Pages

Monday, April 15, 2013

കസേരകളി തുടരട്ടെ. ഇനി ഒരു ടിക്കറ്റ് വില്‍പ്പന കഥ.

കസേരകളിയെപട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം വായിച്ച് അനേകം പേര്‍ പ്രബുദ്ധരായി എന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നി . കസേരകളി അവര്‍ തുടരട്ടെ. പുല്ലണോ പല്ലണോ കൂവനോ ഒക്കെ കളിക്കട്ടെ. എങ്ങിനെ പോയാലും ഷിക്കാഗോയില്‍ ആണോ കണ്‍വെന്‍ഷന്‍ , എങ്കില്‍ എന്തെങ്കിലും ഒക്കെ നടക്കും . ഇനി അല്പം ഫണ്ട് രിസിംഗ് വിശേഷങ്ങളിലേക്ക് കടക്കാം.

ഈ  കഥയിലെ കഥാപാത്രങ്ങളോ കഥയോ സാങ്കല്പ്പികാമോ ഭാവനയോ അല്ല. തികച്ചും സത്യവും യാതാര്ത്യവും ആണ് എന്ന് ആദ്യം തന്നെ പറഞുകൊള്ളട്ടെ. കഥയുടെ വേദി ചിക്കാഗോ പള്ളി തന്നെ ആയിക്കോട്ടെ. കഥാപാത്രങ്ങള്‍ ചിക്കാഗോ കെസിഎസ് ന്റെ പ്രബുദ്ധരായ നേതാക്കന്മാര്‍. മുന്‍പില്‍ നിന്ന് നയിക്കുവാന്‍ വിനിയോഗിക്കപെട്ടത്‌ തെറിപറമ്പന്‍ എന്ന് അപര നാമധേയത്തില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ജോയിന്റില്ലാത്ത്ത സെക്രട്ടറി .


പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞതെ Attention Deficiet hyper activity Syndrome എന്ന വിഷയത്തെ പറ്റി സെമിനാര്‍ നടക്കുന്നു. ഇഗ്ലീഷിലുള്ള പരിജ്ഞാനം അല്പം കുറവായതിനാലാകാം കേട്ട കാര്യങ്ങള്‍ മനസ്സിലാകാതെ വീട്ടില്‍ വന്ന് മനസ്സിരുത്തി ഗൂഗിള്‍ പുണ്യവാളനോട് താന് വീണു അപേക്ഷിച്ചു കൊണ്ട് സെര്‍ച്ച് ചെയ്തപ്പോഴല്ലേ മനസ്സിലായത്‌ ഈ സെമിനാര്‍ നമ്മുടെ ജോര്‍ജ്ജു കുട്ടിക്ക് വേണ്ടിയാണ് നടത്തിയത് എന്ന്. ആളുകളുടെ ശ്രദ്ധ കിട്ടുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ പാരാക്രമങ്ങള്‍ ആകുമ്പോള്‍ പറയുന്ന പേരാണ് മുകളില്‍ പറഞ്ഞിരിക്കുന്നത് എന്ന് സാരം. ഈ കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം തന്നെ നമ്മുടെ സ്വന്തം ജോര്ജ്ജുകുട്ടിയാണ്. മൈക്ക്‌, ക്യാമറ, ഫോട്ടോ തുടങ്ങിയ എന്തും തന്നിലേക്ക് പരമാവധി ശ്രദ്ധ കിട്ടുവാന്‍ വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ അതിനു വേണ്ടി ആരുടേയും കാല് പിടിക്കുവാനും നക്കുവാനും മടികാണിക്കാത്ത ജോര്‍ജ്ജുകുട്ടിക്ക് വേണ്ടിയുള്ള പ്രത്യേക സെമിനാര്‍ ആയിരുന്നു. 

