുടിയും ഈസ്റ്റര്‍ തല്ലും ഒക്കെ. എന്താണ് സത്യാവസ്ഥ എന്ന് ഈയുള്ളവന്‍ നടത്തിയ അന്വേഷണം അല്പം നീണ്ടു പോയതിനാലും അല്പം ജോലിത്തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ചൂടോടെ വിവരങ്ങള്‍ അറിയിക്കുവാന്‍ സാധിക്കാതിരുന്നതില്‍ ആദ്യമായി തന്നെ ഈയുള്ളവന്റെ പ്രീയ വായനക്കാരോട് ക്ഷമാപണം നടത്തികൊള്ളട്ടെ. കൂടുതല്‍ പറഞ്ഞു കയറുന്നതിനു മുന്‍പായി ഈ ആഘോഷങ്ങള്‍ക്കിടയില്‍ പൊളിഞ്ഞു പോയ ഏറ്റുമാനൂര്‍ക്കാരന്‍ അച്ഛന്റെ ആതമാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന് ഒരു നിമിഷം പ്രാര്‍ത്തിക്കുകയും ചെയ്യുന്നു. 


മുത്തുവിന് ഒരു യോഗമുണ്ട്. എന്തൊക്കെ നല്ല കാര്യം ചെയ്താലും അത് കാലം ഉടക്കുന്നത് പോലെഅവസാനം ഉടച്ചുകല്യാന്‍ തക്ക എന്തെങ്കിലും എവിടുന്നെങ്കിലും വന്നു വീഴും. അതിനു ഉദാഹരണമാണല്ലോ ചോദിച്ചു മേടിച്ച സര്‍ക്കുലര്‍ വിവാദം. ആ കാലം ഉടക്കലിനു കാര്‍മ്മികത്വം വഹിച്ചത് കുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിപ്പിച്ച്ച്ച കാരക്കാടനും ചുടു ചോറ് വിളമ്പിയ അങ്ങാടിയത്ത്‌ പിതാവും ആണ് എങ്കില്‍ അതിന്റെ ക്ഷീണം മാറി വരുന്നതിനു മുന്‍പ്‌ തന്നെ പ്രാഞ്ചികള്‍വകയായും ഒന്നിരിക്കട്ടെ എന്നാണ് ദൈവ ഹിതം എന്നേ പറയുവാന്‍ കഴിയൂ. അല്ലെങ്കില്‍ മുത്തുവിന്റെ പള്ളിയിലെക്കാള്‍ ആര്ഭാടമായും ആഭാസമായും കള്ളുകുടി നടന്ന മാവോപള്ളിയിലെ കള്ളുകുടി വിവരങ്ങള്‍ എന്തുകൊണ്ടേ ആരും ആഘോഷിച്ചില്ല. അതിനു യോഗം വേണം. വെറും യോഗമല്ല ...രാജയോഗം തന്നെ വേണം.

