കണ്വെന്ഷന് ചിക്കാഗോയ്ക്ക് കൊണ്ട് വരനായി കുഴിവെട്ടു പത്രോസും ജോര്‍ജ്ജു കുട്ടിയും പിന്നെ മ്യാലുവും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ടോണി പുല്ലാപള്ളിയെന്ന പ്രാഞ്ചി പുല്ലനെ കണ്‍വീനര്‍ ആക്കാം എന്ന് വാക്ക് കൊടുക്കുകയും എന്നാല്‍ കണ്വെന്ഷന് കിട്ടിക്കഴിഞ്ഞു പത്രോസിനെയും പുല്ലനെയും നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൂവനെ ആ കസേരയില്‍ വാഴിക്കാന്‍ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.ഒരു ഫണ്ട് റൈസിങ്ങും കണ്വെന്ഷന് കസേരകളിയും
കൂവന്റെ സമയവും കാശും ഉപയോഗിച്ച് പല്ലന് ചെയര്മാന് കളി കളിക്കാന്‍ ഒരുങ്ങിയിരുന്നപ്പോഴല്ലേ ജനതിപത്യത്തെ കശാപ്പ് ചെയ്ത തങ്ങളുടെ ആ പ്രമേയം തങ്ങളെ തന്നെ തിരിച്ചു കടിക്കാന്‍ തുടങ്ങിയത്. കഷ്ടകാലത്ത് എന്തൊക്കയോ പാമ്പായി തിരിച്ചുകടിക്കും എന്നപോലെയായി ജോര്‍ജ്ജു കുട്ടിയുടെ സ്ഥിതി. ചിക്കാഗോ കെസിഎസ് ന്റെ സെക്രട്ടറി പൊതുയോഗത്തിന്റെ മിനിട്ട്സ് പൊതു ജന സമക്ഷം ഈമെയില്‍ ആയി അയച്ചത് കാരണം ഇനി അത് തിരുത്താനും സാധിക്കില്ല. ഡാ കിടക്കുന്നു താഴെ ആ മിനിറ്റ്സില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
ഇനി ചെയര്‍മാനെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി തെരഞ്ഞെടുപ്പ് നടത്തുകയും അതില്‍ തോല്ക്കപെടുകയും ചെയ്താലോ എന്നുള്ള ഭീതിമൂലം തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കികൊണ്ട് വര്‍ഷങ്ങളായി തുടരുന്ന ചിക്കാഗോക്കാരുടെ വോട്ടു ചെയ്തു ചെയര്‍മാനെ തെരഞ്ഞെടുക്കുവാനുള്ള അവകാശം വിഴുങ്ങി എന്നര്‍ത്ഥം. കുഴപ്പമില്ല. ഇനി ബാക്കി വായിക്ക്.2) General body invalidated the earlier resolution in regards to the election process for KCCNA Convention Chairmanship practiced by Chicago KCS in the past and agreed upon a decision which stated that Chicago KCS will be in compliance fully with guidelines put forth by KCCNA Constitution in regards to the selection process for KCCNA Convention Chairmanship*.
As for the positions for the other committee members, General Body came up with an agreement which stated that priority will be given to KCCNA National Council members for these positions and that if there are any positions remaining, KCS members will be informed via KCS Newsletter and official KCS email about these positions and interested members can offer a bid for these positions on a KCS Bid Form. In the event that there are more than one bid on a particular position, KCS EC will try to come up with a compromise. If the attempt for compromise fails, a meeting of Chicago KCS National Council members presided by KCS president shall select the bidder with better aptitude.