എന്ത്  വാഴക്കാ ആണെന്കിലും ആകട്ടെ. ഒരു വശത്ത് സെമിനാര്‍ തുടങ്ങിയപ്പോള്‍ അടുക്കല്‍ വശത്ത് നിന്നും പല ഭാഗങ്ങളിലൂടെ നമ്മുടെ തെറിപരംപന്റെ നേതൃത്വത്തില്‍ കെസിഎസ് ന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇത്രയും സൌകര്യത്തിനു യാതൊരു മുതല്‍ മുടക്കും ഇല്ലാതെ ഇത്രയും ആളുകളെ കിട്ടുമ്പോള്‍ പിന്നെ വെറുതെ വിടാമോ. ഇവിടെ വരുന്ന ആളുകളില്‍ അഞ്ചു ശതമാനം പോലും കമ്മ്യൂണിറ്റി സെന്ററില്‍ വരില്ല എന്ന്‍ അവര്‍ക്കറിയാം . എന്തായാലും ടിക്കറ്റ് വില്‍പ്പന പോടീ പൊടിക്കുമ്പോള്‍ നമ്മുടെ കൈക്കാര്‍ന്മാരില്‍ പ്രാധാനി എത്തുന്നു. അങ്ങേരു പള്ളിയുടെ ടിക്കറ്റ്‌ കൊടുക്കുവാന്‍ വന്നപ്പോള്‍ അല്ലെ ഇവിടെ പോടീ പൊടിക്കുന്നത്. പള്ളിയില്‍ അനുവാദമില്ലാതെ ടിക്കറ്റ് വില്‍പ്പന പാടില്ല എന്ന് അയാള്‍ കണിശമായി പറഞ്ഞപ്പോള്‍ തെറി പറമ്പന്‍ സ്വന്തം സ്വഭാവം പുറത്തെടുക്കാന്‍ ഒന്ന് ശ്രമിച്ചു എങ്കിലും കൊര്‍ക്കേണ്ടത് സാധാ കെകെ പ്രാഞ്ചിയോടല്ല , ഇടഞ്ഞാല്‍ കൊലകൊമ്പന്റെ സ്വഭാവം ഉള്ള ഒരു മര്യാടക്കാരനോട് ആണ് എന്ന് മനസ്സിലാക്കിയാതെ ടിക്കറ്റുകള്‍ എല്ലാം അപ്രത്യമാക്ന്നത് മിന്നല്‍ വേഗത്തിലായി. ഒന്ന് പറഞ്ഞു ഇരുത്താന്‍ ശ്രമിച്ചു എങ്കിലും നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ പിന്നെ പോയി സെമിനാര്‍ കൂടുകയാണ് എന്ന് ജോര്‍ജ്ജുകുട്ടിക്ക്‌ തോന്നിയത് പോലെ പലരും പല വഴിക്ക് മുങ്ങുന്നത് കണ്ടു. അതിനു ശേഷം വെറുതെ കരഞ്ഞു കൊണ്ട് ഞങ്ങളെ ടിക്കറ്റ് വില്‍ക്കാന്‍ അനുവദിച്ചില്ല, നമ്മള്‍ എല്ലാവരുടെയും കൂടെയുള്ള പള്ളിയല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടു എന്ന് പലരും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആ കരച്ചില്ന്റെ ഭാഗമായി അടുക്കളയില്‍ വീണ കണ്ണുനീര്‍ കഴുകി കളയാന്‍ വേണ്ടി രണ്ടു ദിവസം വേണ്ടി വന്നു എന്നാണ് ചില അസൂയാലുക്കള്‍ പറഞ്ഞത്. അത്രക്കും കണ്ണുനീര്‍ വീഴാന്‍ സാധ്യതയില്ല എന്ന് ഈയുള്ളവന് അറിയാം.

ഇനി ഈ വിഷയത്തെ പറ്റി നമുക്ക് ചെറിയ ഒരു അവലോകനം നടത്താം.

എന്തുകൊണ്ട് നമ്മുടെ പള്ളിയില്‍ ടിക്കറ്റ് വില്‍ക്കാന്‍ തെറിപറമ്പനെയും കൂട്ടരെയും സമ്മതിച്ചില്ല? മറ്റു പള്ളിക്കാരും അസോസിയേഷന്‍ കാറും ഒക്കെ വന്നു യഥേഷ്ടം വില്‍പ്പന നടത്ത്തുന്നതല്ലേ? തികച്ചും ന്യായമായ ചോദ്യം.