മുത്ത് പള്ളിയിലെ വിവരങ്ങള്‍ :(തെറ്റുകള്‍ ഉണ്ട് എങ്കില്‍ തിരുത്തുക. കമന്റായി ഇട്ടാല്‍ മതി )
 • മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തികച്ചും അച്ചടക്കൊതോടെയും വ്യക്തമായ പ്ലാനിങ്ങോടെയും തന്നെ വിശുധവാരം ഭംഗിയായി തന്നെ മുത്ത് നടത്തി - Very Good
 • സാമ്പത്തിക ഉപരോധവും അല്ലാതെ ഉപരോധവും ഒക്കെ നടത്തിയിട്ടും ലത്തീന്‍ മാഫിയയുടെയും മുത്ത് വിരുദ്ധ മാഫിയയുടെയും ആഹ്വാനങ്ങള്‍ ജനം പുചിച്ചു തള്ളി എന്ന് വ്യക്തമാക്കുന്ന രീതിയില്‍ ജനം പള്ളിയില്‍ നിറഞ്ഞു കവിഞ്ഞു - Very Good
  ഹോ എന്തൊരു ജനക്കൂട്ടം - കനിയാന്റെ ബ്ലോഗില്‍ വന്ന ചിത്രം.
 • ആളുകളെ  നക്കാപിച്ചായുടെ കണക്ക് പറഞ്ഞു പിഴിയാതെ സൌജന്യ അപ്പവും ഇറച്ചിയും മുത്ത് തന്നെ നേരിട്ട് നിന്ന് വിളമ്പി - അടിപൊളി മോനെ ദിനേശാ.
  ഇത്രയും ജനങ്ങള്‍ ക്നാനായക്കാരുടെ ഇതു പള്ളിയിലാ വരുന്നത്?
 • അധികം ഡ്രാമാ ഒന്നും ഇല്ലാതെ തിരുക്കര്‍മ്മങ്ങള്‍ നടത്തി. (നഗരികാനിക്കലിനെ നാടകം എന്ന് വിശേപ്പിച് കണിയാന്‍ എഴുതിയിരുന്നു. രണ്ടു പള്ളികളിലും ഒരു പോലെ പരിപാടി നടത്തിയപ്പോള്‍ മുത്ത് ചെയ്തത് മാത്രം നാടകം ആയി പോയത് എങ്ങിനെ എന്ന് മനസ്സിലായില്ല. അല്ലേലും പള്ളിയില്‍ നിറഞ്ഞു കവിഞ്ഞ രണ്ടായിരത്തോളം വരുന്ന ജനങ്ങള്‍ക്ക്‌ കുഴപ്പം ഇല്ലെങ്കിലും ബ്ലോഗിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന ലത്തീന്‍ മാഫിയയ്ക്ക് ചൊറിയും . അത് സാരമില്ല )
 • പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട് പതിവിനു വിപരീതമായി ശൂന്യമായിരുന്നു. സാധാരണ വണ്ടിയുടെ ബോനട്ടുകള്‍ തുറന്നു വച്ച് മദ്യസേവ നടത്തിയിരുന്ന മൂന്ചികളുടെ പോടീ പോലും ഇല്ലായിരുന്നു പാര്‍ക്കിംഗ് ലോട്ട് എന്നാണ് പറഞ്ഞു കേട്ടത് - Very Very Good.
 • കുര്‍ബ്ബാന കഴിഞ്ഞു മുകളില്‍ അപ്പവും ഇറച്ചിയും വിളമ്പിയപ്പോള്‍ താഴെ ബെസ്മെന്റില്‍ കുപ്പികള്‍ പൊട്ടി ആളൊന്നിന് ഇരുപതു ഡോളര്‍ !!! മുടക്കിയ കാശ് പെട്ടന്ന് തന്നെ പ്രാന്ചികള്‍ക്ക് തിരികെ കിട്ടി . അപ്പോള്‍ തന്നെ ബാര്‍ ഓപ്പണ്‍ഓഫീസ് ആയി മാറി . പ്രാഞ്ചികള്‍ വളരെ പെട്ടന്ന് തന്നെ ബെസ്മെന്റില്‍ നിന്നും ഔട്ട് ആയി. മൂന്ചികള്‍ തിക്കിതിരക്കി കയറിയപ്പ്പോള്‍ പൊക്കത്തില്‍ കുറവായ ചില മാന്യമാരെ കാണാതെ പോകുന്ന അവസ്ഥവരെയായി. അങ്ങിനെ പാര്‍ക്കിംഗ് ലോട്ടില്‍ നടക്കാത്തത് ബെസ്മെന്റില്‍ ആര്‍ഭാടമായി - Very Bad !!!!!
 • ഇനി  കഥയുടെഅവസാനം :ഒരു ദാഷിന്യവുമില്ലാതെ പള്ളിയുടെ മെഗാഷോ ടിക്കറ്റുമായി ഇറങ്ങിയ പൂസായ പോലച്ചനിട്ടു പണി കൊടുക്കുവാന്‍ കുറെ മൂന്ചികള്‍ തീരുമാനിച്ചു. പോലീസ് കേട്ട് കെട്ടി പോയതോടെ പ്രാന്ചികളോട് ചേര്‍ന്ന് കുടിച്ച മദ്യത്തിന്റെ വീര്യമൊക്കെ സടകുടഞ്ഞു എഴുനേറ്റ്‌ . പോലച്ചനെ അടിക്കാന്‍ വന്ന കല്ലിടുക്കനെ കാലു വച്ച് പട്ടയടിച്ചു കിറുങ്ങിയിരുന്ന പൊട്ടന്‍പതി കാലു വച്ച് വീഴിച്ചതോടെ സംഭവങ്ങള്‍ മുറുകി. അടികള്‍ വാരി വിതറി വീണു. ആര് ആരെ താങ്ങി എന്നൊന്നും കൃത്യമായി ആര്‍ക്കും പറയാന്‍ സാധിക്കാത്ത അവസ്ഥ. (ആദ്യം എഴുതുന്നവന്‍ മിടുക്കന്‍ എന്ന രീതിയില്‍ ഉടനെ തന്നെ അമേരിക്കന്‍ ക്നായിലൂടെ പോലച്ചനിട്ടു കിട്ടി എന്ന് അടി കൊണ്ടാവരാണോ അടിച്ചവരാണോ ആരോ എഴുതിയും വിട്ടു - അമേരിക്കന്‍ ക്നായുടെ സത്യാ സന്ധത അറിയാവുന്നതിനാല്‍ അത് തല്‍ക്കാലം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.) തടിയന്‍ പോളച്ചനെ കല്ലിടുക്കന്മാര്‍ മുന്‍പേ തീരുമാനിച്ചുരപ്പിച്ചതുപോലെ തന്നെ പെരുമാറി എന്നാണ് അറിഞ്ഞത്. ഒരു കാര്യം ഉറപ്പാണ്. ചിക്കാഗോ കെസിഎസ് ന്റെ ഏതോ ഒരു ഭാരവാഹി ഈ നടന്ന നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ടും കലാ പരിപാടികള്‍ ആസ്വടിച്ചുകൊണ്ടും സഥലത്ത് ഉണ്ടായിരുന്നു. ആരാണ് ആള്‍ എന്ന് അറിയുന്ന മുറക്ക് അറിയിക്കുന്നതായിരിക്കും. VERy VERy BAAAD.
എന്തിനാണ് എന്റെ മുത്തുകുട്ടാ ഈ മലന്നു കിടുന്നു തുപ്പുന്ന ഈ പ്രാന്ചികളെ കയറൂരി വിട്ടിരിക്കുന്നത്? പള്ളിയില്‍ മദ്യം പാടില്ല എന്ന് ചങ്കൂറ്റത്തോടെ പറയുവാന്‍ എന്തിനാണ് മുട്ടടിക്കുന്നത്? കിട്ടിയില്ലേ അവസാനം? പാര്‍ക്കിംഗ് ലോട്ട് ക്ലീന്‍ ആക്കിയാല്‍ മാത്രം മതിയോ? അതെങ്ങിനെയാ നാട്ടുകാര്‍ക്ക് വേണ്ടിയാണല്ലോ പാര്‍ക്കിംഗ് ലോട്ട് ക്ലീന്‍ ആക്കി കൊടുത്തത്. അകത്തു എന്തും ആവാമെന്ന്. കഷ്ടം. ഇത്രയും മനോഹരമായി ഒരു വിശുദ്ധവാരം നടത്തിയിട്ട് എന്തിനാണ് ഈ പ്രാന്ചികളെ കൊണ്ട് അവസാനം കാലം ഉടച്ചത്? ഇനിയെങ്കിലും താങ്കളുടെ കണ്ണ് തുറക്കുമോ? 

