നോർത്ത് അമേരിക്കൻ ക്നയിൽകൂടി കൂരക്കുന്ന സഹോദര നീ എന്തിനാ എല്ലാവരെയും പേടിപ്പിക്കുന്നത് ? അത് വരും ഇതു വരും നിന്റെ പിന്പുപണി നിറുത്തി ഞങ്ങളുടെ കൂടെവാ. പഴയ ഒരു ചൊല്ലുണ്ട് തുമ്മുബോൾ തെറിക്കുന്ന മൂക്ക് ആണെങ്കിൽ തെറികെട്ടടാ എന്ന്. കഴിഞ്ഞ 38 വർഷമായി നമ്മളെ കളിപ്പിക്കുന്ന സഭാ അധികാരികൾ നമ്മൾ കൊടുക്കുന്ന പരാതികൾക്ക് മറുപടി തരുകയോ അനുഭവപുർവം പരാതി കേൾക്കുവാൻ പോലും തയാറല്ലാത്ത അധികാരികളെ ഞങ്ങളുടെ മുൻപിൽ വേറെ വഴിയില്ല. റോമിൽ ഞങ്ങളുടെ പരാതികൾ എത്തിക്കുവാൻ വേറെ മാർഗമില്ല. നമ്മുടെ അങ്ങടിയത് ബിഷപ്പ് അനങ്ങപാറ നയം സ്വികാരിച്ചാൽ നമ്മൾ എന്ത് ചെയ്യും? ഇനി അമേരിക്കൻ ബിഷപ്പ് കോണ്‍ഫരെണ്ട്സ് ഇടപെടുകയോ അമേരിക്കൻ നുണ്‍സിഒ ഇടപെട്ടോ റോമിൽ എത്തിച്ചു ഒരു പരിഹാരം ഉണ്ടാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. നീ നോർത്ത് അമേരിക്കൻ ക്നയിൽകൂടി എന്ത് വേണമെങ്കിലും വിളിച്ചോ എനിക്ക് യാതൊരു പരിഭവവുമില്ല. ഞാൻ ചെറിയ മനുഷ്യനായിപോയി എന്തുചെയ്യാം നീ നിന്റെ ഭാര്യയുടെ പാവാടയുടെ അപ്പുറെ നിന്ന് പറയാതെ നീ ആരാണെന്നു പറയട ക്നാനായ പിംബെ. നീ പറഞ്ഞത് പോലെ എനിക്ക് പേര് ഉണ്ടാക്കേണ്ട കാരിയമില്ല. തലമുറകൾക്ക് മുന്പ് ചെമ്മലക്കുഴി എന്ന വിട്ടുപേര് പ്രശസ്തമാണ് നിനക്ക് സംശയമുണ്ട്ങ്കിൽ നീഴൂർകരയിൽ തിരക്കിയാൽ മതി പൂല്ലേ. നിന്റെ ബോൾസിന് ഉറപ്പുണ്ടങ്കിൽ നീ ഒളിച്ചിരിക്കാതെ പുറത്തേക്ക് വാട
ഇനി മോനെ സാബുകുട്ടാ. നീഴൂര്കരയില്‍നീ എന്തോ വലിയ സംഭവമാണ് എന്ന് ഉണ്ടാക്കി തീര്‍ക്കാന്‍ നോക്കുന്നത് കണ്ടു. നീ നീഴൂര്‍ കരയിലെ നീ പറഞ്ഞ ചെമ്മലക്കുഴിയില്‍ ക്നാനായ തന്തക്കും തള്ളക്കും ഉണ്ടായതാണ്എങ്കില്‍ അന്തസ്സായി മറുപടി പറയുക.
- സീറോ മലബാര്‍ സഭ അനീതി കാണിച്ചു എങ്കില്‍ എന്തുകൊണ്ടാണ് പണ്ട് സമരത്തില്‍ നിന്നും പിന്‍വാങ്ങിയത്? ഒത്തിരി പ്രതീക്ഷിച്ച ആ ജോയച്ച്ചനും ബെന്നറ്റും പിന്നെ യൂ കെ യില്‍ ഭാര്യ പട്ടിണിക്കിട്ട ആ തടിയനുമൊക്കെ ഒത്തിരി ആശയോടെ കാത്തിരുന്ന ആ സമരത്തില്‍ നിന്നും പിന്മാറിയത് എന്തുകൊണ്ട്?
- അന്നത്തെ പിന്മാട്ടത്തിന്റെ കാരണത്തില്‍ ഇപ്പോള്‍ എന്താണ് മരിച്ചു സംഭവിച്ചത്?
- ക്നാനായക്കാര്‍ക്ക് ഫോറോനാകള്‍ അനുവദിച്ചു തന്നത് ഇച്ചായന്‍ കേട്ടിരുന്നോ ആവോ?
- ക്നാനായ പള്ളികളില്‍ അംഗത്വം ക്നാനായക്കാര്‍ക്ക് മാത്രം എന്നും ക്നാനായക്കാരല്ലാത്ത spouse ന് അംഗത്വം കൊടുക്കില്ല എന്നും വ്യക്തമാക്കി തന്നതിന് ശേഷം ഇപ്പോള്‍ ക്നാനായ പള്ളികള്‍ ക്നാനായ ഫൊറോനാകളുടെ കീഴിലും ക്നാനായ ഫോറോനാകള്‍ ക്നാനായ റീജിയന്റെ കീഴിലും മാത്രമായി അനുവദിച്ചു തന്നത് ഇതേ സീറോ മലബാര്‍ സഭയാണ്. അടുത്ത സ്റ്റെപ്പ് എന്നത് സ്വന്തമായ രൂപതയാണ് എന്നും ഓര്‍ക്കണം.
- ഇത്രയും നാള്‍ മെക്കിട്ടുകയറ്റം സീറോ മലബാര്‍ സഭയുടെ മുതുകത്തായിരുന്നു. അവിടെ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ വാരാന്‍ തുടങ്ങിയപ്പോള്‍ പ്രതികൂലമായ തീരുമാനങ്ങള്‍ വാരാന്‍ ഇനി സാധ്യതയുള്ള ലത്തീന്‍ മെത്രാന്മാരുടെ മുതുകത്ത് കയറി എങ്ങിനെയും ഒരു പ്രതികൂല തീരുമാനം മേടിച്ചേ അടങ്ങൂ എന്ന് നിര്‍ബന്ധ ബുദ്ധി പിടിക്കുന്ന നീ ആര്‍ക്കുവേണ്ടിയാണ് ഈ കുഴല്‍ ഊതല്‍ നടത്തുന്നത്? മുല്ലപള്ളിക്കും കൂട്ടര്‍ക്കും വേണ്ടിയോ?
I have gone through the IKCC NY registered members list. I did not see the name Joseph Kallumkal in the list.
ReplyDeleteThis may be a fake email or the writer has no involvemet with the association or mission. If that is the case, his email to Mr. Sunny Poozhikala is to help the opposite panel.
NY IKCC office bearers can attest that
Well done blogger chetta
ReplyDeleteOru cheriya manushyanaayi poyi, enthu cheyyam - manufacturing defect
ReplyDelete