അതായത് ചെയര്മാന് ഒഴികെയുള്ള ഏതു സ്ഥാനത്തിനും നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുഗണന ഉണ്ടായിരിക്കും എന്ന്. ഇത് എഴുതിപിടിപ്പിച്ച്ചപ്പോള് ജോര്‍ജ്ജുകുട്ടി സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല പാരയായി പ്രാഞ്ചികളുടെ സ്വന്തക്കാരന് ഒരുത്തന് നാഷണല്‍ കൌണ്‍സില്‍ അംഗമായി ഉണ്ടാകും എന്ന്. എന്തായാലും പല്ലന് ചെയര്മാന് സ്ഥാനം അടിച്ചു മാറ്റിയപ്പോള്‍ ഗ്രൂപ്പ് ഒന്നടങ്കം കൂവാന്‍ കൊടുത്ത വാക്കിനെ നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ വിഴുങ്ങേണ്ടി വന്നു ജോര്‍ജ്ജു കുട്ടിക്ക്. കാരണം വേറെ ഒന്നുമല്ല. പ്രാഞ്ചി പുല്ലന് (പുല്ലനും പല്ലനും തമ്മില്‍ മാറി പോകരുത് ) ഒരു വേടി പൊട്ടിച്ചു. അതായത് ചിക്കാഗോ കെസിഎസ് അംഗീകരിച്ച് പൊതുയോഗ നടപടി പ്രകാരം നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ആരെങ്കിലും കണ്‍വീനര്‍ ആകണം. ഇനി ഒരു പക്ഷെ ചിക്കാഗോ കെസിഎസ് ന്റെ പന്ത്രണ്ടില്‍ ആര്‍ക്കും ആ കസേര ചുമക്കാന്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ചുമക്കുവാന്‍ താന്‍ തയ്യാറാണ് എന്ന്. ചുരുക്കത്തില്‍ നാഷണല്‍ കൌണ്‍സില്‍ അംഗമല്ലാത്ത കൂവന്റെ കണ്‍വീനര്‍ കസേര മോഹത്തിന്റെ മുകളില്‍ ഇടിത്തീ വീണു. ഇത്തവണ നടുവിരല്‍ പൊങ്ങിയത് പ്രാഞ്ചികള്‍ വക. ഉടനെ തന്നെ ജോര്‍ജ്ജുകുട്ടി പുല്ലന്റെ കാലില്‍ വീണു എങ്കിലും ആ പണി എങ്ങും എത്തിയില്ല എന്ന് ചുരുക്കം. ചിക്കാഗോ പ്രതിപക്ഷം എന്തായാലും ഈ കാര്യത്തില്‍ ജാഗരൂഗരാണ് എന്നാണ് അറിഞ്ഞത്. ഇനി ഒരു പക്ഷെ പൊതുയോഗ തീരുമാനത്തിനെതിരായി കൂവനെ ചുമക്കാന്‍ തീരുമാനിച്ചാല്‍ ഈ കണ്‍വെന്‍ഷനെ കോടതികയറ്റുവാന് പോലും മടിക്കില്ല എന്നുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചതായി അറിഞ്ഞു. എന്തായാലും എന്തെങ്കിലും ഒക്കെ നടക്കും എന്ന് ഉറപ്പായി കഴിഞ്ഞു.
പല്ലനും പുല്ലനും കൂടി കണ്വെന്ഷന് നടത്തുമോ? കണ്ടറിയാം . കണ്വെന്ഷന് കിട്ടി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും വ്യക്തമായ ഒരു ബട്ജട്റ്റ് പോലും തയ്യാറാക്കാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന ചിക്കാഗോരാഷ്ട്രീയത്തിന്റെ കയ്യില്‍ നിന്നും ഈ കണ്വെന്ഷന് തിരിച്ചെടുക്കാന്‍ പോലും ഒരു പക്ഷെ കെസിസിഎന്‍എ തയ്യാറാകുമോ എന്ന് കടുത്ത മാവോ-കോട്ടൂര്‍ ഭക്തര്‍ക്ക് പോലും ആശങ്കയുണ്ട്. ആ നിലക്ക് അടുത്ത നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ എന്തും നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് അറിഞ്ഞത്. പിന്നെയും കരയുവാനും കാലുപിടിക്കുവാനും വിധിക്കപെട്ട പാവം ജോര്‍ജ്ജുകുട്ടി. ഇനി ഒരു മുതലകണ്ണീര്കൂടി പോഴിക്കാം.
Agenda for the Pothuyogam(General Body Meeting) was as follows;
1.Get permission from general body to request KCCNA the intention of KCS to host next KCCNA Convention
2. Discussions about the earlier Pothuyogam decisions taken regarding KCCNA Convention committees. Discussion about the KCCNA Convention chairman guidelines put forth by KCCNA
3. Discussion about current affairs of the Knanaya community and Sabha. Discussion to initiate changes to the Rescript issued in 1986 by the Oriental Congregation
4. Constitution review committee.
| |
Collam Mone Dineshaaa, Chicago yil adi thudangi yoooo.... Georgekutty has to resign it.
ReplyDeleteJuby Jaadakku email vittu, Ippam onnu thiruthtaunum melaththa avasthayayi... Enthu cheyyam Last Convention nittu George kutty panitha pani God polum porukkillaaa......
ReplyDeleteChicago will end up with legal battle which will be the the first time in the history of KCCNA.Opposition will not move back for this cause they already collected $10000.So wait and see.
