Pages

Saturday, March 21, 2015

അങ്ങിനെ പവനായി വീണ്ടും ശവമായി : സാബു വീണ്ടും പിന്‍വലിച്ചു സമരം.

അങ്ങിനെ ഒരിക്കല്‍ കൂടി സാബു സമരം പിന്‍ വലിച്ചു. കഴിഞ്ഞ പ്രാവശ്യംസമര മുഖത്ത് നിന്നും അവസാന നിമിഷം ഒരു വിധേന പിന്‍വാങ്ങിഎങ്കില്‍ ഇത്തവണയും വ്യതസ്ഥമായിരുന്നില്ല കാര്യങ്ങള്‍. പണ്ട് മൂലക്കാട്ട് പിതാവ് കൊടുത്തു എന്ന് പറഞ്ഞ ജല രേഖയായിരുന്നു പിടി വള്ളി എങ്കില്‍ ഇത്തവണ വത്തിക്കാനില്‍ നിന്നും ന്യൂന്ഷോ വക കത്താണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. എന്താണ് ഉള്ളടക്കം കത്തിന്റെ? ഉടനെ തന്നെ രൂപത തരാമെന്നോ? എന്തെങ്കിലും ഉറപ്പു അതില്‍ ഉണ്ടോ? എങ്കില്‍ ആ ഉറപ്പു ഞങ്ങള്‍ ഒന്ന് കാണട്ടെ. മറ്റു കത്തുകള്‍ പ്രസിദ്ധീകരിക്കുന്ന ഈ സാബുമോന്‍ എന്തെ കത്തിന്റെ തലകെട്ട് മാത്രം കാണിക്കുന്നത്? ആവശ്യപെട്ടതിനു തക്കതായ തീരുമാനം ഉണ്ടായോ എന്ന് അറിയണമല്ലോ. അറ്റ്‌ലാന്റയിലെ സംഘടനാ ഭാരവാഹികള്‍ നിര്ധാഷിന്യം സാബുവിനെ തള്ളിപറഞ്ഞു ഒരു കത്ത് ഇറക്കിയിരുന്നു എന്ന് അറിഞ്ഞു. കെ സി സി എന്‍ എ യുടെ ഭാഗത്ത് നിന്നും ഒരു വരി പിന്തുണ പോലും കിട്ടിയില്ല. വീണ്ടും തകരും എന്ന നിലയില്‍ നിന്നും പിന്മാറാന്‍ വേണ്ടി അങ്ങിനെ ഒരു കത്ത് കാരണമായോ? ഈ സമരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ജോയച്ച്ചനും ബെന്നറ്റും ഒക്കെ വീണ്ടും ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ന്യൂന്‍ഷോയ്ക്ക് മലയാളം അറിയില്ല എന്ന ധൈര്യത്തില്‍ പോസ്റ്റ്‌ ചെയ്ത അറിയിപ്പ് വായിക്കുക.ഏറ്റവും സ്നേഹമുള്ള ക്നാനായ സഹോദരരെ,
അമേരിക്കൻ നുണ്‍ഷിഒ അർച്ബിഷൊപ് കാർലോ വ്വിഗനൊ പിതാവ് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും എന്ന കത്ത് കിട്ടി. ഇന്നലെ കൂടിയ ആക്ഷൻ കൌണ്‍സിൽ മീറ്റിംഗിൽ ഭുരിപക്ഷഅഭിപ്രായത്തെ മാനിച്ച് മാർച്ച്‌ 22 ന് നടത്താനിരുന്ന ഉപവാസ പ്രാർത്ഥന തല്കാലത്തേക്ക് മറ്റിവക്കാൻ തിരുമാനിച്ചു. നിങ്ങൾ തരുന്ന എല്ലാ സഹകരണത്തിനും നന്ദി. നമ്മുടെ പ്രശനം പരിഹരിക്കുന്നതിന് രണ്ടു നിർദേശങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. വംശിയവും വൈകാരികവുമായ പ്രത്യേകതകൾ പരിഗണിച്ച് ക്നനയക്കാർക്കായി ക്നാനായ രുപതയും ക്നാനായ മെത്രാനെയും അനുവതിക്കുക. 
അതിനു സമ്മതമില്ലങ്കിൽ 
സിറോ മലബാർ രൂപതയുള്ള എല്ലാ സ്ഥലങ്ങളിലെ ക്നനയക്കരുടെയും മേൽ കോട്ടയം രൂപതമെത്രാന്റെ വെക്തിഗേത അധികാരപരിതിയിൽ കൊണ്ടുവരുക.
എല്ലാവരും പ്രാർത്ഥിക്കുക നമുക്ക് കിട്ടതിരിക്കുകയില്ല. 
എന്ന് 
സാബു ചെമ്മലക്കുഴി