ഉത്തരങ്ങള്‍ ഈയുള്ളവന്റെ എളിയ മനസ്സില്‍ വന്നതാണ്. തെറ്റുണ്ട് എങ്കില്‍ ക്ഷമിക്കുക. ദയവു ചെയ്തു നടുവിരല്‍ പ്രയോഗിക്കരുത്.
 1. ഏതു പള്ളിയാനെന്കിലും അസോസിയേഷനാണ് എങ്കിലും ബന്ധപെട്ട ഭാരവാഹികളുടെ സമ്മതമില്ലാതെ അവരുടെ സ്ഥലത്ത് കരയ വിക്രയങ്ങള്‍ നടത്തുവാന്‍ ആരും സമ്മതിക്കില്ല. ഇവിടെ ടിക്കറ്റ്‌ വില്‍ക്കാന്‍ ചിക്കാഗോ കെസിഎസ് ഭാരവാഹികള്‍ പള്ളി ഭാരവാഹികലുടെയോ കത്തനാരുടെയോ അനുവാദം മേടിച്ചിരുന്നോ ? മറ്റു സഭക്കാരും അസിസിയെഷന്കാരും ആപള്ളിയില്‍ വന്നു ടിക്കറ്റ് എടുത്തിട്ട് എങ്കില്‍ മുന്‍കൂറായി അനുവാദം മേടിച്ചിട്ട് തന്നെയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്. പള്ളി ഒരു പരിപാടി നടത്തുമ്പോള്‍ അതിനു ബദലായി വേറൊരു ടിക്കറ്റ്‌ വില്‍പ്പന സാധ്യമല്ല. അതുകൊണ്ടാണ് ഈ പള്ളിയില്‍ നിന്നും സീറോ മലബാര്‍ പള്ളിയിലേക്ക്‌ ടിക്കറ്റ്‌ വില്‍ക്കാന്‍അനുവാദം കിട്ടാതിരുന്നത് എന്നാണ് കേട്ടത്.
 2. ഈ പള്ളിയുടെ ഒരു പരിപാടിക്ക് വേണ്ടി ടിക്കറ്റ് വില്‍പ്പന നടക്കുകയും ആ പരിപാടിയുടെ ടിക്കറ്റ്‌ വില്‍പ്പനയെ തോല്‍പ്പിക്കുവാന്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്ക് ആ പള്ളിയുടെ സ്ഥലത്ത്‌ പള്ളിയുടെ ടിക്കറ്റ്‌ വില്‍പ്പനക്ക്‌ ബദലായി വേറൊരു ടിക്കറ്റ്‌ വില്‍പ്പന നടത്തുവാന്‍ എന്ത് അധികാരമാണ് ഉള്ളത്? പള്ളിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പൂട്ടിക്കുവാന്‍ നടക്കുന്നവര്‍ പള്ളിയുടെ അടുക്കള നിരങ്ങി സ്വന്തം സാമ്പത്തിക ഭദ്രത ഉണ്ടാക്കുവാന്‍ നോക്കണമോ? 
 3. ഈ  പള്ളിയുടെ സ്ഥലത്ത് വച്ച് വില്‍ക്കപ്പെടുന്ന ഓരോ ടിക്കട്ടിന്റെയും തുക പരിപാടിക്ക്‌ ശേഷം പള്ളിവിരുദ്ധ പരിപാടികള്‍ക്കായി ചിലവോഴിക്കപെടും എന്ന് ഉറപ്പുള്ള സ്ഥിതിക്ക് സാമാന്യ ബോധമുള്ള ആരെങ്കിലും ഇവന്മാരെ ഇവിടെ ടിക്കറ്റ്‌ വില്‍ക്കാന്‍ സമ്മതിക്കുമോ? 
 4. അല്ല മക്കളെ ഇത് സങ്കര പള്ളിയാണ് എന്നാണല്ലോ വയ്പ്പ് ? എന്‍ഡോഗാമിയുള്ള പള്ളിയില്‍ പോയി വിട്ടാല്‍ പോരെ നിങ്ങളുടെ ടിക്കറ്റ്‌?
വേറൊരു  ചോദ്യം. ഈ പള്ളി നമ്മളുടെ എല്ലാവരുടെയും കൂടിയല്ലേ? 
 1. ഹാ  ഹാ ഹാ !!!  എന്തൊരു നല്ല ഡയലോഗ്? തനി പ്രാഞ്ചിഭാക്ഷയില്‍ പറഞ്ഞാല്‍ വെറുതെ എല്ലാ ഞായറാഴ്ചയും മൂഞ്ചാന്‍ വേണ്ടി മാത്രം വന്നാല്‍ പള്ളി എല്ല്ലവരുടെയും ആകത്തില്ല. പള്ളി പള്ളിയുമായി സഹകരിക്കുന്നവരുടെതാണ്. പള്ളിയെ പൂട്ടാന്‍ നടക്കുന്നവര്‍ സ്വന്തം കാര്യസാധ്യത്തിനായി നമ്മുടെ പള്ളിയല്ലേ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ പള്ളിയാകില്ല. 
 2. അങ്ങിനെ നമ്മുടെ പള്ളിയല്ലേ എന്ന് പറയുന്നവര്‍ ഈ പള്ളിയുടെ ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയുമായി എത്രത്തോളം സഹകരിക്കുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. സഹകരിക്കേണ്ട. കുറഞ്ഞ പക്ഷം എതിര്‍ക്കാതെ എങ്കിലും ചെയ്തു കൂടെ?
ഇനി  മറ്റൊരു യാഥാര്‍ത്ഥ്യം . കൈക്കാരന്‍ ടിക്കറ്റ്‌ വില്‍ക്കരുത്‌ എന്ന് പറഞ്ഞു എങ്കിലും അത് ഒരിക്കലും വില്‍ക്കരുത്‌ എന്ന് പറഞ്ഞിട്ടില്ല എന്ന്‍ തെറിപറമ്പന്‍ തന്നെ സമ്മതിച്ചു. പള്ളിയുടെ പരിപാടി കഴിഞ്ഞു അനുവാദം മേടിച്ചു വന്നു വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ഒക്കെ ചെയ്തോലാന്‍ പറഞ്ഞിട്ടുണ്ട്. 