മുകളിലെത്  ആളുകള്‍ കൊട്ടി ഘോഷിച്ചതും അരിഞ്ഞത് അറിയാത്തതും ഒക്കെ. ഇനി മാവോ ഭരണം നടത്തുന്ന പള്ളിയിലെ വിശേഷങ്ങള്‍ കൂടി കേള്‍ക്കണ്ടേ? അത് എല്ലാവരും കൂടി ഒതുക്കി.
 • മനോഹരമായ വിശുധവാരം. അച്ഛന്റെ സന്ദേശങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഒക്കെ മികച്ചു നിന്നു. Very Good.
 • ശവപെട്ടിയിലാക്കിയ കര്‍ത്താവിനെ കൊണ്ട് സെന്റ്‌ മേരീസില്‍ പള്ളികത്തു കൂടിയാണ് പ്രദിക്ഷണം നടത്തിയത് എങ്കില്‍ മെയ്‌വുട്ടില്‍ പള്ളിക്ക് ചുറ്റും തന്നെ നടന്നു പ്രദിക്ഷണം. Very Very Good.
 • ഈസ്റര്‍ കുര്‍ബ്ബാന്‍ കഴിഞ്ഞു ഹാളില്‍ അടിപൊളി മനോഹരമായ സജിയച്ചന്റെ നാടകം. ബാരാബ്ബാസിനെ വെള്ള പൂശിഅവതരിപ്പിച്ച നാടകം ഉഗ്ഗ്രന്‍ ആയിരുന്നു. Super Good!!!
 • നാടകസമയത്ത് ഭക്ഷണം കൊടുത്താല്‍ ആളുകളുടെ ശ്രദ്ധ മാരും എന്ന് അഭിപ്രായം വന്നതിനാല്‍ ഭക്ഷണമെല്ലാം പൂട്ടി കെട്ടി വച്ചു. കുട്ടികളും സ്ത്രീകളും പിന്നെ കുറെ ആണുങ്ങളും ഒക്കെ പട്ടിണി - Never Mind ഒരു നല്ല ഉദ്ദേശത്തോടെ അല്ലേ !!!
 • അകത്തു  നാടകം . പുറത്തോ? പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പ്രത്യകം സജ്ജീകരിച്ച വലിയ വാഹനത്തില്‍ ഒരു ബാര്‍ സ്വര്‍ഗത് നിന്നും ഇറങ്ങി വന്നിരിക്കുന്നു. പൂട്ടി വ്യ്ക്കപെട്ട ഭക്ഷണമെല്ലാം ബാര്‍ വണ്ടിയിലേക്ക് നിരനിരയായി ഒഴുകുന്നു. സെന്റ്‌ മേരീസിലെ കല്ല്‌ കുടിയന്മാരുടെ വിഹാര കേന്ദ്രം ബെസ്മെന്റ്റ്‌ മാത്രം ആയിരുന്നു എങ്കില്‍ , ഇവിടെ പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പ്രീയ സഹോദരങ്ങളുടെ വിഹാര കേന്ദ്രമായി മാറി . നാടകവും കണ്ടു പുറത്തിറങ്ങിയ പാവപെട്ട ഇടവക ജനങ്ങള്‍ക്ക്‌ ഇവരുടെ എച്ചില്‍ കഴിക്കുവാന്‍ ഉള്ള യോഗവുമീ ഈസ്റ്റര്‍ ദിനത്തില്‍ സംജാതമായി എന്ന് പറയാം . Very Very Bad...
 •  
ഉള്ളത് പറയണമല്ലോ അടിയൊന്നും നടന്നില്ല. മാവോകല്‍ തമ്മില്‍ അടിക്കില്ലല്ലോ. അവര്‍ക്ക് വര്‍ഗ്ഗ സ്നേഹം ഉണ്ട് . അത് കൊണ്ട് ആ അടി വഴിപാടു അവിടെ നടന്നില്ല. മാത്രമല്ല അടിവഴിപാട് അപ്പുറത്തെ പള്ളിയില്‍ നടത്താന്‍ പ്രത്യേക സജ്ജെകാരങ്ങള്‍ കെസിഎസ് നേതാവിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നതിന്നാല്‍ പിന്നെ എന്തിനാണ് വേറെ അടി വഴിപാട് 