തല്‍ക്കാലത്തേക്ക് മാറ്റുകയാണ് എന്ന്? എന്തിന് ഈ തലക്കാല ക്കള്ളി? ഒന്ന് സമരം ചെയ്യടാ മോനെ ശശി.

ഈ നിര്‍ദ്ദേശങ്ങള്‍ ആര് തന്ന കാര്യമാ മോനെ? ന്യൂന്‍ഷോയോ?

അതിനു സമ്മതമല്ലെങ്കില്‍ ?നീ ഒലത്തും.

അല്ല ന്യൂന്‍ഷോയ്ക്ക് നേരെ സമരം പ്രഖ്യാപിച്ചപ്പോള്‍ ഇത്രയും തീരുമാനം ആയി എങ്കില്‍ ഇനി വത്തിക്കാനില്‍ മാര്‍പ്പാപ്പയ്ക്ക് നേരെ ഒരെണ്ണം കാച്ച്. അപ്പോള്‍ മാര്‍പ്പാപ്പയും തീരുമാനം ആക്കുമല്ലോ. അങ്ങിനെയെങ്കില്‍ എല്ലാ പ്രശനവും തീരുമല്ലോ.

സമരം നടത്താന്‍ നടന്ന സാബു. ധൈര്യമുണ്ട് എങ്കില്‍ സമരം നടത്തുവാന്‍ മേടിച്ച പെര്‍മിറ്റ്‌ ഒന്ന് കാണിക്കുക. യഥാര്‍ത്ഥത്തില്‍ നീ അതിനു മുന്നിട്ടിറങ്ങി എന്ന് ഞങ്ങള്‍ ഒന്ന് വിശ്വസിക്കട്ടെ.

ന്യൂന്‍ഷോയുടെ കത്ത് പ്രസിദ്ധപ്പെടുത്തി അതിലെ ഈ തീരുമാനം എന്താണ് എന്ന് ഞങ്ങള്‍ കൂടി ഒന്ന് അറിയട്ടെ. എന്‍ഡോഗമി കിട്ടിയോ എന്നറിയണ്ടേ?

5 comments:


 1. Sabu is a Looser, He is Anti community activist


  ReplyDelete
 2. BQLI ന്യൂ യോർക്കിൽ നടക്കുന്ന ഡ്യൂപ്ലിക്കേറ്റ്‌ കുര്ബാന ടീമ്മിന്റെ പുതിയ പരിപാടി ,BQLI ഒരു കമ്മ്യൂണിറ്റി സെന്റര് വാങ്ങിക്കുക എന്നതാണ് . നാളിതുവരെ BQLI ക്നാനായ ജനങ്ങളെ പറ്റിച്ചു പള്ളിക്കെതിരെ ബത്തൽ കുര്ബാന നടത്തി വിശാസികളെ തമിലടിപിക്കുന്ന KCCNA കണ്‍വെൻഷനില് വാൻ തുക അടിച്ചുമാറ്റിയ മുന് വൈസ് പ്രസിഡന്റ്‌ ഉള്പെടെ ഒരു സംഗം IKCC തെടിധരിപിച്ചു കമ്മ്യൂണിറ്റി സെന്റ്റെർ പണിയാൻ നടക്കുന്നു . NEWJERSY CONNECTICUTT WECHESTER അന്നിവിടങ്ങളിൽ ജനങൾക്ക് ഒരു സെന്റര് പോലും ഇല്ല .. ഇവിടെ സെന്റര് പണിതിട്ട് പോരെ സഹോദര ഒരു പള്ളിയുള്ള BQLI ലിൽ പണിയാൻ ന്യൂ യോര്കിലെ ജനങ്ങൾ ഇത്രയും വ്വീഡ്ഡീക്കാളാണോ

  ReplyDelete
 3. Bloginu oru ushaaru porallo.

  ReplyDelete
 4. Please visit - http://www.universalknanaya.blogspot.com

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.