എന്തായാലും തെറിപറമ്പനും കൂട്ടരും നമ്മുടെ പുപ്പുലിയായ കൈക്കാരന്റെ മുന്‍പില്‍ മൂത്രമൊഴിച്ചു പോയേനെ എന്ന്‍ പറയുന്നത് കേട്ടു. എന്റ മക്കളെ വെറുതെ അയാളെ ഞോണ്ടാന്‍ നോക്കേണ്ട. ക്രിസ്തുമസിന് സാക്ഷാല്‍ തീട്ടപതിയുടെയും എത്തപ്പന്റെയും ഒന്നര ലിറ്ററിന്റെ ഹെന്നസ്സി കുപ്പിയോടെ അടിച്ചുപൊട്ടിച്ചു കളഞ്ഞയാള്‍ ആണ് അത്. വെറുതെ കൈ പോള്ളിച്ചാല്‍ മോശം നിങ്ങള്‍ക്കല്ല. നിങ്ങള്‍ പ്രധിനിധീകരിക്കുന്ന ചിക്കാഗോ കെസിഎസ് എന്ന മഹത്തായ സംഘടനക്ക് തന്നയാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

45 comments:

 1. Good job he is doing his duty

  ReplyDelete
 2. This kind of incident will not be happening at Maywood. I wish this Kaikkaran was at Maywood He would be beaten up so badly and he would end up in quitting his job. Mavos at St. Mary's are weak. Send this Kaikkaran to Maywood and he can get his portion from there.

  ReplyDelete
 3. Palli fund raising polikkan badal fundraising plan cheythittu, athu palliyil thanne vilkanam. What an idea Sirji...

  ReplyDelete
 4. Kaikkaran did his duty wonderfully.He told them they can sell the ticket in the church after April 26.There is 3 more sundays coming after Suresh Gopi program.Dont confuse the people.Secondly,whoever selling tickets or anyother meeting or anything it is better just inform the authorities.That will be good for keeping good relation.St.marys sell the tickets in different churches.They ask their permission and sold the tickets.If st.marys is selling tickets in community center ofcourse they need to get permission from kcs.In this case kaikkarans part is right.

  ReplyDelete
 5. ST MARYS KAIKAREN DID A GOOD JOB.

  THERIPARAMBAN SAYING THERE IS NO DIFFERENCE BETWEEN
  MORTON GROVE CHURCH AND BELWOOD CHURCH THEN WHY HE IS NOT
  GOING TO BELWOOD CHUCH AND SELLING SOME TICKETS ?
  SHAME SHAME !!!!

  ReplyDelete
 6. PLEASE BRING KCS TICKET AFTER COUPLE WEEKS.RIGHT NOW CONCENTRATE ON CHURCH FUNDRAISING.