ഈ  ബ്ലോഗര്‍ ചേട്ടന് ഒരു സമശയം മാത്രം അവസാനം ബാക്കി. എന്തുകൊണ്ട് നമ്മുടെ പള്ളികളില്‍ ക്രിസ്തുമസിനും ഈസ്ട്ടരിനും ഹോളികംമ്യൂനിയനും ഒക്കെമദ്യ സേവനടത്തപ്പെടുന്നു? എന്ത്കൊണ്ടാണ് ഈ പരിപാടി പള്ളിയില്‍ നിരോധിക്കുവാന്‍ നമ്മുടെ അച്ഛന്മാര്‍ക്ക് സാധിക്കാത്തത്? അസോസിയെഷനുകളിലെ കീഴ്‌വഴക്കങ്ങള്‍ പള്ളിയിലേക്ക്‌ അതെ പടി പറിച്ചു നാട്ടത്തിന്റെ ഗുനംല്ലേഈ കാണുന്നത്?മുത്തുവിന്റെ പള്ളിയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയത് പോലെ ഒരു പോലീസ് കാരനെ പള്ളിക്കത് കൂടി നിര്തരുതോ? അത് പോലെ തന്നെ മാവോ പള്ളിയിലും നടക്കട്ടെ. ഒരു കാര്യം മനസ്സിലക്ക്കണം . അന്ന് കല്ല്‌ കുടിച്ചതും പേര് ചീതയാക്കിയതും വേര് ന്യൂന പക്ഷം വരുന്ന ആളുകള്‍ ആണ്. പള്ളിയില്‍ കഴിഞ്ഞു ഹാളില്‍ ആളുകള്‍ക്ക് നില്‍ക്കുവാന്‍ സാധിക്കാത്ത രീതിയില്‍ തിരക്കായിരുന്നു. ഇതിനിടയില്‍ മദ്യ സേവക്കായി പുറത്തേക്കും താഴേക്കും ഒക്കെ പോയത് ചുരുക്കം ചിലര്‍ മാത്രം. അവര്‍ക്ക് വേണ്ടി എന്തിനു നമ്മുടെ പള്ളികളുടെ പേര് ചീത്തയാക്കണം? അവര്‍ തരുന്ന കാശിന്റെ ബലം കണ്ടിട്ടാണോ? ഒരു കാര്യം മനസ്സിലാക്കണം . ഇത്തവണ ഫണ്ട് റൈസിംഗ് വിജയിപ്പിക്കുവാന്‍ പ്രാഞ്ചികള്‍ മുന്നിട്ടറങ്ങി എങ്കിലും കാശ് കൊടുത്തവരില്‍ ഭൂരിഭാഗവും പ്രാന്ചികാലോ മൂന്ചികാലോ അല്ല. സാധാരക്കാരായ ജനങ്ങള്‍ ആണ്. പണ്ടാര്രശ്ശേരി പിതാവ് പിരിക്കാന്‍ വന്നപ്പോള്‍ കൈ നിറയെ കൊടുത്തു ചരിത്രം സൃഷ്ടിച്ചതും പ്രാഞ്ചികള്‍ അല്ല. സാധരക്കാര്‍ തന്നെ. യുക്തമായ സത്യാ സന്ധമായ തീരുമാനങ്ങള്‍ എടുത്തു പള്ളിയെ രക്ഷിക്കൂ. സാധാരണക്കാര്‍ കൂടെയുണ്ടാവും.


എല്ലിന്‍ കഷണം : ഭാര്ത്താക്ന്മാര്‍ പള്ളിയില്‍ ഓസിനു അടിക്കാവുന്നത് എല്ല്ലാം അടിക്കുകയും പിന്നെ കുറ്റം പറയുകയും സാമ്പത്തിക ഉപരോധം ഒക്കെ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്കിലും ഒരു കാര്യം ഇത്തവണ ശ്രദ്ധിച്ചു. നേതാക്ന്മാരുടെ ഭാര്യമാരെ കൊണ്ട് തന്നെ ഇത്തവണത്തെ ബൈബിള്‍ വായനകള്‍ ഒക്കെ നടത്തി. പരിപാടി കഴിഞ്ഞു ബെസ്മെന്റില്‍ വച്ച് തെറിവിളി നടത്തിയ മുട്ട്നാടിന്റെ ഭാര്യയും പിന്നെ മുത്തുവിന്റെ ബാധ ശത്രുവായ മുത്തുവിന്റെ പഴയ കൂട്ടികൊടുപ്പുകാരന്‍ ചൊറിയത്തിലെ പോന്നു മോന്റെ ഭാര്യും ഉള്‍പ്പെടെ മാവോക്കാരുടെ ഒഅരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു മുന്നില്‍ നിന്ന് ഷോ കാണിക്കാന്‍. എന്തായാലും ആ കാര്യത്തില്‍ എങ്കിലും ഇത്തവണ മുത്തു സ്കോര്‍ ചെയ്തു. ഇത് കഴിഞു അവര്‍ തന്നെ അങ്ങേരെ ചീത്ത വിളിച്ചാലും അലത്താരയില്‍ നിന്ന മുതുവിനോട് ഗുരോ ആശീര്‍വടിചാലും എന്ന് പൊതു ജന സമക്ഷത്തില്‍ പറയിപ്പിചില്ലേ


തിരുത്തല്‍  

പ്രീയവായനക്കാരെ. കാള പെട്ട് എന്ന് കേട്ടാല്‍ കയര്‍ എടുക്കുന്ന അമേരിക്കന്‍ കനാ - കണിയാന്‍ - നന്ദികെട്ട കനാ എന്നിവരില്‍ നിന്നും വിഭിന്നമായി ഈയുള്ളവനെ കൊണ്ട് ആവുന്ന വിധത്തില്‍ പരിമിതികള്‍ക്ക് അകത്ത്‌ നിന്നുകൊണ്ട് അന്വേഷണം നടത്തിയാണ് വിവരങ്ങള്‍ നല്‍കാറുള്ളത് . എന്നാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന അടിപിടി പ്രശ്നത്തില്‍ ഈയുള്ളവന് കിട്ടിയ വിവരങ്ങള്‍ തെറ്റായിരുന്നു എന്ന് ഇന്നലെ മനസ്സിലായ സ്ഥിതിക്ക് ക്ഷമാപണത്തോടെ ഇവിടെ തിരുത്തല്‍ രേഖപ്പെടുത്തുകയാണ്.

