Pages

Tuesday, June 23, 2015

കാനയുടെ ഉഴവൂര്‍ മീറ്റിങ്ങില്‍ പങ്കെടുത്ത മോന്‍സ് ജോസഫിന് അഭിവാദ്യങ്ങള്‍.


എത്ര മൂടി വെച്ചാലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നുള്ളത് പ്രപഞ്ച നിയമമാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കുറെ നാളുകള്‍ക്കു മുന്‍പ് ക്നാനായക്കാരുടെ നെച്ചില്‍ ചവിട്ടിനിന്നുകൊണ്ട് ക്നാനായക്കാരുടെ തറവാടായ ഉഴവൂരില്‍ ക്നാനായ വിരുദ്ധര്‍ ക്നാനായ നവീകരണ സമിതി എന്നാ പേരില്‍ നടത്തിയ ബംഗാളി സമ്മേളനം കുറെ പേരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. പീ സി ജോര്‍ജ്ജ് ക്നാനായകാരുടെ തട്ടകത്തില്‍ വന്നു ക്നാനായക്കാരെ ചീത്ത വിളിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ ക്നാനായക്കാര്‍ മാണിമക്കള്‍ക്കെതിരെ വോട്ടു ചെയ്യും എന്ന് കരുതി തന്നെയാണ്. എന്നാല്‍ ക്നാനായ്ക്കാരുടെ വോട്ടും മേടിച്ച് , എല്ലാ ക്നാനായക്കാരുടെ വീടുകളും പിന്നെ കോട്ടയം അരമനയും കയറി ഇറങ്ങി നടക്കുന്ന, സ്വന്തം സമുദായംഗത്തിനെ തള്ളി പറഞ്ഞ് കര്‍മ്മം കൊണ്ട് ക്നാനായക്കാരനാണ് എന്ന് ക്നാനായ്ക്കാര്‍ അഭിമാനിച്ചിരുന്ന മോന്‍സ് ജോസഫ് ആ സമ്മേളനത്തില്‍ പങ്കെടുത്തു ആശംസ നേര്‍ന്നത് വളരെ വിദഗ്ദമായി എല്ലാവരും ചേര്‍ന്ന് (അല്ലെങ്കില്‍ നമ്മുടെ ചോര തുടിക്കുന്ന ക്നാനായ നേതാക്കന്മാര്‍ ചേര്‍ന്ന് ) മുക്കി.
ദിട്രോയിട്ടിലെ ധ്യാനത്തിന്റെ പിറകെ നടക്കുന്ന സണ്ണികുട്ടനും ടോംസുകുട്ടനും പിന്നെ ക്നാനായ സമുദായത്തിന്റെ നവക്നായി തൊമ്മന്‍ എന്ന് സ്വയം അഭിമാനിക്കുന്ന സമരക്കാരന്‍ അറ്റലാന്റയിലെ ഉണ്ട സാബുവും ചിക്കാഗോയുടെ മുത്തുവിരുദ്ധനും ക്നാനായ സമുദായത്തെ കലക്കി കുറുക്കനെ പോലെ ക്നാനായ സമുദായത്തിന്റെ ചോരകുടിച്ച നന്ടികെട്ടവനും ഒക്കെ ഇതൊന്നും അറിയാതിരിന്നിട്ടാണോ ഇതുവരെയും പ്രതികരിക്കാതിരുന്നത്? 

സമ്മേളനത്തിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ നടന്ന വിഴുപ്പലക്കലുകള്‍ക്ക് ശേഷവും ഒരു വാക്കുപോലും മിണ്ടാതിരുന്ന നേതാക്നമാരെ ഹാ കഷ്ടം. ഉഴവൂരില്‍ നടന്ന സമ്മേളനം അറിയുക പോലും ചെയ്യാതിരുന്ന വെളിയന്നൂര്‍ക്കാരന്‍ നമ്മുടെ സ്വന്തം കത്തോലിക്കാ കോണ്ഗ്രസ് നേതാവ് മുപ്രാനും കൂട്ടരും എവിടെ? 