  ReplyDelete
 7. How much money Theriparampan donate to KCS sofar?????May be $500.Give him an award for skin thickness.He never donate money to anybody.Shame!!!!!!!

  ReplyDelete
 8. Did georgekutty give 2012 church subscription $360.He took advantage last 6 years on behalf of church and kna region by means of camera,mike etc.the active loyalist of muthu always.Now act as a anti church man for kcs mike and camera with a full open mouth smile always.Nanamillathaval!!!!!!!!!!!

  ReplyDelete
  Replies
  1. Shame... Shame... Pappy shame.

   Delete
 9. same people goes to the church and KCS. Asking permission means my kids don't need to ask permission to enter my house. The house is for my kids also. Church is just like that. I understand when Syromalabar church people or Marthoma church people need permission to sell tickets in our church. I think Gino made a bad choice and this should not happen anymore. These kind of decisions will create more division in the community. You can not force anybody to buy the ticket. so what is the big deal about selling few tickets. Please give another orientation to all the Kaikkaranmar how to respect others and how to behave.

  ReplyDelete
  Replies
  1. Using church and conducting activities like selling thickets are different. Ninte orientation veettil mathi. Palliyil venda.

   Delete
  2. if they are the same family then why only these kcs executive members didnt pay the annual contributions for the church.everybody else even common people paid.but these executive members saying we are two families,we dont pay.

   Delete
  3. അവര്‍ക്ക് ഉപകാരം വരുന്ന കാര്യം വരുമ്പോള്‍ എല്ലാം നമ്മുടേതാണ്. അല്ലെങ്കില്‍ സങ്കര പള്ളി. പള്ളിക്ക് കാശ് കൊടുക്കുന്നു എന്ന കാരണത്താല്‍ പോലും പള്ളിയില്‍ വന്നു തോന്നിയത് പോലെ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുവാനും കൈകാര്യം ചെയ്യുവാനുമോക്കെയായി ആണ് പള്ളിക്ക് ഭാരവാഹികളെ നിശ്ചയിച്ചിരിക്കുന്നത്.

   ജിനോ പള്ളിക്കാര്യത്തില്‍ രാഷ്ട്രീയം തീരെ കലര്ത്തില്ല എന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് വെറുതെ ടിക്കറ്റ് വില്‍പ്പനയുടെ മറവില്‍ ആളുകളെ തെട്ടിധരിപ്പിക്കുവാന്‍ വേണ്ടി ശ്രമിക്കേണ്ട.

   Delete
  4. അവന്റെ മറ്റെടത്തെ ORIENTATION.

   കെസിഎസ് കമ്മ്യൂണിറ്റി സെന്റര്‍ ഒരു പക്ഷെ ആര്‍ക്കും കയറി നിരങ്ങാനും പിന്നെ തോന്നിയത് പോലെ അര്‍മാദിക്കുവാനും ഉള്ള സ്ഥലമായിരിക്കും. ഏന് വച്ച് ആ കള്‍ച്ചര്‍ പള്ളിയിലേക്ക്‌ എടുക്കേണ്ട.

   കെസിസിഎന്‍എ കണ്‍വെന്‍ഷന് വേണ്ടി പ്രാക്ടീസ് ചെയ്യുവാന്‍ പള്ളിയെ യാതൊരു ഉളിപ്പും കൂടാതെ ഒരു അനുവാദവും കൂടാതെ ഉപയോഗിച്ചു. മുന്‍പും പള്ളിയില്‍ വന്നു യഥേഷ്ടം രാഷ്ട്രീയവും പിരിവും ഒക്കെ നടത്തി. എല്ലാം സഹിച്ചു. എന്നുകരുതി ഇനി പള്ളിയുടെ ഫണ്ട് റൈസിംഗ് തകര്‍ക്കുവാന്‍ വേണ്ടി പള്ളിയില്‍ തന്നെ യാതൊരു അനുവാദവും കൂടാതെ തോന്നിയത് പോലെ ചെയ്യുവാന്‍ സംമാതിക്കണോ? അത് അങ്ങ് കമ്മ്യൂണിറ്റി സെന്ററിലോ സ്വന്തം വീടുകളിലോ പോയി ചെയ്യുക. നിന്റെയൊക്കെ മറ്റെടത്തെ orientation പൂരപാട്ട് പാടി മാത്രം പരിചയമുണ്ട് എന്ന് ഉള്ള യോഗ്യതയും കൊണ്ട് പള്ളിയില്‍ വന്നു കുപ്പിപാല്‍ പിടിച്ചുകൊണ്ടു നില്‍ക്കുകയും പോത്ത് അമരുന്നത് പോലെ അമരുകയും മുക്രയിടുകയും ഒക്കെ ചെയ്യുന്ന തെറിപരംപന്റെ അടുത്ത് ചിലവാക്കിയാല്‍ മതി. മരമാക്രികള്‍