കയറെടുത്ത  അമേരിക്കന്‍ കനാ യും നന്ദികെട്ട ക്നായും പടച്ചു വിട്ടതു നുണയായിരുന്നു എന്നത് യാഥാര്‍ത്ഥ്യം. അതായത് അടിപിടി നടന്നില്ല എന്ന് തന്നെ. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വെന്റിലേറ്റര്‍ ഭാരവാഹിതന്നെ നേരിട്ട് സാക്ഷ്യപെടുത്തിയിട്ടുണ്ട് ഈ വിവരം. കല്ലിടുക്കല്‍ ഹോസേ കള്ളുകുടിച്ചു പൂസായപ്പോള്‍ താഴെ കിടന്ന വെള്ളത്തില്‍ തെന്നി വീഴുകയായിരുന്നു. ഉള്ളിലും തറയിലും വെള്ളം ആയപ്പോള്‍ ഇതിന്റെ ഭാരം പേറുന്ന ആ കാലുകള്‍ മൂന്നു പ്രാവശ്യം വീണ കര്‍ത്താവിനെ അനുസ്മരിച്ചുകൊണ്ട് ഒന്നു വീണു എന്ന് മാത്രം. സമീപത്ത്‌ നിന്നിരുന്ന പാട്ടപ്പതി തള്ളിവീഴിച്ചു എന്ന് കരുതി കല്ലിടുക്ക്ന്മാര്‍ അട്ടഹസിച്ചു എന്നുള്ളത് സത്യം. പിടിച്ചു നിര്‍ത്താന്‍ ആളുള്ളപ്പോള്‍ വീര്യം കൂടും എന്നതിനാല്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. ഹോസേക്ക് ബോധം വന്നപ്പോള്‍ സത്യം അറിഞ്ഞു. പക്ഷെ കൈവിട്ടു പോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമോ. എന്തായാലും തെറിവിളിയെ അടിയാക്കിയവര്‍ക്ക് നന്ദി. ഈയുള്ളവനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പുറത്ത്‌ ഈ വിവരങ്ങള്‍ ചേര്‍ത്ത്‌ മസാലകള്‍ ഉണ്ടാക്കി പനിതവര്‍ക്കും നന്ദി . 

ഈ  തിരുത്തല്‍ പള്ളിയില്‍ നടന്ന കള്ളുകുടിയെ സംബന്ധിച്ചുള്ള ഈയുള്ളവന്റെ അഭിപ്രായത്തെ ബാധിക്കില്ല എന്നുകൂടി അറിയിക്കുന്നു. തെറ്റിനെ തെറ്റായി തന്നെ ഈയുള്ളവന്‍ ചിത്രീകരിക്കും. പള്ളിയിലെ കള്ളുകുടിയും ചില കമ്മട്ടിക്കാരുടെ അഹങ്കാരവും ആണ് ഈ വക സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്ന് സംശയം ലവലേശമില്ല. മുത്തുവിന്റെ പള്ളിയില്‍ നടക്കുന്ന കാര്യങ്ങളില്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാരം വൈദീകരും ശ്രദ്ധയോടെ ഉറ്റുനോക്കുന്നുണ്ട് എന്ന് തിരിച്ചറിയുക. അത് കണ്ടറിഞ്ഞു തെറ്റുകള്‍ ഒട്ടും സംഭവിക്കാതെ മുന്നോട്ടു പോയാല്‍ എല്ലാവര്‍ക്കും നല്ലത്. കണിയാനും നന്ദികെട്ടവനും വിഷയ ദാരിദ്ര്യവും ഉണ്ടാവും.




54 comments:

 1. Onnu poodo. thante oru anweshanam. thanikku onnum veere oru paniyum ille?

  ReplyDelete
  Replies
  1. E pranchickal eannum mutuvinu oru talavathanaya muchikalaykal, what we can do GOD put kalimannu in pranchies head insted of brain, Next sunday who going to ohaio pls pray for this poor pranchies

   Delete
 2. പള്ളി പരിസരത്തെ കള്ളുകുടി അവസാനിപ്പിക്കാന്‍ പ്രാഞ്ചികള്‍ കൊണ്ടുവന്ന പുതിയ പരിഷകാരമാണ് ബെസ്മെന്റിലെ കുടിമേള. അത് അങ്ങിനെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നത് പോലെ ആയി. കഷ്ടം.

  ReplyDelete
 3. Polachante middle finger odichu kalanju ennu kettu

  ReplyDelete
  Replies
  1. theettapathikkum kitti

   Delete
 4. ചിക്കഗോക്കാരുടെ കള്ളുകുടി നിര്‍ത്തണം എങ്കില്‍ ഇനി കര്‍ത്താവ് നേരിട്ട് പാറാവ് നടത്തിയാലും സാധിക്കില്ല. ആ ക്കാര്യത്ത്തില്‍ സെന്റ്‌ മേരീസ്‌ എന്നോ മെയ്‌വുഡ്‌ എന്നോ കമ്മ്യൂണിറ്റി സെന്റര്‍ എന്നോ ഒന്നുമില്ല. കുപ്പി കണ്ടാല്‍ പ്രാഞ്ചിയും മൂന്ചിയും ഒരു പോലെ വീഴും. പിന്നെ പോളച്ചന്റെ കുടുംബം അടി മേടിച്ച് ശീലമായ കൂട്ടരാണ്. ഇപ്പോഴും വാച്ചാ ആ വഴിക്ക്‌ വന്നാല്‍ മുട്ടടിക്കും.