മൂല്ലക്കാട്ടു പിതാവിന്റെ മുന്‍പില്‍ ചോര വാര്‍ന്നു സമരം നടത്തിയവരും, മൂലക്കാട്ട് പിതാവിനെ അസഭ്യവര്‍ഷത്ത്തില്‍ മുക്കി കുളിപ്പിച്ചവരും എവിടെ? 

ഈ താ---ളിത്തരത്തിന്ശേഷം അമേരിക്കയില്‍ വന്നു ക്നാനായക്കാരുടെ പരിപാടികള്‍ (സങ്കര പള്ളികളില്‍ അല്ല - കമ്മ്യൂണിറ്റി സെന്ററുകളില്‍ ) ഒരു ഉളിപ്പും ഇല്ലാതെ ഉദഘാടനം ചെയ്ത മോന്സുമോനാണോ അതോ അതിനു പങ്കുകച്ചവടം ചെയ്തു ക്നാനായ സമുദായത്തെ ഒറ്റികൊടുത്ത നമ്മുടെ നേതാക്കന്മാരാണോ യഥാര്‍ത്ഥ കരിങ്കാലികള്‍? അത് നിങ്ങള്‍ തീരുമാനിക്കുക.

വീണ്ടും എഴുതിന്നില്ല, പ്രതികരിക്കുന്നില്ല എന്നൊക്കെ ഓര്‍ത്ത് ഒത്തിരി മാറി നിന്നു. ക്നാനായ സമുദായത്തിന്റെ ഈ പോക്കില്‍ (നേതാക്ന്മാരുടെ എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. മുത്തു തുമ്മിയാല്‍ ക്നാനായ സമുദായം നശിക്കും എന്ന് പാവപെട്ട ജനങ്ങളെ പഠിപിച്ചവര്‍ ഇപ്പോള്‍ സൌകര്യപൂര്‍വ്വം മിണ്ടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കട്ടെ. ഈയുള്ളവനെ സഹിതം എത്രയോ പ്രാവശ്യം തെറിപറഞ്ഞു രസിച്ചവര്‍ പ്രതികരിക്കട്ടെ. സത്യം ജയിക്കും ആരൊക്കെ എന്തൊക്കെ ചെയ്താലും.

9 comments:

  1. Politicians like Monsy and George know in which direction the wind is blowing. They know the wind is blowing against Kna traditions. Even in Uzhavoor Knas are abandoning their tradition of exclusion. Knas of goodwill are ready to include their non-endogamous brethren with them. Not a single person in Uzhavoor publicly reacted against this KANA meeting. They needed a Karamali from Chicago to write a reply against this meeting. His writings in Ente Uzhavoor.com instead of helping his cause harmed his cause. He will be ashamed to go to Uzhavoor any time soon.
    If Muprappaly opens his mouth in Uzhavvor, then he won’t survive politically there. So, it is better to keep mum. Kna people are ready to stand with their brothers and sisters and rebel against their bishops and priests to bring social changes in the community to make it part of the mainstream social ideals.

    ReplyDelete
  2. BQLI ന്യൂ യോർക്കിൽ നടക്കുന്ന ഡ്യൂപ്ലിക്കേറ്റ്‌ കുര്ബാന ടീമ്മിന്റെ പുതിയ പരിപാടി ,BQLI ഒരു കമ്മ്യൂണിറ്റി സെന്റര് വാങ്ങിക്കുക എന്നതാണ് . നാളിതുവരെ BQLI ക്നാനായ ജനങ്ങളെ പറ്റിച്ചു പള്ളിക്കെതിരെ ബത്തൽ കുര്ബാന നടത്തി വിശാസികളെ തമിലടിപിക്കുന്ന KCCNA കണ്‍വെൻഷനില് വാൻ തുക അടിച്ചുമാറ്റിയ മുന് വൈസ് പ്രസിഡന്റ്‌ ഉള്പെടെ ഒരു സംഗം IKCC തെടിധരിപിച്ചു കമ്മ്യൂണിറ്റി സെന്റ്റെർ പണിയാൻ നടക്കുന്നു . NEWJERSY CONNECTICUTT WECHESTER അന്നിവിടങ്ങളിൽ ജനങൾക്ക് ഒരു സെന്റര് പോലും ഇല്ല .. ഇവിടെ സെന്റര് പണിതിട്ട് പോരെ സഹോദര ഒരു പള്ളിയുള്ള BQLI ലിൽ പണിയാൻ ന്യൂ യോര്കിലെ ജനങ്ങൾ ഇത്രയും വ്വീഡ്ഡീക്കാളാണോ