   Delete
 10. I think we have a kaikkaran whoo works hard and sincerly at the same time has the real backbone. They knew him well. Jesmon works with him in uoc. He knew Him well. That's why everybody backed off suddently.

  ReplyDelete
 11. KAIKKARA YOU ARE SUPER DUPER.WE LIKE YOU.

  ReplyDelete
 12. One more thing happened.

  Meyamma teacher approached Gino in the evening. "ജിനോയെ എന്താ ഇവിടെ ടിക്കറ്റ്‌ വില്‍ക്കാന്‍ സമ്മതിച്ചില്ല എന്ന് കേട്ടല്ലോ "

  Gino only said one sentence as replay. DONOT COME AND ASK ME STUPID THINGS WITH OUT KNOWING THE FACTS.

  പിന്നെ മേയമ്മ ടീച്ചര്‍ ഇതിലെ പോയി എന്നറിയില്ല.

  താടിയുള്ള അപ്പനെ പേടിയുണ്ട്.

  ReplyDelete
  Replies
  1. മേയമ്മ ടീച്ചര്‍ ആരാ? ചിക്കാഗോയിലെ എന്തോഗാമി മാതായോ? സ്വന്തം മകന്‍ പുറത്തു കേട്ടിയതിന്റെ കാരണം മുത്തു ഒരു പ്രാവശ്യം പ്രസംഗിച്ചത് കാരനാമാണ് എന്ന് പറഞ്ഞ ധീര വനിത. സ്വന്തം കുടുമ്പത്തില്‍ എന്ടോഗാമി നടപ്പാക്കാന്‍ സാധിക്കാത്ത കേമി. പാവം പീറ്റര്‍ സാര്‍

   Delete
 13. HOW MUCH MONEY DONATE THOTTAPPURAM ACHEES FAMILY TO KCS AND CHURCH?
  WHERE WERE THEY ARE WHEN WE BOUGHT COMMUNUTY CENTER ON 1993?
  NOW THEY ARE CONTROL BY KCS!!!!

  ReplyDelete
 14. They never donate money.When public functions whole family will be in the stage.They can sing the song in kcs and church without loosing much money.

  ReplyDelete
 15. every time they have to spend money they will be in the opposite side. thats the history

  ReplyDelete
 16. This kaikkaran is working hard for the church.On weekdays(atleast two)morning he comes to the church and work hard for our church.he mop the floor,fix the lights.................and do lot of works.on party days he work till midnight.he dont expect any apreciation.gino,keep up your good works.

  ReplyDelete
 17. Somebody should have give couple of "IDDI" to GINO. Who the hell is Gino to stop selling the KCS tickets. Is he the new "Villan"" in Chicago. He will not open his mouth to the real man.

  ReplyDelete
  Replies
  1. come to the church do it man if you have gutts. why you want somebody to do it? why don't you come.

   Delete
  2. thottupokaruthu gino ye.he is wonderful.he never told stop selling tickets.sell the tickets only after churches fundraising program.it is reasonable.

   Delete
  3. Not gino. Theriparampan will not open his mouth to real man. We saw out on last Sunday. Theriparampan enna puli eliyayi pokunnathu kanenda kazhcha ayirunnu

   Delete
 18. BEST DIAGNOSIS FOR GEORGEKUTTY.

  ATTENTION DEFICIET HYPER ACTIVITY SYNDROME- ADHD.

  APPLIES TO ELAKKA PRANCHI ALSO.

  ReplyDelete
 19. Since Gino became famous we should consider him for the next KCS president. He is a hard worker and he is spending so much time for the church, and he deserves some appreciation. We need to promote people like him. I like his action. He broke the 1.75 liter hennesy bottle. He is eligible to become the KCS president.