ReplyDeleteEnthina ee prathipakshathe tholppikkan nadakkunnathu?
ReplyDeleteThe opposition agreed the call for convention. The kottoor and mavo dismantled it. Now the opposition will play the game. At the end the convention will go out of Chicago again.
ഇത്തവണ നടുവിരല്‍ പൊങ്ങിയത് പ്രാഞ്ചികള്‍ വക. Polachan start the middle finger, now Moonchies kalikalam.... All fingers against Moonchies .
DeleteAs per the general body decision Koova cannot be in the major posts.He is not a national council member.If they appoint against the general body decision,it will be challenged by the court.Opposition already got the advice of attorneys.So things are getting worse in chicago.
ReplyDeleteWhy Koova always need chair?????Give that chance to Elakka pranchie.He also always need chair.The experience in which KOOVA got his own group should be a lesson to ELAKKA PRANCHI---THE ADHIKARAMOHI OF CHICAGO.
ReplyDeleteഇതിപ്പോള്‍ ഗ്രൂപ്പിന്റെ തീരുമാനം (പുല്ലനെ നടുവിരല്‍ പൊക്കി കാണിക്കുക ) വിഴുങ്ങണോ അതോ കെസിഎസ് പ്രസിടന്റ്റ് കെസിസിഎന്‍എ പ്രസിടന്റ്റ്മായി ഉണ്ടാക്കിയ ധാരണ (കൂവനെ നടുവിരല്‍ പൊക്കി കാണിക്കണോ ) നടപ്പില്‍ വരുത്തണോ എന്നതാണ് പ്രശ്നം. എന്തായാലും ജോര്‍ജ്ജുകുട്ടിയുടെ വിരല്‍ ആപ്പ് വച്ച് പോയത് തന്നെ.
ReplyDeleteEither way Pannan George kutty has to raise his finger. Last few years he was raising his finger himself, now he need to raise eaither pullan or Koovan , pavan pallan is safe. May end of the day he is going to join with Shaji. Chairman for ever without Convention.
DeletePallan Pullan and now georgekutty is not pannan panjan.
Deleteചിക്കാഗോ കെസിഎസ് ന്റെ പന്ത്രണ്ടില്‍ ആര്‍ക്കും ആ കസേര ചുമക്കാന്‍ താല്‍പ്പര്യമില്ല എങ്കില്‍ അത് ചുമക്കുവാന്‍ താന്‍ തയ്യാറാണ് എന്ന്. ചുരുക്കത്തില്‍ നാഷണല്‍ കൌണ്‍സില്‍ അംഗമല്ലാത്ത കൂവന്റെ കണ്‍വീനര്‍ കസേര മോഹത്തിന്റെ മുകളില്‍ ഇടിത്തീ വീണു. ഇത്തവണ നടുവിരല്‍ പൊങ്ങിയത് പ്രാഞ്ചികള്‍ വക.
ReplyDelete''ജി. കുട്ടി പിടിച്ച പുലിവാല്''
ReplyDeleteചിക്കാഗോ ക്നാനായ രാഷ്ട്രിയം വീണ്ടും നാറിയതും പുകുയുന്നതുമായ അന്ധരീക്ഷത്തിലേയ്ക്ക് നീങ്ങുന്നതിനിടയ്ക്കു കലക്കവെള്ളത്തിൽ പലരും മീൻ പിടിക്കുകയാണ്. കെ സി സി എൻ എ കണ്വെൻഷൻന്ടെ പേരില്‍ പല്ലനും, പുല്ലനും, കൂവനും, കുഴിവെട്ടുകാരനും ഇടയില്‍ പെട്ട് പാവം ജി. കുട്ടിയുടെ നടുവിരല്‍ ഒടിയുന്നു. ജി. കുട്ടിക്കും, മാവോയ്ക്കും കൂട്ടര്‍ക്കും പുല്ലനെ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥ. പുല്ലനെ കൊള്ളുകയാനെഗിൽ സ്വൊന്തം ഗ്രൂപ്പില്‍ പടലപ്പിണക്കം ഉണ്ടാകും, ഒപ്പം കുഴിവെട്ടു ഗ്രൂപ്പ് ജയിക്കും അത് സഹിക്കാൻ പറ്റില്ല. തള്ളിയാൽ കുഴിവെട്ടും കൂട്ടരും കണ്വെൻഷൻ ചിക്കാഗോയിൽ നിന്നും മാറ്റാൻ നോക്കും. എല്ലാം ഇവിടുത്തെ ജനങ്ങളുടെ വിധി (ഈ നാറികളെയൊക്കെ സഹിക്കുക എന്നത്) ഇതിനിടയ്ക്കാണ് കെ സി എസ് ഫണ്ട് റൈസിംഗ് എന്ന മാമാങ്കവും ഏറ്റെടുക്കുന്നത്.