  ReplyDelete
 5. Barabas was the liquor supplier for both churches.In maywood in the parking lot old garage was the bar $20 for unlimited.kuzhy was the main bar man.All these people are vicars right hand.Their wifes praying inside church and husbands selling liquor outside.What an idea sergee!!!!!!!!!!

  ReplyDelete
 6. Wifes should control their husbands for avoiding liquor from the church.Next time we will take the photos of these parking lot bars and people acting as suppliers.

  ReplyDelete
 7. Hi blogger

  I was in the Baisement, There was some arguments, nobody made any adi. Don't spred it like this. But we solved. Pattapthi didn't do anything. Kallidukki was fell down bcze of the water in the floor. Others thought it was someone push him. Its all misunderstanding. Jessmon was there,There was no planing from his side, we all enjoying by talking, not drinking. There was no group means pranchi or Moonchi. everyone was happy. I would like to appreciate Peter and Simon, they made a good arrangements. happend is happend . On that day it was a small thing now it became a big thing.

  ReplyDelete
  Replies
  1. Polson just showed his middle finger to someone in the basement without any provocation and those kids responded. All the argument was just about that. I appreciate the kids that they didnt beat up Polson

   Delete
  2. Polachan complain that there is no kakkoose in the basement to hide...

   Delete
 8. Dear Achen
  NO MORE KALLUKUDI PARTY IN CHUCHES.
  U CAN ROW MODEL UAZAVOOR VICAR.
  DON'T SCARED PRANCHEES AND MOOCHIES.
  THEY ARE FEW MINORITY.

  ReplyDelete
 9. U ARE RIGHT
  ONLY 5% PEOPLE WANT KALLUKUDY PARTY IN CHURCHES'
  95% PEOPLE AGAINST KALLUKUDY IN CHURCHES
  Fr PUTHUPARAMBIL ACHEN DOING GOOD JOB IN
  UAZHAVOOR ..

  ReplyDelete
 10. Polachan,ettha,patta must control themself, Because if they ask some one to take ticket repaly maybe negatve or ignorance. Leave them no need to push them . Polachen has to control his toung

  ReplyDelete
 11. എന്തായാലും ആ കാര്യത്തില്‍ എങ്കിലും ഇത്തവണ മുത്തു സ്കോര്‍ ചെയ്തു. ഇത് കഴിഞു അവര്‍ തന്നെ അങ്ങേരെ ചീത്ത വിളിച്ചാലും അലത്താരയില്‍ നിന്ന മുതുവിനോട് ഗുരോ ആശീര്‍വടിചാലും എന്ന് പൊതു ജന സമക്ഷത്തില്‍ പറയിപ്പിചില്ലേ

  ReplyDelete
  Replies
  1. ethayalum avarude vayanakku kuzhappam onnum illayirunnallo. Allathe pandoru easter kurbanakku oral virach mike marichittathupole onnum undayillallo. Pinne oru divasam, mootha pranchi bible vayich palli onnake kulukkiyathum nammal kandathalle. pinne pranchi bharyamaarkk mathram allallo ithokke paranjirikkunnathu.

   Delete
  2. Pranchikal ithokke cheyyunnathu kashtapettu pallikkuvendi pravarthichittum pinne sahayichittum anu. Moonchikalo?

   Delete
  3. better not bring politics to atleast the bible reading. That is coordinated by a non-political person. dont worry. everybody will get a chance.

   Delete
  4. give chance for Aluminium pranchi again for all sunday reading aganay palli kuligi chiricattay

   Delete
  5. who is aluminium pranchi

   Delete
  6. This pranchi never see collage classroom properly,He become alu presdent

   Delete
 12. About holy week at St.Mary's - it was bit awkward indeed with Fr.Mutholam's self made prayers and dramatic presentations. cant blame any other church in US as they can not refuse mandates of VG. He has changed decade long way of cross prayers by. Fr.Abel saying he was just an artist. whatever it is common people need church to satisfy many of there social and spiritual needs, the huge crowd was an evidence. However Selling Alcohol inside church is not at all a good practice
  We need our own churches and priests who has minimum respect towards laity leaders/organisations - that will solve most of our issues as the underlying issue is ego war between spiritual and laity hierarchy.

  ReplyDelete
 13. ഇവിടെ അച്ചൻ എല്ലാം നല്ലതിനു ചെയുന്നു എന്നാൽ ചില മുത്തൂവിരുത്തർ അതിനെ നാറ്റിങ്കുന്നു ഈ ജനത്തിനുവേണ്ടി പാവം മുത്തൂ പിന്നെയും പൃർഥിങ്കുന്നൂ സൃന്തം ജനം ആയിപ്പൊയില്ലെ

  ReplyDelete
 14. I heard there was no physical attack or adi or anything.Somebody slipped in water and falldown.Thats what the confusions started.They all solved the problems and went home as good friends.

  ReplyDelete
 15. I HEARD ONE KALLIDUKAN JOSE FELL DOWN MAY BE FULL THANNI.
  THEY CONFUSE.THEY THOUGHT THEETTAPATHY PUSH HIM.
  THEY ARE FULLY THANNI .THAT IS TRUE .
  NO MORE KALLUKUDI PARTY IN X'MAS AND EASTER PLEASE.

  ReplyDelete
 16. ONCE ACHAN BROUGHT UP THE ISSUE OF KALLUKUDI IN THE POTHUYOGAM OF ST. MARY. SOME NON-ALCHOLICS ALSO WERE IN FAVOR OF KALLUKUDI IN THE CHURCH AFTER CHRISTMAS EASTER AND MAIN FEAST. WHAT CAN AHCAN DO? THOSE WHO ARGUE AGAINST KALLUKUDI IN BLOG ARE ALCHOHOLICS. GO TO PARISH COUNCIL OR POTHUYOGAM AND SPEAK AGAINST KALLU KUDI. THEN ACHAN WILL PROHIBIT IT.