    ReplyDelete
    Replies
    1. we are not interested in sankara pally. WE want a real Kna pally. That is why we are going to build a community center. we have collected almost $100000. No need to cry, let's buy another building, if you don't want contribute, nobody is forcing you to contribute. Don't try to fool or threaten us. Kunjadukal coming to the sankara church will give you enough, so don't worry. Be happy. WE will invite Tharackan to bless the center. If he say Qurbana in our center, we will have original Qurbana instead of duplicate.

      Delete
  3. Blogger chettan is very correct. What the hell is our knanaya leaders doing when needed. They are on high spirits in endogamy during election time. Only doing election time.

    ReplyDelete
  4. Blogger Chetta; you stated, പീ സി ജോര്‍ജ്ജ് ക്നാനായകാരുടെ തട്ടകത്തില്‍ വന്നു ക്നാനായക്കാരെ ചീത്ത വിളിച്ചത്. Is it rally true? I don't believe so, tell us what he really said? Tell us if if he really said anything wrong. All what he said was right. One thing he asked and wondered were ' A Christian church that excludes any one of its members for marring anyone he/she love and that person happens to be of non-knanaya.

    ReplyDelete
  5. എടോ ഈ ക്ണയാ നേതാക്കള്ക് നമ്മുടെ ബിഷപപിനെ തെറി പറയാം ഒന്നും പറ്റത്തില്ല, ദൈവതിനെ തെറി പറയാം ഒന്നും പറ്റത്തില്ല. പഷെ ഇവന്മാര് നമ്മുടെ ഓമന നേടാവു പി. സീ . ജോർജ്ഇനെ പറഞ്ഞാൽ അവന്റെ കേട്ട് കെട്ടിക്കും. എടൊ പേടി ക്കെണ്ടാവരെ നമ്മുടെ നേതാക്കല്ക് പേടി ഒണ്ടു

    ReplyDelete
  6. മലയാളി കടകളിൽ ഒന്നിനും വില എഴുതി വെക്കുന്നില്ല എന്ന് നിങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? ഒട്ടു മുക്കാൽ ഐറ്റത്തിനും വില ഇല്ല അല്ലെങ്കിൽ അത് പറിച്ചു കളഞ്ഞിരിക്കും. മറ്റു ഇന്ത്യൻ കടകളിൽ 5 ഡോലര്രിനു കിട്ടുന്ന ഈന്തപ്പഴം മലയാളി കടയിൽ എടുത്തു രേജിസ്ടരിൽ ചെല്ലുമ്പോൾ 7 ഡോളർ ആണ് അടിക്കുന്നത്. നമ്മൾ മാന്യന്മാരാകാൻ മിണ്ടാതെ പോരും. ഇങ്ങനെ എല്ലാ ഐറ്റത്തിനും. അതുകൊണ്ട് ഇനി മുതൽ മലയാളിക്കടയിൽ വില എഴുതിയിട്ടില്ലാത്ത ഒരു സാധനവും നമ്മൾ വാങ്ങണ്ട എന്ന് വെക്കാം. കുറെ ഇനുന്നു നശിക്കുമ്പോൾ മര്യാദക്ക് വില എഴുതിക്കൊള്ളും.

    ReplyDelete
  7. കള്ളും, ക്നായും, കല്യാണവും

    http://mathrubhuminews.in/ee/ReadMore/18174/liquor-siezed

    ReplyDelete
  8. കള്ളും, ക്നായും, കല്യാണവും

    http://mathrubhuminews.in/ee/ReadMore/18174/liquor-siezed

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.