ഇന്നലെ സെന്റ് മേരിസില്‍ കെ സി എസ് ന്റെ പ്രോഗാമിന്റെ ടിക്കറ്റു വിലക്കാൻ ചെന്ന ജി. കുട്ടിയെ പ്രോണച്ചന്ടെ നിർദേശപ്രകാരം കൈക്കാരൻമാരിൽ വലിയവനും എന്നാൽ ചെറിയവനും ആയ കൈക്കാരൻ കിച്ചനിൽ തഞ്ഞു. തുടർന്നുണ്ടായ ചെറിയ കശപിശ വലിയ കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങുമെന്ന പേടിച്ച പ്രോണച്ചൻ പതിവുപോലെ കക്കൂസിലേയ്ക്കു വലിഞ്ഞു, അതു കണ്ട ഏതോ മൂഞ്ചി പറഞ്ഞു ''പ്രോണച്ചാ വിട്ടോടാ കക്കൂസിലേയ്ക്ക്'' അതു കേട്ട മറ്റൊരു സരസൻ മൂഞ്ചി പറഞ്ഞു ഇന്നുമുതൽ ഇവൻ "കക്കൂസെന്നു" അറിയപ്പെടട്ടെ. അങ്ങനെ പ്രോണച്ചൻ 'കക്കൂസായി'. ഇതെല്ലാം കണ്ട ജി. കുട്ടി സ്വയം പറഞ്ഞു "പല്ലനും പുല്ലനും, കൂവനും കുഴിവെട്ടും ഉൾപ്പെട്ട, ഈ മുൾക്കിരീഡമെനിക്കെന്തിനു തന്നു എൻ സ്വർഗ്ഗസ്ഥനായ പിതാവേ"
പാവം ജി. കുട്ടി
ആ കപ്പല്‍ മുങ്ങിപോയാല്‍ അമേരിക്കയിലെ ക്നാനായ പള്ളികള്‍ ആ കൂടെ മുങ്ങി പോകും എന്ന് ധരിച്ചത് ശുദ്ധ മണ്ടത്തരം. ആ അച്ഛന്മാര് അല്ല ഇവിടുത്തെ പള്ളികള്‍. ആ പള്ളികള്‍ പടുത്തുയര്‍ത്തിയ സാധാരണക്കാര്‍ ആണ്. ആ പള്ളികള്‍ ഇന്നും സംരക്ഷിക്കുന്ന ക്നാനായക്കാര്‍ തന്നെ. അല്ലെങ്കില്‍ സാമ്പത്തിക ഉപരോധവും പിന്നെ ചെയ്യാന്‍ സാധിക്കുന്ന തീങ്ങാക്കുലഎല്ലാം ചെയ്തിട്ടുംഇന്നും വളരെ നല്ല രീതിയില്‍ പള്ളികള്‍ മുന്നോട്ടു പോകുന്നു. ഈ പണിയെല്ലാം ചെയ്തിട്ടും ആളുകള്‍ പള്ളിയെ ഇത്രയ്ക്കു സ്നേഹിക്കുന്നുണ്ട്
ReplyDeletei AM trying MY bEST TO DEVART YOUR ATTENtion from being a knanaya FaithFul to knanaya Aeithist, so follow me and we together can build my kingdom through american Kna, world kna etc. Don't miss it!
DeleteWith cherished love your buddy
Mr. Knanaya SATAN
No mans land P.O
Hell, World of SINS 2244
BREAKING NEWS!!!!!!!Koova declared no matter he will be the general convenor.Otherwise he will work to move the convention out of chicago.Very intresting some people think convention is their private property and public are fools.
ReplyDeleteIf chicago reject Koova,we the KCCNA NATIONAL COUNCIL will nominate koova to that post.Anyway he will be there.He is a great man always need some kind of chair just like ELAKKA PRANCHI!!!!1
ReplyDeleteAnyway this time convention will end up with legal battle.A new history will be written.
ReplyDeleteif pathros playing a double game K K Group should dissolve and patrose,Pullan,join with
ReplyDeletethotta and koovan with kalapa group .mavo will not accept pathros