  ReplyDelete
  Replies
  1. NO.Our ELAKKA PRANCHI SHOULD BE THE PRESIDENT.OR HE WILL CRY.HE CANNOT SURVIVE WITHOUT CHAIR

   Delete
 20. I HAVE ONE IDEA CHURCH CONCETRATE ONLY SPIRITUAL ACTIVITIES.
  KCS WILL CONDUCT ALL NON SPIRITUAL ACTIVITIES LIKE KALLUKUDI PARTY,
  ELECTION COUPLE DANCE ,RALLY KEEP FIGHT WITH ENDOGOMY ETC.

  ReplyDelete
 21. Gino work hard for the church and he is a decent GENTLE MAN whoever tries to blame him is a real Bas-----rd,church is not the place that anybody could come and do whatever they want ,may be you can do that at your house ,Gino keep up the good work we need people like you to save our generation from this evils!!!I This worldly evils may not appreciate what you do but there are people who pray for you and you will be safeguarded by MotherMary and the Sacred heart of Jesus forever g

  ReplyDelete
 22. Man , There are lot of Kaikaran fans..
  Is there any one Theriparamban fan here?? Or kalu vari Georgekutty fan??

  ReplyDelete
  Replies
  1. ELAKKA PRANCHI ALREADY FORMED A FANS CLUB

   Delete
 23. I HEARD GINO TOLD 2 THINGS.BOTH ARE REASONABLE.1.SELL KCS TICKET ONLY AFTER CHURCH FUND RAISING PROGRAM-IT IS REASONABLE,SO WE CAN AVOID THE CONFUSION.2.WHEN SELLING TICKETS OR DOING ANY OTHER ACTIVITIES JUST INFORM ANY AUTHORITIES-IT IS ALSO REASONABLE.JUST SAY ONE WORD.SO DONT TAKE THIS SERIOUS ISSUE.SELL KCS TICKET AFTER APRIL 26.

  ReplyDelete
 24. Watch out. These monkeys will be there for the church fund raising to sell their tickets. Nanam kettavante asanathil alu kiluthal enthu sabhavikkum?

  ReplyDelete
 25. If the KCS Exicutive take the ticket of Suresh gopi let them sell after the program. Their mass disition is take max $250.00 ticket. Did Justin take the ticket, he is one maximum talking in the church. but still Moonchi fan. Did the Jessmon take the ticket? Juby Never going to take the ticket.

  ReplyDelete
  Replies
  1. But these guys are coming to church everyweek enjoying and socialising without paying money.Everything depends on our own culture and family back ground.

   Delete
 26. I took a ticket to movie "ammen" does that count?

  ReplyDelete
  Replies
  1. Avante ammade "Ammen..".
   Onathinu edakka poottu kachodam.

   Delete
 27. WHY ALL KNANAYA ASSOCIATIONS ARE DOING THE FUNDRAISING SAME YEAR AS THE CHURCHES? WHY CAN'T THEY ROTATE EVERY OTHER YEAR.
  2013 CHURCHES
  2014 ASSOCIATIONS
  2015 CHURCHES
  2016 ASSOCIATIONS
  It is simple as 123.. no confusion, no burden on knanaya families

  Miami Kna!

  ReplyDelete
  Replies
  1. Like it.
   In chicago it should be every three yearz since we have 2 churches

   Delete
 28. BREAKING NEWS FROM NEWYORK...............
  SURESH GOPI PROGRAM IS A SUPER DUPER ONE.

  ReplyDelete
 29. Kunna Kaikaran has no authority to say anything about selling tickets. they are not selling drugs or kallu. These actions are stupid reactions and and cultureless family background.

  ReplyDelete
 30. പള്ളിയുടെ ഫണ്ട്‌ റൈസിംഗിന്റെ ടിക്കറ്റ്‌ സംഘടനയുടെ ഭാരവാഹികൾ എടുക്കുന്നില്ല, ഇനി എടുത്താൽ കാശ് കൊടുക്കില്ല, സംഘടനയുടെ പരിപാടിയുടെ ടിക്കറ്റ്‌ പള്ളി ഭാരവാഹികളും എടുക്കില്ല എടുത്താൽ കാശ് കൊടുക്കില്ല. പാവം സാധാരണക്കാരൻ മാത്രം രണ്ടിന്റെയും ടിക്കറ്റ്‌ എടുക്കണം, കാശും കൊടുക്കണം. കോരനു കഞ്ഞി എന്നും കുമ്പിളിൽ തന്നെ!!!!

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.