  ReplyDelete
 17. അതു കാ കാ ഗ്രൂപ്പിന്റെ പള്ളി അവിടെ അവർക്കു തോന്നുന്നത് വിൽക്കും, നിങ്ങൾ എന്തിനാണു കരയുന്നതു? ഇതു അവരു പള്ളി വാങ്ങിച്ചപ്പോൾ മുതല് ചെയ്യുന്നതാണ്, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്ങിൽ അവിടെ പോകണ്ട. വെറുതെ കരഞ്ഞിട്ടു കാര്യമില്ല, കാശു മുടക്കിയവന് അതിനുള്ള അവകാശമുണ്ട്‌.

  ReplyDelete
  Replies
  1. Yaaa then go to maywood. There no kallu. but make shure they are selling on the parking lot.As long as Movoose are ruling maywood you can do anything you want. Oru Pannikuttanum onnum write cheyyillaa. nari Sunnikuttan nor sunni kuttan pannikuttan.

   Delete
 18. MUTHU DO NOT HAVE ANY GUTS TO CONTROL K K, THEY ARE THE ONE WHO CONTROLS MUTHU AND THE CHURCH.

  ReplyDelete
 19. നല്ല കരയാങ്ങള്‍ക്ക് യോജിക്കാതെ കള്ളുകുടി തുടങ്ങിയ കരങ്ങള്‍ക്ക് വിരുത്ത ചീരികയ്കള്‍ തമ്മില്‍ എന്തൊരു യോജിപ്പയിരുന്നു. കുടി കഴിഞ്ഞഅപ്പോള്‍ നോക്കുന്നതെല്ല ര്ടും മൂന്നും അയയി കാണുന്നു. കാല് പൊക്കുമ്പോള്‍ വിരലനെന്നും, തെന്നി വീഴുമ്പോള്‍ ഉണ്തിയതനെന്നും.

  ReplyDelete
  Replies
  1. This issue is the better chance to stop the kallukudi in basement also.

   Delete
  2. Yes, make every issue as positive. Due to this issue, I think muthu can easily stop the kallukudi in basement also. Already stopped it from parking lot and kitchen. So I think god create this issue.

   Delete
 20. BREAKING NEWS: polachan suing st. Marys... He is saying that, he got the beating because there wasn't a kakkoose in the basement... He like comm center better because of the hidding places.. With his dirty mouth he is expecting more beating... Polachans vaanom jr. Pranchi will start another fund rising to build a kakkoose in the memory of polachan... What a low, cheap, no standerd what so ever people

  ReplyDelete
 21. Pavom polachan annum, ennum, epolum polachan washroomil thane...

  ReplyDelete
 22. I heard K K group is planning to have belly dance and strip dance in the basement for every big occasions. Fr Muthu will will be more happy as the Mortgage will be closed very soon. Wait nd See

  We need Jesus Christ to beat everyone to out from the church

  ReplyDelete
 23. ഈ മൂഞ്ചികലുടെ ഒരു തമാശാ ....ഈസ്റ്റർ കുർബാനയ്ക്ക് ചെന്നപ്പോൾ ഫുഡും കല്ലും ഫ്രീ....വിരുതന്മാർ വിടുമോ.....മൂക്കറ്റം വലിച്ചു കയറ്റി ....പേര് കേട്ടാ ഒരു നയാ പൈസ പള്ളിക് കൊടുക്കാത്ത വീട്ടിലെ പിള്ളാരും ഫ്രീ സാദനങ്ങൾ മൂക്കറ്റം വലിച്ചു കയറ്റി ....അവസാനം ദാ കിടക്കുന്നു തറയിൽ......അതിനും കുററം പ്രാഞ്ചി ചേട്ടന്മാര്ക്കു ....എന്ത് ചെയാൻ പറ്റും ....

  ReplyDelete
  Replies
  1. E pranchikal enum mutuvinu oru talavathanya mucicalaykaal,What we can do ,GOD put only kalimannu in pranchies head insted of branin.Next sunday who all r going to ohaio pls pray for this poor pranches,GOD help them ,Why they R vadikoduthu Adimadikunay

   Delete
  2. Pranchies may be pain. But Muthu no their value. They can make any event sucess. Moonchi is always moonchi. Even prayer group is begging pranchi support for their retreat. Pranchis didn't commit that's why its dragging.

   Delete
  3. PLS who all r going to ohaio pray for this pranchies also, GOD why they r vadikoduthu ADImadeekunay

   Delete
 24. Jose fell down because he drank hennessy more than the limit. After that he was mad at the very people who let him drink.

  ReplyDelete
  Replies
  1. ariyatha karyam chumma parayathe ...

   Delete
  2. $ 20 unlimited.Moonchikkal vallavarum vidumo... They didn't eat any food. Because then they are going to loose the space for hennesy.

   Delete
 25. I THINK GOD CREATED THIS ISSUE.
  SO NEXT TIME MUTHU WILL STOP
  KALLUKUDI IN THE CHURCH AND BASEMENT.THAKS GOD
  IF JOSE IS INJURED WHO WILL TAKE THE RESPONSIBILIY ?
  THEY WILL SUE THE CHURCH.

  ReplyDelete
  Replies
  1. Moonchikal moonchukayum cheyyum, sue yum cheyyum.

   Delete
 26. തന്റെ ഒരു വിവരം . ശുദ്ധ അസംബന്ധം പറയുന്ന്നോട ദാശു മോനെ . കൂട്ടത്തില പോയി കള്ളും അപ്പവും ഓസിൽ മൂഞ്ചി പിന്നെ ഇവിടെ ഇരുന്നു ഗീര്വാനം അടിക്കുന്നോ ?അയലത്തെ പള്ളിയിൽ നല്ല കാര്യങ്ങൾ നടന്നാലും അതും തന്നിക്ക് ചൊറിച്ചിൽ അല്ലേ ? അല്ലെങ്കിൽ താന് എന്തിനു ഇത്രയും കാട് കയറണം ? മോനെ ദിനേശാ തനിക്കു ഒരു ചുക്കും അറിയത്തില്ല . ആരോ എവിടെയോ പറയുന്ന കാര്യങ്ങൾ ഇവിടെ വന്നു പൊട്ടൻ മാവിൽ എറിയുന്ന പോലെ എറിയുന്നു . ഒത്താൽ ഒത്തു . പണ്ട് കർത്താവു ഒസ്ലേം പെണ്ണുങ്ങളോട് പറഞ്ഞ പോലെ താൻ മുത്തുവിനെ ഓർത്തു വിലപിക്കാതെ പ്രന്ഞ്ചികലെയും മൂഞ്ചികളെയും ഓര്ത് വിലപിക്കുവിൻ . മുത്തുവിനെ നോക്കാൻ മുത്തുവിന് തന്നെ ധാരാളം . അങ്ങാടി രൂപതയിൽ ചേർന്ന് സ്വന്തം നിലനിൽപ്പ് ഭദ്രമ്മാക്കിയ മിടുക്കിന്നെ താൻ എന്ത് പേര് വിലിക്കുമെടോ മസ്ഥിഷ്കകൂഷ്മണ്ടാകമേ ? ഇനി MAYWOODIL ആര്ക്കും ഒരു പരാതിയും ഇല്ലെങ്കിലും കണ്ടു തനിക്കു എന്താ ഇത്ര വിഷമം ? ആളുകള് കുര്ബാന കൂടി അച്ഛന്റെ നാടകം വയറു നിറയെ ഭക്ഷണം കഴിച്ചു വീട്ടില് പോയി കിടന്നുറങ്ങി . ആളുകള് അച്ഛനെ അഭിനന്ദിച്ചും ഈസ്റ്റെർ മംഗളങ്ങൾ നേര്ന്നും രാവേറെ ചെന്നിട്ടും പള്ളിയിൽ തന്നെ തങ്ങിയപ്പോൾ ഒടുവിൽ കൈക്കരന്മാർ ലൈറ്റ് ഓഫ്‌ ചെയ്താണ് അവരെ പുറത്തു ഇറക്കിയത് . ആരും അയലത്തെ പള്ളിയിൽ എന്താ നടക്കുന്നെ എന്ന് പോലും ഗൌനിക്കാറില്ല . പിന്നെ തനിക്കു എന്താ ഇത്ര തികട്ടാൽ . നാനമില്ലല്ലോടോ ഇങ്ങിനെ കണ്ടവന് വേണ്ടി ജീവിക്കാനും കാണുന്നവനെ കേറി അപ്പ എന്ന് വിളിക്കാനും . ബരബാസ് ബരബാസ് ആയതിനു ഒരു കാരണം ഉള്ളത് പോലെ തന്റെ ഈ അസുഖത്തിനും ഒരു കാരണം കാണും അല്ലെ ?

  ReplyDelete
  Replies
  1. pinne ithu(blog) muthu kuttante sontham alle.. allenkil polachan cheytha poritharam enthe blogger chettan ezhuthathe. blogger chettan kk ne thangi allathe sathyam ezhuthanam enkil nalla kudumbathil jenikanam. sathyam anveshichu arinjal blogger chettan enthu cheyum. Onnum cheyilla karanam sathyam ezhuthiyal polachan ini palliyil keran patilla. allenkil sathyam ezhuthede blogger mone

   Delete
 27. ഓ പിന്നേ... വിരല് ഓടിയാഞ്ഞിട്ടാണോ പോളച്ചാച്ചൻ നടുവിരല് മടക്കിപ്പിടിച്ചു നടക്കുന്നത്‌?

  ReplyDelete
  Replies
  1. Koothara polachan never going to learn, it's in his blood..

   Delete
 28. Georgekutty,when somebody die in our community,when juby send death announcements we noticed that you want to put only your name.That shows your cheapness.You have to put all 5 executive members name under that e mail.Let the people know they are also part of executive team not only you.Anyway you are not going to write those e mails,somebodyelse writing.

  ReplyDelete
  Replies
  1. When u die we make sure all 5 of their name on it.. Happy?

   Delete
 29. Thats great idea.For condolence message all the executive members name should be there.Not only the president.Poor executive members they have to work for georgekutty but no permission to put their names in any e mails.All credit goes to who???????without doing anything.

  ReplyDelete
 30. Juby you are the sec of kcs not anybodys servant.You act like that.We know that you are the only one person capable to write e mails in english in your team so you are entitled to put your name in all e mails.When mike and camera comes please give to your boss.He will enjoy that even in wake services he wont give mike to anybody.

  ReplyDelete
 31. Today you can see in the womens forum charity baby shower photo among 20 ladies one male face photo with all teeth visible.Thats is none other than chicagos camera vizhungi.Wait and see !!!!!!!!!!!!

  ReplyDelete
 32. innu itta news eduthu kalayan enthu patti blogger nu nattal ille..

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.